ഡൽഹി ഇന്നോവ വേണോ..? ഇവിടേക്ക് വന്നാൽ മതി നേരിട്ടു വാങ്ങാം | Delhi innova

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 103

  • @akbernalakath9382
    @akbernalakath9382 ปีที่แล้ว +13

    എടോ ബ്രോക്കർ വണ്ടികൾക്ക് ഭയങ്കരവിലയാണ് ..

  • @DilipKumar-bz9xe
    @DilipKumar-bz9xe ปีที่แล้ว +3

    The rate is very high. In Delhi many manipulations to grabe outside customer often happens .But in Kerala the same type of innova vehicles are available in lower rate without causing more expense to transfer the owner ship of vehicle.

  • @demonar726
    @demonar726 ปีที่แล้ว +10

    Price very high these vehicles available in Kerala with registration very below prices

  • @thesecret6249
    @thesecret6249 ปีที่แล้ว +13

    2013 വണ്ടിക്ക് 6 ലക്ഷം. അത് ഇവിടെ വരുമ്പോൾ 8 ലക്ഷം ആകും.5 വർഷം ഉപയോഗിച്ചിട്ട് സ്ക്രാപ്പ് ന് വിടാം.10 ലക്ഷം രൂപക്ക് bs6 നല്ല സൂപ്പർ suv പുതിയത് കിട്ടും.15 വർഷം ഒന്നും പേടിക്കണ്ട.

    • @Unknown-mi3oi
      @Unknown-mi3oi ปีที่แล้ว

      15 varsham kayina scrap cheyum ennu entha orpu? Pinee ee bs6 diesel vandi okke maintain cheyan easy ano? 10l suv etha kitua Innova pole useful ayi onnu parane

    • @harishtkurup5878
      @harishtkurup5878 ปีที่แล้ว

      Manu baii Nan next week വരുന്നുണ്ട് വിളിക്കാം

    • @renjithkumar9459
      @renjithkumar9459 ปีที่แล้ว +3

      ഏന്നാൽ പിന്നെ ഈ വീഡിയോ കാണാതെ ഇരുന്നാൽ പോരെ??? നിങ്ങൾക്ക് ഇഷ്ടമുള്ള വണ്ടി എടുക്കു സുഹൃത്തേ

    • @babukm3523
      @babukm3523 2 หลายเดือนก่อน

      Yoy are correct
      But innova is an in challengable one if money is there in your pocket

  • @RohanSanjith
    @RohanSanjith ปีที่แล้ว +2

    Hi bro, please start the engine and show, it'll be useful to check injector noise

  • @mashookmk4539
    @mashookmk4539 ปีที่แล้ว

    We can get kl registration less then this price well done
    Appkeliyee special price Woow

  • @muhammedrafi7988
    @muhammedrafi7988 ปีที่แล้ว +1

    Any car vangukayanengilum kodum venalil ac high on akki minimum 200 km
    Odiyal pazhaya vandiyude swabavam ariyam.good our bad

  • @user-gv2vl2fr1y
    @user-gv2vl2fr1y ปีที่แล้ว +3

    2012 kerala നമ്പർ ആയ വണ്ടി ഉണ്ട് അവിടുത്തെ വിലക്ക്

  • @marshalmathew7627
    @marshalmathew7627 ปีที่แล้ว +4

    Bro Isuzu d max v cross will available thair please tell

  • @Dubaistreets
    @Dubaistreets ปีที่แล้ว

    2013 model Maximum price -5 lack
    2013 silky gold - 6 lack

  • @Jithesh7770
    @Jithesh7770 4 หลายเดือนก่อน +1

    ഇത് അവിടെന്ന് ഇവിടെ എത്തിച്ചു രജിസ്റ്റർ ചെയ്യുന്ന എമൗണ്ട് വച്ച് നോക്കിയാൽ സെയിം പ്രൈസ് ൽ ഇവിടെ കിട്ടുമല്ലോ വണ്ടികൾ പിന്നെ എന്തിനാ ഈ റീ വണ്ടികൾ എടുക്കുന്നത് 😂

  • @ashrafchavi9222
    @ashrafchavi9222 ปีที่แล้ว

    Ithilum best price natil ethicherunund

  • @m.shakthiraj2612
    @m.shakthiraj2612 ปีที่แล้ว +7

    Price very high in Delhi sir

    • @vinodbhaskar4843
      @vinodbhaskar4843 ปีที่แล้ว

      ഇവന്റെ ഒക്കെ ഉടായിപ്പുകള

  • @riyaskhan6454
    @riyaskhan6454 ปีที่แล้ว +3

    നല്ല വൃത്തിയുള്ള വണ്ടികൾ.... 👌👌👌🙏🏻🙏🏻🙏🏻

  • @sathyanesant9737
    @sathyanesant9737 ปีที่แล้ว

    Good collection.

  • @ajmal_anakkara8533
    @ajmal_anakkara8533 ปีที่แล้ว +1

    1st like & cmnt

  • @shemeemmusthafa1535
    @shemeemmusthafa1535 ปีที่แล้ว

    ബറാദിയിലുള്ള ശനിദേവ് മോട്ടോർസ് ഒന്ന് എക്‌സ്‌പ്ലോർ ചെയ്യാമൊ

  • @nikhilkcnikhilkc6312
    @nikhilkcnikhilkc6312 ปีที่แล้ว +3

    ആ പയിസ കൊടുത്താൽ നാട്ടിൽ എത്തിച്ചു തരുമോ

  • @muthuzmelattur1097
    @muthuzmelattur1097 ปีที่แล้ว +2

    വണ്ടി എന്നും ഇന്നോവ ക്രിസ്റ്റ 🔥🔥🔥🔥🔥🔥🔥🔥

    • @Unknown-mi3oi
      @Unknown-mi3oi ปีที่แล้ว

      Power ok look ok pakshe comfort pazheth Anu nallath

  • @InnocentFriendlyRobot-pb9ds
    @InnocentFriendlyRobot-pb9ds 3 หลายเดือนก่อน

    Hi

  • @Amirsha-mk
    @Amirsha-mk ปีที่แล้ว

    Eth vandi aanenkil athin enthenkilum valiya crash sambavichittundaum..

  • @junaidkt6688
    @junaidkt6688 ปีที่แล้ว +1

    2014 march innova v model
    7.60lakh with noc ntl nan thara

    • @spsforyou4127
      @spsforyou4127 ปีที่แล้ว

      വണ്ടി ഉണ്ടോ നമ്പർ തരൂ

    • @cijojose7987
      @cijojose7987 9 หลายเดือนก่อน

      Vandi undo

  • @rinusvlog969
    @rinusvlog969 ปีที่แล้ว

    Good

  • @jjbbnhh
    @jjbbnhh ปีที่แล้ว +1

    First cemnt 🥰

  • @Goeson117
    @Goeson117 ปีที่แล้ว

    Randamathe vandik bonnet gap kooduthalaanu

  • @jaisonjames2858
    @jaisonjames2858 10 หลายเดือนก่อน

    Sadhanam kayyil undo ano code??

  • @sayyidfakih7192
    @sayyidfakih7192 ปีที่แล้ว

    Safari car ls ethinakal kurava

  • @azlammohd5980
    @azlammohd5980 ปีที่แล้ว

    Hi uncle

  • @baijus855
    @baijus855 7 หลายเดือนก่อน

    👍

  • @sreerajedathitta6531
    @sreerajedathitta6531 ปีที่แล้ว

    Njan eppo poyi valarea rate kooduthal aanu

  • @hrushivarma866
    @hrushivarma866 ปีที่แล้ว +1

    iNNOVA PETROL VERSION AVAILABLE OR NOT BRO??

  • @rasheedk7316
    @rasheedk7316 ปีที่แล้ว

    😊😊

  • @adhiladhil8477
    @adhiladhil8477 ปีที่แล้ว

    Ea villak nattil kitulea vandi

  • @jaisonjames2858
    @jaisonjames2858 ปีที่แล้ว

    Which dealership?

  • @achuajmal417
    @achuajmal417 11 หลายเดือนก่อน

    Nattil kittanadinkkalum vila yaa😢

  • @Pnz663
    @Pnz663 ปีที่แล้ว

    Price kuoduthal aane

  • @sooraj4998
    @sooraj4998 ปีที่แล้ว

    👏🏻👏🏻👏🏻☺️

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 5 หลายเดือนก่อน

    വേണ്ട

  • @josethomas9965
    @josethomas9965 ปีที่แล้ว

    Innova vagan ulla agraham manasil ninnu kalanju, I would like to buy petrol car.

  • @akbernalakath9382
    @akbernalakath9382 ปีที่แล้ว +2

    100% ഞങ്ങൾ തൃപ്തരല്ല ....

    • @mathewmalayil1
      @mathewmalayil1 ปีที่แล้ว

      ..എന്താ തുപ്തി ഇല്ലാ കത്ത

    • @mathewmalayil1
      @mathewmalayil1 ปีที่แล้ว

      എന്നാക്കാൽ തൃപ്തനാണ്
      യാശിയ്യാ ത്തോണ്ടാ അല്ലങ്കിൽ വാ നേംങ്ങിയേനേ

    • @mathewmalayil1
      @mathewmalayil1 ปีที่แล้ว

      2 തൊന്നും കണത്താക്കണ്ട കരക്കിരുന് എന്തും പറയായും വെള്ളത്തിൽ കിക്കുണ്ടവനേ അതിന്റെ ബുസി മട്ടറി മൂ

  • @sajeevc.k3563
    @sajeevc.k3563 11 หลายเดือนก่อน

    Price long

  • @malluelement3988
    @malluelement3988 ปีที่แล้ว

    Bro scorpio kaanikkumo

  • @ammanbalaji4293
    @ammanbalaji4293 ปีที่แล้ว

    🙋‍♂❤❤❤❤❤❤

  • @AnwarAnwar-lh2pn
    @AnwarAnwar-lh2pn ปีที่แล้ว +1

    BMW vangi taramo

  • @mohammedrihanreebu3384
    @mohammedrihanreebu3384 ปีที่แล้ว

    Rate kooduthalaanu

  • @noorulhasan6688
    @noorulhasan6688 11 หลายเดือนก่อน

    ഇന്റർ കൂളാർ എന്താണ് ?

    • @babukm3523
      @babukm3523 2 หลายเดือนก่อน

      th-cam.com/video/hv_nIdILJ9I/w-d-xo.htmlsi=hED3t3WpY0PzAJfG

  • @thesecret6249
    @thesecret6249 ปีที่แล้ว +5

    ഇനി ഇതൊക്കെ എടുക്കുന്നത് അബദ്ധം ആണ്. സ്ക്രാപ്പ് പോളിസി ഏത് നിമിഷവും വരും.2024 ലോകസഭ ഇലക്ഷൻ കഴിഞ്ഞാൽ bs5 ന് മുൻപ് ഉള്ള വണ്ടികൾക് നിരോധനം വരും. Rc ക്യാൻസൽ ആകും.15 വർഷം പഴക്കം ഉള്ള 45 ലക്ഷം ഡൽഹി വണ്ടികളുടെ rc ക്യാൻസൽ ആയി. അവിടുന്ന് വണ്ടി ഇവിടെ കൊണ്ടുവന്നാൽ ചിലപ്പോൾ പണി കിട്ടും

    • @ManuUncleInDelhi
      @ManuUncleInDelhi  ปีที่แล้ว +3

      ഡൽഹിയിൽ നിന്ന് daily മിനിമം 50 വണ്ടിയെങ്കിലും സൗത്ത് ഇൻഡ്യയിലേക്ക് വരുന്നുണ്ട്. Bs5 എന്നൊരു norms ഇല്ല. Bs4 കഴിഞ്ഞാൽ bs 6 ആണ്

    • @sooraj4998
      @sooraj4998 ปีที่แล้ว

      ​@@ManuUncleInDelhi 👍🏻

    • @thesecret6249
      @thesecret6249 ปีที่แล้ว +1

      @@ManuUncleInDelhi ഈ വർഷം കൂടി കച്ചവടം നടക്കും. മേടിക്കുന്നവർ പെടും.ഇനി പുക പരിശോധന പാസ്സ് ആകാൻ കഷായിക്കും.3 ടെസ്റ്റ് failed ആയാൽ rc ക്യാൻസൽ ആകും. പുക പരിശോധന എല്ലാം ഓൺലൈൻ ആക്കി. Bs6 എന്ന് എഴുതിയത് 5 ആയതാണ്. അടുത്ത വർഷം മുതൽ കടുത്ത തീരുമാനങ്ങൾ വരും ഇലക്ഷൻ കഴിഞ്ഞ്

  • @josephjohn2858
    @josephjohn2858 ปีที่แล้ว

    Price is very high

  • @hanantourskerala802
    @hanantourskerala802 8 หลายเดือนก่อน

    വളരെ വിലകുറവാണല്ലോ വീഡിയോ കണ്ടത് നന്നായി

  • @rajang2569
    @rajang2569 ปีที่แล้ว +1

    എനിക്ക് ഒരു ഇന്നോവ വേണം എടുത്ത് തരുമോ

  • @RohanSanjith
    @RohanSanjith ปีที่แล้ว

    Shop address please?

  • @sivakumarbalasubramanian5925
    @sivakumarbalasubramanian5925 ปีที่แล้ว

    All scrap 2027 All diesel Banned

  • @jeganjegan1491
    @jeganjegan1491 6 หลายเดือนก่อน

    low badjet

  • @Dubaistreets
    @Dubaistreets ปีที่แล้ว

    High rate. Aan bro ithokke

  • @muhammadafdalvt8972
    @muhammadafdalvt8972 ปีที่แล้ว

    Malappuram vaaa

    • @ManuUncleInDelhi
      @ManuUncleInDelhi  ปีที่แล้ว

      മലപ്പുറത്തൊക്കെ ഞാൻ കുറേ വന്നതല്ലേ 😀

  • @shyjuraveendran7856
    @shyjuraveendran7856 10 หลายเดือนก่อน

    വില കൂടുതൽ ആണ്...

  • @najeebsp2541
    @najeebsp2541 ปีที่แล้ว +1

    2027 ൽ ഡീസൽ വണ്ടി നിർത്താൻ പോകുന്നു എന്ന് കേട്ടു താങ്കളുടെ അഭിപ്രായം എന്താണ്

    • @nikhishvyga5466
      @nikhishvyga5466 ปีที่แล้ว +1

      2027

    • @najeebsp2541
      @najeebsp2541 ปีที่แล้ว

      @@nikhishvyga5466 yes

    • @ManuUncleInDelhi
      @ManuUncleInDelhi  ปีที่แล้ว +1

      new production ചിലപ്പോൾ നിർത്തിയേക്കാം . ഡീസൽ വണ്ടികൾ മുഴുവൻ നിർത്തിയാൽ ആ വണ്ടികളൊക്കെ എവിടെ കൊണ്ടു കളയും ? അതൊന്നു ആലോചിച്ചു നോക്കു

    • @lubnanajeeb4992
      @lubnanajeeb4992 ปีที่แล้ว

      @@ManuUncleInDelhi thanks

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +1

    നീ പോകുമ്പോൾ പറയണ്ടേ?
    ഞാനും വന്നിരുന്നു ഞമ്മക്ക് ഒരു വണ്ടി അവിടുന്ന് എടുത്ത് ഓടിച്ചു പോരാമായിരുന്നു 😒

  • @sinajpb8307
    @sinajpb8307 10 หลายเดือนก่อน

    നമ്പർ sent

  • @musthafabatha4382
    @musthafabatha4382 ปีที่แล้ว +1

    വില കുറച്ചു കൂടുതലാണ്

  • @prasadps4018
    @prasadps4018 ปีที่แล้ว

    ഡൽഹിയിൽ റോഡിൽ ഇറക്കാൻ നിരോധനം ഉള്ള ഈ വാഹനങ്ങൾക്ക് പറയുന്ന വില കൂടുതലാണ് മലയാളികൾ പൊട്ടൻ മാരല്ല

  • @nikhilpunathil1158
    @nikhilpunathil1158 ปีที่แล้ว

    High price

  • @haneeshjohn6972
    @haneeshjohn6972 ปีที่แล้ว

    actually what is your job in delhi

  • @rafeequeapple1937
    @rafeequeapple1937 ปีที่แล้ว

    വണ്ടി പറയുമ്പോൾ എന്ദിന ഈ ടയറിന്റെ കാര്യം പറയുന്നത്. ...മനസിലാവുന്നില്ല 😄😄😄 15 k കൊടുത്താൽ ടയർ കിട്ടും

    • @ManuUncleInDelhi
      @ManuUncleInDelhi  ปีที่แล้ว

      ടയറൊക്കെ നോക്കുന്ന സുഹൃത്തുക്കൾ നമ്മുടെ ഇടയിലൊക്കെയുണ്ട് bro

  • @anoopabraham926
    @anoopabraham926 ปีที่แล้ว

    High rate

  • @thesecret6249
    @thesecret6249 ปีที่แล้ว +2

    താങ്കൾ ഇതുപോലെ വീഡിയോ ചെയ്യുമ്പോൾ വരാൻ പോകുന്ന സ്ക്രാപ്പ് പോളിസി നിയമങ്ങളും പറയുക. ഇല്ലങ്കിൽ പണി കിട്ടും. പഴയ വണ്ടിക്ക് ബാൻ വല്ലോം വന്നാൽ ഇവന്മാർ എല്ലാം പോയി താങ്കൾക് എതിരെ കേസ് കൊടുത്തേക്കാം. പുതിയ കൺസിയുമർ നിയമം യൂട്യൂബർസ്‌ ന് പണി കിട്ടുന്നത് ആണ്. തെറ്റായ കാര്യങ്ങൾ പറഞ്ഞ് മാർക്കറ്റിംഗ് ചെയ്താൽ 10 ലക്ഷം വരെ പെനാൽറ്റി അടിക്കും. താങ്കൾക്ക് ഈ വണ്ടി വിൽക്കുന്നതിലൂടെ സാമ്പത്തിക ലാഭം കിട്ടുന്നില്ല എന്ന് മനസിലാക്കുന്നു. അതുകൊണ്ട് വെറുതെ തലവേദന എടുത്തു തലേൽ വെക്കേണ്ട. വീഡിയോ തുടങ്ങുന്നതിനു മുൻപ് ചെറിയ ഒരു intro കൊടുക്കുക. "വാഹനങ്ങൾ ഈ ചാനലിൽ കാണിക്കുന്നു എന്നെ ഉള്ളൂ എന്നും ഭാവിയിൽ പഴയ വണ്ടികൾക് ബാൻ വന്നാൽ അതിന് ഉത്തരവാദി അല്ല എന്നും. വരാൻ പോകുന്ന നിയമo മനസിലാക്കി വണ്ടി എടുക്കുക എന്നും പറയണം. വെറുതെ പുലിവാൽ പിടിക്കണ്ടാലോ. ഒരുപാട് ആളുകൾ ഇതൊന്നും അറിയാതെ 10 -15 ലക്ഷം രൂപക്ക് bmw ഒക്കെ പോയി പഴയ എടുക്കുന്നുണ്ട്.ബാൻ വന്നാൽ 25000 രൂപ കിട്ടും സ്ക്രാപ്പ്

    • @ManuUncleInDelhi
      @ManuUncleInDelhi  ปีที่แล้ว +4

      ഞാൻ തെറ്റായ കാര്യങ്ങൾ പറഞ്ഞിട്ട് മാർക്കറ്റിങ് ചെയ്യുന്നില്ലല്ലോ.. അതുകൊണ്ട് എനിക്കൊരു തലവേദനയുമില്ല.. ഈ സ്ക്രാപ്പ് പോളിസി കേരളത്തിൽ നടപ്പാക്കണമെങ്കിൽ മിനിമം 25 years എങ്കിലും എടുക്കും എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് . താൽപ്പര്യമുള്ളവർക്ക് വാങ്ങിക്കാം ഉപയോഗിക്കാം സ്ക്രാപ്പ് വരുവാണെങ്കിൽ കളയാം അത്രയേയുള്ളൂ അല്ലാത്തവർക്ക് ഓരോന്നും പറഞ്ഞു കൊണ്ടിരിക്കം..

    • @thesecret6249
      @thesecret6249 ปีที่แล้ว +3

      @@ManuUncleInDelhi കേരളം അല്ല തീരുമാനിക്കുന്നത്. അങ്ങനെ ആയിരുന്നേൽ ഒരു പ്രേശ്നവും ഇല്ല. വണ്ടി ഫീൽഡിൽ നിൽക്കുന്ന താങ്കൾ സ്ക്രാപ്പ് പോളിസി അറിയില്ല എന്ന് പറയുന്നത് തന്നെ നിയമ വിരുദ്ധം ആണ്. ഏതേലും കേസിൽ പെട്ട് കോടതിയിൽ ചെന്നാൽ ഈ നിയമo എനിക്ക് അറിയില്ല എന്ന് പറഞ്ഞാൽ മതി. അപ്പോൾ തന്നെ ശിക്ഷിക്കും. യൂട്യൂബിൽ പ്രോഡക്റ്റ് മാർക്കറ്റ് ചെയ്യുന്നവർ എല്ലാം ഈ അടുത്ത കാലത്തായി പ്രോഡക്റ്റ് ന് അവർക്ക് ഉത്തരവാദിത്വം ഇല്ല എന്ന് എഴുതി കാണിക്കാൻ തുടങ്ങിയിട്ടുണ്ട്. പുതിയ നിയമം വന്നതാണ് അവർ ഇങ്ങനെ ചെയ്യുന്നത്. താങ്കൾ ഒരു വാഹനം ഡൽഹിയിൽ നിന്ന് ഇവിടെ വിൽക്കാൻ യൂട്യൂബ് ഉപയോഗിച്ച് മാർക്കറ്റിംഗ് നടത്തി. ആ വാഹനത്തിന് rc ക്യാൻസൽ ആകുകയോ രജിസ്റ്റർ ചെയ്യാൻ പറ്റാതെ ആവുകയോ ചെയ്താൽ സാധാരണ വാഹനം വിൽക്കുന്ന ആള് ന് എതിരെ ആണ് കേസ് കൊടുക്കുന്നത്. എന്നാൽ പുതിയ online consumer act 2020 അനുസരിച് ആ വാഹനം ഓൺലൈൻ നിൽ മാർക്കറ്റ് ചെയ്ത ആളിന് എതിരെയും കേസ് ഫയൽ ചെയ്യാം. അത് കൂടുതൽ എളുപ്പം ആണ്. Whatsapp ചെയ്യുകയോ ടോൾ ഫ്രീ നമ്പറിൽ വിളിച്ചു പറഞ്ഞാൽ മാത്രം മതി. അവർ ആ യൂട്യൂബ് ചാനലെ മൊത്തം വീഡിയോ പരിശോധിക്കും. ഒരു വീഡിയോ ക്കും 10 ലക്ഷം മുതൽ ആണ് ഫൈൻ. ഈ നിയമത്തെ കുറിച്ച് നാട്ടുകാർക്ക് ഇതുവരെ വലിയ ധാരണ ഇല്ലാത്തത് ഇപ്പൊ കുഴപ്പം ഒന്നും സംഭവിക്കില്ല. ഇതൊക്കെ അറിയാവുന്ന ആർക്കേലും തട്ടുകേട് പറ്റുമ്പോൾ ആണ് പണി കിട്ടുന്നത്.ഒരു വർഷം കൂടി ഡൽഹി കച്ചവടം പൊടി പൊടിക്കും. അത് കഴിയുമ്പോൾ മുതൽ 8 ന്റെ പണികൾ വരും. താങ്കൾ വീഡിയോ ചെയ്യുമ്പോൾ ഈ കാര്യം കൂടി സൂചിപ്പിക്കണം എന്നെ പറഞ്ഞുള്ളു. ഒരു മുന്നറിയിപ്പ്

    • @sooraj4998
      @sooraj4998 ปีที่แล้ว

      ​@@thesecret6249 വെറുതേ പേടിപ്പിക്കാതെ പോടോ വണ്ടിക്കച്ചവടക്കാരാ.

  • @rafeequedaddy8630
    @rafeequedaddy8630 6 หลายเดือนก่อน

    റൈറ്റ് ഓവർ

  • @FB-zp5bo
    @FB-zp5bo ปีที่แล้ว

    Very high rate😢😢😢😢

  • @shajigopinathan3134
    @shajigopinathan3134 ปีที่แล้ว

    Hi manu

  • @muhammadafdalvt8972
    @muhammadafdalvt8972 ปีที่แล้ว

    High price