ഇതാണ് Thiruvanathapuram School കലോത്സവ വേദിയെ ഇളക്കിമറിച്ച ആ Viral Group dance - കലമാൻ സംഘനൃത്തം

แชร์
ฝัง

ความคิดเห็น • 74

  • @rajeevkanumarath2459
    @rajeevkanumarath2459 15 วันที่ผ่านมา +15

    OMG! Fantastic!
    അർഥഗർഭമായ ഗാനരചന, അനുപമമായ കൊറിയോഗ്രാഫി, വർണശബളിമയാർന്ന വസ്ത്രാലങ്കാരം, ചടുലതയാർന്ന ചുവടു വെയ്പുകൾ, ലേസർ കട്ട്‌ ടൈമിംഗ്, സന്ദേശത്തിലെ കാലിക പ്രസക്തി എന്നിങ്ങനെ എല്ലാ വശങ്ങളിലും അത്യപൂർവമായ മികവ് പുലർത്തിയിട്ടുണ്ട്.
    ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ നാല് അടിസ്ഥാന ഘടകങ്ങളായ വാചിക, ആംഗിക, ആഹാര്യ, സാത്വിക എന്നിവയുടെ ഉദാത്തമായ നേർക്കാഴ്ച!
    അതിഗംഭീരം! അതിമനോഹരം!
    👏👏👏👌👌👌💐💐💐

  • @REMYAMCreations
    @REMYAMCreations 12 วันที่ผ่านมา +4

    Congrats Makkals, Outstanding Performance❤ ThankU Sister, Teachers, Sabu Sir, Special Thanks Santhoshettan Around Kerala.🙏🙏🙏🙏

  • @mohandaspv2134
    @mohandaspv2134 15 วันที่ผ่านมา +7

    എന്തൊരു വർണ മനോഹരം. ആനന്ദവും കൗതുകവും നൊമ്പരവും ചേർത്ത് കോർത്തെടുത്ത മനോഹര ദൃശ്യകാവ്യം👍👍👍

  • @rajeshpkuttan6443
    @rajeshpkuttan6443 14 วันที่ผ่านมา +4

    എല്ലാം നല്ല fast movements ആണല്ലെ നല്ല രസമുണ്ട് കണ്ടിരിക്കാൻ നന്നായി അവതരിപ്പിച്ചു എല്ലാ കുട്ടികളും ❤🤝👍👏👏

  • @shejanimolp2394
    @shejanimolp2394 15 วันที่ผ่านมา +8

    മക്കളേ .... നല്ല ഡാൻസ്... എല്ലാവരും നന്നായി കളിച്ചു.. കലയിലൂടെ ഇന്നത്തെ സമയഹത്തിന് നല്ലൊരു സന്ദേശം നൽകുവാൻ കഴിഞ്ഞു. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @jasnat1206
    @jasnat1206 15 วันที่ผ่านมา +4

    Kudos to the entire team. never seen this type of dance before. steps, costumes etc are excellent. kutties all of you are rocked. 👏🏽👏🏽👏🏽

  • @rasithasathyan748
    @rasithasathyan748 14 วันที่ผ่านมา +2

    Super...makkale..oro chuvadukalum athimanoharam varikal athilere ardhavathayathum. Kandu kannum manassum nirnju....
    Ororutharum....❤super...❤super ....❤super😊

  • @simlamanjooran7585
    @simlamanjooran7585 วันที่ผ่านมา

    👍👍❤️❤️Excellent Performance

  • @SundharanSu
    @SundharanSu 13 วันที่ผ่านมา +5

    മക്കൾ അപ്പീൽ കൊടുത്തിട്ട് വന്നിട്ടും പയ്യന്നൂർ ടീമിനെ നിങ്ങൾ ആരാണെന്ന് കാണിച്ചുകൊടുത്തു മക്കളെ നിങ്ങൽ അടിപൊളി ആണ് സെൻ്റ് തെരേസാസ് ടീം അടിച്ചു കേറി വാ❤🎉🎉🎉🎉❤

    • @Varadha-v1d
      @Varadha-v1d 12 วันที่ผ่านมา +5

      Jillayil payyanur team thanne ayrnu the best njan nerit kandathyarnu ...statil vannapol ivarum avarum nannayi thanne kalichu both were outstanding 🔥

    • @dinepk
      @dinepk 11 วันที่ผ่านมา +1

      ​@Vid-c8zendhalaam aayalum ippoo statil avare Cross cheythillee adhaahnnn pwolii makkalll🥰

    • @Varadha-v1d
      @Varadha-v1d 10 วันที่ผ่านมา +3

      @@dinepk cross cheythu enn vech mattevar mosham group ananalla ardham avarum ivarum equal level an ennan enk feel cheythath

  • @pkcraja2108
    @pkcraja2108 15 วันที่ผ่านมา +7

    They Proved it
    Yess they are the winners❤️🔥🔥

  • @Vaidhehi-q1l
    @Vaidhehi-q1l 10 วันที่ผ่านมา +4

    This is amazing. please post HS kalki group Dance thats also amazing perfomance so please post❤🥺

  • @mrlolan3427
    @mrlolan3427 13 วันที่ผ่านมา +4

    Costume really amazing
    Best costume prize koode venam Eni varunna yearil

  • @sreelakshmianill6775
    @sreelakshmianill6775 14 วันที่ผ่านมา +2

    Such a vibrant performance ❤

  • @jessyjose7240
    @jessyjose7240 14 วันที่ผ่านมา +3

    ഈ dress ഗംഭീരം 🎉

  • @sudhakarakurup6216
    @sudhakarakurup6216 14 วันที่ผ่านมา +2

    Congratulations to the
    Participants& school

  • @SanthoshKumar-q3e
    @SanthoshKumar-q3e 11 วันที่ผ่านมา +3

    They deserve to win.

  • @07-AjayMathew
    @07-AjayMathew 14 วันที่ผ่านมา +3

    Uff it’s a visual treat ❤

  • @xgftyfcjh
    @xgftyfcjh 10 ชั่วโมงที่ผ่านมา

    also communityilum njn kandu 4 kuttikal mathram. allengil ellarudeyum pics ayachutharan para... Ningalkk ayach tanna kuttikalude groupinod ulla sneham and ulupp nannayi manasilayi.

  • @pkcraja2108
    @pkcraja2108 15 วันที่ผ่านมา +5

    Maan pedakal from Kannur🔥❤️

  • @rijishasreejeshpv7107
    @rijishasreejeshpv7107 15 วันที่ผ่านมา +3

    Superb my dearest chechimareee❤❤❤❤❤

  • @Asteria-sj9wg
    @Asteria-sj9wg 5 วันที่ผ่านมา

    പൊന്നുണ്ണി മായേ ❤🙏🏻

  • @Adhrinath__555
    @Adhrinath__555 11 วันที่ผ่านมา +3

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @shivadhamdancecreationsvis2705
    @shivadhamdancecreationsvis2705 14 วันที่ผ่านมา +5

    Perfect❤👍🏻

  • @RiyaSuresh-nq7qx
    @RiyaSuresh-nq7qx 15 วันที่ผ่านมา +3

    Super 👌 choreography ,team

  • @siyonaasstichingschoorakkod
    @siyonaasstichingschoorakkod 14 วันที่ผ่านมา +2

    രാഗേഷ് ഏട്ടന്റെ ശബ്ദം 🥰🥰🥰🌹🌹🌹

  • @raviswaok2873
    @raviswaok2873 15 วันที่ผ่านมา +3

    Superb❤

  • @07-AjayMathew
    @07-AjayMathew 4 วันที่ผ่านมา +4

    The best maan among the three 👌

    • @Ifufbdszk
      @Ifufbdszk 10 ชั่วโมงที่ผ่านมา

      Next year group evar 3person kalichal mathi

  • @sanalsanal5882
    @sanalsanal5882 16 วันที่ผ่านมา +7

    Nice പെർഫോമൻസ്..High സ്കൂൾ മത്സരം ഗരുഡനും വിഷ്ണു മായ യും കാണിക്കാമോ

  • @Ifufbdszk
    @Ifufbdszk ชั่วโมงที่ผ่านมา

    Arond kerala fobz magazine onnum allalo alle...urvasi menaka remba caption koodi kodukamayirunnu

  • @AmalGKrishnan
    @AmalGKrishnan 13 วันที่ผ่านมา +3

    Like watching Kerala got talent show 😅🎉🎉

  • @MALAYALIFICATION
    @MALAYALIFICATION 14 วันที่ผ่านมา +2

    Outstanding

  • @SathiyammaSathiyamma-ge7qz
    @SathiyammaSathiyamma-ge7qz 13 วันที่ผ่านมา +1

    സൂപ്പർ ആർട്ട്

  • @SnehaSneha-f1p
    @SnehaSneha-f1p 15 วันที่ผ่านมา +3

    Super 🎉🎉🎉

  • @geethaulakesh7564
    @geethaulakesh7564 15 วันที่ผ่านมา +3

    Super ❤❤❤

  • @ChandramathiA-k3p
    @ChandramathiA-k3p 14 วันที่ผ่านมา +2

    Super❤👍🙏

  • @sajimc592
    @sajimc592 14 วันที่ผ่านมา +2

    ❤❤❤

  • @siyonaasstichingschoorakkod
    @siyonaasstichingschoorakkod 14 วันที่ผ่านมา +2

    🥰🥰🌹🌹

  • @shijithdancer
    @shijithdancer 15 วันที่ผ่านมา +2

    ❤️❤️❤️👌🙏

  • @Anandhuchepokz
    @Anandhuchepokz 15 วันที่ผ่านมา +2

    Adipoli

  • @Ifufbdszk
    @Ifufbdszk 10 ชั่วโมงที่ผ่านมา

    Maan group dance lalichathu evar 3 kuttikal mathram aano around keralakkara

    • @Varadha-v1d
      @Varadha-v1d 8 ชั่วโมงที่ผ่านมา

      Athenik ishtayii🤣🤣

  • @SujithKumar-vl5lb
    @SujithKumar-vl5lb 16 วันที่ผ่านมา +3

    Poli

  • @anupamadevianusuni1144
    @anupamadevianusuni1144 15 วันที่ผ่านมา +3

    Thanku Santhosh uncle 🫂

  • @sudheesh.s6105
    @sudheesh.s6105 15 วันที่ผ่านมา +2

    Vishnumaaya idamo video sanal mashinte

  • @soniapaiva8011
    @soniapaiva8011 14 วันที่ผ่านมา +2

    Camera steady ayirunegil ,dance enjoy cheyyamayrnu

  • @krishnakichha1899
    @krishnakichha1899 15 วันที่ผ่านมา +1

  • @raje11223
    @raje11223 15 วันที่ผ่านมา +1

    Vishnumaya upload cheyyumo?

  • @Hehehe12342
    @Hehehe12342 15 วันที่ผ่านมา +3

    Which team got first prize actually??

    • @SujithKumar-vl5lb
      @SujithKumar-vl5lb 14 วันที่ผ่านมา +1

      അനാർക്കലി

    • @ALVInVBOSE
      @ALVInVBOSE 14 วันที่ผ่านมา

      No first prize ath ipol ariyan kazhyila GRADING SYSTEM AANALO😊

    • @ALVInVBOSE
      @ALVInVBOSE 14 วันที่ผ่านมา

      Later ariyam kazhyam kure time kazhyum last year statinde okke this year aan vannath

    • @xgftyfcjh
      @xgftyfcjh 10 ชั่วโมงที่ผ่านมา

      vivaravakasham vazhi ariyan sadikkum

  • @revathynikhil9396
    @revathynikhil9396 15 วันที่ผ่านมา +4

    First കോഡ് നമ്പർ 120 മാൻ ആണ്.

    • @ALVInVBOSE
      @ALVInVBOSE 15 วันที่ผ่านมา

      Alla ivarudeth kazhinjit kurch group dance kazhinjitayrnu thrissurile maan njn live kandatha

  • @Ifufbdszk
    @Ifufbdszk 10 ชั่วโมงที่ผ่านมา

    School anualday photos .alle ethu. Next year evar 3 peson kalichal mathitoo

    • @Varadha-v1d
      @Varadha-v1d 8 ชั่วโมงที่ผ่านมา

      School anualday photos ano

    • @Varadha-v1d
      @Varadha-v1d 8 ชั่วโมงที่ผ่านมา

      Appo orapikam aathilthe kuttikal ayach kodth viewersine kootan nokukayan

    • @Ifufbdszk
      @Ifufbdszk ชั่วโมงที่ผ่านมา

      Ethenta fobz magasino...oru local piller Ayachukodutha photos edunna local channel.eyal ningalute veetil thane ennu manasilayi

  • @1233Satheesh
    @1233Satheesh 11 วันที่ผ่านมา +7

    മാൻ അതി ഗംഭീരമായി തന്നെ ചെയ്തു .പക്ഷേ district ചെയ്തത് വിഷ്ണുമായ തന്നെയാണ് അതിൽ ഒരു സംശയവും വേണ്ട. എല്ലാർക്കും എല്ലാ സ്റ്റേജിൽ ഉം നല്ലവണ്ണം ചെയ്യാൻ കഴിയനമെന്നില്ല . District l 2ndum statil vishunamaya ye കടത്തി എന്ന് വെച്ച് disrtict l അന്യായമായ judgment ആണെന്ന് പറയാൻ കഴിയില്ല . എന്തിനാണ് പിന്നെ kaloslavam കഴിഞ്ഞിട്ടും സ്റ്റോറി ആയിട്ടും അവരെ വേദനിപ്പിക്കുന്ന രീതിയിൽ ഇപ്പൊൾ തിരഞ്ഞല്ലോ district judgement unfair ahnenn പറയുന്നതിൽ അർത്ഥമില്ല.ഇവർ ജില്ലയിൽ കളിച്ച പോലേ എല്ലാ സ്റ്റേറ്റിൽ കളിച്ചത് നല്ല improvment ഉണ്ട് അത് കൊണ്ട് നിങ്ങൾക്ക് അവരെ കടത്താൻ കഴിഞ്ഞൂ. അതിന് നിങ്ങളുടെ hardwork തന്നെയാണ് തുണയായത്.പക്ഷേ അതുകൊണ്ട് district lum നമ്മളാണ് കളിച്ചത് എന്ന് പറഞ്ഞു ahangarikkan പാടില്ല.ഞൻ നേരിട്ട് കണ്ടതാണ് വിഷ്ണുമായ തന്നെയാണ് നല്ലവണ്ണം കളിച്ചത്

    • @Varadha-v1d
      @Varadha-v1d 9 วันที่ผ่านมา

      ​@@dinepkningal Maan kalicha kuttyde parent ayathondalle ingane parayunath ..very good ningade kuttye pole illa oru kutty an opposite teamile illath enn aloichal mathi😊👍

  • @rahulkunnikrishnan4229
    @rahulkunnikrishnan4229 10 วันที่ผ่านมา +3

    🫰🫰🫰🫰😍😍🔥🔥🔥

  • @xgftyfcjh
    @xgftyfcjh 10 ชั่วโมงที่ผ่านมา

    thumbnailil kodutha 3 kuttikal mathrame ee group kalichullo????? Mattu kuttikalude photos entha add cheyyanjathu???? Avarum koodi ullathkondalle ee group jayichath?? Avark ethra sangadam undavum ? valare mosham . avarum paisa thanneyalle kodukkunnath allathe vellamonnum allalo?????? around kerelayil ninnum ith prateekshichillaaaaa....ningalkk aa kuttikal ayachutannatavam lle.. but still ningal ath aalochikkande...anganeyanengil ivar mathram kalichal porayirunno...
    Bakki ella groupinte thumbnailum ella kuttikalumund ithil mathram 3 kuttikal matte kuttikal entha youtubil varan arharalle?????

    • @Varadha-v1d
      @Varadha-v1d 7 ชั่วโมงที่ผ่านมา

      Aa kittykalkonum group enna concept ayrkilla swantham karyam mathram ..valare mosham....pinne thumbnail matti caption matti Ivar entha ee cheyyunath chumma hype kootan..ithrem kalam ithinod ishtundayrnu ippo poyi..pinna enk thonuna oru karyam koodi parayam Ivar cover cheytha vishnumayak Ivarde katilym nalla viewers and comments und avark nalla reach kitti athinte asooya anen thonunu anyway elllam nallathavatte aa kuttykalk ahankaram illa enkil eniyum nannayi cheyyate

    • @Varadha-v1d
      @Varadha-v1d 7 ชั่วโมงที่ผ่านมา

      But ingane ningal iduna pole kore coments idunund from 2 accounts I think ningal maanile kuttikal thanne avum athan ithra veshamam😂😂

  • @Ifufbdszk
    @Ifufbdszk 10 ชั่วโมงที่ผ่านมา

    Oru group item ennu paraumbol 7luttikalum same role aanu..allathe evar mathram aano lalichathu..Enthinu vendiyanu ee prahasanam

    • @Varadha-v1d
      @Varadha-v1d 7 ชั่วโมงที่ผ่านมา

      But ingane ningal iduna pole kore coments idunund from 2 accounts I think ningal maanile kuttikal thanne avum athan ithra veshamam😂😂

    • @Ifufbdszk
      @Ifufbdszk ชั่วโมงที่ผ่านมา

      Alla chodochene ullu

  • @wannabeyours2010-h6i
    @wannabeyours2010-h6i 15 วันที่ผ่านมา +3

    Hs dhanam plzz

  • @lonab1899
    @lonab1899 12 วันที่ผ่านมา +2

    Superr ❤❤❤❤

  • @sreelakshmyma9149
    @sreelakshmyma9149 12 วันที่ผ่านมา +1

    ❤️❤️❤️