Masha അല്ലാഹ്.. ഇതാണ് യഥാർത്ഥ ആലിം.. ചെയ്തത് ശരിയായില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ അതേറ്റു പറഞ്ഞു കൊണ്ട് ഇസ്ലാമിന്റെ നിയമത്തെ ബഹുമാനിക്കുന്നു.. എത്ര മാതൃകാ പരം.. ✅ 👍🤍
ഖുത്തുബ ഓതുമ്പോൾ ഉറങ്ങുകയായിരുന്നോ നിസ്കാരത്തിൻറെ സ്ഥാനത്താണ് രണ്ടു ഖുതുബ അപ്പോഴും തിരിഞ്ഞും മറിഞ്ഞുകളീച്ചു.. ഖുത്തുബ ഓതുക ആണെന്നും മറന്നുപോയോ സങ്കടം ഉണ്ട് ന്യായീകരിക്കുന്നത് കണ്ടിട്ട്
മാഷാ അല്ലാഹ് നല്ല വിശദീകരണം ചെറിയ ഒരു കറാഹത്തിന് പോലും അത് സംഭവിച്ചു പോയതാണ് തുടക്കത്തിൽ ശ്രദ്ധിച്ചിരുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ഉസ്താദിനോട് ബഹുമാനം കൂടി ഇതാണ് നേതൃത്വം ഇനി അങ്ങോട്ട് ഒരു കറാഹത്തു പോലും സംഭവിക്കാതിരിക്കട്ടെ ദുആയിൽ ഉൾപെടുത്തണേ
എനിക്കും ഖുതുബ യുടെ വീഡിയോ ഒരാൾ അയച്ച് തന്നിരുന്നു , മറുപടി ഇല്ലാത്തത് കൊണ്ട് അദ്ദേഹത്തോട് ഒന്നും പറഞ്ഞില്ല, ഇനി എന്തായാലും ഈ പ്രസംഗം അയച്ച് കൊടുത്താൽ മതിയല്ലോ
@@SaleemCv-x2oഗാളി ഫൗഡേഷൻ കൊണ്ട് മുസ്ലിം സമുദായത്തിന്റെ മേക്കാട്ട് കേറാൻ വരണ്ട.അത് ചുരുട്ടി മടക്കി പണക്കാട്ട് വെച്ചാമതി. സമസ്തയെ ഒതുക്കാൻ നോക്കണ്ട. ലീഗ് ആരുടെയും തറവാട് സ്വത്ത് അല്ല. ദ്ധീൻ വേറെ തന്നെ ...അത് ലീഗ് മായി കൂട്ടികെട്ടണ്ട.
ഉസ്താദ് ഒരിക്കലും മനപ്പൂർവ്വം ചെയ്തത് അല്ല പ്രകൃതി പരമായി വന്നതാണ് എന്ന് പറഞ്ഞു എന്നിട്ടും ചില വഹാബി മൗദൂദി മണ്ടൻ അവർക്ക് ഔശാര പാടുന്ന വരും അല്ലാഹു ചുള്ളിക്കാട് ഉസ്താദിന് ആഫിയത് ഉള്ള തീർകായുസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഉരുണ്ട് തിരിഞ്ഞു മറിഞ്ഞു കളിക്കേണ്ട നിങ്ങൾ ചെയ്തത് ശരിയല്ല അതുകൊണ്ട് ഇനി നിങ്ങൾ ഖുതുബ ഓതുകയും വേണ്ട മറ്റുള്ളവർ ഓതുന്നത് കേട്ട് ആസ്വദിച്ചാൽ മതി അതല്ലെങ്കിൽ ഒരു കൈയ്യിൽ വാളും മറ്റേ കൈയിൽ നബ്ബാത്തി ഖുതുബയുടെ പിടിച്ചാൽ മതി അവിടെ ഇങ്ങനെ പറഞ്ഞു ഇവിടെ ഇങ്ങനെ പറഞ്ഞു എന്നും പറഞ്ഞു ഒപ്പിക്കേണ്ട തില്ല
എതായാലും ശൂറയിലെ (പഴയ മുശാവറ ) അംഗത്തിന്റെ പരിമിതികൾ മനസ്സിലാക്കാനായി പത്തറുപത് വയസ്സിലധികം കാലം ജുമുഅയിൽ പങ്കെടുത്തിട്ടും അദ്ദേഹത്തിന് ഖുത്തുബയുടെ കാര്യത്തിൽ കൺഫ്യൂഷനുകൾ ഉണ്ടായി നബാത്തി ഖുത്തുബ വിട്ട് അറബിയിൽ ഫലസ്തീൻ പ്രസംഗമാണ് നടത്തിയത് ഇപ്പോൾ തിരിഞ്ഞില്ലെ മഹാന്മാരുടെ കറാമത്തുകൾ അളക്കാനും അവരുടെ ഉന്നതമായ സ്ഥാനങ്ങളും വിലയിരുത്താനും നടക്കുന്നവരുടെ അവസ്ഥ ഇവരുടെ വാക്കും കേട്ട് മഹാന്മാരെ കുതിര കയറാൻ ഇറങ്ങരുത്
പിന്നെ എന്തിനാണ് അന്ന് ശംസുൽ ഉലമയുടെ പ്രവർത്തനം നോക്കി വിലയിരുത്തിയത്..??അദ്ദേഹത്തിൻറെ വിശ്വാസം എന്താണെന്ന് ചോദിച്ച അറിയണ്ടേ..?? എന്നാൽ സമസ്ത ആലിമീങ്ങൾ ക്കിടയിൽ ഭിന്നിപ്പ് ഉണ്ടാകുമായിരുന്നില്ലല്ലോ
7:19 താങ്കൾ ഏതു ലോകത്താണ്. 89 ലെ ഭിന്നിപ്പ് എന്തിന്റെ പേരിലാണെന്ന് ഇപ്പോഴും മനസ്സിലാകാത്തത് പോലെ അഭിനയിക്കുകയാണോ... അന്നുണ്ടായ നൂറുകണക്കിന് പ്രശ്നങ്ങളിൽ പെട്ടചില പ്രശ്നങ്ങൾ ഇപ്പോൾ ചേളാരി വിഭാഗവും അനുഭവിക്കുന്നുണ്ട്.. എന്നിട്ട് പോലും താങ്കൾക്ക് അത് മനസ്സിലായിട്ടില്ലേ
അങ്ങനെ തിരുത്തുന്ന നേതൃത്വം ആണെങ്കിൽ പൊന്മള യുടെയും പേരോട് വായിൽ നിന്ന് വീണ അബദ്ധങ്ങൾ കൂടി തിരുത്താൻ തയ്യാറായി കൂടെ തിരുനബിയുടെ വിഷയവുമായി ബന്ധപ്പെട്ട് വിഷയങ്ങളും ത്വരീഖത്ത് മായി ബന്ധപ്പെട്ട വിഷയങ്ങളും
Masha അല്ലാഹ്..
ഇതാണ് യഥാർത്ഥ ആലിം..
ചെയ്തത് ശരിയായില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ അതേറ്റു പറഞ്ഞു കൊണ്ട് ഇസ്ലാമിന്റെ നിയമത്തെ ബഹുമാനിക്കുന്നു.. എത്ര മാതൃകാ പരം.. ✅
👍🤍
ഹറാം ചെയ്തില്ല കറാഹത്ത് ചെയ്തത് അറിഞ്ഞായിരുന്നില്ല ചെയ്തുപോയത് ന്യായീകരികരിച്ചുമില്ല..
ഉസ്താദ്നല്ലാതെ ആർക്കാണ് ഇത് സാധിക്കുക...
അള്ളാഹു അനുഗ്രഹിക്കട്ടെ.,
ഖുത്തുബ ഓതുമ്പോൾ ഉറങ്ങുകയായിരുന്നോ
നിസ്കാരത്തിൻറെ സ്ഥാനത്താണ് രണ്ടു ഖുതുബ
അപ്പോഴും തിരിഞ്ഞും മറിഞ്ഞുകളീച്ചു.. ഖുത്തുബ ഓതുക ആണെന്നും മറന്നുപോയോ
സങ്കടം ഉണ്ട് ന്യായീകരിക്കുന്നത് കണ്ടിട്ട്
സത്യ സത്യസന്ധരായ ഏതൊരാൾക്കും സാധിക്കുന്നതു മാത്രമാണിത്
പെരോടിനോടും തിരുത്തി മാപ്പ് പറയാൻ പറയൂ
മാഷാ അല്ലാഹ് നല്ല വിശദീകരണം ചെറിയ ഒരു കറാഹത്തിന് പോലും അത് സംഭവിച്ചു പോയതാണ് തുടക്കത്തിൽ ശ്രദ്ധിച്ചിരുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ഉസ്താദിനോട് ബഹുമാനം കൂടി ഇതാണ് നേതൃത്വം ഇനി അങ്ങോട്ട് ഒരു കറാഹത്തു പോലും സംഭവിക്കാതിരിക്കട്ടെ ദുആയിൽ ഉൾപെടുത്തണേ
എൻ്റെ സ്നേഹനിധിയായ ഉസ്താദ്
ഇതാണ് നമ്മുടെ ചുള്ളിക്കോട് ഉസ്താദ് അവിടുന്ന് സംസാരിച്ചു കൊണ്ട് അറബികളെ കൊണ്ട് കോടികൾ മർകസിന് ലഭിച്ചെങ്കിൽ അതു മതി ഉസ്താദിന് എപ്പോഴും സന്തോഷിക്കാൻ
അൽഹംദുലില്ലാഹ്. ✅✅ എന്റെ പ്രിയപ്പെട്ട ഉസ്താദ്. കറക്റ്റ്
ഇതൊരു തെറ്റല്ലാതിരുന്നിട്ട് പോലും ഇത്രയും വ്യക്തമായി വിശദീകരിച്ച് തന്ന ഉസ്താദിൻറെ നിലപാട് ❤
ഇത് തെറ്റ് തന്നെയാണ്.. ഉലമക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലാത്തത്
@sideequechonari കറാഹത്ത് കറാഹത്താണ്, തെറ്റല്ല, നീതി പൂർവ്വം പറയുക, അത് എല്ലാവർക്കും അങ്ങനെ തന്നെയാ
ലോകത്ത് ഉസ്താദ് മാത്രമാണ് കറാഹത് ചെയ്തത് എന്ന് തോന്നിപ്പോകും സംസാരം കേട്ടാൽ ..... لا يجرمنكم شنئآن قوم ألا تعدلوا اعدلوا
തെറ്റ് തെറ്റാണെന്ന് പറഞ്ഞതാണ് നല്ല പണ്ഡിതൻ എന്ന് തെളിവ്
എനിക്കും ഖുതുബ യുടെ വീഡിയോ ഒരാൾ അയച്ച് തന്നിരുന്നു , മറുപടി ഇല്ലാത്തത് കൊണ്ട് അദ്ദേഹത്തോട് ഒന്നും പറഞ്ഞില്ല, ഇനി എന്തായാലും ഈ പ്രസംഗം അയച്ച് കൊടുത്താൽ മതിയല്ലോ
❤❤❤ചുള്ളിക്കോട് ഉസ്താദ് 💐💐💐
ആമീൻ യാ റബ്ബൽ ആലമീൻ. "വിനയം "🤲♥️
എൻ്റെ ഉസ്താദ് ❤❤❤
❤❤❤
ഇതാണ് യഥാർത്ഥ ആലിം..
എന്റെ ഉസ്താദ് 🤍
മാതൃകാ പണ്ഡിതൻ
ചുള്ളിക്കോട് ഉസ്താദ് 🤍
😍
امين يارب العالمين
❤
അതാണ് ഹഖായ ആലിം🎉🎉 ماشاء الله بارك الله فيه اللهم طول عمرشيخنا مع الصحة والعافية
നിങ്ങളുടെ അടിക്കുറിപ്പ് ഇങ്ങനെ അല്ല വേണ്ടത്... തെറ്റിധരിച്ചതോ, ധരിപ്പിച്ചതോ അല്ല... പറ്റിയ വീഴ്ച തിരുത്തി പറയുന്നു, അതാണ് ശരി
❤
വല്ലാത്തൊരു ഇഷ്ടമാണ് ഇദ്ദേഹത്തെ🥰
Masha allah 🌷🌷
Masahahlla Dohaqatr
ഖളി foudetion ന്റെ ആൾക്കും ഇത് പോലെ തിരിച്ചറിവ് ഉണ്ടാവാൻ എല്ലാവരും ദുആർക്കണം
അതിന്റെ മുകളിലേക്ക് കയറേണ്ട. ഇദ്ദേഹത്തിന്റെ കാര്യം പറഞ്ഞാൽ മതി.
@@SaleemCv-x2oഗാളി ഫൗഡേഷൻ കൊണ്ട് മുസ്ലിം സമുദായത്തിന്റെ മേക്കാട്ട് കേറാൻ വരണ്ട.അത് ചുരുട്ടി മടക്കി പണക്കാട്ട് വെച്ചാമതി. സമസ്തയെ ഒതുക്കാൻ നോക്കണ്ട. ലീഗ് ആരുടെയും തറവാട് സ്വത്ത് അല്ല.
ദ്ധീൻ വേറെ തന്നെ ...അത് ലീഗ് മായി കൂട്ടികെട്ടണ്ട.
അത് ഇച് നോക്കണ്ട
ഉസ്താദ്
ഒരിക്കലും മനപ്പൂർവ്വം ചെയ്തത് അല്ല
പ്രകൃതി പരമായി വന്നതാണ് എന്ന് പറഞ്ഞു
എന്നിട്ടും ചില വഹാബി മൗദൂദി മണ്ടൻ അവർക്ക് ഔശാര പാടുന്ന വരും
അല്ലാഹു ചുള്ളിക്കാട് ഉസ്താദിന് ആഫിയത് ഉള്ള തീർകായുസ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ യാറബ്ബൽ ആലമീൻ
🥰✨👍
അഹങ്കാരം ഇല്ലാത്ത ഉസ്താദ്
ആമീൻ
ഇനി ഇതങ്ങനെ വിമർശിക്കും 😊
ഉസ്താദ് 🤍
وفقنا الله واياكم لخدمة الدين الحق مع توفير الصحة والعافية وطوا العمر
ഉഖ്റവിയ്യായ ആലിം '
ഇനി അടുത്ത പേര് ഇറങ്ങി അലിമുൽ ഊഖറവീ 😄😄😄
ചുള്ളിക്കോട് ❤ഉസ്താദ് ❤മുത്ത് ❤
മൂപ്പർ അങ്ങനേ കാട്ടിയത് കോണ്ട് കാട്ടാൻ പാടില്ലാന്ന് മനസിലായി
آمين يارب العالمين
ماشاء الله
طول الله عمرك مع الصحة والعافية يا شيخنا
ഇദ്ദേഹത്തിന്റെ കൂടെയല്ല. എങ്കിലും ഇദ്ദേഹത്തിന്റെ ഈ നിലപാടിനോട് ഇഷ്ടം
Ma sha Allah ❤
جزاكم الله خير الجزاء
ആ വീഡിയോ ഇതായിരുന്നു
'طول الله عمره مع الصحة والعافية
ആർക്കും മനസ്സിലാകാത്ത ഭാഷയാണോ അറബി. എങ്കിൽ മക്കത്ത് പോകുന്ന കേരള മുജകൾ ക്കുള്ള ജുമാ സോഹ 😄😄😄
മരുമോൻ ആയിപ്പോയി എന്ന പ്രയോഗം ഒരു ശെരിയായില്ല
ബിദഇ കാഷ്ട്ടങ്ങൾ മോങ്ങുന്നു
ഗ്രുപ്പ് നോക്കാതെബിദ്അത്തിനെമൂക്കുകൊണ്ട് രാമവർമ്മവഹാബ് സഖാഫിക്ക് അഭിനന്ദനങ്ങൾ
അള്ളാഹു നിനക്ക് ഹിദായത്ത് നൽകേട്ടെ.... ആമീൻ 🤲
പിന്നെ എന്തിനാ ഈ പണിക്ക് നിൽക്കണം താങ്കൾ വഹാബികൾക്ക് ആഘോഷിക്കാനോ
😂❤😅
ജനങ്ങളെ ഇസാറത് ആക്കാൻ മലയാള ത്തിൽ അലല്ലോ പ്രസംഗികിച്ചത്
നല്ല ആൾ 🤣
ഒന്ന്
ഉരുണ്ട് തിരിഞ്ഞു മറിഞ്ഞു കളിക്കേണ്ട
നിങ്ങൾ ചെയ്തത് ശരിയല്ല
അതുകൊണ്ട് ഇനി നിങ്ങൾ ഖുതുബ ഓതുകയും വേണ്ട
മറ്റുള്ളവർ ഓതുന്നത് കേട്ട് ആസ്വദിച്ചാൽ മതി
അതല്ലെങ്കിൽ ഒരു കൈയ്യിൽ വാളും മറ്റേ കൈയിൽ നബ്ബാത്തി ഖുതുബയുടെ പിടിച്ചാൽ മതി
അവിടെ ഇങ്ങനെ പറഞ്ഞു ഇവിടെ ഇങ്ങനെ പറഞ്ഞു എന്നും പറഞ്ഞു ഒപ്പിക്കേണ്ട തില്ല
ഇങ്ങിനെ നിയന്ത്രിക്കാൻ സാദ്ധിക്കാത്തവരെ ഖുതുബക്ക് ഏൽപിക്കരുത്
ഒരു കൈയ്യിൽ കിതാബും മറുകൈയ്യിൽ വാളും പിടിച്ച് ഓതിയിരുന്നെങ്കിൽ ഈ പുകിലെല്ലാം ഉണ്ടാകുമായരുന്നോ ഉസ്താദേ?
നിങ്ങൾ എന്ത് പറഞ്ഞാലും കൗമിന് തിരിയുലല്ലോ. അറബിയല്ലേ.ആർക്ക് തിരിയാൻ. എന്ത് കാര്യം.
താൻ അങ്ങാടി നിലവാരം പറയുന്ന ഖുതുബ ഇഷ്ടപ്പെടുന്നവൻ ആണല്ലേ.
തനിക്ക് എന്താണ് ഇവിടെ
എതായാലും ശൂറയിലെ (പഴയ മുശാവറ ) അംഗത്തിന്റെ പരിമിതികൾ മനസ്സിലാക്കാനായി പത്തറുപത് വയസ്സിലധികം കാലം ജുമുഅയിൽ പങ്കെടുത്തിട്ടും അദ്ദേഹത്തിന് ഖുത്തുബയുടെ കാര്യത്തിൽ കൺഫ്യൂഷനുകൾ ഉണ്ടായി നബാത്തി ഖുത്തുബ വിട്ട് അറബിയിൽ ഫലസ്തീൻ പ്രസംഗമാണ് നടത്തിയത് ഇപ്പോൾ തിരിഞ്ഞില്ലെ മഹാന്മാരുടെ കറാമത്തുകൾ അളക്കാനും അവരുടെ ഉന്നതമായ സ്ഥാനങ്ങളും വിലയിരുത്താനും നടക്കുന്നവരുടെ അവസ്ഥ ഇവരുടെ വാക്കും കേട്ട് മഹാന്മാരെ കുതിര കയറാൻ ഇറങ്ങരുത്
വട്ടൂരിവണ്ടി വിട്ടോ
ഷൈഖുന മുടിയൻ ഉസ്താദ് ചുള്ളികൂട് 😊
പോടാ
പിന്നെ എന്തിനാണ് അന്ന് ശംസുൽ ഉലമയുടെ പ്രവർത്തനം നോക്കി വിലയിരുത്തിയത്..??അദ്ദേഹത്തിൻറെ വിശ്വാസം എന്താണെന്ന് ചോദിച്ച അറിയണ്ടേ..?? എന്നാൽ സമസ്ത ആലിമീങ്ങൾ ക്കിടയിൽ ഭിന്നിപ്പ് ഉണ്ടാകുമായിരുന്നില്ലല്ലോ
ശജറയോ മാഫിയോ ?
7:19 താങ്കൾ ഏതു ലോകത്താണ്. 89 ലെ ഭിന്നിപ്പ് എന്തിന്റെ പേരിലാണെന്ന് ഇപ്പോഴും മനസ്സിലാകാത്തത് പോലെ അഭിനയിക്കുകയാണോ... അന്നുണ്ടായ നൂറുകണക്കിന് പ്രശ്നങ്ങളിൽ പെട്ടചില പ്രശ്നങ്ങൾ ഇപ്പോൾ ചേളാരി വിഭാഗവും അനുഭവിക്കുന്നുണ്ട്..
എന്നിട്ട് പോലും താങ്കൾക്ക് അത് മനസ്സിലായിട്ടില്ലേ
അങ്ങനെ തിരുത്തുന്ന നേതൃത്വം ആണെങ്കിൽ പൊന്മള യുടെയും പേരോട് വായിൽ നിന്ന് വീണ അബദ്ധങ്ങൾ കൂടി തിരുത്താൻ തയ്യാറായി കൂടെ തിരുനബിയുടെ വിഷയവുമായി ബന്ധപ്പെട്ട് വിഷയങ്ങളും ത്വരീഖത്ത് മായി ബന്ധപ്പെട്ട വിഷയങ്ങളും
അവിഷയമായി ഉള്ളത് മാത്രമെ പറഞ്ഞിട്ടുള്ളൂ
@moosakl4342 അന്ധമായ സംഘടനാ ഭക്തൻ ആവരുത് എപി ഉസ്താദ് പറഞ്ഞതിന് ഘടകവിരുദ്ധം ആണല്ലോ പേരോടും പൊന്മളയും പലപ്പോഴും പറഞ്ഞിട്ടുള്ളത്
ഖുത്തുബയാണ് നിർവ്വഹിക്കുന്നത് എന്ന ഓർമ്മ ഉണ്ടായില്ല പരിസരബോധവും , സന്ദർഭവും മറക്കരുതല്ലോ?
മണ്ടാ മറവി ഹറാമല്ല
അതിന് കൈകൊണ്ടും കാലുകൊണ്ടും അംഗ്യേം കാണിച്ചിട്ട് എന്ത് കാര്യം, ആർക്കും ഒന്നും മനസിലാവാത്ത ഭാഷയിലെല്ലേ പ്രസംഗിച്ചത് 🤔🤔🤔
ബുദ്ധിയുള്ളവർക്ക് മനസ്സിലായിട്ടുണ്ട്...❤😮
അപ്പോൾ അവിടെ ഇരുന്ന ബാക്കിയുള്ളവരൊക്കെ
ബുദ്ധിയില്ലാത്തവരായിരു ന്നോ
@@abdurahmanbangallath799 ഇപ്പോള് പ്രസംഗിച്ച കര്യതിനെയാണ് നിങൾ ഉദ്ദേശിച്ചത് എന്ന് കരുതി പറഞ്ഞതാണ് ഞാൻ .ok
എല്ലാവരും നിന്നെപ്പോലെ അറബി തിരിയ്യാത്ത മണ്ടന്മാർ ആണെന്ന് കരുതരുത്.
നിങ്ങൾ എങ്ങിനെ ഉള്ള kuthubayaan കേള്‍ക്കുന്നത്
❤ ഖൈർ
❤❤❤❤
❤
❤