സൂക്ഷിക്കുക!! ഹിന്ദു വിശ്വാസം ഹൈജാക്ക് ചെയ്യാൻ നോക്കി അവസാനം സംഭവിച്ചത്?

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 62

  • @gopalakrishnankayanikottil3165
    @gopalakrishnankayanikottil3165 4 หลายเดือนก่อน +13

    നാസർ ഭായ് താങ്കൾക്ക് നല്ല അറിവുണ്ട്

  • @abdullakoya7836
    @abdullakoya7836 4 หลายเดือนก่อน +12

    NASAR KODIMARAM Congratulations For your Efforts To Try Lead To Evidence ❤❤❤❤❤❤❤❤

  • @Mbsaaaarfgtt
    @Mbsaaaarfgtt 4 หลายเดือนก่อน +11

    Naser bhai well said...

  • @sajasimon2328
    @sajasimon2328 4 หลายเดือนก่อน +12

    നാസർ ഭായ് 👏👏👏

  • @gopalanpradeep64
    @gopalanpradeep64 4 หลายเดือนก่อน +16

    അള്ളാനു ചന്ദി മാത്രമേ ഉള്ളു അതുകൊണ്ടാണ് ഉസ്താദ് ചന്തിയിൽ കൂടുതൽ പ്രാധാന്യം നക്കുന്നത്

  • @pvp6770
    @pvp6770 4 หลายเดือนก่อน +2

    ഹിന്ദുവിന്റെ പ്രാർത്ഥന കേട്ടോളൂ
    " രൂപം രൂപം വിവർജജിതസ്യ ഭവതോ ധ്യാനേന യത്കൽപ്പിതം,
    സ്തുത്യാ നിർവ്വചനീയതാഖിലഗുരോ
    ദൂരീകൃതായന്മയാ ,
    വ്യാപിത്വം ച നിരാകൃതം ഭഗവതോ
    യത്തീർത്ഥയാത്രാദിനാ ,
    ക്ഷന്തവ്യം ജഗദീശ തദ്വികലതാ
    ദോഷത്രയം മൽകൃതംം. *
    " അരൂപിയായ നിന്നെ ഞാൻ രൂപത്തിൽ ധ്യാനിച്ചു.
    വാക്കുകൾക്ക് വിഷയമല്ലാത്ത നിന്നെ വാക്കുകളാൽ പുകഴ്ത്തി.
    എങ്ങും നിറഞ്ഞ നിന്നെ തീർത്ഥ _
    സ്ഥാനങ്ങളിൽ തേടി .നാഥാ , മാനുഷികമായ എന്റെ ഈ മൂന്ന്
    തെറ്റുകൾ പൊറുത്തരുളേണമേ ."
    അനന്തമായ ബ്രഹ്മം സങ്കൽപ്പാതീതമായതിനാലും
    ബ്രഹ്മമല്ലാതെ മറ്റൊന്ന് പ്രപഞ്ചത്തിൽ ഇല്ലാത്തതിനാലും
    ഒരു രൂപത്തിൽ അതിനെ ധ്യാനിച്ചു പോയി. മാനുഷികമായ പരിമിതികൾ മൂലം
    മറ്റുമാർഗ്ഗങ്ങൾ ഇല്ല.ഇതാണ് സത്യംകൂട്ടുകാരാ .നാളെ ശാസ്ത്രവും ഇത് തന്നെ പറയും.
    ദ്വൈതസങ്കൽപ്പത്തിലെ സൃഷ്ടാവ്
    FINITE ആണ്.അത് ഒരിക്കലും
    '
    " ദ്വന്ദാതീതം ,ഗഗനസദൃശ്യം ,ഏകം , നിത്യം ,വിമലം,അചലം.സർവ്വതീ
    സാക്ഷീഭൂതം ,ഭാവാതീതം,
    ത്രിഗുണരഹിതം, ആവുകയില്ല.

  • @raveendranpk8658
    @raveendranpk8658 4 หลายเดือนก่อน +5

    പലപ്പോഴും മുഴുവൻ കേൾക്കാൻ കഴിയുന്നില്ല. സുപ്രഭാത് വിശദീകരിച്ചു എന്ന് ഇതിൽ പറയുന്നു അതെങ്ങനെ കിട്ടും?

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 4 หลายเดือนก่อน +13

    ❤❤❤ നാസർ ഭായി❤❤❤

  • @pbrprasad4430
    @pbrprasad4430 4 หลายเดือนก่อน +2

    സനാതന ധർമ്മ ശാസ്ത്രത്തേ കുറിച്ച് വളരെ ചെറിയ പുസ്തകം ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130 രൂപ

  • @KishorKumar-hg8ds
    @KishorKumar-hg8ds 4 หลายเดือนก่อน +5

    Nazar bai undenkil charcha usharaanu

  • @chandrikachandrann
    @chandrikachandrann 4 หลายเดือนก่อน +2

    നാസർ ഭായ് കിടുകി 👍🏼

  • @mama-dq8vb
    @mama-dq8vb 4 หลายเดือนก่อน

    Naser knowledge is very excellent he provides with theories with books in which written as proof, very excellent. I loves his discuss all the times

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 4 หลายเดือนก่อน +3

    സൃഷ്ടാവ്,സ്ഥിതി, സംഹാര,, തിരോഭവ, അനുഗ്രഹം എന്നി മുപ്പത്തി മുക്കോടി എന്നി മുപ്പത്തി മുക്കോടി ഗുണങ്ങൾക്ക് മുകളിൽ ആണ്‌ ബ്രഹ്മം എല്ലാം ബ്രഹ്മ ഗുണം തന്നെ നമ്മളും

  • @manikandankm125
    @manikandankm125 4 หลายเดือนก่อน +3

    ബ്രഹ്മം മനുഷ്യരോട് വെല്ലുവിളിക്കാനോ യുദ്ധം ചെയ്യാനും പോകില്ല ,മനുഷ്യന് പെണ്ണുങ്ങളെ കൂട്ടികൊടുക്കാനും പോകാറില്ല 😂

  • @arunsf6920
    @arunsf6920 4 หลายเดือนก่อน +1

    👏👏👏

  • @raveendranpk8658
    @raveendranpk8658 4 หลายเดือนก่อน +3

    ബ്യം ഹതി = വലുതാകുന്നു - = ബ്രഹ്മം - ബ്രഹ്മം സൃഷ്ടിക്കുന്നില്ല, നിലനിർത്തുന്നില്ല സംഹരിയ്ക്കുന്നില്ല - സർവ്വത്ര യുള്ള ചൈതന്യം - ഒന്നിലും ഇടപെടുന്നില്ല.

  • @avmathew1723
    @avmathew1723 4 หลายเดือนก่อน +1

    പായ്‌ വേറെ, പാപ്പച്ചൻ വേറെ!!!

  • @radhakrishnant7626
    @radhakrishnant7626 4 หลายเดือนก่อน +2

    Nazar sir❤

  • @sreerampc7581
    @sreerampc7581 4 หลายเดือนก่อน

    18:31 Suprabhath 👍👍👍

  • @sukumarankn947
    @sukumarankn947 4 หลายเดือนก่อน +6

    ലോകത്ത് ആദ്യമായി കസേരയിൽ ഇരുന്നത് ആര്? ഉ: അല്ലാഹു.
    അപ്പോൾ അതിനും മുമ്പ് മരപ്പണിക്കാർ(ഇരുമ്പ് കസേര എങ്കിൽ ഇരുമ്പ് പണിക്കാർ) ഉണ്ടായിരുന്നു എന്നത് വ്യക്തം
    ഹിന്ദുക്കൾ ബ്രഹ്മത്തെ ഉപമിക്കുന്നത്
    ആകാശത്തോടാണ്
    ആകാശതുല്യമാം ബ്രഹ്മം
    പരമം നാശഹീനവും
    അധിഷ്ടിതമതിൽ സർവ്വ
    വേദവും ദേവവ്രന്ദവും.
    ജോതിർഗോളങ്ങൾ അതുപോലെ കത്തിജ്വലിച്ചിട്ടും ആകാശം ഇല്ലാതാകുന്നില്ല എന്ന് ഓർക്കുക. '

    • @Nainika16k
      @Nainika16k 3 หลายเดือนก่อน

      അന്ന ത്തെ മരപ്പണിക്കാരൻ അരായിരുന്നു. ഹള്ള. യുടെ കസേര പണിത ആശാരി ഈ ഹ ള്ളാവിന്റെ അത്ര തന്നെശക്തനായിരിക്കണം. അ പ്പോൾ ഈ ആശാരിയെ കണ്ടുപിടിച്ചാൽ സംഗതിക്ക് ഏറക്കുറേ വ്യക്തത കിട്ടും. അതിന് നാസർ കൊടിമരം, സാറ് തന്നെ പറഞ്ഞു തരണം

  • @reghumohan
    @reghumohan 4 หลายเดือนก่อน +2

    ബ്രഹ്മം തന്നെയാണ് പ്രപഞ്ചമായി കാണപ്പെടുന്നത്....അതുകൊണ്ടുതന്നെ സ്രിഷ്ടിയുമില്ല നാശവുമില്ല...Only appearing and disappearing....ഇതാണ് വേദാന്തം....

  • @tampisivakumar6264
    @tampisivakumar6264 4 หลายเดือนก่อน +2

    രാധ ഭായ് തെളിവ് ഒണ്ട്

  • @mohananneravathu3862
    @mohananneravathu3862 4 หลายเดือนก่อน +5

    ഒന്നിന്റേയുംസത്ത.ഇല്ലായിമചെയ്യാൻസാധിക്കില്ല.മാറ്റംവരുത്താൻമാത്രമെസാധിക്കു..ഇതാണ്.സനാതനസത്യം.
    ബ്രഹ്മസത്യം.ജഗത്.മിദ്യ.എന്ന്.അദ്വൈതം.
    രണ്ടില്ല.ഒന്നേയുള്ളു.എന്ന്.ഭാരതീയ.ദർശ്ശനം.

    • @joybeeviswanathan58
      @joybeeviswanathan58 3 หลายเดือนก่อน

      Islam told one God
      Hindhu told only God nothing else

  • @sankarkripakaran3239
    @sankarkripakaran3239 2 วันที่ผ่านมา

    ഫസൽ ബ്രോ 🙏🙏🙏👌 നാസർ കൊടിമരം 🥰🥰🥰

  • @avmathew1723
    @avmathew1723 4 หลายเดือนก่อน +1

    1/360 ആണ് എന്ന് നാസർ ഭായ്!!!

  • @sreerampc7581
    @sreerampc7581 4 หลายเดือนก่อน

    Nasar 🙏🙏🙏👍👍👍

  • @tharayil1952
    @tharayil1952 4 หลายเดือนก่อน +8

    Ibrahim makkha ude 1000km doore polum vannittilla.

    • @nirmalakc8425
      @nirmalakc8425 4 หลายเดือนก่อน +3

      If their God is the same God of Abraham then why Muslims trying to destroy jews

  • @കാഫിർമമ്മുകാരയ്ക്ക
    @കാഫിർമമ്മുകാരയ്ക്ക 4 หลายเดือนก่อน +10

    ഇബ്രാഹിം ( എബ്രഹാം) കഅബ നിർമിച്ചു എന്നതു് മുസ്ലിം പണ്ഡിതർ കെട്ടിച്ചമച്ച കഥയാണ്.. ബൈബിളിൽ ഇത് സംബന്ധിച്ച് പരമർശനം ഇല്ല. ഇസ്മായിൽ അറബികളുടെ പിതാവാണെന്നു പറയുന്നുണ്ട് ഉല്പത്തി പുസ്തകം. എന്നാല് അബ്രഹാമിൻ്റെ ബലി നടക്കുന്നത് കഅബയിൽ നിന്നും 1000 മൈൽ അകലെയാണ്. അക്കാലത്ത് -ക്രിസ്തുവിനു 18 നൂറ്റാണ്ട് മുമ്പ് - അറേബ്യയില് കഅബ പോയിട്ട് മനുഷ്യ വാസം പോലും ഉണ്ടായിരുന്നതിന് തെളിവില്ല.
    ബ്രഹ്മം എന്ന സങ്കല്പനം ( concept) തികച്ചും മാനുഷികവും എന്നാൽ ഒരു പരമസത്യം ഉൾകൊള്ളുന്നതുമാണ്. പുരാതന മതങ്ങൾ ദൈവം എന്ന അതീന്ദ്രിയ സത്യത്തെ ആവിഷ്‌കരിച്ചിരുന്നത് മനുഷ്യ ഭാവനയുടെ സഹായത്തോടെയാണ്. Anthropomorphic God(s) മനുഷ്യപ്രകൃതി അനുസരിക്കുന്ന അതിമാനുഷൻ എന്ന് പറയാം. എന്നാല് ഋഗ്വേദത്തിൽ ഏക ദൈവത്തെ സങ്കൽപിക്കുന്നുണ്ട്. ദ്യവിസ് പിതാ: എന്ന വിശേഷണം കാണുന്നു..ആകാശങ്ങളിൽ ഇരിക്കുന്ന പിതാവ്! ഇത് കൗതുകകരമാണ്.
    ബൈബിൾ ആവിഷ്കരിക്കുന്ന ത്രി ഏക ദൈവം ദൈവം വെളിപ്പെടുത്തിയ സത്യമാണ് .ഉൽപത്തിയുടെ ആദ്യ വചനം ഇത് വ്യക്തമാക്കുന്നു. ഏലോഹിം എന്ന ബഹുവചന പ്രയോഗത്തിലൂടെ.
    ക്രിസ്തു എന്നത് പൂർണ ദൈവവും പൂർണ മനുഷ്യനും ചേരുന്നതാണ്. അഥവാ വചനം മാംസം ധരിച്ച് ചരിത്രത്തിലേക്ക് സൃഷ്ടികളിലേക്ക് ഇറങ്ങി സൃഷ്ടലോകത്തിന് പരിത് റാണണം സാധ്യമാക്കിയത്.
    ഇത് ഹിന്ദു സങ്കൽപങ്ങളോട് ചേർന്ന് പോകുന്നു"അവതാരം," എന്ന സങ്കല്പത്തിൽ ഇതാനുള്ളത്. സൃഷ്ടാവ് സൃഷ്ടികളെ രക്ഷിക്കാൻ സൃഷ്ട ലോകത്തിൽ ഇറങ്ങി വരുന്നു. ദശാവതാര കഥകൾ ഈ സത്യത്തെ മിത്ത് രൂപത്തിൽ അവതരിപ്പിക്കുന്നു."സംഭവാമി യുഗേ യുഗേ") ബൈബിൾ ഇതിനെ ചരിത്രമായി പറയുന്നു. ഇതാണ് വ്യത്യാസം

  • @praveenkumarpai
    @praveenkumarpai 4 หลายเดือนก่อน +14

    ബ്രഹ്മം എന്നാല് കേവലം ശ്രഷ്‌ടി കർത്താവ് മാത്രം അല്ല !

  • @sunnyjacob6500
    @sunnyjacob6500 4 หลายเดือนก่อน +7

    Image എന്ന വാക്കിന് രൂപം എന്ന അർഥം പരിഭാഷകർ തെറ്റി നൽകിയതാണ്. ശരിയായ അർത്ഥം പ്രതിബിംബം എന്നാണ്. നിങ്ങളെ ഒരു കണ്ണാടിയിൽ കാണുന്നു അതാണ് പ്രതിബിംബം. അല്ലെങ്കിൽ സൂര്യൻ്റെയോ ചന്ദ്രൻ്റെയോ പ്രതിബിംബം ഒരു കുളത്തിൽ കാണുന്നു. രൂപം മനുഷ്യന് ഉണ്ടാക്കാൻ കഴിയും. പ്രതിബിംബം തനിയെ ഉണ്ടാകുന്നത് ആണ്. പല വിശ്വാസങ്ങളിലും സൃഷ്ടാവിന് രൂപം ഇല്ല.

    • @sukumarankn947
      @sukumarankn947 4 หลายเดือนก่อน

      വളരെ ശരി

  • @radhakrishnant7626
    @radhakrishnant7626 4 หลายเดือนก่อน +4

    For hindus... God, is pure knowledge, which is pure consciousness, which is pure truth. God is eternal, sarvanjan, sarvasakthan, sarvavyaapi. Omnipotent, omniscient, omnipresent

  • @tharayil1952
    @tharayil1952 4 หลายเดือนก่อน +3

    Yee parabrahmam vittitte jeevanulla daivathil viswasiku prabhate. Kettukathakalanu.

    • @abdullakoya7836
      @abdullakoya7836 4 หลายเดือนก่อน +1

      Absolutely Correct 💯💯

  • @pbrprasad4430
    @pbrprasad4430 4 หลายเดือนก่อน

    0

  • @avmathew1723
    @avmathew1723 4 หลายเดือนก่อน +2

    ഏതു ഭാഷയിൽ ആയിരിക്കും അള്ളാ മുഹമ്മദ്‌നോട് സംസാരിച്ചത്??!!!

  • @KrishnanMt
    @KrishnanMt 3 หลายเดือนก่อน

    😂

  • @mathewroy3
    @mathewroy3 4 หลายเดือนก่อน +2

    നാസര്‍ bhai നമസ്കാരം 🎉

  • @Mbsaaaarfgtt
    @Mbsaaaarfgtt 4 หลายเดือนก่อน +2

    ദ്രവിടാൻ എന്ന് പേരുള്ളവൻ ശെരിക്കും ആദിവാസി അറിവ് കെട്ടവൻ ആണോ

  • @mathewthomas9263
    @mathewthomas9263 4 หลายเดือนก่อน +4

    This dravid is ismael, cae in the fake name. His matham is fake he is also fake.

  • @DrStrange00
    @DrStrange00 3 หลายเดือนก่อน

    അൽ നാസറിക്ക , അൻ നിസ 4: 11 ഒന്ന് വിശതീകരികമോ ?

  • @vijayann1273
    @vijayann1273 4 หลายเดือนก่อน +2

    ലോകത്ത് ഏറ്റവുമധികം കഷ്ട്ടം തരുന്ന ഒരു മതം ഇസ്ലാം ആണേ കൊല്ലം പറയുന്ന ഒരു തെയ്വം? എല്ലാവരും ഒരെ മതം ആയാൽ what is the fun in it?

  • @bboyscene2111
    @bboyscene2111 4 หลายเดือนก่อน

    "Brahman" is not Btanhma. He is not a person or physical being. It is eternal and it is in all living and organic and inorganic being. That is precisely Hindus find that Brahman in everything around and theredore respect everything and everyone. What a great and rational belief. It does not deteat the scientific origin of human being because the belief itself is scientific

  • @abdullakoya7836
    @abdullakoya7836 4 หลายเดือนก่อน +1

    GOD RELIGION AND CREED ARE MYTH BECAUSE OF NO EVIDENCE FOR IT !!

  • @giridharanmp6128
    @giridharanmp6128 4 หลายเดือนก่อน

    Hinduism is the monotheistic religion with the creator as Supreme formless Consciousness ( subtle energy) . Only self realised spiritual masters have experienced the divinity as knowledge & bliss. Since GOD ( Brahmam) is formless , people worship the divine qualities of the Supreme Reality , in different forms to fix their mind during prayer & meditation which are Demi God . This does not mean that Hindus follow polytheism. But without knowing this fact even some Hindus believe that there are many GODS . It is due to lack of pure knowledge 🙏

  • @saththiyambharathiyan8175
    @saththiyambharathiyan8175 4 หลายเดือนก่อน +2

    Meaning of Brahmam itself is Spreading or Expanding.....that is expansion of our consciousness...

  • @sakkeertm8878
    @sakkeertm8878 4 หลายเดือนก่อน +15

    നാസറിനോട് മുട്ടി ജയിക്കാൻ ലോകത്തൊരു കോയക്കും സാധ്യമല്ല എന്ന് വീണ്ടും തെളിഞ്ഞു

    • @gireeshgireesh8591
      @gireeshgireesh8591 4 หลายเดือนก่อน

      Mmmmmmmlmmlmmmmlm. Mmllmmmmmmllmmmmmmmmmmmmmmmmmmmmmlmmmmllmmmm. mm) mmlmmmmmmmmmmmmmmmmmmmmmlmmmmmmmmmmlmmmmlmmmlmmmmllmmlmmmmmmmmmmmmlmmmlmmmmmmmmmmmmmmlmmmmmmmlmmmmmmmmmmmmmmlmmlmmmlmmmllmmmmllmmmmmmmmmmmm

    • @abdullakoya7836
      @abdullakoya7836 4 หลายเดือนก่อน +2

      Exactly Correct 💯💯