ഓം ശാന്തിഹിയും അൽലാഹുവും! A reply to Br Mario Joseph Philokalia

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 392

  • @samkuttyk.m6424
    @samkuttyk.m6424 8 วันที่ผ่านมา +35

    മാരിയോ ബ്രദർ അങ്ങയിലുള്ള എല്ലാ നന്മകളെയും ആദരിച്ചുകൊണ്ട് പറയട്ടെ, അങ്ങ് ഇനിയും നന്നായി ബൈബിളും ബൈബിൾ ചരിത്രവും സഭാ ചരിത്രവും പഠിക്കണം ; മുൻവിധി ഇല്ലാതെ

    • @jobychummar7538
      @jobychummar7538 8 วันที่ผ่านมา +3

      “നായ അതിന്റെ സ്വന്തം ഛർദി​യിലേക്കു തിരിഞ്ഞു; കുളി കഴിഞ്ഞ പന്നി ചെളി​യിൽ കിടന്നു​രു​ളാൻ പോയി”l എന്ന പഴഞ്ചൊ​ല്ല്‌ ഇവരുടെ കാര്യ​ത്തിൽ സത്യമാ​യി​രി​ക്കു​ന്നു. 2 പത്രോസ് 2 : 22

    • @brilliamksunny154
      @brilliamksunny154 8 วันที่ผ่านมา

      പുള്ളിക്ക് ഒരു നന്മയും ഇല്ല... പക്കാ ജിഹാദി ആണ്.. വഴിയേ നാട്ടുകാർക്കും മനസിലാകും.

    • @Veritta-kazhchakal007
      @Veritta-kazhchakal007 7 วันที่ผ่านมา +1

      Correct 💯 %

    • @2066cj
      @2066cj 6 วันที่ผ่านมา

      മാരിയോ നിലവാരം മനസ്സിൽ ആക്കു... അള്ളാഹു വിന്റെ തന്ത്രം പ്രയോഗി കുന്നു

  • @mathewvarghese5763
    @mathewvarghese5763 9 วันที่ผ่านมา +88

    കാര്യങ്ങൾ വിശദികരിച്ച് തന്ന പുന്നയ്ക്കൽ സാറിനെ യേശു ക്രിസ്തു അനുഗ്രാഹിക്കട്ടെ മാരിയോ ബ്രദർ തെറ്റ് തിരുത്തുട്ടെ സത്യം ഉൾകൊള്ളാൻമാരിയോ ബ്രദറിന് കഴിയട്ടെ!

    • @jobychummar7538
      @jobychummar7538 8 วันที่ผ่านมา +3

      “നായ അതിന്റെ സ്വന്തം ഛർദി​യിലേക്കു തിരിഞ്ഞു; കുളി കഴിഞ്ഞ പന്നി ചെളി​യിൽ കിടന്നു​രു​ളാൻ പോയി”l എന്ന പഴഞ്ചൊ​ല്ല്‌ ഇവരുടെ കാര്യ​ത്തിൽ സത്യമാ​യി​രി​ക്കു​ന്നു. 2 പത്രോസ് 2 : 22

  • @johnythomas7317
    @johnythomas7317 8 วันที่ผ่านมา +26

    മാരിയോയുടെ ആദ്യത്തെ 5മിനിറ്റ് വിഡിയോ കണ്ടപ്പോൾ തന്നെ അയാളുടെ നിലവാരം മനസ്സിൽ ആക്കി തന്നു ബ്രോ.. പുന്നക്കൽ 👌👌👌..

    • @Veritta-kazhchakal007
      @Veritta-kazhchakal007 7 วันที่ผ่านมา +1

      Sathyam😂

    • @christystephen
      @christystephen 7 วันที่ผ่านมา

      സ്വയം അ നിലവാരം കൂടെ ഒന്ന് നോക്കണം

  • @s.mathew3375
    @s.mathew3375 8 วันที่ผ่านมา +85

    *4 മണിക്കൂർ വീഡിയോ. 6 മണിക്കൂറിൽ 14,000 പേര് കണ്ടിരിക്കുന്നു. വളരെ വലിയ രീതിയിൽ താങ്കളുടെ വിശകലനങ്ങൾ സമൂഹത്തിൽ എത്തുന്നു. അത് വലിയ മാറ്റങ്ങൾ വരുത്തട്ടെ. ദൈവം സെബാസ്റ്റ്യൻ ബ്രദറിനെ ധാരാളം ആയി അനുഗ്രഹിക്കട്ടെ*

  • @jojoshinjojo
    @jojoshinjojo 8 วันที่ผ่านมา +25

    Bro. Seban, സത്യത്തിന് വേണ്ടി നിൽക്കുന്നത് കൊണ്ട്...... സമയം ചെലവഴിക്കുന്നത് കൊണ്ട് അഭിനന്ദനം അർഹിക്കുന്നു....., ആശയപരമായി ഒരു ദയയും ജിഹാദികൾക്ക് കൊടുക്കരുത്..... പ്രാർത്ഥിക്കുന്നു..... ദൈവം അനുഗ്രഹിക്കട്ടെ.....

  • @Kris13893
    @Kris13893 8 วันที่ผ่านมา +30

    ഒന്നിൽ കൂടുതൽ ലൈക് അടിക്കാൻ പറ്റുവോ???

  • @rejikallumkal3629
    @rejikallumkal3629 8 วันที่ผ่านมา +32

    Sebastian.. Bro.. U are right 🙏🥰

  • @iloveyoukochi7038
    @iloveyoukochi7038 8 วันที่ผ่านมา +22

    ക്രിസ്ത്യനികളുടെ ഇടയിൽ തെറ്റിധാരണ പരത്തി സഭയിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന അഹങ്കാരിയായ മാരിയോ ജോസഫിനു ശക്തമായ രീതിയിൽ മറുപടി കൊടുത്തതിനു ഒരു കത്തോലിക്ക വിശ്വാസിയായ ഞാൻ സെബാസ്റ്റ്യൻ ബ്രോയ്ക്ക് എല്ലാവിധ അഭിവാദ്യങ്ങളും നേരുന്നു 👍🙏🌹

  • @wilsonkp7052
    @wilsonkp7052 8 วันที่ผ่านมา +59

    മാരിയോ സാത്താൻ നായ അള്ളാഹു വിന്റെ തന്ത്രം പ്രയോഗി കുന്നു

  • @jesusencounter124
    @jesusencounter124 2 วันที่ผ่านมา

    നല്ല മനുഷ്യൻ എന്നു വിചാരിച്ചു. നിലനില്പിനു വേണ്ടി ആരേയും എന്തിനേയും ദൈവമായി കാണും എന്നു പറയുന്നതിലൂടെ മാരിയോ ആരാണെന്നു മനസിലായി. Thanks to Bro. Sebastian 🫡

  • @sicilyjoseph1767
    @sicilyjoseph1767 8 วันที่ผ่านมา +11

    എല്ലാ പള്ളികളിലെയും ഇടവകകളിലെയും group കളിൽ സെബാസ്റ്റ്യൻ bro യുടെ ഈ videos ഇട്ടുകൊടുക്കണം. സഭ ജനങ്ങളെ ബോധവത്കരിക്കണം. മാറിയോയെ സഭയിൽ നിന്നും അതായത് പഠിപ്പിക്കുന്നതഇൽ നിന്നും ഇപ്പോൾ തത്കാലം മാറ്റി നിർത്തണം. അദ്ദേഹം പ്രാർത്ഥിച്ചു കാര്യങ്ങൾ ഒക്കെ മനസിലാക്കി ദൈവകൃപയാൽ വീണ്ടും തിരിച്ചുവരട്ടെ!! വിശുദ്ധരായി തീർന്ന ചില വൈദികരെ ഒക്കെ ഒരു കാലത്തു മാറ്റി നിർത്തിയിട്ടുണ്ട്.

  • @sudhag2372
    @sudhag2372 8 วันที่ผ่านมา +13

    കഴിഞ്ഞ കാലങ്ങളിൽ കാത്തോലിക്ക അച്ഛൻമാർ പണ്ട് പഠിപ്പിച്ചിരുന്ന കാര്യങ്ങൾ ആണേ ബ്രദർ മാരിയോ പറയുന്നേ. അവർക്കും വെളിവ് വീണു തുടങ്ങി. Bt സഹോദരൻ ഇപ്പോഴും ആ പഴയ ക്ലാസ്സിൽ തന്നെയാ. ഡാനിയേൽ അച്ഛൻ ഇങ്ങനെയൊക്കെ വല്ലപ്പോഴുമെങ്കിലും പഠിപ്പിക്കാറുണ്ട്. സെബാസ്റ്റ്യൻ ബ്രദർനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @bijo71
    @bijo71 8 วันที่ผ่านมา +17

    Sabastian bro. I am a strong catholic, my family is fully with you. ❤

  • @J-am-es
    @J-am-es 6 วันที่ผ่านมา +3

    വേദ വിപരീതകളെ നിശബ്ദമാക്കണമേ എന്ന് സഭാ വ്യത്യാസമില്ലാതെ കൃസ്ത്യാനികൾ അവരുടെ എല്ലാ ആരാധനയിലും എല്ലായ്പ്പോഴും പ്രാർത്ഥിക്കാറുണ്ട്. പ്രാർത്ഥനകൾ കേൾക്കുന്നവനാണ് നമ്മുടെ ദൈവം

  • @JosephRobert-tl5kc
    @JosephRobert-tl5kc 8 วันที่ผ่านมา +17

    Sebastian Brother ❣️❣️❣️🔥🔥🔥🔥

  • @paulag5823
    @paulag5823 8 วันที่ผ่านมา +56

    യഹോവ തന്നെയാണ് യേശുക്രിസ്തു ഏകസത്യദൈവം

    • @wilsonkp7052
      @wilsonkp7052 8 วันที่ผ่านมา

      @@paulag5823 യെഗോവ മാത്രം അല്ലെ ദൈവം പുത്രനും പരിശുദ്ധ അൽമാവ് ഉം കുടി യാണ് ദൈവം പറയുമ്പോൾ ഒരു ദൈവം മെന്ന് പറയുന്നു ഉപമ ഇന്ത്യ എന്ന് പറയുമ്പോൾ തന്നെ അതിൽ പല സ്റ്റേറ്റ് ചേരുന്ന് ആണ് ഇന്ത്യ എന്ന് പറയുന്നത് അത് പോലെ

    • @end_time_revival
      @end_time_revival 7 วันที่ผ่านมา +1

      അത് കൊള്ളാം 😂 അപ്പോ ഏലീ ഏലീ ലമ്മാ... യേശു യേശുവിനോട് പ്രാർത്ഥിച്ചു 😂, ഇവൻ എന്റെ പ്രിയ പുത്രൻ..... അവിടെയും യേശു യേശുവിനോട് പ്രാർത്ഥിച്ചു പറഞ്ഞു. പിതാവേ ഇവർ ചെയ്യുന്നത്.... യേശു യേശുവിനോട് പ്രാർത്ഥിച്ചു 😂

    • @antonyjudy
      @antonyjudy 7 วันที่ผ่านมา +1

      Anti christ ayi nadanno,Allahu arabic pagan god saves you

    • @ajilpm3534
      @ajilpm3534 7 วันที่ผ่านมา

      @@antonyjudy ethayalum swayam rakshikan kazhiyathaavan ningale rakshikila karthave ennui enne vilikunavanalla ente swargasthanaya pithavinte ishtam niravetunavan anu swargathil povuka ennu yeshu paranjitund anthyanalil yeshu parayum ninodoke njan ningale ariyunila kadannu poku ennu salkarmangal cheyathe konthayum thooki yeshuvineyum prarthichu nadanalonum neeyonum swargathil pokila viswasamilenkil kathirunu kandolu

    • @wilsonkp7052
      @wilsonkp7052 7 วันที่ผ่านมา

      @@paulag5823 ദൈവം എന്ന് പറയുമ്പോൾ അതിൽ ഉൾപ്പെട്ടത് ആണ് യേശു പരിശുദ്ധ ആൽമാവ് എന്നാൽ ഇവർ ഒക്കെ വേറെ വ്യക്തി കൾ ആണ് ഇവർ ഒന്ന് ചേരുമ്പോൾപറയുന്നപേര് ആണ് ദൈവം

  • @AdJacob
    @AdJacob 5 วันที่ผ่านมา +2

    MARIYO THANTE SATHVAM VELIMPPEDUTTHI.

  • @MeNoRaCH
    @MeNoRaCH 9 วันที่ผ่านมา +56

    സഭ ഇദ്ദേഹത്തോട് വചനം പഠിപ്പിക്കാൻ പറയുക... മാരിയോ ആകെ മൊത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് അദ്ദേഹത്തിന്റെ പല സംഭാഷണങ്ങളും....😊

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 8 วันที่ผ่านมา +4

      Can you show a Muslim who accepted Jesus as God with his teaching ? He came to catholic belief atleast 20 years ago . The total of his speech was Jesus and Mary is also in kuran . So what ? Why we need that kuran writing to recognise mother Mary ? Sebastian punnakkal has crack his balls now
      . He lost his temper . Says utter blunder and denies what is in bible . Shocked to hear that god name is not yahwe . It is the time Mario to either go back or accept teachings of bible

    • @tomytomyjoseph1042
      @tomytomyjoseph1042 8 วันที่ผ่านมา +5

      ഇദ്ദേഹത്തിന് സുവിശേഷം പ്രസംഗിക്കാൻ അനുവാദം നൽകിയത്. പക്ഷേ, ഇദ്ദേഹത്തിന്റെ തനിനിറം പുറത്തു അറിഞ്ഞപ്പോൾ പറയുന്നു, ഇനിയും ഞാൻ സുവിശേഷം പറയുന്നില്ല എന്നു. നിർത്താൻ അദ്ദേഹം സഭയോട് ചോദിച്ചില്ല. ഫിലോകാലിയ സഭാ സംവിധാനങ്ങൾക്ക് പാരലായി ഉണ്ടാക്കിയപ്പോൾ തന്നെ സഭ ജാഗ്രത പുലർത്തണമായിരുന്നു...... കൈ പിടിച്ചു സഭലേക്ക്‌ കൂട്ടി കൊണ്ട് വന്നവർ ഇന്ന് ഉതപ്പും ഇടർച്ചയും സഭലേക്ക്‌ എത്തിച്ചിരിക്കുന്നു. അവർ ഇന്ന് നിശബ്ദ റായിരിക്കുന്നു.

    • @jobychummar7538
      @jobychummar7538 8 วันที่ผ่านมา

      @@tomytomyjoseph1042 “നായ അതിന്റെ സ്വന്തം ഛർദി​യിലേക്കു തിരിഞ്ഞു; കുളി കഴിഞ്ഞ പന്നി ചെളി​യിൽ കിടന്നു​രു​ളാൻ പോയി”l എന്ന പഴഞ്ചൊ​ല്ല്‌ ഇവരുടെ കാര്യ​ത്തിൽ സത്യമാ​യി​രി​ക്കു​ന്നു. 2 പത്രോസ് 2 : 22

    • @goldenangel9948
      @goldenangel9948 8 วันที่ผ่านมา +3

      According to quaran Alla is saitan

  • @rojansamuel6222
    @rojansamuel6222 8 วันที่ผ่านมา +13

    Perfect brother ❤

  • @johnrosepraisethelordnadar3766
    @johnrosepraisethelordnadar3766 8 วันที่ผ่านมา +4

    BROTHER SebastianPunnakkal Philip SUPER EXPLAIN GOD BLESS YOU AND YOUR FAMILY ❤❤❤❤❤❤❤

    • @moncy156
      @moncy156 7 วันที่ผ่านมา

      Super explanation

  • @saikumarmelut
    @saikumarmelut 8 วันที่ผ่านมา +8

    Congratulations 🎉🎉 to Scholar True Disciple OF JESUS CHRIST Brother Sebastian 🙏 ❤️
    Fantastic reply from WORD OF GOD..
    SUDAPY MARIO dont play with Wikipedia in Quran or Holy Bible..
    Mario you got stripped, never again even dream of coming in live with Brother Sebastian..
    Brother Sebastian, I thank Lord Jesus for the blessing of knowledge in Quran& Holy Bible..
    Keep it up Brother, I really enjoyed your video, learnt a lot, I am a Hindu convert 2015..to the TRUE LIVING GOD.. YEHWEH 🎉🎉❤❤.
    GOD BLESS YOU& YOUR MINISTRY..

  • @santhammasiby8366
    @santhammasiby8366 9 วันที่ผ่านมา +80

    മാരിയോ വേദ വിപരീതമാണ് പ്രസംഗിക്കുന്നത്. എന്താണ്. പ്രസംഗിക്കുന്നത് എന്ന് അദ്ദേഹത്തിന് പോലും അറിയില്ല. കത്തോലിക്കർ ശ്രദ്ധിക്കുക.

    • @jollyjoseph9368
      @jollyjoseph9368 7 วันที่ผ่านมา +2

      💯👍💯👍💯👍💯

    • @wilsonvarghese8042
      @wilsonvarghese8042 7 วันที่ผ่านมา

      Mariyo പഠിപ്പിക്കുന്നത് ദുരുപദേശം ആണ്. Be alert christians.

    • @wilsonvarghese8042
      @wilsonvarghese8042 7 วันที่ผ่านมา +4

      Mario ജോസഫ് നു ദൈവ വചനതിനെ പരിഞ്ജന കുറവുണ്ട്. ആദ്യം ബൈബിൾ വായിച്ചു പടിക്കു.

    • @lazarushm5831
      @lazarushm5831 7 วันที่ผ่านมา +1

      Marioku bible ariyilla katholica achanmare Pole thanne pavam anavan

    • @lazarushm5831
      @lazarushm5831 7 วันที่ผ่านมา +1

      Marioku bible ariyilla katholica achanmare Pole thanne pavam anavan

  • @benoythomas3546
    @benoythomas3546 9 วันที่ผ่านมา +34

    മാരിയോ പെട്ടുപോയി.
    വിറളി പിടിച്ച് വിറയ്ക്കുന്നു.

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 8 วันที่ผ่านมา

      He lost his temper. Nature of a muha Mads. It is him to say if it was takia

  • @finejose4754
    @finejose4754 7 วันที่ผ่านมา +4

    Very good sir Sebastian

  • @georgemathew340
    @georgemathew340 8 วันที่ผ่านมา +11

    Mario is trying to shift the prime focus Christian apologetic ministries.. Very rightly called out by Sebastian bro..

  • @jostsa2113
    @jostsa2113 7 วันที่ผ่านมา +4

    മാരിയോ ജോസഫ് പറയുന്നത് തികച്ചും അബദ്ധമാണ് ! ! !

  • @Blessed_BelieverOfChrist
    @Blessed_BelieverOfChrist 8 วันที่ผ่านมา +12

    തേന്‍ കിട്ടിയാല്‍ ആവശ്യത്തിനുമാത്രമേ കുടിക്കാവൂ;
    അല്ലെങ്കില്‍ ചെടിപ്പുതോന്നി ഛര്‍ദിച്ചേക്കാം.
    സുഭാഷിതങ്ങള്‍ 25 : 16

  • @georgepthomas8688
    @georgepthomas8688 6 วันที่ผ่านมา +4

    സെബാനെ തൊടുമ്പോൾ ഒന്നൂടെ ഒന്ന് ആലോചിക്കണ്ടെ , എൻ്റെ പൊന്നു മാരിയോ?😂😂❤

  • @robinvarghese5344
    @robinvarghese5344 8 วันที่ผ่านมา +21

    രണ്ടും ഒന്ന് എന്നു സ്ഥാപിക്കുന്നതിനുവേണ്ടി മരിയോ എടുക്കുന്ന തഖിയ ആണ് ഇത്.

    • @jobychummar7538
      @jobychummar7538 8 วันที่ผ่านมา +2

      “നായ അതിന്റെ സ്വന്തം ഛർദി​യിലേക്കു തിരിഞ്ഞു; കുളി കഴിഞ്ഞ പന്നി ചെളി​യിൽ കിടന്നു​രു​ളാൻ പോയി”l എന്ന പഴഞ്ചൊ​ല്ല്‌ ഇവരുടെ കാര്യ​ത്തിൽ സത്യമാ​യി​രി​ക്കു​ന്നു. 2 പത്രോസ് 2 : 22

    • @wilsonvarghese8042
      @wilsonvarghese8042 7 วันที่ผ่านมา

      Mario cult ആണ്. ശരിയായ മനസാന്തരം ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ദൈവ വചനം പഠിച്ചു നല്ല ഒരു ക്രിസ്തിയ വിശ്വാസി ആകുവാൻ പരിശ്രമിക്കുക.

  • @GeorgeMc-dc6kg
    @GeorgeMc-dc6kg 9 วันที่ผ่านมา +23

    വൈദികർ ഇങ്ങോരെ പഠിപ്പീര് എല്പിക്കേണ്ടായിരുന്നു. അങ്ങോരെ പഠിപ്പിക്കുക. ശിഷ്യരുടെ കാൽ കഴുകിയവന്റെ എളിമ പരിശീലിക്കട്ടെ. നല്ലവനാണ്. പക്ഷെ ഇസ്ലാമിക രീതി ഉപേക്ഷിച്ചിട്ടില്ല. അതായത് തിന്മ ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം പഠിക്കട്ടെ. പഠിക്കട്ടെ. പഠിക്കട്ടെ. ❤️❤️❤️🙏

    • @jollyjoseph9368
      @jollyjoseph9368 7 วันที่ผ่านมา +2

      വൈദികര് പഠിപ്പിക്കാൻ ഏൽപ്പിച്ചിട്ടില്ല ഇയാളെ സാക്ഷ്യം പറയുകയായിരുന്നു ഡിവൈൻ ‼️പിന്നെ സാത്താൻ ഇയാളെ കൊണ്ടുനടക്കുന്നു

  • @mathewvarghese5763
    @mathewvarghese5763 9 วันที่ผ่านมา +15

    True fact

  • @pushpa3096
    @pushpa3096 9 วันที่ผ่านมา +13

    God bless you

  • @AjimonChacko-q9b
    @AjimonChacko-q9b 8 วันที่ผ่านมา +2

    You are a true teacher God bless you

  • @JJshalom
    @JJshalom 8 วันที่ผ่านมา +8

    Thanks sebastian bro

  • @jaisonmathew1951
    @jaisonmathew1951 8 วันที่ผ่านมา +7

    JESUS THE KING OF KINGS

  • @Christ_foreve.r
    @Christ_foreve.r 8 วันที่ผ่านมา +20

    ഞാൻ ഒര് catholic ആണ് mario പറയുന്നത് എല്ലാം തെറ്റാണ്... ഒര് കത്തോലിക്കൻ എന്ന ഞാൻ പറയുന്നു Yahweh (YHWH) ആണ് എൻ്റെ ദൈവം.. അത് എൻ്റെ ചങ്കിൽ കൈ വെച്ച് ഞാൻ പറയുന്നു, ഞാൻ മാത്രമല്ലാ എല്ലാ catholics'നും അത് അങ്ങനെ തന്നെ.. മരിയോടെ ലക്ഷ്യം നമ്മുടേ സഭകൾ തമ്മിൽ തെറ്റിക്കാൻ ആണ്..🤬

  • @bejoythomas2111
    @bejoythomas2111 8 วันที่ผ่านมา +14

    3.21.09, മാരിയോ ബ്രദറിൻ്റെ യഥാർത്ത മുഖം അറിയാതെ പുറത്തു വന്നു.

    • @jobychummar7538
      @jobychummar7538 8 วันที่ผ่านมา +1

      “നായ അതിന്റെ സ്വന്തം ഛർദി​യിലേക്കു തിരിഞ്ഞു; കുളി കഴിഞ്ഞ പന്നി ചെളി​യിൽ കിടന്നു​രു​ളാൻ പോയി”l എന്ന പഴഞ്ചൊ​ല്ല്‌ ഇവരുടെ കാര്യ​ത്തിൽ സത്യമാ​യി​രി​ക്കു​ന്നു. 2 പത്രോസ് 2 : 22

  • @summergardenofjtc3518
    @summergardenofjtc3518 9 วันที่ผ่านมา +31

    മാരിയോ സാർ സ്വന്തം arguments വെളുപ്പിക്കാൻ മെഴുകുകയാണല്ലോ..😅😂😅

  • @AMERICAAMERICA
    @AMERICAAMERICA 8 วันที่ผ่านมา +19

    😂😂😂😂ഈ ബോധം കെട്ട മാരിയൊ ഔസെഫ് ഒന്ന് മമ്മതു കളിച്ചു നോക്കിയതാ 😂😂😂

  • @sabusabu4975
    @sabusabu4975 8 วันที่ผ่านมา +11

    ഉള്ളിലെ മദ്രസ പഠനം ഉപേക്ഷിക്കാൻ തയാറല്ല

  • @navasbabu4945
    @navasbabu4945 9 วันที่ผ่านมา +62

    58:28 ഇപ്പോള്‍ പറഞ്ഞ ഒറ്റ സ്റ്റേറ്റ്മെന്‍റ് മതി ഇവനിലെ സാത്താനെ മനസിലാക്കാന്‍ ........ഒരുകാത്തോലിക്കര്‍ പോലും ഇവന്‍റെ പരിസരത്ത് പോലും പോകല്ലേ .......ഇവന്‍ സാത്താന് വഴി ഒരുക്കാന്‍ വന്നവനാണ് ..........

    • @christystephen
      @christystephen 7 วันที่ผ่านมา

      എടൊ,, ഒന്ന് പോടോ

  • @eliammapk1336
    @eliammapk1336 8 วันที่ผ่านมา +7

    Sebastin sir you are correct.

  • @sibi1792
    @sibi1792 8 วันที่ผ่านมา +15

    അള്ളാഹു ചോരകൊതിയനായ പിശാച്

  • @finejose4754
    @finejose4754 7 วันที่ผ่านมา +2

    Salute you

  • @regimolejose2303
    @regimolejose2303 7 วันที่ผ่านมา +1

    God bless brother🙏🏻

  • @adhensofsonuss48
    @adhensofsonuss48 7 วันที่ผ่านมา +1

    Sebu sir always rocks❤

  • @sonymathew5606
    @sonymathew5606 7 วันที่ผ่านมา +4

    മാരിയ തൽക്കാലം ഇതെല്ലാം നിർത്തിവയ്ക്കുന്നത് നല്ലത്

  • @Ibelong2Jesus1982
    @Ibelong2Jesus1982 6 วันที่ผ่านมา +3

    Mario it's better for you to abstain from this, be in silence and pray..God will correct you..

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 8 วันที่ผ่านมา +7

    Dear Mario, you may please learn from Sebastian bro.

  • @navasbabu4945
    @navasbabu4945 8 วันที่ผ่านมา +10

    കണ്ടാ ...കണ്ടാ .......മാരിയോയെ ഒന്ന് രക്ഷിച്ചെടുക്കാന്‍ ..ജിഹാദികള്‍ വരുന്ന വരവ് കണ്ടോ ......

  • @SamSam-cy9ps
    @SamSam-cy9ps 7 วันที่ผ่านมา +1

    Sebastian brother ❤❤❤

  • @Renildavid40
    @Renildavid40 8 วันที่ผ่านมา +4

    ദൈവത്തിന്റെ ഒരു സൃഷ്ടിയും നശിച്ചുപോകരുതേ എന്നാണ് എന്റെ ആഗ്രഹം. എല്ലാ സൃഷ്ടികളും ദൈവത്തിനു മുൻപിൽ തുടക്കത്തിൽ ശിശുക്കളെ പോലെ മനോഹരവും നിഷ്കളങ്കരും ആയിരുന്നില്ലേ...

  • @soniyarobin3575
    @soniyarobin3575 7 วันที่ผ่านมา +5

    പുള്ളി എന്തായാലും കാശുണ്ടാക്കി അടിപൊളി ജീവിക്കുന്നു

  • @lillyeliya9400
    @lillyeliya9400 6 วันที่ผ่านมา +4

    യഹോവയെ സാധനം എന്ന് പറയുന്നുവെങ്കിൽ അയാളുടെ തനിനിരമാണ് അയാൾ വെളിപ്പെടുത്തിയത് . ഇത് ദൈവത്തിൻ്റെ പണിയാണ്

  • @bijumathew6015
    @bijumathew6015 8 วันที่ผ่านมา +18

    mario sulaiman is finished

    • @salinijinu1987
      @salinijinu1987 7 วันที่ผ่านมา

      😂😂😂😂😂😂😂😂😂

  • @chackomv9053
    @chackomv9053 8 วันที่ผ่านมา +14

    ബഹുമാനപ്പെട്ട മാരിയോ ബ്രദർ താങ്കൾ കുറച്ച് സമയം എടുത്ത് ബഹുമാനപ്പെട്ട ബ്രദർ സെബാസ്റ്റ്യൻ പുന്നക്കൽ സാർ പറയുന്നത് കേൾക്കുക, അതിനുശേഷം അദ്ദേഹത്തിന്റെ ആർഗമെന്റുകളെ വ്യക്തമായ മറുപടി നൽകുക. സുഡാപ്പികളുടെ നിലവിളി ആവശ്യമില്ല. താങ്കൾ കത്തോലിക്കാ സഭയിലെ അംഗമാണ്. ഞാൻ മനസ്സിലാക്കുന്നു താങ്കൾ തിരുത്ത് അർഹിക്കുന്നു എന്ന്. സെബാസ്റ്റ്യൻ സാറിന് അഭിനന്ദനങ്ങൾ ❤

    • @jobychummar7538
      @jobychummar7538 8 วันที่ผ่านมา

      “നായ അതിന്റെ സ്വന്തം ഛർദി​യിലേക്കു തിരിഞ്ഞു; കുളി കഴിഞ്ഞ പന്നി ചെളി​യിൽ കിടന്നു​രു​ളാൻ പോയി”l എന്ന പഴഞ്ചൊ​ല്ല്‌ ഇവരുടെ കാര്യ​ത്തിൽ സത്യമാ​യി​രി​ക്കു​ന്നു. 2 പത്രോസ് 2 : 22

  • @georgepthomas8688
    @georgepthomas8688 6 วันที่ผ่านมา +2

    മാരിയോ പൊഹയായി😂😂😂

  • @SatheeshJohn-y1e
    @SatheeshJohn-y1e 9 วันที่ผ่านมา +8

    Shalom Sebastian brother God Yeshuva bless you to evaluate Mario's teachings on social media Sebastian brother your videos are helping every christian community l am a Roman catholic by denomination Mario's responsibility as a christian to preach only Holy gospel that is the responsibility of every christian don't believe Mario's Christian Islam comparative wrong teachings he mixing Islamic religious teachings into catholic community spoiled Christian faith

  • @DRONZER6388
    @DRONZER6388 8 วันที่ผ่านมา +9

    Mario ക്ക് കിട്ടിയ മുട്ടനടിയായിപ്പോയി ഇത്. തലേല് മുണ്ടിട്ടു നടന്നോ മാരിയോ അതാ നല്ലത് 😅

  • @lillyeliya9400
    @lillyeliya9400 6 วันที่ผ่านมา +4

    മാരിയോ ജോസഫിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്Eന്നതിൽ ഒരു സംശയവും ഇല്ല യ

  • @binoyjohnpoikayl
    @binoyjohnpoikayl 8 วันที่ผ่านมา +7

    പക്കാ ക്രിസ്ത്യൻന്റെ ഇടയിൽ വന്ന നെഗറ്റീവ് ആൾ ആണ് ഇയാളും ഇയാളുടെ വൈഫ്. കണ്ടാൽ പാവം എന്നെ തോന്നുന്നു. But 😱😱😱😱😱

  • @freethinker-y6d
    @freethinker-y6d 8 วันที่ผ่านมา +11

    10 വർഷം ഉറങ്ങാതെ മാരിയോ ഇരിക്കാനുള്ളത് കൊടുത്തിട്ടുണ്ട്.

  • @original649
    @original649 8 วันที่ผ่านมา +13

    ഇദ്ദേഹം കർത്താവായ യേശുക്രിസ്തു എന്നൊരു വാക്കുപോലും ഉപയോഗിക്കുന്നില്ലല്ലോ. അദ്ദേഹം വേറെ ഏതൊരു ദൈവത്തിനു വേണ്ടി അല്ലെങ്കിൽ പിശാചിന് വേണ്ടി നിൽക്കുന്നതാണ് എന്ന് തോന്നുന്നു

    • @jobychummar7538
      @jobychummar7538 8 วันที่ผ่านมา +1

      “നായ അതിന്റെ സ്വന്തം ഛർദി​യിലേക്കു തിരിഞ്ഞു; കുളി കഴിഞ്ഞ പന്നി ചെളി​യിൽ കിടന്നു​രു​ളാൻ പോയി”l എന്ന പഴഞ്ചൊ​ല്ല്‌ ഇവരുടെ കാര്യ​ത്തിൽ സത്യമാ​യി​രി​ക്കു​ന്നു. 2 പത്രോസ് 2 : 22

  • @abhilashka9767
    @abhilashka9767 8 วันที่ผ่านมา +8

    കുറേനാളായി ഇരകിട്ടാതിരുന്ന ഒരു സിംഹത്തിന് ഒരു ചെറിയ മുയലിനെ കിട്ടി😂😂😂😂.

    • @1SeekTruth1
      @1SeekTruth1 6 วันที่ผ่านมา +1

      😂chirippikathe

  • @johneugine6211
    @johneugine6211 7 วันที่ผ่านมา +1

    Ente Sebastian Bro🎉🎉🎉ee Sulaimanu kodukkendathu koduthallo🎉🎉🎉🎉ivaneyokke kondu thottu

  • @Godbless9244
    @Godbless9244 9 วันที่ผ่านมา +12

    ഒരു പരാമർശത്തിനുവേണ്ടി പറയുന്ന വാക്കുകൾ അതിന്റെ actual ഉദ്ദേശത്തിനല്ല. തെറി പറയരുത് എന്നുപറയുന്നത് തെറി എന്ന വാക്കു പറഞ്ഞു എന്നാണ് mario പറയുന്നത് 😢😢😢 ex മദ്രസ്സ തെറ്റ് പഠിപ്പിക്കുന്നു 😮😮

  • @babychanka9013
    @babychanka9013 8 วันที่ผ่านมา +6

    ഇപ്പോൾ അല്ലാ എയർ ഇൽ ആണ് 🤣😂😂eeee🤣😂e

  • @parkyn6709
    @parkyn6709 7 วันที่ผ่านมา +4

    സെബാസ്റ്റ്യൻ come a debate directly with mario

    • @Sokercandy
      @Sokercandy 2 วันที่ผ่านมา

      അയിന് അവൻ വരണ്ടേ??😂

  • @arunvgopi777
    @arunvgopi777 8 วันที่ผ่านมา +15

    കള്ളൻ കപ്പലിലും ഉണ്ട് 😢

  • @AdJacob
    @AdJacob 5 วันที่ผ่านมา +1

    MARIYO SATHANTE PIDIYIL.

  • @SandraSony-hu7td
    @SandraSony-hu7td 4 วันที่ผ่านมา +1

    മാരിയോ ജോസഫ് അന്തിക്രിസ്തുവിൻ്റെ മാലാഖയാണ്

  • @GeorgeOvelil
    @GeorgeOvelil 6 วันที่ผ่านมา +1

    Mario സ്നേഹം അനുസരിച്ച് പ്രവർത്തിക്കുന്നു.പല പണ്ഡിതന്മാരും പ്രസംഗിക്കുന്നു.പ്രവർത്തി ഇല്ലാത്ത പ്രസംഗം chatthatanu

  • @johnksebastian1439
    @johnksebastian1439 9 วันที่ผ่านมา +39

    യേശുവിനെ പ്രഘോഷിക്കുന്നതിനേക്കാൾ ഖുറാൻ വചനങ്ങൾ പഠിപ്പിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന മാരിയോ എന്ന സുലൈമാൻ തുർക്കിയുടെ ഫിലോകാലിയായിലൂടെയുള്ള പ്രവർത്തനങ്ങൾ സാധാരണ സഭാ വിശ്വാസികളെ വഴി തെറ്റിച്ചു വിടും.സത്യദൈവമായ യഹോവയും ഖുറേഷി ദേവനായ അള്ളാഹുവും ഒന്നാണെന്നാണ് ഇദ്ദേഹം പഠിപ്പിക്കുന്നത്.ഓരോ ക്രൈസ്തവ വിശ്വാസിക്കും യേശുക്രിസ്തുവിലൂടെയുള്ള രക്ഷ പ്രാപിക്കുന്നതിന് ദൈവവചനം സ്വീകരിക്കുമ്പോൾ ഖുറാനിലെ വാക്കുകൾ കേൾക്കണമെന്നും അറിയണമെന്നും യാതൊരു നിർബന്ധവുമില്ല.ദൈവജനത്തിന് ആവശ്യമില്ലാത്ത ഈ പദങ്ങൾ ദൈവജനം അറിയണമെന്നും അത് പറഞ്ഞില്ലെങ്കിലാണ് പാപമാകുന്നതെന്നും പഠിപ്പിക്കുന്ന മാരിയോ എന്ന സുലൈമാൻ തുർക്കി സഭയിൽ കടന്നുകൂടിയ ട്രോജൻ കുതിര തന്നെയാണ്.

    • @jobychummar7538
      @jobychummar7538 8 วันที่ผ่านมา +1

      “നായ അതിന്റെ സ്വന്തം ഛർദി​യിലേക്കു തിരിഞ്ഞു; കുളി കഴിഞ്ഞ പന്നി ചെളി​യിൽ കിടന്നു​രു​ളാൻ പോയി”l എന്ന പഴഞ്ചൊ​ല്ല്‌ ഇവരുടെ കാര്യ​ത്തിൽ സത്യമാ​യി​രി​ക്കു​ന്നു. 2 പത്രോസ് 2 : 22

  • @mabilraphel8258
    @mabilraphel8258 8 วันที่ผ่านมา +4

    ❤❤❤❤❤❤🙏

  • @emilldevs3373
    @emilldevs3373 7 วันที่ผ่านมา +2

    Catholicare parayikkan irangiyeqva Mario..as a Catholic i feel so ashamed..🤦‍♀️

  • @Godbless9244
    @Godbless9244 9 วันที่ผ่านมา +12

    Why mario justifying about Islam, he already exit and adopted Christianity.... something wrong with him 😢😢😢

  • @GeorgeOvelil
    @GeorgeOvelil 6 วันที่ผ่านมา

    The clubhouse discussion is the toung of modern phareeseism. Mario is a gift of godd.he is a convert ffrom Islam ie.one who is releeved from the trap of the devil.it is a grate thing.

  • @antojoseph2398
    @antojoseph2398 8 วันที่ผ่านมา +6

    Mr. Mario creates confusion among Christians due to his limited understanding of the Bible, which he shares with Br.Sebastin. It is important for all Christians to understand that he is a motivational speaker for LC. Before listening to his speech, it is essential to understand this first.

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 9 วันที่ผ่านมา +7

    💥👌✌️🙏💪

  • @georgejos1170
    @georgejos1170 8 วันที่ผ่านมา +2

    👍🏽🙏🏽🙏🏽🙏🏽🙏🏽

  • @PsyCareSouls
    @PsyCareSouls 6 วันที่ผ่านมา +2

    ഗതികെട്ടവന്മാരുടെ ഒടുക്കത്തെ ആശ്രയം ഗൂഗിൾ 😂

  • @jijumathew2174
    @jijumathew2174 8 วันที่ผ่านมา +3

    Br Mario,കട്ടൻ ചായ വേണ്ടാന്ന് വച്ചു, മിൽക്ക്ഷേക്ക് തിരഞ്ഞെടുക്കുന്നു, അതിൽ കട്ടൻചായ ചേർക്കരുത്...

  • @anilalappuzha8793
    @anilalappuzha8793 8 วันที่ผ่านมา +1

    ❤❤❤

  • @mercyjoy2186
    @mercyjoy2186 7 วันที่ผ่านมา +1

    👍👍🙏🙏👌👌👍👍

  • @ElizabethThomas-lo2ci
    @ElizabethThomas-lo2ci 4 วันที่ผ่านมา +2

    Yes mariyo dnt no about Bible... simply making money...

  • @dasbas6683
    @dasbas6683 8 วันที่ผ่านมา +15

    Sebastian brother...kollanda.. pazhaya madrasa pottan alle....😂

  • @tomythomas9736
    @tomythomas9736 8 วันที่ผ่านมา +25

    ഈ മാരിയോ ക്രിസ്ത്യാനികളെയെല്ലാം വഞ്ചിച്ചല്ലോ😊

    • @Kutti1234-q1w
      @Kutti1234-q1w 8 วันที่ผ่านมา

      ക്രിസ്ത്യനികളെ അല്ല കത്തോലിക്കരേ

  • @daisypphilip3047
    @daisypphilip3047 4 วันที่ผ่านมา

    🙏🙏🙏

  • @sooryakanthi757
    @sooryakanthi757 8 วันที่ผ่านมา +10

    Bro മരിയോ ചെറുപ്പത്തിൽ പഠിച്ചത് ഓക്ക അങ്ങ് പറയുന്നു എന്നെ ള്ളു.. എന്തായാലും അദ്ദേഹo അല്ലഹുവിനെ തള്ളി..
    പക്ഷെ എല്ലാവരും ആയി സ്നേഹത്തിൽ പോകാൻ ആണ് അദ്ദേഹo ഉന്ദേശിക്കുന്നത്. എന്ന് തോന്നുന്നു.. ധൈര്യ ത്തോടെ അള്ളഹു വേറെ ആണ് എന്ന് പറയാൻ പറ്റുന്നില്ല.

  • @hemantrathod1819
    @hemantrathod1819 8 วันที่ผ่านมา +4

    Thakarthu tharippanamakki Mario ye, evaneokk catholica sabha engane adjust cheyyunnu e muriye, eduthu purathu kala 🙏

  • @petersamuel1969
    @petersamuel1969 8 วันที่ผ่านมา +7

    മരിയോ എന്ന പേര് പണ്ട് video ഗെയിം nu vendi മാത്രം ullathayirunnu 😂😂😂 so അയാളെ viswasikkenda ... 😂😂😂😂

  • @annageorge6766
    @annageorge6766 6 วันที่ผ่านมา +2

    ഒരു മതേതര മതം ഉണ്ടാക്കാൻ ശ്രമം

  • @antoniomancini2137
    @antoniomancini2137 8 วันที่ผ่านมา +8

    സെബാസ്റ്റ്യൻ ബ്രദർ ഒരു തിരുത്തുണ്ട്. Poc ബൈബിളിൽ പഴയനിയമത്തിൽ 6 പുസ്തകമല്ല അധികമുള്ളത് 7 പുസ്തകമാണ്. 39+7= 46. മാരിയോയും ഇത് തെറ്റായിട്ടാണ് പറഞ്ഞത്.

  • @എന്റെഅഭിപ്രായം-യ2ഛ
    @എന്റെഅഭിപ്രായം-യ2ഛ 7 วันที่ผ่านมา +1

    മത്തായി 5:9,.. മാനുഷിക നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യർത്ഥ മായി എന്നെ ആരാധിക്കുന്നു, (യേശുവേ ആരാധിക്കുന്ന കുഞ്ഞാടുകൾ ഉറക്കത്തിൽ ).

  • @sijonettoor8441
    @sijonettoor8441 6 วันที่ผ่านมา

    👏👏

  • @bimaljoy1715
    @bimaljoy1715 8 วันที่ผ่านมา +6

    സുലൈമാൻ കാളിയന്റെ ലക്ഷ്യവും തെറ്റാണ് മാർഗവും തെറ്റാണ്. 😕

  • @lazarushm5831
    @lazarushm5831 7 วันที่ผ่านมา

    2-um onnanennu theliyippikkenam bro. Sebastian 😂 thank you

  • @sijojohny5522
    @sijojohny5522 2 วันที่ผ่านมา

    7 വർഷങ്ങൾക്കു മുൻപ് മുരിങ്ങൂർ ഡിവൈനിൽ ധ്യാനത്തിൽ പങ്കെടുക്കുമ്പോൾ Mario Joseph ന്റെ ക്ലാസ്സ്‌ ഉണ്ടായിരുന്നു. അതിന്റെ അവസാനം അറബിയിൽ ഒരു പ്രാർത്ഥന ചൊല്ലി അദ്ദേഹം നിർത്തി. നന്ദി പറയാനും അടുത്ത ശുശ്രൂഷ തുടങ്ങാൻ വന്ന മാത്യു ഇലവുത്തിങ്കൽ അച്ചൻ (കൊച്ചു മാതച്ചൻ ) നന്ദി പറഞ്ഞു ഒപ്പം അത്രയും ആളുകളുടെ മുന്നിൽ മൈക്കിലൂടെ മാരിയോയെ തിരുത്തിയത് ഇങ്ങനെ "ആളുകൾക്ക് ആശയകുഴപ്പം ഉണ്ടാക്കുന്ന അറബിയിലുള്ള പ്രാർത്ഥന പബ്ലിക് ന് മുന്നിൽ ചെയ്യരുത്. ആളുകൾക്ക് അറിയാത്ത ഭാഷ ഉപയോഗിക്കണ്ട " എന്ന്.
    "അള്ളാ" എന്ന്‌ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്ന്‌ പഠിപ്പിക്കുമ്പോഴും ഈ ആശയ കുഴപ്പത്തിലേക്കു നയിക്കും.

  • @renilstv1524
    @renilstv1524 8 วันที่ผ่านมา +4

    വീഡിയോ അടുത്തത് പെട്ടെന്ന് ഇട്ടോളൂ

  • @varghesevp5139
    @varghesevp5139 8 วันที่ผ่านมา +3

    ഹാവൂ........
    എന്തൊരു വാദഗതി!!
    ആഴവും, മൂർച്ചയും ഉള്ള വാദം!!
    രണ്ടു വഞ്ചിയിൽ ചവിട്ടി നിന്നാൽ അവ അകന്നു കവ പൊളിഞ്ഞു നിങ്ങൾ കടലിൽ വീഴും......!!