#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • #BBMS6 "അടുക്കളയിൽ വെച്ച് സിഗരറ്റ് കത്തിക്കാൻ പാടില്ല " ജാന്മണിയോട് പൊട്ടിത്തെറിച്ച രതീഷ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Fights #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 842

  • @GopikaGopika-b7n
    @GopikaGopika-b7n 6 หลายเดือนก่อน +2105

    ഇപ്രാവശ്യത്തെ ബിഗ് ബോസ് കാണുമ്പോൾ ചിരി വരുന്ന എന്നെപ്പോലെ എത്ര പേരുണ്ട്😁

    • @RAJUNEDUMPULLI-MYSPICYPAN
      @RAJUNEDUMPULLI-MYSPICYPAN 6 หลายเดือนก่อน +17

      കരച്ചിലും വരുന്നു😂😂😂

    • @Anjuzanjuz131
      @Anjuzanjuz131 6 หลายเดือนก่อน +5

      ചിരിച്ചു മരിക്കും 🤣🤣🤣
      കോമഡി പിസുകൾ 😃😏

    • @GopikaGopika-b7n
      @GopikaGopika-b7n 6 หลายเดือนก่อน

      😜

    • @Parvhh
      @Parvhh 6 หลายเดือนก่อน +4

      ഇത് എന്തോന്നടെ 😂😂😂😂😂😂😂😂

    • @GopikaGopika-b7n
      @GopikaGopika-b7n 6 หลายเดือนก่อน

      ദുരന്തം 😃

  • @Gopika_gopuz123
    @Gopika_gopuz123 7 หลายเดือนก่อน +3971

    Ratheeshine ee week out aakanm enn vijarikunnavar aaroke😢ejjadhi veruppikal😂

    • @athira003
      @athira003 6 หลายเดือนก่อน +6

      Njn 😂

    • @anu73468
      @anu73468 6 หลายเดือนก่อน +5

      Sathyam

    • @eldhopaul4936
      @eldhopaul4936 6 หลายเดือนก่อน +43

      Mm ennittu onavillu kalichirunno

    • @eldhopaul4936
      @eldhopaul4936 6 หลายเดือนก่อน +20

      Dont u have sense then how did u get contents

    • @vishnur6556
      @vishnur6556 6 หลายเดือนก่อน +37

      Aah best.. Content tharunavare out aaki.. Serial kandond irunno

  • @Wrongaccountin
    @Wrongaccountin 6 หลายเดือนก่อน +410

    രതീഷ് ഹെറ്റേഴ്സ് ലൈക്ക് here

    • @WORLD_OF_K-POP_00
      @WORLD_OF_K-POP_00 6 หลายเดือนก่อน +3

      10000000000000000000000 likes
      ivan eethaan

  • @sns3460
    @sns3460 6 หลายเดือนก่อน +100

    3:09 that Pphha🤣 അത് കലക്കി 🙌😂

    • @PoppyBinu
      @PoppyBinu 6 หลายเดือนก่อน +5

      Transgender power😂😂

    • @tijozvlog4156
      @tijozvlog4156 5 หลายเดือนก่อน

      🤣🤣🤣🤣🤣🤣

    • @SadikPt-dr9mt
      @SadikPt-dr9mt 27 วันที่ผ่านมา

      ​@@PoppyBinu😂

  • @johnantopalakkapilly
    @johnantopalakkapilly 7 หลายเดือนก่อน +1969

    രതീഷ് ചിലപ്പോ നല്ല പ്ലയെർ ആകാം. പക്ഷെ ഒരുപാട് ഓവർ ആയാൽ ചളം ആകുവേ 😅

  • @shahinashai9137
    @shahinashai9137 7 หลายเดือนก่อน +530

    അടുപ്പിൽ നിന്ന് സിഗരറ്റ് കത്തിച്ചു.....
    Le രതീഷ് ആര് അവരോ..... സിവനേ.... അടുത്ത content 😂

    • @S.Narangamittayi
      @S.Narangamittayi 6 หลายเดือนก่อน

      ചിരിപ്പിച്ച് കൊല്ലുവാ നാറി😂😂😂😂😂

    • @RevathyN
      @RevathyN 6 หลายเดือนก่อน +1

      😂😂😂😂

    • @mazhathulli2663
      @mazhathulli2663 6 หลายเดือนก่อน

      😂😂😂👍

    • @ambilyaami132
      @ambilyaami132 6 หลายเดือนก่อน

      😂😂😂

    • @renivinu4556
      @renivinu4556 6 หลายเดือนก่อน

      🤣🤣

  • @Vigneshvikku123
    @Vigneshvikku123 7 หลายเดือนก่อน +1889

    ബിഗ്‌ബോസിന്റെ ശ്രദ്ധയ്ക്ക് ജാൻമണി സംസാരിക്കുമ്പോൾ subtitles ഇടടേണ്ടതാണ് ഇവർ എന്ത് തേങ്ങയാണ് ഈ പറയുന്നത് 🥲🥹

    • @Emmeline.trends
      @Emmeline.trends 7 หลายเดือนก่อน +117

      Onnum manasilavunillegilum kalabunna kelkkan nalla comedy ann😂😂

    • @SIJUJOY-gq1yb
      @SIJUJOY-gq1yb 6 หลายเดือนก่อน +28

      Ath jaba jaba bashayanu.valare kurach perke aa basha ariyullu

    • @Starview658
      @Starview658 6 หลายเดือนก่อน +8

      Same

    • @athira003
      @athira003 6 หลายเดือนก่อน +15

      😂😂😂 ayyoo enik chiri Vann

    • @ronaldofan9645
      @ronaldofan9645 6 หลายเดือนก่อน +5

      Correct bro😂😂😂😂

  • @rajeevcheruvally1207
    @rajeevcheruvally1207 6 หลายเดือนก่อน +24

    റോക്കി : നീ കണ്ടില്ലേ ഇവിടെ എല്ലാവരും കണ്ണു ചിമ്മുന്നു
    രതീഷ് :ഇല്ല എപ്പോൾ
    റോക്കി :ഇപ്പോൾ
    രതീഷ് : ആഹാ ഇപ്പോൾ ശരിയാക്കിതരാം.. ഇവിടെ കണ്ണ് ചിമ്മാൻ പാടില്ല.. ബാക്കിയുള്ളവരുടെ ജീവൻ അപകടത്തിൽ ആകും.

  • @sharusheaven5217
    @sharusheaven5217 6 หลายเดือนก่อน +789

    Ratheesh ഓവർ ആക്കി ചളം ആകുന്നുണ്ട്... natural ആയി വരുന്നതല്ല create ചെയ്തു കഷ്ടപ്പെടുന്നു😂

    • @rahanaratheesh6514
      @rahanaratheesh6514 6 หลายเดือนก่อน +9

      Kazhinja bigbos kandu padichu vannathu Pole thonni

    • @hafeelarafeek9385
      @hafeelarafeek9385 6 หลายเดือนก่อน +1

      Robine pole avaan shramikunnu 😢pavam🤭

    • @Adhu008
      @Adhu008 6 หลายเดือนก่อน

      @@hafeelarafeek9385 robin aan ivane kaalum natural. ivan orumaathiri bigg boss il viral aavan vendi munb ulla season il undavunna pole scene undakkan nadakka

  • @crazyadarshtube3195
    @crazyadarshtube3195 6 หลายเดือนก่อน +232

    Rathishne out akkam sahikan വയ്യ 🙏 എന്തു പ്രഹസനമാണ് രതീഷ്

  • @karthikatharun6586
    @karthikatharun6586 6 หลายเดือนก่อน +561

    ജാൻമണിയെ കാണുമ്പോൾ കൊച്ചുപ്രേമൻ ചേട്ടനെ ഓർമ വരുന്നു

    • @rasmina-rx3nx
      @rasmina-rx3nx 6 หลายเดือนก่อน +6

      ശെരിക്കും 😂😂😂

    • @vishnupn1498
      @vishnupn1498 6 หลายเดือนก่อน +6

      Machambiye…😂

    • @lechulechu373
      @lechulechu373 6 หลายเดือนก่อน

      😂😂😂

    • @karthikatharun6586
      @karthikatharun6586 6 หลายเดือนก่อน

      @@vishnupn1498 🤣🤣

    • @kbjaya1781
      @kbjaya1781 6 หลายเดือนก่อน

      😂

  • @rafnamuhsin
    @rafnamuhsin 6 หลายเดือนก่อน +48

    0:37 jasminthade നോട്ടം 😂❤️

    • @NICHUABHI
      @NICHUABHI 6 หลายเดือนก่อน

      😂

  • @Adhu008
    @Adhu008 6 หลายเดือนก่อน +24

    3:08 ഓ പിന്നെ ജീവൻ പോവാൻ അവൾ Bomb അല്ലേ കത്തിച്ചേ 😂

  • @_jo_
    @_jo_ 6 หลายเดือนก่อน +897

    എന്തൊരു അരോചകമാണ് ഈ അമ്മാവൻ..ഇജ്ജാതി വേറുപ്പീർ 😖

  • @jabisadiqjabi8416
    @jabisadiqjabi8416 6 หลายเดือนก่อน +61

    ഹഹഹാആആ..... ചിരിച്ചു ഒരു വഴി ആയി... ഈ സീസൺ നല്ല ഐറ്റം ആണല്ലോ ബോസ് അണ്ണാ കിട്ടിയത്... കൊള്ളാം....

  • @SabeSabeena-r9k
    @SabeSabeena-r9k 7 หลายเดือนก่อน +185

    Iy ratheesh nth over acting aan

  • @anasakbar2600
    @anasakbar2600 7 หลายเดือนก่อน +246

    1:37 Le rathesh : adutha condent kiteee polikumm nann ithummm 😂😂😂😂😂😂😂😂😂😂😂

    • @daffodilstoday
      @daffodilstoday 6 หลายเดือนก่อน +8

      Athe😂

    • @daffodils3443
      @daffodils3443 6 หลายเดือนก่อน +2

      😂

    • @daffodils3443
      @daffodils3443 6 หลายเดือนก่อน +1

      ​@@daffodilstodayDaffodils👀🙌

  • @shifana.
    @shifana. 6 หลายเดือนก่อน +345

    അടി ഉണ്ടാക്കിയ support കിട്ടും വിചാരിച്ചു കണ്ടതിനും കാണാത്തതിനും okke തല്ലുണ്ടാക്കുന്ന രതീഷ് 😂

    • @an_as5822
      @an_as5822 6 หลายเดือนก่อน +2

      എന്നാലേ കിട്ടു. Big boss എല്ലേ. Company ആളെ എടുക്കുന്ന പണി അല്ലല്ലോ

    • @vinu138
      @vinu138 6 หลายเดือนก่อน

      and Asianet showing tht and you see that.. athine aanu content ennu parayuka mone...

    • @shifana.
      @shifana. 6 หลายเดือนก่อน

      @@vinu138 പക്ഷെ ഇയാൾ കൊറച്ചു overalle🙄

    • @vinu138
      @vinu138 6 หลายเดือนก่อน

      @@shifana. this is hoe this show works.. rememebr initially everyone did hate Marar in BB5..

    • @Adhu008
      @Adhu008 6 หลายเดือนก่อน

      ​@@vinu138 first aayappo marar kk ithra haters indaarnila
      Pulli pinnem sense ulla karyathinu mathre adi undakkarullu
      Ivan orumaathiri over show

  • @forcemedia8168
    @forcemedia8168 6 หลายเดือนก่อน +9

    1:18 പാണ്ടിപ്പട സിനിമ ഓർമ വന്നു... ഇത് ഇതു പാഷ 😂🤣

  • @pattuttykuttoose8857
    @pattuttykuttoose8857 6 หลายเดือนก่อน +335

    അവിടെ ആരെങ്കിലും ചെവി കേൾക്കില്ലാത്തവർ ഉണ്ടോ ...ഇതുപോലെ ഒച്ച ഉണ്ടാക്കാൻ...😂😂😂

    • @NJRCR7LM10
      @NJRCR7LM10 6 หลายเดือนก่อน

      kelkkan ullathu kondanu athupole sound eduthu kaari samsarikunath kachara kootangal😂😂😂😂😂

    • @rahanaratheesh6514
      @rahanaratheesh6514 6 หลายเดือนก่อน +3

      Yes Robin aavan nokkunnathayirikkum

  • @sarangcs9368
    @sarangcs9368 6 หลายเดือนก่อน +81

    @3:09 ആ പ്ഫാ എനിക്കിഷ്ടയി 😂😂😂

    • @syamasagar7378
      @syamasagar7378 6 หลายเดือนก่อน

      😂😂

    • @aparnaaps4598
      @aparnaaps4598 5 หลายเดือนก่อน +1

      😂😂😂

    • @sadikpt4116
      @sadikpt4116 5 หลายเดือนก่อน

      ജാനു മാസ് ആണ് 😂💥❤️

  • @estherbangtan5373
    @estherbangtan5373 6 หลายเดือนก่อน +6

    രോബിന്നെ role model aaki അലറുന്ന ഈ പാവം ചേട്ടനെ ഇത്രയും വേഗം ഔട്ട് ആകണം എന്നപേക്ഷിക്കുന്നു

  • @shahinashai9137
    @shahinashai9137 7 หลายเดือนก่อน +319

    രതീഷ് ഓവറാക്കി ചളവാക്കുന്നുണ്ട്..... 😂😂😂

  • @Smart1994edu
    @Smart1994edu 7 หลายเดือนก่อน +38

    Ellam kidu thallipoli Contestants

  • @Asdfghasd-u7g
    @Asdfghasd-u7g 7 หลายเดือนก่อน +168

    ഇപ്രാവശ്യത്തെ ബിഗ് ബോസിൽ സ്വിമ്മിങ് പൂൾ miss ചെയ്യുന്നു...... എന്തിനാ ബോസെട്ട സ്വിമ്മിങ് പൂൾ കൊടുക്കാണ്ടിരുന്നത്.....🏊🤽🏊🏊🏊

    • @Emmeline.trends
      @Emmeline.trends 6 หลายเดือนก่อน +4

      Yess😕

    • @sumasuma8649
      @sumasuma8649 6 หลายเดือนก่อน +4

      Purath ninnu wild card ex contestents varumpol swimming pool il vach secrat ayi samsarikunnu.bb5 angane ayirunnu.purath athine cholli akhil marar polifirose fight nadannu

    • @RAJUNEDUMPULLI-MYSPICYPAN
      @RAJUNEDUMPULLI-MYSPICYPAN 6 หลายเดือนก่อน +12

      ഇപ്പൊ തന്നെ കുളമാക്കുന്നുണ്ട്... ഇനി വേറെ ഒരു കുളം എന്തിനാ 😂😂😂😂

  • @Porsche457
    @Porsche457 6 หลายเดือนก่อน +407

    എല്ലാ പ്രേക്ഷകരുടെയും ശ്രദ്ധക്ക് രതീഷിന്റെ വക എല്ലാ ദിവസവും ഒരു 🐶ഷോ പ്രതീക്ഷിക്കുക 😂

    • @Sha_r_ath_S
      @Sha_r_ath_S 6 หลายเดือนก่อน

      Expecting 😑

    • @divyak2271
      @divyak2271 6 หลายเดือนก่อน +1

      Athum pati show 😀

    • @bindus1036
      @bindus1036 6 หลายเดือนก่อน +1

      Bro njan wish cheyunu e psycho purathavanam🙏
      This guy is so irritating

    • @noufuuzzzz5687
      @noufuuzzzz5687 6 หลายเดือนก่อน +3

      Bro 🐶oru nalla jeeviyan... Athine ivate koode kootti kalanka pedutharuth🙂 🚶🏻‍♀️

  • @Meenu_arjun_fp268
    @Meenu_arjun_fp268 7 หลายเดือนก่อน +119

    ഈ പ്രാവിശ്യത്തെ ബിഗ്ഗ് ബോസിലെ ആൾക്കാരെ ഒഴിച് ബാക്കി എല്ലാം കൊള്ളാം

  • @anupamarajeev4511
    @anupamarajeev4511 7 หลายเดือนก่อน +119

    The way she talks malayalam😂🔥❤️waw❤️

    • @Rashid-tt2du
      @Rashid-tt2du 6 หลายเดือนก่อน +1

      I think it's Bengali not malayalam..🤔

  • @PraveenHope-vh9yv
    @PraveenHope-vh9yv 6 หลายเดือนก่อน +52

    ഇതിനെ ഈ ആഴ്ച വിടണം 👍

  • @RAJUNEDUMPULLI-MYSPICYPAN
    @RAJUNEDUMPULLI-MYSPICYPAN 6 หลายเดือนก่อน +23

    എന്തു പറ്റി bigg Boss നു്? മൂന്നര കോടി ജനങ്ങൾ ഉണ്ടായിട്ട്ടും ഈ ഒന്നിനും കൊല്ലാത്തവരെ എങ്ങിനെ സെലക്ട് ചെയ്ത്? വെറുപ്പിച്ചു കൊള്ളുന്നു😮😮😮😮

  • @sheenack5141
    @sheenack5141 6 หลายเดือนก่อน +69

    Ratish എന്താ ലക്ഷ്മിപ്രിയടെ male വേർഷനോ 😂😂

  • @hopefully1222
    @hopefully1222 6 หลายเดือนก่อน +18

    Her malayalam is cute 😂❤

  • @Rosebel_j
    @Rosebel_j 7 หลายเดือนก่อน +61

    Ratheesh nu swayam aarokkeyo aanen ulla thonnal und.
    Sijo , Rocky ellavereyum pucham

  • @nandhukrishnan1601
    @nandhukrishnan1601 6 หลายเดือนก่อน +145

    അടുപ്പിൽ നിന്ന് സിഗററ്റ് കത്തിച്ചാൽ എങ്ങനെ പൊട്ടിത്തെറിക്ക 😂

    • @S.Narangamittayi
      @S.Narangamittayi 6 หลายเดือนก่อน +2

      കണ്ടൻറ് 😂😂😂😂😂😂😂

  • @Pk-Bro369
    @Pk-Bro369 6 หลายเดือนก่อน +4

    innocent ന്റെ സൗണ്ട് 0:03

  • @akhilll__1122
    @akhilll__1122 7 หลายเดือนก่อน +71

    Rathish athym thane porath avanm

  • @sreehariff
    @sreehariff 6 หลายเดือนก่อน +4

    3:10😂😂

  • @KBEES007
    @KBEES007 5 หลายเดือนก่อน +3

    അടുപ്പത്ത് നിന്ന് സിഗരറ്റ്
    കത്തിച്ചാൽ എങ്ങിനെ ഗ്യാസ് പൊട്ടിത്തെറിക്കും എന്ന് എന്നെപ്പോലെ ചിന്തിക്കുന്നവർ ഒന്ന് ലൈക്ക് അടി. 😂

  • @devananda-px4fc
    @devananda-px4fc 6 หลายเดือนก่อน +52

    Adutha combo
    Ratheesh - jaan mani😂

    • @philanthropist1582
      @philanthropist1582 6 หลายเดือนก่อน +7

      Ramani😂

    • @petlover1254
      @petlover1254 6 หลายเดือนก่อน

      😂😂😂😂😂​@@philanthropist1582

  • @jingly6289
    @jingly6289 6 หลายเดือนก่อน +14

    Rocky is such a trouble maker. Actually ratheesh didn't notice janmani lighting cigarette from the stove. Sijo made mention of it again and triggered ratheesh. Anyways it is fun to watch

  • @ShortsPES
    @ShortsPES 6 หลายเดือนก่อน +4

    1:31 kuthithirupp pro max 😂😂😂😂

  • @delbindevasia8677
    @delbindevasia8677 6 หลายเดือนก่อน +16

    ഗ്യാസ് പിന്നെ കത്തിക്കാൻ ഉള്ളതല്ലേ പൊട്ടിയ പൊട്ടട്ടെ 😂😂😂😂അങ്ങനേലും ഈ പരിപാടി അവസാനിക്കുല്ലോ....😂😂

    • @RAJUNEDUMPULLI-MYSPICYPAN
      @RAJUNEDUMPULLI-MYSPICYPAN 6 หลายเดือนก่อน

      ഇപ്പോ നല്ല ആശ്വാസം തോനുന്നു... TV off chaithu.....😂 കയ്യിലെ പൈസ കൊടുത്ത് കടിക്കണ പട്ടീനെ വാങ്ങിച്ച പോലെ ആയി

  • @Pucha123
    @Pucha123 6 หลายเดือนก่อน +3

    3:15😂

  • @SharbinaSharbina-gt7ei
    @SharbinaSharbina-gt7ei 7 หลายเดือนก่อน +210

    ഗ്യാസിൽ സിഗരറ്റ് കത്തിച്ചാൽ എന്താ വരാൻ പോണത്. ഇനി ചെയ്യരുത് എന്ന് മാരിയാതയോടെ പറഞ്ഞാൽ പോരെ

    • @athira003
      @athira003 6 หลายเดือนก่อน +43

      Eyy😂😂 appo ethra sound edukkan pattoo
      Content undakkan pattoo
      Full volume vech kettittu ente chevi adich poy😂

    • @shemishan5857
      @shemishan5857 6 หลายเดือนก่อน +2

      😂

    • @Naizartandcraft
      @Naizartandcraft 6 หลายเดือนก่อน +7

      Sathyam iyale sound indel pinne phonil volume polum idendathilla ambo kettit enik thanne pediyaavun😂😅

    • @ourdreamworld1380
      @ourdreamworld1380 6 หลายเดือนก่อน +2

      😄​@@athira003

    • @Hippy999
      @Hippy999 6 หลายเดือนก่อน +3

      Jeevan vechu kalikunu enokeya parayane... 😂😂

  • @AnuPlayz375
    @AnuPlayz375 6 หลายเดือนก่อน +27

    സീസൺ 6 ഫൈനലിൽ ആർക്കെങ്കിലും എത്തണമെങ്കിൽ അത് അർജുനായിരിക്കണം! മറ്റ് മത്സരാർത്ഥികളുമായി വഴക്കിടാൻ കഴിയുന്ന ഒരാളെ പോലെയാണ് അയാൾ കാണുന്നത്

    • @AnuPlayz375
      @AnuPlayz375 6 หลายเดือนก่อน +2

      എന്നിരുന്നാലും, രതീഷിന് ഒരു കാര്യമുണ്ട്, ജന്നു ചെയ്തത് ശരിക്കും അപകടകരമാണ്!😱

    • @Sweetgirl-832
      @Sweetgirl-832 6 หลายเดือนก่อน +1

      ​@@AnuPlayz375inn ratheeshinte show kanumbo manasilakam. Ayalde karyam pokka

  • @nima_00
    @nima_00 7 หลายเดือนก่อน +36

    Monna/vazha/choriyan ratheesh😂😂😂😂😂.....janmani ore pwli❤❤❤❤

  • @Jsisosksi
    @Jsisosksi 6 หลายเดือนก่อน +8

    1:36 yes enikk nxt content kitti ini pooyi kurach alaraaam😂😂😂😂😂

  • @Anna-P-Jijo
    @Anna-P-Jijo 7 หลายเดือนก่อน +71

    Ratheesh overr

  • @sheworld5885
    @sheworld5885 6 หลายเดือนก่อน +199

    രതീഷ് ഓവർ ആണെങ്കിലും പറയുന്നത് മനസ്സിലാവും ഈ ജാൻ മണി എന്ത് തേങ്ങയാണ് പറയുന്നത്.... 🥲

    • @RencyRaju
      @RencyRaju 6 หลายเดือนก่อน +11

      Ratheesh malayali annu... Jaanmani malayali alla athakm

    • @Sooya_arena
      @Sooya_arena 6 หลายเดือนก่อน +8

      For your kind information she is nor a malayali

  • @_jo_
    @_jo_ 6 หลายเดือนก่อน +70

    ഈ മലയാളം സംസാരിക്കാൻ അറിയാൻ മേലാത്തവരെ ഒക്കെ ആണോ നിങ്ങൾ ലക്ഷകണക്കിന് ആളുകളിൽ നിന്ന് തിരഞ്ഞെടുത്തത്😂

    • @meenudaniel5334
      @meenudaniel5334 6 หลายเดือนก่อน

      😂😂😂

    • @sinushibu9610
      @sinushibu9610 6 หลายเดือนก่อน

      ഒന്നു.പറയല്ലേ ഇപ്പം വരും നിയമം.പഠിപ്പിക്കാൻ

  • @AnfasKg
    @AnfasKg 6 หลายเดือนก่อน +8

    0:36 jasmin be like enthon ith😹

  • @deargift3812
    @deargift3812 6 หลายเดือนก่อน +5

    അല്ലാ സിഗരറ്റ് കത്തിച്ചാ എങ്ങനാ പൊട്ടിതെറിക്കുന്നത് 😂

  • @daffodilstoday
    @daffodilstoday 6 หลายเดือนก่อน +49

    Vote for Ansiba💗

    • @mygarden9861
      @mygarden9861 6 หลายเดือนก่อน +1

      എന്തിന്...വാഴ പോലെ നിൽക്കാനോ 😂

    • @daffodilstoday
      @daffodilstoday 6 หลายเดือนก่อน +4

      ​@@mygarden9861njan enikk ishatam ullavare vote cheyum, ath parayan thaan ara😒😏

  • @sriyayenstly2.0
    @sriyayenstly2.0 6 หลายเดือนก่อน +13

    Bigg Boss sherikkum adi undakkan vendi allallo ...nalla players means physical task entertainment and monst good charector....angane ullavarkke vote kodukkavullu ..

  • @sajanvaliyavilakamlazar8831
    @sajanvaliyavilakamlazar8831 6 หลายเดือนก่อน +110

    രതീഷ് വെറുപ്പിച്ചു മെഴുകുക ആണല്ലോ 😂😂

  • @haseena2841
    @haseena2841 6 หลายเดือนก่อน +2

    3:15 anganavadi teacharannenn thonnunu😅

  • @ems_itachi7233
    @ems_itachi7233 6 หลายเดือนก่อน +3

    ദൃശ്യത്തിലെ ചേച്ചി ഇതൊക്കെ Enjoy ചെയ്യുണു😂

  • @jacksparrow3890
    @jacksparrow3890 7 หลายเดือนก่อน +36

    Ithentha ivr okke engane

  • @ammuappu9467
    @ammuappu9467 7 หลายเดือนก่อน +36

    Ivarude vijaram over react cheytha fans kooduthal aavum enn ane

  • @Alif-ur2cl
    @Alif-ur2cl 6 หลายเดือนก่อน +5

    Bha bha bhaaaa😂😂😂... Ammavan kalakki...

  • @abhishekm.j8009
    @abhishekm.j8009 6 หลายเดือนก่อน +3

    1:20 kalakeynte basha😂

  • @ARDcreations46333
    @ARDcreations46333 6 หลายเดือนก่อน +3

    Pha pha pha 🤣😂😂
    ഇതു കേട്ടപ്പോൾ പുലിവാൽ കല്യാണത്തിലെ കുളപ്പുള്ളി ലീലയെ ഓർമ്മ വന്നു 🤣😅

  • @Dee-q-i7f
    @Dee-q-i7f 6 หลายเดือนก่อน +7

    Janmani good player very entertaining content creater, deserving top 2❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Aaa_hna
    @Aaa_hna 6 หลายเดือนก่อน +3

    That paaahhh😂🤣

  • @basheerop1862
    @basheerop1862 6 หลายเดือนก่อน +2

    Ppaa 3:10 😂😂

  • @harithaharidas9116
    @harithaharidas9116 6 หลายเดือนก่อน +13

    അടുപ്പിൽ നിന്ന് സിഗരറ്റ് കത്തിച്ച കേസ് മുമ്പത്തെ ബിഗ്ഗ് ബോസ്സിലും ഉണ്ടായിരുന്നു.. അല്ലേ? 🤔

    • @Tina-qt2gf
      @Tina-qt2gf 6 หลายเดือนก่อน

      Yeah...shijo or someone before that. Angane 2 per enkilum cheythitundenna ente orma. Aarum potitherikum enn paranjitila pakshe😂😂😂😂

  • @amaneem
    @amaneem 6 หลายเดือนก่อน +3

    റോബിൻ ആവാൻ നോക്കാനോ 🤣radeesh, റോബിൻ is only one ഹീറോ

  • @Ananthu...
    @Ananthu... 6 หลายเดือนก่อน +4

    3:08 ee sanam chirichu chathu😂🤣

  • @AGENT_40
    @AGENT_40 6 หลายเดือนก่อน +1

    Ee video ending kollam phaaa ....phaaa ...phaaaa 😂

  • @Kunjha_
    @Kunjha_ 6 หลายเดือนก่อน +2

    Ee ratheesh nth over aaa....onn purathakk ayaale plz bigboss oru request aan😢

  • @daffodilstoday
    @daffodilstoday 6 หลายเดือนก่อน +14

    3:15 🤣🤣🤣🤣🤣🤣🤣

  • @jyothis2935
    @jyothis2935 6 หลายเดือนก่อน +5

    03:09 pha......😂😂😂

  • @sajanadev6571
    @sajanadev6571 6 หลายเดือนก่อน

    Mudiyane big bossil engilum kandathil valare santhosham ond ❤

  • @vloggermubi8500
    @vloggermubi8500 6 หลายเดือนก่อน +3

    3:06 alan jose pererayum saniya iyyapan fight poleyundu😂

  • @akashachu9111
    @akashachu9111 6 หลายเดือนก่อน +1

    0:50 Janu വെട്ടം സിനിമയിലെ തടിക്കാരനെ ഓർമ്മവരുന്നു. 😂😅

  • @vaishnavirajeev6999
    @vaishnavirajeev6999 6 หลายเดือนก่อน +1

    Aaa penninte ppaahhh enik ishtayiii

  • @AshifAshi-k7g
    @AshifAshi-k7g 6 หลายเดือนก่อน +22

    ഓവർ ആക്ടിങ്ങ് 😂😂😂😂 ഇവൻ ഇത് ചളമാക്കും

  • @AVEEFILMS
    @AVEEFILMS 6 หลายเดือนก่อน +1

    രതീഷ് എനിക്കു രതീഷ് ചില്ലിൻ കൂട്ടിൽ കിടന്നു ഉറങ്ങാതെ രതീഷ്....

  • @vineeshmcvineeshmc3529
    @vineeshmcvineeshmc3529 6 หลายเดือนก่อน +1

    ഒരാൾ ഒരു തെറ്റ് ചെയ്താൽ അത് ആദ്യം പറഞ്ഞു മനസിലാക്കുക. അല്ലാതെ ഇവനെ പോലെ ചെ. ചെ. ചെ
    ഇവന്റെ കുടുബത്തെ സമ്മതിക്കണം

  • @karthiksudhi6503
    @karthiksudhi6503 6 หลายเดือนก่อน +2

    Ratheesh show off....hoo unsaykkable😂😂😂😂

  • @annamarygeorge7174
    @annamarygeorge7174 6 หลายเดือนก่อน +1

    Season 1 and season 4 was the best 🥰 others felt like doing a skit which is already written 😶

  • @malavika2900
    @malavika2900 6 หลายเดือนก่อน +1

    Ratheesh ee paranjathinod yojikunu🤗.... Gas I'll ninu cigarrat kathikan padila🚫🚫 especially athoru coverage area aanu..... Pettanu kathi pidikum oru air veeshiyal.... Ee paranjath true💯

  • @rapuncaldsny4259
    @rapuncaldsny4259 6 หลายเดือนก่อน +1

    Arjun ne കാണുമ്പോൾ sidharth shukla നെ ഓർമ വരുന്നു.....

  • @FHEM__ft
    @FHEM__ft 6 หลายเดือนก่อน +5

    Jasmintee reaction 💯😂

  • @SanamariyamMk
    @SanamariyamMk 6 หลายเดือนก่อน +1

    3:09 janmoni😂😂😂

  • @Chinchuassa
    @Chinchuassa 6 หลายเดือนก่อน +1

    രതീഷ് നാടകത്തിൽ അഭിനയിക്കും പോലെ

  • @saikitchen9302
    @saikitchen9302 6 หลายเดือนก่อน +5

    ജാൻ മണി യുടെ ഭാ മാത്രം മനസ്സിലായി 😂😂

  • @basheerop1862
    @basheerop1862 6 หลายเดือนก่อน +2

    Arjun fans like adiiii❤‍🩹🙈

  • @SukumaranE.N-uw9wr
    @SukumaranE.N-uw9wr 6 หลายเดือนก่อน

    ജീവനാണ്..പ്പാ അടിപൊളി

  • @aryaviswanath7356
    @aryaviswanath7356 6 หลายเดือนก่อน +1

    Le rocky: adippinnu nee ithra pavithramayi kaanunna,aduppil nin cigarette kathichathilnin njn yochikunilla😂😂
    Le ratheesh : aaru 😲...
    Reality show ❎ Comedy show✅

  • @Anami7102
    @Anami7102 6 หลายเดือนก่อน +2

    3.11 അയ്യോ ഇയാൾ ഇത് ചിരിപ്പിച്ചു kollum🤣

  • @worldtoworld4959
    @worldtoworld4959 6 หลายเดือนก่อน +1

    Ingeru akhil marare anukarikkaano.. But he is very perfect person..

  • @Arshad-us8bk
    @Arshad-us8bk 6 หลายเดือนก่อน +4

    😂😂പൊട്ടിത്തെറിച്ച് എല്ലാം ചത്ത് പോവാൻ അടുപ്പിന്ന് സിഗരറ്റ് അല്ലെ കത്തിച്ചത് അല്ലാതെ സിലിണ്ടർ അല്ലല്ലോ 🥲ഇതേ രീതിയിൽ ആണ് പോക്കെങ്കിൽ ലാലേട്ടൻ തന്നെ എല്ലാത്തിനെയും തീയിട്ട് ചൂടും 😂😂😂

  • @pavamoruveetam8028
    @pavamoruveetam8028 6 หลายเดือนก่อน

    കഴിഞ്ഞ പ്രവശ്യത്തെ അടിപൊളി ആയിരുന്നു അഖിൽ മാറാർ അത് vere level ആയിരുന്നു

  • @athira003
    @athira003 6 หลายเดือนก่อน +8

    Janmani Malayalam soooper😂 chirivarum ❤

  • @Aparna_Remesan
    @Aparna_Remesan 6 หลายเดือนก่อน +35

    Kitchen -ൽ വെച്ച് Cigrette കത്തിച്ചത് വളരേ മോശം ആയി പോയി എന്തായാലും 😬

    • @Sha_r_ath_S
      @Sha_r_ath_S 6 หลายเดือนก่อน

      Kindi onnu poyede 😑

  • @hasi5984
    @hasi5984 6 หลายเดือนก่อน +1

    Ratheesh full show aanalloo

  • @lizyjozeph3880
    @lizyjozeph3880 6 หลายเดือนก่อน +1

    ഇത്തവണ ചിരിച്ചുപണ്ടാരമടങ്ങും മ്മള്

  • @manojpayyanur7974
    @manojpayyanur7974 6 หลายเดือนก่อน +2

    മണ്ടത്തരം വിളമ്പുന്ന സ്ഥലം
    ഗ്യാസിൽ നിന്നും സിഗററ്റു കത്തിച്ചാൽ പൊട്ടിത്തിരിക്കും...... ഒരു പുതിയ ഒരു അറിവ് ഹഹഹ

  • @Ms.sinuuu
    @Ms.sinuuu 6 หลายเดือนก่อน +3

    Ayyoo last😂😂😂