ദൃശ്യങ്ങള്‍ കാണാം | national news update | mahakumbhamela I NEWS INDIA MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • കണ്ണീരണഞ്ഞ് യോഗി പിന്നാലെ അഞ്ച് മുന്നറിയിപ്പുകള്‍..
    ദൃശ്യങ്ങള്‍ കാണാം |
    Join this channel to get access to perks:
    / @newsindiamalayalam
    Website - www.newsindiamalayalam.com
    newsindiamalaya...
    TH-cam - NEWS DAY MALAYALAM
    / newsdaymalayalam
    Facebook - NEWS DAY MALAYALAM
    / news-day-malayalam-106...
    TH-cam - NEWS INDIA MALAYALAM
    / newsindiamalayalam
    Facebook - NEWS INDIA MALAYALAM
    / news-india-malayalam-1...
    NEWS INDIA MALYALAM POINT
    TH-cam - NEWS INDIA MALYALAM POINT
    / newsindiamalayalampoint
    Facebook - NEWS INDIA MALYALAM POINT
    / news-india-malayalam-p...
    NEWS INDIA MALAYALAM - NEWS INDIA KERALA - MALAYALAM LATEST NEWS UPDATES KERALAM
    #NewsIndiaMalayalam#NewsIndia#NewsIndiaKerala#newsindiamalayalam#NEWSINDIAMALAYALAM#News_India_Malayalam#news_india_malayalam
    #nationalnews #mahakumbh2025 #uttarpradesh #yogiadityanath #cmyogi #breakingnews #newsupdate #newsindiamalayalam
    #bjp #congress #bjpkerala #modi #amitshah #cpm #rss #app #bsp #sp #yogi #modi #narendramodi #nitishkumar #mamatabanerjee #bangalore #karnataka #bangladesh #bangal #marunadantv #marunadanmalayalee #asianet #news18kerala #nationalnews #24news #janamtv #delhi #kashmeri #indianarmy #pakistan #india #international #police #nia #edraid #nationalpolitics #muslim #hindu #hinduism #vhp #malayalamnews #nationalnews malayalam #malayalamlatestnews #malayalivarthainside #cbi #raid #arrest #janmabhoomi #keralabjp #rsskerala #ayyappa #tamilnadu #annamalai #nirmalasitharaman #rajnathsingh #indiannavy #india #kejariwal #nationalism #nationalistedit #election #electionresultlivenews#rally #election2024 #mayavati_news #rahulgandhi #soniyagandhi #temple #mosque #masjid #mathrubhuminews #ayodhya #varanasi #kasi #kashmir #bsf #indiaairlines #international #america #uae #soudiarabia #quator #chaina #modi #bangladesh #up #assam #rajasthan #madhyapradeshnews #kerala #tamilnadu #dmk #rajanikanth #vijay #republic #abpnews #ndtv #organizer #opindia #himachal #economictimes #mediaonelive #reporter #supremecourt #parliament #rsskerala #bjpkeralam #vhpkerala #prayagraj #kumbhamela2025 #mahakumbh2025 #yogi

ความคิดเห็น • 178

  • @sathinair2743
    @sathinair2743 7 วันที่ผ่านมา +51

    യോഗിജി യുടെ കനിവ് , ഭക്തരോട് ഉള്ള വാത്സല്യം ആ ശബ്ദത്തിൽ പ്രകടമാണ് , യോഗിജി 🙏♥️

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 7 วันที่ผ่านมา +1

      പാവപ്പെട്ട പാസ്റ്റർ മാരേ ഇല്ലാത്ത കുറ്റം ചുമത്തി ജയിലിൽ അടച്ചാൽ ദൈവം വെറുതെ വിടുമെന്നാണോ വിചാരിച്ചത് .

    • @alexvJacob
      @alexvJacob 7 วันที่ผ่านมา +3

      ​​@@MadhuMadhu-uo2oq🤘🏻💐 പാസ്റ്റർമാരുടെ പണി മതം മാറ്റമല്ല ... ഏത് സഭയിലാണോ ആ സഭയിലെ സേവനം മാത്രമാണ്... അതല്ലാതെ മതം മാറ്റത്തിന് പോയാൽ... ജയിൽ പോയന്നിരിയ്ക്കും... പിന്നെ മോങ്ങിയിട്ട് കാര്യമില്ല...

    • @7800avn
      @7800avn 6 วันที่ผ่านมา

      Olakka kallam pracharippuchu matham mattunna vargam​@@MadhuMadhu-uo2oq

  • @sreenihr3313
    @sreenihr3313 7 วันที่ผ่านมา +83

    സ്നാനം കഴിഞ്ഞവർ എത്രയും വേഗം മടങ്ങുവാൻ ശ്രദ്ധിക്കുക. പുതുതായി വരുന്നവർക്ക് അത് ഗുണകരമാകും.

  • @SureshKumar-r1q2b
    @SureshKumar-r1q2b 7 วันที่ผ่านมา +91

    🙏🙏കുംഭമേളയിൽ വിരമൃത്യു വരിച്ച ഹൈന്ദവ സോതാരി സോതരങ്ങൾക്ക് 😭😭🌹🌹🙏🙏പ്രണാമം 🙏😭😭🌹🌹🌹🙏

    • @ramks3282
      @ramks3282 7 วันที่ผ่านมา +3

      അക്ഷരതെറ്റുകൂടാതെ എഴുത്തുക്കൂടെ....!!

    • @edamullasudhakaran7876
      @edamullasudhakaran7876 7 วันที่ผ่านมา

      😀​@@ramks3282

    • @padminiachuthan7073
      @padminiachuthan7073 7 วันที่ผ่านมา

      ഉപദേശിച്ച ആളും കൊള്ളാം​@@ramks3282

    • @sindhu8691
      @sindhu8691 7 วันที่ผ่านมา

      ​@@ramks3282🤣🤣

    • @sindhu8691
      @sindhu8691 7 วันที่ผ่านมา

      ​@@ramks3282🤣🤣

  • @girishkumara6940
    @girishkumara6940 7 วันที่ผ่านมา +38

    10 കോടി ജനം ഉണ്ടായിരുന്നു ശരീരം വിട്ട സനാതന ധർമികൾക്ക് പ്രണാമം 🙏🙏🙏🌹

  • @chandranpillai2940
    @chandranpillai2940 7 วันที่ผ่านมา +75

    മരണപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു ....

    • @mohdsharafudheen2287
      @mohdsharafudheen2287 7 วันที่ผ่านมา +1

      അപകടത്തിൽ ദുഃഖം, മരിച്ചവർക്ക് ആദരാഞ്ജലികൾ. ബുൾഡോസർ രാജ കുറെ മനുഷ്യരെ കരയിപ്പിച്ചിട്ടുണ്ടല്ലോ. കാലം തിരിച്ചടിക്കും കണക്ക് പറയിക്കും. അതാണ് ലോകനീതി

    • @OpGaming-cl1ij
      @OpGaming-cl1ij 7 วันที่ผ่านมา

      ഈ സംഭവത്തിന് പിന്നിൽ പപ്പുവിൻറ അട്ടിമറി ടീമിൻറെ ഗൂഢാലോചന ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല കുംഭമേള നല്ല രീതിയിൽ നടക്കുന്നത് കോൺഗ്രസിനെകുറച്ചൊന്നുമല്ല അലട്ടിയത്. അധികാരം നഷ്ടപ്പെട്ടതിന്റ ദേഷ്യം തീർക്കാൻ ട്രെയിൻ അട്ടിമറിക്കാനും പരീക്ഷ പേപ്പർ ചോർത്താനും കൊട്ടേഷൻ എടുത്ത ടീം അല്ലേ. ഇതിനെക്കുറിച്ച് എന്തായാലും സിബിഐ അന്വേഷിക്കും.​@@mohdsharafudheen2287

    • @sharobkumar235
      @sharobkumar235 7 วันที่ผ่านมา

      ചിലർ വല്ലാതെ ഉണ്ടാക്കാൻ വരണ്ട കാലം നൽകുന്ന തിരിച്ചടി കിട്ടാൻ പോകുന്നത് ആർക്കാണെന്ന് വഴിയേ മനസ്സിലായിക്കൊള്ളും ചില സുടു ജന്മങ്ങൾക്ക്

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 7 วันที่ผ่านมา

      മരണപ്പെട്ട അന്ധവിശ്വാസികൾ നരകത്തിൽ ഉണ്ട് .
      പാവപ്പെട്ട പാസ്റ്റർ മാരേ തല്ലി ചതച്ച് ജയിലിൽ അടച്ചാൽ ദൈവം പകരം ചെയ്യും .

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 4 วันที่ผ่านมา

      ​ഒന്ന് പോടെ പാക്കിസ്ഥാനിൽ പോയി കരയ് തന്റെ ആൾക്കാർ തന്നെയല്ലേ തമ്മിലടിച്ച് ചാടകുന്നത് അവകാശം വാങ്ങിച്ചാൽ പോരാ അത് ഉപയോഗിച്ച് നന്നായി ജീവിക്കാനും പഠിക്കണം ​@@mohdsharafudheen2287

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 7 วันที่ผ่านมา +8

    സാർ അങ്ങ് കഴിയുന്നത് എല്ലാം ചെയ്യുന്നു ഉണ്ട് നന്ദി സാർ ഞാൻ ആ സമയം അവിടെ ഉണ്ടായിരുന്നു

  • @vijayanpu4350
    @vijayanpu4350 7 วันที่ผ่านมา +31

    പുണ്യഭൂമിയിൽ മൃത്യു വരിച്ച സ്വർഗ്ഗീയർക്ക് കോടി പ്രണാമം🙏🙏🙏🙏🙏🙏🙏🙏

  • @thankammaraju9868
    @thankammaraju9868 7 วันที่ผ่านมา +44

    ഇത് നേരത്തെ പ്രതീക്ഷിച്ചതാണ് ഇത്രയധികം തിക്കിത്തിരക്ക് ഉള്ളത് കൊണ്ട് പക്ഷെ ഭാഗ്യംകൊണ്ട് ഇത്രയും അല്ലെസംഭവിച്ചുള്ളൂ ശബരിമലയിൽ ഇതു മായി നോക്കുമ്പോൾ വളരെ കുറച്ച് ആളുകൾ എന്നിട്ടും നൂറിൽ കൂടുതൽ ആൾക്കാർ മരിച്ച സംഭവം ഉണ്ടായിരുന്നു

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 7 วันที่ผ่านมา

      മേള തീരുമ്പോൾ കുറച്ചു പേര് പരലോകം പൂകും എന്നത് UP സർക്കാർ നു മുന്നേ കൂട്ടി അറി യാമായിരുന്നു 😂😂😂

    • @jayakrishnannair6256
      @jayakrishnannair6256 7 วันที่ผ่านมา

      ഭയങ്കര സന്തോഷത്തിൽ ആണല്ലോ കോയാ. നിന്റെ മയ്യത് നമസ്കാരം ഉടനെ നടക്കട്ടെ 😂😂​@@ഒറ്റകൊമ്പൻ-ഴ9ശ

    • @RatheeshVM-u5p
      @RatheeshVM-u5p 7 วันที่ผ่านมา

      @@thankammaraju9868 എവടെ ആയിരുന്നാലും മരിക്കാൻ സമയമായവർ മരിക്കും. പക്ഷെ ആ പുണ്യ ഭൂമിയിൽ മരിച്ചവർ ഭാഗ്യം ചെയ്തവർ. യൂറോപ്പ് മുഴുവൻ കൂടിയാലും 45 കോടി ജനം വരില്ല. കൊമ്പൻ അതുകൂടി ഓർക്കണം.

    • @SujathaBabu-d2v
      @SujathaBabu-d2v 7 วันที่ผ่านมา +3

      കഴിഞ്ഞ ഹജ്ജിനു അരഞ്ഞു ചത്തവരുടെ കണക്ക് പുറത്തു വിട്ടില്ല

    • @jayakrishnannair6256
      @jayakrishnannair6256 7 วันที่ผ่านมา +1

      @@SujathaBabu-d2v 12000 കവിയും

  • @anandk.c1061
    @anandk.c1061 7 วันที่ผ่านมา +12

    മരിച്ചുപോയ എല്ലാ സനാതന വിശ്വാസികളുടെ ആത്മാവിനു ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു 😢🌹🌹🪔🪔🪔🌹🌹😢😢😢

  • @SivanAN-p2l
    @SivanAN-p2l 7 วันที่ผ่านมา +15

    മരിച്ചവർക്കു ആദരാഞ്ജലികൾ 🌷🌷🌷. യോഗിജിയുടെ സുരക്ഷാ നിർദ്ദേശങ്ങൾ, ഭക്തർക്കു അല്പം ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും എല്ലാം പാലിച്ചു മുന്നോട്ടു പോകുക. ആളുകളെയും, വാഹനങ്ങളും പരിശോധനയിലൂടെ മാത്രം കടത്തി വിടുക 🙏🙏🙏

  • @PadmarajAB
    @PadmarajAB 7 วันที่ผ่านมา +23

    മരണപെട്ടവർക്ക് 🙏🙏🙏🌹🌹

  • @hasankottapuram9710
    @hasankottapuram9710 7 วันที่ผ่านมา +23

    ജനങ്ങൾ കൂട്ടുന്ന സ്ഥലങ്ങളിൽ അപകടങ്ങളും ഉണ്ടാവു അതില്ലാതേ ആക്കാൻ സാതിക്കില്ല നിയന്ത്രണം പാലിക്കുക

    • @GoogleUser-kw9lp
      @GoogleUser-kw9lp 7 วันที่ผ่านมา

      എഴുതി കൂടെ എന്നല്ലേ. താങ്കളും തെറ്റിച്ചു.

    • @GoogleUser-kw9lp
      @GoogleUser-kw9lp 7 วันที่ผ่านมา

      സാധിക്കില്ല എന്നാണ്. കൂട്ടുന്ന എന്നല്ല കൂടുന്ന എന്നാണ്.

  • @rajasekharanp7767
    @rajasekharanp7767 7 วันที่ผ่านมา +19

    ന്യൂസ് പശ്ചാത്തലം നന്നായിട്ടുണ്ട്.

  • @varamoolyam
    @varamoolyam 7 วันที่ผ่านมา +18

    കോടിക്കണക്കിന് ഭക്തരെ...നിയന്ത്രിക്കൽ കഠിനമാണ്. ഒന്നാമത് ഭക്തർ അനുസരിക്കില്ല. ഇവിടെ ക്ഷേത്രത്തിൽ തന്നെ തിരിക്കിൽ ചത്താലും വേണ്ടില്ല എന്ന മട്ടാണ് നിഷ്കളങ്കയില്ലാത്ത ചില ഭക്തർക്ക്. അങ്ങിനെയുളളവർ കാരണമാണ് എപ്പോഴും അപകടം നടക്കുക. ഇതിപ്പം എന്തായാലും എന്തെങ്കിലും സംഭവിക്കും എന്ന തോന്നലുണ്ടായിരുന്നു. ഒരു ക്രിമനൽ ഉണ്ടായാലും അത്താഴം മുടങ്ങും. എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞ് ഭക്തരെ ഭീതിയിലാഴ്ത്തി ഒരു സെക്കന്റ് ചിതറി നടന്നാൽ മതി ആയിരക്കണക്കിന് അപകടം ഉണ്ടാവാൻ. നമുക്ക് പ്രാർത്ഥിക്കാം...🙏🙏🙏 യോഗിജിയുടെ സമർപ്പണം ഈശ്വരൻ ഉൾക്കൊളളട്ടെ. കരിംകണ്ണുതട്ടിയാലും മതി. ലോകം ഉറ്റുനോക്കുകയല്ലേ. എല്ലാ ഭക്തരും സംയമനം പാലിച്ച് യോഗിജീയുടെ ആത്മസംതൃപ്തിയുടെ മാറ്റ് പതിൻമടങ്ങ് നേടിക്കൊടുക്കാൻ ഓരോ ഹൈന്ദവനും ഉത്തരവാദിത്വമുണ്ട്. കാരണം ഇനി ഈ ജന്മം സാധിക്കാത്ത സൗഭാഗ്യമാണ്.❤❤❤🇮🇳🇮🇳🇮🇳

  • @vimalajohnson5627
    @vimalajohnson5627 7 วันที่ผ่านมา +6

    Clear and thorough investigation needed.

  • @lallamidhila5334
    @lallamidhila5334 7 วันที่ผ่านมา +5

    വെറും മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ ഒരു ദിവസം 1000-1500 നുംഇടക്ക് ആളുകൾ മരിക്കുന്നു.
    അപ്പോ 10 -കോടി ജനങ്ങൾ വരുന്നിടത്തും ആയുസ്സെത്തിയവർക്ക് ഇങ്ങനെ മരിക്കാൻ യോഗമുണ്ടെങ്കിൽ അത് അങ്ങനെതന്നെ നടക്കണമല്ലോ.
    🙏🌹മരണപ്പെട്ട സഹോദരി സഹോദരന്മാർക്ക് ആദരാഞ്ജലികൾ 🌹🙏

    • @sathinair2743
      @sathinair2743 7 วันที่ผ่านมา

      @@lallamidhila5334 yes 🙏

  • @anilkumarmanian2203
    @anilkumarmanian2203 7 วันที่ผ่านมา +14

    🙏🙏🙏🌹🌹🌹

  • @leelapn6435
    @leelapn6435 7 วันที่ผ่านมา +5

    This is natural, beware of enemies, Jai Yogiji don't worry 🙏🙏🙏🙏🙏🙏

  • @AppuSreedharan-pu5up
    @AppuSreedharan-pu5up 7 วันที่ผ่านมา +3

    കുമ്പമേളയിൽ മരണപെട്ട എല്ലാ വർക്കും ആദരാജ്ഞലി അർപ്പിക്കുന്നു

  • @vijayanpu4350
    @vijayanpu4350 7 วันที่ผ่านมา +10

    കുംഭ മേളയിൽ സ്നാനം ആണല്ലോ മുഖ്യ കർമ്മം. വൺവേയാണ് അഭികാമ്യം. വഴി നീളെ DSMD -റും സ്ഥാപിക്കണം... നിശ്ചിത ആളുകളെ മാത്രമേ ഒരേ സമയത്ത് ഗംഗയിലേക്ക് ഇറങ്ങുവാൻ സമ്മതിക്കാവൂ 👍👍👍👍 ഈശ്വരാ ഇനി ആ പുണ്യ ഭൂമിയിൽ വെച്ച് ഒര് ജീവൻ പോലും പൊലിയരുതേ 🙏🙏🙏

    • @RAJAGOPALANVCRAJAN
      @RAJAGOPALANVCRAJAN 7 วันที่ผ่านมา +1

      ആളുകൾ " ഭക്തജനങ്ങൾ സർക്കാറിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പോലീസ് കാരോട് സഹകരണം അത്യാവശ്യമാണ്

  • @balakrishnanc5651
    @balakrishnanc5651 7 วันที่ผ่านมา +3

    Heartfelt condolences
    Pranamam.

  • @MohanDas-iz5ud
    @MohanDas-iz5ud 7 วันที่ผ่านมา +2

    Pranamam

  • @nadancooking5325
    @nadancooking5325 6 วันที่ผ่านมา

    ❤ namaste ji

  • @sadanandantv9591
    @sadanandantv9591 7 วันที่ผ่านมา +1

    Pranaam

  • @Josesbbdb
    @Josesbbdb 7 วันที่ผ่านมา +4

    ഏത് മേളയും അത് പരിസമാപ്തിയിൽ എത്തിയതിനു ശേഷം വില ഇരുത്തുന്നത് ഉചിതം!ഒരു വിധ പ്രശ്നങ്ങളും ഉണ്ടാകാതെ വരുമ്പോൾ അത് സമ്പൂർണ്ണ വിജയം !

  • @valsalamma8068
    @valsalamma8068 7 วันที่ผ่านมา +1

    Yogiji... No words to say.. 🙏🙏🙏🙏🙏. Pranamam 🙏🙏

  • @MuhammedFarook-n9j
    @MuhammedFarook-n9j 6 วันที่ผ่านมา

    അപകടം വരുന്ന സംസ്ഥാനത്ത് എല്ലാവർക്കും വേണ്ണം...... അതാണ് മുഖ്യൻ.......നോക്കരുത് മുൻ കാലം നോക്കണം

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 7 วันที่ผ่านมา +1

    Pranam 🙏🙏🙏

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 7 วันที่ผ่านมา +2

    God will help you

  • @saralad7172
    @saralad7172 7 วันที่ผ่านมา

    Sir, you are doing things with maximum attention and sincerity. If any sabotage, sure they will suffer today or tomorrow. May God bless you!

  • @yasodha-zk6fd
    @yasodha-zk6fd 7 วันที่ผ่านมา +1

    Ennepolullavarku kumbhamela theerunnavare vallatha,tensionum ulkandayundu.aapathonnumillathe 26 nu subhakaramayi avasanikkan deivam kakkaneyennu❤🙏🙏🙏🙏🙏

  • @bhargaviamma7273
    @bhargaviamma7273 7 วันที่ผ่านมา

    പ്രണാമം Great Souls.🔥💐🙏🙏🙏🙏🙏

  • @SAHIYADRI
    @SAHIYADRI 7 วันที่ผ่านมา +4

    കേരളത്തിൽ നിന്നും പ്രയാഗ് രാജിലേക്ക് ലേക്ക് പോകുന്ന എന്റെ എല്ലാ നല്ല ഹിന്ദു സഹോദരങ്ങളോടും ഒരു അപേക്ഷ സ്നാനം കഴിഞ്ഞാൽ എത്രയും പെട്ടെന്ന് തന്നെ നാട്ടിലേക്ക് തിരിച്ച് എത്താൻ ശ്രമിക്കുക...
    ഭഗവാന്റെ എല്ലാ പുണ്യാത്മാക്കൾക്കും
    സ്നാനം ചെയ്യുവാൻ ഉള്ള അവകാശമുണ്ട് ആയതിനാൽ
    ഒരിക്കലും നമ്മൾ ആയിട്ട്
    തിക്കുംതിരക്കും ഉണ്ടാവാതിരിക്കാൻ ശ്രമിക്കുക
    നമ്മൾ ചെയ്യുന്ന കർമ്മമാണ് ഏറ്റവും വലിയ പുണ്യം അത് എന്റെ എല്ലാ ഹൈന്ദവ സഹോദരന്മാരും സഹോദരിമാരും അമ്മമാരും അച്ഛന്മാരും കുട്ടികളും എത്രയും പെട്ടെന്ന് തന്നെ സ്വന്തം നാട്ടിലേക്ക് എത്രയും പെട്ടെന്ന് തിരിക്കണം എന്ന്
    എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു നമ്മളെപ്പോലെ തന്നെ ഇനിയും കോടിക്കണക്കിന് ജനങ്ങൾ അവിടെ സ്നാനം ചെയ്യുവാൻ ആഗ്രഹിക്കുന്നുണ്ട് നമ്മളാൽ കഴിയുന്ന സഹായം ഇതു മാത്രമേ ഉള്ളൂ അവിടെ ഉന്തും തള്ളും ഇല്ലാതെ സർവ്വേശ്വരന്മാരെ മനസ്സിൽ ധ്യാനിച്ച് സ്നാനം ചെയ്ത് എത്രയും പെട്ടെന്ന് നാട്ടിൽ മടങ്ങിയെത്തുക ....
    എല്ലാ ഭക്തജനങ്ങൾക്കും മംഗളം ഭവിക്കട്ടെ.... ഹര ഹര മഹാദേവ.... 🙏🙏🙏
    🕉️ 🙏 ഓം ശ്രീ പരബ്രഹ്മണേ നമ :🙏 🕉️

  • @beenavn3333
    @beenavn3333 6 วันที่ผ่านมา

    🎉🎉

  • @sunilamzha7290
    @sunilamzha7290 7 วันที่ผ่านมา +3

    🙏🙏🙏

  • @Jyodeepak
    @Jyodeepak 7 วันที่ผ่านมา +3

    Its an unfortunate incident. Yogiji has done the best arrangement which cannot be ignored. But sometimes things dont work favourably.

  • @beenavn3333
    @beenavn3333 6 วันที่ผ่านมา

    Hara hara mahadev❤❤❤❤❤❤❤

  • @retnanandansivaraman
    @retnanandansivaraman 7 วันที่ผ่านมา

    I am proud of you sir,I salute you,It is not your mistake.

  • @RameshBabu-jd1vm
    @RameshBabu-jd1vm 7 วันที่ผ่านมา

    🙏🙏🙏🙏🙏

  • @jayancr715
    @jayancr715 6 วันที่ผ่านมา

    പ്രണാമം അർപ്പിക്കുന്നു

  • @HariMvk
    @HariMvk 7 วันที่ผ่านมา +5

    😢 kashttam aayippoi. Pranaamam

  • @balakrishnanVasu-np7xl
    @balakrishnanVasu-np7xl 7 วันที่ผ่านมา

    പ്രണാമം, 🌹🌹🌹😔😔

  • @lenovoanphil
    @lenovoanphil 7 วันที่ผ่านมา

    മരണമടഞ്ഞ ഭക്തർക്ക് ആദരാഞ്ജലികൾ🌹🙏
    ഒപ്പം ചാനലുകാരന് ഒരു നിർദ്ദേശവും!
    കണ്ണീർണഞ്ഞല്ല മാഷേ,
    കണ്ണീരണിഞ്ഞു! ചുമ്മാ അതുമിതും എഴുതി വിടുമ്പോൾ കുറച്ച് ശ്രദ്ധിക്കണം മാഷേ!
    കണ്ണീരണഞ്ഞുപോലും!🤣🤣🤣🤣

  • @harin6603
    @harin6603 7 วันที่ผ่านมา +3

    May God give MOKSHA to all who lost their lives....Hari ommm....

  • @geethasoman2561
    @geethasoman2561 7 วันที่ผ่านมา +1

    ഭാരതത്തിനെയും ഹിന്ദു ജനതയെയും സ്നേഹിക്കുന്ന ഒരു ഭരണാധികാരിക് വിഷമം ഉണ്ടാകും

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 5 วันที่ผ่านมา

    😢😢😢🎉🎉🎉OHM❤SHANTHI 🎉🎉🎉🎉🎉🎉🎉

  • @sabumalli
    @sabumalli 7 วันที่ผ่านมา

    The real sanathan.❤

  • @AsokVarma-uq4gz
    @AsokVarma-uq4gz 7 วันที่ผ่านมา +6

    ദുഖമുണ്ട്, മെക്കാ പള്ളികുള്ളിൽ crane പൊട്ടിവീണു മരിച്ചത് 2300 പേരാണ് അവിടെ അന്ന് hujj ചെയ്യാൻ എത്തിയത് 2.5 millions ആണ്. അത് വെച്ച് നോക്കുമ്പോൾ ഇതിനെ അത്രക്ക് വലുതാക്കരുത്. യോഗി വേണ്ടത് ചെയ്തിട്ടുണ്ട് ഒപ്പം മനഃപൂർവം എന്തോ ആരോ ചെയ്തിട്ടുണ്ട്

  • @VinodNk-m2w
    @VinodNk-m2w 6 วันที่ผ่านมา

    🙏🙏😢😢

  • @jacobgeorge5484
    @jacobgeorge5484 6 วันที่ผ่านมา

    God Front everybody same !🌍🌎🙏🦜

  • @mohennarayen7158
    @mohennarayen7158 7 วันที่ผ่านมา +1

    Please make break gap setup along the way of holy dip of the event....be more careful monitor your efforts..🎉🎉🎉

  • @LalithaKumari-t9k
    @LalithaKumari-t9k 6 วันที่ผ่านมา

    Nammal eppozhum pothuedangalil cheriyiridam akalam palikkan chiriyoruspace lebhikkunnundenkil mathram munnottu poyalmathi niyamaprakaram athinulla bagyam lkittiyillenkil mattullavar nammaleyo nammal mattullavarkko kannerilazhthum. Ellananmakalum anugrahangalum labhikkan prarthdanayode🙏🙏

  • @vijayannair3621
    @vijayannair3621 7 วันที่ผ่านมา +1

    Very sad incident😢

  • @vishwanath22
    @vishwanath22 7 วันที่ผ่านมา

    അപകടം ദുഃഖകരമാണ്. ഇത്രയും വലിയ ഒരു 😅ജനക്കൂട്ടത്തെ മാനേജ് ചെയ്യാൻ കടമ്പകൾ ഏറെ. പുതിയ സംവിധാനം ഫലപ്രദം ആവും എന്നാശിക്കാം.

  • @GOPAKUMARS-pw4ck
    @GOPAKUMARS-pw4ck 7 วันที่ผ่านมา +1

    അതാണ് യോഗി കരനും കഴിയും കഴിയും... അതാണ് മനുഷ്യൻ 🙏🌹🌹

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 7 วันที่ผ่านมา

    ബാരിക്കേട് കൾ.. തകർത്തു ആൾക്കാർ പോകുന്നത് 2,3ദിവസം മുൻപ് തന്നെ കേട്ടിരുന്നു... അങ്ങനെ പോകാൻ അനുവദിക്കാതെ അവിടെ.... സായുധ പോലീസ് നെ നിർത്തി ക്കൊണ്ട്...... വാഹനങൾ വിലങ്ങു ഇട്ടു കൊണ്ട് തിക്കും തിരക്കും... തടയണ മായിരുന്നു...... അത് ഒന്നും ഉണ്ടായില്ല... ശബരിമല യിലും ഇങ്ങനെ അനാവശ്യം ആയി തിക്കും തിരക്കും ഉണ്ടാക്കുക പതിവ് കാഴ്ച യാണ്..😢

  • @Kumar-v7j
    @Kumar-v7j 7 วันที่ผ่านมา

    പ്രണാമം

  • @Saathan786
    @Saathan786 7 วันที่ผ่านมา

    😔😔

  • @gautamvijay326
    @gautamvijay326 4 วันที่ผ่านมา

    😭😭😭😭😢😢😢😢😢😢😢

  • @Manoharan777
    @Manoharan777 7 วันที่ผ่านมา +2

    ഏത് നാട്ടിലായാലും ഒരു അപകടം നടന്നിട്ടാണ് സുരക്ഷയെ കുറിച്ച് സംസാരിക്കുന്നത്

  • @Viswajith-ko3gj
    @Viswajith-ko3gj 7 วันที่ผ่านมา

    Annonce financial aid

  • @VijayaKumar-tu3ed
    @VijayaKumar-tu3ed 7 วันที่ผ่านมา

    😢😢😢😢😢

  • @jayadharannairp4356
    @jayadharannairp4356 7 วันที่ผ่านมา

    Yogiji യ്ക് ഐക്യ ദാർഢ്യം

  • @viswanathanpillais2944
    @viswanathanpillais2944 7 วันที่ผ่านมา

    സ്ട്രോങ്ങ്‌ ആയ വേലികൾ കെട്ടി ബാരിക്കേഡുകൾ ഉ ണ്ടാക്കി അല്ലേ ജനങ്ങളെ നിയന്ത്രിക്കുന്നത്? ജനങ്ങൾ സ്വയം നിയന്ത്രിക്കുക കൂടി വേണമായിരുന്നു.

  • @MOON-ey4xc
    @MOON-ey4xc 7 วันที่ผ่านมา +1

    അത്രയേറെ സുരക്ഷ ഒരുക്കിയിട്ടും എങ്ങനെയാണ് അവിടെ അപകടം ഉണ്ടായത്

    • @padminiachuthan7073
      @padminiachuthan7073 7 วันที่ผ่านมา +3

      ആരൊക്കെയോ മന:പൂർവം തിക്കും തിരക്കും ഉണ്ടാക്കി

  • @aagodia3819
    @aagodia3819 7 วันที่ผ่านมา

    Yogi power ful man

  • @SajithPv-r9l
    @SajithPv-r9l 6 วันที่ผ่านมา

    Rss❤❤❤❤❤❤❤❤❤❤

  • @jacobgeorge5484
    @jacobgeorge5484 6 วันที่ผ่านมา

    Next time made all those fastvel made Safety. We Christian never say Indian coustems not Stop 🛑 🙏😢❤

  • @hamcp8443
    @hamcp8443 7 วันที่ผ่านมา +1

    ഈ പറഞ്ഞ ശുരക്ഷ ആദ്യം തന്നേ ചൈയ്തൂടാരിരുന്നോ?

  • @unnikrishnannambiar4625
    @unnikrishnannambiar4625 7 วันที่ผ่านมา +1

    Jai hind, jai yogiji.

  • @baburajk6291
    @baburajk6291 7 วันที่ผ่านมา

    Pranam

  • @sethumadhavanputhiya3307
    @sethumadhavanputhiya3307 7 วันที่ผ่านมา

    Despite the fact that elaborate preparations had gone into crowd management, it is most unfortunate that thirty devotees have lost their lives in stampede. Pranam to the departed souls.

  • @shareefmtp9642
    @shareefmtp9642 7 วันที่ผ่านมา +2

    ഇന്നലെ അവൻ കരഞ്ഞു കരഞ്ഞു എന്റമ്മോ ബോധം കെട്ടുപോയി അല്ലെ 😀 എന്തിനാണാവോ ഇങ്ങനെ കരയിപ്പിക്കുന്നത് യോഗി അമ്മാവനെ

  • @MohammadKannur-y3i
    @MohammadKannur-y3i 7 วันที่ผ่านมา

    Pavam karayunnad Kanan patunnilla andoru manshya sneaham

  • @krishnaveni1749
    @krishnaveni1749 7 วันที่ผ่านมา

    😰😰

  • @MrMuraleedhar
    @MrMuraleedhar 7 วันที่ผ่านมา +1

    ബ്രഹ്മ മുഹൂര്‍ത്തം അല്ല , ബ്രാഹ്മ മുഹൂര്‍ത്തം ശരി ആശാനേ😜

  • @rajamohanan-gl5sq
    @rajamohanan-gl5sq 7 วันที่ผ่านมา +1

    കാര്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ പ്രധാനപ്പെട്ട മുപ്പതോളം മനുഷ്യാന്മാക്കൾ നിഞ്ചലമാകുക ഇല്ലായിരുന്നു. നിത്യ ശാന്തി നേരുന്നു 🌹🙏🌹 കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.

  • @prakasants3320
    @prakasants3320 7 วันที่ผ่านมา +2

    Very sad. But crowd didn’t raise to the situation and behave. Caused shame to to sanatanis.

  • @jacobgeorge5484
    @jacobgeorge5484 6 วันที่ผ่านมา

    Made more pumped cean water pools low deeper/ 4feet.😢😂❤

  • @sharobkumar235
    @sharobkumar235 7 วันที่ผ่านมา

    🙏🙏🙏🙏🥹🥹🥹

  • @BREAKBALLYT
    @BREAKBALLYT 7 วันที่ผ่านมา

    Controlling 400m is insane

  • @mathewvarghese5763
    @mathewvarghese5763 7 วันที่ผ่านมา

    യോഗിക്ക് മരണ ത്തിൻ്റെ മുൻപിൽ കരയാനേ കഴിയു മനുഷ്യൻ ഒരു ശ്വാസത്തിന് മാത്രാ മേ ഉള്ളൂ

  • @MuraleedharanNair-cn5qt
    @MuraleedharanNair-cn5qt 7 วันที่ผ่านมา

    ഭക്തിഅതിരുവിടുപോൾ, മരണ०(ഹജ്നടക്കുന്നിടത്ത് മരിയ്ക്കാൻപോകുന്ന മൂരികളുൾപ്പടെ),ജിഹാദികളു० രാജൃ८ദ്ദോഹികളു०,മനുഷൃതൄ०നശിച്ച് മുൻവിധിയോടെ ആഘോഷിയ്ക്കുന്നല്ലോ?

  • @rajankm1499
    @rajankm1499 7 วันที่ผ่านมา +1

    ഏതായാലും ദീർഘവീക്ഷണവും യുക്തിയും പരാജയപ്പെട്ടു

  • @Jabbar555-o9d
    @Jabbar555-o9d 7 วันที่ผ่านมา

    YetoNamunahaiBakipeecheseAayegakithneMasjidThodahai

  • @rajendranb4448
    @rajendranb4448 7 วันที่ผ่านมา

    ഇത്രയും കോടിക്കണക്കിന് ആൾക്കാർ ഒരിടത്തു ഒരുമിച്ചു കൂടുമ്പോൾ എന്തും സംഭവിക്കാം.ആർക്കും നിയന്ത്രിക്കുവാൻ കഴിയാത്ത അവസ്ഥ വരും. വിശ്വാസത്തിന്റെ പേരിൽ ആയാലും ഇതൊക്കെ വേണമോ എന്ന് പുനർവിചിന്തനം നടത്തണം.

    • @padminiachuthan7073
      @padminiachuthan7073 7 วันที่ผ่านมา +2

      കഴിഞ്ഞ വർഷം ഹജജിന് പോയവരിൽ 2000 പേർ മരിച്ചിരുന്നു

    • @RatheeshVM-u5p
      @RatheeshVM-u5p 7 วันที่ผ่านมา

      പുനർചിന്ത നം നടത്തി നൂറ്റാണ്ടുകൾ ആയി നടക്കുന്നതാണ് അതങ്ങനെ നടന്നോട്ടെ.

    • @rajendranb4448
      @rajendranb4448 7 วันที่ผ่านมา

      @@padminiachuthan7073 എവിടെ ആയാലും ഏതുവിശ്വാസത്തിന്റെ പേരിൽ ആയാലും ഇത്തരം സാഹചര്യങ്ങളിൽ അപകടം സംഭവിക്കാം.

    • @vijayanachari-dl5vb
      @vijayanachari-dl5vb 7 วันที่ผ่านมา

      അതൊക്കെ അധികാരപ്പെട്ടവർ ചിന്തിച്ചോളും.. താങ്കൾ ഭാരിച്ചകാര്യങ്ങളൊന്നു ഇപ്പോൾ ചിന്തിക്കേണ്ട....

    • @rajendranb4448
      @rajendranb4448 6 วันที่ผ่านมา

      @vijayanachari-dl5vb പിന്നെ അനുഭവിച്ചോ..

  • @basheersmch9205
    @basheersmch9205 7 วันที่ผ่านมา

    Kunbba mela and kundda mela nirodhikkuka athra thanne

    • @padminiachuthan7073
      @padminiachuthan7073 7 วันที่ผ่านมา +3

      ഹജ്ജിന് പോയിട്ട് 2000 പേർ മരിച്ചല്ലോ നിരോധിക്കുമോ

  • @muralipk6605
    @muralipk6605 7 วันที่ผ่านมา +5

    ദിവസങ്ങളായി സ്നാനഘട്ടിലെത്തിയവർ മടങ്ങാതിരുന്നതും പുതുതായി 5 കോടി ജനങ്ങൾ എത്തിച്ചേർന്നതും ഈ അപകടത്തിനു കാരണമായി. സ്നാനം കഴിഞ്ഞു മടങ്ങാൻ കർശന നിർദ്ദേശം ആവശ്യമാണ്.

  • @Koyamu-c3n
    @Koyamu-c3n 7 วันที่ผ่านมา

    Yogikku. Budhiyilla. Yennu. Thelinju.. Avarkku. Mocham. Kittiyathil. Namukku. Santhoshikkam.. Kudumbathinnu. Nashta. Pariharavum. Kittum..

  • @abdulazeez-yr5nx
    @abdulazeez-yr5nx 7 วันที่ผ่านมา +1

    കളളകണ്ണീർ ആളേകൊന്ന് ബുൾഡൗസർ രാജ് നടപ്പാക്കുന്ന ഭീഗര ഭരണം നടത്തുന്ന മുഖ്യൻ

    • @padminiachuthan7073
      @padminiachuthan7073 7 วันที่ผ่านมา +2

      അങ്ങനെയാവണം മുഖ്യനായാൽ

  • @binubinu.s4278
    @binubinu.s4278 7 วันที่ผ่านมา

    അവർ മുക്തി പ്രാപിച്ചു 🙏... ശംഭോ മഹാ ദേവാ 🙏...

  • @sumamathew7350
    @sumamathew7350 7 วันที่ผ่านมา

    RIP🌹🙏

  • @MSSanthoshKumar-e4l
    @MSSanthoshKumar-e4l 6 วันที่ผ่านมา

    യോഗിജിയോടൊപ്പം ഭാരതവും കണ്ണീർ പൊഴിക്കുന്നു

  • @mohdsharafudheen2287
    @mohdsharafudheen2287 7 วันที่ผ่านมา +1

    അപകടത്തിൽ ദുഃഖം, മരിച്ചവർക്ക് ആദരാഞ്ജലികൾ. ബുൾഡോസർ രാജ കുറെ മനുഷ്യരെ കരയിപ്പിച്ചിട്ടുണ്ടല്ലോ. കാലം തിരിച്ചടിക്കും കണക്ക് പറയിക്കും. അതാണ് ലോകനീതി

    • @vijayanachari-dl5vb
      @vijayanachari-dl5vb 7 วันที่ผ่านมา

      മനുഷ്യനാകാൻ നോക്ക് നിനക്കും വരും ഒരുനാൾ...

  • @sureshv9114
    @sureshv9114 7 วันที่ผ่านมา +1

    Nothing yogiji Himmat mut haarna

  • @kavishajiana750
    @kavishajiana750 6 วันที่ผ่านมา

    ഇതിലെന്താടോ മുന്നറിയിപ്പ്...??

  • @iqbalk6606
    @iqbalk6606 7 วันที่ผ่านมา +3

    ക്രിമിനൽ സ്വാമിയുടെ അഹങ്കാരത്തിന്റെ ഫലം

    • @SomarajanK
      @SomarajanK 7 วันที่ผ่านมา

      Ella islamic criminalsineyum yogiji poottum . Wait and see madrassa potta.

    • @RajanandaRao
      @RajanandaRao 7 วันที่ผ่านมา

      മെക്കയിൽ 1300 തീർത്ഥാടകർ മരിച്ചപ്പോൾ അവിടത്തെ രാജാവിനെക്കുറിച്ച് മിണ്ടാത്ത സുടു മനസ്സ്

    • @alwaysgopan
      @alwaysgopan 7 วันที่ผ่านมา

      അഹങ്കാരമില്ലാത്ത മരമാക്രീ.... നീ ഏതു പൂ.... പുനത്തിലാ😅

    • @sarithaajithsarithaajith.6847
      @sarithaajithsarithaajith.6847 7 วันที่ผ่านมา

      ഫനായിന്റെ മോനെ

    • @vijayanachari-dl5vb
      @vijayanachari-dl5vb 7 วันที่ผ่านมา +1

      അപ്പൊ ഹജ്ജിനിടയിൽ ക്രൈൻ തകർന്നുവീണു 2000ത്തിലധികമാളുകൾ മരിച്ചത് എന്തുകൊണ്ടാണ്...?

  • @Swampy2025
    @Swampy2025 7 วันที่ผ่านมา +1

    Crocodile tears

    • @alwaysgopan
      @alwaysgopan 7 วันที่ผ่านมา

      Laughter of the hyena😢😢

  • @mj___xn
    @mj___xn 7 วันที่ผ่านมา +1

    കോളലിക്ക് എന്തു സങ്കടം

  • @SumeshSV-o6b
    @SumeshSV-o6b 7 วันที่ผ่านมา +5

    12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കുംഭമേള പോലും നേരെ നടത്താൻ കഴിവില്ല... വാർക്ക പണിക്ക് പോഡ് .. ഇന്ത്യയുടെ അഭിമാനം അല്ലേ ..ലോകം നോക്കുന്ന് നിൻ്റെ കഴിവുകേട്

    • @riderkeshu
      @riderkeshu 7 วันที่ผ่านมา

      നായനാർക്കു കഴിവുള്ള കൊണ്ടാണ് പുല്ലുമേഡ് ദുരന്തം 100 പേരെ കൊന്നത്..... എണീറ്റു പോടാ

    • @nidhiniya2126
      @nidhiniya2126 7 วันที่ผ่านมา +4

      Enu oru sudu kunju. Sudu keralathile polpulation kalum alkar daily avite varunu sudu. Vallathe kuru potunudankil murik nallatha sudu

    • @RajanandaRao
      @RajanandaRao 7 วันที่ผ่านมา

      20,000 പേർ വന്ന പീരുമേട് ദുരന്തത്തിൽ 130 പേർ മരിച്ചു.., ഒരു മാസം കൊണ്ട് 5 കോടി വരുന്ന മെക്കയിൽ 1300 പേർ മരിച്ചു. അപ്പോഴാണ് ഒരു ദിവസം കൊണ്ട് 10 കോടി വരുമ്പോൾ സുടു വിന്റെ മുതലക്കണ്ണി ർ

    • @raghuramanr1837
      @raghuramanr1837 7 วันที่ผ่านมา +16

      അവിടെ കൂടിയത് 10 കോടിയിലധികം പേര് അതായത് കേരളത്തിന്റെ ജനസംഖ്യയിൽ മൂന്നിരട്ടി.
      അഞ്ചാറു കൊല്ലം മുമ്പ്
      ശബരിമല പുല്ലുമേട്ടിൽ 160 ആൾക്കാർ മരിച്ചുപോയി. തെക്കിലും തിരക്കിലും പെട്ട്
      അവിടെ കൂടി അമ്പതിനായിരത്തിന് താഴെ. 50000 താഴെയുള്ള ജനങ്ങളുടെ തിരക്ക് പോലും നിയന്ത്രിക്കാൻ പറ്റാത്ത സംസ്ഥാനത്ത് ഇരുന്നുകൊണ്ട് ഇത്തരം മണ്ടത്തരം കമന്റുകൾ പറയല്ലേ.
      കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ മൂന്നിരട്ടി അവിടെ കൂടിയത്.

    • @RadhakrishnanR-g5l
      @RadhakrishnanR-g5l 7 วันที่ผ่านมา +4

      എന്നാ പിന്നെ നിനക്ക് ഏറ്റെടുത്തു നടത്തമായൊരുന്നല്ലോ
      മരിച്ചവരൊക്കെ വളരെ പുണ്യം ചെയ്ത ആത്മക്കളാണ് അതിനും വേണം ഒരു യോഗം തീർത്തടനാവേളയിലുള്ള മരണം ഏറ്റവും ശുഭകരമായിട്ടുള്ള മരണമാണ് സ്വാമിജി യോഗി ആദിത്യ maharaj അദ്ദേഹത്തിനെ കൊണ്ട് ചെയ്യാവുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്യുന്നുണ്ട്
      മരിച്ചവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ