ആ അസുഖം വന്നപ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു ...ARJUN SYAM GOPAN

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • • Bigg Boss -il നൂറു ദിവ...
    Watch Part1 here
    Arjun Syam Gopan is a full-time model who clinched the prestigious title of Mr. Kerala. He has represented the state at the national level in judo competitions. He was the first runner up of Bigg Boss Malayalam 6 with Mohanlal in the grand finale.saw Jinto Bodycraft emerges victorious, winning Rs 50 lakhs amidst intense competition. In the final standings, model Arjun Syam Gopan secured the second place, i.e. the first runner up position followed by beauty vlogger Jasmin Jaffar in third place (second runner up).
    Arjun Syam Gopan was seen as a strong contender devoid of any unnecessary arguments and controversies. He was in competition with Jinto Body Craft and Jasmin Jaffer for the top places. He was also seen to be very friendly with fellow contestant Sreethu, both Arjun and Sreethu chose to give non-committal answers to the questions about their relationship status.
    He had challenging health condition, known as Hirayama at a young age. Arjun never once used his health condition as a crutch during the game. He actively participated in games. Despite facing limitations, Arjun excelled in numerous physical tasks. His impersonation of Jaanmoni and Poovalan won him the hearts of contestants and audience alike. Arjun also embodies the very opposite of the toxic masculinity we often see is a kind considerate young man.
    In this 2 part conversation we cover his entire journey from his childhood to today. His entire struggles and what makes him who he is today. We talk about the disease Hirayama, his entry into Bigg Boss. his relationship with Sreethu and his admiration and respect for Mohanlal. His problems with Body shaming and how he has overcome his weight issues also gain prominence in the conversation.
    #arjunsyamgopan #biggbossmalayalamseason6 #iamwithdhanyavarma #arjunsyamgopaninterview #biggbossmalayalamlive #biggbossmalayalamseason5 #mohanlal #jasminebiggboss #sreethu ##jintobiggboss #dhanyavarma #dhanyavarmayoutubechannel #motivationalvideo #malayalammotivation #inspiring #inpirationalstory
    DISCLAIMER
    The views and opinions expressed in this program are those of the speakers, commentators and experts. They do not explicitly or necessarily reflect nor represent the channel's policy, or the views held by this channel. The channel or the host cannot be held accountable for all, or any views expressed during this program. The channel doesn't have a warranty of any kind, the accuracy, validity, reliability, availability or completeness of the information shared by the participants.
    Collaborations:
    Costume: House of Vandy (www.byvandy.com)
    Game Cards: Vanessa (Ovanmeister@gmail.com)
    Customized Furniture:
    The Sofa Company ( ...)
    Equipment: Red Studios (www.redstudios.in)
    About this channel, I AM with Dhanya Varma.
    This is the official TH-cam channel of Dhanya Varma, a talk show host, actor, emcee, a TEDx speaker based out of Kochi Kerala. She was the host of the very popular show The Happiness Project on Kappa Tv. The Malayalam podcast channel has two shows I AM with Dhanya Varma, which profiles the guest and In Focus with Dhanya Varma which primarily looks at various topics of interest to us viewers.
    I AM with Dhanya Varma is the flagship talk show on the channel. It is a candid conversation /Talk show in Malayalam, that hopes to bring out stories from the lives of various people, featured as guests on this show. It covers a person`s personal and professional journey.
    Team I AM
    Producer and Host: Dhanya Varma
    Camera: Shanavas, Amrit, Rakesh, Jameel
    Editing: Tom
    Audio: Anupam, Adarsh
    Production Assistant: Sadiq
    For only shorts from I AM, follow our shorts channel @dhanyavarmashorts
    Do stay connected with me on:
    Instagram: www.instagram....
    Facebook page: / iamdhanyavarma
    Do stay connected with me on:
    Instagram: www.instagram....
    Facebook page: / iamdhanyavarma

ความคิดเห็น • 722

  • @iamwithdhanyavarma
    @iamwithdhanyavarma  หลายเดือนก่อน +91

    th-cam.com/video/kfpmMV4JVWA/w-d-xo.htmlsi=RZ9Vgcg51XGp-4UM
    Pls watch Part 1 here

    • @remyasr3140
      @remyasr3140 หลายเดือนก่อน +11

      @@iamwithdhanyavarma mam , now am a big fan of u , the way u handled the interview ,amzing ...such a down to earth personality

    • @lakshmivoriganti7281
      @lakshmivoriganti7281 หลายเดือนก่อน +2

      Mam plz add subtitles for this part also plzz

  • @hon-ey
    @hon-ey หลายเดือนก่อน +819

    വാഴ എന്ന് വിളിച്ചവർ ഒക്കെ ഇത് കാണണം, എന്തെല്ലാം പ്രതിസന്ധികൾ തരണം ചെയ്താണ് അവൻ ഇവിടെ വരെ എത്തിയതെന്ന് hats of you man👏ARJUN❤️🔥

    • @archanababu7187
      @archanababu7187 หลายเดือนก่อน +19

      Exactly ❣️

    • @naruto_army-1
      @naruto_army-1 หลายเดือนก่อน +12

      🥹❤️

    • @preethamg5330
      @preethamg5330 หลายเดือนก่อน

      Correct ​@@archanababu7187

    • @Naani800
      @Naani800 หลายเดือนก่อน +6

      True💯

    • @LeenaBaby-ot4zo
      @LeenaBaby-ot4zo หลายเดือนก่อน +5

      🥰🥰❤❤

  • @shinyjoseph1343
    @shinyjoseph1343 หลายเดือนก่อน +597

    Arjun.... ഇത്ര genuine ആയി ഒരു വ്യക്തി...ലൈഫിൽ എത്ര struggle ചെയ്തിട്ടും എല്ലാം പോസിറ്റീവ് ആയ എടുത്തു തന്റെ മാതാപിതാക്കൾക്കു വേണ്ടി ജീവിക്കുന്ന ഒരു നല്ല മകൻ.... ഒരുപാട് ഇഷ്ടം... എല്ലാ സ്വപ്നങ്ങളും നടക്കട്ടെ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... Lots of Love Arjun... The real hero🔥🔥🔥🔥

    • @roshni3371
      @roshni3371 หลายเดือนก่อน +12

      Miles to go ❤️💯

  • @nandanamukundan6819
    @nandanamukundan6819 หลายเดือนก่อน +548

    "വാടാ നിന്നെ രക്ഷപെടുത്താം എന്ന് കരുതി ആരും വരില്ല" 💯 the words 🙌🏻

  • @death_wis_her9476
    @death_wis_her9476 หลายเดือนก่อน +202

    ഒറ്റക്ക് വഴി വെട്ടി വന്നവനാടാ.... Arjun💞🙌🏻

  • @Pavithra006
    @Pavithra006 หลายเดือนก่อน +305

    അർജുൻ winner ആകണമെന്നു വളരേ അധികം ആഗ്രഹിച്ചിരിക്കുന്നു പക്ഷേ ഒരു വിജയിയും ലബിക്കാത്ത ജന സ്വീകാര്യതയുo പ്രേക്ഷക മനസ്സ് കീഴടക്കിയും കാണുമ്പോൾ valare അധികം സന്തോഷം തോന്നുന്നു..അർജുൻ ഇതിനകം വിജയിച്ചു കഴിഞ്ഞു👍 ..
    ബിഗ് ബോസ് കഴിഞ്ഞു ഇത്ര ദിവസം ആയിട്ടും ട്രെൻഡിംഗ് ലിസ്റ്റ് il thannee..soo proud to be your supporter❤ഇനി ഇത്പോളൊരു contestant ഉണ്ടകുമൊന്ന് സംശയം aanu..

    • @user-dh2eh4tx2n
      @user-dh2eh4tx2n หลายเดือนก่อน +20

      Winner aya jintokku polum ithra sport illa

    • @sumajohn143
      @sumajohn143 หลายเดือนก่อน +12

      എനിക്കും Arjun winner aakanamennayirinnu pakshe PR works enthuchayyana

    • @roshni3371
      @roshni3371 หลายเดือนก่อน +10

      Arjuneyy❤️You are truly inspiring 🫶🫂

  • @Audiosafer234
    @Audiosafer234 หลายเดือนก่อน +114

    One interview of Arjun I enjoyed.. No cringe combo questions. He is definitely more than just combo !

  • @LeoMessy-xs6uz
    @LeoMessy-xs6uz หลายเดือนก่อน +88

    സ്വയം ജീവൻ ഒടുക്കാം എന്ന സ്റ്റേജിൽ നിന്നും തിരിച്ചു വന്നപ്പോൾ തന്നെ നീ വിജയിച്ചു അർജുൻ ❤🙌
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @hridhyamohan03
    @hridhyamohan03 หลายเดือนก่อน +195

    27 years old man and his dreams ❤
    MILES TO GO

  • @mayavi8040
    @mayavi8040 หลายเดือนก่อน +256

    ഇനി വരുന്ന ബിഗ് ബോസ്സിൽ അർജുനെ പോലെ calm and composed ആയിട്ടുള്ള ആൾക്കാർ വരും. ആഗ്ഗ്രെസ്സീവ് ആയാൽ മാത്രമേ bb ഇൽ നിലനിൽക്കാൻ പറ്റുള്ളൂ എന്ന concept പൊളിച്ചടുക്കിയ ആളാണ് അർജുൻ ❤️
    The most genuine and real contestant in BB✨

    • @iamwithdhanyavarma
      @iamwithdhanyavarma  หลายเดือนก่อน +42

      Thanks for sharing your thoughts.pls do spread the word

    • @user-hr4lm1vn9g
      @user-hr4lm1vn9g หลายเดือนก่อน +6

      Exactly

    • @user-ni9ub4qh3s
      @user-ni9ub4qh3s หลายเดือนก่อน +3

      ശരിയാണ് അഗ്രസീവ് കാണിക്കാനുള്ള ഷോ അല്ല ബിഗ് ബോസ് .കുറെ തെറിവിളി സമൂഹത്തിലേക്ക് കൊടുത്തിട്ട് എന്താണ് പ്രയോജനം ഇതുപോലെയുള്ള നല്ല contestants സമൂഹത്തിന് മുന്നിലേക്ക് കൊണ്ടുവരുന്ന ഒരു ഷോയായി മാറണം ബിഗ് ബോസ്.

    • @SreekalaNv
      @SreekalaNv หลายเดือนก่อน

      ഷോ യുടെ റേറ്റിംഗ് കൂട്ടുന്നത് calm ആയവർ varunnathond അല്ല ageessive ആയവർ വരുന്നതൊണ്ട.ചാനൽകാർക് athaanu ആവശ്യം

  • @neethu-94
    @neethu-94 หลายเดือนก่อน +45

    ഇതുവരെ കണ്ടതിൽ വച്ച് അർജുന്റെ ഏറ്റവും നല്ല ഒരു ഇന്റർവ്യൂ .വെറുതേ കുറേ അനാവശ്യ ചോദ്യങ്ങൾ ഇല്ല കൃത്യമായ മാന്യമായ ചോദ്യങ്ങൾ. motivating life. തടസ്സങ്ങൾ വരുമ്പോൾ നമ്മൾ തന്നെ നമുക്ക് വേണ്ടി മുന്നോട്ട് വരിക കൂടുതൽ നന്നായി പ്രവർത്തിക്കുക. ഇടയ്ക്കിടയ്ക്ക് കാണാനായി സൂക്ഷിച്ചു വെക്കും ഈ ഇന്റർവ്യൂ . ജീവിതത്തിൽ എവിടെയെങ്കിലും ഒന്ന് തളർന്നു പോയാൽ മുന്നോട്ട് തന്നെ പോകാൻ. Thank you 🙏🏻😊

  • @wearenoless6732
    @wearenoless6732 หลายเดือนก่อน +95

    ഒരു കാർമേഘം മൂടിയ ആകാശത്തിൽ സൂര്യന്റെ പ്രകാശത്തിനു തേജസ് കൂടുതൽ തോണിക്കും. അതുപോലെ ആണ് orupad struggle cheythu vijayicha oru vekthiyude chirikaanam. Atharathilulla chiri anu arjunte. This interview was such a pleasure to watch

    • @iamwithdhanyavarma
      @iamwithdhanyavarma  หลายเดือนก่อน +20

      Thanks so much..hope you will share and support the interview

  • @sahanamusthafa8169
    @sahanamusthafa8169 หลายเดือนก่อน +249

    എന്ത് cool & calm ആണ് Bro... താൻ face ചെയ്ത പ്രതിസന്ധികൾ ഒക്കെ തരണം ചെയ്തത് എന്ത് +ve ആയി ആണ് പറയുന്നത്.. ആരോടും personal grudge ഇല്ല... വർത്തമാനം പോലും normal പക്വതയോട് സംസാരിക്കുന്നു...over atitude ഇടുന്നില്ല... BB യിൽ കണ്ടതിലും എത്രയോ Simple ആണ് ഈ മനുഷ്യൻ... Arjun - നെ Support ചെയ്യുന്നതിൽ life -ൽ ഒരിക്കലും ഒരാൾക്കും regret ചെയ്യേണ്ടി വരില്ല sure...വയസ്സിൽ ഇളയതെങ്കിലും ഒരുപാട് ബഹുമാനം തോന്നുന്നു Arjun എന്ന വ്യക്തിയോട്... ഈ കപട ലോകത്തിലെ rarest person ആണ്... keep your Personality...

    • @iamwithdhanyavarma
      @iamwithdhanyavarma  หลายเดือนก่อน +58

      Thanks for sharing your thoughts..do help share this interview

    • @roshni3371
      @roshni3371 หลายเดือนก่อน +11

      Arjuneey ❤️🫶🥹 love you man ✨❤️ Keep going ❤️

    • @anandhukrishnankh5436
      @anandhukrishnankh5436 หลายเดือนก่อน +6

      The way he speaks...❤

  • @vishnupriyavp3426
    @vishnupriyavp3426 หลายเดือนก่อน +156

    എന്ത് ഭംഗിയായാണ് അർജുൻ സംസാരിക്കുന്നത്..അസൂയ തോന്നുന്നു... സ്നേഹത്താലുള്ള അസൂയ 😍😍😍

  • @suseelak166
    @suseelak166 หลายเดือนก่อน +94

    പ്രായത്തിലും കൂടുതൽ പക്വത ഉള്ള മോൻ ❤

  • @Abhijith-g7q
    @Abhijith-g7q หลายเดือนก่อน +20

    മണ്ടന്മാർക്ക് vote കൊടുക്കാതെ ജീവിതത്തെ കുറിച്ച് ഇത്രയും ദീർഘ വീക്ഷണം ഉള്ള നല്ല ഒരു personality യേ support ചെയ്തതിൽ എന്നും സന്തോഷം മാത്രം ❤❤❤❤

  • @Prettydreamy91
    @Prettydreamy91 หลายเดือนก่อน +21

    ഇതിലും നല്ല ഒരു വ്യക്തിയെ ഞാൻ എന്റെ ഇത്രയും വയസിനുള്ളിൽ കണ്ടിട്ടില്ല.. ഇത്രയും respectable and admirable ആയി വേറെ ആരെയും തോന്നിയിട്ടില്ല..എല്ലാവരും അർജുനെ പോലെ ചിന്തിച്ചിരുന്നെങ്കിൽ ലോകം എത്ര മനോഹരമായേനെ ... beautiful person inside out... Precious one 👆🏻...🫰🏻❤️..
    അർജുനേ... BB യിൽ ഉള്ളതിനേക്കാൾ കൂടുതൽ ഇഷ്ടമാണ് ഇപ്പൊ നിന്നോട് ..❤️

  • @sarahthomas4898
    @sarahthomas4898 หลายเดือนก่อน +116

    How can someone hate him?? He is such a gem 💎 💎

  • @neethuks9706
    @neethuks9706 หลายเดือนก่อน +294

    I think SIBIN AND JAANMONI should see this and reflect on what they have done......Jinto also.........toxic masculinity always wins here and Sometimes bigboss is an example for that....arjun and manikuttan was an exception I feel......I really wish people like Arjun continue to inspire❤..all the best for your future

    • @kriti373
      @kriti373 หลายเดือนก่อน +16

      Ansiba too

    • @neethuks9706
      @neethuks9706 หลายเดือนก่อน +11

      @kriti373 yup sometimes I think Rishi too.

    • @navaneeth_g
      @navaneeth_g หลายเดือนก่อน

      @@neethuks9706 nop rishi is a good friend of arjun

    • @neethuks9706
      @neethuks9706 หลายเดือนก่อน +3

      @ftszn11 Rishi had ganged up with sibin and janmoni and ansiba against Arjun...What I feel is since Arjun is not a known face in industry everyone targeted him and Ansiba felt bad when Arjun says some meagre things but never stood against Janmoni who always do serious allegations and always portray wrong things.....so rules were different for different people there...even rishi supported that...pretty much everyone was like that there....only exception was Arjun sreethu sijo jasmine gabri.....

    • @standwithtruth904
      @standwithtruth904 หลายเดือนก่อน +1

      ​@@neethuks9706 Ethenkilum contestants nte behaviour thanik accept cheyyan pattunnilla allenkil thett undennu thonniyaal engeneyanu it is bcz of toxic masculinity aanennu parayan pattunnath.evide ethrayo female contestants bad aayit behave cheythittund athinte reason feminine nature toxic aayathu kondano,enik nthayalum angene oru opinion illa .If you found someone's behavior is not acceptable to you blame that person and dont blame entire masculine nature or feminine nature .Dont spread hate !!!

  • @msd9588
    @msd9588 หลายเดือนก่อน +91

    "Mone nee vada ninne rakshapedutham ennu paranju aarum verilla"😢that hits hard😢❤️

    • @devikar7468
      @devikar7468 หลายเดือนก่อน +2

      But arjun fans rekshapeduthum ippm❤😊

  • @sahanamusthafa8169
    @sahanamusthafa8169 หลายเดือนก่อน +86

    He proved Hardwork & Patience ഉണ്ടെങ്കിൽ life -ൽ ഉയരങ്ങളിൽ എത്താൻ സാധിക്കും... Really Arjun Bro ഒരുപാട് പേർക്ക് inspiration ആണ്... BB6 crew Broയെ introduce ചെയ്ത് തന്നതിന് ഒരുപാട് നന്ദിയുണ്ട്...

  • @shameemajabir2044
    @shameemajabir2044 หลายเดือนก่อน +86

    Credit goes to his parents sisterum aayitulla bond bigbossil vechu kandappo thoniyirunnnu how happy family he is having his future wife will be one of the lucky person god bless you Arjun 🙏❤️

  • @sandramathew6492
    @sandramathew6492 หลายเดือนก่อน +47

    Arjun❤There are so many words in the world, yet there aren't enough to express how much I admire this guy. I feel blessed to even know of him. I sincerely hope he reaches all his goals and lives his life to the fullest.

  • @ashakiran-yw8im
    @ashakiran-yw8im หลายเดือนก่อน +82

    Njan പലപ്പോഴും chindichitunde 27 വയസുള്ള ഒരു ചെറുപ്പകാരന് എങ്ങനെ ആണ് ഇത്ര ക്ഷമ ഉണ്ടായതെന്ന്.... അതിന്റെ answer ആരുന്നു e ഇന്റർവ്യൂ..... Lifil കൂടെ കടന്നു പോയ വേദനകൾ അത് കൊടുത്ത മാനസിക ബലം ഒക്കെ pineed വന്നു ചേർന്ന ഓരോ അനുഭവങ്ങളും വളരെ ലാഘവത്തോടെ നോക്കി kanan സഹായിച്ചു.... ഇനി മുൻപോട്ടും എത്ര ഇടങ്ങളിൽ കാൽ ഇടറിയാലും ഒന്ന് ഉറപ്പാണ്... തോൽക്കില്ല ഒരിടത്തും എന്നത്...❤❤❤

  • @karmabeliever3066
    @karmabeliever3066 หลายเดือนก่อน +52

    Actually ithanu interview igne ayirikkanm interview ❤️❤️thank youu dhanya mamm.. Igne oru interview thannathon🙏👍 ARJUN YOU ARE THE JEM💎💯 miles to go mahn🔥💪

  • @AmruthaAmz-iy7pr
    @AmruthaAmz-iy7pr หลายเดือนก่อน +111

    Waiting ആയിരുന്നു.
    ഒറ്റ വാക്കിൽ പറഞ്ഞാ അർജുൻ നീ superaa ❤

  • @chitchatcafe2373
    @chitchatcafe2373 หลายเดือนก่อน +21

    ഇത്രത്തോളം ആരെയും ഇഷ്ട്ടപെട്ടിട്ടില്ല. ഇനി ഉണ്ടാകുമോ എന്നും അറിയില്ല... ഒരു ആക്ടറോട് പോലും തോന്നാത്ത ആരാധന തോന്നിയിട്ടുണ്ട് അർജുനോട്. പ്രായത്തിൽ ഇളയതാണ്. But അവന്റെ maturity level.. Ufff ❤❤❤.. Bigboss ചരിത്രത്തിൽ ഇത്രത്തോളം fanbase വേറാർക്കും കിട്ടിയിട്ടില്ല.. അവൻ winner ആവാതിരുന്നതിൽ അത്ഭുതം മാത്രം. ഇത്രക്ക് support കിട്ടാതിരുന്ന ജിന്റോ cup അടിച്ചത് എങ്ങനെ എന്ന് ചിന്തിച്ചു പോവുന്നു 😢😢😢

    • @user-nv3uz3yz3x
      @user-nv3uz3yz3x หลายเดือนก่อน +2

      Aniku orupadu esttam thonniya vyakthiksl lakettsn mammikka vijay sachin pinne ante kutti arju❤

  • @superstiker010
    @superstiker010 หลายเดือนก่อน +64

    Feeling proud of supporting him ❤....He is very grounded, disciplined,calm, matured, Hardworking, spiritual and kind..all this will help him reach bigger heights

  • @sheebajayaraj58
    @sheebajayaraj58 หลายเดือนก่อน +36

    അർജുനന്റെ എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @pavithrang685
    @pavithrang685 หลายเดือนก่อน +19

    "അപരന്റെ വാക്കുകൾ സംഗീതംപോലെ കേൾക്കാൻ കഴിയുക..." ധന്യ മാം, ഒരുപാട് സ്നേഹം 😍 അർജുൻ നിങ്ങൾ "മനുഷ്യത്വം" നിറഞ്ഞ മനുഷ്യനിലേയ്ക്കുള്ള യാത്രയിലാണ്... പൂർണതയിലേക്ക്.... ഒത്തിരി സ്നേഹം അർജുൻ 😍😍😍

  • @sreeja8153
    @sreeja8153 หลายเดือนก่อน +209

    Arjun🫂❤️🥰Oru videokku vendi ith vare ithrakku wait cheythittilla🤗Genuine Arjun fam 🫶🏻come on Dear's❤️🔥🥳

    • @roshni3371
      @roshni3371 หลายเดือนก่อน +4

      Arjuneeyyy❤️❤️ You are truly inspiring 🔥🥹

  • @sreejajayaprakash6394
    @sreejajayaprakash6394 หลายเดือนก่อน +25

    ചിലരൊക്കെ എന്തെല്ലാം പറഞ്ഞു താഴ്ത്തിക്കെട്ടാൻ നോക്കി ഈ കുട്ടിയെ..... കൂട്ടം ചേർന്ന് ആക്രമിക്കാൻ നോക്കി.....അലറി വിളിക്കുന്നവരും പരിസരം നോക്കാതെ അട്ടഹസിക്കുന്നവരും വഴക്കടിക്കുന്നവരും മാത്രമാണ് നല്ല gamer എന്ന് വരുത്തിത്തീർക്കാൻ ഒരുപാടൊരുപാട് പേര് ശ്രമം നടത്തിയെന്ന് പറയാതെ വയ്യാ..... Combo നാടകം, എന്തൊക്കെയായിരുന്നു കുറ്റങ്ങൾ..... പാവം പയ്യൻ.....അർജുന്റെ അമ്മയ്ക്കിരിക്കട്ടെ നല്ലൊരു കയ്യടി..........ഒപ്പം അഭിനന്ദനങ്ങളും..... ദൈവം നല്ലത് മാത്രം വരുത്തട്ടെ..... ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ തന്നെയുണ്ടാകട്ടെ.....

  • @sreeja8153
    @sreeja8153 หลายเดือนก่อน +33

    Arjun enthoru manushyana🥹💎🧿Ennum ithpole thanne ayirikku🙌🏻Proud of u brother❤️🫂🥰Arjune onnu neril kananum oru 🫂kodukkanum thonnatha arenkilum kanumoo🤌🏻The Real Inspiration💯❤️🔥

  • @diya1339
    @diya1339 หลายเดือนก่อน +29

    Arjun so honest 💯Dhanya maam Arjune interview ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു...ഒരു quality interview കാണാൻ വേണ്ടി....Thank you maam🤍

  • @karmabeliever3066
    @karmabeliever3066 หลายเดือนก่อน +15

    Omg arjunte partner arrayirunnalum aalu lucky thanne💯👍arjun samsarikkumbo avnte kannil thanne nokumbo ariyam paryuna oro karythinteyum clarity um genuinity um okee keep going brother💪🔥we are always with youu👍💯Eagerly waiting to see you on bigg screen🥰😘

  • @worldmental3
    @worldmental3 หลายเดือนก่อน +164

    Arjun miles to go❤️man🔥🔥

    • @roshni3371
      @roshni3371 หลายเดือนก่อน +2

      Miles to go man❤️📈 Arjuneyy❤️

  • @anusreess8756
    @anusreess8756 หลายเดือนก่อน +46

    Worth to watch.....🧿✨🫰🏻 once again thq maam for bring him and gave a quality conversation...❤ #sreejun #sreejunforever

  • @thiiiRa
    @thiiiRa หลายเดือนก่อน +25

    I recall a BB reviewer dismissing Arjun's fans as just school and college kids who don't understand much. But the truth is, people of all age groups admire him. For kids, he is a true role model. It's wonderful that our next generation finds a hero in him. His journey inspires us all, proving that with determination and resilience, dreams are indeed achievable. #Inspiration #RoleModel #Arjun❤

  • @mayavi8040
    @mayavi8040 หลายเดือนก่อน +41

    അർജുന് അർജുനെ പോലെ തന്നെ ഒട്ടും സെൽഫിഷ് അല്ലാത്ത ഒരു പാവം കുട്ടിയെ ഭാര്യ ആയി കിട്ടട്ടെ.. 💎✨
    God bless you.. ✨🕉️

  • @Positive_cuts
    @Positive_cuts หลายเดือนก่อน +320

    അർജുനെ പോലെ ഒരാളെ life partner ആയി കിട്ടാൻ ആണ് എന്റെ ഇപ്പോഴത്തെ പ്രാർത്ഥന😅❤️

    • @gopangopan5198
      @gopangopan5198 หลายเดือนก่อน +33

      Arjun only for sreethu Arjun good friend become a good husband❤😂

    • @user-rr9tp3is1j
      @user-rr9tp3is1j หลายเดือนก่อน +3

      ​@@gopangopan5198edoo avar entho Aaavate instayilum youtubeilum ee type comments avoid cheyu..bhayankara bore aaanu avare compell cheyunna polae.let them live their life

    • @user-dh2eh4tx2n
      @user-dh2eh4tx2n หลายเดือนก่อน +34

      Aa kutti arayalum bagyavadhi ayirikkum

    • @gopangopan5198
      @gopangopan5198 หลายเดือนก่อน

      @@user-dh2eh4tx2n athu sreethu vum Arjun num kuday thirumaniqum

    • @Bh4geera_2.0
      @Bh4geera_2.0 หลายเดือนก่อน +32

      Ithupolokke onn Rare aayirikkum innathe kaalath💯

  • @gayathrim5104
    @gayathrim5104 หลายเดือนก่อน +39

    Loved it. Thank you Dhanya Ma'am 😊 Love you so much Arjun bro ♾️🤍 May all your dreams come true. 🤗 Remember . Hard work pays off. Always 💯💫

  • @BINDHUASHOK-w6n
    @BINDHUASHOK-w6n หลายเดือนก่อน +84

    Even if you didn't get first place, you got something bigger than the first place...

  • @littoanthiyalankave1660
    @littoanthiyalankave1660 หลายเดือนก่อน +6

    ലൈഫിന്റെ പാതിവഴി തളർന്നുപോയ മനുഷ്യർക്ക് ഈ വീഡിയോസ് പ്രയോജനം ആകും ഉറപ്പാണ്❤❤ലവ് അർജുൻ

  • @anjaligopinath
    @anjaligopinath หลายเดือนก่อน +45

    That's the best example for 'it's not about that actually'
    Photos &reels എല്ലാം കാണുമ്പോൾ ഒരിക്കലും വിചാരിക്കില്ല ഈ മനുഷ്യൻ ഇത്രേം down to earth person ആണെന്ന് ♥️

  • @shanumlp1483
    @shanumlp1483 หลายเดือนก่อน +20

    Waiting aayirunnu ee interview nu vendi 👍❤️
    അർജുൻ... ഞങ്ങളും പ്രതീക്ഷയിലാണ്.. movie യിലൂടെ നിങ്ങളുടെ അടിപൊളി entry ക്ക്‌ വേണ്ടി 🥰...
    ഞാൻ ഒരു overthinker ആണ്... But അർജുനെ bb യിൽ മനസിലാക്കിയ മുതൽ കാര്യങ്ങൾ എല്ലാം positive ആയി കാണാനുള്ള ഒരു mental strength കിട്ടി.. Bcoz of you❤️.. Thank you അർജുൻ.. For inspiring us😌🔥നിങ്ങൾ happy ആയി ഇരിക്കുന്നത് കാണുമ്പോൾ തന്നെ നമ്മളും happy ആണ്...
    ആഗ്രഹിച്ചത് പോലെ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙌

  • @renjithnr9437
    @renjithnr9437 หลายเดือนก่อน +41

    Let God bless him to achieve all his dreams he is truly an inspiration and also his beautiful relation with sreethu to be his lifelong partner together ♾️ Both r really connected nd has magical bond.❤

  • @sreepriya4673
    @sreepriya4673 หลายเดือนก่อน +9

    Arjunte ഒരു ഇന്റർവ്യൂ പോലും skip ചെയ്ത് കാണേണ്ടി വന്നിട്ടില്ല full vedio ആസ്വദിച്ചു ഒരു ചിരിയോടെ കണ്ടു തീർക്കും നല്ലൊരു ഇന്റർവ്യൂ with a good interviwer dhanya mam ❤miles to go arjuneyyy 🎉u r such a gem എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ ഫോട് തള്ളിക്കളഞ്ഞവർ ഒക്കെ തിരഞ്ഞിറങ്ങുന്ന ഒരു കാലം ഉണ്ട് arjuney wait and see കാലം നിനക്ക് എന്തോക്കെയോ കരുതി വച്ചിട്ടുണ്ട് സമയം ആവുമ്പോൾ കയ്യിൽ വന്ന് ചേരുക തന്നെ ചെയ്യും 🎉😊god bless u dear ❤

  • @veenavenu6859
    @veenavenu6859 หลายเดือนก่อน +20

    അർജുൻ താങ്കൾ ജീവിതത്തിൽ തിളക്കമാർന്ന വിജയം കൈവരിക്കും..... കണ്ണുകളിലുണ്ട് എല്ലാം ❤

  • @anaghadevi-q4v
    @anaghadevi-q4v หลายเดือนก่อน +109

    He is truly an inspiration to many...❤

  • @Sangeetha-tb6xw
    @Sangeetha-tb6xw หลายเดือนก่อน +91

    He has a positive aura within...such a sweet guy...all the very best ARJUN ❤️🫶

    • @iamwithdhanyavarma
      @iamwithdhanyavarma  หลายเดือนก่อน +14

      Thanks for your love..pls.do share and support

  • @taniamathew5531
    @taniamathew5531 หลายเดือนก่อน +26

    Yes, He is a man with zero male ego. His mother proudly introduces him as a divine blessing. I am truly a fan of his parents too. They brought up this gem akin to a Kimberlite that bears Diamond.

  • @Chillwithkukku
    @Chillwithkukku หลายเดือนก่อน +50

    Nammude jeevithal ethra barrier vannalum athine engane neridanam ennathinte oru example aanu Arjun chettan. Firstly iam a big fan of him, but now I feel he is my elder brother ❤ seize the day ✨

  • @Ammu__530
    @Ammu__530 หลายเดือนก่อน +7

    ഈ കാലത്ത് ഈ ഒരു പ്രായത്തിൽ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മനുഷ്യനെ കണ്ടുകിട്ടുന്നത് തന്നെ അപൂർവമാണ്.I love the way he is describing abt everything ❤ his perspective of life and his thoughts💎💎💎

  • @Ammu__530
    @Ammu__530 หลายเดือนก่อน +6

    ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.. അർജുന് ജീവിതത്തിൽ എന്തെല്ലാമാണോ ആഗ്രഹിക്കുന്നത് എല്ലാം നടക്കണം ❤wish he gets all the happiness ❤❤ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച ❤❤❤❤

  • @Richu180
    @Richu180 หลายเดือนก่อน +22

    You are my inspiration ❤❤
    Bigboss എന്ന platform ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരാളെ കാണാൻ പറ്റില്ലാരുന്നു❤️
    നല്ല interview... കേട്ടോണ്ടിരിക്കാൻ തോനുന്നു 😊😊

  • @Mayilpeeli96
    @Mayilpeeli96 หลายเดือนก่อน +20

    Arjun❤️❤️❤️ avan parayunna oro word um valare valuable anu..... Oru vyakthi manapadamakkanda book anu serikum arjun.... Avanil ninnu nammal padikan orupadu und...... Orupadu abhimanam thonunu arjunte fan ayathil...... Entho oru bahumanam anu arjun enna vyakthiyodu... Njangal ororutharudem parthanayil moonu masam kond njangalude family membersine pole edam pidikan ninak sadhichu enkil athu ninte vijamanu bro..... Divasavum ente sahodarangalk vendi parthikumbole njan arjunu vendi parthikarund...... Eniyum orupadu orupadu uyarangalil ethatte.... Ethum.... Athu enik urappa.. Ninne anugrahichillel daivam pine are anugrahikkana 😊

  • @daretodream1189
    @daretodream1189 หลายเดือนก่อน +58

    Second part also didnt disappoint us..hes speaking from his heart.Expecting you to see on big screens soon Arjun..Wishing you the best in everything you do .And Dhanya mam, the way you respect the person opposite to you, with out asking too many personal questions is equally appreciable..

  • @sindhubose9118
    @sindhubose9118 หลายเดือนก่อน +28

    Time flies so fast when we keep hearing him!. Lots of love and prayers for you my boy🎉❤🎉❤

  • @PrepWithMe.1
    @PrepWithMe.1 หลายเดือนก่อน +122

    Felt proud Appu ❤
    Quality interview 🌟 Dhanya mam ❤
    Vote cheythath veruthe aayilla enn thonunnadh Arjune kaanunbolaanu.
    Ithepole quality contestants iniyulla BB vannaal nannayirikkum.
    Kore youngsters inspiration aanu Arjun ❤
    Arjun and Sreethu ❤ e year njn lucky aanenn feel cheyupikkunnath ivarde bond njn kand ishtapettapolaan. Felt happy bcs of them, ipolum avarde bond kaanumbo nalla sandhosham und ❤.

  • @vintagesoul3850
    @vintagesoul3850 หลายเดือนก่อน +7

    അത്രേം ക്വാളിറ്റി ഉള്ള ചോദ്യങ്ങൾ ചോദിച്ച ധന്യ ചേച്ചിക്ക്.... താങ്ക്സ് ചുമ്മാ കുറെ ആക്കി ചോദ്യങ്ങളല്ല ഇതുപോലുള്ള ചോദ്യങ്ങൾ ആണ് ഒരാളെ മനസിലാക്കാൻ സഹായിക്കുക 👍🏻👍🏻👍🏻👍🏻👍🏻 well done chechii

    • @iamwithdhanyavarma
      @iamwithdhanyavarma  หลายเดือนก่อน +2

      Thanks so much...hope you will like share and support

  • @surabhisurej5753
    @surabhisurej5753 หลายเดือนก่อน +4

    Arjun💟 വളരെ സന്തോഷത്തോടെ ഈ വീഡിയോ കാണുന്നു. അർജുൻ ജീവിതം പഠിച്ചു വന്ന വ്യക്തി ആണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰. ആഗ്രഹങൾ എല്ലാം നിറവേറട്ടെ 🥰💟

  • @sasidharanpt8993
    @sasidharanpt8993 หลายเดือนก่อน +57

    Arjun ur personality makes u different from others ....Miles to go ❤

  • @snehageorge3005
    @snehageorge3005 หลายเดือนก่อน +54

    His success journey is worth for his hard work ❤

  • @Nou-kq6se
    @Nou-kq6se หลายเดือนก่อน +38

    Engine oraale partner aayi kittunna penninte baagyam aane😊❤

  • @Anjna2898
    @Anjna2898 หลายเดือนก่อน +82

    Arjun❤
    More better days are ahead
    Be confident and keep hardworking
    U will reach higher

  • @vijiraj6602
    @vijiraj6602 หลายเดือนก่อน +38

    Love u Arjun. My vote never went waste.❤

  • @rhaju2521
    @rhaju2521 หลายเดือนก่อน +25

    Part 2 vendi waiting ayirunu❤inspiring person ♥ chettan muthan love you so much ♥ ♥

  • @Crazyy__Girl
    @Crazyy__Girl หลายเดือนก่อน +113

    Part one kanavathavar poyi kaanu guys.. Really motivatiinal talks.. 😊
    Arjun.. ❤

  • @binduc36
    @binduc36 หลายเดือนก่อน +31

    Love u, respect u, admire u, appootta ❤, let the almighty shower his choicest blessings on you always

  • @anaghadevi-q4v
    @anaghadevi-q4v หลายเดือนก่อน +40

    Quality interview with a Quality person 👌 ❤

  • @shahana12
    @shahana12 หลายเดือนก่อน +42

    Arjuneeey💕💕💕
    Waiting Aayirunnu🥰
    Real Hero🔥😌

  • @akhilapurushothaman1391
    @akhilapurushothaman1391 หลายเดือนก่อน +50

    Arjun.. The genuine and inspiring person... ❤️❤️

  • @indhu3775
    @indhu3775 หลายเดือนก่อน +15

    I saw many motivational speakers interview but nothing hits me like arjun's this interview.starting of the interview I cry.Each and every words from his heart only.❤

  • @kriti373
    @kriti373 หลายเดือนก่อน +38

    Arjun orru nalla inspiration aanu 🎉

  • @syamalamohan5027
    @syamalamohan5027 หลายเดือนก่อน +46

    Proud Arjun god bless you dear ❤❤❤

  • @roshni3371
    @roshni3371 หลายเดือนก่อน +61

    Arjuneyy❤️ You are truly inspiring ❤️Miles to go 📈✨ Love you man ❤️🥹

  • @shanu-009
    @shanu-009 หลายเดือนก่อน +57

    Arjun your my inspiration bro
    Love sreejun ❤ arjuneeeeey

  • @unnicool
    @unnicool หลายเดือนก่อน +13

    He is not just an inspiration; he is an emotion to me.❤❤❤❤

    • @iamwithdhanyavarma
      @iamwithdhanyavarma  หลายเดือนก่อน +1

      That's wonderful..do share and support

  • @msd9588
    @msd9588 หลายเดือนก่อน +24

    Bigg boss il manikuttanu shesham ithrem genuine aayitulla persone njn kanditilla❤😊

  • @muthulakshmim1126
    @muthulakshmim1126 หลายเดือนก่อน +52

    Arjuneyy miles to go❤❤❤

  • @nithyakrishna4660
    @nithyakrishna4660 หลายเดือนก่อน +8

    Arjunte sound onnu idariyapol ariyathe kannu niranjupoyi…😔 sarikkum ottaku vazhivetti vannavan arjun alle… Arjun miles to go man ❤❤❤Arjun orupadu alkarku inspiration aanu👍👍👍… Njn innu kooduthal agrahikunath oru pravasyam enkilum Arjune onnu nerit kanan aanu… Epozhenkilum kanan pattumennu vijarikunnu… Arjun Bro ningalepole ningal mathram ullu…Eniyum Happy aayi thanne munnottu pokanam🫰🏻🫰🏻🫰🏻

  • @ashiqraj4629
    @ashiqraj4629 หลายเดือนก่อน +29

    Arjun....never give up attitude💯

  • @junaid6984
    @junaid6984 หลายเดือนก่อน +42

    Arjun 💎❤️‍🔥 interview 🥰🥰

  • @anjanaa4617
    @anjanaa4617 หลายเดือนก่อน +61

    Appuse❤️❤️❤️.. Fly and achieve all your dreams.. Ninte oru valarchayilum thazhchayilum support cheyth koode nikkan orupad perund ipo.. We love you dear.. Stay the same 🥹❤️

  • @Nou-kq6se
    @Nou-kq6se หลายเดือนก่อน +11

    Genuine aayi ,,,allaavarkum eshtapedunna correcter aayi ninnu,,,oru mosham samsaaram ellaathe ninnh...bigg Boss first runner-up aayi vannath angine aane ...koree bahalam vechond maathrem alla allaavarkum eshtaavya ennum aalkaare vote kitya ennum arjun thiruthi ezhuthi🥰

    • @iamwithdhanyavarma
      @iamwithdhanyavarma  หลายเดือนก่อน +2

      Am glad that you like it.do share the interview

  • @karmabeliever3066
    @karmabeliever3066 หลายเดือนก่อน +9

    Biggbossil ithuvare supprot cheythavaril njn ettavum happy ippozhanu athu dhaa eee mothaline support ചെയ്തതിൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @PriyaR-mx4lq
    @PriyaR-mx4lq หลายเดือนก่อน +13

    As expected, he didn't fail to impress me with his thoughts & answers in this part of the interview as well. Loved the questions by Dhanya mam . thank you mam, Got to know more about the awesome human that he is! Can see mam was impressed by him & rightly said he & his journey is truly an inspiration for many. As much as it is painful to hear the struggle behind, i am amazed by the strength this lad had developed on his own to face & overcome the challenge like a hero🔥🤗. More love & power to you Arjun ♥♥
    He lived what he said & he said what he lived, in Big boss. No mask, no pretense in his personality & journey, he was just being himself as a ray of positivity, fun, entertainment with his never give up attitude & more importantly as a pucca gentleman, among few men, who tried to boast of toxic masculinity as a USP of their game play.
    I am glad & amazed that we get to see such inspiring yet humble, thought-provoking yet simple, modern in thoughts yet grounded to roots kinda beautiful soul, in this genZ generation of youth, who have their own definitions for everything in life, these days.
    He said he is like a boy next door, but no, he feels like a family, a person so relatable & connectable, much like a younger brother.
    All my sincere prayers & best wishes for him to be blessed with sound health & a long life to explore, experience & live all his dreams happily & successfully in his life
    Sending you loads of love, luck, blessings & wishes, Arjunnnn 🙏❣❣. Keep soaring high & stay healthy & happy always, brother! Love you! ❣. Thanks again Dhanya mam for this amazing chat session with him🤗

  • @vishnupriyavp3426
    @vishnupriyavp3426 หลายเดือนก่อน +36

    Our boy❤god is always with u arjun🙏🏻🙏🏻🙏🏻

  • @ancys2985
    @ancys2985 หลายเดือนก่อน +97

    Arjun❤❤❤❤

    • @roshni3371
      @roshni3371 หลายเดือนก่อน

      Arjuneyy❤️

  • @maverickenigma8258
    @maverickenigma8258 หลายเดือนก่อน +14

    Like she said "his journey is truly inspiratonal".
    Wishing you all the success in the world.
    And most important thing keep this humbleness in you character intact.❤

  • @kavyas11
    @kavyas11 หลายเดือนก่อน +32

    Arjunn❤❤💎💯

  • @its_meghs
    @its_meghs หลายเดือนก่อน +17

    Arjun and his family are really Amazing!❤🔥. Honestly his future wife will be extremely lucky and blessed to be a part of his family♥️🧿

  • @user-tn3rx4rx5u
    @user-tn3rx4rx5u หลายเดือนก่อน +40

    Arjun 💎💎💯💯🥰🥰your personality influenced lot of people 💯💯🥰🥰miles to go journey to became Hokage 💯💯💎💎🥰🥰God bless you let all your dreams come true 🙏🙏💯💯🥰🥰thanks mam for wonderful interview 🙏🙏

  • @zaraelizabeth394
    @zaraelizabeth394 หลายเดือนก่อน +46

    Arjun,miles to go❤

  • @poulinkuriakose2028
    @poulinkuriakose2028 หลายเดือนก่อน +47

    Hardwork genuine good personality 💞💞💞

  • @sheenajohn9583
    @sheenajohn9583 หลายเดือนก่อน +34

    Arjun ❤God bless you 🙌

  • @amalakjohn4845
    @amalakjohn4845 หลายเดือนก่อน +92

    Arjun❤

  • @rehna.99
    @rehna.99 หลายเดือนก่อน +31

    Arjun super gamer 👍👍👍genuine ayittu ninnathu bb I'll.

  • @sethulakshmips
    @sethulakshmips หลายเดือนก่อน +53

    Arjun bro ❤😍

  • @user-bf4mf6yz1g
    @user-bf4mf6yz1g หลายเดือนก่อน +56

    Arjun god bless you dear friend.