Amritanandamayi FULL Speech at Ayyappa Bhaktha Samghamam 20 JAN 2019

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 896

  • @abduljaleel7880
    @abduljaleel7880 5 ปีที่แล้ว +75

    ഇതു കേട്ട് ചിരിക്കാതെ പുറകിൽനിൽക്കുന്ന ആ പെൺകുട്ടിക്ക്കൊടുക്കണം ഒരു അവാർഡ്

    • @shivbaba2672
      @shivbaba2672 2 ปีที่แล้ว +1

      May God give you good vibration to think good about human being and people whom you hate

    • @niranjandattatreya8331
      @niranjandattatreya8331 ปีที่แล้ว

      when u do not have an idea about hindu traditions, scriptures , pls do not speak anything

    • @vishnusree3658
      @vishnusree3658 5 หลายเดือนก่อน

      മിക്കവാറും അതിനു മലയാളം അറിയാത്തത് കൊണ്ട് ആകും 😀

  • @sarath9246
    @sarath9246 5 ปีที่แล้ว +64

    അമ്മച്ചി വേറെ ലെവലാണ്!....
    ആ പഴയ കടപ്പുറം സുധ....

    • @spartacus2.0
      @spartacus2.0 2 ปีที่แล้ว

      😁

    • @RoniMarker
      @RoniMarker 4 หลายเดือนก่อน

      നമ്മുടെ നാട്ടിലെ ഒരു അവസ്ഥ വെടികളും വേശികളാണ് ഇന്നത്തെ ദൈവങ്ങൾ മനുഷ്യരുടെ ഒരു പോക്കേ😂😂😂

  • @ragnarlothbrok1339
    @ragnarlothbrok1339 5 ปีที่แล้ว +393

    എന്റെ പൊന്നു മക്കളെ ........ switch ഇട്ടാൽ Bulb കത്തും എന്നാ bulb ഇട്ടാൽ switch കത്തില്ല 😇

    • @mathew42able
      @mathew42able 5 ปีที่แล้ว

      ha ha

    • @noohniban7349
      @noohniban7349 5 ปีที่แล้ว +3

      ഉദാഹരണം പൊളിച്ചു...സൂപ്പർ

    • @sreekanthkm1096
      @sreekanthkm1096 5 ปีที่แล้ว +3

      Ragnar Lothbrok അതെ സനാതനധർമ്മി സകലധർമ്മ ങ്ങളെയും സമാദരിയ്ക്കും .സെമറ്റിക് മതാനുയായികൾ തങ്ങളുടേത് മാത്രം ശരിയായത് എന്ന് ശഠിച്ചു മറ്റുള്ളതിനെ അപഹസിയ്ക്കും

    • @aravindb5282
      @aravindb5282 5 ปีที่แล้ว +3

      @@sreekanthkm1096 ethoke onnu visadiikarich parayamo sahodara

    • @aravindb5282
      @aravindb5282 5 ปีที่แล้ว +4

      @anil oommen ethupolula vella putacha aldaivangale valarthan kavi konam putachavar undalo🤔

  • @jaihind637
    @jaihind637 5 ปีที่แล้ว +100

    എന്റെ പൊന്നു മക്കളേ... നിങ്ങൾ മനസ്സിലാക്കുക സ്വിച്ചിട്ടാൽ ബൾബ് കത്തും പക്ഷേ ബൾബിട്ടാൽ സ്വിച്ച് കത്തില്ല.

    • @Nova-ke7pk
      @Nova-ke7pk 3 ปีที่แล้ว +2

      😂😂

    • @therealazrael8.
      @therealazrael8. 3 ปีที่แล้ว +2

      🤣😆

    • @jithik255
      @jithik255 2 ปีที่แล้ว +2

      thett amma vijarichal ith randum orumich kathum🔥

  • @sudheer.t.sudheer.t.4217
    @sudheer.t.sudheer.t.4217 5 ปีที่แล้ว +63

    മറ്റു രാജ്യങ്ങളിൽ അമ്മ ഇതുപോലെ,പ്രഭാഷണങ്ങൾ നടത്തുമ്പോൾ ആരാജ്യത്തുള്ളവർക്ക് അമ്മയുടെ വചനങ്ങൾ പരിഭാഷപ്പെടുത്തി കൊടുക്കുന്ന ആളുടെ കഴിവിനെ സമ്മതിക്കണം....

    • @madhavanmadhavan2705
      @madhavanmadhavan2705 5 ปีที่แล้ว +3

      സുഹൃത്തേ
      ലളിതമായ മലയാളത്തിൽ വേദാന്ത തത്വം ആണ് 'അമ്മ പറഞ്ഞത് .
      അത് മനസ്സിലാക്കണം എങ്കിൽ അൽപ്പം വിവരം മതി . കാരണം ഒരമ്മ മകനോട് പറയുന്നത് പോലെ ആണ് , 'അമ്മ കാര്യങ്ങൾ പറഞ്ഞത് .
      യാതൊരു വിവരവും ഇല്ലാത്തതിനാൽ ആണ് , നിങ്ങള്ക്ക് ഒന്നും മനസ്സിലാവാത്തത്

    • @kashitechy
      @kashitechy 5 ปีที่แล้ว +1

      പ്രെളയം വന്നു എല്ലാം നശിപ്പിച്ചപ്പോൾ അമ്മയും അമ്മയുടെ നാട്ടുകാരുമെ ഉണ്ടായിരുന്നുള്ളു അന്ന് ഒരു വിമർശനവും ഉണ്ടായിരുന്നില്ല ....

    • @pramodp2815
      @pramodp2815 5 ปีที่แล้ว +6

      @@madhavanmadhavan2705 താങ്കൾക്ക് മനസ്സിലായത് പദാനുപദം ഒന്ന് വിശദീകരിക്കാമോ? മുഴുവൻ മണ്ടത്തരങ്ങൾ അല്ലെ. പയ്യെത്തിന്നാൽ പനയും തിന്നാം എന്ന്. ഈ വാചകവും സമ്മേളനത്തിന്റെ ലക്ഷ്യവും തമ്മിൽ പൊരുത്തക്കേട് ഇല്ലേ. മണ്ടത്തരം എന്ന് സമ്മതിക്കാൻ പറ്റാത്തത്തിനു വേദ തത്വങ്ങൾ ലളിതമായി പറയുന്നു എന്നൊരു ന്യായം. കഷ്ടം. സുഹൃത്തേ മതപരവും അല്ലാത്ത തുമായ ഒരുപാട് പ്രഭാഷണങ്ങൾ കേട്ടു തന്നെയാണ് ഞങ്ങൾ പലരും വളർന്നത്. പക്ഷെ ഇങ്ങനെ മണ്ടത്തരം പറയുന്ന ഒരാളെ കണ്ടിട്ടില്ല.

    • @sudheer.t.sudheer.t.4217
      @sudheer.t.sudheer.t.4217 5 ปีที่แล้ว +2

      @@madhavanmadhavan2705 ഉള്ള വില വായതുറന്നപ്പോൾ പോയില്ലേ,സ്ത്രീ എന്നനിലയിൽ അമ്മയെ ബഹുമാനിക്കുന്നു..എങ്കിലും പൊതുസമൂഹത്തിനു മുമ്പിൽ പ്രഭാഷണം നടത്തുമ്പോൾ,അത്യാവശ്യം വിഷയത്തെ പഠിച്ച് വേണ്ടേ സംസാരിക്കാൻ,

    • @ajilbabu13
      @ajilbabu13 4 ปีที่แล้ว

      @@madhavanmadhavan2705 best ,
      Chettan ee amrita tv le programme oke kanarundo??
      Athile malayalam onnu keku , annit para

  • @TheKishorkumarpg
    @TheKishorkumarpg 5 ปีที่แล้ว +162

    നിങ്ങൾ എല്ലാം കൂടി സുപ്രീം കോടതിയുടെ മുന്നിൽ പോയി സമരം ചെയ്യ്.. ഈ നാട്ടിൽ കലാപം ഉണ്ടാകാൻ ശ്രമിക്കാതെ

    • @vivekanandxs6255
      @vivekanandxs6255 5 ปีที่แล้ว +8

      ഭക്തസംഗമം നടത്തിയാൽ എങ്ങനെയാടോ കലാപം ഉണ്ടാവുന്നത്.

    • @TheKishorkumarpg
      @TheKishorkumarpg 5 ปีที่แล้ว +7

      @@vivekanandxs6255 പിന്നെ അയ്യപ്പന് വേണ്ടി സമരം നടത്തി 40000 നായിരം പേർ ജയിലിൽ.. അവരെ പുറത്ത് ഇറക്കാൻ ശശികല ബക്കറ്റ് പിരിവ് നടത്തുന്നുണ്ട്..

    • @VinodKumar-pf4bw
      @VinodKumar-pf4bw 5 ปีที่แล้ว +6

      കൊലപാതകികൾക്ക് വേണ്ടി ഇവിടെ സിപിഎം പിരിവ് നടത്താറില്ലേ

    • @vivekanandxs6255
      @vivekanandxs6255 5 ปีที่แล้ว +8

      @@TheKishorkumarpg കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമത്തിൽ ജീവിക്കുന്ന എന്നോടാണോ നിങ്ങൾ ബക്കറ്റ് പിരിവിനെ കുറിച്ച് പറയുന്നത്. ഇവിടെ സിപിഎം ബലം പ്രയോഗിച്ചാണ് ബക്കറ്റ് പിരിവ് നടത്താറ്,അതും കാരണങ്ങൾ കേട്ടാൽ ഞെട്ടും,നേതാക്കൻമാരെ പെണ്ണ് കേസിൽ പുറത്തിറക്കാൻ,ടിപി വധക്കേസ് പ്രതികളെ പുറത്തിറക്കാൻ etc..ശശികല ടീച്ചർ എന്തായാലും ആരെയും നിർബന്ധിക്കുന്നില്ല,താത്പര്യമുള്ളവർ കൊടുത്ത മതി.

    • @TheKishorkumarpg
      @TheKishorkumarpg 5 ปีที่แล้ว +3

      @@vivekanandxs6255 ഇവിടെ വീടുകൾ തോറും അയ്യപ്പൻറെ ഫോട്ടോ ഒട്ടിച്ച ബക്കറ്റ്, കണ്ട് നടക്കുന്നു... ശബരിമലയിൽ വന്ന പെണ്ണുങ്ങളെ മുണ്ട് പൊക്കി കാണിച്ച വകയിൽ അകത്തയവരെ ഇറക്കാൻ..
      പിള്ളയാച്ചൻ സമരം നടത്തി അവിടെ തളർന്നു കിടക്കുന്നു.. അവിടെയും ആഹാരത്തിന്റെ പേരിൽ പിരിവു

  • @malluarjun9927
    @malluarjun9927 5 ปีที่แล้ว +242

    അമ്മേ അമ്മയുടെ പുറകിൽ നിൽക്കുന്ന കണ്ണട ഇട്ട സുന്ദരി കൊച്ച് ഏതാണമ്മെ ഒന്ന് പറയു അമ്മെ

    • @trueteller960
      @trueteller960 5 ปีที่แล้ว +11

      ഇന്റർവ്യൂ നടത്തിയാൽ സതൃം പുറത്തുവരും.

    • @jijeshkp8576
      @jijeshkp8576 5 ปีที่แล้ว +5

      Avan ammayud baktharude bakthayaa

    • @landofgreeneryandmountains2570
      @landofgreeneryandmountains2570 5 ปีที่แล้ว +13

      തോഴി ശശികല 😁😁😁

    • @shaluks3888
      @shaluks3888 5 ปีที่แล้ว +5

      @yuvan e ninte vitukarude karyam ano nee paranje

    • @bajilmathewbajilmathew1533
      @bajilmathewbajilmathew1533 5 ปีที่แล้ว +2

      😂😂😂

  • @trueteller960
    @trueteller960 5 ปีที่แล้ว +158

    തള്ള തള്ളി തകർത്തു!! സാധരണ ബാലരമയിലെ കഥായാണ് പറയാറുള്ളത് !! മഴയത്തുപോലുംസ്കുളിൻറ തിണ്ണയിൽ കയറിയിട്ടില്ല . മതവും ഭകതിയും വിറ്റ് ..ഹാ !!യോഗം വേണം യോഗം!

    • @sreelathaprathapan2625
      @sreelathaprathapan2625 5 ปีที่แล้ว +3

      സഹിക്കന്നില്ല അല്ലെ ഷിബു. യേശു ഏതു കോളേജിലാ പഠിച്ചെ . ?

    • @sreelathaprathapan2625
      @sreelathaprathapan2625 5 ปีที่แล้ว

      @Anish Nair പോടോ ആർത്തവ കമ്മി . പോയി ആഭാസ പരിപാടികൾ നടത്തി ജീവിക്ക്.

    • @sunithapratheep5225
      @sunithapratheep5225 5 ปีที่แล้ว

      Fool, is your mother IAS

    • @Rakesh4386
      @Rakesh4386 5 ปีที่แล้ว

      Jai peedanam bishop

    • @Rakesh4386
      @Rakesh4386 5 ปีที่แล้ว

      Anish paranari comrade

  • @johntm804
    @johntm804 5 ปีที่แล้ว +112

    ഈ സ്തീയുടെ മുമ്പിൽ ഇരിക്കുന്നവർ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഡികൾ

    • @ss-je4cc
      @ss-je4cc 5 ปีที่แล้ว +2

      Viddikal Alla ..paraajayangal!!

    • @sreedevivs2418
      @sreedevivs2418 5 ปีที่แล้ว +5

      Palliyil achante munpil erikkunnavar genius ayirikkum😂😂

    • @ss-je4cc
      @ss-je4cc 5 ปีที่แล้ว +5

      @@sreedevivs2418 palliyil achante munnil irikkunnorkk ninnekkalumokke velivund...kaaranam avar pallilachane daivamaayittalla kaanunne ....neeyokke aaldaivattinte mooodum taangi poojichond nadanno..😆

    • @robink4510
      @robink4510 5 ปีที่แล้ว

      സുവ്യക്തമല്ലേ അത്‌. പകൽ പോലെ തെളിമയുള്ള സത്യം

    • @RealCritic100
      @RealCritic100 5 ปีที่แล้ว

      @john Tm aadyam poyi ninte marpappa yethavalude kaalinte adiyil aanennu poyi nokku.Ennittu evide chilakkan vaada tayoli nasrani.Bishop franco maaranu ninte mathathile ella achanmarum.ennittanu.chilakkandu poda tayoli pundachi mone

  • @hussainvkd1936
    @hussainvkd1936 5 ปีที่แล้ว +96

    ആദ്യമായാണ് മാത അമൃതാനന്ദമയി യുടെ ഒരു പ്രസംഗം കേൾക്കുന്നത് വിമർശിക്കാൻ ഒന്നും ഇല്ല. കിടു. അടിപൊളി 'ഒന്നും പറയാനില്ല. ഒന്നും മനസ്സിലായതും ഇല്ല.മലയാളം ഇത്രയും മനസ്സിലാവാത്ത പറയാൻ ബുദ്ധിമുട്ടുള്ള ഭാഷയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.

    • @madhavanmadhavan2705
      @madhavanmadhavan2705 5 ปีที่แล้ว +2

      സുഹൃത്തേ
      ലളിതമായ മലയാളത്തിൽ വേദാന്ത തത്വം ആണ് 'അമ്മ പറഞ്ഞത് .
      അത് മനസ്സിലാക്കണം എങ്കിൽ അൽപ്പം വിവരം മതി . കാരണം ഒരമ്മ മകനോട് പറയുന്നത് പോലെ ആണ് , 'അമ്മ കാര്യങ്ങൾ പറഞ്ഞത് .
      യാതൊരു വിവരവും ഇല്ലാത്തതിനാൽ ആണ് , നിങ്ങള്ക്ക് ഒന്നും മനസ്സിലാവാത്തത്

    • @hussainvkd1936
      @hussainvkd1936 5 ปีที่แล้ว +11

      @@madhavanmadhavan2705 സഹോദരാ ഈ വീഡിയോ പോസ്റ്റ് ചെയ്തയാളോടാണ് എന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. പിന്നെ നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നതിനാൽ വിവരത്തിന്റെ കാര്യത്തിൽ പ്രതികരിക്കുന്നില്ല. അറിവുള്ളവൻ ഒരിക്കലും അത് വിളിച്ച് പറഞ്ഞ് നടക്കുകയില്ല.

    • @PRIYANKA-sq6de
      @PRIYANKA-sq6de 5 ปีที่แล้ว +9

      @@madhavanmadhavan2705 ലളിതമായിട്ടാണെ പറഞ്ഞത് 😀.. താങ്കൾ നേരത്തെ പറഞ്ഞലോ ഇതൊക്കെ മനസിലാക്കാൻ കുറച്ച് വിവേകം മതിയെന്ന്.. അല്പം വിവേകം ഇവർക്കുണ്ടായിരുനെങ്കിൽ എന്നു ഞാനും ആഗ്രഹിച്ചുപോകുന്നു സുഹൃത്തേ.. ആത്മീയതയിൽ ആണ് ഇവർ ഊന്നൽ നൽകുന്നതെങ്കിൽ ഇത്രയൊന്നും സമ്പാദ്യം ഉണ്ടാകേണ്ട ആവശ്യമില്ലലോ.. സ്വന്തമായി ഒരു യൂണിവേഴ്സിറ്റി .ട്രസ്റ്റ്‌ .... സ്റ്റുഡന്റസിൽ നിന്നും ഡോനെഷൻ... സ്റ്റാഫിന് സാലറി കുറച്ചു കൊടുക്കൾ...എല്ലാം കണ്ട്രോൾ ചെയ്തുകൊണ്ടുപോകാൻ കുറെ ശിഷ്യഗണങൾ... എന്നും വിദേശയാത്ര.. അവിടെ പോയാലും പറയുന്നതൊക്കെ ഇതുപോലുള്ള "ഉദാഹരണങ്ങൾ" തന്നെ..ഒരു നല്ല ഗുരു ശ്രീ ബുദ്ധൻ അല്ലെങ്കിൽ സ്വാമി വിവേകാനന്ദനെപോലെ ഉള്ളവർ ആയിരിക്കണം(eg:)...ജ്ഞാനം ഉള്ളവർ ആയിരിക്കണം...enlightened ആയിരിക്കണം എന്നർത്ഥo.

    • @pramodp2815
      @pramodp2815 5 ปีที่แล้ว +1

      താങ്കൾക്ക് മനസ്സിലായത് പദാനുപദം ഒന്ന് വിശദീകരിക്കാമോ? മുഴുവൻ മണ്ടത്തരങ്ങൾ അല്ലെ. പയ്യെത്തിന്നാൽ പനയും തിന്നാം എന്ന്. ഈ വാചകവും സമ്മേളനത്തിന്റെ ലക്ഷ്യവും തമ്മിൽ പൊരുത്തക്കേട് ഇല്ലേ. മണ്ടത്തരം എന്ന് സമ്മതിക്കാൻ പറ്റാത്തത്തിനു വേദ തത്വങ്ങൾ ലളിതമായി പറയുന്നു എന്നൊരു ന്യായം. കഷ്ടം. സുഹൃത്തേ മതപരവും അല്ലാത്ത തുമായ ഒരുപാട് പ്രഭാഷണങ്ങൾ കേട്ടു തന്നെയാണ് ഞങ്ങൾ പലരും വളർന്നത്. പക്ഷെ ഇങ്ങനെ മണ്ടത്തരം പറയുന്ന ഒരാളെ കണ്ടിട്ടില്ല.

    • @pramodp2815
      @pramodp2815 5 ปีที่แล้ว +2

      @@madhavanmadhavan2705 താങ്കൾക്ക് മനസ്സിലായത് പദാനുപദം ഒന്ന് വിശദീകരിക്കാമോ? മുഴുവൻ മണ്ടത്തരങ്ങൾ അല്ലെ. പയ്യെത്തിന്നാൽ പനയും തിന്നാം എന്ന്. ഈ വാചകവും സമ്മേളനത്തിന്റെ ലക്ഷ്യവും തമ്മിൽ പൊരുത്തക്കേട് ഇല്ലേ. മണ്ടത്തരം എന്ന് സമ്മതിക്കാൻ പറ്റാത്തത്തിനു വേദ തത്വങ്ങൾ ലളിതമായി പറയുന്നു എന്നൊരു ന്യായം. കഷ്ടം. സുഹൃത്തേ മതപരവും അല്ലാത്ത തുമായ ഒരുപാട് പ്രഭാഷണങ്ങൾ കേട്ടു തന്നെയാണ് ഞങ്ങൾ പലരും വളർന്നത്. പക്ഷെ ഇങ്ങനെ മണ്ടത്തരം പറയുന്ന ഒരാളെ കണ്ടിട്ടില്ല.

  • @RazalPareed
    @RazalPareed 5 ปีที่แล้ว +108

    അക്വാറിയത്തിൽ കിടക്കുന്ന മീനിന് ഓക്സിജൻ കൊടുക്കേണ്ടി വരും ... കടലിലെ മീനിന് ഓക്സിജൻ കൊടുക്കേണ്ട ആവശ്യമില്ല ... (മീൻ വിട്ടൊരു കളിയും ഇല്ല ) നദിയിലെ വെള്ളത്തിൽ നമുക്ക് കുളിക്കാം പക്ഷെ ആ വെള്ളം സ്വിമ്മിങ് പൂളിലാണെങ്കിൽ ക്ലോറിൻ ഇടണം... കുളിച്ചിട്ടേ ഇറങ്ങാൻ പാടുള്ളു... (ആചാരം ആണ് ... ലംഖിക്കരുത് ) വിത്ത് നട്ടാൽ വെ ള്ളവും വളവും കൊടുത്താൽ പൂവും കായും കിട്ടും... ( ) മണ്ഡല കാലത്തു ആശുപത്രിയിൽനാല്പത് ശതമാനം ആൾ കുറവായിരിക്കും... കാരണം കല്ല് കുടി സിഗരറ്റ് വലി ഒന്നും ഉണ്ടാവില്ല (ഒരു ആശുപത്രി നടത്തുന്ന മുതലാളിക്ക് അറിയാൻ പറ്റും ) കുഞ്ഞിലേ അമ്മ മാർ പറയും കള്ളം പറഞ്ഞാൽ കണ്ണ് പൊട്ടും... അങ്ങിനെ ആണെങ്കിൽ നമ്മുടെ ഒന്നും കണ്ണ് ഇപ്പൊ ഉണ്ടാവുമായിരുന്നില്ല ( അതൊരു സത്യം മാത്രം ) ( രാഹുൽ ജി യെ ട്രോള്ളിയതാണോ ) ഒരു കുട്ടി നാല് വര വരച്ചിട്ട് ആനയാണെന്നു പറഞ്ഞു അച്ഛനെ കാണിച്ചപ്പോ അച്ഛൻ പറഞ്ഞു ആന അല്ലെന്ന് (സുപ്രീം കോടതി പറഞ്ഞ പോലെ ) ... കുട്ടി കരഞ്ഞു... ബഹളം വെച്ചു .. അടിച്ചു പൊട്ടിച്ചു (ആർ എസ് എസ് ചെയ്ത പോലെ ) അപ്പൊ അച്ഛൻ പറഞ്ഞു എനിക്ക് കന്നഡ ഇല്ലാത്ത കൊണ്ട് കാണാൻ പറ്റിയില്ല .. നേരെ മോൻ വരച്ച ആന നന്നായി ഇരിക്കുന്നു ( ഇങ്ങനെ സുപ്രീം കോടതിക്ക് പറഞ്ഞാൽ എന്താ )... നമ്മൾ ആ തലത്തിലേക്ക് ഇറങ്ങി ചെല്ലണം ... ( സാധാരണ വേറൊരു തലത്തിലേക്ക് കേറി പോണം എന്നല്ലേ പറയാറ് ... ആ എന്തായാലും നമ്മൾ തറ ആവണം ) ക്ഷേത്രങ്ങൾ സ്റ്റെയർ കേസ് പോലെ ആണ് ... സ്റ്റെയർ കേസ് കേറി മോളിൽ ചെല്ലുമ്പോ രണ്ടും വാർത്തത് ഒന്ന് കൊണ്ടാണെന്നു മനസിലാവും ... (തടി കൊണ്ടുള്ള സ്റ്റെയർ കേസ് ഉള്ള വീടിനു മുകളിൽ കോൺക്രീറ്റ് വാർപ്പ് ആചാര ലംഘനം ആണ്... കോൺക്രീറ്റ് ആണെങ്കിൽ അടങ്കൽ കൊടുക്കണം ) നമ്മൾ മുന്നോട്ട് നീങ്ങണം എന്നാണ് അമ്മക്ക് പറയാൻ ഉള്ളത് ( പിണറായി വിജയനും സുപ്രീം കോടതീം അത് തന്നെയാണ് പറഞ്ഞത് ) പയ്യെ തിന്നാൽ പേനയും തിന്നാം ( എനിക്ക് മനസിലായില്ല ) ആ ബാക്കിൽ നിൽക്കുന്ന ആളുകൾ എങ്ങനെ ആണ് ഇത് കേട്ട് ചിരിക്കാതെ നില്കുന്നത്

    • @RealCritic100
      @RealCritic100 5 ปีที่แล้ว +1

      Ninte achante koothiyil adichittu ammene pannam polayadi kaakke.Ninte ummane pannikko nee okke.choppa kunne .evide nee varthanam parayanda poory mone

    • @RealCritic100
      @RealCritic100 5 ปีที่แล้ว +1

      Ninte allahune koothiyil adikkam .entha ok alle

    • @TheKishorkumarpg
      @TheKishorkumarpg 5 ปีที่แล้ว +10

      അതായത് സുഗുണ, അവിടെ വന്നവരെ എല്ലാം പരിചയപ്പെടുത്തിയത് ജാതി സംഘടനകളുടെ പേരിൽ ആണ്, അപ്പോൾ അമ്മച്ചി വിചാരിച്ചു , അവരെ വിളിച്ചത് കടപ്പുറത്തു നു വേണ്ടി ആയിരിക്കും എന്ന്

    • @melvinvarghese7642
      @melvinvarghese7642 5 ปีที่แล้ว +2

      Hahahahhahaahaha

    • @TheKishorkumarpg
      @TheKishorkumarpg 5 ปีที่แล้ว +10

      @M Nair ഈ തെറി വിളി ഇപ്പോൾ പഴയത് ആയി പകരം ഇപ്പോൾ നല്ലതു സ്വാമി ശരണം എന്ന് വിളിക്കു

  • @sanalkmohanan
    @sanalkmohanan 5 ปีที่แล้ว +116

    അപാര ഉപമകൾ....കണ്ണു നിറഞ്ഞു പോയി....

    • @arshad7661
      @arshad7661 5 ปีที่แล้ว +1

      Sanal Kizhakkedathu Mohanan 😂😂

    • @robink4510
      @robink4510 5 ปีที่แล้ว

      ,😁😁😁😁

    • @stijomathew5193
      @stijomathew5193 3 ปีที่แล้ว

      Serious ayitu prnjathano?

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 3 ปีที่แล้ว

      She is fifth std studied and become sudhamony kandapuram.

  • @dhaneeshanandhan4906
    @dhaneeshanandhan4906 4 ปีที่แล้ว +32

    ആ തള്ളയെ കാണാൻ വന്ന ആ ആളുകളുടെ ഒരു ബുദ്ധിയെ?!

  • @vivekpbhasi5172
    @vivekpbhasi5172 5 ปีที่แล้ว +76

    Ayyappa kee jai nno ..🙄ente ayyappa

  • @ammudavid606
    @ammudavid606 5 ปีที่แล้ว +159

    ഇൗ സ്ത്രീ പറയുന്നത് വല്ലതും mansilkunno മനുഷ്യർ പോയീ പണി നോക്ക് സ്ത്രീ

    • @Ironman-ho2to
      @Ironman-ho2to 5 ปีที่แล้ว

      👍🏻

    • @Ironman-ho2to
      @Ironman-ho2to 5 ปีที่แล้ว +13

      Ammu David
      ഫ്രാങ്കോ പറയുന്നത് മനസ്സിൽ ആകുന്നണ്ടല്ലോ ?

    • @ammudavid606
      @ammudavid606 5 ปีที่แล้ว +14

      ഇല്ല സുഹൃത്ത് അവ്‌നും ഇൗ sthryum എല്ലാം ഒന്ന് തന്നെ

    • @rkusha7772
      @rkusha7772 5 ปีที่แล้ว +1

      @@ammudavid606
      ശരിയാണ്. പരസ്പരംഒരു
      ബന്ധമില്ല.ആരെയും
      കുറ്റം പറയുന്നില്ല

    • @BinalSKumar
      @BinalSKumar 5 ปีที่แล้ว

      ഇത് മാത്രമേ മനസ്സിലാകുന്നുള്ളൂ....

  • @sudheeshpalakkal2896
    @sudheeshpalakkal2896 5 ปีที่แล้ว +73

    Business woman of all time

    • @AL-oi1cl
      @AL-oi1cl 5 ปีที่แล้ว +5

      Give respect

    • @abin3558
      @abin3558 5 ปีที่แล้ว +2

      Sathyam

    • @nocaste5025
      @nocaste5025 5 ปีที่แล้ว +3

      Business ലാഭം ജനങ്ങൾക്കാണ്.. അവര് ചെയുന്നത് സേവനമാണ്... ജീവിതം സേവനത്തിനായി സമർപ്പിച്ചിരിക്കുകയാണ്..

    • @BinalSKumar
      @BinalSKumar 5 ปีที่แล้ว +1

      Yes, she sells love and compassion...

    • @vivekanandxs6255
      @vivekanandxs6255 5 ปีที่แล้ว

      Keralathil flood vannappo sarkarinu 10 kodi sambhavana cheythathum ivar thanneyanu.

  • @vivekm8314
    @vivekm8314 5 ปีที่แล้ว +96

    അമൃതാനന്ദമയി ദേവീ എന്നൊക്കെ ചില മാധ്യമങ്ങൾ പറയുന്നത് കണ്ടു എന്ത് കണ്ടാണ് അറിയില്ല....പണ്ടേ ഫ്രാഡ് ആണ് അറിയാം ഇപോൾ ഡബിൾ ഫ്രാഡ് ആണ് മനസിലായി ....

    • @sunithapratheep5225
      @sunithapratheep5225 5 ปีที่แล้ว

      You and your mother is fraud

    • @pkbabu108
      @pkbabu108 5 ปีที่แล้ว +3

      മാതാ അമൃതാനന്ദമയി ലോകത്തിൽ ഏറ്റവും കൂടുതൽ ധനം ഉള്ള മനുഷ്യദൈവം! ആളുകൾ കൂടുന്നതും മാധ്യമങ്ങൾക്ക് അവർ ദേവതയാകുന്നതും ! പണത്തിന് മുകളിൽ ഒരു പരുന്തും പറക്കില്ല? ഒരു ധനവും ഇല്ലാത്ത മാതാ അമൃതാനന്ദമയിയെ ഒന്ന് ആലോചിച്ചു നോക്കൂ? ഉദാഹരണത്തിന് അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിൽ പോയപ്പോൾ ഈ മാധ്യമങ്ങൾ എവിടെയായിരുന്നു? എത്ര കോടി രൂപയാണ് പരസ്യങ്ങൾക്ക് വേണ്ടി ചിലവാക്കിയത്?

    • @vivekm8314
      @vivekm8314 5 ปีที่แล้ว +3

      @@sunithapratheep5225 അമൃതാനന്ദമയി ദേവീiiiiiiiii ki jai...

    • @sreelathaprathapan2625
      @sreelathaprathapan2625 5 ปีที่แล้ว

      വിവേകേ.... അതറിയുവാൻ ദേവീ മാഹാത്മ്യം വായിച്ചു മനസ്സിലക്കുക.. ദേവ ഗുണങ്ങളെന്തെന്നറിയുക. ആരാണീശ്വരനെന്നറിയുക.

    • @vivekm8314
      @vivekm8314 5 ปีที่แล้ว +9

      @@sreelathaprathapan2625 ഈശ്വരൻ ആരാ അറിയാം ഇവരെ പോലുള്ള കബട ആൾദൈവങ്ങളെ പറ്റി മനസിലാക്കാൻ അരിഭക്ഷണം കഴിച്ചാൽ മതി

  • @toomon2710
    @toomon2710 5 ปีที่แล้ว +92

    കെട്ടി പിടി അമ്മ വിചാരിച്ചാൽ നുമുടെ സങ്കി അനുയായി കാളളെ ജ്യമത്തിൽ എടുക്കാവുന്നത് ഉള്ളു😐

    • @BSzKichu
      @BSzKichu 5 ปีที่แล้ว +1

      ഇതാണ് നിന്നെ പോലെ ഉള്ള
      അവരാതികൾ വട്ട് മുഴുത്ത ലോകം പെറ്റ അമ്മ കെട്ടി പിടിച്ചാലും മറ്റേതിനാ ന് കാണും.

    • @akhil7974
      @akhil7974 5 ปีที่แล้ว +3

      അപ്പൊ പള്ളീലച്ചന്മാരുടെ കൈ മുത്തുന്നത് മറ്റേ പണിക്കാണല്ലേ...
      അതും കൂടി വിമര്ശിക്കേടാ അന്തമേ.. മതേതരത്വം പുലരട്ടെ...

    • @ambily1673
      @ambily1673 5 ปีที่แล้ว +2

      അത് എന്താ വേണ്ടുന്നതെന്ന് വച്ചാൽ ഞങ്ങൾ ചെയിട്ടോളം, നീ പോയി നിന്റെ അമ്മയെ പള്ളിലച്ചൻ ഉപയോഗിക്കാതെ നോക്ക്

    • @akhil7974
      @akhil7974 5 ปีที่แล้ว +2

      @@ambily1673 ആദ്യം സ്വന്തം അമ്മയെ PK ശശിയിൽ നിന്നും രക്ഷിക്കടെ...

  • @RX-lg3he
    @RX-lg3he 5 ปีที่แล้ว +64

    ഫുൾ വെള്ളം. മീൻ. നദി.
    ഏതു മതം ആയാലും ഇങ്ങനെ ഉള്ള ഒരു ആൾ ദെവത്തിനെ ഒരുക്കലും നമ്മൾ വളർത്തരുത്. അത് അമ്മ ആയാലും ഉസ്താദ് ആയാലും അച്ഛൻ ആയാലും.
    നമ്മളെ ബുദ്ധി ഉബയോഗിക്കാൻ തന്നതാണ്. അത് ഉബയോഗിച്ചു ചിന്തിക്കുക. ഇവർക് ഒക്കെ എന്ത് കഴിവ് ആണ് ഉള്ളത് എന്ന്

    • @RealCritic100
      @RealCritic100 5 ปีที่แล้ว +3

      Nee arada paratta kaakke nee poyi ninte allahunte trouser adikku.Allathe evide kery kalikkanda.

    • @vivekanandxs6255
      @vivekanandxs6255 5 ปีที่แล้ว

      അവർ ദൈവമാണെന്ന് അവർ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല സഹോ.കമ്മ്യൂണിസ്റ്റുകളാണ് അവരെ ആൾദൈവം എന്ന് വിളിക്കുന്നത്. അവർ സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ഒക്കെ പോലെ ഒരു ആത്മീയ ആചാര്യയാണ്.

    • @madhavanmadhavan2705
      @madhavanmadhavan2705 5 ปีที่แล้ว

      സാധാരണ മനുഷ്യർക്ക് മനസ്സിലാകുന്ന രീതിയിൽ ക്ഷേത്ര പ്രതിഷ്ട എന്താണെന്നു 'അമ്മ പറഞ്ഞു .
      ഇതൊന്നും മനസ്സിലാകുന്നില്ല എങ്കിൽ , നിങ്ങള്ക്ക് നിലവാരം ഇല്ല എന്നാണു അർദ്ധം .

    • @vimalvijayagovind
      @vimalvijayagovind 5 ปีที่แล้ว +3

      ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചെങ്കിൽ ദൈവം എന്ന സാധനം തന്നെയില്ലെന്നു മനസ്സിലാവും... ഇല്ലാത്ത ദൈവത്തിനെ പ്രാര്ഥിക്കുന്നവർക് ആൾദൈവങ്ങളെ പ്രാര്ഥിക്കുന്നവരെ കളിയാക്കാൻ എന്ത് യോഗ്യത?

    • @sreelathaprathapan2625
      @sreelathaprathapan2625 5 ปีที่แล้ว

      @@vimalvijayagovind ഇല്ല എന്നതും വിശ്വാസം; ഉണ്ട് എന്നതും വിശ്വാസം.
      ഇല്ല എന്നു വിശ്വസിക്കുന്നവർക്കും ഉൾക്കൊള്ളുവാൻ പറ്റുന്ന ഒന്നു തന്നെയാണ് സനാതന ധർമത്തിലെ ഈശ്വര സങ്കല്പ മെന്നറിയൂ.

  • @karthikgopalchethanath137
    @karthikgopalchethanath137 5 ปีที่แล้ว +52

    തള്ളേടെ പിന്നിൽ നിക്കണ ചേച്ചിയോടാണ്.. നല്ല ഭംഗിയുള്ള മുഖമാണ്. ഇയമ്മേടെ കൂടെ നടക്കാതെ, വല്ലവനെയും കെട്ടി സുഖമായി ജീവിക്കാൻ നോക്ക്😑

    • @ananthubalu1192
      @ananthubalu1192 5 ปีที่แล้ว +4

      ഞാൻ പറയാൻ വരുവായിരുന്ന് 😂😂

    • @karthikgopalchethanath137
      @karthikgopalchethanath137 5 ปีที่แล้ว +1

      @@ananthubalu1192 ഹല്ല പിന്നെ..😂

    • @nisampalamuthunisampalamut3750
      @nisampalamuthunisampalamut3750 5 ปีที่แล้ว +3

      കോഴികൾ ദൈവത്തിന്റെ assistant നെ കൂടി വെറുതെ vidilla

    • @dhaneeshanandhan4906
      @dhaneeshanandhan4906 4 ปีที่แล้ว

      @@nisampalamuthunisampalamut3750 arude assistant anenna paranjath?

    • @dhaneeshanandhan4906
      @dhaneeshanandhan4906 4 ปีที่แล้ว

      Swimming poolil kulich thallakk nalla parijayamundallo

  • @akkuakhil3
    @akkuakhil3 5 ปีที่แล้ว +35

    അക്വേറിയത്തിൽ കിടക്കുന്ന മീനിന് ഓക്സിജൻ കൊടുക്കേണ്ടി വരും.. കടലിൽ കിടക്കേണ്ട മീനിന് ഓക്സിജൻ കൊടുക്കേണ്ട ആവശ്യം ഇല്ലാ ....
    ( മീൻ വിട്ടൊരു കളിയും ഇല്ലല്ലേ )

    • @mubiss4822
      @mubiss4822 2 ปีที่แล้ว

      🤣

    • @harikrizz_
      @harikrizz_ ปีที่แล้ว

      എടാ മണ്ടാ ഈശ്വരന് നമ്മൾ ഭക്ഷണം കൊടുക്കണോ?? പിന്നെ എന്തിനു അമ്പലത്തിൽ പായസം ഉണ്ടാക്കി ദൈവത്തിന് കൊടുക്കുന്നു അപ്പോൾ വാതിൽ അടച്ചു ആർക്കും പ്രവേശനം ഇല്ല... എന്തുകൊണ്ട് ഒരു മനുഷ്യന് ചെയുന്ന എല്ലാ കാര്യങ്ങളും ക്ഷേത്രത്തിലെ വിഗ്രഹതിൽ ചെയുന്നു???? കുളി വസ്ത്രം ഭക്ഷണം ഇങ്ങനെ.... ഇതൊക്കെ ഈശ്വരന് നമ്മൾ ചെയ്തു കൊടുക്കണോ??? അപ്പോൾ ഈശ്വരൻ അല്ല ക്ഷേത്രത്തിൽ ഉള്ളത് എന്ന് മനസിലാക്കുക

  • @9809431098
    @9809431098 5 ปีที่แล้ว +20

    ഉദാഹരണങ്ങൾ ഗംഭീരം... ഉപമകൾ അതി ഗംഭീരം

  • @padiyaraa
    @padiyaraa 4 ปีที่แล้ว +12

    ഈ മൊഴിമുത്തുകൾ ഒക്കെ കേട്ടിട്ടും "പൊതുജന”ത്തിന് ഒരു തിരിച്ചറിവും ഇല്ലല്ലോ. 😜

  • @music-facts_love
    @music-facts_love 5 ปีที่แล้ว +25

    ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുന്ന അമ്മയല്ലാത്ത അമ്മേ , യുവാക്കൾ വന്നു പുണരുമ്പോ അങ്ങയുടെ ബ്രഹ്മചര്യം പോകില്ലല്ലോ ലേ.....
    അപ്പൊപ്പിന്നെ യുവതികൾ വന്ന് ആ വിഗ്രഹത്തെ തൊഴുതിട്ടു പോട്ടെന്നേ...

  • @trueteller960
    @trueteller960 5 ปีที่แล้ว +33

    തൂറൂക എന്നൊന്നും പറയരുത് അങ്ങ് ദേവീയല്ലെ??!!!! വിസർജ്യം എന്നു പറയൂ....അമ്മെ!!! വിദേശത പോയീ സ്വിമ്മിങ് പൂളിൽ ഒക്കെ ചാടിയോ എന്നൊരു ഇത് ഏത് ? ഒരു ഇത് ! ചുമ്മ!

  • @നീലപൊന്മാൻ-വ5ശ
    @നീലപൊന്മാൻ-വ5ശ 5 ปีที่แล้ว +34

    ഈയമ്മയല്ലേ മുമ്പൊരിക്കൽ പറഞ്ഞത് .. എല്ലാ സ്ത്രീകളെയും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് .. ഇപ്പോ കാലു മാറുന്നോ .. കഷ്ടം

    • @sreelathaprathapan2625
      @sreelathaprathapan2625 5 ปีที่แล้ว +1

      m nimmy...you are mistaken... സ്ത്രീകൾ ഇപ്പോഴും കയറുന്നുണ്ടല്ലൊ, ഒരു പ്രത്യേക പ്രായക്കാർക്കല്ലെ പറ്റാതെയുള്ളത് എന്നാണ് പറഞ്ഞത്. അന്നും അതു തീരുമാനിക്കണ്ടത് ചുമതലപ്പെട്ട തന്ത്രി തന്നെയാണെന്നും പറഞ്ഞിരുന്നു.

  • @georgeindian8983
    @georgeindian8983 5 ปีที่แล้ว +7

    അടിപൊളി ,ഗംഭീരo ശാസ്താവിനും കിട്ടി കീ ജയ്. ധർമാരാജ എന്ന പുസ്തകത്തിൽ ഒരു ഹരിപഞ്ചാനന്മാരേ കുറിച്ചു പറയുന്നുണ്ട്. ഭക്തിയുടെ മറവിൽ രാജാവിനെ വധിച്ചു രാജ്യം സ്വന്തമാക്കാൻ വന്നവർ. ഇന്നലെ വരെ ദൈവസ്വരൂപികളായി സിംഹാസങ്ങളിൽ ഇരുന്നവർ അമൃതനന്ദ മയി യും,ശ്രീ ശ്രീ രവിശങ്കറുമൊക്കെ സാധരണ ജന്മങ്ങളായി തെരുവിൽ വന്നു ജനങ്ങളെ നിയമതിനെതിരായി പ്രവർത്തിക്കാൻ ആക്രോശിക്കുമ്പോൾ നാം തിരിച്ചറിയേണ്ടത്. ഇവരുടെയൊക്കെ കപട മുഖങ്ങളെയാണ്. അമേരിക്കൻ മണ്ണിൽ തഴച്ചു വളരുന്ന അവർ പോറ്റി വളർത്തുന്ന RSS ന്റെ തീവ്ര വിഭാഗവും, ഇതുപോലെയുള്ള പേകൊലങ്ങളും ലക്ഷ്യമിടുന്നത് ഇന്ത്യ എന്ന ശക്തിയെ ഇല്ലാതാക്കുക എന്നതാണെന്നു നമ്മൾ മനസ്സിലാക്കണം. പാക്കിസ്ഥാനുമായി യുദ്ധം നടത്തിച്ചു,നമ്മൾ ജയിച്ചു,പിന്നെ തീവ്രവാദികളെ ഇറക്കി അവിടേയും നമ്മൾ ജയിച്ചു.ഒടുവിൽ അതിൽ എല്ലാം പരാജയപ്പെട്ടപ്പോൾ ഒരു കഴുതയെ ഇല്ലാത്ത കഴിവുകൾ മാധ്യമങ്ങളിലൂടെ പെരുപ്പിച്ച് കാട്ടി ഭരണസിരാ കേന്ദ്രത്തിലിരുതി. 1000 അണുബോംബുകൾ ഒരുമിച്ചു പൊട്ടിയലുള്ള ദുരിതം ജനത്തിനു നൽകി എന്നിട്ടും മനസ്സിലാകാത്ത വിഡ്ഢി ജനം വീണ്ടും ഇവരുടെ മായിക വലയത്തിൽ വീണു കിടക്കുന്നതു കാണുമ്പോൾ ലജ്ജ തോന്നുന്നു. ഇവർ ആക്രോശിക്കുന്നത് നിയമ വ്യവസ്ഥക്കും,ഭരണ ഘടനക്കു മെതിരെ അല്ലെ. ഇവർ ആരെങ്കിലും review പെറ്റീഷൻ file ചെയ്തോ.ഇല്ല.ഇവർക്ക് വേണ്ടത് കലാപങ്ങളാണ്.അതു വഴി ഇന്ത്യയെ അസ്ഥിരപ്പെടുത്തുക. തിരിച്ചറിയണം ഈ കപട മുഖങ്ങളെ നാം.
    മനുഷ്യൻ രക്ഷ തേടുന്ന ദൈവത്തിനു സ്വയം രക്ഷ നേടാൻ കഴിയില്ലെങ്കിൽ ഈ മനുഷ്യരെ ആറു രക്ഷിക്കും എന്നാണ് വിചാരിക്കുന്നത്. ബുദ്ധി ഉപയോഗിച്ചു ചിന്തിക്കൂ ഭക്ത ജനമേ. ഹിന്ദു ധർമ്മത്തിന്റെ സത്യത്തിൽ ഉറച്ചു വിശ്വസിക്കൂ

  • @shihabudheenshihabmuthutha6985
    @shihabudheenshihabmuthutha6985 5 ปีที่แล้ว +26

    കടപ്പുറം സുദാമണി കീ ജയ്... കടപ്പുറം കീ ജയ്..... നമ്മുടെ മുത് കീ ജയ്... നമ്മുടെ സുധാമണി കീ ജയ്

  • @Unbiased_Bayasan
    @Unbiased_Bayasan 5 ปีที่แล้ว +28

    സിമന്റിനും പൂഴിക്കും ഒക്കെ എന്താ വില

  • @landofgreeneryandmountains2570
    @landofgreeneryandmountains2570 5 ปีที่แล้ว +64

    കടപ്പുറം ഷക്കീല 😡

    • @sunithapratheep5225
      @sunithapratheep5225 5 ปีที่แล้ว +1

      Your mother

    • @salluahmed6987
      @salluahmed6987 5 ปีที่แล้ว +1

      @@sunithapratheep5225 shey !! Ayal prnjath sheri Alle chetta Verde kuttam paraylle kalla thayoli mora 😉

    • @BORNHUNGRYByMinnu
      @BORNHUNGRYByMinnu 5 ปีที่แล้ว +1

      @@sunithapratheep5225 yr mother

    • @landofgreeneryandmountains2570
      @landofgreeneryandmountains2570 5 ปีที่แล้ว +1

      @@sunithapratheep5225 അമ്മമരെ ഈ സ്ത്രീയും ആയിട്ട് താരതമ്യം ചെയ്യാതെ

    • @ajilbabu13
      @ajilbabu13 4 ปีที่แล้ว

      Please dont insult shakeela

  • @ravick2731
    @ravick2731 4 หลายเดือนก่อน

    എവിടെ ജനിച്ചു, എത്ര വിദ്യാഭ്യാസം... എന്നതിന് ഒരു പ്രസക്തിയുമില്ല
    എങ്ങനെ പാവങ്ങൾക്ക് പ്രയോജനം നൽകികൊണ്ട് ജീവിക്കുന്നു എന്നതാണ്... 🌹🙏
    പണ്ഡിതരും പാമരന്മാരും, സമ്പന്നനും ദാരിദ്രരും എന്തുകൊണ്ടു അമ്മയെ അംഗീകരിക്കുന്നു എന്ന്..... 🌹🙏
    ഇവിടെ അധികാരത്തിന്റെ ഹുങ്ക് ഇല്ല, രാഷ്ട്രീയഅടിമകളുടെ ഭീഷണി ഇല്ല.....😅

  • @ആട്തോമ-സ1ദ
    @ആട്തോമ-സ1ദ 5 ปีที่แล้ว +50

    ആ പഴയ കടപ്പുറം രീതിതയിൽ അങ്ങ്
    കീജയ് എന്ന് വിളിച്ചു പറഞ്ഞു
    അല്ല അമ്മച്ചി ഇത് നമ്മുടെ ശബരിമല
    സംബന്ധിച്ചുള്ള സമ്മേളനം ആണ് അമ്മച്ചി
    ബിജെപി ജാഥക്ക് വന്നതല്ല
    തന്നെയുമല്ല എന്ന പിന്നാക്കാണ് ഈ
    പറയുന്നത് ഇത്രയും ബോധം ഇല്ലാത്തതാണോ
    ഈ കോടീശ്വര ദൈവം എല്ലാം രാഹുൽ അയ്യപ്പൻ
    കാണുന്നുണ്ടല്ലോ അല്ലെ

    • @BinalSKumar
      @BinalSKumar 5 ปีที่แล้ว +4

      ആട്... അച്ഛന്റെ പേരാണോ..

    • @ആട്തോമ-സ1ദ
      @ആട്തോമ-സ1ദ 5 ปีที่แล้ว +4

      @@BinalSKumar അല്ല ഇതുപോലുള്ള അമ്മച്ചിമാരെ പറ്റി സംസാരിക്കാൻ
      വേണ്ടി എടുത്ത ഒരു പേര് മാത്രം ആണ് ഭായ്
      അതിനു താങ്കൾ എന്റെ അച്ഛന്
      പറയണ്ട പിന്നെ ഞാൻ തിരിച്ചു പറയില്ല കാരണം
      അച്ഛൻ എന്നത് ഒരു വലിയ സ്ഥാനം ആണ്

    • @ആട്തോമ-സ1ദ
      @ആട്തോമ-സ1ദ 5 ปีที่แล้ว +2

      ഭായ് പേടിച്ചിട്ടാണ് വീടൊക്കെ പൊളിച്ചു പണിയറയിട്ടില്ല
      അതുകൊണ്ടാണ് പറയാൻ പേടി ,പേര് പറഞ്ഞാൽ ചേട്ടനും
      കൂട്ടുകാരും കൂടി ആ നഴ്സറി സ്കൂളിലെ നിക്കറും
      ഇട്ടുകൊണ്ട് വന്നു വീട് പൊളിക്കില്ലേ ...............
      പിന്നെ തെറിയും ,അപ്പനും അമ്മയ്ക്കും പറഞ്ഞത്
      അത് ഞാൻ തിരിച്ചു പറയില്ല കാരണം ഒന്നാമത്
      ഞാൻ അയ്യപ്പ ഭക്തൻ അല്ല ,പിന്നെ അവരുടെ വില
      നന്നായിട്ടറിയാം ...
      അപ്പോൾ വിളിച്ചോ കീ ജയ് എന്നതാണ് ,,,ആ

    • @sunithapratheep5225
      @sunithapratheep5225 5 ปีที่แล้ว

      Poda oole

    • @ആട്തോമ-സ1ദ
      @ആട്തോമ-സ1ദ 5 ปีที่แล้ว

      @@sunithapratheep5225 ഒകെ ഊള എങ്കിൽ ഊള പക്ഷെ
      ഒരു കാര്യം ചോദിച്ചോട്ടെ ലോകം മുഴുവൻ
      അണികൾ ഉള്ള ,കോടിക്കണക്കിനു ഡോളർ
      ബിസിനസ് ഉള്ള ഈ ദൈവം എന്താണ് ഇതുപോലുള്ള
      പൊതു വേദിയിൽ വന്നു പറഞ്ഞത് ,,എനിക്ക് മനസിലായില്ല
      അതോ ഇത്രയേ ഉള്ളോ വെറും പൊട്ടാണോ ?????
      എന്നെ തെറി പറയുന്നതിന് മുൻപ് ഒരു കാര്യം ആലോചിച്ചു നോക്ക്
      നിങ്ങളുടെ ആത്യാത്മിക പ്രഭാഷകർ ആരൊക്കെ ,ശ്രീ ശശികല ,
      ജി ഗോപാല കൃഷ്ണൻ ,ഭാർഗ്ഗവറാം,പിന്നെ ദേ ഈ അമ്മച്ചി
      ഇവരൊക്കെ പ്രസംഗിച്ചാൽ അത് കേൾക്കാൻ കുറച്ചെങ്കിലും
      ഹിന്ദുക്കൾക്ക് മടി ഉണ്ടാകും കാരണം അവരുടെ ആമുഖം
      മാത്രണമേ ഹൈന്ദവത ഉണ്ടാകു ബാക്കി രാഷ്ട്രീയം ആയിരിക്കും
      ഇവിടെ തന്നെ ഈ അമ്മച്ചി മുദ്ര വാക്യം വിളിച്ചല്ലേ
      തുടങ്ങിയത് ,,അതാണോ ഒരു കോടികൾ വിലയുള്ള അമ്മച്ചി
      ദൈവം ചെയ്യേണ്ടത് ......ഇതുകൊണ്ടൊക്കെയാണ്
      കോവാലനും,ശശിയും ഒക്കെ പറയുന്നപോലെ
      ഹിന്ദിക്കാൾ മതം മാറുന്നുണ്ടങ്കിൽ ,,അന്ഗിണ് സംഭവിക്കുന്നത്

  • @MrBhroad
    @MrBhroad 5 ปีที่แล้ว +5

    ആചാരങ്ങൾ ഇത്ര തകർക്കപ്പർട്ടിട്ടും ഒരു ജാല വിദ്യയും കാണിക്കാതെ കി ജയ് വിളിക്കുന്ന എന്റെ ജീവിച്ചിരിക്കുന്ന ദൈവത്തിന്റെ അവതാരമേ ....അമ്മച്ചിക്കൊരു കി ജയ്.

  • @anilvm2426
    @anilvm2426 3 ปีที่แล้ว +4

    സ്വിച്ചിട്ടാൽ ബൾബ് കത്തും ബൾബിട്ടാൽ സ്വിച്ച് കത്തില്ല..

  • @Jesus-kc9nw
    @Jesus-kc9nw 5 ปีที่แล้ว +24

    അന്യമതസ്ഥരെ കളിയാക്കാൻ പാടില്ല. എന്ന് ഇസ്ലാമിൽ പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം

    • @thoyyib4265
      @thoyyib4265 5 ปีที่แล้ว +1

      വളെരെ ശരിയാണ്

    • @9995522527
      @9995522527 5 ปีที่แล้ว

      കളിയാക്കിക്കോ njangaluku കുഴപ്പം ഇല്ല

    • @BORNHUNGRYByMinnu
      @BORNHUNGRYByMinnu 5 ปีที่แล้ว +1

      @@9995522527 ninglk pinne naanom maanom illalo

    • @devadathans5506
      @devadathans5506 5 ปีที่แล้ว +1

      Vishwasam thettanu suhrithe.

  • @sameerjabeer8022
    @sameerjabeer8022 5 ปีที่แล้ว +17

    ഒരു സമ്പൂർണ്ണ മീൻവളർത്തൽ പരിശീലന, പഠന ക്യാമ്പ് ..കൂടുതൽ അറിയേണ്ടവർക്ക് ..സിഡിയും ബുക്‌സും ലഭ്യമാണ് ...നേരിട്ടോ ബ്രോക്കർമാർ വഴിയോ ബന്ധപെടുക ...

  • @agn4321
    @agn4321 5 ปีที่แล้ว +5

    ഇവരോട് വിയോജിപ്പ് മാത്രം.. പക്ഷെ ഇവരെ മുക്കുവത്തി എന്നൊക്കെ വിളിക്കുന്നവർ ഓർക്കണം പ്രളയം വന്നപ്പോൾ ജീവൻ പണയം വെച്ച് നമ്മളിൽ പലരെയും രക്ഷിച്ചത് ആരാണെന്ന്

  • @binumysore
    @binumysore 5 ปีที่แล้ว +13

    ആകെ മൊത്തം ടോട്ടൽ ...അമ്മച്ചി എന്നതാ പറയുന്നേ .. ഇതൊക്കെ ആണോ സായിപ്പിന്റെ ഒക്കെ മുന്നിലും കാച്ചുന്നത്, ഉം..ആസിഡ് തർജ്ജിമ കാര് കാണും ..അമ്മച്ചി പറയും.. ജീവിതം എന്നാ സുഖാ ..തർജ്ജിമക്കാരൻ - എക്സിസ്റ്റൻസ് ഈസ് ഹില്ലാരിയസ് , ..സായിപ്പ് പ്ലിങ് സഹസ്ര ക്കണക്കിന് ഡോളർ സമർപ്പയാമി

  • @housetargeryan4011
    @housetargeryan4011 5 ปีที่แล้ว +15

    മകന്‍റെ അച്ഛനിലെ ജഗതിയെ ഓര്‍മ്മ വന്നു. എന്‍റെ പൊന്നുമക്കളെ .... എന്തോന്നടെ ഇത് 😂😂😂😂

  • @iqbalsharaf
    @iqbalsharaf 5 ปีที่แล้ว +27

    അമ്മയുടെ ജ്ഞാനം അപാരം..

    • @thepatriot670
      @thepatriot670 5 ปีที่แล้ว

      Ninteyokke nabiyude njanamo mayiru..

    • @trueteller960
      @trueteller960 5 ปีที่แล้ว +4

      അമ്മയുടെ മക്കൾ ചീത്തയുമായീ വന്നിട്ടുണ്ട് !!

    • @HinduHeritage
      @HinduHeritage 5 ปีที่แล้ว

      Enthayalum bombu idanum chaveer akanum onnum parayunnillallo... athinekkaal Nalla knowledge aanu

    • @thepatriot670
      @thepatriot670 5 ปีที่แล้ว

      Yesuvinte jarasanthathikal irangiyitund

    • @madhavanmadhavan2705
      @madhavanmadhavan2705 5 ปีที่แล้ว +1

      സുഹൃത്തേ
      ലളിതമായ മലയാളത്തിൽ വേദാന്ത തത്വം ആണ് 'അമ്മ പറഞ്ഞത് .
      അത് മനസ്സിലാക്കണം എങ്കിൽ അൽപ്പം വിവരം മതി . കാരണം ഒരമ്മ മകനോട് പറയുന്നത് പോലെ ആണ് , 'അമ്മ കാര്യങ്ങൾ പറഞ്ഞത് .
      യാതൊരു വിവരവും ഇല്ലാത്തതിനാൽ ആണ് , നിങ്ങള്ക്ക് ഒന്നും മനസ്സിലാവാത്തത്

  • @immanuveljose7119
    @immanuveljose7119 5 ปีที่แล้ว +8

    സുധാമണി ചേച്ചി തള്ളി തകർത്തു.... ജയ് വിളി വേറെ ലെവൽ

  • @sasidharannairgopalakrishn2731
    @sasidharannairgopalakrishn2731 5 ปีที่แล้ว +7

    കൊള്ളാം കടപ്പുറം സുധയുടെ 2019 ലെ അയ്യപ്പ മുദ്രാവാക്യം സംഘികളും ഇനി ഏറ്റു വിളിച്ചോളും.

  • @animalaction4886
    @animalaction4886 5 ปีที่แล้ว +9

    മനുഷ്യൻ ഉണ്ടാക്കിയ ആചാരം ...അയ്യപ്പൻ സമാധിആയെന്നോ എന്ത് പ്രാന്ത് ആണ് ഈ ദൈവം പറയുന്നത് .നിങ്ങൾ പൂജിക്കപ്പെടുന്നല്ലോ... അപ്പോൾ നിങ്ങൾ ദൈവം എന്ന് വിശ്വസിച്ചു നടക്കുന്നവർ ഒന്ന് ചിന്തിക്കുക . ഇങ്ങനെ മൈക്കിൾ പ്രസംഗിച്ചു നടന്നാൽ സൗരയൂഥത്തെ ആര് നിയന്ത്രിക്കും ? ഗ്രഹങ്ങൾ കൂട്ടിയിടിക്കില്ലേ ?
    ഷെയർ കേസ് ഹഹഹ ....ശോഭാവികം എന്ന് മഞ്ഞൾ ശോഭ പറഞ്ഞാൽ അവരെ കടത്തിവെട്ടും ഈ അമ്മ .

  • @siya7093
    @siya7093 5 ปีที่แล้ว +49

    കുറച്ച് മീൻ എടുക്കടോ

    • @വേലക്കാരിജാനു
      @വേലക്കാരിജാനു 5 ปีที่แล้ว +5

      ആനേടാ അവർ അരയ സമുദായത്തിൽ പിറന്നത്‌ ആ അതിനു നിനക്കു eന്താട കടി സുടാപ്പി

    • @vivekanandxs6255
      @vivekanandxs6255 5 ปีที่แล้ว

      ജാതീയതക്കെതിരെ പോരാടി അവർണ്ണരെ സവർണ്ണരുടെ അടിച്ചമർത്തലിൽ നിന്ന് രക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ് നവോത്ഥാനം ഇതാണോ? ഇതിപ്പോ പിണറായി വിജയനെ ആണ് പറഞ്ഞതെങ്കിൽ കുലത്തൊഴിൽ പറഞ്ഞ് ജാതീയമായി അധിക്ഷേപിച്ചതിന് കേസെടുത്തേനെ.

  • @kik722
    @kik722 5 ปีที่แล้ว +4

    I support her. Governent have to focus other tissues. There are so many issues in kerala. Why government shows too much interest on this issue? Some Ladies who are not going to temple still are now coming to Shabaimala. . Keep Shabarimala as unique.

  • @samjose6014
    @samjose6014 4 ปีที่แล้ว +5

    Petrol ozhichal car oodum pakshe car ozhichal petrol oodilla

  • @axiomatic99
    @axiomatic99 5 ปีที่แล้ว +3

    Love you AMMA...👃

  • @anjithr6615
    @anjithr6615 5 ปีที่แล้ว +13

    ഇവര് വിചാരിച്ചാൽ ധർമ്മ യോദ്ധാക്കളെയെല്ലാം ജാമ്യത്തിലെടുക്കാവുതേയുള്ളു

    • @binug3945
      @binug3945 5 ปีที่แล้ว

      ഇവൾ എന്താ പറയുന്നേ..... Mol

  • @pavithranv7376
    @pavithranv7376 5 ปีที่แล้ว +1

    സ്വാമി കീജേയ് അയ്യപ്പ കീജേയ്.പുതിയ ശരണമന്ത്രം.കലക്കി..

  • @chekavar8733
    @chekavar8733 5 ปีที่แล้ว +5

    Swami sharanam...

  • @praveenmon2012
    @praveenmon2012 5 ปีที่แล้ว +6

    കുമ്മോജി തപ്പിയിട്ട് കണ്ടില്ല.... അതു കൊണ്ട് ഇവിടെ 'കുമ്മോജി സമർപ്പയാമി' 😆😆😆😆😆

  • @avk5527
    @avk5527 5 ปีที่แล้ว +7

    പ്രളയം വന്നപ്പോൾ കരുതി അതാണു കേരളം കണ്ട ഏറ്റവും വലിയ"ദുരന്തം " എന്ന് പക്ഷേ അതൊന്നും ഒരു ദുരന്തമേ അല്ലാന്നു ഇവരൊക്കെ വീണ്ടും വീണ്ടും തെളിയിക്കുകയാണ്...😏😏

  • @sachinpkart3274
    @sachinpkart3274 5 ปีที่แล้ว +2

    ഫേസ്ബുക്കിലെ പോലെ യൂടൂബിലും "😂" (കുമ്മോജി) റിയാക്ഷൻ കൊണ്ടുവരണമെന്നാണ് എൻ്റെ ഒരിത്. ഇതൊരുമാതിരി ചിരി അടക്കാനും വയ്യ🤐 അമ്മേ ദേവ്യേ

  • @adithyanrk7275
    @adithyanrk7275 5 ปีที่แล้ว +7

    Oh my god കടപ്പുറം സുധാമണി ki ജയ്

  • @bvijayakumar5706
    @bvijayakumar5706 ปีที่แล้ว

    അമ്മേ ഇവരോട് പൊറുക്കേണേ

  • @bt9604
    @bt9604 5 ปีที่แล้ว +9

    സ്വന്തം അമ്മയെ വൃദ്ധസദനത്തിൽ ആക്കിയിട്ട് ഇവരുടെ കാൽ നക്കുന്ന കൊറേ മാന്യന്മാർ ഉണ്ട്.
    Lol😂😂😂

  • @baijasunil327
    @baijasunil327 13 วันที่ผ่านมา

    Ammaa sharanam❤

  • @ashwinkumar7402
    @ashwinkumar7402 5 ปีที่แล้ว +8

    Hindus not only believe in the supreme energy which the scriptures say as "Parabrahmam" or Atman but also on its different manifestations.
    This Supreme Energy's manifestations are codified according to their purpose in the world.For creation, its Brahma.To maintain the creation , its Vishnu.The destructional power lies with Shiva.Then Hinduism accepts and acknowledges the woman energy existent in the universe,in the form of Durga.
    The Kings, sages and other great personalities who rise above the common populace through their good deeds are considered as the avatars of above said manifestations.For Eg : Krishna, avatar of Vishnu, Sage Durvasa - an avatar of Shiva, kanaki - an avatar of Durga etc.
    Lord Ayappa is the man who had given up his love and life for the welfare of the people of Panthalam and for the reinstatement of the Darmashastha deity in Sabarimala which was destroyed by Udhayanan.
    Sages acknowledged his pious deed by invoking his soul along with Sree Darma Shastha and making him Ayappa Swamy, during the re consecration of the Darma Shastha idol in Sabarimala.
    When in North India , there is no Ayappa Swamy but only Shree Darma Shastha.
    To include Lord Ayappa in the Hindu pantheon, he was portrayed as born from the communion of Shiva and Vishnu(as Sabarimala penance follows both Shaiva and Vaishnava rituals).
    It has been an unwritten rule since ages that young women should not visit Sabarimala Ayappan out of the reverence to the diety and the strict penance observed there.
    What Mata Amrithanandamayi has said here is absolutely correct, the ignorance of the basic temple rituals is the root of all the current problems.

    • @aarjunachu
      @aarjunachu 5 ปีที่แล้ว

      Nee poda commi ayyapan deyvam aanu

  • @zainuddinkomu4128
    @zainuddinkomu4128 5 ปีที่แล้ว +7

    സാക്ഷര കേരളം 👏🏻👏🏻👏🏻

  • @peterk9926
    @peterk9926 5 ปีที่แล้ว +2

    Very good speech.

  • @abijith9505
    @abijith9505 2 ปีที่แล้ว +1

    എന്റെ പൊന്നോ ഈ തള്ള ചിരിപ്പിച്ചു കൊല്ലും.. 😅

  • @jaseems858
    @jaseems858 5 ปีที่แล้ว +9

    😂😂😂😂കുറച്ച് മീൻ പൊരിച്ചതെടുക്കട്ടെ അമ്മച്ചീ.......ആ പൂയ്😂😂

  • @vineethakalarikkal7680
    @vineethakalarikkal7680 5 ปีที่แล้ว +2

    Amme mahamaye

    • @SS_Nationalist
      @SS_Nationalist 5 ปีที่แล้ว

      Head office h
      Kaha hai ?? Aur Live Video dekh sktey ??

  • @ag_Akshay-r9z
    @ag_Akshay-r9z 4 ปีที่แล้ว +2

    അമ്മ ഇഷ്ടം♥️ ഈ തള്ള കഷ്ട്ടം

  • @rajeshpr8748
    @rajeshpr8748 5 ปีที่แล้ว +31

    ഞാനടക്കമുള്ള ഒരു വിഭാഗം വിശ്വാസികൾ സംഘി എന്ന പേര് വരാതിരിക്കാൻ വേണ്ടി മാത്രം മിണ്ടാതിരിക്കുകയാണ്...
    പക്ഷെ ഇതിൽ പലരുടെയും കമന്റ്‌ കാണുമ്പോൾ ഒരു പാട് വിഷമം തോന്നുന്നു... ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് ആര് പറഞ്ഞാലും അവരെ എതിർക്കുന്ന പ്രവണത കൂടി വരുന്നു....
    ഇന്ന് വരെ ആ ആചാരങ്ങൾ കൊണ്ടു ആർക്കും ഒരു ദ്രോഹവും ഉണ്ടായിട്ടില്ല അതിൽ മാറ്റം വരുത്തുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുന്നത്...
    ദയവു ചെയ്ത് എല്ലാവരും ഒരുമയോടെ നിക്കണം ശബരിമലയിലെ ആചാരങ്ങൾ എതിർക്കുന്ന സഹോദരങ്ങളോട് ഉള്ള അപേക്ഷയാണ്...
    സ്വാമിയേ.. ശരണമയ്യപ്പാ... 🙏

    • @trueteller960
      @trueteller960 5 ปีที่แล้ว +6

      സാരമില്ല സഹോദരാ ആരുടെ വിശ്വാസത്തെയും നോവിട്ച്ചുകൂടാ!! പക്ഷെ ! സംഘികളെ പെട്ടന്ന് തിരിച്ചറീയാം പേരു നോക്കീ മറ്റ് മതക്കാരെ ചീത്ത വിളിക്കുകയും മാനൃമായീ അഭിപ്രായം പോസ്റ്റ് ഇടുബോൾ രോഷം കൊള്ളുകയും ചെയ്യൂന്നതാണ് സംഘീകൾ!!

    • @rajeshpr8748
      @rajeshpr8748 5 ปีที่แล้ว +3

      @@trueteller960 എല്ലാ ക്ഷേത്രങ്ങളിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ആണ് പോകുന്നത് അതായത് സ്ത്രീകൾക്കാണ് ഈശ്വര വിശ്വാസം കൂടുതൽ ഹൈന്ദവരിൽ ആ വിശ്വാസം ഉള്ളത് കൊണ്ടാണ് വിശ്വാസികളായ സ്ത്രീകൾ ആരും അവിടെ കേറാത്തതു ഇപ്പൊ കേറിയവരുടെ വിശ്വസം താങ്കൾക്കു അറിയാമല്ലോ 😧😧 എന്താ ചെയ്യാ... എല്ലാം പഴയ പോലെ ആകും എന്ന് വിശ്വസിക്കുന്നു...
      സ്വാമി ശരണം... 🙏

    • @harishr9071
      @harishr9071 5 ปีที่แล้ว

      @@rajeshpr8748 kalam marumbol mattagal undavum ayyappane streevirodhiyakiyum durbalanakiyum pracharipikunnavarannu yathartha avishvasikal ... Oru stree poyalum illelum onnum Sambhavikan pokunila enna sathyam ayyappan thanne kanichu tharukayanu

    • @ആട്തോമ-സ1ദ
      @ആട്തോമ-സ1ദ 5 ปีที่แล้ว +1

      താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു
      ഒരഭിപ്രായ വ്യത്യാസം തോന്നിയത്
      ഇവിടെ ഈ അമ്മച്ചി എന്താണ്
      പറയുന്നത് ഇത്രയും വലിയ
      പേരുള്ള ,,അണികളും വിശ്വാസികളും
      ഉള്ള ഇവര് പറയുന്നത് കേട്ടാൽ തോന്നും
      ഒരു ബോധവും ഇല്ലാതെ ഏതോ ഒരു സാധാരണ
      സ്ത്രീ

    • @rajeshpr8748
      @rajeshpr8748 5 ปีที่แล้ว

      @@harishr9071 അത് താങ്കളുടെ വിശ്വാസം... അവിടെ നിലനിൽക്കുന്ന ആചാരങ്ങൾ പാലിക്കണം എന്നാണ് തന്ത്രിയും, പന്തളം കൊട്ടാരത്തിലെ പിന്തലമുറക്കാരും പറയുന്നത് അവരൊക്കെയാണോ താങ്കൾ പറഞ്ഞ യഥാർത്ഥ അവിശ്വാസികൾ....
      കഷ്ടം തന്നെ സഹോദരാ...
      🙏 അയ്യപ്പ സ്വാമി സ്ത്രീ വിരോധി അല്ല എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ് എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നത് ഞാൻ എന്റെ അമ്മയെയും, മകളെയും കൊണ്ടു പോകണം എന്ന് കരുതിയതാണ് ഈ വർഷം.....

  • @Ammaunnikuttan
    @Ammaunnikuttan ปีที่แล้ว +1

    Amma saranam

  • @musthafajinu6050
    @musthafajinu6050 5 ปีที่แล้ว +1

    ഇതൊക്കെ കേട്ടിരിക്കാൻ ആളുകൾ ഉള്ളിടത്തോളം കാലം ഇനിയും ഒരുപാട് ദൈവങ്ങൾ വന്നു കൊണ്ടേയിരിക്കും കഷ്ട്ടം

  • @ushalobo1692
    @ushalobo1692 5 ปีที่แล้ว +3

    om.namashivaya

  • @ubaismohammed79
    @ubaismohammed79 5 ปีที่แล้ว +8

    Amma said very nice. Well explained.

    • @bajilmathewbajilmathew1533
      @bajilmathewbajilmathew1533 5 ปีที่แล้ว

      Enduvado..

    • @pramodp2815
      @pramodp2815 5 ปีที่แล้ว +1

      താങ്കൾക്ക് മനസ്സിലായത് പദാനുപദം ഒന്ന് വിശദീകരിക്കാമോ? മുഴുവൻ മണ്ടത്തരങ്ങൾ അല്ലെ. പയ്യെത്തിന്നാൽ പനയും തിന്നാം എന്ന്. ഈ വാചകവും സമ്മേളനത്തിന്റെ ലക്ഷ്യവും തമ്മിൽ പൊരുത്തക്കേട് ഇല്ലേ. മണ്ടത്തരം എന്ന് സമ്മതിക്കാൻ പറ്റാത്തത്തിനു വേദ തത്വങ്ങൾ ലളിതമായി പറയുന്നു എന്നൊരു ന്യായം. കഷ്ടം. സുഹൃത്തേ മതപരവും അല്ലാത്ത തുമായ ഒരുപാട് പ്രഭാഷണങ്ങൾ കേട്ടു തന്നെയാണ് ഞങ്ങൾ പലരും വളർന്നത്. പക്ഷെ ഇങ്ങനെ മണ്ടത്തരം പറയുന്ന ഒരാളെ കണ്ടിട്ടില്ല.

    • @ubaismohammed79
      @ubaismohammed79 5 ปีที่แล้ว

      @@pramodp2815 theerchayaayum ippol thirakka

    • @harikrizz_
      @harikrizz_ ปีที่แล้ว

      ​@@pramodp2815അമ്മ വ്യക്തമായ ആണ് പറഞ്ഞത് താങ്കൾക്ക് ക്ഷേത്ര തത്വം അറിയുമോ അത് പോയി പഠിക്കൂ.. അമ്മ പറഞ്ഞതിൽ 1% പോലും തെറ്റ് ഇല്ല... കൂടുതൽ അറിയണം എങ്കിൽ wtsp number തന്നാൽ ഞാൻ തന്നെ വ്യക്തമാക്കാം

  • @santhoshkodakara7026
    @santhoshkodakara7026 5 ปีที่แล้ว +2

    അനാവിശ്യമായി താഴെ കിളവി എന്നും മീൻക്കാരി എന്നും ഇട്ട വരെ നിയമ നടപടി എടുക്കണം എന്നാണ് എന്റെ അഭിപ്രായം സ്വാമി ശരണം

    • @animalaction4886
      @animalaction4886 5 ปีที่แล้ว

      മീൻ വിൽക്കുന്നവരെ അംബാനി എന്ന് വിളിക്കണം എന്നാണോ ചേട്ടൻ ഉദ്ദേശിച്ചത്‌ ?

  • @Appzz742
    @Appzz742 5 ปีที่แล้ว +14

    എന്തിനാ ഇങ്ങനെ കലാപം ഉണ്ടാക്കാൻ നോക്കുന്നത് . യഥാർത്ഥ അയ്യപ്പ ഭക്തർ ആരാണെന്നു കുറച്ചുനാളുകൊണ്ട് കണ്ടുവരുകയാണ്

  • @jabirkerla3315
    @jabirkerla3315 5 ปีที่แล้ว +22

    ഡ്ഗിൽ കിടക്കുന മൽസ്യതിന്നു ഓക്സിജനോ 😷

    • @vivekanandxs6255
      @vivekanandxs6255 5 ปีที่แล้ว

      ദൈവവും ദേവതയും വ്യത്യസ്തമാണ്. ക്ഷേത്രങ്ങളിൽ ദേവതയെ ആണ് ആരാധിക്കുന്നത്. ദേവതയ്ക്ക് ദൈവത്തിന്റെ ഹിതം നടപ്പാക്കാൻ കഴിയും എന്നാണ് വിശ്വാസം. ഹൈന്ദവ സംസ്കാരത്തിൽ ദൈവം സർവ്വവ്യാപിയാണ് ,എന്നാൽ ദേവതയെ പൂജകളും മറ്റ് ആചാരങ്ങളും വഴി ചൈതന്യം നിലനിർത്തിയാലേ പൂർണ്ണ ഫലദായകമാവുള്ളൂ. ക്ഷേത്രങ്ങൾ മറ്റ് മതാരാധനാലയങ്ങൾ പോലെ പ്രാർത്ഥനാ മുറികളല്ല,അതുകൊണ്ട് തന്നെ ഇന്ന ദിവസം അവിടെ ആൾക്കാർ വന്ന് പ്രാർത്ഥന നടത്തണമെന്ന് നിഷ്കർഷിക്കുന്നില്ല. ക്ഷേത്രം ദേവതയുടെ ഗൃഹമാണ് അതുകൊണ്ട് തന്നെ അവിടെ പ്രവേശിക്കാൻ ആചാരങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്.

    • @longblast6885
      @longblast6885 5 ปีที่แล้ว

      Edo aerator... aerator.. mummy udesichath athanu

    • @ajilbabu13
      @ajilbabu13 4 ปีที่แล้ว

      @@vivekanandxs6255 😁

  • @abdulnaseermallu9115
    @abdulnaseermallu9115 5 ปีที่แล้ว +5

    ഒന്നും അങ്ങട്ട്‌ കലങ്ങിയില്ല..
    എന്ത്‌ തേങ്ങയാണി പറയുന്നത് സുധാ മണി..

  • @sanjaysubramanian2252
    @sanjaysubramanian2252 5 ปีที่แล้ว +3

    Swami saranam 🙏🕉️ pranams Amma

    • @mansoorshamil4597
      @mansoorshamil4597 2 ปีที่แล้ว

      😂😂😂 ninghalkoke vatt aano

    • @sanjaysubramanian2252
      @sanjaysubramanian2252 2 ปีที่แล้ว

      @@mansoorshamil4597 illa bro Pinayaism thannne vatt elle appo ith thanne elle betham

    • @mansoorshamil4597
      @mansoorshamil4597 2 ปีที่แล้ว

      @@sanjaysubramanian2252 pinayasim ath yendha🙄..??pinrayism aanu udeshichadu engil...ningal pinrayine oru amma achan ayit onnum kaaninilla...angeru oru sagavu....pinne imadiri udayipne onnu vishwasikilla

    • @sanjaysubramanian2252
      @sanjaysubramanian2252 2 ปีที่แล้ว

      @@mansoorshamil4597 brother Sakavu vijayan sherikkum oru Anti -communist Oru nayam illathe nethavvu ann .

  • @nithinyopex8882
    @nithinyopex8882 5 ปีที่แล้ว +12

    ആരും പേടിക്കെണ്ട വട്ടായിപ്പോയി.....

  • @sadanandsebastian8612
    @sadanandsebastian8612 5 ปีที่แล้ว +2

    Jagadeeshwari aaya Amma'k pranaamangal 🙏

  • @akhiljose0077
    @akhiljose0077 5 ปีที่แล้ว

    BJP haters like

  • @knapz19
    @knapz19 5 ปีที่แล้ว +3

    ആ പുറകിൽ നിൽക്കുന്ന കുട്ടി ഓരോ വാക്കുകൾ പതുക്കെ പറയുന്നു 😂😂

  • @VPROY-yr9vv
    @VPROY-yr9vv 5 ปีที่แล้ว +1

    Gal at back looks like Actress SITHARA in GURU movie 👍😍

  • @tensonjoseph706
    @tensonjoseph706 3 ปีที่แล้ว +1

    വാർക്ക പണിക്കാർക്കു എന്താ ഒരു കൂലി..1200. രൂപ. ഹൊ. ഇത്രയും. പൈസ കൊടുത്താൽ.. പോലും നല്ല പണിക്കാരെ കിട്ടുവാനും. ഇല്ല 😄😄😄😄😄😄.. നല്ല ചാള കിട്ടുവാനുണ്ടോ

  • @aparnaqueen3406
    @aparnaqueen3406 2 ปีที่แล้ว +1

    കടപ്പുറം സുധാമണി 😂

  • @tomsgeorge42
    @tomsgeorge42 5 ปีที่แล้ว

    ആലിംഗനം. ചെയ്യുന്ന. സന്
    ന്യാസിനി എന്നാണ്. ഇവർ. വിദേശ രാജിയങ്ങളിൽ. അറിയ പ്പെടു ടുന്നത്. എന്ന്. വായ്ച്ചിട്ടുണ്ട്.
    നല്ല അറിവുള്ള. സ്ത്രീ ആണ്. ഇവർ.
    എനിക്ക്ഇവര്ടെ കഥ വളരെ ഉപകാര പെട്ടിട്ടുണ്ട്..
    മാതൃഭൂമി പത്ര ത്തിൽ. വരുന്ന. ചെറു കോളത്തിൽ.. വായ്ക്കാറുണ്ട്

  • @pokkirimon7825
    @pokkirimon7825 5 ปีที่แล้ว +1

    അയ്യപ്പ സ്വാമിയേ കീ ജയ്, ശബരിമല ശാസ്താവേ കീ ജയ്... 😣😣😣😣😣😣

  • @ambily1673
    @ambily1673 5 ปีที่แล้ว +9

    അമൃതാനന്ദമായി കീ ജെയ് 🙏ജെയ് ഹിന്ദ്‌ 💪സ്വാമി ശരണം 🙏

  • @primithprimithnk649
    @primithprimithnk649 5 ปีที่แล้ว +2

    Amma

  • @rejin5286
    @rejin5286 5 ปีที่แล้ว +2

    VIVA എക്സാം ഓര്മ വന്നു ............ :D

  • @sulaimankottani3597
    @sulaimankottani3597 5 ปีที่แล้ว +1

    എന്റെ നാട്ടുകാരിയായ മീൻകച്ചവടക്കാരി സുധാമണി, മാതാ അമൃതാനന്ദമയി ദേവി ആയപ്പോൾ അല്പം നിലവാരമുള്ള ഒരു പ്രസംഗമാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ ഇവർ ദേവിയെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ വർത്തമാനത്തിലും മനസിലിരുപ്പിലും വെറും സുധാമണി മാത്രമാണെന്ന് കേട്ടപ്പോൾ മനസിലായി.

  • @ebinnandakumar1159
    @ebinnandakumar1159 5 ปีที่แล้ว +2

    shabarimala swami ki jai🙋

  • @therealazrael8.
    @therealazrael8. 3 ปีที่แล้ว +1

    തുപ്പേം തൂറേം കാക്ക കുളിച്ച കൊക്കാവില്ലല്ലോ 👍🤣

  • @radhakrishna-mg9kl
    @radhakrishna-mg9kl 5 ปีที่แล้ว +2

    Amma Amma Amma

  • @muhammadmuhammadmuhammad6640
    @muhammadmuhammadmuhammad6640 5 ปีที่แล้ว +9

    അയയപൻ പുരുഷ ദൈവം. ഇത് വനിതാ ദൈവം. ആകെ ദൈവങളുടെ കളി. ഹഹഹഹ.ഈ അയ്യപ്പൻ എന്ന് പറയുന്നത് ഒരു ചെറിയ കലല് ചെത്തി മിനുക്കി ഉണ്ടാകിയ ഒരു വിഗൃഹമാണ്. ഈ വിഗൃഹം നിങളെ സൃഷ്ടിച്ച ദൈവമാണനന് അത് ഒരിടത്തും അവകാശപെടടിടടിലല.പരിശുദധ ഖുർആൻ പറയുനനു.ഹേ ജനങളേ നിങ്ങളെ സൃഷ്ടിച്ചതും നിലനിർതുനനതും മരിപികുനനതും അലലാഹു തആല മാതൃമാണ്. ആയതിനാൽ അലലാഹുവിനെ മാത്രമാണ് ആരാധികാവു.

    • @deepusm4503
      @deepusm4503 5 ปีที่แล้ว +5

      Ninte allahu matramalla deivam

    • @basilsony6832
      @basilsony6832 5 ปีที่แล้ว +1

      അൽ സുടു..

    • @muhammadmuhammadmuhammad6640
      @muhammadmuhammadmuhammad6640 5 ปีที่แล้ว +2

      @@deepusm4503 സുഹൃത്തേ ഞാനാണ് നിങ്ങളെ സൃഷ്ടിച്ച ഏകനായ ഒരേയൊരു ദൈവവമെനന് അലലാഹു തആല അലലാതത മറ്റൊരാളും വൃകതമാകിയിടടിലല.ഖുർആൻ പറയുന്നു. ഹേ ജനങ്ങളേ നിങ്ങളെ സൃഷ്ടിച്ച ഏകനായ ഒരേയൊരു ദൈവമായ അലലാഹുവിനെ മാത്രമാണ് ആരാധികാവു. പൃതിമകളേയോ, മരങളേയോ, മൃഗങളേയോ, ചെകുതതാൻ മാരേയോ നിങൾ ആരാധികരുത്. അവരൊന്നും നിങളേ സൃഷ്ടിച്ച ദൈവമല്ല. അങ്ങനെ ആ വസതുകളൊനനും അവകാശ പെടടിടടുമിലല.

    • @rajeshkuttan575
      @rajeshkuttan575 5 ปีที่แล้ว +1

      Ninakku arbic ariyamo ninte allahuvinu arabiye ariyavu pinnengane nee kuran vayikkum

    • @manumohan3636
      @manumohan3636 5 ปีที่แล้ว +3

      ആരെ ആരാധിക്കണമെന്നു വിശ്വാസികൾ തീരുമാനിച്ചോളും.

  • @aviatorcrew389
    @aviatorcrew389 5 ปีที่แล้ว +1

    Vellam adichitano samsarikkunne. Himaval swami sharanam ente ponnu makkale.

  • @amuthalib98
    @amuthalib98 5 ปีที่แล้ว

    Now Kerala people believer and unbelievers facing shabrimala issues but next generation will face issues about in Kerala human gods

  • @baijasunil327
    @baijasunil327 13 วันที่ผ่านมา

    Ammaaa❤❤❤❤❤❤

  • @yadhukrishnan6393
    @yadhukrishnan6393 5 ปีที่แล้ว

    അതാണ്,വേണ്ടത്ര അറിവില്ലായ്മയാണ് എല്ലാത്തിനും പ്രശ്നം.അത് നിങ്ങൾ ആദ്യം മനസിലാക്

  • @armedia5975
    @armedia5975 5 ปีที่แล้ว +6

    കടൽ ഒക്കെ മാറി സമുദ്ര മത്സ്യം പുരോഗമനം ഉണ്ടേ

  • @abelisac4971
    @abelisac4971 5 ปีที่แล้ว +2

    ഒരു പൂച്ചയുടെ മുന്നെലേക്കു ഉണക്കമീനും പച്ചമീനും കൊടുത്താൽ പൂച്ച ആദ്യം ഏതെടുക്കും തള്ളേ ഒന്ന് പറയാവോ..

    • @robink4510
      @robink4510 5 ปีที่แล้ว

      😂😁😁😁😁😁😁

    • @ajilbabu13
      @ajilbabu13 4 ปีที่แล้ว

      😁

  • @srinivasankl3204
    @srinivasankl3204 3 ปีที่แล้ว +3

    We love amma om namah shivaya

  • @shameerraziya1977
    @shameerraziya1977 5 ปีที่แล้ว +3

    കടപ്പുറം സുധാമണി AYYYAPANEKURICHUPARAYUNNUU അയ്യപ്പൻ വരെ ചിരിച്ചിട്ടുണ്ടാക്കഎം മലയാളം പോലും പറയാൻ പറ്റുന്നില്ല കഞ്ചാവിന്റെ എഫ്ഫക്റ്റ് ഒരു സന്യാസിക്ക് തെംമ്മാടിയാകാം ഒരു തെമ്മാടിക്കൊരിക്കലും സന്യാസിയാകാൻപറ്റൂലാ

    • @madhavanmadhavan2705
      @madhavanmadhavan2705 5 ปีที่แล้ว

      ഇതെന്താണ് മുസ്ലിമുകൾ ഇങ്ങനെ അമ്മയെ ചീത്ത പറയുന്നത് ?
      നിങ്ങളുടെ മനസ്സ് ഇത്രയും ചീത്ത ആണോ ?

    • @shameerraziya1977
      @shameerraziya1977 5 ปีที่แล้ว

      സഹോദര ഇവരെങ്ങനെ ദ്യവമായി ഇവർക്ക് എന്താണ് യോഗ്യയാഥാ ഇവരുടെ ഹിസ്റ്ററി സഹോദരനറിയാമോ ഇവർക്കെങ്ങനെ ഇത്രയും പണമുണ്ടായി നിങ്ങൾ ചിന്തിക്കു ഒരു ദ്യവവും ആർക്കും ഒരു ശക്തിയും കൊടുത്തിട്ടില്ല നിങ്ങൾക്ക് VIDHYBHSYAMUNODDONNU ENIKKARIYILLAA

  • @KrishnaKumar-on1kz
    @KrishnaKumar-on1kz 5 ปีที่แล้ว

    ഇവരുടെ പിറകിൽ നിൽക്കുന്ന യുവ സന്യാസിനി ആരാണ്? സാധാരണയായി ഇവരുടെ പൃഷ്ടം താങ്ങാൻ വേറൊരു സാമിയാണല്ലോ ഉണ്ടായിരുന്നത്. ?

    • @KrishnaKumar-on1kz
      @KrishnaKumar-on1kz 5 ปีที่แล้ว

      ഇവരുടെ പിൻഗാമിയായിരിക്കും.