That composure and decision making from korou singh was just so satisfying to watch!! I think if it was rahul, he would’ve skied it, thats the difference between them, but rahul was very good yesterday with his game anyway, especially that run for the third goal
ഇന്നലെയാണ് ആദ്യമായി ഈ സീസൺ tactically ഒരു നല്ല മത്സരം കണ്ടത്. ഇതുവരെ എല്ലാ മത്സരവും tactically വളരെ മോശമായിരുന്നു, വെറും വിങ്ങിൽ പോയി ക്രോസ് ഇട്ട് കളയുക അതേ ഉണ്ടായിരുന്നുള്ളൂ,no coordination,center ലൂടെ ഒരു മൂവും ഉണ്ടായിരുന്നില്ല. But last game was different, ബാലൻസ്ഡ് ആയി wingലൂടെയും സെൻട്രൽ ലൂടെയും നന്നായി കളിച്ചു ഇതുവരെ മത്സരത്തിൽ ഈ തോൽവികൾ വരാനും മോശം പ്രകടനത്തിന് കാരണം coach തന്നെയാണ് കഴിഞ്ഞ വിജയത്തിന് പിന്നിലും coach tatics ആണ് ഏറ്റവും പ്രധാന ഘടകം. ഇതുവരെ കോച്ചിൽ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല പക്ഷേ കഴിഞ്ഞ മത്സരത്തോടെ കൂടി ചെറിയ പ്രതീക്ഷയൊക്കെ വന്നു
@@Bfcgamechanger ഇന്നലെ കുറച്ചുകൂടെ deep aayi vann കളിച്ചു and it is more effective. Jesus dimi pile oru pocher alla, false 9 pole കളിക്കാൻ കഴിയുന്ന താരമാണ്,angane upyoogikkal aaan more effective I think
Second goal il noah kk gap indayathil jesus nu big role ind aa ball kittana time il noah kk straight rum cheyyan easy aayond jesus diagonally odunnund athinodoppam avarde captain nem drag cheythu kond pokind. Athu noah free akan orupad use aayind. Jesus straight run aanu cheythernne engil noah jesus ore line il vannenne appo avarde CB chelappo oru slide tackle il ball recover cheyyan pattumaayirunnu
Itoru ashwasam matramayi edukanam. Karanam next goa kazhinjal varunnath Mohunbagan anu. So nalla heavy ayi tanne Blasters tholkum..atu accept cheyan olla mentality venam. So ippolum e season top 4 il eku varan olla chances illa. Relegation ileku poakthe maximum nokuka anu blasters ippolathe avarde team capability vechu aim cheyandathu.
ee year relegetaion onnum illa pinne top 6 il finish cheyyo illayo enn ippoyum judge cheyyan aayittilla ellarum tight point difference aan ullu table il
അറ്റാക്കിങ് ബ്ലാസ്റ്റേഴ്‌സ് super ആണ് അത് കഴിഞ്ഞ എല്ലാ കളികളിലും best തന്നെ ആയിരുന്നു.. But ഡിഫെൻസ്???? അപ്പോഴും ഇപ്പോഴും തല വേദന തന്നെ ആണ്.. ചെന്നൈ സ്കോർ ചെയ്യാത്തത് ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിന്റെ മിടുക്ക് കൊണ്ടല്ല ചെന്നൈയുടെ മിടുക്ക്കേട് കൊണ്ടാണ്.. ടീമിനെ മൊത്തത്തിൽ ഡിഫെൻസീവ്ലി ഓർഗനൈസ് ചെയ്യാൻ കഴിവുള്ള ഒരു എക്സ്പീരിയൻസ് ഡിഫെന്റെറുടെ കുറവ് ബ്ലാസ്റ്റേഴ്‌സിന് ഉണ്ട്.. ഹെങ്ബർട്ട്, ഹ്യൂസ്, ലെസ്‌കോ, ഇവരെ പോലെ ഒക്കെ ഉള്ള ഒരു വല്യേട്ടൻ വരണം...
ഇത് ഇതുവരെയും തീർന്നില്ലേ. വല്ലപ്പോഴും കിട്ടുന്ന സന്തോഷം ആയത് കൊണ്ടവാമല്ലേ. നമ്മടെ defense ഇപ്പോഴും വളരെ ശോകമാണ്. ചെന്നൈ ക്ക് അത് convert ചെയ്യാൻ പറ്റാത്ത നമ്മുടെ ഭാഗ്യം
Bro ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും സെറ്റ് പീസ് ഗോൾ കണ്ടത്തുന്നില്ല അത് ടീമിന്റെ പോരായ്മയാണ് ചെന്നൈ ക്കെതിരെ കളിച്ച പോലെ ചത്തു കളിച്ചാൽ നമുക്ക് പോസറ്റീവ് ആയി പ്രതീക്ഷിക്കാം 👌🥰
But conor shield illaathath nallapole avare kaliyil kaanunnundaatirunnu it's true Avarude midil ninn kali vannirunnilla Shield undenkil kali varum angane oru extra ordinary player aan
Bro I league il gokulam jaicharunn Deccan nu ethire athine patti oru explanation video cheyyumo promotion kittumo next season isl lek Angane ahnel nmmk oru derby okke kanamallo
FC goa ആയിട്ട് ജയിക്കുവോ ആവോ എനിക്ക് ഒരു പ്രതിക്ഷ ഇല്ല നമ്മുടെ ടീം ഒരു കളി ജയിച്ചാൽ ആ ആറ്റിട്യൂട് അടുത്ത കളിയിൽ കാണിക്കില്ല . അവരുടെ ഫോം.. Jinghn jesus നെ പുട്ടും. Noah ഉറപയും മാർക്ക് ചെയ്പെടും..... ജയിക്കുവോ ആവോ
ഈ കളി തന്നെയാണ് കഴിഞ്ഞ മാച്ചസ് ബാസ്സ്റ്റേഴ്സ് കളിച്ചത് , പക്ഷേ ഡിഫൻസിൽ ഉള്ള പ്രശ്നങ്ങൾ ഇൻ്റിവിജ്വൽ മിസ്റ്റേക്ക്സ് അല്ലെങ്കിൽ Importance മനസ്സിലാക്കിച്ചും ഗോളി ഉൾപ്പെടെ പണിയെടുത്തു, പക്ഷേ ഇതൊന്നും കണ്ട് കണ്ണ് 'മഞ്ഞളിക്കണ്ട'😅 ഇനിയും കുറേ തിരുത്താനുണ്ട് ഡിഫൻസ്.... ചെന്നെയ്ക്ക് വേണ്ടി basic Defensive തയ്യാറെടുപ്പുകൾ ആണ് blasters നടത്തിയത് .... ഗോവയും ബഗാനും ബ്ലാസ്റ്റഴ്സിൻ്റെ ഈ മത്സരത്തിലെ പിഴവുകൾ കണ്ടിട്ട്ണ്ടാകാം അവർ അത് മുതലെടുക്കാനായിരിക്കും ശ്രമിക്കുക ...... last goal total team work ആണ് sabdeep -noah-vibin-noah-rahul -
😂 angne kadichu thoongan eth BCCI team onnualla. Coach anu decide cheyunnath, based on performance in training sessions. Allenkil, pne Rahul.n pakaram Korou avde irangumo. Commonuser819 use ur commonsense
Verifying Sofa score, you can find that after substitution of Jesus to Peprah the average formation was 14 10 77 8. 7 50. 3 15. 13. 4 You can see that Danish , Rahul etc. were helping the defence. Almost 7 players were in the defense line & Rahul has the defensive ability. Coach uses his defensive ability very well.....😊
Enta kunju makkale kb kbfc. Winn aayathu thanne chennei fc kalikkathakondi. Oru reethiyil. Paranja. Jeyippichu kuduthunn paraya. Pinne. Oru. Kaaryam. Ni paranjallo. Chennei fc. Etho oru kalikkaran illatha kondanu thottath enn athilonnumnkaaryam illann ni patanju. Ok ithe oru kaaryam noha illatha samayath thottappo. Niparanjina. Athilonnum kaaryam illann. Nthe annu parayathath. Ni ippo oru kbfc fan aayittannu parayinnath oru andhanaya fan aayittann ninnil ninnum ingane prethishichitta
Bro u r not discussing about the drink breaks in isl ...I don't think no other league is doing this will it impact our players during international break (when they represent national team)..? Secondly u r not speaking about the concerns of kbfc defence....
Korou വന്നതോടെ നമ്മുടെ റൈറ്റ് wing ഒന്ന് അനങ്ങി തുടങ്ങി.... ഇപ്പൊ 2 wing അറ്റാക്ക് വരുന്നു..
ഡിഫൻസ് ഇപ്പോഴും ശോകം തന്നെയാണ് അവർ കിട്ടിയ ചാൻസ് മുതലാക്കാത്തത് കൊണ്ട് നമ്മൾ രക്ഷപ്പെട്ടു
💯
nammalum kittiya chance muthalakathond avarum rekshapettu
Defence il nammuke 2 cb anu prashnam avaru onnu set ayal mathi ennu eniku thonnunnu
Milos പകരം coeff വരുന്നത് ആവും ഒന്നുടെ ബെറ്റർ എന്ന എനിക്ക് തോന്നണേ...
@@bunnyboy9035 പുള്ളി ഉള്ളത് കൊണ്ട് ഇപ്പോ രക്ഷപ്പെടുന്നു
That composure and decision making from korou singh was just so satisfying to watch!! I think if it was rahul, he would’ve skied it, thats the difference between them, but rahul was very good yesterday with his game anyway, especially that run for the third goal
Rahul aarunel first goal adich parathiyene korou sign pole pass kodukila
🎉
ഇന്നലെയാണ് ആദ്യമായി ഈ സീസൺ tactically ഒരു നല്ല മത്സരം കണ്ടത്.
ഇതുവരെ എല്ലാ മത്സരവും tactically വളരെ മോശമായിരുന്നു, വെറും വിങ്ങിൽ പോയി ക്രോസ് ഇട്ട് കളയുക അതേ ഉണ്ടായിരുന്നുള്ളൂ,no coordination,center ലൂടെ ഒരു മൂവും ഉണ്ടായിരുന്നില്ല.
But last game was different, ബാലൻസ്ഡ് ആയി wingലൂടെയും സെൻട്രൽ ലൂടെയും നന്നായി കളിച്ചു
ഇതുവരെ മത്സരത്തിൽ ഈ തോൽവികൾ വരാനും മോശം പ്രകടനത്തിന് കാരണം coach തന്നെയാണ് കഴിഞ്ഞ വിജയത്തിന് പിന്നിലും coach tatics ആണ് ഏറ്റവും പ്രധാന ഘടകം.
ഇതുവരെ കോച്ചിൽ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല പക്ഷേ കഴിഞ്ഞ മത്സരത്തോടെ കൂടി ചെറിയ പ്രതീക്ഷയൊക്കെ വന്നു
Jesusine eduthu parayanam jesus nalla passing move okke nadathiyirunnu cheriya vittyasathinu aanu chance miss ayipoyath.
@@Bfcgamechanger ഇന്നലെ കുറച്ചുകൂടെ deep aayi vann കളിച്ചു and it is more effective.
Jesus dimi pile oru pocher alla, false 9 pole കളിക്കാൻ കഴിയുന്ന താരമാണ്,angane upyoogikkal aaan more effective I think
@RayyanRayyan-k4l Finishing I think dimiyekkaaal okke better aannu jesus ennu enikku thonniye . Jesus False 9 ayittaanu kalikkunathenkilum avishyamulla samyamghalil boxil available avnunnd.
@Bfcgamechanger boxil I think dimi better,he has better physique, aerial ability,good finishing.
Defence onnude coach concentrate cheyyanam attacking cheyth kalikumbo counter varan chance und kainja kali angane undayitt und avark ath convert cheyyan sadichilla
Two CBs atra experienced allalo. May be Coeff wud do better .
Goa pazhaya goa alla jayichall mathi💛
Jesus Jimenez 💛💎
Old Background and Voice Quality aayirunnu Nallath
It's temporary setup anu bro
Ippol kochiyil aanu avan
Get dji lapel mic
Bfc vs kbfc match ticket booking enganeya aaaka
Happy aayi match kazhinju
Ennum engane ayirunekil ❤
Quality video ❤
high line defense is a problem for us
Second goal il noah kk gap indayathil jesus nu big role ind aa ball kittana time il noah kk straight rum cheyyan easy aayond jesus diagonally odunnund athinodoppam avarde captain nem drag cheythu kond pokind. Athu noah free akan orupad use aayind. Jesus straight run aanu cheythernne engil noah jesus ore line il vannenne appo avarde CB chelappo oru slide tackle il ball recover cheyyan pattumaayirunnu
Itoru ashwasam matramayi edukanam. Karanam next goa kazhinjal varunnath Mohunbagan anu. So nalla heavy ayi tanne Blasters tholkum..atu accept cheyan olla mentality venam. So ippolum e season top 4 il eku varan olla chances illa. Relegation ileku poakthe maximum nokuka anu blasters ippolathe avarde team capability vechu aim cheyandathu.
Goa kazhinjal BFC allee 7 nu
Top 4 okke sugayitt finish cheyyan ulla team okke und blastersinu.
ee year relegetaion onnum illa pinne top 6 il finish cheyyo illayo enn ippoyum judge cheyyan aayittilla ellarum tight point difference aan ullu table il
Poda avadannn mohanbagan annelllum nthaann nere kalicha eth team nn pidikkka 🙌
@@Pogomaesh blasters bengaluruvinod kalicha kaliyude pakuthi polum mohun baganu bengaluruvinod kalikkan sathichittilla . Blasters aa match thottu but aa match full dominate blasters aayirunnu. Playersinte matchile performansum commitment pole undaakum. Kalikkunnathinu munmb aaru jayikkum tholkkumnn pariyaan varatte. Kalikkatte enitt parayam
Coeff 100 percent effort itt kalikkaarilla but milos 100 percent effort itt kalikkunnund but speed aan problem🫤
Milos consistency illa
High line kalikumbol speed venam
@@amith1224 Aa karyathil coeff kurachum koode better nu
Background 👌
🤍
*Rahul💛*
Korou sing🥺💯
അറ്റാക്കിങ് ബ്ലാസ്റ്റേഴ്‌സ് super ആണ് അത് കഴിഞ്ഞ എല്ലാ കളികളിലും best തന്നെ ആയിരുന്നു.. But ഡിഫെൻസ്???? അപ്പോഴും ഇപ്പോഴും തല വേദന തന്നെ ആണ്.. ചെന്നൈ സ്കോർ ചെയ്യാത്തത് ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിന്റെ മിടുക്ക് കൊണ്ടല്ല ചെന്നൈയുടെ മിടുക്ക്കേട് കൊണ്ടാണ്.. ടീമിനെ മൊത്തത്തിൽ ഡിഫെൻസീവ്ലി ഓർഗനൈസ് ചെയ്യാൻ കഴിവുള്ള ഒരു എക്സ്പീരിയൻസ് ഡിഫെന്റെറുടെ കുറവ് ബ്ലാസ്റ്റേഴ്‌സിന് ഉണ്ട്.. ഹെങ്ബർട്ട്, ഹ്യൂസ്, ലെസ്‌കോ, ഇവരെ പോലെ ഒക്കെ ഉള്ള ഒരു വല്യേട്ടൻ വരണം...
ഇത് ഇതുവരെയും തീർന്നില്ലേ. വല്ലപ്പോഴും കിട്ടുന്ന സന്തോഷം ആയത് കൊണ്ടവാമല്ലേ.
നമ്മടെ defense ഇപ്പോഴും വളരെ ശോകമാണ്. ചെന്നൈ ക്ക് അത് convert ചെയ്യാൻ പറ്റാത്ത നമ്മുടെ ഭാഗ്യം
അടുത്ത സീസണിൽ ആരെ വിറ്റാലും ശെരി നോവയെ മാത്രം വിൽക്കാതിരുന്നാൽ മതിയായിരുന്നു😢😢
💛🏅
Defencil cherya preshnam ond ippazhum aadunund ath koodi onn set avanam mid kolaam attack nallathaanu
Bro afc nations league video cheyyo
karalam❤
Bro ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും സെറ്റ് പീസ് ഗോൾ കണ്ടത്തുന്നില്ല അത് ടീമിന്റെ പോരായ്മയാണ് ചെന്നൈ ക്കെതിരെ കളിച്ച പോലെ ചത്തു കളിച്ചാൽ നമുക്ക് പോസറ്റീവ് ആയി പ്രതീക്ഷിക്കാം 👌🥰
Ennale brambilla save akilarngi goal
But conor shield illaathath nallapole avare kaliyil kaanunnundaatirunnu it's true
Avarude midil ninn kali vannirunnilla
Shield undenkil kali varum angane oru extra ordinary player aan
Bro I league il gokulam jaicharunn Deccan nu ethire athine patti oru explanation video cheyyumo promotion kittumo next season isl lek Angane ahnel nmmk oru derby okke kanamallo
❤
Rating parayarnn teaminthe💥💥
First goalil Noah koro varunna kandittu urundu marunnund. Korok space kodukan.
അത് ബാലൻസ് തെറ്റി വീഴുന്നതാണ്, luna നോവ ye നോക്കി ആണ് ബോൾ കൊടുക്കുന്നത് നോഹ് വീൻപോക്കുമ്പോ പുറകേന്ന് ഓടി കേറി korou പാസ് ഇട്ടു
@@AlanMathew-b3z njanum angana vijariche. Onnude kandunok. Noah vinnittu nokunnund. Koro varuna kannumbozha urundu marunne.
Hloooo😂😂😂😂
Sound quality kuranjo ? 🤔
Bro kazhnja video il use cheytha mic ethaa? Audio quality choicha video
Defence adapadalm ahn ippozhum
FC goa ആയിട്ട് ജയിക്കുവോ ആവോ എനിക്ക് ഒരു പ്രതിക്ഷ ഇല്ല നമ്മുടെ ടീം ഒരു കളി ജയിച്ചാൽ ആ ആറ്റിട്യൂട് അടുത്ത കളിയിൽ കാണിക്കില്ല . അവരുടെ ഫോം.. Jinghn jesus നെ പുട്ടും. Noah ഉറപയും മാർക്ക് ചെയ്പെടും..... ജയിക്കുവോ ആവോ
Ethra valiya marking aanelum oru thavana enkilum Noah ath polich kerum ath urappa,pullide individual brilliance and techniques okke oppo diffence polikkum
💯 but avarkum drazic ikerine polatha pleyers ind @@Leomessi10100-i
Last മാച്ചിൽ എവവേർഡ്‌സ് ആരുന്നു jesus നെ പൂട്ടാൻ നോക്കിയത് എന്നിട്ടെന്തായി
@@Leomessi10100-i💯🥵
@@Leomessi10100-ibut avarkum ind drazic Iker okee defance miss vannal gol pottum postil
ഈ കളി തന്നെയാണ് കഴിഞ്ഞ മാച്ചസ് ബാസ്സ്റ്റേഴ്സ് കളിച്ചത് , പക്ഷേ ഡിഫൻസിൽ ഉള്ള പ്രശ്നങ്ങൾ ഇൻ്റിവിജ്വൽ മിസ്റ്റേക്ക്സ് അല്ലെങ്കിൽ Importance മനസ്സിലാക്കിച്ചും ഗോളി ഉൾപ്പെടെ പണിയെടുത്തു, പക്ഷേ ഇതൊന്നും കണ്ട് കണ്ണ് 'മഞ്ഞളിക്കണ്ട'😅 ഇനിയും കുറേ തിരുത്താനുണ്ട് ഡിഫൻസ്.... ചെന്നെയ്ക്ക് വേണ്ടി basic Defensive തയ്യാറെടുപ്പുകൾ ആണ് blasters നടത്തിയത് .... ഗോവയും ബഗാനും ബ്ലാസ്റ്റഴ്സിൻ്റെ ഈ മത്സരത്തിലെ പിഴവുകൾ കണ്ടിട്ട്ണ്ടാകാം അവർ അത് മുതലെടുക്കാനായിരിക്കും ശ്രമിക്കുക ...... last goal total team work ആണ് sabdeep -noah-vibin-noah-rahul -
Bfc vs kbfc match ticket booking enganeya aaaka
ഐ ഷോ രാഹുൽ ഇനി ഒരു 20 കളി ഇത് വച്ച് കടിച്ചു തൂങ്ങും
ആ korou സിങ്ങിനെ തന്നെ കളിപ്പിച്ചാൽ മതി.
😂 angne kadichu thoongan eth BCCI team onnualla. Coach anu decide cheyunnath, based on performance in training sessions. Allenkil, pne Rahul.n pakaram Korou avde irangumo. Commonuser819 use ur commonsense
Background nice aayittind
🤍
Verifying Sofa score, you can find that after substitution of Jesus to
Peprah the average formation was
14
10
77
8. 7
50. 3
15. 13. 4
You can see that Danish , Rahul etc. were helping the defence. Almost 7 players were in the defense line & Rahul has the defensive ability. Coach uses his defensive ability very well.....😊
Enta kunju makkale kb kbfc. Winn aayathu thanne chennei fc kalikkathakondi. Oru reethiyil. Paranja. Jeyippichu kuduthunn paraya. Pinne. Oru. Kaaryam. Ni paranjallo. Chennei fc. Etho oru kalikkaran illatha kondanu thottath enn athilonnumnkaaryam illann ni patanju. Ok ithe oru kaaryam noha illatha samayath thottappo. Niparanjina. Athilonnum kaaryam illann. Nthe annu parayathath. Ni ippo oru kbfc fan aayittannu parayinnath oru andhanaya fan aayittann ninnil ninnum ingane prethishichitta
Ivanoke andham fan ahn bro chumma veruthea thalli viduvaa team ippozhum stable alla 😂
Athu pinne anganeyanallo😅,kali thottal individual mistake vannathond mathramanu ethir team jaiyichathennu parayum,kali jayichalo teaminte kazhivennu mathre parayu,ethir teaminundaya individual mistake karanamanannu sammathikkilla athanu fans😂.
@@Akash8570 milos super CB ahnn parayunna fans aa pne paranjitt nth krym 😂
Jaippich kodutho ath enthina
Pinne enthina avar ivde kalikkan Varunne
Appo team 3goal. Adichth vere aano build cheyyth thanne alle kalich
players ellavarum nallath pole kalich
Coach nte tactics anusarich players nallath pole perform cheyythu
Pinne bhagyam koode oppam indayyi
Avar kittiya chances utilise cheyyth avarde kuzappam nu
Veruthe engane jaippchu koduthu onnum parayale bro
Defensively set aavan ind
Blasters kalikkund
Aduth matchum koode nokkite confirm cheyyam defenceil consistency keep chayyan pataonu

ബാക്കി ടീമുകളുടെ പോസ്റ്റ് മാച്ച് വീഡിയോ ചെയ്യാത്തത് എന്ത് കൊണ്ട
Kurach tirakkukalil anu evng time kitunilla kali kanan
Next week thott set
@@tfnbhabibi ok bro settakk👍🏻🤍
enik thonnunnilla korou adh pass cheydhadh aanenn. avan shot thanne aan udhesche but avan left footed aayadh kond shoot cheydhappol misshot aay
Thonniyallum illenkilm,ath oru assist aanu. 😂
Bro u r not discussing about the drink breaks in isl ...I don't think no other league is doing this will it impact our players during international break (when they represent national team)..? Secondly u r not speaking about the concerns of kbfc defence....
Korch ads kanikan ane 😂