കൊള്ളാം.... പക്ഷെ കുറച്ചൂടെ ടൈമിംഗ് and മോഡ്ലേഷൻ കറക്റ്റ് ആവണം, like i will pull out your bloody tongue എന്ന് പറയുമ്പോ അത്രയും ഒച്ച എടുത്തല്ല jayan സർ പറയുന്നത്. ഒരു മീഡിയം വോയ്‌സിൽ ശക്തമായ ഒരു താക്കീതാണ്. അത്പോലെ full ഡയലോഗ് ഇത്രേം സ്പീഡിലും അല്ല പറയുന്നത്. ചെയ്തത് മനോഹരമായിരിക്കുന്നു ഒരു 90% നീതി പുലർത്തിയ അവതരണം 🔥🔥
ഇത് ജയൻ്റെ sound അല്ല പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചാലും ആ ഗാംഭീര്യം അത് ഉണ്ടാവും വേറെ ഒരാളിലും അത് കേട്ടിട്ടില്ല ആ ശബ്ദം അത് ജയന് മാത്രമേ പറ്റൂ
സൂപ്പർ മനോഹരമായിരിക്കുന്നു സുധിയേട്ടാ ❤️
സുധിച്ചേട്ടാ പൊളിച്ചു... ♥️👌
കൊള്ളാം.... പക്ഷെ കുറച്ചൂടെ ടൈമിംഗ് and മോഡ്ലേഷൻ കറക്റ്റ് ആവണം, like i will pull out your bloody tongue എന്ന് പറയുമ്പോ അത്രയും ഒച്ച എടുത്തല്ല jayan സർ പറയുന്നത്. ഒരു മീഡിയം വോയ്‌സിൽ ശക്തമായ ഒരു താക്കീതാണ്. അത്പോലെ full ഡയലോഗ് ഇത്രേം സ്പീഡിലും അല്ല പറയുന്നത്. ചെയ്തത് മനോഹരമായിരിക്കുന്നു ഒരു 90% നീതി പുലർത്തിയ അവതരണം 🔥🔥
🖤🖤🖤
Exactly....Good
Awesome....
സൂപ്പർ
❤❤❤❤❤❤❤❤
സൂപ്പർ 👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍
ഒട്ടും ശരിയായില്ല... അദ്ദേഹം വേറെ ലെവലാ....
👌👌👌👌
Nice
super
ഇങ്ങനെ ആണോ ജയൻഅല്ല
Why he is shouting? There are people to clap! Legendary actor Jayan is different... ശ്രമം തരക്കേടില്ല.കുറച്ചു കൂടി ശാന്തമായി പറയൂ.