Shambu | ROAST EP17 | Malayalam Movie Roast | Riyas Khan | Vijayakumar
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Shambu is the most underrated movie in Mollywood. Vijayanna really gives tougher competition for Vikram's role in Sethu .
➤ Follow me on social media
/ vi_s_a_kh_
/ thewitnesdude
➤ Thumbnail by
/ shanemathws
➤ Subtitle by
/ peterparkaran
CONTENT DISCLAIMER
Copyright disclaimer under Section 52 (1)(a)(ii) of the Copyright Act, 1957.
Certain scenes have been taken from movies which are the copyrighted material of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in its entirety belongs to dUMBFLICKS YT and is subject to rights and license for reproduction of the content.
Section 52 of the Copyright act embodies certain acts not to be considered as Infringement.
Section 52 (1)(a)(ii) reads as follows:
The following acts shall not constitute an infringement of copyright, namely:- criticism or review, whether of that work or of any other work.
This video and our TH-cam channel in general may contain certain copyrighted work that were not specifically authorized to be used by the copyrighted holder(s) but which we believe in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
#filmreview #malayalam#malayalammovieroast #sambhu #jassiegift #jgod #malayalammovies #filmcriticisms #movieroast #outspoken #outspokenroast #malayalammovie #moviereviews #movies #comedy #outspokenmalayalam #malayalamtroll #funny #malayalamcomedy #malayalamroasting #malayalam_movies #malayalammoviereaction #malayalammoviereviews #vlog #riyaskhan#moviereviews#trollmalayalam#roasting#dumbflicks
Kollam ... Aa fire & kilikkoodu thakarunna line padunna alaa🤩
Thanks for commenting chetta 😊❤
😊
@@DumbFlicksComedy timing pwoliyaa. Chirich oopad vannu. Especially thakaruna killi koodu😂. Ningl oru killadi tanne
Nte ponnu bro chirichu oopadu ilaki kilikoodu pattu 😂😂@@DumbFlicks
Shambu: 2004
Puthiya Mugham: 2009
So Puthiya Mugham was inspired by Shambu🔥
Yea
But Shambu released in 2008
ഞാൻ ഇടാൻ വന്ന കമന്റ്
ഓൾമോസ്റ്റ് എല്ലാ വിഡിയോസും കണ്ട് തീർത്തു 😿 വീക്കിലി എങ്കിലും ഓരോ വീഡിയോ വെച്ച് അപ്‌ലോഡ് ആക്കിയാൽ കൊള്ളാമായിരുന്നു♥️
സത്യം😢
Satyam..ippo appupan and boys um video idarilla.. boradikanu..
Athe..
Sathyam . Chilathe pala thavaba kandu
Sathyam . Chilathe pala thavaba kandu
ഈ സിനിമയോട് വലിയ ഇഷ്ടപെട്ടില്ലെങ്കിലും അവസാനം റിയാസ് ഖാൻ മാധ്യമങ്ങളുടെ മുൻപിൽ പറയുന്ന ഡയലോഗ് ഉണ്ട്..👌👌
*നിങ്ങൾ ആരാധിക്കുന്നവരിൽ ഇതു പോലെയുള്ള കുറെ മുഖങ്ങൾ ഉണ്ടാകും*
അത് ഒരുപാട് ഇഷ്ടപെട്ടു
Roasting എന്ന് പറയുന്നത് ഇതാണ്. ഓരോ scene num enthu clear ആയിട്ടാണ് വീക്ഷിക്കുന്നത്.
കേസിനോവ്വ വീഡിയോ കണ്ട് നോക്ക് 😂
ശംഭു അണ്ണന്റെ കിളിക്കൂട് തകർന്നത് മാത്രം മിച്ചം😢
അന്നക്കിളി നീ എന്നിനിലെ 🎶🎶😌 song Place... 😌😌
"Thakarunnu Kilikkodu..." was the highlight😂😂😂 i spilled my tea completely laughing 😂
I was laughing from the beginning
😂😂😂
😂😂
Cheating Starine verum oru kazhchakaranaki nirthi Riyaz ikkaye cheat cheyutha Karthika aanu ente hero ❤️💪🏻
3:06 thalaivan Jeeva intro 🔥
ചോദിക്കുന്നതിൽ ഒന്നും തോന്നരുത് ആഴ്ചയിൽ ഓരോ വീഡിയോ ഇറക്കികൂടെ 😁😁😁 fire Stars 🔥🔥🔥ശംഭു 😊
കിളിക്കൂട് ഇടയ്ക്കിടെ തകരുന്നുണ്ടല്ലോ 🤣🤣🤣
Your channel is very underrated...deserve more subs..good quality presentation and editing👍👍❤
Thank you so much 😀
7:49 ബാബുജി ആണല്ലോ , ഒരു അലവലാതി പടത്തിനു വേണ്ട ആൾക്കാർ ഒക്കെ ഉണ്ട് . Missing dev g
ഈ സിനിമയിലെ continuity വളരെ ശ്രദ്ധയോടെ Keep ചെയ്ത സംവിധായകൻ മൈരന് ഒരു കാക്കത്തൂവൽ👌
😂😂
8:51 എന്റമ്മോ ആ കിടപ്പ് കണ്ട് ചിരി അടക്കാൻപറ്റുന്നില്ലല്ലോ അണ്ണാ പിന്നെ ആ എലിയുടെ സാധനവും 😅😅
10:11 അന്ന കിളി നീയെന്നിലെ വർണകനവേറിവന്നു 😌🕺
Yess 😂 അതിരപ്പിള്ളി
Appoppan and the boys vibes..
Bro സൂപ്പർ ആയിട്ടുണ്ട്. ഉടനെ തന്നെ 100k ആവട്ടെ 👍🏼👍🏼
happy to see "Thakarunna kilikkoodu" once again
10 :12 ക്ലൈമാക്സ് ഫൈറ്റ് ലൊക്കേഷൻ. 4the പീപ്പിൾ movie അന്നകിളി നീ എന്നില song. By ഒബ്സർവേഷൻ സിംഹം
5:26, 7:19, 8:37 ലെ ശംബു അണ്ണൻ:-വരുന്നവനും പോകുന്നവനും എന്റെ ബെൽ ഐക്കൺ അമർത്തിയിട്ടാണല്ലോ പോകുന്നത് 😂😜
We need a roast of Lokpal 😂
ഞാൻ നേരത്തെയും പറഞ്ഞിട്ടുണ്ട്. എങ്കിലും, " നിങ്ങടെ സീനിലെ മിസ്റ്റേക്ക് ഡീറ്റൈലിങ് സൂപ്പർ 👌👌👌👌 keep going. Upload more....
Thanks again bro 😊
ജാസി ഇസ് underated ഗോഡ് 🎉 പാട്ട പടം ആണെങ്കിലും പുള്ളിടെ പണി പുള്ളി വൃത്തിയായി എടുക്കും. ആ പറഞ്ഞ അതിരപ്പിള്ളി ഷോട്ട് ഉള്ളത് ഫോർ തി പീപ്പിളിലെ അണ്ണാക്കിളി സോങ് ആണ്.
പടത്തിന് കിളിക്കൂട് എന്ന് പേരിടമായിരുന്നു 😅
5:27 to 5:31😂😂😂😂 epic
2:15 e song inte per "Pallakku (karthik)"
Thank you bro for reuploading this video
5:27 ശംഭു അണ്ണന്റെ കിളിക്കൂടാടാ തകരത്തില്ലടാ!😏🔥
കിളിക്കൂട് തകരുന്നത് ഇവിടം മുതൽ!😁
10:11 four the people annakilli songil und e place
0:27 dark humour hits harder 💀
kalangiyilla.... enta sangathi
manasilayillaa
Vagina @@supersaiyan3704
Vagina 🤭
Vagina
തകരുന്നു കിളിക്കൂട്... പാടെ
തകരുന്നു കിളിക്കൂട്... 🤭
Brilliant review❤❤❤ Highly observant, spot on comedy.
തകരുന്ന കിളി കൂട് ❤❤❤
ആഹാ വയലാർ എഴുതുവോ
ഇതുപോലെ 😂😂😂😂😂
Avadharanam super... 😍 തകരുന്നു കിളി കൂട്.. പാടെ തകരുന്നു കിളി കൂട്... 🤣🤣🤣
Thakarunnu Kilikoodu part 🤣🤣🤣🤣🤣
Bro, thanks for considering our request. By the bye rain rain come again song pulli thannano camera😅
love these videos, please hire some editors / writers so that you can upload weekly.
Thakarunnu Killikoodu.. 😂😂👌
5:26 7:20 8:35
10:08 4 the people അന്നക്കിളി song😅
ചേട്ടനെപ്പോലെ തന്നെ ഈ song ഇതിലാണ് എന്ന് ഇപ്പഴാ ഞാനും അറിയണേ..😂😂മുന്നേ ഒരുപാട് തവണ കേട്ടിട്ടുണ്ട്
I came to know ll Riyaz ikka comedies through your channel and Appooppan and the boys mainly. But recently when I saw Aalavanthan, I was surprised to see him. Probably thats his best performance in any language. Sradhichittillenkil kandu nokku
Riyaz Khan body double alle..? Athil allathe abhinayichitundo
@@SHARATHKRISHNAN1234 no, body double cheytho ennariyilla. But the convict who escapes along with Kamal Hassan from the asylum is played by Riyas Khan. Character name : Sultan I think
@@AshleyThomas144 oh ok
.. ya and riyaz Khan was body double for kamal Hasan in all scenes.. it was said in an interview
Riyaz khan ഒരു lokesh പടത്തിൽ വില്ലൻ ആയിട്ടൊക്കെ വന്നാൽ പൊളിക്കും . ബാലേട്ടനിൽ മാത്രം ആണ് പുള്ളികാരന്റെ ആ swag ഒക്കെ യൂസ് ചെയ്ത് കണ്ടിട്ടുള്ളത്.
@@DumbFlicks He is in the wrong industry.
He has good physique, but our movie industry fails in action genre. We are too focused on Koprayam heroes and 'The Lover' type heroes. He is suited for more serious and swag characters. But nobody in Malayalam, as of now, knows how to write such characters.
U deserve a million subs..... 🔥❤️❤️
എല്ലാരും അടിച്ചു കേറി വാ 😂😂
ഇതു പോലെ മറ്റു സിനിമ ഇൻഡസ്ടറികളിലെ തല്ലിപ്പൊളി പടങ്ങളെയും റോസ്റ്റ് cheyyamo😅
Working on it bro 😊
Man you have great observation. വീഡിയോസ് ചറപറാന്ന് പോരട്ടെ………
Hell nahh !Rizz khan is everywhere 🗿
There is a huge crowd waiting for your video.. please try to upload videos in a regular interval.. you got some talent bro ❤️
Agree...ippo mushkoon, appoppan and boys, outspoken onnum consistent aayi video idanilla
.so it's a huge opportunity for this guy and filmshek etc to grow.. namukum oru entertainment aavum..
I ll try my level best bro 😊
@@SHARATHKRISHNAN1234appuppan and boy ഉം outspoken ഒന്നും ഇപ്പോൾ ആ പഴയ രസം ഇല്ല പക്ഷെ dumb flick ലെ ഇങ്ങേർ പോളിയാണ് 🔥
Anoop മേനോനെ പോലെ ഇരിക്കുന്ന ചേട്ടൻ്റെ പേര് സന്തോഷ് പാലി. കൈരളി ടിവി യിലെ പഴയ anchor ആയിരുന്നു. അന്നത്തെ പെൺകുട്ടികളുടെ രോമാഞ്ചം
Yes
പാലി 🤣
The film was made in 2004,[3] but had a delayed release in 2008.[4]
Suryamukham.. Song.. 😂😂
Thakarunnu kilikoodu.. 😂😂😂😂 baat a song..
Poor kilikkodu will be like - eppolum eppolum pani tharan njan entha kuppinnu vanna bhoothamo😅😅😅😅
*riyas is an underrated actor 🔥💯*
Already കണ്ടതാ, എന്നാലും സാരമില്ല😂
Shambu annante Intro😂😂
മൂന്നു വട്ടം എങ്കിലും കണ്ട് ചിരിച്ചു ഉപാട് വന്നു 🤣🤣🤣
Thanks for the re-upload dude..✌🏼😂
10:10 ജില്ലേലെ ജില്ലേലെ 💃🤸
4:36 maamante alliyan (director brilliance) 🤌🏻🔥😹
തകരുന്നു കിളിക്കൂട്...🤣🤣🤣
അത് സന്തോഷ് പാലി ആണ് aquastar നെ പോലെ ഉള്ളത്
Bro you are actually really good
Keep going
Please, videos ഇനിയും വേണം.
വേറെ level bro 🥰
ലെ ശംഭു അണ്ണൻ്റെ കിളിക്കൂട്: Always against me.... always 😂😂😂Moye moye..Moye moye😂😂
Epic Bro😂😂😂😂
"Thakarunnu Kilikkoodu"🤣🤣
Ee song okke ee cinemele anen chettante video kndapo aanu njanum aryunath...ente bhagathum thett und ..inganoru cilma undenn thane chettante video kndapozha aryunath...😢😅
Jassy Gift my favourite anu..pullik arhikuna angeekaram kiteetilann epozhm thonarund...inganathe potta padangal chaythond akam..akapade aalde pattu matre ollu nallathen parayan..ithpole oru malancult padam und "rain rain go away"
അന്നക്കിളി സോങ്ങിൽ ഉള്ള സീനറി 😁
സിരിച്ച് സിരിച്ച് ഒരു വഴിയായി
ഒരുപാട് കിളിക്കൂടുകൾ തകർന്നു😂😂😂
Ithin waiting ayrunuuu
4:16, 5:28 പൊന്നു ചേട്ടാ എങ്ങനെയാ ഇതൊക്കെ 😂😂😂
poli anu bro ഞാൻ പലര്ക്കും ലിങ്ക് അയച്ചു കൊടുക്കാറുണ്ട്
ബട്ട് വീഡിയോസ് വളരെ കുറവാ
Thanks bro😊
സിനിമ കാണുന്നതിനേക്കാൾ റോസ്റ്റ് കാണാൻ ഇഷ്ടം 😂😎✌️💞
Santhosh Palee 😂
How can 90s kids not remember him
+1
Kairali tv anchor 😂
Forgot the show's name
@@priyajayaprakash324 Kairali on Demand alle?
ഞാൻ ദൂരദർശൻ ബാച്ച് ആണ്. സത്യമായിട്ടും ഇയ്യാളെ കണ്ടിട്ടില്ലായിരുന്നു 😑
@@DumbFlicks Ariyaande polum Asianet-um Surya-yum Kairali-yum onnum kandittile? Annan chumma parayanathu!
തകരുന്നു കിളിക്കൂട്.. പാടേ തകരുന്നു കിളിക്കൂട്.. 😂😂😂
Mone this is a great help for me.... My dream is movie... But am stuck somewhere else....
Aliyooo this is gold 😂😂😂
Chetta, please upload more videos. Ellam kand kazhinju.. repeat thanne etraya kanua.?😢
Aduthath ready aakunund..... 👍🏼
Thank you so much bro, 😉 really appreciate all the efforts, love your videos ❤
Killikoodu was epic !! 🤣🤣🤣🤣
Bro... Cobra (mammootty and lal) cheyyu 😌
തകരുന്നു കിളിക്കൂട് 😂😂😂😂
ഇപ്പോ ഊണിലും ഉറക്കത്തിലും, എന്തിനു കക്കൂസിൽ ഇരിക്കുമ്പോ വരെ
" 🎵തകരുന്നു കിളിക്കൂട്🎶 "💪
As always polichu bro😂😂😂...
Kilikoodu takarna Shambhu annanu vendi 😵🙏
Moonaamathu kilikkoodu thakarumbol annanu oru vikaaravum illa...ithokke endh😂
Appozhekum thakaraan onnum bhakki ilalo😂😂😂
😂
5:55 manasil vicharicha same kaarayam😂
5:12 😂😂😂
Shambhu 😌🔥
shambhu Annan thirichuvanne😂
Chirichu...chirichu😂😂😂😂
Ella videos um kand theernn, chilappolokke veendum old videos eduth nookkarund.. so pls try to upload a bit more frequently.. 😅😊
Athe 😊
Anna kili niyennile..🎶
03:26 സൂക്ഷിച്ച് നോക്കിയാൽ കാണാം ചേച്ചീ ഡെസ്ക് മറിച്ച് ഇടുന്നത് 😅😅😅
Ente ponno, sammathichu, ninga vere level aanu bhai!!
ലജ്ജാവതിയെ സോങ് അല്ലേ ആ ഫ്രെയിം
"തകരുന്നു കിളിക്കൂട്..." മിക്കവാറും viral ആവും. 🤣🤣
🎶 തകരുന്നു കിളിക്കൂട് പാടെ തകരുന്നു കിളിക്കൂട് 🎶 😹😌
Ee video Instagramilum Telegramilum kandirunnu avasaanam TH-cam il !
Strike mariyenu abhinandanangal.
Ningal nalla pole samayam eduthu video ittal madi. Ningade effort videos nde quality yil kaanunundu.