ഞാൻ 23 വർഷം കൊണ്ട് താമസിക്കുന്നത് റോഡ് പുറംപോക്കിൽ ആണ് സ്വന്തം ആയി ഒന്നും ഇല്ലായിരുന്നു സുഖമില്ലാത്ത മാതാപിതാക്കൾ കണ്ണിന്റെ കാഴ്ച നഷ്ട്ടം ആയ ഭർത്താവ് പിന്നെ രണ്ട് മക്കൾ ഒരു കുടുംബത്തിന്റെ സർവ്വ കാര്യം എന്റെ മേൽ ആയി അൽഹംദുലില്ലാഹ് എന്റെ ഉമ്മാക്ക് ഒരു ആക്സിഡന്റ്റ് പറ്റി അതിന്റെ രണ്ട് ഓപ്പറേഷൻ കഴിഞ്ഞു അത് കഴിഞ്ഞു തല ചോറിൽ ബ്ലേഡ് കോട്ടായി സ്ട്രോക് വന്ന് അതിന്റെയും ഓപ്പറേഷൻ കഴിഞ്ഞു അൽഹംദുലില്ലാഹ് വാപ്പാക്ക് അറ്റാക് വന്ന് മൂന്ന് ബ്ലോക്ക് അത് ഇങ്ങനെ മെഡിസനിൽ കഴിയുന്നു ഭർത്താവിന്റെ കണ്ണിന്റെ കാഴ്ച നഷ്ട്ടം ആയി വീട്ടിൽ ഇരിപ്പാണ് പുള്ളിക്ക് വേറെ പല അസുഖങ്ങളും പിടിപെട്ടു അൽഹംദുലില്ലാഹ് അങ്ങനെ കടം പലിശയും എല്ലാം ക്കൂടി താങ്ങാൻ കഴിയാതെ ഞാൻ പ്രവാസി ആയി ഒരു അറബി വീട്ടിൽ ജോലിക്കാരി ആയി വന്ന് അൽഹംദുലില്ലാഹ് അങ്ങനെ കുറച്ചു കടങ്ങൾ എന്റെ തീർന്ന് വരുന്നു കിട്ടിയ വീട് അൽഹംദുലില്ലാഹ് റാഹത്താണ് ശമ്പളം കൃത്യം തരും എന്റെ എല്ലാ കാര്യങ്ങൾ അവർ നോക്കും അങ്ങനെ പ്രവാസി ആയി നിന്ന് കൊണ്ട് എന്റെ മോളെ കല്യാണം ചെയ്തു കൊടുത്ത് സ്വന്തം ആയി കുറച്ചു സ്ഥലം വാങ്ങി അൽഹംദുലില്ലാഹ് ഇപ്പോൾ കുറച്ചു കടം ക്കൂടി ബാക്കി ഉണ്ട് ഇപ്പോളും ഞാൻ പ്രവാസി ആണ് ഒരു 11 വർഷം ആയി പ്രവാസി ആയിട്ട് ഷെമീർ ഇടുന്ന പോസ്റ്റ് കാണും എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യുന്നുണ്ട് ഞാൻ ഇവിടെ നിന്ന് ഇടാൻ പറ്റാത്തത് കൊണ്ട് മോനെ കൊണ്ട് നാട്ടിൽ നിന്നാണ് പൈസ ഇടുന്നത് അൽഹംദുലില്ലാഹ് എനിക്ക് ഒരു വീട് എത്രയും പെട്ടന്ന് ആകാൻ നിങ്ങൾ എല്ലാവരും ദുആ ചെയ്യണം ഇപ്പോൾ നിൽക്കുന്ന വീട് ഏത് സമയത്തും നിലം പതിയും ലൈഫിന്റെ വീട് ഉണ്ടെന്ന് പറയുന്നു ഇതുവരെ അത് കിട്ടിയില്ല എല്ലാവരും എനിക്ക് എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം സുഖമില്ലാത്ത മൂന്ന് പേരാണ് ആ വീട്ടിൽ ഉള്ളത് എത്രയും പെട്ടന്ന് ഒരു വീട് ആകാൻ നിങ്ങൾ എല്ലാവരും എന്നെയും കുടുംബത്തെയും നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ ഞാനും നിങ്ങൾക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യും ഇൻശാഅല്ലാഹ്
@@safarudheensafaru9809 എന്റെ മോൻ ഉണ്ട് അവൻ അവരുടെ എല്ലാ കാര്യങ്ങളും നോക്കും പിന്നെ ജീവിക്കാൻ വേറെ എന്താ വഴി മറ്റുള്ളവരുടെ മുന്നിൽ ചെന്ന് കയ്യ് നീട്ടാൻ പറ്റില്ലല്ലോ അവർക്ക് മരുന്നും പക്ഷണം വസ്ത്രം ഒക്കെ വേണ്ടേ അതിന് എനിക്ക് ജോലി അനുവാര്യം ആണ് അതാണ് ഞാൻ ഇങ്ങനെ ജോലിക് വന്നത് അൽഹംദുലില്ലാഹ് എന്നും വിളിക്കും അവരുടെ കാര്യങ്ങൾ തിരക്കും പിന്നെ എന്റെ ഇത്താ ആഴ്ചയിൽ വന്ന് വേണ്ടാ കാര്യങ്ങൾ ചെയ്തു കൊടുക്കും പിന്നെ മോൾ വരും അങ്ങനെ അങ്ങട് പോകുന്നു അൽഹംദുലില്ലാഹ്
സത്യം പറഞ്ഞാ വക്കീലിൻ്റെ വീഡിയോ ഓരോന്നും കാണുമ്പോ കരച്ചിൽ അടക്കാൻ പറ്റാറില്ല ഈ ഒരു പ്രവൃത്തി വക്കീലിൻ്റെ നല്ലൊരു മനസ്സ് പടച്ച റബ്ബ് ഇരു ലോകത്തും നല്ലത് തരട്ടെ
അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങൾക് ആയുസും ആരോഗ്യം ആഫിയത്തും പ്രാധാന്യം ചെയ്യട്ടെ നിങ്ങളോട് എല്ലാകാര്യത്തിനും കൂടെ നിൽക്കുന്ന നിങ്ങളുടെ കുടുംബം അതുപോലെ നിങ്ങളുടെ കൂടെ ഉള്ളവർക്കും ഇഹത്തിലും പരലോകത്തും അള്ളാഹു കാരുണ്യവാൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
സന്തോഷം റബ്ബേ. 25വർഷം വാടക ക് കിടന്ന് ഞാനും ഇപ്പോ ലൈഫിൽ സ്‌ഥലം വീട് കിട്ടി എന്റെ മെമ്പർ നിഷ ഷാജി.... നേടി തന്ന് സന്തോഷം. ഇനിയും ഷെമീർ മോന് ഒരുപാട് സഹായം ചെയ്യാൻ കഴിയട്ടെ
ഞാൻ 20 വർഷം ആയി വാടക വീട്ടിൽ മാറിമാറി താമസിക്കുന്നു കല്യാണം കൈക്കാൻ ഒരു മകളും ഉണ്ട് സ്വന്തം എന്ന് പറയാൻ ഒന്നും ഇല്ല ഒരുപാട് കടങ്ങളും ഉണ്ട് ആരെങ്കിലും സഹായിക്കാൻ ഉണ്ടെങ്കിൽ എന്നെ ഒന്ന് സഹായിക്കു 😭😭

😢😢😢🤲🤲🤲🤲🤲🤲
Appo avare aara nokunne,

@@sheejaabduljabbarsheejaabd5803 ok itha
Kelkumbol valare sankadam varunnu
Allahu ellaavarudeyum rokangal shifayaakatte
Ethrayum pettann ningalk oru veed aavatte. Ameen
Pinne gulfil evideya
@@safarudheensafaru9809 ആമീൻ യാ റബ്ബൽ ആലമീൻ
സത്യം പറഞ്ഞാ വക്കീലിൻ്റെ വീഡിയോ ഓരോന്നും കാണുമ്പോ കരച്ചിൽ അടക്കാൻ പറ്റാറില്ല ഈ ഒരു പ്രവൃത്തി വക്കീലിൻ്റെ നല്ലൊരു മനസ്സ് പടച്ച റബ്ബ് ഇരു ലോകത്തും നല്ലത് തരട്ടെ
അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങൾക് ആയുസും ആരോഗ്യം ആഫിയത്തും പ്രാധാന്യം ചെയ്യട്ടെ നിങ്ങളോട് എല്ലാകാര്യത്തിനും കൂടെ നിൽക്കുന്ന നിങ്ങളുടെ കുടുംബം അതുപോലെ നിങ്ങളുടെ കൂടെ ഉള്ളവർക്കും ഇഹത്തിലും പരലോകത്തും അള്ളാഹു കാരുണ്യവാൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
آمين يارب العالمين
Aameen Aameen Yarabbalalameen 🤲
അടി പോളി സൂപ്പർ വീട് അനക് ഇഷ്ടപ്പെട്ടു ഞമമക് ഒരു വീട് ഇല്ല ആ വീട് എടുക്കാൻ സഹായിച്ച ഷമീർ ഇക്കാനേയൂ എല്ലാവരയു ദൈവം അനുഗ്രഹികടേ
Great job ( God bless Shameer sir&all supporting peoples)
അൽഹംദുലില്ലാഹ് റബ്ബേ കാക്കണേ ഇതിന് മുന്നിട്ട് പ്രവർത്തിച്ചവർക്കും സഹായിച്ചവർക്കും റബ്ബേ ഹൈറും ബർക്കത്തും നല്ലോണം കൊടുക്കണേ അമോളെയു ആ അമ്മയെയും തീർഗായൂസ് കൊടുക്കണേ ആ വീടിന് നല്ലോണം പുണ്യം കൊടുക്കണേ 🤲🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🌹🌹🌹♥️♥️♥️
ഷമീർക്ക അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲
പുതുവർഷത്തിൽ നന്മ നിറഞ്ഞ കാഴ്ചകൾ
സന്തോഷം റബ്ബേ. 25വർഷം വാടക ക് കിടന്ന് ഞാനും ഇപ്പോ ലൈഫിൽ സ്‌ഥലം വീട് കിട്ടി എന്റെ മെമ്പർ നിഷ ഷാജി.... നേടി തന്ന് സന്തോഷം. ഇനിയും ഷെമീർ മോന് ഒരുപാട് സഹായം ചെയ്യാൻ കഴിയട്ടെ
ഇവർക്ക് വീടിനു സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് പേര് തളർത്താൻ ഉണ്ടായാലും ഇങ്ങനെ ഉള്ളവരുടെ പ്രാർത്ഥനയിൽ ഉണ്ടായാൽ മതി.. നാഥൻ dheerkayuss നൽകി അനുഗ്രഹിക്കട്ടെ 🤲🏻
Santhosham.ellavarudeyum mukhathu enthu santhoshamanu.iniyum orupadu alukalkku ee nanma nalkan kazhiyatte.thoovalsparsam team ♥
ഷെമീർക്ക ഫിറോസ് കുന്നം പറമ്പിൽ ഇങ്ങനെയുള്ള വേറെയും ആളുകൾ അവരെയൊക്കെ യാണ് എല്ലാവരും എല്ലാകാര്യത്തിലും സപ്പോർട്ട് ചെയ്യേണ്ടത്
Masha Allah Alhamthulillah
Puthu Varshathil Aathyai Kanda Video 🤲👍
Sathaymayum Molude Vakukal Keattapol Kannu Nirannupoyi parchavan Nallath Kodukate
Ee Salkarmathinnu Veandi Sthalam Nalki Sahayicha Aa Nalla Manasinn Udamayaya Sahotharannum Ethinte Pinnil Pravarthicha Shameer Mattellavarkum Sarveasharan Thakathaya Prathifalam Nalkate Eannu Aathmarthamayi Duha Chayunnu 🤲🤲🤲🤲👍👍👍👌
മനസ്സ് നിറയും കാഴ്ചകൾ..👍👍❤️
Avare sahayicha ella nalla manushyareyum, shameerkkayeyum padachon kathu rakshikatte.
Sameerkka&sahayiche yellavarkum orupaad 💐💐💐💐💐💐💖💖💖💖💖💖
Alhamdulillah ningalk dheerghayuss tharatte
Sahayikanum sahaayikan ulla nanma manassugalkum الله خیر cheyyatte jaadi mada vethyasamillade 💖💖💖💖
ഈ പുതു വർഷത്തിൽ ഞാൻ ആദ്യം കണ്ട വീഡിയോ, അൽഹംദുലില്ലാഹ് ഷമീറിക്കാക്കും ഇതിന് വേണ്ടി പ്രവത്തിച്ചവർക്കും അള്ളാഹു അനുഗ്രഹിക്കട്ടെ
Njanum
Aameen 🤲
Super ekka👏👏👏👏👏
മാഷാ അള്ളാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
Welldone Shameer Saheb.
ഇതാണ് കേരളം,
ഒരു Hindu ആയ ഏച്ചി ആയിട്ടും, എത്രയോ ഇത്താത്തമാർ
ഒരുമയോടെ നമുക്ക് മുന്നേറാം.
ദൈവം രക്ഷിക്കട്ടെ.. ❤️
Thanks for all those who helped. God bless you all and be blessed always 🙏🙏👍👍
മാഷാഅല്ലാഹ് 😍🤲
സന്ദോഷ മായി കണ്ണ് നിറഞ്ഞു 🌹🥰🥰🥰🥰
സുപ്പെർ ഷെമ്മീർക്ക നന്നായി വരും
Shameerinum matuu pravarthichavarkum
Sahayichavarkum sarva shakthan Aafiyathulladeerghayuss
Nalki anugrahikkatte Ameene,
Mashaallah 🤲
God Bless you shameer Bai
ഹാപ്പി ❤❤❤❤❤❤❤new ❤❤❤❤❤year ❤❤❤❤❤❤🙏🙏🙏🙏🙏🙏
Ikkakka namukk oru veed enna swopnam onnu nadakkan sahayikkane, 4 kunji makkal und
Allahmanduillah entea kannu nirayukayanu santhaosm kanduttu ellavarkku Allahu barkathu chaiuyattea
Marsha allah❤❤❤
ThaaaAaaaaaanks😘😥😥😥😥
God bless you
വർഗ്ഗീയ വാദികൾ ചങ്ഗ് പൊട്ടി ചാവാതെ... ഹൃദയം കഴുകി വൃത്തിയാക്കി ഇവരുടെ കൂടെ... കയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ പടച്ച തമ്പുരാൻ തുണക്കട്ടെ...
Padachon anugrahikate
👍👍🤲
ഞാൻ 20 വർഷം ആയി വാടക വീട്ടിൽ മാറിമാറി താമസിക്കുന്നു കല്യാണം കൈക്കാൻ ഒരു മകളും ഉണ്ട് സ്വന്തം എന്ന് പറയാൻ ഒന്നും ഇല്ല ഒരുപാട് കടങ്ങളും ഉണ്ട് ആരെങ്കിലും സഹായിക്കാൻ ഉണ്ടെങ്കിൽ എന്നെ ഒന്ന് സഹായിക്കു 😭😭
ളൻ ശാ അള്ളാ എല്ലാം ശെരിയാകും🤲🤲
Mashaallah 🥰
Mashaallah 👍
Masha allha
🤲🤲🤲
Masha Allaha
👌👌❤️❤️
Alhamdulillah
Aameen
🙏🏼🙏🏼🤲🤲🤲🤲🙏🏼
Hai shaferka Kalve Ella our mesheayn vagetharmou
എനിക്കും ഉണ്ട് 3 സെന്റ് ഒരു വീട് വച്ചുതരോമോ
Good
🤝👍👍👍🌹🌹
🤲🤲🙏🙏
മുത്തെ മകളുട കല്യാണം ആയി വിട്ട് ഇല്ലാത്തതുകൊണ്ട് ഡയറ്റ് നീട്ടി വെക്കുകയാണ് എന്ത് ചെയണം എന്ന് അറിയില്ല ഷമീർക്ക ഒന്ന് സഹിക്കാൻ പറ്റുമോ
ഷമീർക്ക ഞാൻ പതിനേഴു വർഷം മായി വാടകയ്ക്ക് താമസിക്കുന്നുഎനിക്ക് രണ്ടു പെൺ കുട്ടികൾ ആണ് സ്വന്തമായി ഒന്നുമില്ല എന്നെയും ഒന്ന് സഹായിക്കുമോ
എനിക്കും ഒരു വീട് ഇല്ല
ഇതിലും നല്ല നന്മ വേറയില്ല
ആ അമ്മയുടെയും പെൺകുട്ടിയുടെയും ഒക്കെ സന്തോഷം കണ്ടില്ലേ 😭😭😭
ഷമീർക്കന്റെ നമ്പർ അറിയൂന്നവർ ഒന്ന് തരുമോ
Www
ഇതൊക്കെ കാണുക ഹിന്ദു സമൂഹം .
SAMEERNMBARKITTUMO
അളളാ ഹു വെ ഷെമീർ കാകുഠ അതിന് സ്ഥലഠ കേട്ത കാകാകുഠ ഷാഹായിച്ച് സഹകരിച്ച എല്ലാവർക്കും ആരേഗൃതേട് കുടിയുളള തിർഗൃയുഷ് കെട്കണെ അളളാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ കാക്കണേ
Ethaaane malayali manassu vechaaal nadakkatha onnumilla
PODA
നീ മാത്രമല്ല vadagakk... നന്നായി സംസാരിച്ചു കാര്യം നേടാൻ അറിയാം