കൊച്ചിയിൽ പുതുവർഷാഘോഷത്തിനിടെ പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി അഷ്‌കർ പിടിയിൽ | Kochi | Police

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 2.2K

  • @alanp227
    @alanp227 2 วันที่ผ่านมา +3790

    "ഇയാള് pocso കേസിലെ പ്രതിയാണ്" ഇങ്ങനെ ഉള്ള പ്രതികൾക്ക് വീണ്ടും വീണ്ടും അവസരം കൊടുക്കുന്ന ഈ നാട്ടിലെ കോടതികൾക്കും കഴപ്പൻ ജഡ്ജിമാർക്കും നടുവിരൽ നമസ്കാരം

    • @AshrafPR-w2b
      @AshrafPR-w2b 2 วันที่ผ่านมา

      They are judges or stupids

    • @manojthomas1475
      @manojthomas1475 2 วันที่ผ่านมา +113

      അവരെ വീണ്ടും അഴിഞ്ഞാടാൻ വിട്ടാലല്ലേ പോലീസിന് പണിയും, ചാനലുകാർക്ക് തലയും വാലുമില്ലാത്ത ന്യൂസും ഉണ്ടാക്കാൻ പറ്റുകയൊള്ളൂ.
      “ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്‍വാൻ ധൈര്യപ്പെടുന്നു.”

    • @HitechKvkavu
      @HitechKvkavu 2 วันที่ผ่านมา +71

      ഓയിൽ ചേഞ്ച്‌ ചെയ്യാൻ വേണ്ടിയാണു ജാമ്യം കൊടുക്കുന്നത് 🤣🤣

    • @miscellaneous2089
      @miscellaneous2089 2 วันที่ผ่านมา +83

      ജഡ്ജിമാർ കൈക്കൂലി വാങ്ങുന്നുണ്ടോ എന്നു പരിശോധിക്കാൻ സംവിധാനമുണ്ടോ. അവർക്ക് വരവിൽ കവിഞ്ഞ സമ്പാദ്യം ഉണ്ടോ എന്നു പരിശോധിക്കാറുണ്ടോ.

    • @knowledgepro_25
      @knowledgepro_25 2 วันที่ผ่านมา +12

      Correct

  • @07K550
    @07K550 2 วันที่ผ่านมา +2435

    മുമ്പും പോക്സോ പ്രതി ജാമ്യത്തിൽ വന്നു വീണ്ടും പോക്സോ.. നല്ല ബെസ്റ്റ് നിയമ സംവിധാനം.

    • @Agnes-y5t
      @Agnes-y5t 2 วันที่ผ่านมา

      മൊണ്ണൻ വിജയൻ kelkkenda

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 2 วันที่ผ่านมา +66

      Ath pinne njammakk pocso oru beekness aanu pulle🤣

    • @07K550
      @07K550 2 วันที่ผ่านมา

      @JamesTemplar-mn3pk അച്ചന്മാർ പിള്ളേരെ പീഡിപ്പിച്ച കഥയും ഉണ്ട് കുഞ്ഞാടെ..

    • @edfredson
      @edfredson 2 วันที่ผ่านมา +11

      നോട്ടെ പ്രോമിസെന്നു പറഞ്ഞ ആ വിപ്ലവകാരി പയ്യനെ നമ്മള്‍ എന്തിഌ ക്രൂശിക്കണം? 😂😂

    • @rexRR2255
      @rexRR2255 2 วันที่ผ่านมา +14

      Bismayam koya😂

  • @marymargaret2371
    @marymargaret2371 2 วันที่ผ่านมา +2483

    വിളിച്ചപ്പോൾ കൂടെ പോയ കുട്ടിയും കൊള്ളാം, ഇത്രയും ദൂരം കുട്ടിയെ വിട്ട പേരെന്റ്സും കൊള്ളാം

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 2 วันที่ผ่านมา +9

      😅😅😅😅

    • @christochiramukhathu4616
      @christochiramukhathu4616 2 วันที่ผ่านมา

      തന്തയും തള്ളയും മോളും എല്ലാം മോഡേൺ ആയിരിക്കും. അതാണ് പുന്നാര മോളെ കുടിച്ചു കൂത്താടാൻ ബോയ്ഫ്രണ്ടിൻറെ കൂടെ വിട്ടത്

    • @sreeraj4531
      @sreeraj4531 2 วันที่ผ่านมา +6

      ​@@EvidenceBased_Malluനിന്നെ ഞാൻ പീഡിപ്പിക്കാം എൻ്റെ കൂടെ ബാ" എന്നു പറഞ്ഞാണോ "ആണുങ്ങൾ " പെമ്പിള്ളേരെ കൊണ്ടുപോയി പീഢിപ്പിക്കുന്നത്. അനിയൻ ഏതു നാട്ടിലാണ് ജീവിക്കുന്നത്? മൂളയില്ലാന്നു തോന്നണല്ലോ?

    • @nasreenali1
      @nasreenali1 2 วันที่ผ่านมา

      ഈ കാലത്തു നീ വിടുമോ നിന്റെ മകളെ വേറെ ഒരുത്തന്റെ കൂടെ ​@@EvidenceBased_Mallu

    • @sheejasaro
      @sheejasaro 2 วันที่ผ่านมา +9

      😂😂

  • @SanthoshMp-b4n
    @SanthoshMp-b4n 2 วันที่ผ่านมา +240

    വീണ്ടും, വീണ്ടും അവനു ജാമ്യം നൽകി പീഡനത്തിന് അവസരം നൽകി അവനെ ഒരു പ്രൊഫഷണൽ പീഡകൻ ആക്കിയ കോടതി പ്രശംസ അർഹിക്കുന്നു. ഒളിമ്പിക്സിൽ പീഡനത്തിന് ഇന്ത്യക്കായി ഇവൻ സ്വർണ മെഡൽ നേടട്ടെ. അതിനായി അവനെ പ്രാപ്തനാക്കുന്ന കോടതിയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല 🙏🏻🙏🏻🙏🏻🙏🏻

    • @Sarathp-c1l
      @Sarathp-c1l 23 ชั่วโมงที่ผ่านมา +1

      🙏😄

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 2 วันที่ผ่านมา +53

    ആഘോഷിക്കാൻ പ്രായപൂർത്തി ആവാത്ത കുട്ടിയെ വിട്ട... അതും ഫോർട്ട്‌ കൊച്ചിയിലേക്ക് വിട്ട മാതാപിതാക്കളാണ് എന്റെ ഹീറോസ് 😄

  • @nidheeshk3157
    @nidheeshk3157 2 วันที่ผ่านมา +1631

    മക്കൾ എങ്ങോട്ടാ പോകുന്നത് ആരൊക്കെ ആയിട്ട് കോൺടാക്ട് ഉണ്ട് എന്നൊന്നും നോക്കാൻ വീട്ടുകാർക്കും നേരം ഇല്ലല്ലോ...

    • @UserWolf55555
      @UserWolf55555 2 วันที่ผ่านมา +49

      Penn kuttikalk freedom venam 😂
      Oru penn oru aninte oppam ithupole poya lokam idinju veezhilla just peedich vitt ayakkum athre ullu

    • @sureshkalyany
      @sureshkalyany 2 วันที่ผ่านมา +8

      😂😂😂😂വീട്ടുകാർ നോക്കി ഇരിക്കുവാ 😂😂😂

    • @RedCatjsjjs
      @RedCatjsjjs 2 วันที่ผ่านมา

      Anugal nanayal porea​@@UserWolf55555

    • @മുമ്പോ1917
      @മുമ്പോ1917 2 วันที่ผ่านมา +10

      😅😅😅😅😅😅അവർ മൊബൈലില്‍ ബി.സി ആയിരിക്കും 😂😂😂😂😂😂😂

    • @sumathybalakrishnanbalakri7389
      @sumathybalakrishnanbalakri7389 2 วันที่ผ่านมา +2

      Entho aayus eduuthilla

  • @unnikrishnan4165
    @unnikrishnan4165 2 วันที่ผ่านมา +467

    അമേരിക്കയിൽ പോലും ഇത്ര വികസനം ഇല്ല.... എന്ത് അതിശയം....

    • @natureindian88
      @natureindian88 2 วันที่ผ่านมา +2

      😂😂

    • @Achuzzz1320
      @Achuzzz1320 2 วันที่ผ่านมา +15

      പിണറായിയുടെ അൽ ഖേരളം

    • @prasanthkumar2403
      @prasanthkumar2403 2 วันที่ผ่านมา +1

      😂😂😂😂😂 മരിച്ചു

    • @johanjibi8192
      @johanjibi8192 2 วันที่ผ่านมา +2

      അമേരിക്കക്കാരെല്ലാം ഇനിമുതൽ ഇങ്ങോട്ട് പോരുമല്ലോ....കർത്താവേ....

  • @vijivvijayan3748
    @vijivvijayan3748 2 วันที่ผ่านมา +312

    ഒരു teenage പെങ്കൊച്ചിന്റെ അമ്മയാണ് ഞാൻ.. എത്ര വികസനം എന്ന് പറഞ്ഞാലും മക്കളെ അഴിച്ചു വിടുന്നതിൽ കുറച്ചൊക്കെ നിയന്ത്രണം വേണം. അടച്ചിട്ടു വളർത്തണം എന്ന് ഞാൻ പറയുന്നില്ല. പക്ഷെ അവർക്കു അവരെ കുറിച്ച് തന്നെ ഒരു അവബോധം സെൽഫ് റെസ്‌പെക്ട് ഇതൊക്കെ മനസ്സിലാക്കി കൊടുത്തു വേണം വളർത്താൻ. അല്ലെങ്കിൽ കണ്ട അടകോടന്റെ ഒക്കെ വായിൽ ചെന്ന് പെട്ടു ആപത്തിൽ ആകും. തന്നെ സമീപിക്കുന്ന ഒരുത്തൻ ഏതു തരക്കാരൻ ആണെന്ന് മനസ്സിലാക്കാൻ ഉള്ള കഴിവ് ഇന്നത്തെ കുഞ്ഞുങ്ങൾക്ക് ഇല്ല. 😢

    • @Itispurplecat
      @Itispurplecat 2 วันที่ผ่านมา

      Veetukare paryenda paranjaal kelkilla pilleru.

    • @yadulalyadu
      @yadulalyadu วันที่ผ่านมา +5

      Illa theere illa

    • @foodtechhafeer3400
      @foodtechhafeer3400 วันที่ผ่านมา +4

      Correct aan paranjath.

    • @sna3913
      @sna3913 วันที่ผ่านมา +1

      സത്യം

    • @sidhique8658
      @sidhique8658 วันที่ผ่านมา

      അങ്ങനെ ശ്രദ്ധിക്കാതെ കുട്ടികളെ വളർത്തുന്ന മാതാപിതാക്കൾക്കും തക്കതായ ശിക്ഷ കിട്ടുവാൻ ചട്ടം വേണം!

  • @aneeshaleesha7164
    @aneeshaleesha7164 2 วันที่ผ่านมา +100

    പരിപാടി വീട്ടുകാർ അറിഞ്ഞപ്പോൾ പീഡനം ഇല്ലായിരുന്നേൽ New Year ആഘോഷം നല്ല വീട്ടുകാർ

  • @jayesankar
    @jayesankar 2 วันที่ผ่านมา +997

    പതിനെട്ടു തികയാത്ത പെൺകുട്ടി മൂവാറ്റു പുഴയിൽ നിന്നും ഫോർട്ട്‌ കൊച്ചിയിലേക്ക് രാത്രിയിൽ നടക്കുന്ന പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കുവാൻ പോയപ്പോൾ വീട്ടുകാർ എവിടെയായിരുന്നു ? കുട്ടിയെ കാണാത്തപ്പോൾ അവർ എന്ത് കൊണ്ടു അന്വേഷിച്ചില്ല ? എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല ? കുട്ടികൾ നിശ്ചിത സമയത്ത് വീട്ടിൽ തിരിച്ചെത്തിയില്ലെങ്കിൽ അന്വേഷിക്കേണ്ട ബാധ്യത വീട്ടുകാർക്കല്ലേ?കൊണ്ടുപോയവൻ പോക്സോ കേസ് പ്രതിയാണെന്നുള്ളതല്ല കുറ്റത്തിന്റെ ഗൗരവം. അവനു നഷ്ടപ്പെടുവാൻ ഒന്നുമില്ല. ഇന്നത്തെ സാഹചര്യത്തിൽ ആണായാലും പെണ്ണായാലും ശരി നമ്മൾ കുട്ടികളെ ശരിക്കും ശ്രദ്ധിക്കുകതന്നെ വേണം. താൻ പാതി ദൈവം പാതി എന്നാണല്ലോ ചൊല്ല്.

    • @SojanJoseph-wd2ot
      @SojanJoseph-wd2ot 2 วันที่ผ่านมา +31

      വീട്ടുകാർ നല്ലവർ

    • @SojanJoseph-wd2ot
      @SojanJoseph-wd2ot 2 วันที่ผ่านมา +19

      ഒന്നും അറിഞ്ഞില്ല

    • @nabeelkarim1866
      @nabeelkarim1866 2 วันที่ผ่านมา

      Ayyo agne parayalle penpilarkk freedam kodukane njammante alkare pole akalle

    • @nair123-md
      @nair123-md 2 วันที่ผ่านมา +21

      പെൺകുട്ടിക്ക് എന്ത് നഷ്ടപെട്ടത്, മുൻകരുതൽ എടുത്തു പരസ്പര സമ്മതത്തോടെ ആണെങ്കിൽ

    • @shafithennala6915
      @shafithennala6915 2 วันที่ผ่านมา

      തീയാണ് എന്ന് അറിഞ്ഞിട്ടും അതിലേക്ക് ചാടിയാൽ കാലു കൊള്ളും

  • @gopakumargopakumar1645
    @gopakumargopakumar1645 2 วันที่ผ่านมา +1205

    അസമയത്ത് ആണുങ്ങളുടെ തോളില്‍ കൈയിട്ട് കൊഞ്ചി കുഴഞ്ഞു നടക്കുന്ന ഈ പെണ്‍കുട്ടിയെ അവിടെ വച്ച് കാണുന്ന ആരെങ്കിലും ഉപദേശിച്ചാല്‍ അവരെ സദാചാരവാദികള്‍ എന്ന് വിളിച്ച് ഈ പെണ്‍കുട്ടിയും അവരുടെ വീട്ടുകാരും ഈ പറയുന്ന മാധ്യമങ്ങളും അവരുടെ നെഞ്ചത്ത് കയറും

    • @RajeshChandrika-y6j
      @RajeshChandrika-y6j 2 วันที่ผ่านมา +41

      Correct aanu.Anubhavikkattu enganeyulla ...........kal

    • @Brainsoup33-y2r
      @Brainsoup33-y2r 2 วันที่ผ่านมา

      പോടാ പട്ടിക്കൊണ്ടായ പരനാറി പൊലയാടിമോനെ ആരാൻ്റെ അമ്മയ്ക്ക് പിരാന്ത് വന്നാൽ കാണാൻ നല്ല ചേല് എന്ന മട്ടിലുള്ള നിൻ്റെ ഈ പിഴച്ച കമൻ്റ് ഉണ്ടല്ലോ അത് നിർത്തിക്കോ തയോളീ ഇല്ലേൽ നിൻ്റെ പെട്ടിക്ക് തുളയിടും അവാരാധി മോനെ ...നീ നിലത്ത് കിടന്നു നെരങ്ങും.

    • @sreetamachandrankonnedath7156
      @sreetamachandrankonnedath7156 2 วันที่ผ่านมา +39

      For example thrissur. Question chetha aale konnu kalanju.

    • @sunizidukki9135
      @sunizidukki9135 2 วันที่ผ่านมา +36

      Asamayath aanungal enthinanu purathirangunatj? Avareyum vilakkoo

    • @Sheebavasudevan8658
      @Sheebavasudevan8658 2 วันที่ผ่านมา +8

      സത്യം

  • @vakkomshaji
    @vakkomshaji 2 วันที่ผ่านมา +736

    കുട്ടി തിരിച്ചെത്തിയപ്പോൾ മാത്രമാണ് മാതാപിതാക്കൾക്ക് സംശയം തുടങ്ങിയത്🙄 അഷ്‌കറിന്റെ കൂടെ പോയപ്പോൾ ഒരു സംശയവും ഇല്ലായിരുന്നു 😂😂😂 ഇതുപോലുള്ള മാതാപിതാക്കൾ നാടിന് അഭിമാനമാണ്😝

    • @tkmustafawayanad104
      @tkmustafawayanad104 2 วันที่ผ่านมา +13

      ഇത്തരം മാതാപിതാക്കളും, ഇത്തരം മോളും ഇത്തരം ആളുകളുടെ കൂടെ പോകുന്നു. പോയത് എന്തിനാണ്, രുഘോഷിക്കാൻ. തിരിച്ചു വന്നപ്പോൾ മാത്രം കാര്യങ്ങൾ ചോദിക്കുന്നു. ഇത്തരം,ഇത്തരം മൂന്ന് തരം😜😜😜😜😜

    • @hafeezmohamed7459
      @hafeezmohamed7459 2 วันที่ผ่านมา

      ജാതിയെ പറയിപ്പിക്കാൻ അഷ്‌ക്കർ തെണ്ടി

    • @sunilpillai3064
      @sunilpillai3064 2 วันที่ผ่านมา +21

      Exactly...you said it bro. കുട്ടികൾ പിഴച്ചു പോകാൻ കാരണം ഇതുപോലെ ഉള്ള രക്ഷിതാക്കൾ ത്തന്നെ ആണ്. ഒരു സംശയവും വേണ്ട.

    • @ann23-y2k
      @ann23-y2k 2 วันที่ผ่านมา +13

      ഇപ്പോൾ ഒരു കുട്ടി commnt ഇട്ടു കണ്ടേ ഉള്ളു.. വീട്ടീന്ന് എങ്ങും വിടില്ല.. Freedom ഇല്ല.. വീട്ടിൽ toxic parenting ആണെന്ന്.. Frnds കൂടെ പോകാൻ വിടില്ല എന്നൊക്കെ.... പെൺപിള്ളേർക് നടക്കണം ആണുങ്ങളുടെ കൂടെ എന്നിട് വിളിക്കുന്ന എവിടേം അങ്ങ് പോയിട്ട് last പീഡിപ്പിചെ എന്നാകും.. അതിൽ parents എന്ത് ചെയ്യാൻ.. എല്ലാ വീട്ടിൽ അല്ല ഇറക്കി വിടാൻ മടി ഇല്ലാത്ത വീട്ടിൽ ആണേൽ ഇതൊക്കെ നടന്ന പറഞ്ഞിട്ടു കാര്യം ഇല്ല...

    • @mahsoomtv6480
      @mahsoomtv6480 2 วันที่ผ่านมา

      😂😂😂😅😂😅😅😂

  • @jithinjit463
    @jithinjit463 2 วันที่ผ่านมา +31

    വിദ്യാഭ്യാസം നല്ലത് പോലെ ഉള്ള വിവരമില്ലാത്ത പെണ്ണുങ്ങൾ ഇനിയെങ്കിലും മനസിലാക്കുക, ഏതെങ്കിലും അലവലാതി....... മോൻ വഴിയിൽ നിന്നും ചിരിച്ചു കാണിക്കുമ്പോഴേക്കും കൂടെ കറങ്ങാൻ പോകാതിരിക്കുക. കാരണം നഷ്ടം നിങ്ങൾക്കും രക്ഷിതാക്കൾക്കും മാത്രം, അവന്മാർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, ഇവന്മാർ ഇത് മാത്രം ലക്ഷ്യമിട്ടാണ് ഓരോ പെൺകുട്ടികളെയും പരിചയപെടുന്നത്, അല്ലാതെ നിങ്ങളോടുള്ള ദിവ്യ പ്രേമം കൊണ്ടൊന്നുമല്ല, എല്ലാം കഴിഞ്ഞിട്ട് പട്ടി മോങ്ങുന്നത് പോലെ മോങ്ങിയിട്ട് കാര്യമില്ല, പെൺകുട്ടികൾക്ക് പ്രതികരണ ശേഷി ആണ് ഉണ്ടാകേണ്ടത് ആദ്യം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട

  • @ShaijithCv
    @ShaijithCv วันที่ผ่านมา +30

    കൊച്ചിക്കാർക്ക് ഇത് അഭിമാന നിമിഷം.....

  • @sudheeshcmchittadimel3816
    @sudheeshcmchittadimel3816 2 วันที่ผ่านมา +185

    പോക്സോ കേസ് പ്രതിക്ക് ജാമ്യം കൊടുത്ത് വീണ്ടും പീഡിപ്പിക്കാന്‍ അവസരം നല്‍കിയ കോടതിക്ക് അഭിനന്ദനങ്ങള്‍

    • @sebastianpp6087
      @sebastianpp6087 2 วันที่ผ่านมา

      അപ്പോ വീട്ടുകാർക്ക് പൂമാല ഇടണോ😂

    • @sudheeshcmchittadimel3816
      @sudheeshcmchittadimel3816 วันที่ผ่านมา

      @sebastianpp6087 ഏതൊരു വ്യക്തിക്കും സ്വതന്ത്രമായി നടക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനയിലുള്ളതാണ്.അത് നടപ്പിലാക്കലാണ് ജുഡീഷ്യറിയുടെയും ഭരണകൂടത്തിന്‍റയും പണി.ഒരു കുട്ടി അര്‍ദ്ധരാത്രി ഇറങ്ങി നടന്നാലും തൊടരുത് ഒരുത്തനും.

  • @ismailsafwa4571
    @ismailsafwa4571 2 วันที่ผ่านมา +943

    ഈ പെൺ കുട്ടിയെ ഒറ്റക്ക് വിട്ട വീട്ടുകാർ ആണ് കുറ്റക്കാരൻ 😢

    • @HariMS-g5l
      @HariMS-g5l 2 วันที่ผ่านมา

      വീട്ടിലെ അവളും ആവുള്ടെ ഫെമിനിസ്റ്റ് പുണ്ടച്ചി കൂട്ടുകാരി കളും മാതാപിതാക്കൾ ടോക്സിക് ആണ്... സ്വന്തം കൂട്ടുകാരാനെ വിശ്വാസം ഇല്ല... Freedom ഇല്ല എന്ന് പറയും

    • @Azrr342
      @Azrr342 2 วันที่ผ่านมา +27

      ഇപ്പോൾ അതൊന്നും വീട്ടുകാർക്ക് പ്രശ്നം ഇല്ല. വല്ല തോന്ന്യാസം കണ്ടാൽ ചോദിക്കാനും പറ്റില്ല

    • @vaishnav8478
      @vaishnav8478 2 วันที่ผ่านมา +64

      Alla matte thayoliyem avante vittkarem parayathe victim inte vittkare kuttam parayunna ninnepolullavaran prashnam

    • @anupama7033
      @anupama7033 2 วันที่ผ่านมา

      Blame the boys parent

    • @EvidenceBased_Mallu
      @EvidenceBased_Mallu 2 วันที่ผ่านมา +1

      കോയക്ക് ഇതൊക്കെ ചെയ്യാൻ പടച്ചോൻ ചെയ്യാൻ rights കൊടുത്തിട്ടുണ്ടല്ലോ... അപ്പൊ അവന് ചെയ്യാം..
      ഇവനൊക്കെ എന്ന് നേരം വെളുക്കും.

  • @jamesjoseph5624
    @jamesjoseph5624 2 วันที่ผ่านมา +310

    വീട്ടുകാർ പറഞാൽ ഒന്നും പുതിയ പിള്ളേര് കേൾക്കില്ല എല്ലാം അവരുടെ സ്വാതന്ത്ര്യം. അവരുടെ തന്നിഷ്ടം. പണ്ടൊക്കെ എറണാകുളത്ത് വഴി നടക്കുമ്പോൾ ഒരു പ്രശ്നം ഇല്ലായിരുന്നു. ഇപ്പ കൊറേ ആണുങ്ങളും പെണ്ണുങ്ങളും പാതി രാത്രി വഴി കൂടെ നടപ്പാണ്.
    ഒരു കാര്യവും ഇല്ലാതെ മക്കളെ ഇങ്ങോട്ട് വിടരുത്. വിട്ടാൽ എപ്പോഴും അന്വേഷിക്കണം. എനിക്കു തോന്നുന്നത് ഇതിലും കൂടുതൽ പീഡനം ഇവിടെ നടക്കുന്നുണ്ട് പരാതി നൽകാത്തത് കൊണ്ട് ആരും അറിയുന്നില്ല.

    • @MiniC-n8x
      @MiniC-n8x 2 วันที่ผ่านมา +8

      Seriyaa paranjath

    • @kalippan.
      @kalippan. 2 วันที่ผ่านมา

      @@jamesjoseph5624 എയ്ഡസിന്റേം മറ്റു ലൈംഗിക രോഗങ്ങളുടേം മൊത്തവിപണന ചന്തയാണ് എറണാകുളം സിറ്റി.
      25 വയസ്സിൽ താഴെയുള്ള ഫുണ്ടകളാണ് മെയിൻ വിപണനക്കാർ

    • @iqbalk6606
      @iqbalk6606 2 วันที่ผ่านมา +10

      എല്ലാ ആധാർമികതെയും ഇവിടെ സ്വന്തന്ത്ര്യം ഒരാവകാശം ആണു അതിന് പിന്തുണക്കുന്ന ഒരു രാഷ്ട്രിയ പാർട്ടിയും ഭരണകൂടംവും
      കുറെ നിരീക്ഷരവാദ ഫെമിനിസ്റ്റ് അഴിഞട്ടാ പ്രസ്ഥാനങ്ങളും എറണാകുളം കേന്ദമാക്കി അഴിഞ്ഞാട്ടം നടത്താൻ കുറെ ചാനലുകളും കുറെ ആൾക്കാരും

    • @appubhaskar4679
      @appubhaskar4679 2 วันที่ผ่านมา +2

      Correct ahh bro paranjathu nammmade vtle pillaree nammalu shredhikkuvaa athre ullu natularude pillare nammalu chodhyam cheyan poyal nammalu sadhachara police avum 😊

    • @r.a.a.m.
      @r.a.a.m. 2 วันที่ผ่านมา +6

      അവയിൽ പലതും ഉഭയസമ്മതപ്രകാരം ആയത് കൊണ്ട് പീഡന നിർവചനത്തിൽ വരില്ല

  • @democraticthinker-Erk
    @democraticthinker-Erk 2 วันที่ผ่านมา +259

    അശ്രദ്ധ ന്യൂയർ പരിപാടി അതും ഫോർട്ടുകൊച്ചി പോലെയുള്ള ഒരു സ്ഥലത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ മറ്റുള്ളവർക്ക് ഒപ്പം അയച്ച മാതാപിതാക്കൾക്ക് എന്തു ഉത്തരവാദിത്വബോധമാണ് ഉള്ളത് ആരാണ് കൂടെയുള്ളത് മുതിർന്നവർ ഉണ്ടോ എന്നൊന്നും തിരക്കാതെ ആണോ പോയത് ഒരു പോക്സോ കേസ് പ്രതി ഒപ്പമുണ്ടെന്നുള്ള ബോധം ആർക്കുമില്ലേ.....

    • @anilkumarkunnathbalaramana9631
      @anilkumarkunnathbalaramana9631 2 วันที่ผ่านมา +1

      ഗ്രേറ്റ് ഓക്കേ ഫോർ ഡി കൊള്ളാം

    • @binojv6980
      @binojv6980 2 วันที่ผ่านมา

      വല്ല ഹോസ്റ്റലിലും നിൽക്കുന്ന കുട്ടിയായിരിക്കും

  • @koradanmusthafa3511
    @koradanmusthafa3511 วันที่ผ่านมา +3

    കോടതിക്കുഠ രക്ഷിതാക്കള്ക്കുഠ അഭിനന്ദനം
    ഇത്രയേപറയാനുള്ളു 😠😠😠

  • @cherianvc5660
    @cherianvc5660 2 วันที่ผ่านมา +5

    കണ്ടാവന്മാർക്ക് കട്ട് തിന്നാൻ ആയി കൃഷി ചെയ്യുന്ന ഒരു വിഭാഗം
    അച്ചയൻസ്😅😅😅😅

  • @nasarnbr2965
    @nasarnbr2965 2 วันที่ผ่านมา +81

    കുട്ടിയെ ന്യൂ ഇയർ ആഘോഷത്തിന് രക്ഷിതാക്കൾ തനിച്ച് വിട്ടതും , കുട്ടിയുടെ മറ്റു ഫ്രണ്ട്സിനെ കൂട്ടാതെ കുട്ടി അവൻ്റെ കൂടെ പോയതും , മുമ്പ് പോക്സോ കേസിൽ പെട്ടൊരു പ്രതിക്ക് ജാമ്യം നൽകിയതും , ശേഷം വീണ്ടും അതേ കുറ്റകൃത്യം നടത്താൻ ധൈര്യം വന്നതും ... എല്ലാം കൊള്ളാം .😠😠😠

  • @Sharafunsp
    @Sharafunsp 2 วันที่ผ่านมา +80

    സ്വന്തം അമ്മയ്ക്കും അച്ഛനും മക്കളെ കുറിച്ച് ഒരു ചിന്തയും ഇല്ലാതിരുന്നാൽ ഇങ്ങനെ ഒക്കെ ഉണ്ടാവാൻ സാധ്യത വളരെ കൂടുതലാണ് കാരണം കാലം ഇത് വേറെയാണ് സ്വന്തം മക്കളെ ശ്രദ്ധിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടി വരില്ല ദൈവം കാക്കട്ടെ എല്ലാവരുടെ മക്കളെയും 🙏🙏

  • @bahuleyanayyode474
    @bahuleyanayyode474 2 วันที่ผ่านมา +163

    അയ്യോ. അഷ്‌ക്കർ ഇന്നത്തെ കേരളത്തിൻ്റെ പ്രതിധ്വനി. സമാധാനപ്രിയൻ.

    • @jjakajj7125
      @jjakajj7125 2 วันที่ผ่านมา +6

      Kurach samadhaanam koduthatha... Ath ingane aayi

    • @ArTWoRlD128
      @ArTWoRlD128 2 วันที่ผ่านมา

      പേര് നോക്കിയിട്ട് വ്യാഖ്യാനിക്കേണ്ട ബ്രോ , മതനിഷ്ട അനുസരിച്ച് വളർന്നവൻ ആയിരുന്നെങ്കിൽ ന്യൂയർ ആഘോഷിക്കാൻ ഇറങ്ങി നടക്കില്ല അത് ഒന്നാമത്തെ കാര്യം, അന്യ സ്ത്രീയുമായി അഴിഞ്ഞാടി നടക്കില്ല അത് രണ്ടാമത്തെ കാര്യം. പേരിൽ മുസ്ലിം എന്ന് കണ്ടിട്ട് മതത്തെ പഴി ചാരേണ്ട, ഹൈന്ദവരിൽ ഒരുത്തൻ തെറ്റ് ചെയ്താൽ ആ മതം തെറ്റാകുമോ??? ക്രൈസ്തവരിൽ ചിലർ തെറ്റ് ചെയ്താൽ ആ മതം തേറ്റാകുമോ???? അപ്പൊൾ ഇവിടെ മതം അല്ല തെറ്റ്, ഇവനെ വളർത്തി വലുതാക്കിയ തന്തയും തള്ളയും ആണ് തെറ്റ്,ഇങ്ങനെയുള്ളവനെ ഒക്കെ വളർത്തുന്നതിലും നല്ലത് അൽപ്പം വിഷം കൊടുത്ത് കൊന്നു കളഞ്ഞേക്കണമായിരുന്നു പന്നിയെ😠😠😠😠😠😠😠😠😠😠😠😠😠😠😠 പിഴച്ചവൻ . ഒരു മോളുടെ ജീവിതം നഷിപ്പിച്ചവൻ ,വെറുതെ വിടരുത്.

    • @Basheer-b2v
      @Basheer-b2v 2 วันที่ผ่านมา

      Rss pattykalku veettil thanne ammayum penganmarum undalo oliseva nadathaan

    • @rejeeshr2741
      @rejeeshr2741 2 วันที่ผ่านมา +2

      Mathetharan anu angane venam parayan

    • @natureindian88
      @natureindian88 2 วันที่ผ่านมา +1

      Appo court marpapa 😂

  • @Kl18AE
    @Kl18AE วันที่ผ่านมา +2

    കൂടെ പോകും ചെയ്യും എല്ലാം നടത്തുകയും ചെയ്യും എന്നിട്ട് പ്രായപൂർത്തിയായില്ല എന്ന് പറയുകയും അര കണ്ടാൽ പീഡനം അല്ലെങ്കിൽ സ്നേഹം ഇതിനെ ഒരാളെ മാത്രം കുറ്റം പറയരുത് ആ വിദ്യാർത്ഥിനിക്കറിയാം ഇതിനായിരിക്കും കൂട്ടിക്കൊണ്ടുപോയത് എന്ന് ഇങ്ങനെയുള്ള ബന്ധങ്ങൾ സ്ഥാപിത ചിന്തിക്കുക

  • @Shameersha-y8b
    @Shameersha-y8b 2 วันที่ผ่านมา +3

    ഇതിനെല്ലാം അവസരം ഉണ്ടാക്കി കൊടുത്ത മാതാപിതാക്കൾക്ക് നമസ്ക്കാരം 🙏🙏

    • @JMian
      @JMian วันที่ผ่านมา

      Allathe ashkarine kurichu onnum parayan ille koya?

  • @rejithamolpk
    @rejithamolpk 2 วันที่ผ่านมา +238

    പോക്സോ കേസ് പ്രതിയുടെ കൂടെ വിട്ട മാതാപിതാക്കളുടെ ചെവികല്ല് നോക്കി ഉള്ള അടി ആണ് എന്റെ ഈ കമന്റ്

    • @rahiyanathkm5457
      @rahiyanathkm5457 2 วันที่ผ่านมา +2

      Yes

    • @beenavijayan3354
      @beenavijayan3354 2 วันที่ผ่านมา +1

      Yes

    • @niriap9780
      @niriap9780 2 วันที่ผ่านมา +7

      POCSO case prathiye deivam aayi kaanunna teams vare und..pinneya😂😂
      Ivanum athae team...😂

    • @JunaisbqvVgd
      @JunaisbqvVgd 2 วันที่ผ่านมา +1

      ആദ്യം മട്ടല് എടുത്ത് അടികേണ്ടത് parents ന്നെയാണ്..... ചെവിക്കല്ലിന് മാത്രം പോരാ 😂😂

    • @Ad_hiii
      @Ad_hiii 2 วันที่ผ่านมา

      ​@@niriap9780എന്തോ കുത്തി പറയുന്ന പോലെ തോനുന്നു 😂🤣

  • @roshneyrajan4516
    @roshneyrajan4516 2 วันที่ผ่านมา +45

    പോക്സോ പ്രതിയ്ക്ക് ജാമ്യം കൊടുത്ത നിയമം...🤬

  • @VivaChad-ci8dl
    @VivaChad-ci8dl 2 วันที่ผ่านมา +150

    എത്ര കളികൾ നടന്ന് കാണും... റിപ്പോർട്ട് ചെയ്തത് ഇത് മാത്രം..😂.കൊച്ചി പഴയ കൊച്ചി അല്ല😅

    • @mashoodmssipalapetty5919
      @mashoodmssipalapetty5919 2 วันที่ผ่านมา +8

      അഷ്കർ പഴയ അഷ്കർ തന്നെ....
      പോക്സോ
      2.0

    • @dxtr-e8m
      @dxtr-e8m 2 วันที่ผ่านมา +1

      എല്ലാത്തിനും വയറ്റിൽ ആവണം.. അനുഭവിക്കണം കഴപ്പിന് ഉള്ള ശിക്ഷ 😏

    • @khaleelm7131
      @khaleelm7131 2 วันที่ผ่านมา +1

      😂

    • @nair123-md
      @nair123-md 2 วันที่ผ่านมา +1

      😁😁

    • @vijeshkp8553
      @vijeshkp8553 วันที่ผ่านมา

      ꪗꫀ𝘴👍👍👍

  • @rishadrichukochi4347
    @rishadrichukochi4347 2 วันที่ผ่านมา +2

    വീട്ടിൽ കിടന്നു ഉറക്കം ഇല്ലാതെ നടകുന്ന എല്ലാ അവളുമാര്ക്കും ഇത് പാടം ആകട്ടെ 🎉

  • @Anasmuhammed-hl9tp
    @Anasmuhammed-hl9tp วันที่ผ่านมา +3

    ന്യൂ ഇയറിനായതുകൊണ്ട് അതൊന്നും ഒരു തെറ്റല്ല..😅

  • @MrDasnivas
    @MrDasnivas 2 วันที่ผ่านมา +250

    ഞാമന്റെ ആൾക്കാർക്ക് ഇത് തന്നെ പണി

    • @__aldebaran__
      @__aldebaran__ 2 วันที่ผ่านมา +1

      നോമിന്റെ ആൾക്കാർക്ക് പെണ്ണ് പിടിയും വെട്ടും കുത്തും ഒക്കെയായോണ്ട് പിന്നെ കൊഴപ്പല്ല

    • @BocsoMammad
      @BocsoMammad 2 วันที่ผ่านมา +2

      Poori kaakka

    • @shahulhameddhameed812
      @shahulhameddhameed812 2 วันที่ผ่านมา +32

      Mm murgan പാമ്പിനെ വിട്ട് കടുപ്പിച്ച് കൊന്ന teamsa പറയുന്നേ

    • @SreekanthNair-rj7zy
      @SreekanthNair-rj7zy 2 วันที่ผ่านมา

      😂😂😂😂 സനാതന ഹിന്ദു ഭീകരവാദികളായി ആർഎസ്എസ് ഇപ്പോൾ ബോംബ് പൊട്ടിക്കാൻ പോവുകയല്ലേ പെണ്ണുങ്ങളെ നോക്കാൻ അവന്മാർക്ക് എവിടെയാ സമയം അവൻറെ ഒക്കെ പെണ്ണുങ്ങൾ എല്ലാവരുടെ കൂടെ ഇറങ്ങി ഓടുന്നു

    • @ijuijaz8252
      @ijuijaz8252 2 วันที่ผ่านมา +21

      8 vayasu kunjine ambalathil vech peedipich konna patti kaatangalude aduth varilla oru aalukalum...

  • @HARITHAKSURENDRAN-mj4ei
    @HARITHAKSURENDRAN-mj4ei 2 วันที่ผ่านมา +18

    ഇയാൾ ആൾറെഡി പോക്സോ കേസിൽ പ്രതിയാണ് എന്നിട്ടും അവൻ അത് ആവർത്തിച്ചാൽ അതിന്റെ അർത്ഥം നമ്മുടെ നാട്ടിലെ നിയമത്തിന്റെ കഴിവാണ് പോലീസ് നും സെല്യൂട്ട് കൊടുക്കണം 🙏

  • @AkshayT-k9i
    @AkshayT-k9i 2 วันที่ผ่านมา

    നല്ല നിമ്മമെല്ലെ ഓരോരുത്തരും വളർന്നേ വരട്ടെ 👍🏻👍🏻👍🏻👍🏻

  • @RafiRafi-cu8kh
    @RafiRafi-cu8kh 2 วันที่ผ่านมา +3

    പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ, അതോ പരിചയത്തിന്റെ പേരിൽ പെൺകുട്ടി കൂടെ പോയതാണോ.. രക്ഷിതാക്കൾ അറിയുന്നതിന് മുന്ന് ഇക്കാര്യം ആരോടെങ്കിലും പെൺകുട്ടി പരാതി പറഞ്ഞിരുന്നോ,, ഇയാൾ മോശക്കാരനാണെന്നു പെൺകുട്ടിക്ക് നേരത്തെ അറിയാമായിരുന്നോ എന്നൊക്കെ നോക്കണം.. പോക്സോ കേസിന്റെ പ്രായപരിധി 16 വയസിന് താഴെ തുടങ്ങുകയാണെങ്കിൽ, ഇതുപോലത്തെ പരാതികൾ കുറയാനാണ് സാധ്യത.

  • @aneeshbharathan9500
    @aneeshbharathan9500 2 วันที่ผ่านมา +22

    അഷ്‌കറിന്റെ photo എവിടെ

  • @Jafar-b6e
    @Jafar-b6e 2 วันที่ผ่านมา +35

    എങ്ങോട്ട് പോവുന്നു എവിടന്ന് വരുന്നു എന്ന് ചോദിക്കാതെ പന്തികേട് തോന്നിയപ്പോൾ ചോദിച്ച രക്ഷിതാക്കൾ സൂപ്പർ കൊച്ചിയിൽ കൊതുക് തിരി വാങ്ങാൻ പോയതാവും

  • @അമ്മായിഅഹമദ്കുട്ടിസ്പീകിം2223

    ഇതിന് എന്ത് പറയണം എന്ന് അറിയില്ല.......
    നിയമം ശരിയല്ല....
    കോടതി കണക്കാണ്
    ഭരണം കണക്കാണ്
    ഒരു 🥀മക്കളെ നമ്പാൻ പറ്റില്ല
    അത് കൊണ്ട് ജനങ്ങൾ തിരുമാനിക്കുക എന്ത് ചെയ്യണം നിങ്ങൾക്ക് അറിയാമല്ലോ ഇടം വലം നോക്കാതെ
    അങ്ങ് തീർത്തേക്ക് 🙏🏻

  • @zebracrosslineandme
    @zebracrosslineandme 2 วันที่ผ่านมา +3

    Ummath👍🏻

  • @eby-g7x
    @eby-g7x 2 วันที่ผ่านมา +1

    പുതുവർഷത്തിൽ ലെ ഏറ്റവും നല്ല വാർത്ത
    കണക്കായി പോയി
    കൂതിച്ചി ഇറങ്ങി പോയിട്ടല്ലേ
    വീട്ടുകാർക്കും നടുവിരൽ 😅😅😅😅😅😅😅😅

  • @sheebarahim3689
    @sheebarahim3689 2 วันที่ผ่านมา +40

    സ്വന്തം വിട്ടുകാരുടെ കൂടെ അല്ലാതെ ആണായാലും പെണ്ണായാലും കുട്ടികളെ മറ്റുള്ളവരുടെ കൂടെ വിട്ട വീട്ടുകാർ ആണ് യഥാർത്ഥ കുറ്റക്കാർ ഇന്നത്ത കാലത്ത് എന്തെല്ലാം പ്രശനങ്ങൾ ആണ് നമ്മൾസോഷ്യൽ മിഡിയാവഴി അറിയുന്നത് എന്നിട്ടും പഠിക്കാത്ത ചില ഇനങ്ങൾ കഷ്ട്ടം

    • @JitzyJT
      @JitzyJT 2 วันที่ผ่านมา

      especially muslim chekkanmar ulla kootathiul vidumbol

  • @athuldominic
    @athuldominic 2 วันที่ผ่านมา +25

    ഞാൻ ഇന്നലെ രാവിലെ cycling ന് ഇറങ്ങി.... കടവന്ത്ര തൊട്ട് Marine Drive വരെ ഓടിച്ചപ്പോൾ മാത്രം ഒരു dozen ന് മുകളിൽ യുവതി യുവാക്കൾ രാവിലെ ബൈക്കിൽ തിരിച്ചു പോകുന്നത് കണ്ടു... ആ അര മണിക്കൂർ മാത്രം കണ്ട കാഴ്ച്ച!
    ഇവർ എവിടെ ആയിരുന്നു വെളുപ്പിന് വരെ?

    • @snapgeeker
      @snapgeeker 2 วันที่ผ่านมา +4

      റൂമിൽ 😂

    • @kalippan.
      @kalippan. 2 วันที่ผ่านมา +3

      @@athuldominic ഇന്നലെ രാത്രി പുതുവൈപ്പ് or fort kochi ഒന്ന് പോയി നോക്കിയിരുന്നെങ്കിൽ ഇങ്ങനെ ചിന്തിക്കുക പോലുമില്ല. അമ്മാതിരി അഴിഞ്ഞാട്ടമായിരുന്ന്

  • @sheejasaro
    @sheejasaro 2 วันที่ผ่านมา +12

    മാതാപിതാക്കൾ പുണ്യാളൻമാർ...
    വളർത്തുദോഷം

  • @ajeshmg86
    @ajeshmg86 2 วันที่ผ่านมา +2

    ഏതാണ് പെൺകുട്ടിക്ക് അസമയം... മനസ്സിലായിക്കാണും

  • @salupkd4450
    @salupkd4450 2 วันที่ผ่านมา +100

    ആണുങ്ങളിൽ 99 ശതമാനം ആളുകളും പെൺകുട്ടികളെ പ്രേമിക്കുന്നത് അവരുടെ ശരീരം ആഗ്രഹിച്ച് തന്നെ ആണ്. സ്ത്രീകൾ മനസിലാക്കിയാൽ നല്ലത്. പോക്സോ കേസ് ഒക്കെ ഇത്രക്കെ ഉള്ളൂ. 😪😪😪

    • @anupama7033
      @anupama7033 2 วันที่ผ่านมา +7

      Nighal aannughal ethra chettakal aano

    • @SaijuCheriyan
      @SaijuCheriyan 2 วันที่ผ่านมา +13

      ​@@anupama7033 after a certain age it's quite natural not chetta . Ladies also same desire . Quite nature . But should take care precautions.

    • @MrJ_129
      @MrJ_129 2 วันที่ผ่านมา +7

      @@anupama7033potti aahno di?

    • @MrJ_129
      @MrJ_129 2 วันที่ผ่านมา

      alla pinne premam enthan?

    • @ajithk2903
      @ajithk2903 2 วันที่ผ่านมา +3

      ​@@anupama7033athengene chettatharam akum 🤔

  • @कुमार.पी
    @कुमार.पी 2 วันที่ผ่านมา +127

    "സുഡു ഒന്നെങ്കിലും കാണും
    മുടങ്ങാതോരോ ക്രൈമിലും
    കടുത്ത ചതി അറുത്തുകൊല
    നടത്തുമിവർ നിത്യവും."
    എന്ന പ്രസിദ്ധമായ കവിതയാണ് ഓർമ്മ വരുന്നത്.

    • @crazyyeuy54
      @crazyyeuy54 2 วันที่ผ่านมา +21

      Ithil jaathi matha nokkanda ellarum und😂 sudu, cammi and sangi also

    • @hubaib5640
      @hubaib5640 2 วันที่ผ่านมา +1

      സംഘി എന്ന നികൃഷ്ട്ട ജീവി നാസികളെക്കാൾ കഷ്ടം
      അവരുടെ അധഃപതനം നാസികളോട് സമം. തലയിലെ ചാണാനും മനസ്സിലെ വെറുപ്പും ഒരുപോലെ കൊണ്ടിപോം സംഘികൾ വെറും ഷൂനക്കികൾ
      ഈ കവിതയും പ്രശസ്തമാണ്...

    • @publicmedia4131
      @publicmedia4131 2 วันที่ผ่านมา +8

      Ithhinte idayilum vargeeyatha kuthi kayattan kayiyunna ningale sammathichu
      Keep it up

    • @SidhequeSidhi
      @SidhequeSidhi 2 วันที่ผ่านมา

      പോടാ പട്ടി,

    • @thesplendorboy6178
      @thesplendorboy6178 2 วันที่ผ่านมา

      അവനെ കാലും മൈരനഅട നീ 🤣🤣 സങ്കി thyli

  • @haneefadubai2536
    @haneefadubai2536 2 วันที่ผ่านมา +119

    കുട്ടികളെ SFI ൽ അങ്ങത്തം എടുപ്പിക്കു കുടുബസപവ്വിദാനം തകർക്കു എൻ്റെ ഇഷ്ടം എൻ്റെ സരീരം. തെമ്മാടികൂട്ടങ്ങൾ .മനുഷ്യ വിരുധമാണ് കമ്മ്യണിസം ജനങ്ങൾക്ക് എത്ര കണ്ടാലും കേട്ടാലും അനുഭവിചാലും പഠിക്കുന്നില്ല കഷ്ട്ടം

    • @Slscky
      @Slscky 2 วันที่ผ่านมา +9

      100% സത്യം

    • @Issacpaulmadasseri
      @Issacpaulmadasseri 2 วันที่ผ่านมา +5

      ഇത് sfi ആയി enna ബന്ധമാണ്കൊങ്ങി

    • @VinuKrishna-h7v
      @VinuKrishna-h7v 2 วันที่ผ่านมา +7

      വീട്ടുകാർ പറഞ്ഞു കൊടുക്കണം നല്ലതും ചീത്തയും. പിന്നെ അവനവൻ തന്നെ വിചാരിക്കണം നല്ലതിലേക്ക് പോകണോ തെറ്റിലേക്ക് പോകണോ എന്ന്. അല്ലാത്തവന്മാർ ഇവിടെ ഇങ്ങനെ കുരച്ചുകൊണ്ടിരിക്കും.... ആ പെൺകുട്ടിയെ വീട്ടിൽ നിന്നും ആ പയ്യന്റെ കൂടെ എന്തിനാണ് വിട്ടത്? അതുതന്നെയാണ് ആദ്യത്തെ തെറ്റ്.അല്ലെങ്കിൽ ആ പെൺകുട്ടിയുടെ അച്ഛനോ അമ്മയോ ആരെങ്കിലും കൂടെ പോയിരുന്നു എങ്കിലും കുഴപ്പം ഇല്ലായിരുന്നു. അതും ചെയ്തില്ല. എന്നിട്ടും ഇങ്ങനെ പറഞ്ഞുകണ്ടിരുന്നോ??? 🤮

    • @akshaychandrancp4119
      @akshaychandrancp4119 2 วันที่ผ่านมา

      ന്നാ പിന്നെ കോൺഗ്രസ്‌ കാർ ഭരിക്കു... ന്നിട്ട് ഇന്ത്യ പോലെ കേരളത്തിലും ബിജെപി യെ വളർത്തൂ.... കഴിവ് കെട്ട കോൺഗ്രസ്‌ നേക്കാളും എത്രയോ ബേധം കമ്മ്യൂണിസ്റ്റ്‌ കാർ തന്നെ ആണ്... അതല്ല ഇന്ന് നിനക്കിവിടെ കിട്ടുന്ന സ്വാതന്ദ്ര്യം ഇല്ലാതെ ആവണം എന്നാണെങ്കിൽ കമ്മ്യൂണിസത്തെ നിനക്ക് തള്ളിപ്പറയാം...

    • @DynooYT
      @DynooYT 2 วันที่ผ่านมา +3

      ithe sfi karan thane ane 😂

  • @sreenatharookutty7696
    @sreenatharookutty7696 2 วันที่ผ่านมา

    ലളിതമായ നിയമം ❤❤

  • @fathimarahman5378
    @fathimarahman5378 21 ชั่วโมงที่ผ่านมา +1

    കഷ്ടം..... അപ്പോഴെങ്കിലും മാതാപിതാക്കൾക്ക് മകളെ കുറിച്ച് ഓർമ വന്നല്ലോ

  • @nikhunikhil3939
    @nikhunikhil3939 2 วันที่ผ่านมา +89

    ഒരു കുഴപ്പമില്ല ആരേലും വിളിച്ച കൂടെ പോകുന്നവൾമാർക് ഇങ്ങനെ തന്നെ കിട്ടണം

    • @Joebiiden
      @Joebiiden 2 วันที่ผ่านมา +10

      ⁠athenta pennungalkk irangi nadakkan pattile nammalde nattil.... Athenta avar manushyar alle... Anungalkk matrama new year umban pokan pattullo???
      Angana poya penkuttiyeyum,vitta veettukareyum alla parayande... Anungalde tantha illaimayum ,kezhappum Anu marande...athu mattikodukkan Ulla niyamam ivde illa atha problem
      Athukollalo ... Oru Penn ratril irangi nadannal ninakkokke ang peedippikkan ullathano???

    • @jeenageorge340
      @jeenageorge340 2 วันที่ผ่านมา

      ലൈംഗിക ദാരിദ്രം

    • @Shahil-v1x
      @Shahil-v1x 2 วันที่ผ่านมา +1

      ​@@JoebiidenBro ee case il ee penkuttikk ee pocso case prathiye parijayam undennum,athokke arinjittum thanne aan aayalde koode irangi poyathennum prayunnund.

    • @TechyNihal
      @TechyNihal 2 วันที่ผ่านมา +1

      @@Joebiiden nee americayil pooyit umb myre...adyam news nallampoole kelkk

    • @Abab050
      @Abab050 2 วันที่ผ่านมา

      ​@@Joebiiden ivale pole kadi mootha pala thanthakk undaya vedikale ithilum appuram parayum pavada vaname

  • @mohananak8856
    @mohananak8856 2 วันที่ผ่านมา +29

    മാതാപിതാക്കളെ പഴിചാരുന്നവരോട്, വിട്ടില്ലെങ്കിൽ ചിലപ്പോൾ വാർത്ത ഇങ്ങിനെയായിരിയ്ക്കും.
    " ന്യൂ ഇയർ ആഘോഷത്തിന് പങ്കെടുക്കുവാൻ വീട്ടുകാർ സമ്മതിക്കാത്തത് കൊണ്ട് പെൺകുട്ടി ആത്മഹത്യ ചെയ്തു."

    • @vijivvijayan3748
      @vijivvijayan3748 2 วันที่ผ่านมา

      വളർത്തുഗുണം അതും ഒരു കാരണം ആണ്

    • @eby-g7x
      @eby-g7x 2 วันที่ผ่านมา +1

      അങ്ങനെ ഉള്ളവർ അല്മഹത്യ ചെയ്യട്ടെ 😢😢😢

    • @shanethomas-pl1xz
      @shanethomas-pl1xz 2 วันที่ผ่านมา

      നന്നായി ചാവട്ടേ

  • @കടലാസ്
    @കടലാസ് 2 วันที่ผ่านมา +20

    വിശ്വാസം അതല്ലെ എല്ലാം.. പോലീസും പെൺകുട്ടിയും അവനെ അമിതമായി വിശ്വാസിച്ചു

  • @Nasanveeyen
    @Nasanveeyen 2 วันที่ผ่านมา +16

    മറൈൻ ഡ്രൈവിൽ കുട്ടികൾ പൊക്കിളും മൂലയും തൊടയും കാണിച്ചു ആൺകുട്ടികളുമായി ലീലാവിലാസം നടത്തുന്നു. മാന്യത ഉള്ള മാതാപിതാക്കൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക 🙏🙏🙏🙏

    • @reny2797
      @reny2797 2 วันที่ผ่านมา

      പറഞ്ഞിട്ട് കാര്യം ഇല്ലാ. You tube ഒന്ന് തുറന്നെ. കുറെ അമ്മച്ചിമാരുടെ ലീല വിലാസങ്ങൾ. നിയമം ഇല്ലാ. ഉള്ളത് കുപ്പിയിൽ അടച്ച് വെച്ചിരിക്കുന്നു. നല്ല ഉദ്യോഗസ്ഥർ വന്നാലോ അവരെ ചവുട്ടി കൂട്ടി.. ട്രാൻസ്ഫർ. ഈ നാട് വിട്ടു രക്ഷപെടുക.

    • @blindfrank1048
      @blindfrank1048 วันที่ผ่านมา

      😂 sangadam indallle

    • @Nasanveeyen
      @Nasanveeyen 10 ชั่วโมงที่ผ่านมา +1

      @@blindfrank1048 കുടുംബത്തിൽ പിറന്നവർക്കു സങ്കടം കാണും. അലവലാതികൾക് സന്തോഷം കാണും 🤣🤣🤣🤣🤣🤣

  • @sanathani8031
    @sanathani8031 2 วันที่ผ่านมา +32

    ഒറ്റ പെട്ട സംഭവം

    • @sheebarahim3689
      @sheebarahim3689 2 วันที่ผ่านมา +1

      ഇനി അടുത്തത് ഉണ്ടാവുന്നത് വരെ ഇത് ഒറ്റപ്പെട്ടതാണ്

    • @Reactsiam
      @Reactsiam 2 วันที่ผ่านมา +3

      Kochil ഒറ്റപ്പെട്ടത് അല്ലാ

  • @lionsap
    @lionsap 2 วันที่ผ่านมา +62

    ഞമ്മന്റെ സ്ഥിരം പണി 🤲☪️🚀🔥

    • @Achuzzz1320
      @Achuzzz1320 2 วันที่ผ่านมา +3

      പിണറായിയുടെ അൽ കേരളം

  • @arunbabu838
    @arunbabu838 วันที่ผ่านมา +1

    Posco പ്രതികൾക്ക് ആണ് ഇപ്പോ മാർക്കറ്റ്

  • @sudheeshp5370
    @sudheeshp5370 วันที่ผ่านมา

    വീട്ടുകാരെ ഇതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആ കുട്ടിയുടെ സ്വന്തം ഇഷ്ട്ടപ്രകാരമാണ് പോയിരിക്കുന്നത് വീട്ടുകാർ മക്കളുടെ മേൽ വെച്ചിരിക്കുന്ന വിശ്വാസം അത് മുതലെടുക്കുന്ന മക്കൾ ഇതല്ല ഇതിലും വലുത് സംഭവിച്ചില്ലേലെ ഉള്ളു.

  • @arunkumararun9346
    @arunkumararun9346 2 วันที่ผ่านมา +53

    കേരളം സേഫ് അല്ല. ഈ കഴിഞ്ഞ രണ്ട് ദിവസത്തിൽ നടന്ന ആക്രമണങ്ങൾ എടുത്ത് നോക്ക് . പ്രതികൾ എല്ലാം പല കേസുകളിലും പ്രതികൾ ആണ്. പോലിസിന് പാവങ്ങളുടെ നെഞ്ചത്ത് കയറാൻ അല്ലാതെ വേറെ എന്തിന് കൊള്ളാം.

    • @DreamCatcher993
      @DreamCatcher993 2 วันที่ผ่านมา

      പോലിസ് ഒന്നും ചെയ്യാതെ ഇരിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഇപ്പൊ ഉള്ള സമാധാത്തോടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ? ഇവിടത്തെ നിയമങ്ങൾ വളരെ മോശം ആണ്. ആളുകൾക്ക് നിയമത്തെ പേടിയില്ലാതെ ആയിരിക്കുന്നു. പോലിസ് പിടിച്ചാലും കോടതി വിടുമെന്ന് നന്നായി അറിയാം. പോലിസ് നിവർത്തികേട് കൊണ്ട് ആണ് രാഷ്ട്രീയക്കാർ പറയുന്നത് അനുസരിക്കുന്നത്. അവർക്കും ഉണ്ട് കുടുംബം, കുട്ടികൾ ഒക്കെ. പിന്നെ ചില വൃത്തികെട്ടവർ എല്ലാ മനുഷ്യർക്കിടയിലും ഉണ്ട്. ചിലരുടെ സ്വഭാവം മോശം ആയത് കൊണ്ട് അടച്ചു ആക്ഷേപിക്കുന്നത് നല്ലതല്ല. നിയമം സ്ട്രിക്ട് ആയാൽ ഇന്ത്യയിലെ 90% പ്രശ്നം പരിഹരിക്കാം 👍

    • @Kartsur-vu6ef
      @Kartsur-vu6ef 2 วันที่ผ่านมา +1

      മൊന്തായം വളഞ്ഞാൽ 56 ഉം വളയും എന്ന് കേട്ടിട്ടില്ലേ
      അഭ്യന്തരമാണ് ഇവിടെ ഉത്തരം

  • @kasimm4677
    @kasimm4677 2 วันที่ผ่านมา +5

    ന്യൂ ഇയറിന്നു എന്താണ് പ്രത്യേകത.❤ എല്ലാദിവസവും പോലെ ഒരു ദിവസം. പ്രബഞ്ചത്തിൽ ഒരു ശക്തി ഉണ്ട്. അത് പോലെ നടക്കും.😭😭🤲🏼😭

  • @joyjoseph6746
    @joyjoseph6746 2 วันที่ผ่านมา +9

    ഈ പോക്സോ കേസിലും കൊലപാതക കേസിലും മുമ്പും പ്രതിയായിരുന്നവർക്ക് എന്തിനാണ് വീണ്ടും വീണ്ടും ജാമ്യം അനുവദിക്കുന്നത്?😡😡😡😡😡😡😡😡😡😡😡😡😡😡

  • @DREEMIRATES
    @DREEMIRATES 2 วันที่ผ่านมา

    Best നിയമം

  • @jimmyjohn40
    @jimmyjohn40 2 วันที่ผ่านมา

    Post his photo ...

  • @dileepg6562
    @dileepg6562 2 วันที่ผ่านมา +7

    രാത്രി 7 മണി കഴിഞ്ഞു എറണാകുളം ഒന്ന് നടന്നു കാണുക. വീട്ടിലുള്ള മാതാപിതാക്കൾ ഒന്നും അറിയുന്നില്ല. അവര് ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ല

  • @lenilc3825
    @lenilc3825 2 วันที่ผ่านมา +7

    ശുദ്ധനായ അദ്ദേഹത്തിന് വീണ്ടും ജാമ്യം കൊടുക്കൂ

  • @latheefrose8893
    @latheefrose8893 2 วันที่ผ่านมา +73

    പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ എന്തിനാണ് വീട്ടുകാരോട് പറയാതെ ഇങ്ങിനെ അഴിഞ്ഞാട്ടത്തിനൊക്കെ പോകുന്നത്.?

    • @kapeesh7523
      @kapeesh7523 2 วันที่ผ่านมา +9

      കളിക്കാൻ

  • @rasheedpanakkad3657
    @rasheedpanakkad3657 2 วันที่ผ่านมา +30

    വെരിഗുഡ് എന്ന് പറയാതിരിക്കാൻ വയ്യ,
    അയാളെ കൂടെ പോയ പെൺകുട്ടിയും
    അനുവാദം കൊടുത്ത രക്ഷിതാക്കളും അഭിനന്ദനമർഹിക്കുന്നു,, ഇത്തരം ഘട്ടങ്ങളെ സ്വയം അഭിമുഖീകരിക്കട്ടെ,
    അസമയവും മുഷിഞ്ഞ് നാറുന്ന ബെസ്റ്റി സൗഹൃദ സംബ്രദായവും ജീവിതചര്യയാക്കുന്ന മക്കൾക്കും അതിൽ അഭിമാനം കൊള്ളുന്ന രക്ഷിതാക്കൾക്കും സ്വയം ബോധോദയമുണ്ടാവട്ടെ,,
    വേണ്ടാത്ത കാഴ്ചകൾ കണ്ട് കണ്ണ് നിറയബോൾ ആരുടെ മക്കളായാലും നമ്മൾ കുട്ടികൾക്ക് ഉപദേശം കൊടുക്കാറുണ്ട്, കൊടുത്താൽ നമ്മുക്ക് കിട്ടുന്ന ചില മറുപടിയുണ്ട്,
    എന്നെ നോക്കാൻ എനിക്കറിയാമെന്ന്,
    ചില രക്ഷിതാക്കൾ നമ്മോട് ചോദിക്കുന്നത് നിങ്ങൾ ജീവിക്കുന്ന യുഗത്തില്ലല്ല ഞങ്ങളുടെ മക്കൾ ജീവിക്കുന്നതെന്നും അവരെ നോക്കാൻ അവർക്കറിയാമെന്നും,,,
    എന്റെ മക്കൾ അങ്ങിനെയാവില്ലെ എന്ന രക്ഷിതാക്കളുടെ അമിത വിശ്വസം ചെന്നെത്തിക്കുന്നത് പടുകുഴിയിലേക്കാണെന്ന് സത്യം ആരും മറക്കരുത്,
    അത് എം എൽ എ ആയാലും കത്തിയുമായി നടക്കുന്ന പതിനാലുക്കാരന്റെ മാതാവായാലും, ഞാനായാലും,,നമ്മുടെ മക്കൾക്ക് നന്മയുടെ വഴി കാണിച്ച് കൊടുക്കുക,
    അവരെ കേൾക്കാനും കൂട്ടി പിടിക്കാനും ശ്രമിക്കുക,
    മീശ പിരിച്ച് നെഞ്ച് വിടർത്തി ഭീക്ഷമിപ്പെടുത്തുന്നതിന് പകരം അച്ചന്റെ മോൻ മോൾ/ഉപ്പാന്റെ കുട്ടി എന്നൊക്കെ പറഞ്ഞാൽ തീരാവുന്ന വിഷയമേ നമ്മുടെ മക്കൾക്കൊള്ളു,
    വീട്ടിൽ നിന്ന് സ്നേഹവും പരിഗണനയും കിട്ടാതാവുബോൾ അത് കിട്ടുന്നിടത്തേക്ക് അവർ സ്വയം എത്തിപ്പെടും,,
    എഴ് വയസ് വരെ കുട്ടികളോടൊപ്പം നമ്മൾ കളിക്കണം,,പതിനാറ് വയസാവുന്നത് വരെ നല്ലൊരു കൂട്ടുക്കാരനായി അവരെ കേൾക്കണം,പിന്നീട് നമ്മളവരെ തുറന്ന് വിട്ടാൽ പോലും അവർ പറന്നകലില്ല,
    അധ്യാപകരല്ല വഴിക്കാട്ടി,,
    രക്ഷിതാക്കളാവണം,,
    അധിക കുടുംബത്തിലും രക്ഷിതാക്കൾക്ക് പകരം കൂട്ടുക്കാരാണ് വഴികാട്ടുന്നതും ആ കൂട്ടുക്കാരെയാണ് നമ്മുടെ മക്കൾ മാതൃകയാക്കുന്നതും,,ചങ്കും ബെസ്റ്റിയും എവിടെയുണ്ടോ അവിടെ ജീവിതവും ഭാവിയും പ്രതീക്ഷയും തകരുകയായി,,,
    അടിക്കേണ്ട സമയത്ത് അടിക്കുകയും എന്തിന്റെ പേരിലാണ് അടിച്ചതെന്ന ആ തെറ്റ് അവരെ ബോധ്യപ്പെടുത്തുകയും അതിന്റെ പ്രത്യാഘാതം മനസിലാക്കി കൊടുക്കുകയും അടിച്ചതിൽ ക്ഷമ പറയുകയും ഇനി ആവർത്ഥിക്കരുതെന്ന് സ്നേഹത്തോടെ പറയുകയും ചെയ്താൽ മക്കൾക്ക് അത് ഉൾകൊള്ളാതിരിക്കാനാവില്ല,
    രക്ഷിതാക്കളോട് സത്യം തുറന്ന് പറയാനും ദുഖവും സങ്കടവും പങ്ക് വെക്കാനും പല മക്കളും ആഗ്രഹിക്കാറുണ്ട്,,അവരെ കേൾക്കാനൊ അവരോടൊപ്പം നിൽക്കാനൊ പലരും തെയ്യറല്ലാ എന്നത് തന്നെയാണ് മക്കൾ മറ്റുള്ളവരെ ആശ്രയിക്കാൻ കാരണമാവുന്നത്, തെറ്റുകൾ സംഭവിക്കും നമ്മുക്കും പറ്റിയിട്ടില്ലേ തെറ്റ്?
    നമ്മടെ ബുദ്ധിയും ബോധവും ഈ കുഞ്ഞു മക്കൾക്ക് ഉണ്ടാവണമെന്നുണ്ടോ?
    കാര്യങ്ങൾ കൈവിട്ട് പോകുന്നതിന് മുൻപ് മക്കളെ ചേർത്ത് പിടിക്കുക,,
    നാലു കാലിൽ വരുന്നത് നിയന്ത്രിക്കുക,,
    വല്ലതും സംഭവിച്ചതിന് ശേഷം നെഞ്ചത്തടിച്ച് നിലവിളിക്കുന്നതിലും നല്ലതല്ലേ അച്ചന്റെ മോളെ
    ഉപ്പാന്റെ കുട്ടി എന്നൊക്കെ വിളിച്ച് തലോടുന്നത്,,
    നമ്മുടെ മക്കൾക്ക് ലോകരക്ഷിതാവായ നാഥൻ സൽബുദ്ധിയും ക്ഷമയും വിവേകവും തെറ്റിനെ ചെറുക്കാനുള്ള പ്രാപ്തിയും നൽകട്ടെ ആമീൻ,

  • @PrajeeshtkVava
    @PrajeeshtkVava วันที่ผ่านมา

    നമ്മുടെ നിയമം ❤️❤️💥💥👍

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 19 ชั่วโมงที่ผ่านมา

    കേരളം എന്തൊരു മാറ്റമാണ് മാറിയത് ... വിജയൻ 😂😂😂

  • @VineeshVelayudhan-my3rg
    @VineeshVelayudhan-my3rg 2 วันที่ผ่านมา +18

    പുതുവർഷത്തിന്റെ പേരിൽ പെൺകുട്ടിയെ അഴിഞ്ഞാടാൻ വിട്ട മാതാപിതാക്കൾക്കും... പീഡിപ്പിക്കാൻ അവസരം ഉണ്ടാക്കി കൊടുത്ത പെൺകുട്ടിക്കും...... അറസ്റ്റിൽ ആയി ജാമ്യത്തിൽ ഇറങ്ങാൻ പോകുന്ന പീഡനവീരനും... എന്റെ വക.... Happppyy neww yearrr

  • @vijinvijay
    @vijinvijay 2 วันที่ผ่านมา +20

    അവനവന്റെ വല്ലാത്ത സെല്ലമ്മ ചെയ്തത് ആവർത്തിച്ചു.. ബിസ്മയമാണ് അതൊക്കെ

  • @antony12
    @antony12 2 วันที่ผ่านมา +13

    നിങ്ങൾ മാധ്യമങ്ങൾ തന്നെ ഒരു കാരണം ആണ് ഇതിനെല്ലാം, പെയച്ച പരിപാടികൾ ആരെങ്കിലും ചെയുന്നത് ചോദ്യം ചെയ്താൽ ആ ചോദ്യം ചെയുന്ന ആളെ സദാചാര പോലീസ് ആയി മാധ്യമങ്ങൾ ചിത്രീകരിക്കും അത്ര തന്നെ

  • @GlowUpwithMe-f1z
    @GlowUpwithMe-f1z วันที่ผ่านมา

    ഇപ്പൊ വരും കൊറേ എണ്ണം... അവനെ ഒന്നും പറയാതെ, അവൾ അവിടെ എന്ത് ചെയ്യുകയായിരുന്നു എന്നും ചോദിച്ചു 😮‍💨👩‍🦯society... ☕
    പെണ്ണിനെ ആണ് നോക്കിയാൽ പെണ്ണിന്റെ കുറ്റം.. പെണ്ണ് പീഡിപ്പിക്കപ്പെട്ടാൽ പെണ്ണിന്റെ കുറ്റം.. പെണ്ണ് പറ്റിക്കപ്പെട്ടാൽ പെണ്ണിന്റെ കുറ്റം... 👩‍🦯

  • @secondcomingj
    @secondcomingj 2 วันที่ผ่านมา +3

    പെട്ടെന്ന് ജാമ്യം കൊടുക്കു. അവന് അടുത്ത പോക്സോ കേസ് ചെയ്യാനുള്ളതാണ്😅

  • @agk1868
    @agk1868 2 วันที่ผ่านมา +8

    ഈ വിദ്യാർഥിനി എന്തുകൊണ്ട് ഇത്രയും കാലം ഈ വാർത്തകളെല്ലാം വന്നിട്ടും കൂടെ പോവുന്നു
    ബലഹീനത അല്ലാതെ എന്ത് പറയാൻ

  • @resulrajp4356
    @resulrajp4356 2 วันที่ผ่านมา +14

    വിദ്യാർത്ഥിക്കു രക്ഷകർത്താക്കളില്ലേ മോളെ പൈസയുണ്ടാക്കാൻ വിട്ടതാണോ അവർക്ക് എതിരെ കേസെടുക്കണം പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒറ്റയ്ക്ക് രാത്രി വിട്ടതിനു

  • @adityasurya247
    @adityasurya247 2 วันที่ผ่านมา +8

    മാനവരിൽ മഹോന്നതന്റെ പാത ബിസ്വാസി പിന്തുടർന്നതാ... 🤣🤣 പോക്സോ കഷ്ടം

  • @vijithv9187
    @vijithv9187 2 วันที่ผ่านมา

    കൊച്ചിയിൽ ന്യൂ ഇയർ ആഘോഷിക്കാൻ വരുന്നവരിൽ ഭൂരിഭാഗവും ജില്ലക്ക് പുറത്ത് നിന്ന് വരുന്നവരാണ്. ഞങ്ങൾക്ക് ന്യൂ ഇയർ ആഘോഷിക്കാൻ ഫോർട്ട് കൊച്ചിയിൽ പോകണമെന്നില്ല. വൈപ്പിൻ, ചെറായി, തുടങ്ങിയ സ്ഥലങ്ങളിലും ന്യൂ ഇയർ ആഘോഷം നടക്കുന്നുണ്ട്. പക്ഷേ, ഭൂരിഭാഗം കൊച്ചിക്കാരും ഇപ്പോൾ ഫോർട്ട് കൊച്ചിയിൽ ന്യൂ ഇയർ ആഘോഷിക്കാൻ പോകാതെ വീടുകളിൽ ഫാമിലി ആയിട്ടാണ് ആഘോഷിക്കുന്നത്. കുറച്ചു ടീംസ് മൂന്നാർ, വാഗമൺ പോലെയുള്ള ഹൈറേഞ്ചിലേക്കും പോകും. ഫോർട്ട് കൊച്ചിയിൽ വരുന്ന ഭൂരിപക്ഷം ജനങ്ങളും ജില്ലക്ക് പുറത്തുള്ളവരാണ്. പ്രശ്നങ്ങളുണ്ടാക്കുന്നതും അവരിൽ ചിലർ തന്നെ..
    എന്തെങ്കിലും പ്രശ്നമുണ്ടായാൽ ചീത്തപ്പേര് ഈ നാട്ടുകാർക്ക്

  • @maneeshkaniyath2725
    @maneeshkaniyath2725 วันที่ผ่านมา

    കൊള്ളാം അടിപൊളി നിയമം

  • @കുറുപ്പ്
    @കുറുപ്പ് 2 วันที่ผ่านมา +8

    ഞമ്മന്റെ ആൾ അല്ലെ no പ്രോബ്ലം

  • @kalippan.
    @kalippan. 2 วันที่ผ่านมา +38

    എന്തോരു അഴിഞ്ഞാട്ടമായിരുന്ന് ഇന്നലെ രാത്രി നടന്നത്? കുടുംബമായിട്ട് പോകാൻ പറ്റില്ല ഇങ്ങനെത്ത പേക്കൂത്ത് അരങ്ങേറുന്ന സ്ഥലങ്ങളിലൊന്നും.
    അപ്പിടി പോലീസ് വിന്യാസം എന്ന് തള്ളി വെച്ചിട്ട് തിക്കുംതിരക്കും നിയന്ത്രിക്കാൻ ആരും തന്നെയില്ലായിരുന്നു റോട്ടിലെങ്ങും

    • @Sanju-960
      @Sanju-960 2 วันที่ผ่านมา +9

      ഇന്നലെ മറൈൻ ഡ്രൈവിൽ ആകെ ഉണ്ടായിരുന്നത് നാലും മൂന്നും 7 പോലിസ് മാത്രം.. അത്രയും ജനങ്ങൾ വരുന്ന സ്ഥലത്ത്..
      ദൈവാനുഗ്രഹം കൊണ്ട് 2k പിള്ളേർ (കഞ്ചാവ് പിള്ളേർ ) ഒന്നും ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു...

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 2 วันที่ผ่านมา

      ​@@Sanju-960ini varunna thalamuraye 2k pundagalude pole azhinjaadi oomban vidathe valarthanam 80s and 90s il janicha parents

    • @VinuKrishna-h7v
      @VinuKrishna-h7v 2 วันที่ผ่านมา +1

      ഉള്ള പോലീസുകാരെ എല്ലാം മെയിൻ ആയിട്ടുള്ള ജംഗ്ഷനിൽ പിന്നെ പരിപാടി സ്ഥലത്തും ഒക്കെ വിന്യസിച്ചിട്ടുണ്ടായിരുന്നു. എല്ലാവരെയും കൂടി ഒരുമിച്ചു ഒരു സ്ഥലത്തു ഇടാനും പറ്റില്ല. കാരണം കണ്ണാപ്പി കൂട്ടങ്ങൾ ഒക്കെ വാഹനങ്ങളിൽ ചീറിപ്പായുന്നത് ഒഴിവാക്കാൻ വേണ്ടി ആയിരുന്നു അത്.

    • @kalippan.
      @kalippan. 2 วันที่ผ่านมา +3

      @@Sanju-960 ഇന്നലെ ഗോശ്രീ പാലത്തിൽ ഉണ്ടായ വാഹനാപകടം എന്റെ കൺമുന്നിലാ നടന്നത്. ഹോ ഒരുത്തൻ ഓട്ടോയുടെ അടിയിൽ പിണഞ്ഞ് കിടക്കുന്നു, മറ്റേവൻ ചോര ഒലിപ്പിച്ച് പിന്നിൽ കിടന്ന് ഞെരങ്ങുന്ന്. ആ ഭാഗത്തേക്ക് ആംബുൻസ് ഒന്നും എത്തിക്കാൻ ഒരു സാധ്യതയില്ല. പിന്നാലെ വന്ന പോലീസ് വണ്ടിയിൽ തൂക്കിയിട്ടോണ്ട് പോയി കാണും. ആ ഞെരക്കമുണ്ടായിരുന്ന ചെറുക്കനും പിന്നീട് ചത്ത് പോയി.
      പേ പിടിച്ച നായ്ക്കൂട്ടത്തേ അഴിച്ച് വിട്ടമാതിരി പ്രകടനമായിരുന്ന് ഇന്നലെ രാത്രി മുഴുവൻ നടന്നത്.
      പുതുവൈപ്പ് എത്തിയപ്പോ 2km ഇപ്പുറത്ത് ബാരിക്കേഡ് വെച്ച് തടയൽ അല്ലാതെ പോലീസിന്റെ പൊടിപോലും ഇല്ല ആ പ്രദേശത്തെങ്ങും തന്നെ.
      അസഭ്യം കൂക്കിവിളിക്കലും, നടന്ന് പോകുന്നവരുടെ ഇടയിലോട്ട് പടക്കം എറിയലും. ഹോ വല്ലാത്ത ഒരു അനുഭവമായിരുന്നു.
      തികഞ്ഞ അരാജകത്വം മാത്രം.

    • @Sanju-960
      @Sanju-960 2 วันที่ผ่านมา

      @@kalippan. എന്റെ പൊന്നു ചേട്ടാ...
      പണ്ടൊക്കെ ആളുകൾക്ക് വലിയ വിദ്യാഭ്യാസം ഇല്ലായിരുന്നു.. സത്യം ആണ്.. അന്നത്തെ കാലം അങ്ങനെ ആയിരുന്നു..
      പട്ടിണി ആയിരുന്നു ആകെ ഉള്ള മൂലധനം..
      പക്ഷേ വകതിരിവ് ഉണ്ടായിരുന്നു...
      ഇന്ന് ഈ രണ്ട് കാര്യങ്ങളും ഇല്ല..
      1) പട്ടിണി
      2) വകതിരിവ്
      മറൈൻ ഡ്രൈവ് ഭാഗത്ത്‌ കുറച്ചു പിള്ളേർ കൂടി നിന്ന് പടക്കം പൊട്ടിക്കുണ്ടായിരുന്നു..
      അവിടെ കുറെ ബൈക്ക് പാർക്ക്‌ ചെയ്തിട്ടുണ്ട്..
      ഇവന്മാർ പടക്കം പൊട്ടിക്കുന്നത് ആ പാർക്ക്‌ ചെയ്തിരിക്കുന്ന ബൈക്കുകളുട ഇടയിൽ വെച്ച് ആണ്.. ഒന്ന് ഓർത്ത് നോക്കിക്കേ
      കണ്ടാൽ ഇടത്തരം വീട്ടിലെ പിള്ളേർ ആണ്..
      പക്ഷേ വകതിരിവ് ഇല്ല. ആ പൊട്ടിക്കുന്ന പടക്കത്തിൽ ഏതേലും ഒരെണ്ണം മതി ഒരു വലിയ ആപത്ത് ഉണ്ടാകാൻ...
      നമ്മൾ എന്തെങ്കിലും പറഞ്ഞാൽ വസന്തം ആകും.
      എന്ത് കൊണ്ട് ഇന്നത്തെ പിള്ളേർക്ക് ബോധം ഇല്ലാതെ ആയി തീർന്നു...? 🤔

  • @hhhgyjg
    @hhhgyjg 2 วันที่ผ่านมา +27

    Pocso mammadinte anuyaayi 😅

    • @muhammedpp1715
      @muhammedpp1715 2 วันที่ผ่านมา

      Pocso...venna..kkinnaney...anugarichadano..😅😅😅😅🎉🎉

    • @hhhgyjg
      @hhhgyjg 2 วันที่ผ่านมา +3

      ​@@muhammedpp1715 haha ellam kanakka
      Mr mammad boyy😂

    • @SajinaSajir-cb5ce
      @SajinaSajir-cb5ce 2 วันที่ผ่านมา

      Da myre ashkar myran thett cheythathin nabi ne enthina parayunne 🙄😡😡

    • @SaccharomycesServeseae
      @SaccharomycesServeseae 2 วันที่ผ่านมา

      Vargeeya visham🤡

    • @aromalja9861
      @aromalja9861 2 วันที่ผ่านมา

      Lalunni 😂

  • @SunaSunaprasanth
    @SunaSunaprasanth 2 วันที่ผ่านมา +1

    അവന് ഇനിയും ജ്യമം കൊടുക്ക്‌ 👏🏼

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 2 วันที่ผ่านมา

    സന്തോഷം ഉള്ള വാർത്ത എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത സമൂഹം

  • @basheerbm8326
    @basheerbm8326 2 วันที่ผ่านมา +68

    കുട്ടിയെ പറഞ്ഞുവിട്ട രക്ഷിതാക്കളാണ് കുറ്റക്കാർ

    • @EvidenceBased_Mallu
      @EvidenceBased_Mallu 2 วันที่ผ่านมา +4

      പെണ്‍കുട്ടികള്‍ പുറത്ത്‌ പോകാനെ പാടില്ല.. അവർക്ക് നല്ലത് വീടിന്റെ അകം ആണ്. അപ്പൊ ഇങ്ങനെ ഒക്കെ സംഭവിക്കും. അല്ലെ .. 🙏

    • @winthetasks2040
      @winthetasks2040 2 วันที่ผ่านมา +1

      😂😂😂😂😂😂.... Valare nalla theerumanam

    • @Orange-po6qv
      @Orange-po6qv 2 วันที่ผ่านมา

      ​@EvidenceBased_Mallu Alla minor aayittulla penkuttikal pocso case prethikalude koode rathri ennum aakoshikkan pokanam. Athaan purogamanam. Evidenn varunnedo🤣🤣

    • @cjharry980cc3
      @cjharry980cc3 2 วันที่ผ่านมา

      Ashkar punyalanum

    • @JMian
      @JMian วันที่ผ่านมา

      Athum shariyanu. Pakshe ashkarine kurichu koyakku onnum parayanille?

  • @Streetfighter-es1fb
    @Streetfighter-es1fb 2 วันที่ผ่านมา +18

    ഞമ്മന്റെ ആളാണ് അഷ്‌കർ മാമ്മദിന്റെ പാത പിന്തുടർന്നു, ആയിഷയെ കെട്ടുമ്പോൾ 6 വയസ് തികഞ്ഞിട്ടില്ല 😂😂😂

    • @iqbalk6606
      @iqbalk6606 2 วันที่ผ่านมา +4

      ഒരാൾ തെറ്റു ചെയ്തു അതു നിന്റെ
      അച്ഛൻ പണ്ട് നിന്റെ അമ്മയെ കേറിയത്‌ കൊണ്ടാണോ നീ തല തിരിഞ്ഞു പോയതിനു നിന്റെ അച്ഛനെ വ്യഭിചാരിച്ചവൻ എന്നു പറയുമോ

    • @rejeeshr2741
      @rejeeshr2741 2 วันที่ผ่านมา +1

      Correct 😂😂😂

    • @AnsifFish
      @AnsifFish 2 วันที่ผ่านมา

      ഇതിനു മറുപടി മഹാഭാരത കഥയിലും, രാമായണത്തിലും, കൃഷ്ണന്റെ കഥയിലും, ഉണ്ട് അത് ഞാൻ പറയുന്നില്ല കാരണം നല്ലവരായ ഹിന്ദു സഹോദരങ്ങളെ, മാനസികമായി വേദനിപ്പിക്കാനോ, അന്യന്റെ ആരാധന മൂർത്തീകളെ പുച്ഛിക്കാനോ എന്റെ മതം എന്നെ അനുവദിക്കുന്നില്ല, തന്നെ പോലെയുള്ള ചാണകങ്ങൾക്ക് മറുപടി ഇല്ല, ഇല്ലാഞ്ഞിട്ടല്ല

    • @prijinkp5487
      @prijinkp5487 2 วันที่ผ่านมา

      Exactly man

  • @Earthworm-x6c
    @Earthworm-x6c 2 วันที่ผ่านมา +5

    ഈ മാതൃഭൂമി ന്യൂസിൽ തന്നെ റിപ്പോർട്ടർ തിരുവനന്തപുരത്തെ ന്യൂ ഇയർ പരിപാടിയെക്കുറിച്ച് പറയുമ്പോൾ ഒരു ആവശ്യവും ഇല്ലാതെ വയനാട് ഉണ്ടായ ഉരുൾപൊട്ടലിന്റെ സങ്കടം ഒക്കെ മാറി എല്ലാവരും ന്യൂ ഇയർ ആഘോഷിക്കുന്നു എന്ന് പറഞ്ഞു.... അതിന്റെ എന്ത് ആവശ്യം ഉണ്ടാരുന്നു എന്ന് മനസ്സിലാവുന്നില്ല... ന്യൂ ഇയർ പരിപാടിടെ പേരിൽ അഴിഞ്ഞാട്ടം ആണ് നടക്കുന്നത്... കള്ളും കഞ്ചാവും മയക്കുമരുന്നും ഒക്കെയേ ഉണ്ടാവുള്ളു... കുടുംബത്തോടെ പോകാൻ പറ്റില്ല

  • @embracelife4223
    @embracelife4223 2 วันที่ผ่านมา

    പോക്സോ കേസിൽ 20 ശതമാനം പോലും ശിക്ഷയിലേക്ക് എത്തുന്നില്ല. ഇത്തരം കേസുകളിൽ പോലും ഇടനിലക്കാരായി നിന്ന് ഒത്തു തീർപ്പലാക്കലും ഇപ്പോൾ രാഷ്ട്രീയമാണ്. മുമ്പൊക്കെ ആണേൽ പറയുമായിരുന്നു, ഈ ഒരു കാര്യത്തിൽ ഞാൻ നിൻ്റെ കൂടെ നിൽക്കില്ല എന്ന്'. എല്ലാം മാറി മറിഞ്ഞു.

  • @seenas4057
    @seenas4057 2 วันที่ผ่านมา

    New year😍ആഘോഷിക്കാൻ അവനോടൊപ്പം പോയ പെൺകുട്ടിമിടുക്കിയ... ആഘോഷം അടിപൊളിയാക്കി. 😂😂

  • @സുന്ദരി
    @സുന്ദരി 2 วันที่ผ่านมา +4

    Pocso ഞമ്മൾ ക്ക് ഹറാം അല്ല 😂😂😂
    ഞങ്ങളുടെ മുത്ത് നല്ലൊരു pocso മുത്താപ്പാ ആണ് 🤪🤪

    • @ramshadhramshu4487
      @ramshadhramshu4487 2 วันที่ผ่านมา

      Athinte ede kode ni matteth undakkan nikkallettaaa💩🥴

  • @uniqueurl
    @uniqueurl 2 วันที่ผ่านมา +37

    കൊച്ചിയുടെ കുലുക്കം കണ്ടപ്പോഴേ പ്രതീക്ഷിച്ച് ഇങ്ങനത്തെ ഒരു വാർത്ത 😂

    • @vigneshb2009
      @vigneshb2009 2 วันที่ผ่านมา +1

      What are you laughing for?

    • @Anshil619
      @Anshil619 2 วันที่ผ่านมา

      Ponu myreeee 🙏

    • @uniqueurl
      @uniqueurl 2 วันที่ผ่านมา +2

      @vigneshb2009 what laughing

    • @alvinjoseph9896
      @alvinjoseph9896 2 วันที่ผ่านมา

      @uniqueurl വരത്തന്മാർ ഇവിടെ വന്ന് കണ്ട പേക്കൂത്ത് കാണിക്കുന്നതിന് നീ എന്തിനാ മൈരേ കൊച്ചിയുടെ നെഞ്ചത്ത് കേറുന്നെ🙄

    • @alvinjoseph9896
      @alvinjoseph9896 2 วันที่ผ่านมา

      @uniqueurl വരത്തന്മാർ ഇവിടെ വന്ന് കണ്ട പേക്കൂത്ത് കാണിക്കുന്നതിന് നീ എന്തിനാ മൈരേ കൊച്ചിയുടെ നെഞ്ചത്ത് കേറുന്നെ🙄

  • @Actual-Psycho
    @Actual-Psycho 2 วันที่ผ่านมา +1

    ഇതൊക്കെ കേൾക്കുമ്പോഴാണ് ശരിയത്ത്‌ നിയമം വരണം എന്ന് തോന്നുന്നത്....

  • @marvanking4351
    @marvanking4351 2 วันที่ผ่านมา +18

    പെൺകുട്ടിയും 'ആഘോഷിക്കാൻ' പോയതല്ലേ...?

  • @abrahamv.k5374
    @abrahamv.k5374 2 วันที่ผ่านมา +6

    പെൺകുട്ടിയും മോശമല്ല അവളുടെ സമ്മതത്തോടെയാണ് പോയത്

    • @JMian
      @JMian วันที่ผ่านมา

      Pakshe penkutti ennu parayumbol prayapoorthi aakatha kutti ennu koodi orthittu thallanam.

  • @jalikaithakodan2495
    @jalikaithakodan2495 2 วันที่ผ่านมา +5

    ജന്റർ ന്യൂട്രേലിറ്റി വേണം 😂😂😂

  • @Rajesh-x2t
    @Rajesh-x2t 2 วันที่ผ่านมา +6

    പുതുവ ത്സരം ആഘൊഷിക്കാനല്ലെ പോയത്, അ വർ ആഘോഷിച്ചു, അതിൽ എന്താണ് തെറ്റ്, പെ ൻ കുട്ടിക്ക് അഞ്ചോ,ആ റോ വയ സ്സല്ലലോ,17 വയസ്സ് ആ യില്ലേ, നാട്ടിൽ നടക്കുന്ന പീടങ്ങൾ അറിയാത്തതൊന്നുമല്ല, നിത്യവും യൂട്യൂബ്ലും, മറ്റ് സോഷ്യൽ മീഡിയകളിലും പീഡനകതകൾ കാണാത്ത തുമല്ല,എല്ലാം അറി ഞ്ഞുകൊ ടു,ആഘൊഷിക്കാൻ പോയ്‌,ആഘോഷോച്ചു,
    അഴിഞ്ഞാടാൻ പോകുന്നത് ഇ തിനൊക്കെയാണ്,

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 2 วันที่ผ่านมา +14

    3 വയസ് മാത്രം പ്രായമുള്ള ഞങ്ങളുടെ മകളെ അടുത്ത വീട്ടിൽ പോലും ഒറ്റക്ക് വിടാറില്ല
    അത്ര ജാഗ്രത വേണ്ട കാലം

    • @Anuja-r5j
      @Anuja-r5j วันที่ผ่านมา +1

      True

    • @rohinisujith1742
      @rohinisujith1742 วันที่ผ่านมา +2

      Sathyam....kuttye ottyk vidan pediyaanu.....niyamam kurach koode sakthamavnm

    • @OOHSPYDEY
      @OOHSPYDEY 23 ชั่วโมงที่ผ่านมา

      💯

  • @shinyshaji3227
    @shinyshaji3227 2 วันที่ผ่านมา

    Father &Mother No 1

  • @harikottuvale5670
    @harikottuvale5670 2 วันที่ผ่านมา +14

    ഇതു പോലുള്ള പുതുവത്സരാഘോഷങ്ങൾ കർശനമായി നിയന്ത്രിക്കണം. അച്ഛനമ്മമാരെ പഴിച്ചിട്ട് ഒരു കാര്യവുമില്ല. പലപ്പോഴും അവർ നിസ്സഹായരാണ്. കുട്ടികളുടെ കാഴ്ച്ചപ്പാടിൽ മാറ്റമുണ്ടാക്കിയെടുക്കണം. ജീവിതം ഒരു പുതുവത്സരാരംഭത്തിൽ തകർക്കാനുള്ളതല്ലെന്ന് അവർ തിരിച്ചറിയണം. ഇനി എത്രയോ കാലം തെളിഞ്ഞ മനസ്സോടും ബുദ്ധിയോടും കൂടി ജീവിക്കാനുള്ളതാണെന്ന് മനസ്സിലാക്കിക്കൊടുക്കണം. സമൂഹത്തെ ജീർണ്ണതയിലേക്കു മാത്രം നയിക്കുന്ന ചിന്തകൾക്കെതിരെ അവബോധമുണ്ടാക്കണം.

    • @gopinathannair6320
      @gopinathannair6320 2 วันที่ผ่านมา

      കൊണോത്തിലെ ഒരു പുതുവത്സരാഘോഷം 🙄

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 2 วันที่ผ่านมา +4

    ഞമ്മൻ അല്ലാതെ പിന്നാര് 😂😂

  • @Akp-n1x
    @Akp-n1x 2 วันที่ผ่านมา +14

    Navodhanama😅

  • @Dreamstore-l4g
    @Dreamstore-l4g วันที่ผ่านมา +1

    വീട്ടിൽ നിൽക്കാനൊന്നും പറ്റില്ല, ഫ്രീഡം വേണ്ടേ... പ്രീടം 😂😂. ഏതായാലും വാർത്തവന്നപ്പോൾ അവൻ കുടുങ്ങി. 😂