വളരെ ശരിയാ, ! നമ്മുടെ മനയും ഒരു 200 വർഷങ്ങൾ ആകാം കാരണവർ ഇട്ടെറിഞ്ഞു പോയതിനാൽ പിൻതലമുറകൾ ചില ദോഷങ്ങളാൽ അനുഭവിച്ചു യാദനകൾ അനുഭവിക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ കുലദേവതക്ക് ഇന്നും എന്നിലുള്ളത് കൊണ്ടു കൊടുക്കാറുണ്ട് വീഢിയിൽ പറഞ്ഞതെല്ലാം ശരിയാണ്. ചില ബ്രാഹ്മണരായ കാരണവരോക്കേ കാണിക്കുന്ന പ്രവർത്തി ദോഷം പിൻഗാമികൾ അനുഭവിക്കും. അനുഭവം " ഗുരു "
ഞങ്ങളുടെ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭാഗവതിയാണ്.അമ്മേ ശരണം ദേവി ശരണം🙏..ഉപ പ്രതിഷ്ടയായി കരിക്കുട്ടി സ്വാമി,മൂക്കൻ ചാത്തൻ,മുത്തച്ഛൻ,മൂത്താര്,ചാത്തു മൂത്താൻ ഭഗവതി,സുബ്രഹ്മണ്ണ്യ സ്വാമി,നാഗ ദൈവങ്ങൾ,നീസൻ എന്നിവരും.
കുല ദേവതയെ ഉപാസിച്ചു വന്ന രീതിയിൽ തന്നെ ഉപാസിച്ചു പോകുന്നില്ലെങ്കിൽ ആ കുടുംബം നശിക്കും. ഇന്ന് പല കുടുംബങ്ങളും നശിച്ചു പോകുന്നതിന് മൂലകാരണം ഇതാണ്. പല കുടുംബങ്ങളുടെയും പര/കുല/ഭര/ധർമ്മ ദേവതയായി വരുന്നത് ഭൂരിഭാഗവും ഭദ്രകാളി, നാഗദേവതകൾ, ഭുവനേശ്വരി ഒക്കെ ആയിരിക്കും. ഇതൊക്കെ തന്നെ കാവ് സമ്പ്രദായത്തിൽ ഉപാസിച്ച് വന്നിരുന്നവരാണ്. എന്നാൽ ഇപ്പോൾ ഇതെല്ലാം സാത്വിക ഭാവത്തിലുള്ള ഭഗവതി ക്ഷേത്രങ്ങൾ ആയി മാറ്റപ്പെട്ടിരിക്കുന്നു. അവിടെ ഉപപ്രതിഷ്ഠ ആയിത്തന്നെ സർപ്പങ്ങളെയും മറ്റ് ദേവതാ സങ്കൽപത്തെയും കാണാൻ സാധിക്കും. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. സ്വന്തം കുടുംബത്തിലുള്ളവരാൽ തന്നെ ഉപാസിക്കുപെടേണ്ട ദേവതയെ സാത്വിക രീതിയിൽ അമ്പലം പണിത് പ്രതിഷ്ഠിക്കുന്നതും ആ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാൾ പൂജിക്കപ്പെടുന്നതും തന്നെയാണ് തറവാടും നശിച്ചുപോകുന്നതിന്റെ മൂലഹേതു. അങ്ങനെ വരുമ്പോൾ ആ കുടുംബത്തിൽ ഉള്ളവരുടെ ഈശ്വരാധീനം നഷ്ടപ്പെടും, അങ്ങനെ ഈശ്വരാധീനം നഷ്ടപ്പെടുമ്പോള് ജാതകവശാൽ ഉള്ള ദോഷങ്ങളും മറ്റുള്ളവർ ചെയ്യുന്ന ശുദ്ര കൈവിഷ ദോഷങ്ങളും ഒന്നിന് പകരം പത്ത് ഇരട്ടിയായി കിട്ടും. അതുകൊണ്ടുതന്നെയാണ് പലരുടെയും ജാതകത്തിൽ ഗൃഹനില അടിസ്ഥാനത്തിൽ നോക്കിക്കഴിഞ്ഞാൽ നല്ല നല്ല യോഗങ്ങൾ ഒക്കെതന്നെ കാണും, പക്ഷേ അതൊന്നും അനുഭവത്തിൽ വരില്ല പകരം കഷ്ടതകൾ മാത്രമായിരിക്കും മിച്ചം അതിന്റെ കാരണം ഇതാണ്,"നിങ്ങളുടെ അമ്മയ്ക്ക് നിങ്ങൾ തന്നെ ആഹാരം കൊടുക്കണം, അല്ലാതെ അപ്പുറത്തെ വീട്ടിലെ ജോസ് മോൻ അല്ല കൊടുക്കേണ്ടത്, ആഹാരം കൊടുക്കുന്നത് കൊണ്ട് മീഡിയേറ്റർ ജോസ് മോനെ ഒന്നും പറയില്ല പകരം സ്വന്തം സന്താനങ്ങളെ ശപിക്കും". ഇപ്പോ പല ഭഗവതി ക്ഷേത്രങ്ങളുടെ പേരിൽ മാത്രമേ "കാവ്" എന്ന് കാണാൻ സാധിക്കുകയുള്ളൂ. നാട്ടിൻപുറങ്ങളിലെ ഓരോ ക്ഷേത്രങ്ങളിളും ഇനി അതാത് കുടുംബത്തിലുള്ള വരാൽ പൂജ നടപടി ഉള്ള കാര്യങ്ങൾ അല്ല.അതിനാൽ കുലദേവതയെ വീട്ടിൽ തന്നെ ശാക്തേയ രീതിയിൽ ഉപാസിക്കുക യാണ് കുടുംബ രക്ഷപ്പെടാനുള്ള ഒരു വഴി. അതിനു വേറൊരു കാരണം കൂടി ഉണ്ട്, ഭദ്രകാളിയും ഭുവനേശ്വരിയും വേട്ടയ്ക്കൊരുമകനും കണ്ടാകർണനും ഭൈരവനും നാഗ ദേവതകളും സഹിതം കേരളത്തിൽ ഉള്ളവരുടെ ഭൂരിഭാഗം പരദേവത കളും രജോഗുണ ഭാവം ഉള്ളവരാണ് അല്ലാതെ സാത്വിക ദേവതകൾ അല്ല. അതുകൊണ്ടുതന്നെ നമ്മളുടെ ഭക്ഷണരീതിയോ, വീട്ടിലുള്ളവർക്ക് വരുന്ന പിരീഡ്സ്, പുലവാലായ്മകൾ ഒന്നും പരദേവതയെ അഫകറ്റ് ചെയ്യുന്നതല്ല. കാരണം പരദേവതാ രക്ത കുല ജന്മബന്ധ മുള്ളവരാണ് so അവർക്ക് ഇതൊന്നും ഒരു പ്രശ്നവുമില്ല, നിങ്ങൾ പറിച്ചു എറിഞ്ഞാലും അവർ നിങ്ങളെ വിട്ടു പോകുകയുമില്ല.പണ്ട് കാലങ്ങളിൽ വീട്ടിനുള്ളിലേ അറയ്ക്കകത്തോ അല്ലെങ്കിൽ വീടിന്റെ തട്ടും പുറത്തോ( ചിലയിടങ്ങളിൽ "മച്ച്" എന്ന് പറയും ) ആണ് ഈ ദേവതയെ ഉപാസിച്ചു വന്നിരുന്നത്. പലരുടെയും പൊതുവേയുള്ള അബദ്ധധാരണ മാറാനാണ് ഇങ്ങനെ പറഞ്ഞത്. കാരണം പല അബദ്ധധാരണകൾ മുഖാന്തരം അനാവശ്യം ഭയങ്ങൾ ഒത്തിരി ആളുകളുടെ ഉള്ളിലുണ്ട്, ആ ഭയത്തെയും തെറ്റിദ്ധാരണയും മറ്റു പല വിരുതന്മാരും നല്ല രീതിയിൽ ഉപയോഗിക്കുന്നുമുണ്ട്, അതു മാറണം എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ, അതുകൊണ്ടാണ് in detail ആയിട്ട് പറഞ്ഞത്.🙏 അതിനാൽ കുടുംബം രക്ഷപ്പെടാനും കുട്ടികളുടെ കല്യാണം നടക്കാനും ജോലിയുടെ ആവശ്യങ്ങൾക്കും ഇങ്ങനെ സ്വന്തം ഗൃഹസംബന്ധമായ പല പല പ്രശ്നങ്ങൾക്കും 100 അമ്പലങ്ങളിൽ വഴിപാട് കഴിപ്പിക്കുകയും നൂറു ജോത്സ്യന്മാരെപോയി കാണുകയും ചെയ്യുന്ന ആളുകളാണ് നമ്മുടെ ഹിന്ദുക്കൾ. ഇപ്പോഴും സ്വന്തം പരദേവത ആരാണെന്ന് പോലും അറിയാത്ത ആളുകളുണ്ട്.സ്വന്തം പരദേവതേ നിങ്ങൾ കുലാചാര പ്രകാരം തന്നെ ഉപാസിച്ചു നോക്കൂ, നിങ്ങൾക്ക് ഒരു ജോത്സ്യന്റെ മുന്നിലും പോയി അപ്പോയ്മെന്റ എടുത്തു നിൽക്കേണ്ട അവസ്ഥ ജീവിതത്തിൽ ഉണ്ടാകില്ല. 💯💯 🙏🙏❤❤❤❤❤❤❤❤
🙏 ഹരേ കൃഷ്ണാ.... 🙏ഓം നമ ശിവായ... 🙏 അമ്മേ ദേവി മണ്ണടികാവ് ദേവി.... ശരണം 🙏 നമസ്കാരം ഏട്ടാ.... എന്റെ കുടുംബക്ഷേത്രം പത്തനംതിട്ട ജില്ലയിലെ ഏനാത്ത് പഴയകാവിൽ മണ്ണടിക്ഷേത്രമാണ്. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏🙏
ഈ വരുന്ന feb 13നു തട്ടാരക്കൽ ഭഗവതി പരദേവതക്ക് ഉച്ചാൽ ഉത്സവം നടത്തുന്നു. ഞാനാ തറവാട്ടിലെ വിവാഹം കഴിച്ചുപോന്ന സ്ത്രീയാണ് ഞാനവിടെ എല്ലാവർഷവും ഉത്സവത്തിനുപോവുകയും എന്നാൽ കഴിക്കുന്ന ദക്ഷിണ നല്കാറുണ്ട്. ഈ അടുത്ത ദിവസം ഞാനൊരു സ്വപ്നം കണ്ടു അതിപ്രകാരമായിരുന്നു ഒരു നിലവിളക്കിലേക്ക് തീ കൊളുത്തുന്ന കയ്യും ആ വിളക്ക് കത്തിക്കാൻ നോക്കുമ്പോഴേക്കും അതിനടുത്തായി ഒരു ഓവൽ ഷേപ്പിൽ കത്തിജ്വലിക്കുന്ന അഗ്നി. ഇതുകണ്ട ദിവസം മുതൽ വല്ലാത്ത ടെൻഷൻ അനുഭവപ്പെടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ കണ്ടതെന്നു പറയാമോ തിരുമേനി എന്റെപേര് സിനി നക്ഷത്രം അശ്വതി ജനനം 23 05 1979.
തിരുമേനി ഒരു സംശയം. എന്റെ ഏട്ടന് കല്യാണം നോക്കാൻ തുടങ്ങിയിട്ട് കുറെ ആയി. ഇതുവരെ ശരിയായില്ല. എന്തേലും കാരണത്താൽ അത് ഒഴിവായിപ്പോകും. അതെന്തുകൊണ്ടാണെന്ന് പറയാമോ?
എന്റെ വീട്ടിൽ കുടിച്ചാത്തൻ,,കണ്ടാ കർണ്ണൻ,, പിന്നെ മുത്തൻ ഇവർ 3പേര് ആണ് ഉള്ളത് പൂജയും വഴിപാടും നടത്തുയിരുന്നു ഇപ്പോൾ കൊറേ ആയിട്ട് പഴയതുപോലെ നടതിവരുന്നില്ല ഇന്നുമുതൽ വിളക്ക് വച് തുടഗി വൃചികം ഒന്നിന് വൈക്കേണ്ടതാണ് മറന്നു ഇന്നുമുതലാണ് വച് തുടഗിയത്.........
എനിക്ക് പോണം ഉണ്ട് നല്ല ആഗ്രഹം ഉണ്ട്.. എന്റെ അമ്മക്ക് കുടുംബ ക്ഷേത്രം പോകുന്നത് ഇഷ്ടമില്ല.. അമ്പലത്തിനൊക്കെ എതിരാണ്. എനിക്കാണേൽ ഒന്ന് പോണമെന്നു ആഗ്രഹം തോന്നീട്ട് എത്ര നാളയി അറിയുമോ. ചെന്നാൽ സമാദാനംയിട്ട് സ്വൊന്തം ഒന്ന് പോകാമെന്നു വെച്ചാൽ അതിനും സമ്മതിക്കില്ല.. ഇങ്ങനെ ഉണ്ടോ ആൾകാർ 🙄.. സ്വൊന്തം കാര്യം പറഞ്ഞാൽ പോരെ അമ്മ ആണേലും അച്ഛൻ ആണേലും എനിക്കൊന്നു അമ്പലം പോകണേൽ അതിനും പേടിക്കണം.. എന്തൊരു കഷ്ടം ആണ്
@@oswa2winzyvvy എൻ്റെ അച്ഛൻ്റെയും അമ്മയുടെയും കുടുംബത്തിൽ ആർക്കും ഇതൊന്നും അന്വോഷിക്കുന്നതിലോ ജ്യോതിഷത്തിലോ വിശ്വാസമില്ല. ഞാൻ എന്തെങ്കിലും പറഞാൽ കളിയാക്കും. അമ്പലങ്ങളിൽ പോകും ഒരോരുത്തരുടെ പേരിൽ പുഷ്പാഞ്ജലി നടത്തും. വീടിനുള്ളിൽ ഒരു അടുക്കും ചിട്ടയും ഇല്ല. അതിൻ്റേതായ പ്രസ്നങ്ങൾ അവിടെ നടക്കുന്നുണ്ട്.
സർ കുടുംബങ്ങൾ മധ്യമത്തിൽ ആരാധിച്ചു പോരുന്ന ദേവാലയത്തെ കാവ് എന്നാണ് പറയുക . ഉത്തമത്തിൽ ആരാധിക്കുന്ന ക്ഷേത്രങ്ങൾ പൊതുവേ ഒര് കുടുംബത്തിൻെറതല്ല അതൊര് ദേശത്തിൻെറതാവുന്നൂ .
അവസാന വാചകം' നമ്മുടെ മാതാപിതാക്കൾ നമ്മളോട് മോശമായി പെരുമാറുന്നതെങ്കിൽ നമ്മൾ എന്തു ചെയ്യും. നമ്മളെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് തന്നിഷ്ടം മാത്രം നോക്കുന്ന മാതാപിതാക്കളെ ആരെങ്കിലും നോക്കുമോ?
അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ 🙏🏻❤✨️😍
സ്വാമി ശരണം.. ❤👋👋
@@calmskiesdontmakeskillfule7175😮😢Zee😮 of
ഞാൻ ഇത്തരത്തിലുള്ള വീഡിയോ ആവിശ്യപെട്ടിരുന്നു. താങ്ക്സ്
🙏
ഹരി ഓം 🙏🏻നമസ്കാരം ഗുരുനാഥാ 🙏🏻നല്ല അറിവ് 👌
ഓം ബ്രഹ്മവിഷ്ണു മഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻
ഓം വിഘ്‌നേശ്വരായ നമഃ 🙏🏻🙏🏻🙏🏻
"കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം 'ച ' കുല ധർമ്മം 'ച ' മാംച പാലയ പാലയ "🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ ശരിയാ, ! നമ്മുടെ മനയും ഒരു 200 വർഷങ്ങൾ ആകാം കാരണവർ ഇട്ടെറിഞ്ഞു പോയതിനാൽ പിൻതലമുറകൾ ചില ദോഷങ്ങളാൽ അനുഭവിച്ചു യാദനകൾ അനുഭവിക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ കുലദേവതക്ക് ഇന്നും എന്നിലുള്ളത് കൊണ്ടു കൊടുക്കാറുണ്ട് വീഢിയിൽ പറഞ്ഞതെല്ലാം ശരിയാണ്. ചില ബ്രാഹ്മണരായ കാരണവരോക്കേ കാണിക്കുന്ന പ്രവർത്തി ദോഷം പിൻഗാമികൾ അനുഭവിക്കും. അനുഭവം " ഗുരു "
ഞങ്ങളുടെ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭാഗവതിയാണ്.അമ്മേ ശരണം ദേവി ശരണം🙏..ഉപ പ്രതിഷ്ടയായി
കരിക്കുട്ടി സ്വാമി,മൂക്കൻ ചാത്തൻ,മുത്തച്ഛൻ,മൂത്താര്,ചാത്തു മൂത്താൻ ഭഗവതി,സുബ്രഹ്മണ്ണ്യ സ്വാമി,നാഗ ദൈവങ്ങൾ,നീസൻ എന്നിവരും.
കുല ദേവതയെ ഉപാസിച്ചു വന്ന രീതിയിൽ തന്നെ ഉപാസിച്ചു പോകുന്നില്ലെങ്കിൽ ആ കുടുംബം നശിക്കും. ഇന്ന് പല കുടുംബങ്ങളും നശിച്ചു പോകുന്നതിന് മൂലകാരണം ഇതാണ്. പല കുടുംബങ്ങളുടെയും പര/കുല/ഭര/ധർമ്മ ദേവതയായി വരുന്നത് ഭൂരിഭാഗവും ഭദ്രകാളി, നാഗദേവതകൾ, ഭുവനേശ്വരി ഒക്കെ ആയിരിക്കും. ഇതൊക്കെ തന്നെ കാവ് സമ്പ്രദായത്തിൽ ഉപാസിച്ച് വന്നിരുന്നവരാണ്. എന്നാൽ ഇപ്പോൾ ഇതെല്ലാം സാത്വിക ഭാവത്തിലുള്ള ഭഗവതി ക്ഷേത്രങ്ങൾ ആയി മാറ്റപ്പെട്ടിരിക്കുന്നു. അവിടെ ഉപപ്രതിഷ്ഠ ആയിത്തന്നെ സർപ്പങ്ങളെയും മറ്റ് ദേവതാ സങ്കൽപത്തെയും കാണാൻ സാധിക്കും. പക്ഷേ ഒരു കാര്യം മനസ്സിലാക്കണം. സ്വന്തം കുടുംബത്തിലുള്ളവരാൽ തന്നെ ഉപാസിക്കുപെടേണ്ട ദേവതയെ സാത്വിക രീതിയിൽ അമ്പലം പണിത് പ്രതിഷ്ഠിക്കുന്നതും ആ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരാൾ പൂജിക്കപ്പെടുന്നതും തന്നെയാണ് തറവാടും നശിച്ചുപോകുന്നതിന്റെ മൂലഹേതു. അങ്ങനെ വരുമ്പോൾ ആ കുടുംബത്തിൽ ഉള്ളവരുടെ ഈശ്വരാധീനം നഷ്ടപ്പെടും, അങ്ങനെ ഈശ്വരാധീനം നഷ്ടപ്പെടുമ്പോള് ജാതകവശാൽ ഉള്ള ദോഷങ്ങളും മറ്റുള്ളവർ ചെയ്യുന്ന ശുദ്ര കൈവിഷ ദോഷങ്ങളും ഒന്നിന് പകരം പത്ത് ഇരട്ടിയായി കിട്ടും. അതുകൊണ്ടുതന്നെയാണ് പലരുടെയും ജാതകത്തിൽ ഗൃഹനില അടിസ്ഥാനത്തിൽ നോക്കിക്കഴിഞ്ഞാൽ നല്ല നല്ല യോഗങ്ങൾ ഒക്കെതന്നെ കാണും, പക്ഷേ അതൊന്നും അനുഭവത്തിൽ വരില്ല പകരം കഷ്ടതകൾ മാത്രമായിരിക്കും മിച്ചം അതിന്റെ കാരണം ഇതാണ്,"നിങ്ങളുടെ അമ്മയ്ക്ക് നിങ്ങൾ തന്നെ ആഹാരം കൊടുക്കണം, അല്ലാതെ അപ്പുറത്തെ വീട്ടിലെ ജോസ് മോൻ അല്ല കൊടുക്കേണ്ടത്, ആഹാരം കൊടുക്കുന്നത് കൊണ്ട് മീഡിയേറ്റർ ജോസ് മോനെ ഒന്നും പറയില്ല പകരം സ്വന്തം സന്താനങ്ങളെ ശപിക്കും". ഇപ്പോ പല ഭഗവതി ക്ഷേത്രങ്ങളുടെ പേരിൽ മാത്രമേ "കാവ്" എന്ന് കാണാൻ സാധിക്കുകയുള്ളൂ. നാട്ടിൻപുറങ്ങളിലെ ഓരോ ക്ഷേത്രങ്ങളിളും ഇനി അതാത് കുടുംബത്തിലുള്ള വരാൽ പൂജ നടപടി ഉള്ള കാര്യങ്ങൾ അല്ല.അതിനാൽ കുലദേവതയെ വീട്ടിൽ തന്നെ ശാക്തേയ രീതിയിൽ ഉപാസിക്കുക യാണ് കുടുംബ രക്ഷപ്പെടാനുള്ള ഒരു വഴി. അതിനു വേറൊരു കാരണം കൂടി ഉണ്ട്, ഭദ്രകാളിയും ഭുവനേശ്വരിയും വേട്ടയ്ക്കൊരുമകനും കണ്ടാകർണനും ഭൈരവനും നാഗ ദേവതകളും സഹിതം കേരളത്തിൽ ഉള്ളവരുടെ ഭൂരിഭാഗം പരദേവത കളും രജോഗുണ ഭാവം ഉള്ളവരാണ് അല്ലാതെ സാത്വിക ദേവതകൾ അല്ല. അതുകൊണ്ടുതന്നെ നമ്മളുടെ ഭക്ഷണരീതിയോ, വീട്ടിലുള്ളവർക്ക് വരുന്ന പിരീഡ്സ്, പുലവാലായ്മകൾ ഒന്നും പരദേവതയെ അഫകറ്റ് ചെയ്യുന്നതല്ല. കാരണം പരദേവതാ രക്ത കുല ജന്മബന്ധ മുള്ളവരാണ് so അവർക്ക് ഇതൊന്നും ഒരു പ്രശ്നവുമില്ല, നിങ്ങൾ പറിച്ചു എറിഞ്ഞാലും അവർ നിങ്ങളെ വിട്ടു പോകുകയുമില്ല.പണ്ട് കാലങ്ങളിൽ വീട്ടിനുള്ളിലേ അറയ്ക്കകത്തോ അല്ലെങ്കിൽ വീടിന്റെ തട്ടും പുറത്തോ( ചിലയിടങ്ങളിൽ "മച്ച്" എന്ന് പറയും ) ആണ് ഈ ദേവതയെ ഉപാസിച്ചു വന്നിരുന്നത്. പലരുടെയും പൊതുവേയുള്ള അബദ്ധധാരണ മാറാനാണ് ഇങ്ങനെ പറഞ്ഞത്. കാരണം പല അബദ്ധധാരണകൾ മുഖാന്തരം അനാവശ്യം ഭയങ്ങൾ ഒത്തിരി ആളുകളുടെ ഉള്ളിലുണ്ട്, ആ ഭയത്തെയും തെറ്റിദ്ധാരണയും മറ്റു പല വിരുതന്മാരും നല്ല രീതിയിൽ ഉപയോഗിക്കുന്നുമുണ്ട്, അതു മാറണം എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ, അതുകൊണ്ടാണ് in detail ആയിട്ട് പറഞ്ഞത്.🙏 അതിനാൽ കുടുംബം രക്ഷപ്പെടാനും കുട്ടികളുടെ കല്യാണം നടക്കാനും ജോലിയുടെ ആവശ്യങ്ങൾക്കും ഇങ്ങനെ സ്വന്തം ഗൃഹസംബന്ധമായ പല പല പ്രശ്നങ്ങൾക്കും 100 അമ്പലങ്ങളിൽ വഴിപാട് കഴിപ്പിക്കുകയും നൂറു ജോത്സ്യന്മാരെപോയി കാണുകയും ചെയ്യുന്ന ആളുകളാണ് നമ്മുടെ ഹിന്ദുക്കൾ. ഇപ്പോഴും സ്വന്തം പരദേവത ആരാണെന്ന് പോലും അറിയാത്ത ആളുകളുണ്ട്.സ്വന്തം പരദേവതേ നിങ്ങൾ കുലാചാര പ്രകാരം തന്നെ ഉപാസിച്ചു നോക്കൂ, നിങ്ങൾക്ക് ഒരു ജോത്സ്യന്റെ മുന്നിലും പോയി അപ്പോയ്മെന്റ എടുത്തു നിൽക്കേണ്ട അവസ്ഥ ജീവിതത്തിൽ ഉണ്ടാകില്ല. 💯💯 🙏🙏❤❤❤❤❤❤❤❤
കറക്റ്റ് ആണ്
പക്ഷെ ബാക്കിയുള്ള കുടുംബങ്ങളെ എങ്ങനെ പറഞ്ഞു മനസിലാക്കും
Ente veetil eppazhum paripalichu kondupokunuu 🙏🙏
ഇതിൽ പറഞ്ഞതെല്ലാം ശെരിയാണ് 🙏🙏🙏
എന്റെ കുല ദേവത ദേവി യും, മഹാവിഷ്ണു വും ആണ് 🙏🙏🙏
🙏 ഹരേ കൃഷ്ണാ.... 🙏ഓം നമ ശിവായ... 🙏 അമ്മേ ദേവി മണ്ണടികാവ് ദേവി.... ശരണം 🙏 നമസ്കാരം ഏട്ടാ.... എന്റെ കുടുംബക്ഷേത്രം പത്തനംതിട്ട ജില്ലയിലെ ഏനാത്ത് പഴയകാവിൽ മണ്ണടിക്ഷേത്രമാണ്. എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏🙏
Dr free
സംസ്കാരം🙏
Enteyum
എന്റെ അമ്പലത്തിൽ.....
പ്രതിഷ്ട്ട...
കരിനിലിയമ്മ 🙏
മുത്തപ്പൻ 🙏
പരദേവത 🙏
നാഗദൈവങ്ങൾ 🙏
പൂമാല കുട്ടി 🙏
പണ്ടാര മുത്തപ്പൻ 🙏
കരിങ്കുട്ടി 🙏
മുരുകൻ 🙏
ശിവഭഗവാൻ 🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ... അമ്മേ ശരണം ❤
Dhurge narayansnn ille
അമ്മേ കാത്തുകൊള്ളണേ🙏🙏🙏
നമസ്കാരം ഗുരുജി
ഹരേ കൃഷ്ണാ🙏
നമസ്കാരം🙏
ഞങ്ങളുടെ കുടുംബ ദൈവം ഇടനാട്ടിടം ദേവി ആണ്.. അമ്മേ നാരായണ 🙏🙏🙏...
എൻ്റെ കുല ദേവത ബാലഭദ്രദേവി...🙏🙏🙏🙏
എൻ്റെ കുലദേവത ശാക്ത്തേയ ദേവിയും ധർമ്മ ഭഗവതിയും
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മേ നാരായണ ദേവി നാരായണ ദുർഗ്ഗെ നാരായണ ഭദ്രേ നാരായണ 🙏🙏🙏നല്ല വീഡിയോ 🙏🙏🌹🌹🌺🌺🌺🌹🌹
🙏
Ammee narayana Devi narayana lekshmi narayana badhre narayana rudhre narayana kali narayana rudhre narayana
🙏
വളരെ നന്ദി....
🙏
എന്റെ കുല ദൈവം.. അമ്മ ദേവി ദുർഗ്ഗ.. കുറിച്ചി മുട്ടത്തെ അമ്മ.... അമ്മേ ദേവി ദുർഗ്ഗ ശരണം... 🙏🙏🙏🙏🙏
🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഭദ്രകാളി ദേവി ആണ് പ്രതിഷ്ഠ.❤🙏 തയ്യിൽ കുടുംബക്ഷേത്രം.
എന്റെ കുലദേവത മേലാറ്റുമൂഴി മഹാവിഷ്ണു ശ്രീ ധർമശാസ്താ ക്ഷേത്രമാണ്
Amme saranam Devi saranam ❤️❤️❤️
നല്ല വിഡിയോ ആണ് 🥳
🙏
Hare Krishna Hare Krishna
Krishna Krishna Hare Hare...
Hare Rama Hare Rama
Rama Rama Hare Hare....
Sarvam Krishnarpanamastu...
🙏
എന്റെ കുലദേവത പുക്കളത്തു ചാമുണ്ഡി അമ്മ ആണ്. 🙏🙏 യോഗ്യർ നമ്പിടിയും 🙏🙏🙏. പൂണൂൽ ഇട്ട കാറു ണ്ണോർ 🙏🙏🙏. കാത്തു കൊള്ളണേ ഭഗവാനെ 🙏🙏.
Amme Saranam. Devi Saranam.
Ente Valanchuzhi Amme Kathu kollane.
സത്യത്തിൽ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കണ്ണി അറ്റുപോകാതിരിക്കാനും ആണ് കുടുംബ ക്ഷേത്രങ്ങൾ 😁
സത്യം. എന്നാൽ എല്ലാർക്കും ഒരുപോലെ പോവാൻ പോലും കഴിയുനില്ല 😪😪😪❤
Ende kuladevatha Machil Bagavathy. Ennum koottinundu. Ammenarayana 🙏🙏🙏🪔🪔🪔🌹🌹🌹Elamakkarayanu Bhagavathy Temple. Darshanam nadathy vazhipadukal cheyyarundu . 🙏Athinde anugraham enikkundu. Ammenarayana 🙏🙏🙏🙏
Namaskaram 🙏
Enday അമ്മ ❤❤❤❤❤❤❤❤❤... ദേവി ❤❤❤😍
Entae Kudumba Devatha Nettoorkaavil Ammayum Choorappaady Sreekrishna Swaamy yum aanu.
Njangalude kudumba Devatha
Neyyattinkara Pazhayakada
Chathinar Durga Devi aakunnu.
Amme Narayana
Devi Narayana
Lekshmi Narayana
Bhadre Narayana
ഒരുപാട് നന്ദി 🙏🙏🙏
എന്റെ കുലദേവൻ...... കതിവന്നൂർ വീരൻ 🙏🔥🙏♥️🙏🌹🙏
Ethra correct aayi name sahitham engane manasilakki? Eth ariyaanenthaa maargam?
അതെ എന്റെ അമ്മയുടെ athe
Amme Mahamaye saranam
Ente kuladaivatha Muchilott bagavathi amma ane , ente thamburatti amme kathukollane 🙏🙏🙏
Thank you Guruji. Om Bhadre Narayana.
🙏
സാർ, പറഞ്ഞത് എല്ലാം ശരിയാണ്. 🙏🙏🙏...
🙏
എൻ്റെ കലദേവത തട്ടയ്ക്കാട്ട് അന്നപൂർണ്ണേശ്വരീദേവി നാഗരാജാവ്, യോഗീശ്വരൻ, ഗന്ധർവ്വ ഭഗവാൻ
അറവു നൽകിയതിന് നന്ദി
🙏
ഓം ആദിത്യായ നമഃ 🙏🏻🙏🏻🙏🏻
എന്റെ പാക്കുളത്തമ്മ 🙏🙏🙏
🙏🙏🙏 KRISHNA GURUVAYOORAPPA 🙏🙏🙏 ELLAVAREYUM KATHU KOLLANE BHAGAVANE 🙏🙏🙏
🙏
നമസ്കാരം തിരുമേനി കല്യാണം കഴിഞ്ഞു പോകുമ്പോൾ ഭർത്താവിന്റെ അവിടെ ഉള്ള കുല ദേവത ആന്നോ നമ്മൾ തൊഴതേണ്ടത് അതോ എന്റെ കുല ദേവത ആന്നോ
കല്ല്യാണം കഴിഞ്ഞാൽ കുലദേവത മാറുമോ? ജൻമം കൊണ്ട് സംഭവി ക്കുന്നത് എങ്ങനെ മാറും?
Thanks തിരുമേനി ok
Ohm namho narayana🙏🏼
Om Amme Narayana Devi Narayanaya Lekshmi Narayanaya Bhadre Narayanaya
ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹
🙏
നാരായണച്ച൯ വീട് അമ്മമാരാണ് എന്റെ കുലദേവത
🙏🙏🙏🙏🙏🙏
Njangalude kudumbakshethra dhevatha...Kumaramchira bagavathi aanu...Ammeee..naaraayanaa...Deviii.naaraayanaa...Lakhsmiiii...naaraayanaa....kaathukollane....
ആയോളി ഗുരുദേവൻ 🙏
ഈ വരുന്ന feb 13നു തട്ടാരക്കൽ ഭഗവതി പരദേവതക്ക് ഉച്ചാൽ ഉത്സവം നടത്തുന്നു. ഞാനാ തറവാട്ടിലെ വിവാഹം കഴിച്ചുപോന്ന സ്ത്രീയാണ് ഞാനവിടെ എല്ലാവർഷവും ഉത്സവത്തിനുപോവുകയും എന്നാൽ കഴിക്കുന്ന ദക്ഷിണ നല്കാറുണ്ട്. ഈ അടുത്ത ദിവസം ഞാനൊരു സ്വപ്നം കണ്ടു അതിപ്രകാരമായിരുന്നു
ഒരു നിലവിളക്കിലേക്ക് തീ കൊളുത്തുന്ന കയ്യും ആ വിളക്ക് കത്തിക്കാൻ നോക്കുമ്പോഴേക്കും അതിനടുത്തായി ഒരു ഓവൽ ഷേപ്പിൽ കത്തിജ്വലിക്കുന്ന അഗ്നി. ഇതുകണ്ട ദിവസം മുതൽ വല്ലാത്ത ടെൻഷൻ അനുഭവപ്പെടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ കണ്ടതെന്നു പറയാമോ തിരുമേനി എന്റെപേര് സിനി നക്ഷത്രം അശ്വതി ജനനം 23 05 1979.
Sir deshyam niyantrikkan ampalatil cheyyenda vazipad onnu parayumo
അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ
🙏
🙏🙏🙏 ഞങ്ങളുടെ കുലദേവത മുരുകനാണ് അവിടെ ഗണപതിയും അയ്യപ്പനും ഭദ്രകാളിയും ഈ പ്രതിഷ്ഠകൾ എല്ലാമുണ്ട് ഞങ്ങൾ ഇടയ്ക്കൊക്കെ എവിടെ പോകുന്നു നമസ്കാരം ഗുരുജി🙏🙏🙏
നമസ്കാരം🙏
ഓം നമംശിവായ🙏
Weekly vratham angana adukanam
തിരുമേനി ഒരു സംശയം. എന്റെ ഏട്ടന് കല്യാണം നോക്കാൻ തുടങ്ങിയിട്ട് കുറെ ആയി. ഇതുവരെ ശരിയായില്ല. എന്തേലും കാരണത്താൽ അത് ഒഴിവായിപ്പോകും. അതെന്തുകൊണ്ടാണെന്ന് പറയാമോ?
Kudumba kshethram ennal nammal janicha nattile Daivam aano.????
Ente kuladevatha njn janicha veetile kuladevatha alle. Husband mte veetile allalo
എന്റെ മേലകോട്ടമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏💞💞💞
കുടുംബ ക്ഷേത്രം എവിടെ ആണെന്ന് അറിയില്ല എന്തു ചെയ്‌യു
OM NAMASHIVAYA
🙏
എൻ്റെ കുല ദൈവം വിഷ്ണു ആണ് ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
നമസ്കാരം🙏
Your theme music super👍👍👍👍👍👍
Ente paradevatha purappuza Amma yum Ayyappan.ganapathi nagangalum
2nd like 💖💖
🙏
എന്റെ വീട്ടിൽ കുടിച്ചാത്തൻ,,കണ്ടാ കർണ്ണൻ,, പിന്നെ മുത്തൻ ഇവർ 3പേര് ആണ് ഉള്ളത് പൂജയും വഴിപാടും നടത്തുയിരുന്നു ഇപ്പോൾ കൊറേ ആയിട്ട് പഴയതുപോലെ നടതിവരുന്നില്ല ഇന്നുമുതൽ വിളക്ക് വച് തുടഗി വൃചികം ഒന്നിന് വൈക്കേണ്ടതാണ് മറന്നു ഇന്നുമുതലാണ് വച് തുടഗിയത്.........
Hare Krishna
ഹരേ കൃഷ്ണ ❤❤❤
🙏
എനിക്ക് പോണം ഉണ്ട് നല്ല ആഗ്രഹം ഉണ്ട്.. എന്റെ അമ്മക്ക് കുടുംബ ക്ഷേത്രം പോകുന്നത് ഇഷ്ടമില്ല.. അമ്പലത്തിനൊക്കെ എതിരാണ്. എനിക്കാണേൽ ഒന്ന് പോണമെന്നു ആഗ്രഹം തോന്നീട്ട് എത്ര നാളയി അറിയുമോ. ചെന്നാൽ സമാദാനംയിട്ട് സ്വൊന്തം ഒന്ന് പോകാമെന്നു വെച്ചാൽ അതിനും സമ്മതിക്കില്ല.. ഇങ്ങനെ ഉണ്ടോ ആൾകാർ 🙄.. സ്വൊന്തം കാര്യം പറഞ്ഞാൽ പോരെ അമ്മ ആണേലും അച്ഛൻ ആണേലും എനിക്കൊന്നു അമ്പലം പോകണേൽ അതിനും പേടിക്കണം.. എന്തൊരു കഷ്ടം ആണ്
Correct 💯🙏🙏🙏👌👌👌
Hare Krishna Hare guruvayur appa
🙏
കുടുംബ ക്ഷേത്രത്തിൽ പോകാൻ പറ്റാത്ത സാഹചര്യത്തിൽ കുലദേവതാപ്രതിഷ്ഠയുള്ള മറ്റൊരു ക്ഷേത്രത്തിൽ പൂജയും വഴിപാടുകളും ചെയ്താൽ മതിയാകുമോ ?
Correct in formation
🙏
What is the difference between kuladevatha, dharma devam & Adima Kavu?
ഹിന്ദുക്കൾ കാണേണ്ട ഒരു ചാനൽ 🥰🥰🥰
🙏
കുടുംബ ക്ഷേത്രം ഏതാണ് എന്ന് എങ്ങനെ അറിയും? പ്ലീസ് റിപ്ലൈ സർ
Nammude kuladevatha annu parayunnathu,kudompathine samrakshanam alle cheyxendathu.Pinne anganeyanu dosham cheyyunnathu
Om sree rudhira mala devi saranam🙏🙏🙏🙏
🙏
എന്റെ കുലദേവത മേലാങ്കോട് ചെമ്പകവല്ലി അമ്മ , നീലിയമ്മയും ആണ് ...
ഐതിഹ്യം ഒന്ന് പറയാമോ..? ഒരു സംശയം തീർക്കാനാണ്.
ഓം നമോ ഭഗവതേ വാസുദേവായ
Good vedio
🙏
Ente kuladevatha bhadra kaliyum paramasivanum akunnu
Amma narayana devi narayana Lakshmi narayana bhadra narayana
Sir ente kudumbakshetram ammamma janichu valarna sthalathe dhevadha ano ...adho ammammade amma janicha sthalam ano ...
പരദേവത പ്രീതിയപ്പെടാൻ എന്താണ് ചെയ്യേണ്ടത്
Nivedhiyam kodukanam
എന്ത് നിവേദ്യം
@@SureshM-ti2yf പൂരുരുട്ടത്തി നാളുകർക് ദേവിപ്രീതി ഉണ്ടോ
@@harithasnair6358
Kudiyirikunna devathaude
Eshttam Anusarichuvenam
Nivedhiyam kodukuvan
@@harithasnair6358
Devikuvendi karmam cheyuka
Devipreethi kittunnathane
കുടുംബ ക്ഷേത്രം ഏതാണെന്നോ, എവിടെയാണെന്നോ അറിയില്ല
Deva prashnam vechu kandu pidikan sadhikum anu vijarikunu
@@oswa2winzyvvy എൻ്റെ അച്ഛൻ്റെയും അമ്മയുടെയും കുടുംബത്തിൽ ആർക്കും ഇതൊന്നും അന്വോഷിക്കുന്നതിലോ ജ്യോതിഷത്തിലോ വിശ്വാസമില്ല. ഞാൻ എന്തെങ്കിലും പറഞാൽ കളിയാക്കും. അമ്പലങ്ങളിൽ പോകും ഒരോരുത്തരുടെ പേരിൽ പുഷ്പാഞ്ജലി നടത്തും. വീടിനുള്ളിൽ ഒരു അടുക്കും ചിട്ടയും ഇല്ല. അതിൻ്റേതായ പ്രസ്നങ്ങൾ അവിടെ നടക്കുന്നുണ്ട്.
@@sukumari8530 sheriyan nte kudumba karkum arila kudumbam nashichu oru gathiumila eni kuladevatha aranan kandupidichu adhinu venda karmangal cheydhala alam sheriyavolu
കുടുംബക്ഷേത്രം അറിയില്ലെങ്കിൽ എന്ത് ചെയ്യണം തിരുമേനി
കൈമനം അമ്പലത്തിലെ ഉപദേവതയായ ഭദ്രകാളിയും ദുർഗ്ഗ യും ആണ്
സ്ത്രീയെ ചതിച്ചാൽ(സ്നേഹിച്ചു ചതിച്ചാൽ )daivam കൊടുക്കുന്ന ശിക്ഷ എന്താണെന്നു ഒരു video ചെയ്യാമോ...?
Same avastha mattoru alil ninnu kittum .. ( Aa chathikkapetta sthree avane ethra snehicho ,athrayum valiya reethiyil avanu karmam kondu veroru sthreeyumayi ishtapedukayum ... Avante athmarthamaya snehathe aval thirichu ivane chathikkukayum cheyyum . Athanu vidhi
@@vishnuvijayan4458 അത് ശിക്ഷ koravanallo.... 😒
Meenkulathi kavilamme Sharanam🙏🙏🙏
🙏
സർ കുടുംബങ്ങൾ മധ്യമത്തിൽ ആരാധിച്ചു പോരുന്ന ദേവാലയത്തെ കാവ് എന്നാണ് പറയുക . ഉത്തമത്തിൽ ആരാധിക്കുന്ന ക്ഷേത്രങ്ങൾ പൊതുവേ ഒര് കുടുംബത്തിൻെറതല്ല അതൊര് ദേശത്തിൻെറതാവുന്നൂ .
🕉️🕉️🕉️🙏💞💞
മറ്റ് മതസ്ഥർക്ക് കുടുമ്പ ദൈവം എങ്ങനെ ആണ് ചിന്തിക്കുന്നത്
ഉസ്താദിനോട് തുപ്പി തരാൻ പറ
@@7800avn 😁 💋
അവസാന വാചകം' നമ്മുടെ മാതാപിതാക്കൾ നമ്മളോട് മോശമായി പെരുമാറുന്നതെങ്കിൽ നമ്മൾ എന്തു ചെയ്യും. നമ്മളെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് തന്നിഷ്ടം മാത്രം നോക്കുന്ന മാതാപിതാക്കളെ ആരെങ്കിലും നോക്കുമോ?
Ayroor ആണ്.. അവിടെ പോയിട്ടില്ല..
കുടുംബദേവത അറിഞ്ഞുകൂടാതെവർ enthucheyyanam
Namaskaram Ede kuriche vishadamaye video cheyam🙏
Amme Kottuvalli kavilamme Amme thirumannam kunnilamme Katholane
Amme dhevi
🙏
Nice video 👌