ശാസ്ത്രം കണ്ടുപിടിച്ചതും കണ്ടുപിടിക്കാനിരിക്കുന്നതും ഖുർആനിൽ ഉണ്ട്? (Pt1) Clubhouse Debate Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 25

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ปีที่แล้ว +7

    ചക്കയെ കുറിച്ച് ചോദിച്ചാൽ
    മാങ്ങയെ കുറിച്ച് സംസാരിക്കട്ടെ
    ജനം കേൾക്കട്ടെ കാലാവസ്ഥ മാറിവരുന്നത്
    ഭൂമി സുര്യനെചുറ്റുന്നതിനെ ചുറ്റുന്നത് കൊണ്ടാണെന്നതിനെ കുറിച്ച്
    ഖുർആനിൽ ഒരു പരാമർശം പോലുമില്ല
    ഭൂമി സ്വയം കറങ്ങുന്നതു കൊണ്ടാണ് രാവും പകലും ഉണ്ടാകുന്നത് എന്നതിനെ കുറിച്ചും പരാമർശമില്ല
    ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് കൊണ്ടാണ് ഭൃതിക്ഷയമുണ്ടാകുന്നത് എന്ന് പോലുമില്ല
    സൂര്യൻ അതിന്റെ വിശ്രമസ്ഥാനത്തു സഞ്ചരിക്കുന്നത് ഏത് മനുഷ്യനും കാണുന്ന കാര്യം ദൈവം പറയാനും മറന്നില്ല അത്‌ പോലെ ചന്ദ്രൻ ഈന്ത പനതണ്ട് പോലെ ആകുന്നതു ഏത് കുട്ടിക്കും കാണാം സാധിക്കുന്നു
    അത്‌ പറയാനും ദൈവം മറന്നില്ല
    അതൊന്നൊന്നുമെ ചിന്തിക്കാത്തവർ ചിന്തിക്കുന്നവരെ മുഖനും ബധിരനും ആക്കുന്നതാണു കാണുന്നത്

  • @advsuhailpa4443
    @advsuhailpa4443 10 หลายเดือนก่อน +3

    പത്തിരിയുടെ വലിപ്പമുള്ള അള്ളാഹുവിന്റെ ചന്ദ്രൻ
    23:00 പ്രപഞ്ച സൃഷ്ട്ടിപ്പ് അള്ളാഹുവിന്റെ തട്ടിപ്പ്

  • @ShibuKonganoor
    @ShibuKonganoor 6 หลายเดือนก่อน

    ഈ 😄😄😄😄കുല്ലാഹുവിനെ കൊണ്ടു തോറ്റുപോയി... ചക്ക വെട്ടിയതായിരിക്കും 😄😄😄😄😄

  • @gangadharanmk7710
    @gangadharanmk7710 2 ปีที่แล้ว +3

    ഖുറാനെന് കേട്ടാൽ ഓടണം പര വിഷയങ്ങളിലേക്.. എന്ന് ഒരു പാസ്റ്റർ പറഞ്ഞത് എത്ര ശരി.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ปีที่แล้ว +7

    അറബിയിൽ ആ വാക്കിന് അങ്ങനെ അർത്ഥമില്ല
    ജൂതന്റെ ആമേൻ ആരോ കുട്ടിച്ചേർത്തു
    ചുരുക്കത്തിൽ ജൂതന്റെ ഗുഡാലോചനയുടെ ഭാഗമാണ്
    ഇസ്ലാമിൽ കാണുന്നതെല്ലാം ജൂതന്റെ നിയമം ജൂതന്റെ ആചാരം ജൂതന്റെ പ്രവാചകന്മാർ
    അതിലൊക്കെ ചിലമാറ്റം വരുത്തി മക്കയിലെ പ്രധാനദൈവമായ
    അല്ലാഹുവിനെ അതിൽ കൂട്ടിച്ചേർത്തു ഖുറൈശികളുടെ ആചാരമായ
    കല്ലെറിയലും അമ്പലം ചുറ്റലും
    കല്ലിനെ ചുംബിക്കുന്ന ഖുറൈശിജൂതസംസ്കാരത്തിന്റെ കൂടെ കുട്ടി ചേർത്ത് ഒരു മതമുണ്ടായി

  • @sunnyjacob6500
    @sunnyjacob6500 6 หลายเดือนก่อน

    മനസ്സിലാകാത്ത ആശയങ്ങൾ വിവരിക്കാൻ പോയത് അല്ലേ ഈ പരുവത്തിൽ എത്തിച്ചത്.. imagination mania പോലെ തോന്നും.

  • @levindeepu8016
    @levindeepu8016 ปีที่แล้ว +1

    ദൈവംസസിമെസ്ത്തിരി 😜

  • @nam8582
    @nam8582 3 ปีที่แล้ว +3

    കഹ്ബായിൽ 360 ദൈവങ്ങളുടെ കൂട്ടത്തിൽ ഒരാളായി വെറുതെ ഇരുന്ന ദൈവത്തിനെ തന്റെ രാഷ്റ്റീയ താല്പര്യത്തിനു വേണ്ടി മുഹമ്മദ് പൊക്കിക്കൊണ്ടുവന്നു ഒരു നോക്കുകുത്തിയായി വെച്ചിട്ട് മുഹമ്മദ് തന്റെ ഇഷ്ടാനുസരണം ഈ ദൈവത്തിന്റെ പേരുപറഞ്ഞു സാധിച്ചിട്ടു ചത്തു.ഈ ദൈവതിനാണോ ഈ കഴിവൊക്കെ അങ്ങോട്ടു ചർത്തിക്കൊണ്ടു ന്യായീകരിക്കുന്നത് ?

  • @smnlibra
    @smnlibra 6 หลายเดือนก่อน

    😂, krithyam ayittu.......

  • @veerankutty903
    @veerankutty903 3 ปีที่แล้ว

    അങ്ങിനെയാണെങ്കിൽ ആ കണ്ടവർ വിശ്വാസിച്ചാൽ പോരെ

  • @Magnifier18
    @Magnifier18 ปีที่แล้ว

    മലക്കുകൾ ഉണ്ടാകുന്നത് മുൻപ് ഈ അണ്ഡകടാഹം, ഉണ്ടാക്കാൻ ആരും ആയിട്ടാണ് അള്ളാഹു കൂടിയാലോചന നടത്തിയത്?
    അന്ന് അവരെ വേണ്ടയെങ്കിൽ, ഇനി ഭാവിയെക്കുറിച്ച് തീരുമാനിക്കാൻ ഇവരുടെ സഹായം വേണോ?

  • @raveendranpk8658
    @raveendranpk8658 ปีที่แล้ว

    1600 കൊല്ലം മുന്നെയുണ്ടായിരുന്ന മറ്റ് ഭാഷകൾ വ്യാഖ്യാനിയ്ക്കാൻ ഇന്ന് വിഷമമുണ്ടോ? അക്കാലത്തും പിൻ കാലത്തുമുള്ള വ്യാഖ്യാനങ്ങൾ വായിച്ചാൽ മനസ്സിലാകുമല്ലൊ -

  • @AB-lg6gz
    @AB-lg6gz 6 หลายเดือนก่อน +1

    QURAN IS FULL OF SCIENCE
    & MOHAMMED IS THE TOP SCIENTIST. 🤪😝🤣🤣🤣

  • @msali6214
    @msali6214 ปีที่แล้ว

    This mammadu that mammadus bappa. What to do . Mentel problems

  • @KJSony
    @KJSony 3 หลายเดือนก่อน

    ആമേൻ ഞങ്ങൾ നസ്രാണികളുടെ ആണ്. കാക്കാൻ മാരുടെ ആമീൻ ആണ്

  • @smnlibra
    @smnlibra 10 หลายเดือนก่อน

    Janadipathyam , in relegion 😂

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ปีที่แล้ว +1

    ഇസ്ലാമിൽ ഖുർആൻ വായിച്ചാൽ
    ഓരോ ആൾക്കും ഓരോ അഭിപ്രായവും
    ഓരോ വ്യാക്യാനവും കൊണ്ട് വരും
    ശരീഹത്തു നിയമം തന്നെ
    ഓരോ നാട്ടിലും പല നിയമം
    കേരത്തിലെശാഫി ഇമാമിന്റെ ഫിക്ഹല്ല ഉത്തരെന്ത്യയിൽ
    അവിടെ ഹനഫി ഫിഖ്ഹ്ആണ്
    ഇസ്ലാം കാര്യമായ അഞ്ചു കാര്യത്തിലെ നാല് മത് ഹബിലും ഏക അഭിപ്രായമുള്ളത്
    അത്‌ മനുഷ്യന് യാതൊരു പരോപകാരം ഇല്ലാത്തത്
    ദൈനംദിന കാര്യത്തിൽ വ്യതാസംകാണുന്നു
    ഓരോ

  • @sunishpk6514
    @sunishpk6514 ปีที่แล้ว

    Jebbar മാഷ്

  • @ganeshbabu4403
    @ganeshbabu4403 3 ปีที่แล้ว

    K e n മുഹമ്മദ് ?

  • @rajunk2795
    @rajunk2795 3 ปีที่แล้ว

    Each.sar.thangal.biybil.vayichittilla