👍👍🙏🙏🙏🙏ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ പോസിറ്റീവ് എനർജി മാത്രം നൽകുന്ന ഒരു ജീവിയാണ് ചില വളർത്തു നായകൾ.. അതേപോലെ ഒന്നാണ് ജൂലിയും.. 🙏🙏🙏🙏ജൂലിക്കും യജമാനനും ഒരായിരം നന്ദിയും അഭിനന്ദനങ്ങളും.. 🙏🙏🙏🙏🙏
പാല് വാങ്ങാൻ പോകുമ്പോൾ ആക്ടിവ സ്കൂട്ടറാണ്.. എന്നാൽ പെട്ടെന്ന് ആ സ്കൂട്ടർ wego ആയി മാറുന്ന ഒരു മാജിക് കൂടി സേട്ടൻ ഇതിനുള്ളിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് സൂർത്തുക്കളെ 🤩
Dog മിടുക്കിയാണ്. Training കൊടുത്താൽ നല്ല റിസൾട്ട് കിട്ടും. But എന്തിനാണ് സ്കൂട്ടർ പോകുമ്പോൾ ആക്ടിവ, പാല് വാങ്ങുമ്പോൾ വേറൊന്നു, തിരിച്ചെത്തുമ്പോൾ ആക്ടിവ. എന്തായാലും ജൂലി മിടുക്കിയാണ്
Beautiful.love them.care for them.They are the best friend .u just cannot compare their love and loyalty with humanbeing.It is a blessing to have a dog at home.makes everyone happy.so please takecare of them even when they are old/sick.
പാവം. ഇവരെ സ്നേഹിച്ചാൽ പത്തിരട്ടി സ്നേഹം തിരിച്ച് തരും.ഉണ്ട ചോറിന് നന്ദി കാണിക്കുന്ന മറ്റൊരു ജീവി ഉണ്ടോ എന്ന് സംശയമാണ്. അതെ ആരോ പറഞ്ഞത് പോലെ അതിന്റെ ജീവനുള്ളിടത്തോളം അതിനെ നല്ലവണ്ണം നോക്കണേ. ദൈവം അനുഗ്രഹിക്കട്ടെ.
ഈ dogukalkk ഇച്ചിരി കുറുമ്പ് കൂടുതലാണ് വെറുതെ പെടച്ചു കളിക്കും ഒരു സെക്കന്റ് പോലും വെറുതെ നിൽക്കാറില്ല എപ്പോഴും ഓടി ചാടി കളിക്കും ഇതിന്റ ഒരു പ്രത്യേകത അതാണ് പിന്നെ ഫുഡ് നന്നായി കഴിക്കും എന്തായാലും അവസാനം അതിനെ കളയരുത് 🙏🙏🙏🙏🙏🙏
വയ്യാതെ വരുമ്പോൾ കളയരുത് 🙏🙏🙏
അതെ...
സത്യം
അതെ
Seriya.
അതെ.... എപ്പോഴും അതിനെ കൂടെ കൂട്ടുകാ
മനുഷ്യനെ സ്നേഹിക്കാനും അനുസരിക്കാനും വേണ്ടി മാത്രമുള്ള നായ് ജന്മങ്ങൾ ഇത് രണ്ടും ഇല്ലെങ്കിൽ ഇവരുടെ കാര്യം പോക്കാണ് ♥️
😷🤒🥳🤮🤮🤮🤮🤮🤯🤯😒🤨😑😶🤢😨😓😱😭👿👿👿👿👿👿👿💩😿☠
👍👍🙏🙏🙏🙏ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ പോസിറ്റീവ് എനർജി മാത്രം നൽകുന്ന ഒരു ജീവിയാണ് ചില വളർത്തു നായകൾ.. അതേപോലെ ഒന്നാണ് ജൂലിയും.. 🙏🙏🙏🙏ജൂലിക്കും യജമാനനും ഒരായിരം നന്ദിയും അഭിനന്ദനങ്ങളും.. 🙏🙏🙏🙏🙏
കുഞ്ഞൻ സൂപ്പർ ആണേ😘😘😘😘😘😘 ബാലവേല നിരോധിച്ചിട്ടുണ്ട് ട്ടോ🤣🤣🤣🤣
ഇവരെ പോലെ സ്നേഹമുള്ള വർഗം വേറെ ഇല്ല ❤
Ee aayal sneham konde parayunna pole Oru feel illa
അവൾ അല്ല...... അവൻ ആണ്
പാല് വാങ്ങാൻ പോകുമ്പോൾ ആക്ടിവ സ്കൂട്ടറാണ്.. എന്നാൽ പെട്ടെന്ന് ആ സ്കൂട്ടർ wego ആയി മാറുന്ന ഒരു മാജിക് കൂടി സേട്ടൻ ഇതിനുള്ളിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് സൂർത്തുക്കളെ 🤩
കറക്റ്റ് അവിടെ എത്തുമ്പോൾ മാറി
M
വയ്യാണ്ട് ആകുമ്പോ ഈ ജോലിചെയ്പപിക്കണ ശുഷ്കാന്തി അവളെ ശുശ്രൂഷിക്കാനും കാണിക്കണം
Aayussum Aarogyvum kodukkatte. Mutwinu..🔥♥️♥️
ദൈവം അനുഗ്രഹിക്കട്ടെ
Juliode.softayi.samsarikanam.soundil.kurachu.govravam.thonni.cute.julile
July neee oru Sambavam thanne…njangalu naya premikalude oru big salute
ജൂലി ♥️♥️♥️♥️♥️...വീട്ടിൽ രണ്ടെണ്ണം ഉണ്ടായിരുന്നു..
എന്ത് സ്നേഹം ആയിരുന്നെന്നോ 😢😢. രണ്ട് പേരും മരിച്ചുപോയി... പിന്നെ വാങ്ങിട്ടില്ല...
Super Julie aa no parayunnath kettitt kazhikkathirunnappo enikk vishamam vannu food aduth yes parayunnath vare kathirikkunna avasthaye Julie kitty adipoli
നല്ല ബുദ്ധിയുള്ള ജൂലി അടിപൊളി nice 🕊️🕊️🕊️
ആ സ്നേഹം എന്നും തിരിച്ചും കൊടുക്കണേ plz
Julie super
ഇവിടെ ഒരാളുണ്ട് റാണി.. യെസും നോയും പറയാൻ സമയം കിട്ടും മുൻപ് ഫുഡ് ആൾടെ വയറ്റിൽ എത്തും 😂😂😂😂 പറഞ്ഞത് ഒന്നും അനുസരിക്കാൻ ഉള്ള ക്ഷമ ഇല്ല
😄😄😄❤️❤️❤️
🤩
Dog മിടുക്കിയാണ്. Training കൊടുത്താൽ നല്ല റിസൾട്ട് കിട്ടും. But എന്തിനാണ് സ്കൂട്ടർ പോകുമ്പോൾ ആക്ടിവ, പാല് വാങ്ങുമ്പോൾ വേറൊന്നു, തിരിച്ചെത്തുമ്പോൾ ആക്ടിവ. എന്തായാലും ജൂലി മിടുക്കിയാണ്
Unfortunately I am seeing this after we lost Julie. Love you dear😢❤❤😢
നല്ല മിടു മിടുക്കി Julie Ah My Julie.
.
നായകളെ കുറേ വളർത്തി യിട്ടുണ്ട് സ്നേഹം ഒത്തിരി കിട്ടിയിട്ടുണ്ട്
I love you Julie engum kalayaruthu pavathine
Beautiful.love them.care for them.They are the best friend .u just cannot compare their love and loyalty with humanbeing.It is a blessing to have a dog at home.makes everyone happy.so please takecare of them even when they are old/sick.
Kurachu soft aayi samsarichal nannyirunnu.averkum adhakum ishtam
എന്തായാലും ഇപ്പോഴത്തെ ഇരുകാലി മൃഗങ്ങളേക്കാൾ വിശ്വസിക്കാം സ്നേഹം കൊടുത്താൽ ഇരട്ടിയായി തിരിച്ചു തരും..
Juli super 🔥😘😘🥰🥰
Pavzm so cute kalayaruthe
Roadside anallo cheta...sradhikane gate close cheyyane avale azhichidumbo
Skin disease und. Dr kanikku 🙏
ജൂലി Ilove you,I love you
Pavam Julyyyyyy🥰🤝 atu maduttu ttooo, payye cyytha mati ttoo julyyyy😍🥰
Cheyyum enn karuthi eppoyum avale kond cheyyippikkarudh 😊❤️
ചേട്ടാ ഞങ്ങളുടെ നായുംഇങ്ങനെതന്നെയാണ് food പറയാതെ തൊടില്ല...പക്ഷേ key ഒന്നും എടുക്കീല്ല...July good 👍🏾👍🏾👍🏾
ജൂലിക്ക് ഇടയ്ക്ക് കഴിക്കാനും കൂടെ കൊടുത്താൽ അവന് സന്തോഷമാകും
Cheta fud erinj kodukaruthe..ath chilapo thondayil.kudungan chance nd.sradhikane pls
Sundari....
രണ്ടു പേർക്കും കുറച്ചു കൂടി സമാധാനം വേണം 👍👍👍👍👍സൂപ്പർ
juliyod snehathode paranjude karsanamayi parayunnath endhina.
ജൂലി ജോലി ആകാതെ ഇരുന്നാൽ മതി 😄😄😜😜cid മൂസ 😘😘
Lab retriever wonderful breed
Super julyis supper all support
ഞങ്ങൾക്കുമുണ്ടൊരു നായ്ക്കുട്ടി
ജൂലി അടിപൊളി
Gate എപ്പോഴും തുറന്നു വെക്കല്ലേ അവനു തോന്ന്യ അവൻ പുറത്ത് പോവും 🙁പിന്നെ തിരിച്ചു വരാൻ വഴി അറിയാണ്ട് നിക്കും
സൂപ്പർ ❤❤❤❤🌹🌹
Julie super dog❤️🤗
ജൂലി ആള് പുലിയാണ് കേട്ടാ👍👍👍
Super monukutti
അടിപൊളി
എന്റെ ഡോഗും ആഹാരം വച്ചിട്ട് എടുക്കാൻ പറഞ്ഞാൽ മാത്രമേ എടുക്കാൻ പറഞ്ഞാൽ മാത്രമേ എടുക്കു ❤
Avante dhehathoke fungas aano hair poitund
Nalla kaalathu namukku venti job Cheyyunna ivare Old ageil kalayaruthu.Svar nammude Family members aanu.
കൊള്ള ഇതുപോലെ മനുഷ്യർ ഇതു പോലെ കേൾക്കുമേ
ചോട്ടു കാരണം പലരും മിടുക്കർ ആവും
Orikalum kalayarthu
മാഷാ അല്ലാഹ് 😍
Paalum vellam anallo..
2:05 mattu dog nu Ila thante dog nu mathram 😅😅 food commands padipicha eethu pattiyum cheyunnum setta
ചക്കര കുട്ടാ ....🧡🧡🧡
Sir namredu
👍
ചക്കരക്കുട്ടാ❤️❤️❤️💛🧡
ശ്രദ്ധിക്കണം❤️
അസൂയക്കാരെ അടുപ്പിക്കരുതേ!!
ഛോട്ടു വിന്റ അനുഭവം മൃഗ
സ്നേഹി കൾക്ക് ഗുണപാഠമാകട്ടെ. ❤️
പാവം. ഇവരെ സ്നേഹിച്ചാൽ പത്തിരട്ടി സ്നേഹം തിരിച്ച് തരും.ഉണ്ട ചോറിന് നന്ദി കാണിക്കുന്ന മറ്റൊരു ജീവി ഉണ്ടോ എന്ന് സംശയമാണ്. അതെ ആരോ പറഞ്ഞത് പോലെ അതിന്റെ ജീവനുള്ളിടത്തോളം അതിനെ നല്ലവണ്ണം നോക്കണേ. ദൈവം അനുഗ്രഹിക്കട്ടെ.
ജുലി 👍👍👍❤️❤️❤️
Good🐶
This is my friend dog
ഇതുപോലുള്ള മിണ്ടപ്രാണികളെ ഉപദ്രവിക്കുന്നവന്മാരെയൊക്കെ എന്താ പറയുക അതുങ്ങളുടെ സ്നേഹം കണ്ടില്ലേ
ഈ dogukalkk ഇച്ചിരി കുറുമ്പ് കൂടുതലാണ് വെറുതെ പെടച്ചു കളിക്കും ഒരു സെക്കന്റ് പോലും വെറുതെ നിൽക്കാറില്ല എപ്പോഴും ഓടി ചാടി കളിക്കും ഇതിന്റ ഒരു പ്രത്യേകത അതാണ് പിന്നെ ഫുഡ് നന്നായി കഴിക്കും എന്തായാലും അവസാനം അതിനെ കളയരുത് 🙏🙏🙏🙏🙏🙏
Entashadwokuttan
Kaikothere
Eshdam🐕
Hlo
ഒന്ന് മയത്തിലൊക്കെ സംസാരിച്ചൂടെ അതിനോട് പാവമല്ലേ ഇത്രെയും ഒക്കെ അത് ചെയുന്നില്ലേ
Evide Pingiye engott vilichal angott pokum.😃
Enikilla etrem anusarana😁
Cheta ...👍👍
Ethunpolee oru Juli ente nattilum ondu
ശോ - ശോ - പട്ടി - പട്ടി ഇവനൊക്കെ മനുഷ്യനെ സ്നേഹിക്കാൻ അറിയുമോ ആവോ -
❤️❤️❤️
❤❤❤🌹🌹🌹
Super👏🏻
pavam ithinu vayyathayal kondu kalayalle
Kollallooo
AAA.pavantina.wysaguboll.neegallubashikkarunta
😍😍😍👌👌👌
👍👍👍
♥️🐕♥️
👌👌👌🥰🥰🥰🥰🥰❤👏👏👏
ഇതൊക്കെയും ഒരുപാട് നാളത്തെ പരിശീലനം കൊണ്ടായിരിക്കും അല്ലേ.
Preveen olich erikano😂😂😂😂
ഇതൊക്കെ സാധാരണ ജെർമൻ ഷപ്പേഡ് ലാബർ ഡോർ എന്നിവ ചെയ്യും
💕💕😘😘❤️
Chotu ne orma vannu
Activa ➡️ Wego 🤔
Marich Poyi😢😢
Chottu 😭😭😭
റിങ് മാസ്റ്റർ സിനിമ യിൽ ദിലീപ്പിന്റ പട്ടി അപ്പുറത്ത് വീട്ടിൽപോയി പണിമേടിച്ചു പ്രസവിച്ചതാണ് ഓർമ വന്നത് 😄
😍😄
അതിന് skin disease ഉള്ളത് പോലെ തോന്നുന്നു.
രണ്ടു പേർക്കും ഹെല്മെറ്റില്ലല്ലോ ??????
Variety onnum illa..,chotu enthu cheythirunno athinte half polum illa....next ..labrador dogs stamina illaatha dogs aaanu...
ഇത്രയും പണിയെടുക്കുന്ന അതിനെ നന്നായി നോക്കിയാൽ mathi
അവൻ്റെ ഒരു ദിവസത്തെ ശമ്പളം.....എത്രേയ.. ഇത്രേം ജോലി എടുപിച്ചിട്....
നായ കുട്ടികൾ നരന്റെ ചങ്ങാതിമാർ
👈 450 Aakamo..🤗🤗💙😍🌟🌟🌟