സുബിൻ അളിയൻ വളരെ നിഷ്കളങ്കൻ ആയിട്ടുള്ള മനുഷ്യൻ....... ഇങ്ങേര് കേറി വരും എന്ന് big b spoof കണ്ടപ്പോ തന്നെ തോന്നിയിരുന്നു... സിനിമയിൽ ഇങ്ങേർക്ക് ഒരു നല്ല ഭാവി ഉണ്ട് m
Kore naalk shesham nalla oru episode Spotify l kandu you tube l onnude kanan vannu 🥰 ...ithil kore negative comments expect cheyunund ariyalo 🥱 spoof video nallatharunn bt palarkum athu dahikoola ...#Adalodakam
കുറെ മാസങ്ങളായി dilsha എന്ന കുട്ടിയുടെ ഏത് performance um എടുത്തിട്ട് അധിക്ഷേപിക്കുന്ന കുറെ troll channels und. Avarude കഴിവിനെയും talent നേയും അതിക്ഷേപിക്കുന്ന എത്രയോ videos . അവിടെ poi കൈ കൊട്ടി ചിരിക്കുന്നവർ മാറി ഇരുന്നു വിമര്ശങ്ങളിലെ മാന്യതയെ പറ്റി പറയുന്നത് കേൾക്കുമ്പോൾ ആണ് ചില typical fans and ആളുകളുടെ ഇരട്ടതാപ് മനസ്സിലാകുന്നെ. അത് മാത്രമല്ല honey ross അനശ്വര അടക്കമുള്ള എത്രയോ പേരെ troll എന്ന് പറഞ്ഞു അധിക്ഷേപിക്കുന്ന വ്യക്തിയധിപക്ഷേപം നടത്തുന്ന body shaming നടത്തുന്ന troll videos ഇറങ്ങുന്നു. അതിനെ പ്രോത്സാഹിപ്പിക്കുന്നവരുടെ എണ്ണം കാണുമ്പോൾ ആണ് ഞെട്ടിപ്പോകുന്നത്. ഇങ്ങനെ മറ്റുള്ളവരെ അധിക്ഷേപിക്കാൻ ഇവർക്ക് ആരാണ് right കൊടുത്തത്. അതിക്ഷേപവും വിമര്ശനകളും തമ്മിൽ വലിയ അന്തരം ഉണ്ട്. അതിനെ അപേക്ഷിച്ചു നോക്കുമ്പോൾ ee mrg spoof nte intensity valare കുറവാണു.. Cause it is free from bodyshaming, discrimination ect. ഒന്ന് കളിയാക്കുമ്പോൾ ഇപ്പോ പൊള്ളുന്നത് നന്നായി. ഇതൊക്കെ ഇങ്ങനെ അല്ലെങ്കിൽ ഇതിനേക്കാൾ ഭീകരമായി തന്നെയാണ് മറ്റുള്ളവർക്ക് ഏൽക്കുന്നത്. അത് ee fans മനസ്സിലാക്കുന്നത് നന്നായിരിക്കും
ഫസ്റ്റ് നല്ലോണം ചിരിച്ചു.. പിന്നെ അരമണിക്കൂർ റോബിൻ വിഷയം തന്നെ മാറ്റീം മറിച്ചും തിരിച്ചും പറഞോണ്ടിരുന്നത് കുറച്ചു മടുപ്പിച്ച്...അവസാനം ആയപ്പോ വീണ്ടും ആദ്യത്തെ നല്ല വൈബ് തന്നെ കേറി വന്നു.ജലസിംഹം തൊട്ടേ ഫോളോ ചെയ്യുന്നതാണ്...ഫ്ലവേർസ് വെബ്സീരീസ് കണ്ടിട്ടില്ലായിരുന്നു..അത് പോയി കാണട്ടെ..ബൈ 🧘 #Adalodakam
എതിർക്കുന്നവർ എല്ലാരും. പൈസ വാങ്ങിച്ചിട്ടല്ല അഭിപ്രായം പറയുന്നത്. അത് അവരുടെ നിലപാട് ആണ്. അത് പറയുന്നതാണ് ഒരു veiwer ചെയ്യണ്ടത്. ഇങ്ങനെ പ്രേക്ഷകരെ അടച്ചു ആക്ഷേപിക്കുന്നത് നന്നല്ല.
നിങ്ങളുടെ Spotify thumbnail ഇതേപോലെ വീഡിയോ ആയിട്ട് ബന്ധപ്പെടുന്നത് ആക്കിയാൽ കുറച്ച് കൂടെ നന്നാവും എന്ന് തോന്നുന്നു. ഏതെങ്കിലും ഗസ്റ്റ് ആണ് വരുന്നത് എങ്കിലും പേരുകൊണ്ട് ചിലപ്പോൾ പെട്ടെന്ന് മനസിലാവില്ല. ഈ ഒരു Spotify content ഇല് പെട്ടെന്ന് തന്നെ ഒരു പരിചയപ്പെടുത്തൽ അങ്ങനെ ഒന്നും ഇല്ലാതെ വീഡിയോ ലേക്ക് നേരിട്ട് കടന്നതായി തോന്നി.
Ee bestie ആയിട്ട് ഒരു ആണും ഒരു പെണ്ണും ഇല്ലെ.. ഇതിൽ പെണ്ണിന് മാത്രമേ troll ഉള്ളോ .. ആണുങ്ങൾക്ക് ഇല്ലേ... ഹോസ്റ്റൽ ചെലവിന് വീട്ടിൽ നിന്ന് കൊടുക്കുന്ന പൈസ മുഴുവൻ കാമുകന് അയച്ച് കൊടുക്കുന്ന എത്രയോ കുട്ടികൾ ഉണ്ട് ... Suppli അടിച് ജോലി ഇല്ലാതെ തെണ്ടി തിരിയുന്ന കാമുകന് ശമ്പളം മുഴുവൻ ചെലവാക്കി പെട്രോൾ അടിക്കാൻ പോലും കൊടുക്കുന്ന കാമുകിമാർ ഉണ്ട്... ആണുങ്ങളെ പെണ്ണുങ്ങൾ ഘോസ്റ്റ് ചെയ്ത പോയാൽ അത് ഒരുപാട് പേര് അരിയും... തിരിച്ച് ഒരുപാട് ഒരുപാട് സംഭവിക്കുന്നുണ്ട്.. but പെൺകുട്ടികൾക്ക് react ചെയ്യാൻ പറ്റാതെ ആവുന്നു .. കാരണം അവർ mostly വീടിൻ്റെ ഉള്ളിൽ ആയിരിക്കും.. ആമ്പില്ലേർക്ക് ഫ്രണ്ട്സ് ആയി കൂടി better ആവാം.. aa chance എങ്കിലും ഉള്ള പെൺകുട്ടികൾ വളരെ കുറവാണ്... ഞാൻ കൂടുതൽ നേരിട്ട് കണ്ടിട്ടുള്ളത് കഥകൾ പെൺകുട്ടികളെ പറ്റിച്ച് പോയതും, emotionally abuse cheyunnathum, അധികാരം സ്ഥാപിക്കുന്നതും ആയ കഥകൾ ആണ്... 7 വർഷമായി relationship ulla ചെക്കൻ ഈ കുട്ടി ഉള്ളപ്പോൾ തന്നെ വേറെ pala relationship um Mari Mari try cheythitt, finally abroad poyi, vere പെൺകുട്ടിയെ കെട്ടാൻ ഒരുങ്ങി, ലാസ്റ്റ് ഈ രണ്ട് പെൺകുട്ടികളും ഫോൺ ചെയ്ത വഴക്ക് ആയ സമയത്താണ്, അവൻ പറഞ്ഞ ഒരുപാട് പെൺകുട്ടികളിൽ ഒന്നാണ് ഈ പെണ്ണ് എന്ന അറിയുന്നത്.. monitory benefit ulath kond mathram ivale ozhivakkathe vechu .. njan കണ്ടിട്ടുള്ളത് പെൺകുട്ടികളുടെ വിഷയങ്ങൾ ആണ് എന്ന് പറയുമ്പോഴും ഇത് യാതൊരു രീതിയിലും ആണിൻ്റെ തലയിൽ ഇടൻ എല്ലാ ശ്രമിക്കുന്നത്.. ഇതിൽ gender illa.. aalukalude സ്വഭാവം അനുസരിച്ച്, സാഹചര്യം അനുസരിച്ച് പലതും സംഭവിക്കും . Mature aayi deal cheyyuka.. own menatal health prioritise cheyuka, generalise cheyth മറ്റൊരു group ne blame cheyyunnath നിർത്തുക.. bestie trolls enna frustration exhaustion നിർത്തുക..
The reason why you guys got support for the mocking video of Robin & Arati Podi is because most people hate Dr. Robin because of his "Screaming" But that doesn't mean your troll video was totally fun. It was more like a Humiliation at some point. നിങ്ങളുടെ വീട്ടുകാർക്കോ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവർകോ അത്തരത്തിൽ Humiliation കിട്ടുമ്പോൾ മാത്രമേ അതിൻറെ വേദന എത്രത്തോളം ആണെന്ന് മനസ്സിലാവൂ until then it's fun for everyone
സ്പോട്ടീഫൈ പ്രേക്ഷകൻ ആണ്. എപ്പിസോഡ് കേട്ടു ഒരു വിമർശനം പോലെ ഉള്ള അഭിപ്രായം ആണ് പറയുവാനുള്ളത്. സോഷ്യൽ മീഡിയ ഒരുപാട് പേരെ പ്രശസ്തിയിലേക്ക് എത്തിക്കുന്നുണ്ട് അതിൽ ഒരുപാട് സാധാരണക്കാരും ഉണ്ട് നല്ലതാണ് മറ്റെല്ലാ മീഡിയവും പോലെ സോഷ്യൽ മീഡിയയിലും നല്ലതും ചീത്തയും ആയ സംഭവങ്ങളും വിവരങ്ങളും ഉണ്ടാക്കാറുണ്ട്. ഇന്നു വന്ന അതിഥികളുടെ ഒരു സ്പൂഫ് ഇത്തിരി കടന്ന് പോയി എന്ന് അഭിപ്രായം ഉള്ള ആളാണ് ഞാൻ അതു ആർക്കെങ്കിലും എതിരെ ആയത് കൊണ്ടല്ല മറിച്ചു വിവാഹ നിശ്ചയം മോതിരം ഒക്കെ മിഡ്‌ഡിലെ ഫിംഗറിൽ ഇടുന്നതടക്കം ഉള്ള മോശം രംഗങ്ങൾ കാട്ടിയത് കൊണ്ടുതന്നെ ആണ്. ബിഗ്‌ബോസ് താരവും നിങ്ങളും തമ്മിലുള്ള വിയോജിപ്പ് ആകാം ഇ എപ്പിസോഡ് അതിന്റെ അവസാന പത്തു മിനിറ്റ് ആ വിഷയം നിശബ്ദമായി കേട്ടിരിക്കാൻ മറ്റു ഹോസ്റ്റുകളെ പ്രേരിപ്പിച്ചത്... ഒരാളെ വിമർശിക്കുമ്പോൾ അയ്യാളുടെ സ്വകാര്യതയെ മാനിക്കുക എന്നത് എല്ലാ മാധ്യമങ്ങളും സ്വയം പുലർത്തേണ്ട മര്യാദ ആണ്. വ്യക്തി സ്വാതന്ത്രത്തെ കുറിച്ച് ഒക്കെ ഒരുപാട് സംസാരിക്കുന്ന നിങ്ങളെ പോലുള്ളവർ അവർ ചെയ്ത നടപടി അംഗീകരിക്കുന്നത് പോലെ തോന്നി അവസാനം കേട്ടപ്പോൾ... ഒരാളോടുള്ള വിദ്വേഷം മറ്റൊരാൾക്ക് അയ്യാൾക്ക് എതിരിൽ അനീതി പ്രവർത്തിക്കുവാൻ വേണ്ടി നിന്നു കൊടുക്കുന്നത് പോലെ തോന്നി ഇത്രയും പറഞ്ഞത് കൊണ്ട് ഞാൻ ബിഗ്‌ബോസ് ഫാനോ ഏതെങ്കിലും വ്യക്തികളുടെ വക്താവൊ ആയി കാണരുത്
💯. Spotify il kettappol episode vannittu comment idan vannathanu. Oralde life le ettavum important Aya oru function. Athine spoof ennu paranju ettavum mosamaya reethiyil avatharippichu. 38 vayassaya oru lady enna nilayil aa penkutty de mental state enik manasilakkan pattunnud.
ഫാനോ വക്താവോ ആണേൽ അത് അംഗീകരിക്കാൻ എന്താ ഇത്ര ബുദ്ധിമുട്ട്.... സ്വകാര്യ കാര്യം ആണേൽ സ്വകാര്യമായി തന്നെ ആണേൽ ഇതൊന്നും പുറം ലോകം അറിയില്ലല്ലോ ഇതൊക്കെ പരസ്യം അക്കാനും ഫേമസ് ആക്കാനും ആണ് എല്ലാരും ചെയ്യുന്നത് അപ്പോൾ ഇങ്ങനെ ഒക്കെ വരുന്നത് അല്ലെ അത് എല്ലാ ഫേമസ് ആയിട്ട് ഉള്ള ആൾക്കാര്കും കിട്ടുന്നതല്ലേ അതൊക്കെ ആ രീതിയിൽ എടുത്ത് ചിരിച്ചു തള്ളേണ്ട കാര്യമേ ഉള്ളു... ഇത് പോലെ സ്പൂഫ് ട്രോൾ ഒക്കെ ആണ് പലരേയും ഈ ഫീൽഡിൽ ലൈവ് ആയിട്ട് നിർത്തുന്നെ... ജലസിംഹം, slowb ഓക്കെ ഇവർ ചെയ്തപ്പോ ആ സിനിമ എടുത്തവർ ഞങ്ങളുടെ സിനിമയെ കോമഡി ആക്കി എന്ന് പറഞ്ഞു വന്നോ ഇല്ലല്ലോ അതൊക്കെ കോമഡി ആയിട്ട് അല്ലെ അവർ എടുത്തെ.
@@avacadorable7105 ഒരു സിനിമയെ കളിയാക്കുന്നതും അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക് അത് പേർസണൽ അല്ലെ.. ഞാൻ ഉദ്ദേശിച്ചത് നടന്മാർക്കും നടിമാർക്കും ഒക്കെ പേർസണൽ ആയിട്ട് ട്രോൾ ഒക്കെ വരാറുണ്ട് പലരും അത് ആ ഒരു സ്പിരിറ്റിൽ എടുത്ത് വിട്ട് കളയും വിമര്ശിച്ചവരേം കളിയാക്കിയവരേം കൊണ്ട് നല്ലത് പറയിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കും. പിന്നെ ചിലർ അവർ സോഷ്യൽ മീഡിയയിൽ ലൈവ് ആയിട്ട് നിക്കാൻ ഇങ്ങനെ എന്തേലും വരുമ്പോ ഫാൻസിന്റെ പിരി കേറ്റി വിടും..
@@Entertainm360 Trolling something we acted or any politically incorrect statements vs trolling the most precious day of their life is entirely different. If they are hurt whenever they think of that day this video may also pop up as a black mark. A lot of other trolls nd other creators have also done the act, just think why they were not criticised.
🥰🥰🥰
🤍
Subin is really talented, as an actor/content creator, also script/direction, editing, dubbing and overall production. Goodluck!
😂
Was waiting for team Adalodakam…. Podcast felt lively after a long time… ❤️❤️❤️❤️❤️❤️
സുബിൻ അളിയൻ വളരെ നിഷ്കളങ്കൻ ആയിട്ടുള്ള മനുഷ്യൻ....... ഇങ്ങേര് കേറി വരും എന്ന് big b spoof കണ്ടപ്പോ തന്നെ തോന്നിയിരുന്നു... സിനിമയിൽ ഇങ്ങേർക്ക് ഒരു നല്ല ഭാവി ഉണ്ട് m
Momo
Subin really deserves the praise, so underrated.
എന്റമ്മോ... ചിരിച്ച് ചിരിച്ച് ഒരു വഴി ആയി 🔥🔥🔥🔥 set podcast 🔥 TEAM AADALODAKAM 🔥😅♥️🔥
This team of Adalodakam is awesome . Good intv
എന്റെ അണ്ണാ പൊളി എപ്പിസോഡ് . ആദ്യം മുതൽ അവസാനം വരെ ചിരിയോടു ചിരി
ഇത്രക്ക് പാവം ആണോ എൻ്റെ Tarzan Annan 😌❤️
പൽവാൻ ദേവൻ്റെ ലുക്കും , പാലും കുടത്തിൻ്റെ സ്വഭാവവും 😂😌❤️
😂😂
😂
Super podcast 😍vinu bro pakshe അവരുടെ aduthu കൊറയ ടൈം a same question chodhikenda avishyam ilayirinu Positive questions prethisichu😍 1:09:20
Subin is extremely passionate...
Keep going brother 🫂🤍
kandathil ettavum kooduthal chiricha podcast...mind onnu relief aayi brozzz... thank you...#aadalodakam
Good podcast. Laughed a lot. Spoof video was fun & entertaining.Keep going. Expecting more spoof videos.All the best.
#Adalodakam ❤️
Best wishes to u guys
Keep entertaining
Wonderful episode ❤ hats off to adalodagam team.. at the end srikanth aliya pwolichuu🎉😝
Kore naalk shesham nalla oru episode Spotify l kandu you tube l onnude kanan vannu 🥰 ...ithil kore negative comments expect cheyunund ariyalo 🥱 spoof video nallatharunn bt palarkum athu dahikoola ...#Adalodakam
Lack of hosting was felt🙃....Sreekanthettanum,Vinu chettanum korach nalla questions chodhikarnu.
തുടക്കം തൊട്ട് ചിരിച് മരിച്ചു..... 😁😁😁😁😁😁😁😁 #ആടലോടകം ടീം ❤️🫰
ആദരാജ്ഞലികൾ 💐💐💐RIP
So sad go to hell
ഞഞ്ഞായി 🫢
Ithokke anu podcast, fun packed 😂😂🫡
Everything is fun until it's comes back to you 👍🏻
This is gonna be awesome💯💯🤯💥😍
Pwoli teams!!
That ration kada podi item at the end of that video was epic 😂
12:01 Epic Saanm😂😂😂
Very good episode after a long time . Nice one Chirichu Chirichu mariachi😊😊🤣🤣🤣🤣🤣🤣🤣
Uffff kure kalathin shesham othiry ishtapetta podcast 😂❤❤❤❤❤❤
One of the most awaited guests 💖
കുറെ മാസങ്ങളായി dilsha എന്ന കുട്ടിയുടെ ഏത് performance um എടുത്തിട്ട് അധിക്ഷേപിക്കുന്ന കുറെ troll channels und. Avarude കഴിവിനെയും talent നേയും അതിക്ഷേപിക്കുന്ന എത്രയോ videos . അവിടെ poi കൈ കൊട്ടി ചിരിക്കുന്നവർ മാറി ഇരുന്നു വിമര്ശങ്ങളിലെ മാന്യതയെ പറ്റി പറയുന്നത് കേൾക്കുമ്പോൾ ആണ് ചില typical fans and ആളുകളുടെ ഇരട്ടതാപ് മനസ്സിലാകുന്നെ. അത് മാത്രമല്ല honey ross അനശ്വര അടക്കമുള്ള എത്രയോ പേരെ troll എന്ന് പറഞ്ഞു അധിക്ഷേപിക്കുന്ന വ്യക്തിയധിപക്ഷേപം നടത്തുന്ന body shaming നടത്തുന്ന troll videos ഇറങ്ങുന്നു. അതിനെ പ്രോത്സാഹിപ്പിക്കുന്നവരുടെ എണ്ണം കാണുമ്പോൾ ആണ് ഞെട്ടിപ്പോകുന്നത്. ഇങ്ങനെ മറ്റുള്ളവരെ അധിക്ഷേപിക്കാൻ ഇവർക്ക് ആരാണ് right കൊടുത്തത്. അതിക്ഷേപവും വിമര്ശനകളും തമ്മിൽ വലിയ അന്തരം ഉണ്ട്. അതിനെ അപേക്ഷിച്ചു നോക്കുമ്പോൾ ee mrg spoof nte intensity valare കുറവാണു.. Cause it is free from bodyshaming, discrimination ect. ഒന്ന് കളിയാക്കുമ്പോൾ ഇപ്പോ പൊള്ളുന്നത് നന്നായി. ഇതൊക്കെ ഇങ്ങനെ അല്ലെങ്കിൽ ഇതിനേക്കാൾ ഭീകരമായി തന്നെയാണ് മറ്റുള്ളവർക്ക് ഏൽക്കുന്നത്. അത് ee fans മനസ്സിലാക്കുന്നത് നന്നായിരിക്കും
കിടിലൻ episode
കൊറേ നാളുകൾക്ക് ശേഷം അങ്ങനെ guests വന്നിരിക്കുന്നു
#adalodakam
Missing Karthik machan. Karthik bro koodi undaayirinneel kooduthal policheenee
52:36 enk ee teamine ishtapedan karanangalil onn ithan.. Stree vesham decent aayit handle cheyum.. Keep going🔥
ശെരിക്കും ഒരു one man (group guest) show.
ഫസ്റ്റ് നല്ലോണം ചിരിച്ചു.. പിന്നെ അരമണിക്കൂർ റോബിൻ വിഷയം തന്നെ മാറ്റീം മറിച്ചും തിരിച്ചും പറഞോണ്ടിരുന്നത് കുറച്ചു മടുപ്പിച്ച്...അവസാനം ആയപ്പോ വീണ്ടും ആദ്യത്തെ നല്ല വൈബ് തന്നെ കേറി വന്നു.ജലസിംഹം തൊട്ടേ ഫോളോ ചെയ്യുന്നതാണ്...ഫ്ലവേർസ് വെബ്സീരീസ് കണ്ടിട്ടില്ലായിരുന്നു..അത് പോയി കാണട്ടെ..ബൈ 🧘 #Adalodakam
ചിരിച്ചു ചിരിച്ചു ഒരു വഴിയായി ❤️❤️
Aadalodakam. Super episode, trending varenda episode anu👍
#adalodagam super bro..... ❤️
Subin super fun manushyana le😁👍Really talented 😍❤
Kore nalk sesham intelerks podcast open cheythu
Adalodakam jomon jyothirum ayittulla videos iniyum cheyyanam
Superb episode ❤️
Ini oru episode Cinematic Me enna channelile avare vilikkaamo☺️
എതിർക്കുന്നവർ എല്ലാരും. പൈസ വാങ്ങിച്ചിട്ടല്ല അഭിപ്രായം പറയുന്നത്. അത് അവരുടെ നിലപാട് ആണ്. അത് പറയുന്നതാണ് ഒരു veiwer ചെയ്യണ്ടത്. ഇങ്ങനെ പ്രേക്ഷകരെ അടച്ചു ആക്ഷേപിക്കുന്നത് നന്നല്ല.
@Vhistler അയി ശെരി അംഗൻവാടിയും വിട്ടോ ! ഉപ്പുമാവൊക്കെ തിന്നണെ അല്ലേൽ ഉക്കൂക്കി പിടിക്കും
16:44🔥🔥🔥 അങ്ങനെ സംഭവിക്കട്ടെ
സുബിൻ ടാർസൻ നല്ല ക്രീയേറ്റീവ് സെൻസ് ഉള്ള മനുഷ്യൻ ആണ്... ഉറപ്പായിട്ടും ബിഗ് സ്‌ക്രീനിൽ വരും...
ആദ്യം ആയിട്ടാണ് ഒരു വീഡിയോ ഓടിച്ചു വിടാതെ കാണുന്നത്... 😬
The epic feel 34:18
ആ lock down undayathinu sesham ആണ് malayalikalude cinema chintha maariyath series okke kandath kond okke......
14:27 subinte expression comes from inside
Back to podcast after a long time.. ❤️ #Adalodakam
Karthik annan big bossil poyo 😂😂😂😂
Vinu chettan Unitedinte Jacket edan pattiya time😂😂😂😂
Pre recorded aayond ini enth cheyan 🤣
😂😂
നമ്മൾ ഇനി എന്ത് ചെയ്യും മല്ലയ്യ..🥴🥴🥴
🙂🥲
😭😭😭😭😭😭😭
5:06 pulli Pande Kanthara effect ittittundalle 😂
നിങ്ങളുടെ Spotify thumbnail ഇതേപോലെ വീഡിയോ ആയിട്ട് ബന്ധപ്പെടുന്നത് ആക്കിയാൽ കുറച്ച് കൂടെ നന്നാവും എന്ന് തോന്നുന്നു. ഏതെങ്കിലും ഗസ്റ്റ് ആണ് വരുന്നത് എങ്കിലും പേരുകൊണ്ട് ചിലപ്പോൾ പെട്ടെന്ന് മനസിലാവില്ല. ഈ ഒരു Spotify content ഇല് പെട്ടെന്ന് തന്നെ ഒരു പരിചയപ്പെടുത്തൽ അങ്ങനെ ഒന്നും ഇല്ലാതെ വീഡിയോ ലേക്ക് നേരിട്ട് കടന്നതായി തോന്നി.
💯
Subhin ❤️🔥
Ee bestie ആയിട്ട് ഒരു ആണും ഒരു പെണ്ണും ഇല്ലെ.. ഇതിൽ പെണ്ണിന് മാത്രമേ troll ഉള്ളോ .. ആണുങ്ങൾക്ക് ഇല്ലേ... ഹോസ്റ്റൽ ചെലവിന് വീട്ടിൽ നിന്ന് കൊടുക്കുന്ന പൈസ മുഴുവൻ കാമുകന് അയച്ച് കൊടുക്കുന്ന എത്രയോ കുട്ടികൾ ഉണ്ട് ... Suppli അടിച് ജോലി ഇല്ലാതെ തെണ്ടി തിരിയുന്ന കാമുകന് ശമ്പളം മുഴുവൻ ചെലവാക്കി പെട്രോൾ അടിക്കാൻ പോലും കൊടുക്കുന്ന കാമുകിമാർ ഉണ്ട്... ആണുങ്ങളെ പെണ്ണുങ്ങൾ ഘോസ്റ്റ് ചെയ്ത പോയാൽ അത് ഒരുപാട് പേര് അരിയും... തിരിച്ച് ഒരുപാട് ഒരുപാട് സംഭവിക്കുന്നുണ്ട്.. but പെൺകുട്ടികൾക്ക് react ചെയ്യാൻ പറ്റാതെ ആവുന്നു .. കാരണം അവർ mostly വീടിൻ്റെ ഉള്ളിൽ ആയിരിക്കും.. ആമ്പില്ലേർക്ക് ഫ്രണ്ട്സ് ആയി കൂടി better ആവാം.. aa chance എങ്കിലും ഉള്ള പെൺകുട്ടികൾ വളരെ കുറവാണ്... ഞാൻ കൂടുതൽ നേരിട്ട് കണ്ടിട്ടുള്ളത് കഥകൾ പെൺകുട്ടികളെ പറ്റിച്ച് പോയതും, emotionally abuse cheyunnathum, അധികാരം സ്ഥാപിക്കുന്നതും ആയ കഥകൾ ആണ്... 7 വർഷമായി relationship ulla ചെക്കൻ ഈ കുട്ടി ഉള്ളപ്പോൾ തന്നെ വേറെ pala relationship um Mari Mari try cheythitt, finally abroad poyi, vere പെൺകുട്ടിയെ കെട്ടാൻ ഒരുങ്ങി, ലാസ്റ്റ് ഈ രണ്ട് പെൺകുട്ടികളും ഫോൺ ചെയ്ത വഴക്ക് ആയ സമയത്താണ്, അവൻ പറഞ്ഞ ഒരുപാട് പെൺകുട്ടികളിൽ ഒന്നാണ് ഈ പെണ്ണ് എന്ന അറിയുന്നത്.. monitory benefit ulath kond mathram ivale ozhivakkathe vechu .. njan കണ്ടിട്ടുള്ളത് പെൺകുട്ടികളുടെ വിഷയങ്ങൾ ആണ് എന്ന് പറയുമ്പോഴും ഇത് യാതൊരു രീതിയിലും ആണിൻ്റെ തലയിൽ ഇടൻ എല്ലാ ശ്രമിക്കുന്നത്.. ഇതിൽ gender illa.. aalukalude സ്വഭാവം അനുസരിച്ച്, സാഹചര്യം അനുസരിച്ച് പലതും സംഭവിക്കും . Mature aayi deal cheyyuka.. own menatal health prioritise cheyuka, generalise cheyth മറ്റൊരു group ne blame cheyyunnath നിർത്തുക.. bestie trolls enna frustration exhaustion നിർത്തുക..
💯
team Adalodakam keep rocking
Poli team❤❤❤ aneesh subin sachu
Pwoli episode.
Spotifyil moonaldem sound orupole irikkunn.
Poli episode TVM 🔥🔥🥰
7 up for Vinu😁
Pwoli podcast team adalodakam you guys are awesome 😊❤❤
Adalodakam😍👍 🔥🔥🔥
Prepare some questions. It will be better......
Aneesh annante pattu super
Daily pazhayathum puthiya podcast um kekkarundu Karthik ettan ilathathil valya veshamam onum ila nigal ullathu kondu Spotify il ninnum comment Edan vendi evide eathiya njan
Aaa intelerks podcasting Karthikinte thala maati Nigade thala vachude
Aliyamaru 😘😘
Adalodakam Team Pwoliya Videos 😍
Ini aa robina vilich kond vararuth plz🤣🤣
37:25 that break up story 🙂🍂
കണ്ട് ചിരിച്ചോണ്ട് ഇരുന്നപ്പോ UK പയ്യന്റെ കഥ🥲 അതെന്റെ കഥയല്ലേ 💔 പക്ഷേ 8 വര്‍ഷമില്ല 2 വർഷത്തെ... മൂഡ് പോയി.., മൂഡ് പോയി...
🤭
Aadalodakam team superb👌♥️
#Adalodakam kidu episode 😍
#Adalodakam 😌❤️
Trivandrum belt കയറി വരട്ടെ....
ചൂരൽ അടലോടകം interlerk അങ്ങനെ അങ്ങനെ..... വരട്ടെ
Appi Belt 😂
@@KRP-y7y 😂🤣
@@KRP-y7y kanchav soman spotted😂😂
Adalodakam adipowli ane 🔥🔥
Controversy യെക്കുറിച്ച് മാത്രം ഒരുപാട് സമയം പറഞ്ഞത് പോലെ ഉണ്ട്.. മറ്റ് പല കാര്യങ്ങളും പറയാൻ ഉണ്ടായിരുന്നു..
#adalodakam
Correct
#adalodakam
Nannayirunnu.but trivandrathu avarude place evidann paranjilla
Kollaam polii💯
ചിരിച്ചു ചത്ത് 😂😂😂😂😂😂
#aadalodakam 😌🌚✨️
ലെ ബിഗ്‌ബോസ് അലറൽ പ്രമുഖൻ & ക്യാമുകി: കൊന്നിട്ട് പോടാ😪
🤣🤣🤣
ഇവരെന്താ വരാത്തത് എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി
57:53😅😅😅😅😅
1:13:50 shaji ella sajiii vinuchettaa
Joemon gyothir okke venamaayirunn ❤🩹
Bro hashireeee team ne kond veruo
nice episode #adalodakam
Nice n entertaining episode ✨️✨️✨️
Really enjoyed well🔥🔥
താറ്റ് എന്നു പറഞ്ഞാൽ എന്താണ്??
Kaliyakuka nn parayunne aan
@@devika5160 thankyou
#adalodakam....✌🏻✌🏻✌🏻
കണ്ട ഉടനെ ചാടി കേറി പോന്നു 😂
Adipoli❤
The reason why you guys got support for the mocking video of Robin & Arati Podi is because most people hate Dr. Robin because of his "Screaming" But that doesn't mean your troll video was totally fun. It was more like a Humiliation at some point. നിങ്ങളുടെ വീട്ടുകാർക്കോ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവർകോ അത്തരത്തിൽ Humiliation കിട്ടുമ്പോൾ മാത്രമേ അതിൻറെ വേദന എത്രത്തോളം ആണെന്ന് മനസ്സിലാവൂ until then it's fun for everyone
Adalodakam 🔥🤍
Tarzan vanno ini kurach chirikkam😂😝
#adalodakam. Best wishes bros..
Dr Robine enth paranjaalum ivde theri varaan chance illa😂
#adalodakam 🙂❤👀
55:15 correct point📍
#Adalodakam
11:55 same avasta anu annaaa 😂 enikkum long hair aanu
🚭
🍻❌
15:49 same
Adalodakam ❤️❤️❤️❤️❤️
Orupad nalkalk shedham Spotify vitt full ayitt TH-cam il kand athond ....code adalodakan😌
സ്പോട്ടീഫൈ പ്രേക്ഷകൻ ആണ്. എപ്പിസോഡ് കേട്ടു ഒരു വിമർശനം പോലെ ഉള്ള അഭിപ്രായം ആണ് പറയുവാനുള്ളത്. സോഷ്യൽ മീഡിയ ഒരുപാട് പേരെ പ്രശസ്തിയിലേക്ക് എത്തിക്കുന്നുണ്ട് അതിൽ ഒരുപാട് സാധാരണക്കാരും ഉണ്ട് നല്ലതാണ് മറ്റെല്ലാ മീഡിയവും പോലെ സോഷ്യൽ മീഡിയയിലും നല്ലതും ചീത്തയും ആയ സംഭവങ്ങളും വിവരങ്ങളും ഉണ്ടാക്കാറുണ്ട്. ഇന്നു വന്ന അതിഥികളുടെ ഒരു സ്പൂഫ് ഇത്തിരി കടന്ന് പോയി എന്ന് അഭിപ്രായം ഉള്ള ആളാണ് ഞാൻ അതു ആർക്കെങ്കിലും എതിരെ ആയത് കൊണ്ടല്ല മറിച്ചു വിവാഹ നിശ്ചയം മോതിരം ഒക്കെ മിഡ്‌ഡിലെ ഫിംഗറിൽ ഇടുന്നതടക്കം ഉള്ള മോശം രംഗങ്ങൾ കാട്ടിയത് കൊണ്ടുതന്നെ ആണ്. ബിഗ്‌ബോസ് താരവും നിങ്ങളും തമ്മിലുള്ള വിയോജിപ്പ് ആകാം ഇ എപ്പിസോഡ് അതിന്റെ അവസാന പത്തു മിനിറ്റ് ആ വിഷയം നിശബ്ദമായി കേട്ടിരിക്കാൻ മറ്റു ഹോസ്റ്റുകളെ പ്രേരിപ്പിച്ചത്...
ഒരാളെ വിമർശിക്കുമ്പോൾ അയ്യാളുടെ സ്വകാര്യതയെ മാനിക്കുക എന്നത് എല്ലാ മാധ്യമങ്ങളും സ്വയം പുലർത്തേണ്ട മര്യാദ ആണ്. വ്യക്തി സ്വാതന്ത്രത്തെ കുറിച്ച് ഒക്കെ ഒരുപാട് സംസാരിക്കുന്ന നിങ്ങളെ പോലുള്ളവർ അവർ ചെയ്ത നടപടി അംഗീകരിക്കുന്നത് പോലെ തോന്നി അവസാനം കേട്ടപ്പോൾ... ഒരാളോടുള്ള വിദ്വേഷം മറ്റൊരാൾക്ക് അയ്യാൾക്ക് എതിരിൽ അനീതി പ്രവർത്തിക്കുവാൻ വേണ്ടി നിന്നു കൊടുക്കുന്നത് പോലെ തോന്നി ഇത്രയും പറഞ്ഞത് കൊണ്ട് ഞാൻ ബിഗ്‌ബോസ് ഫാനോ ഏതെങ്കിലും വ്യക്തികളുടെ വക്താവൊ ആയി കാണരുത്
💯. Spotify il kettappol episode vannittu comment idan vannathanu. Oralde life le ettavum important Aya oru function. Athine spoof ennu paranju ettavum mosamaya reethiyil avatharippichu. 38 vayassaya oru lady enna nilayil aa penkutty de mental state enik manasilakkan pattunnud.
ഫാനോ വക്താവോ ആണേൽ അത് അംഗീകരിക്കാൻ എന്താ ഇത്ര ബുദ്ധിമുട്ട്....
സ്വകാര്യ കാര്യം ആണേൽ സ്വകാര്യമായി തന്നെ ആണേൽ ഇതൊന്നും പുറം ലോകം അറിയില്ലല്ലോ ഇതൊക്കെ പരസ്യം അക്കാനും ഫേമസ് ആക്കാനും ആണ് എല്ലാരും ചെയ്യുന്നത് അപ്പോൾ ഇങ്ങനെ ഒക്കെ വരുന്നത് അല്ലെ അത് എല്ലാ ഫേമസ് ആയിട്ട് ഉള്ള ആൾക്കാര്കും കിട്ടുന്നതല്ലേ അതൊക്കെ ആ രീതിയിൽ എടുത്ത് ചിരിച്ചു തള്ളേണ്ട കാര്യമേ ഉള്ളു...
ഇത് പോലെ സ്പൂഫ് ട്രോൾ ഒക്കെ ആണ് പലരേയും ഈ ഫീൽഡിൽ ലൈവ് ആയിട്ട് നിർത്തുന്നെ...
ജലസിംഹം, slowb ഓക്കെ ഇവർ ചെയ്തപ്പോ ആ സിനിമ എടുത്തവർ ഞങ്ങളുടെ സിനിമയെ കോമഡി ആക്കി എന്ന് പറഞ്ഞു വന്നോ ഇല്ലല്ലോ അതൊക്കെ കോമഡി ആയിട്ട് അല്ലെ അവർ എടുത്തെ.
@@Entertainm360 hope you know that cinema and real life are different...mocking other's Personal life is not acceptable as spoofing a film plot!
@@avacadorable7105 ഒരു സിനിമയെ കളിയാക്കുന്നതും അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക് അത് പേർസണൽ അല്ലെ..
ഞാൻ ഉദ്ദേശിച്ചത് നടന്മാർക്കും നടിമാർക്കും ഒക്കെ പേർസണൽ ആയിട്ട് ട്രോൾ ഒക്കെ വരാറുണ്ട് പലരും അത് ആ ഒരു സ്പിരിറ്റിൽ എടുത്ത് വിട്ട് കളയും വിമര്ശിച്ചവരേം കളിയാക്കിയവരേം കൊണ്ട് നല്ലത് പറയിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കും.
പിന്നെ ചിലർ അവർ സോഷ്യൽ മീഡിയയിൽ ലൈവ് ആയിട്ട് നിക്കാൻ ഇങ്ങനെ എന്തേലും വരുമ്പോ ഫാൻസിന്റെ പിരി കേറ്റി വിടും..