Best Theyyam Chenda Melam 2019 | ചെണ്ട മേളം | Arangu Brothers | അരങ്ങ് ബ്രദേര്‍സ്
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലത്തെ തലായി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീ കണ്യാട്ടു പഴുത്തടവന്‍ തറവാട് ദേവസ്ഥാനം കളിയാട്ടത്തിന്‍റെ സമാപന ദൃശ്യമാണിത്.
രണ്ടുനാളായി നടക്കുന്ന കളിയാട്ടത്തിന്‍റെ കലാശക്കൊട്ട് എന്നുതന്നെ വേണമെങ്കില്‍ പറയാവുന്ന തരത്തിലാണ് അരങ്ങ് ബ്രദേര്‍സ് എന്ന ഈ വാദ്യ കലാകാരന്മാരുടെ അവതരണം.