സന്തോഷം ശ്രീജിത്ത്💕🌹 വരവേൽപ്പ് സിനിമയിൽ ഏറ്റവും ഇഷ്ടപെടുന്നത്, എല്ലാം നഷ്ടപെട്ടവൻ്റെ ഹൃദയത്തിലേക്ക് സാന്ത്വനമായി വരുന്ന പ്രണയിനി രേവതിയെയാണ്.കഞ്ഞി വെക്കാൻ അരി പൊതിയുമായി വരുന്നത്❤️❤️💕💕💕💕💕
Excellent Sreejith. താങ്കളുടെ ഈ ശ്രങ്ങൾക്ക് അഭിനന്ദനങ്ങൾ.....നല്ലൊരു സിനിമ ആയിരുന്നു വരവേൽപ്പ്..ഇതിന്റെ ഷൂട്ടിംഗിനായി വന്നപ്പോഴാണ് ഞാൻ ലാലട്ടനെ ആദ്യമായി നേരിൽ കാണുന്നത്. പിരായിരിയിൽ ഗോപാല മന്ദിരത്തിലെയും അതിന് എതിർ ഭാഗത്തായുള്ള കടയിൽ ലാലേട്ടനും, മുരളിയും,തിക്കുറിശ്ശി സാറും ഉള്ള രംഗങ്ങൾ ആണ് നേരിൽ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായത്. അന്ന് ഞാൻ ആറാം ക്‌ളാസിൽ പഠിക്കുന്നു. കഴിഞ്ഞ ആഴ്ച്ച ഒരു ചാനലിൽ വരവേൽപ്പ് വന്നപ്പോൾ വീണ്ടും കണ്ടിരുന്നു..എത്ര കണ്ടാലും മതി വരാത്ത സിനിമ.......സത്യൻ അന്തിക്കാട് സർ ശ്രീനിവാസൻ ടീമിന്റെ മനോഹര സിനിമകളിൽ ഒന്ന്......
First part video vishamam undu veedu polichu second part video athe vishamam undu bus polichu ennu kettapol but video kandapol kannu niranju varavelpu movie oru nombaram aanu location kandapol super video kannu niranju
This place is my birth place where I lived till 1984 to 1998 ,still my native places is so precious to me , thanks for giving me this nice description through your video
പ്രതീക്ഷിച്ചവരിൽ നിന്ന് എനിക്ക് ഒന്നും കിട്ടിയില്ല സ്നേഹം പോലും അവരുടെ കുറ്റം മല്ലായിരിക്കാം ഈ ബന്ധങ്ങൾ ഒക്കെ പറയുന്നത് അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നത് വരെയേ ഉള്ളൂ അത് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു...😭 ലാലേട്ടൻറെ ഈ ഡയലോഗ് ഓർക്കുന്നവർ ഉണ്ടോ
ഹായ് ചേട്ടാ എന്റെ പേര് രതീഷ് എന്റെ നാടാണ് പുള്ളോട് ചേട്ടൻ നേർത്തെ വരവേൽപ്പിന്റെ വീഡിയോ ഇട്ടപ്പോൾ ഞാൻ കമന്റ് ഇട്ടായിരുന്നു പിന്നെ ആൽ മരം മുറിച്ചു മാറ്റിയതല്ല ആൽ മരം കത്തി പോയതാ എന്തായാലും വീഡിയോ ഇട്ടതിനു നന്നി 🙏🙏🙏
പുതിയ കാലത്തു പ്രകൃതി എത്രമാത്രം വികൃതമാക്കി എന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും , കാട് പിടിച്ചു കിടക്കുന്ന പുഴയും , റോഡ് സൈഡുകളും ..ഇതൊക്കെ നോക്കാൻ ആർക്ക് സമയം ഇപ്പോൾ ..😔
ശ്രീനി ഏട്ടാ ,, താഴ് വാരം എന്ന മൂവി ലൊക്കേഷൻ കാണിക്കുമോ? നേരത്തെ ഞാൻ ചോദിച്ചിരുന്നു ചെയ്യാം എന്നു പറഞ്ഞിരുന്നു .ഇതുവരെ കണ്ടില്ല അതുകൊണ്ട് ചൊദിച്ചതാട്ടോ. അതികം വൈകാതെ ചെയ്യുമെന്ന പ്രതീക്ഷയോടെ...വീഡിയോകളെല്ലാം നന്നായി ഇഷ്ടപ്പെടുന്നു.
Appreciate your great efforts in finding enough time to capture everything in detail of each and every movie location.. Please do continue doing the same.. Full support...!!! 👍🏼
ഞാൻ കുറെ ആയി അർത്ഥം സിനിമയുടെ മമ്മൂട്ടിയും ജയറാംമും ഉള്ള രംഗമുള്ള railway track shoot ചെയ്ത സ്ഥലം request ചെയ്യുന്നു. പ്ലീസ് reply പ്ലീസ് അത് കാണിക്കുമോ
Mr Sreejith വളെരെ ഭംഗിയായി
തൃപ്പാളൂർ ഗ്രാമഭങ്ങി വരവേൽപ്പിലൂടെ
അവതരിപ്പിച്ചതിനു നന്ദി രേഖപ്പെടുത്തുന്നു.
രണ്ടാമതും വരവേൽപ്പിന്റെ
മുഴുവൻ ലൊക്കേഷൻ
സിനിമപ്രേമികളെ കാണിക്കുവാൻ
ശ്രമിച്ചതിനു അഭിനന്ദനങ്ങൾ
Pullode
സത്യം പറയുകയാണെങ്കിൽ പുതിയ സിനിമയുടെ ലൊക്കേഷൻ കാണാൻ നിക്കാറില്ല only 80സ് 90s🥰
Yes 👍👍
ഞാനും only 80/90
ഈ പടത്തിലെ ആകാശ പൂമലമേലെ❤❤❤❤❤....പിന്നെ ബസ് തല്ലിപൊളിക്കുമ്പോൾ ചങ്ക് പറിയുന്ന പോലെ ആയിരുന്നു.
പാലക്കാടും പാലക്കാടുള്ള ജനങ്ങളും നല്ലവരാണ്. സ്നേഹവും ബഹുമാനമുള്ളവരുമാണ്.
🥰🥰
Really
👍👍
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നതിന്റെ സന്തോഷം ഒന്ന് വേറെയാണ് ♥️
അല്ലെങ്കിലും പാലക്കാട് എന്നും സുന്ദരിയല്ലേ.. ലോഹിസാറിന്‍റെ പ്രിയപ്പെട്ട ലൊക്കേഷന്‍..💔
Yes
സന്തോഷം ശ്രീജിത്ത്💕🌹
വരവേൽപ്പ് സിനിമയിൽ ഏറ്റവും ഇഷ്ടപെടുന്നത്, എല്ലാം നഷ്ടപെട്ടവൻ്റെ ഹൃദയത്തിലേക്ക് സാന്ത്വനമായി വരുന്ന പ്രണയിനി രേവതിയെയാണ്.കഞ്ഞി വെക്കാൻ അരി പൊതിയുമായി വരുന്നത്❤️❤️💕💕💕💕💕
🥰🥰
ഡിയർ ശ്രീജി.റിപ്ലെ ടാറ്റു ഇവിടെ ഓപ്പൺ ആകില്ല, രണ്ട് വാക്ക് എഴുതിയാൽ മതി.👌🌹
ഒരു സാധാരണക്കാരനായ പ്രവാസിയോട് വീട്ടുകാരും സമൂഹവും വെച്ചുപുലർത്തുന്ന കാഴ്ച്ചപ്പാടുകൾ പച്ചയായി കാണിച്ചുതന്ന മനോഹരമായ സിനിമ .super bro 👍👍
Thank you 🥰🥰
പത്തേമാരി
@@alfakk3578 👍
മച്ചാനെ ഒരുപാട് സന്തോഷം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു.. ആ ഗ്രാമത്തിന്റെ ഒരു മനോഹാരിത ഞങ്ങളിലേക്കും എത്തിച്ചതിൽ ഒരുപാട് നന്ദി...... 🥰😍👍🥰🤎
Thank you 🥰🥰
വരവേൽപ്പ് സിനിമയുടെ ഗ്രാമീണ സൗന്ദര്യം സൂപ്പർ Sreejithz ചേട്ടാ ഇനിയും പുതിയ വിഡിയോ വരട്ടെ👍
Thank you 🥰🥰
Excellent Sreejith. താങ്കളുടെ ഈ ശ്രങ്ങൾക്ക് അഭിനന്ദനങ്ങൾ.....നല്ലൊരു സിനിമ ആയിരുന്നു വരവേൽപ്പ്..ഇതിന്റെ ഷൂട്ടിംഗിനായി വന്നപ്പോഴാണ് ഞാൻ ലാലട്ടനെ ആദ്യമായി നേരിൽ കാണുന്നത്. പിരായിരിയിൽ ഗോപാല മന്ദിരത്തിലെയും അതിന് എതിർ ഭാഗത്തായുള്ള കടയിൽ ലാലേട്ടനും, മുരളിയും,തിക്കുറിശ്ശി സാറും ഉള്ള രംഗങ്ങൾ ആണ് നേരിൽ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായത്. അന്ന് ഞാൻ ആറാം ക്‌ളാസിൽ പഠിക്കുന്നു. കഴിഞ്ഞ ആഴ്ച്ച ഒരു ചാനലിൽ വരവേൽപ്പ് വന്നപ്പോൾ വീണ്ടും കണ്ടിരുന്നു..എത്ര കണ്ടാലും മതി വരാത്ത സിനിമ.......സത്യൻ അന്തിക്കാട് സർ ശ്രീനിവാസൻ ടീമിന്റെ മനോഹര സിനിമകളിൽ ഒന്ന്......
Thank you for your support..ഈ വീഡിയോ ഷെയർ ചെയ്യാൻ മറക്കരുതേ...ഗോപാല മന്ദിരത്തിന്റെ ഒരു വീഡിയോ നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട്...അതുകൂടി ഒന്ന് കാണണേ
കാണാൻ ഒരുപാട് ആഗ്രഹിച്ച സ്ഥലം തലയണമെന്ത്രം ലൊക്കേഷൻ കാണിച്ചു താ ചേട്ടാ
Ok
Njn orupad paranjathA
സത്യം
ഒത്തിരി ഇഷ്ട്ടമുള്ള ഫിലിം ആണ് വരവേൽപ്പ് 🥰🥰🥰ഒത്തിരി ഇഷ്ട്ടമായി വീഡിയോ ചേട്ടായി 🥰❤❤
Thank you 🥰🥰
First part video vishamam undu veedu polichu second part video athe vishamam undu bus polichu ennu kettapol but video kandapol kannu niranju varavelpu movie oru nombaram aanu location kandapol super video kannu niranju
Thank you bro 🥰🥰
E locationu vendi waiting aayirunnu bro.. Thank u so much 🥰🥰😍😍
Thank you 🥰🥰
This place is my birth place where I lived till 1984 to 1998 ,still my native places is so precious to me , thanks for giving me this nice description through your video
Thank you 🥰🥰
അടിപൊളിസ്ഥലം എത്ര കണ്ടാലും മതിവരില്ല. thanks sree
Thank you 🥰🥰
ഒരു നല്ല മൂവി അതിന്റെ ചിത്രീകരണ ലൊക്കേഷൻ ഒരു നല്ല ഗ്രാമം ഇപ്പോഴും അതേപടി തുടരുന്നു എന്തായാലും സൂപ്പർ ബ്രൊ👌
Thank you 🥰🥰
ഇന്റെ മിനിയെച്ചർ ബസ് കണ്ട് വന്നതാ ഞാൻ... First വീഡിയോ ന്റെ പരസ്യം 🙈🙈😄😄😍😍🚌💕💕💕thanku man♥️
Thank you bro 🥰🥰
Eande priyapetta ambalam my eariya🥰
Annathe loccation onnu vere thanneyanu old is gold
Kandaalum kandaalum
Madhi varilla ❤️❤️❤️
👌👌👌
"ഗജകേസരിയോഗം " സിനിമയുടെ ലൊക്കേഷൻ ചെയ്യാമോ ?
മറക്കാനാവാത്ത സിനിമയും, ലൊക്കേഷനും
എന്താ ഫീൽ,, അമ്പലകടവും,, ഗായത്രി പുഴയും ഹോ ഒരുരക്ഷയുംമില്ല ശ്രീജിത്ത് മാഷേ സൂപ്പർ
Thank you 🥰🥰
80 to 90 kaalakatam filims super Thanks for videos
Thank you 🥰🥰..pls share this video
ആ കാലം ഇനി തിരിച്ചു വരുകയില്ലല്ലോ അതെല്ലാം ഒരു ഓർമ്മ സൂപ്പറായിട്ടുണ്ട് ചേട്ടാ
സുഹൃത്തേ മമ്മൂട്ടിയുടെ സൂര്യമാനസം എന്ന മൂവിയുടെ ലൊക്കേഷൻ എടുക്കാൻ പറ്റുമോ കാണാൻ ആഗ്രഹം ഉണ്ട്അതിലെ തേയില thottam എവിടെ ആണ്
സൂപ്പർ ശ്രീജിത്ത് ബ്രോ അടിപൊളി ലൊക്കേഷൻ 👍🏿👍🏿👍🏿
Thank you 🥰🥰
1989 വിഷു റിലീസ് മൂവി ആണ്
സൂപ്പർ ലൊക്കേഷൻ 👌
Thank you 🥰🥰
സ്കൂളിൽ 5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു രൂപ കൊടുത്ത് കണ്ട സിനിമ
Chetta full support undakum
Thank you so much 🥰❤️
പ്രതീക്ഷിച്ചവരിൽ നിന്ന് എനിക്ക് ഒന്നും കിട്ടിയില്ല സ്നേഹം പോലും അവരുടെ കുറ്റം മല്ലായിരിക്കാം ഈ ബന്ധങ്ങൾ ഒക്കെ പറയുന്നത് അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നത് വരെയേ ഉള്ളൂ അത് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു...😭 ലാലേട്ടൻറെ ഈ ഡയലോഗ് ഓർക്കുന്നവർ ഉണ്ടോ
Yes
Nalla quality ulla oru TH-cam channel.orupaadu Santhosham, nostalgic.
Thank you bro 🥰🥰..നമ്മുടെ ചാനൽ എല്ലാവർക്കും ഷെയർ ചെയ്യണേ
@@sreejithzvlog definitely Brother.
NOSTALGIA 😍
Orikkal koodi varavelppu,Thanks sreejith bro🤝🤝🤝👌👌👌😍.
Thank you Sreejith bro 🥰🥰
Gd bro orupadu istamanu ningalude ella videosum kanarundu tnx full support
Thank you for your support 🥰🥰
ശ്രീജിത്തേ ഞാൻ ഈപ്രാവശ്യം നാട്ടിൽ വന്നപ്പോൾ ഞാൻ പോയിരുന്നു സൂപ്പർ സ്ഥലം
പുതിയ വീഡിയോസ് ഒന്നും കാണാറില്ലല്ലോ
Ithupolulla sthalangal eppol vikasanthinte nastapettupokunnath
Wowh....❤️❤️👌
Next English medium film location chiyo??
Mashe ningal enne vyttila yil ninnum palakkatekku odikkan nokkuvaano
പട്ടണ പ്രവേശനം ലൊക്കേഷനും നാടോടി കാറ്റിന്റെയും ലൊക്കേഷൻ കാണിക്കുമോ ??
Pandatte movie kanan tanne vere level anu thani natinpuratte kathakalanu superb👌👌👌varavelpu movie etra kandalum madukilla atrakkum athi manoharam anu
🥰🥰
തീവണ്ടിയിലെ എഡിസൺ തുരുത്ത് എന്ന പ്രദേശം എവിടെയാണെന്ന് ഒന്ന് കണ്ടെത്തിയാൽ നന്നായിരുന്നു
Oru rakshayum illa athi sundaramaya natinpuram etra kandalum madukkatha oru movie anu sreejith ettan vere level👍👍👌👌
Thank you 🥰🥰
ആ കാലഘട്ടത്തിൽ സ്വന്തമായി സൈക്കിൾ ഉള്ള രണ്ടു രാജാക്കൻമാരാണ് ഈ വരുന്നത്
kaklothiklavile appuppan thadikal cheyumo
Sreejith chetta Thanks😊
Thank you 🥰🥰
ഗുഡ് ❤ലൊക്കേഷൻ ❤ബ്രോ 👌👌👌
Thank you 🥰🥰
Please show chinthavishtayaya syamala location
Ok
ഗുരു സിനിമ ലൊക്കേഷൻ എവിടെയാ ?
സൂപ്പർ. തലയണമന്ത്രം ലൊക്കേഷൻ കാണിക്കുമോ
ആമിന ടൈലയ്‌സ് ലൊക്കേഷൻ കാണിക്കാമോ ചേട്ടാ മണ്ണാർക്കാട് തെങ്കര പരിസര പ്രദേശ്ങ്ങളിൽ ആണ്
ആമിനാ ടൈലേഴ്സ് സിനിമ ലൊക്കേഷൻ നമ്മുടെ ചാനലിൽ ഉണ്ട് കാണൂ
@@sreejithzvlog thanks ❤️
ചേട്ടാ നന്നായിട്ടുണ്ട് അടിപൊളി😍😍😍😍😘😘😘😘👍👍👍👍🙏🙏🙏🙏
Thank you 🥰🥰
Grameena bhangi ennum njangal palakkadukarkk swantham💪 ithiri ahankaram und ☺😃
Yes
Hai sreejith.ലാലേട്ടന്റെ മിഥുനം ലൊക്കേഷനിൽ വരണം സ്ഥലം കോഴിക്കോട് to കൊയിലാണ്ടി റൂട്ടിൽ കോരപ്പുഴ പാലം കഴിഞ്ഞ ഉടനെ
Ok
കൊള്ളാം നല്ല വീഡിയോ
Thank you 🥰🥰
Manoharam cinemayile aa junction evideya ariyumo ? Chittilancheri aayit kaanikunna junction..?
Kandu nalla parijayam ulla sthalam 🤔
Patumengil manoharam movie location onu cheyyu.. full palakkad aanu .
Ok
കിന്നാരത്തുമ്പികൾ ലൊക്കേഷൻ കാണിച്ചു തരുമോ
Valare valare ishttamayi
Thank you 🥰🥰☺️
Ippol vlog onnum cheyyunnille ippam kanarillallo
Undallo..videos eduth noku
Enthu bhangiyulla sthalam thank u sreejith god blesd u
Thank you 🥰🥰
Sreejithetta supperr❤ 👍👍👍poli
Thank you 🥰🥰
Sreejithetta athi manoharamayittunde 🤗
Chattambi nade location onnu kanikkumo plzz
Thank you..pls share it
@@sreejithzvlog chattambi nade move location onnu kanikko plzz
Next time പറ്റുമെങ്കിൽ ഗോളാന്തര വാർത്ത, മലപ്പുറം ഹാജി മഹാനായ ജോജി etc locations കൂടെ ഇടാമോ ?
ഗോളാന്തര വാർത്ത പാലക്കാട് ജില്ലയിലെ പെരിങ്ങോട് എന്ന കവല യാണ്.
Malappuram haji enna film kannur il vechaanu shoot
Nice Video Sreejith Bro with nostalgic BGM.I always like your presentation with smiling face,You rocks always bro with love
Thank you bro 🥰🥰
ശ്രീജിത്തേ 🥰🥰👋👋
Bro 🥰🥰
@@sreejithzvlog മമ്മൂട്ടി ചിത്രം മഹായാനം, ലൊക്കേഷൻ ഒന്ന് കാണിക്കാവോ... കുന്നംകുളം, ഭാഗങ്ങൾ ആണെന്ന് പറയുന്നു..
Sreejith bro.... 🙏 കാണാൻ ആഗ്രഹിച്ച സ്ഥലം.... ഒരുപാട് നന്ദി ഈ സ്ഥലം കാണിച്ചു തന്നതിന്... പിന്നെ ശ്രീകൃഷ്ണ പരുന്ത് സിനിമ ലൊക്കേഷൻ കാണിക്കുമോ...
Thank you 🥰🥰
Love from nilambur. 🌹🌹🌹🌹
Thank you 🥰🥰
@@sreejithzvlog സർഗം ലൊക്കേഷൻ ചെയ്യാമോ നിലമ്പുർ റൂട്ടിൽ maranatt മന
ഹായ് ചേട്ടാ എന്റെ പേര് രതീഷ് എന്റെ നാടാണ് പുള്ളോട് ചേട്ടൻ നേർത്തെ വരവേൽപ്പിന്റെ വീഡിയോ ഇട്ടപ്പോൾ ഞാൻ കമന്റ് ഇട്ടായിരുന്നു പിന്നെ ആൽ മരം മുറിച്ചു മാറ്റിയതല്ല ആൽ മരം കത്തി പോയതാ എന്തായാലും വീഡിയോ ഇട്ടതിനു നന്നി 🙏🙏🙏
Thank you bro 🥰🥰
Pwoli 👍👍👍💓
Thank you 🥰🥰
Jeevithathil oru thavanayenkilum vannu kannanam visit cheyanam ennu aagrahicha places ❤
Ente place aanu chetta 😘😘😘😘
👌👍Thanks.............................
2023 ഇൽ ഇറങ്ങിയ മൂവി 2018 നീലാവെളിച്ചം വാമനൻ ഷൂട്ടിംഗ് ലോക്കഷൻ ചെയ്യുമോ പ്ലീസ് 🙏 റിക്‌സത് ആണ് 🙏
Pakalpooram film location ariyamo ???
പുതിയ കാലത്തു പ്രകൃതി എത്രമാത്രം വികൃതമാക്കി എന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും , കാട് പിടിച്ചു കിടക്കുന്ന പുഴയും , റോഡ് സൈഡുകളും ..ഇതൊക്കെ നോക്കാൻ ആർക്ക് സമയം ഇപ്പോൾ ..😔
Palakkad an grama banghi so beautiful
ഹായ് ശ്രീജിത്ത് ചേട്ടാ ഞങ്ങൾ ആവശ്യപെട്ട ഹൈവേ എന്ന മൂവിയുടെ ഷുട്ടിങ് ലോക്കക്ഷൻ വീഡിയോ എടുത്തു കാണിക്കാമോ പ്ലീസ് ചേട്ടാ
മനസ്സിന് എന്തൊരു സന്തോഷവും ഫീലുമാണെന്നോ വർഷങ്ങൾക്ക് ശേഷം ആ സ്ഥലങ്ങളൊക്കെ കാണുമ്പോൾ...... ❤❤❤ tnq.. ശ്രീജിത്തേട്ടാ.... 🌹🌹🌹🥰🥰🥰
Shihab bro 🥰🥰
പൊന്നു ബ്രോ കലക്കി ഒരുപാട് നന്ദി ❤🙏👌
Thank you bro 🥰🥰
One of lalettans favourite movie👍👍
Athile revathi chechide veed kaanichilla
Athippo illa
സൂപ്പർ വീഡിയോ ശ്രീജിത്ത് ഏട്ടാ
Thank you 🥰🥰
Thanks a lot
Keep going bro super 😍😍😍😍
Thank you 🥰🥰
ചേട്ടാ JAYARAMന്റെ KELI movie location video ചെയ്യുമോ?
Cheyam
*പിടക്കോഴി കൂവുന്ന നൂറ്റാണ്ടിന്റെ ലൊക്കേഷൻ കാണിച്ചു തരുമോ*?
താഴ്‌വാരം ലൊക്കേഷൻ കാണിക്കാമോ ചേട്ടാ
പാലക്കാട് ജില്ല അട്ടപ്പാടി അഗളി ഭാഗത്താണ് ലൊക്കേഷൻ
Cheyam
Iniyum videokal prathikshikunnu
Miss you പാലക്കാട്
🥰🥰
@@sreejithzvlog 💋💋
Mela...filim location cheyumo saho
Ok
Super video. Great 👏
Thank you 🥰🥰
Superb vdeo. Aa movieyil lalettan conductor aayi varumbol oru grandma ticket edukkunnathu thrippaloorilekkanu.😊😊
Yes
Suppar
ശ്രീജിത്ത് ചേട്ടാ 😊💙, കോട്ടയത്തുനിന്ന് ഡോണിയാണ്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ " മൃഗയ " സിനിമയിലെ പള്ളി ഒന്ന് കാണിക്കാമോ 😊🙏🏻.
Kanikkam bro 🥰🥰
Pullode ❤❤❤
ബ്രോ തനിയാവർത്ത നം ചെയ്യുമോ മണ്ണാർക്കാട്
Ok
ശ്രീനി ഏട്ടാ ,, താഴ് വാരം എന്ന മൂവി ലൊക്കേഷൻ കാണിക്കുമോ? നേരത്തെ ഞാൻ ചോദിച്ചിരുന്നു ചെയ്യാം എന്നു പറഞ്ഞിരുന്നു .ഇതുവരെ കണ്ടില്ല അതുകൊണ്ട് ചൊദിച്ചതാട്ടോ. അതികം വൈകാതെ ചെയ്യുമെന്ന പ്രതീക്ഷയോടെ...വീഡിയോകളെല്ലാം നന്നായി ഇഷ്ടപ്പെടുന്നു.
Ok
Appreciate your great efforts in finding enough time to capture everything in detail of each and every movie location.. Please do continue doing the same.. Full support...!!! 👍🏼
Thanku so much bro 🥰🥰
ഞാൻ കുറെ ആയി അർത്ഥം സിനിമയുടെ മമ്മൂട്ടിയും ജയറാംമും ഉള്ള രംഗമുള്ള railway track shoot ചെയ്ത സ്ഥലം request ചെയ്യുന്നു. പ്ലീസ് reply പ്ലീസ് അത് കാണിക്കുമോ
Will try