Njangal Santhushtaran | ROAST EP10 | Malayalam Movie Roast | Jayaram | Abhirami | Funny Review

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Sanjeevan is an IPS officer, but others consider him to be a God . I find this movie to be totally offensive since it glorifies domestic abuse.
    If you enjoyed the video, please show your support by liking it, which will make me happy😁
    ➤ Follow me on social media
    * / vi_s_a_kh_
    * / thewitnesdude
    ➤ Thumbnail by
    * / shanemathws
    #malayalammoviereviews #malayalammovieroast #filmreview
    #malayalammoviereviews #malayalammovieroast #filmreviews #mayamohini #rajasenan #abhirami #jayaram #filmcriticisms #movieroast #outspoken #outspokenroast #malayalammovie #moviereviews #movies #comedy #outspokenmalayalam #malayalamtroll #funny #malayalamcomedy #malayalammovieroast #malayalamroasting #malayalammovieroast #malayalam_movies #malayalammoviereaction
    #malayalammoviereviews #jayaram
    #dileep
    #movieroasting
    #moviereviews
    #trollmalayalam
    #roasting
    #Thewitnesdude

ความคิดเห็น • 1.4K

  • @nikhilnambiar1990
    @nikhilnambiar1990 หลายเดือนก่อน +56

    പിന്നെ ഒരുഗതിയും പര ഗതിയും ഇല്ലാത്ത അഹങ്കാരിയായ അനാഥ പെണ്ണിനെ കൊഞ്ചിച്ചു കൊണ്ട് നടക്കാം...... നിന്നെ പോലെ കുറെ പാവാട പുരോഗമന യുറുബേർസ് eragittundu.... ഇനി നി ചെമീൻ റോസ്റ്റ് ചെയ്യണം.... വേറെ ഒരുത്തൻ ഉണ്ട് ഒരു ജർമൻ വാഷിംഗ്‌ മെഷീൻ മല്ലു അലക്കിസ്റ്......
    ഇന്ന് പെണ്ണ് ആണിനെ തള്ളുന്നത് കോമഡി പോലെ ആണ്‌ കാണിക്കുന്നത്..... ഒരുപാടു സിനിമകൾ ഉണ്ടു്.. വരനെ ആവശ്യമുണ്ട് സിനിമയിൽ കല്യാണി.... പക്ഷെ അതൊക്കെ ക്യൂട്ടേനെസ്സ് ഊമ്പുന്നതല്ലേ..... പാവാടകൾക്കു അതൊന്നും കണ്ണിൽ പിടിക്കില്ല...
    അയാൾ ips ആണ്‌ ഒരു ജോലിം കൂലിം ഇല്ലാണ്ട് അപ്പന്റെ പേര് കൊണ്ട് ips കാരനെ കെട്ടിയ അവളെ വേലക്കാരിയെ പോലെത്തന്നെ കാണണം

    • @DumbFlicks
      @DumbFlicks  หลายเดือนก่อน +186

      കേരളം പുരോഗമനത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ കൊടുമ്പിരി കൊണ്ടിരിക്കുപോൾ ഞാൻ എന്തിന് ഈ മൂവി റിവ്യൂ ചെയ്തു,ഇതൊക്കെ പഴയ ചിന്താഗതി ആണ് എന്നൊക്കെ അഭിപ്രായം ഉള്ളവർ വായിക്കുക. That വേലക്കാരി line helped me avoid wasting time arguing with you.Thank you ☮️

    • @welovefood453
      @welovefood453 หลายเดือนก่อน +40

      Pennine ketti kond vannit enth thonnivasom kanikkam njan avalude kettyon anennu karuthunna thankale polullavarodu onnum paranjit karyamilla, pennungale snehikkunna respect cheyyunnorokke paavada alakkistum thankalde manobhavam ullorokke valya aaanungalum, pennine thalli alla aanathwam kanikkendath. Pinne ningale polullavarde ella paniyum velakariye pole cheyyunna pennungale “BARBUDA ALAKKIST “ENN vilikanollo angananenkil.ini ips alla aarude molu aanelum respect kodukkanam allathe thankalde manobhavam ullavark chaviti thirumanullathalla girls. Enthu paranjittum karym illennu ariyam, enkilum ithrelum paranjillel samadanam illa😅

    • @arcp3050
      @arcp3050 หลายเดือนก่อน +24

      Angane aanel pennungal avarde vazhik pokum...arde cash ayalum velkkari aayi nikkanda gathiked avark illa...chettan oru mandan aayth kondum...pratyekich vivaram illathath kondum kuzapam illa...pinne chettan ias um ips um.okke orumich aayth ayirikum

    • @henggaraed
      @henggaraed หลายเดือนก่อน

      The amount of ignorance and entitlement just reeking from this comment 😭😭😂😂😂 Bro I thought people with your mindset were nearing extinction but nah

    • @asyahaseem6387
      @asyahaseem6387 หลายเดือนก่อน +78

      ദയവു ചെയ്തു കല്യാണം കഴിക്കരുത് ചേട്ടാ

  • @zamzam9709
    @zamzam9709 10 หลายเดือนก่อน +77

    അവസാനം പറഞ്ഞത് correct ആണ്. ഇതുപോലെ പല മൂവീസ് ഉം നമ്മളെ bad ആയിട്ട് infuence ചെയ്തിട്ടുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ഞാൻ. ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള എല്ല ടോർച്ചറും normalise ചെയ്തു. വീണ്ടും വീണ്ടും നല്ല കുട്ടിയായി വീണ്ടും വീണ്ടും എല്ല ടോർച്ചറും അനുഭവിച്ചു. ഇത്രക്കൊന്നും സഹിക്കേണ്ടതില്ല എന്നും പറഞ്ഞു എന്റെ പാരന്റസ് എന്നെ തിരിച്ചു കൊണ്ട് വരുന്നത് വരെ. ഇന്ന് ഞാൻ എന്റെ പൊന്നു മോളെ നോക്കി അഭിമാനത്തോടെ ജീവിക്കുന്നു.
    Thanks bro, ഇത്തരത്തിൽ ഉള്ള സിനിമയെ നന്നായി വിലയിരുത്തിയതിൽ

    • @DumbFlicks
      @DumbFlicks  10 หลายเดือนก่อน +12

      എന്റെ സിസ്റ്ററിന്റെയും same സ്റ്റോറി ആണ്.

  • @shajizzworld-od6zw
    @shajizzworld-od6zw 9 หลายเดือนก่อน +491

    ഇടയ്ക്കിടെ വരുന്ന "സഞ്ജീവൻ ദൈവമാണ് " കലക്കി 🤣🤣🤣

  • @A_G_P
    @A_G_P ปีที่แล้ว +412

    കല്യാണം കഴിക്കും മുൻപ് ഈ സിനിമ കണ്ട് ഞാൻ ഗീതു (abhirami's character ) എന്ത് അഹങ്കാരി പെണ്ണാണെന്ന് കരുതിയിട്ടുണ്ട്🤢😭 എന്റെ സ്വന്തം കല്യാണം കഴിഞ്ഞപ്പോ എനിക്കെല്ലാം മനസ്സിലായി എല്ലാം 🙏🏻🙏🏻🙏🏻

    • @angel_cheekku_1115
      @angel_cheekku_1115 7 หลายเดือนก่อน +4

      🤭🤭🤭

    • @HypocriticalYoutube1
      @HypocriticalYoutube1 7 หลายเดือนก่อน +2

      Kalyanam kazhinjappo abhirami daivam ayo ?😂

    • @A_G_P
      @A_G_P 7 หลายเดือนก่อน +25

      @@HypocriticalTH-cam1 manushyanu daivamakan pattillallo manushyan manishyananu
      Pinne sanjeevanmar swayam daivamayi karuthuvalle 🤣

    • @nikhilnambiar1990
      @nikhilnambiar1990 หลายเดือนก่อน +2

      അവഹങ്കാരി അനാഥ 10 പൈസ ഇല്ലാത്ത അച്ഛന്റെ പേരിൽ അഹങ്കരിക്കുന്ന നെപോ kid അഭിരാമി ദൈവം ആണേ..... എവിടുന്നു വരുന്നു ഇതൊക്കെ 😏

    • @A_G_P
      @A_G_P หลายเดือนก่อน +3

      @@nikhilnambiar1990 be updated man🤣

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 10 หลายเดือนก่อน +149

    ഒരു കാര്യം കൂടി, സ്വഭാവം നന്നായാൽ പിന്നെ സാരി & ചന്ദനക്കുറി നിർബന്ധം

  • @resmianiemathew2982
    @resmianiemathew2982 ปีที่แล้ว +1839

    ജയറാമിന്റെ ഒട്ടുമിക്ക സിനിമകളും, male chauvinism നന്നായി കാണിക്കുന്നതാണ്. അതിൽ വ്യത്യസ്ത ഉള്ളതായിരുന്നു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.

    • @niaminni6165
      @niaminni6165 ปีที่แล้ว +164

      പ്രത്യേകിച്ച് രാജസേനന്റെ കൂടെ ഉള്ള സിനിമകള്‍

    • @novjose
      @novjose ปีที่แล้ว +76

      അതും male chauvinism movie ആണ്.

    • @harizz5526
      @harizz5526 ปีที่แล้ว +96

      ath kond family audience support um kooduthal aayirunnu. 🤣

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +94

      Kaliveede oke motham toxic😅

    • @DayadiDevaraj
      @DayadiDevaraj ปีที่แล้ว +13

      Sathym aanu

  • @vazhipokka
    @vazhipokka ปีที่แล้ว +316

    എന്റെ പെങ്ങളെ കെട്ടിയ അളിയൻ ആയിരുന്നു ഈ സഞ്ജീവൻ ദൈവം എങ്കിൽ ആ ദൈവം വിവരമറിഞ്ഞേനെ...

    • @chandran8236
      @chandran8236 10 หลายเดือนก่อน

      Athraykkum kezhappayirunengil pinne endhina pengale kettichuvittathu.

    • @niranjanr_120
      @niranjanr_120 10 หลายเดือนก่อน

      ​​@@AravindR-mu7unSanjeevan daivam aanenn parayum allathenth🤣

    • @vazhipokka
      @vazhipokka 10 หลายเดือนก่อน +27

      @@AravindR-mu7un അതിന് ഞാനൊന്നും ചെയ്യേണ്ട അങ്ങനെയുള്ളവനെ ഡീല് ചെയ്യാൻ എന്റെ പെങ്ങൾക്ക് നന്നായിട്ടറിയാം...

    • @akbarsha.
      @akbarsha. 7 หลายเดือนก่อน +2

      അങ്ങനെ പറയാൻ പറ്റില്ല. Real ആയി പെങ്ങടെ ഭർത്താവിന് ഇങ്ങനെ ഉണ്ടെങ്കിൽ അയാളോട് സംസാരിക്കാം എന്നല്ലാതെ ശക്തമായി പ്രതികരിക്കാൻ കഴിയില്ല. എൻ്റെ അനുഭവം ആണ്. ശക്തമായി പ്രതികരിച്ചപ്പോൾ അളിയൻ Police station ൽ petition file ചെയ്തു. ഇപ്പോൾ അളിയൻ്റെ വീട്ടിൽ ഞങ്ങൾക്ക് പൊയ്ക്കൂടാ. അത് വെച്ച് നോക്കിയാൽ സഞ്ജീവൻ പാവമാണ്.

    • @vazhipokka
      @vazhipokka 7 หลายเดือนก่อน +2

      @@akbarsha. അപ്പോൾ നിങ്ങളുടെ പെങ്ങളോ..

  • @joku10
    @joku10 ปีที่แล้ว +989

    Sanjeevan ദെയ്ബമാണ് 😹 പൊന്നടാവേ 🙌

    • @DumbFlicks
      @DumbFlicks  ปีที่แล้ว +72

      Thank you soo much bro.... 😂 this comment literally touched my 'kidney' 🥰

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +11

      😂😂😂Real psycho sanjeevan....
      Ahathile siddharthan and shammi kadilum dangerous

    • @lijuvarghese3618
      @lijuvarghese3618 ปีที่แล้ว +4

      🤣

    • @REBELSTAR73679
      @REBELSTAR73679 ปีที่แล้ว +3

      @@shrutimohan8908 സഞ്ജീവൻ ദൈവമാണ് 😁

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +2

      @@REBELSTAR73679 😂 cherupathil theatre kandapo...Sanjeev daivam ane namam kettapo mansilayilla ...After grown up mansilayi...mental hospital konduponda enam ane...
      Sadist...bharya ye chumma verupichu and IPS enna profession apamanam ane ee character...
      Pengmare kondu honeymoon pokunnu😂 ...Midhunam oke pole😂...Till 2015 oke pankari dusta pavam veetile ullavre nallavare.....

  • @shahafakpba1532
    @shahafakpba1532 ปีที่แล้ว +134

    കുട്ടിക്കാലത്ത് ഈ സിനിമ കണ്ടപ്പോൾ തോന്നിയിരുന്നു, ഗീതു വിനോട് പെരുമാറുന്നത് കണ്ട്, അത്‌ ശരിയല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്,

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +168

    രാജസേനൻ ഒക്കെ എന്ത് വധം ആയിരിന്നു എന്ന് ഇപ്പോൾ ഇതൊക്കെ മനസിരുത്തി കാണുമ്പോൾ ആണ്‌ മനസിലാകുന്നത്.

    • @mujmil526
      @mujmil526 หลายเดือนก่อน

      സങ്കിയല്ലേ അവൻ

  • @Lathi33
    @Lathi33 ปีที่แล้ว +200

    പണ്ടത്തെ എല്ലാ കുടുമ്പ ചിത്രങ്ങളും ഇങ്ങനെ തന്നല്ലേ.. Arrogant ആയ ഭാര്യ , അവരെ തല്ലിയും പഠിപ്പിച്ചും നന്നാക്കുന്ന ഭർത്താവ്.. എന്തിനു ഈ അടുത്ത് ഇറങ്ങിയ mr മരുമകളിൽ വരെ ഇതല്ലേ..
    എന്നാലും ഈ പടം ഒക്കെ പണ്ട് കണ്ടു ആഹാ എന്ത് നല്ല കുടുമ്പ ചിത്രം എന്നൊക്കെ വിചാരിച്ചതാ... ഇപ്പോ കാണുമ്പോ ആണ് 😂😂

    • @anujoseph_10
      @anujoseph_10 ปีที่แล้ว +24

      Most of Dileep's and jayaram's films are chauvinistic. It really shows their mentality.

    • @anujoseph_10
      @anujoseph_10 10 หลายเดือนก่อน +2

      @@AravindR-mu7un nah I've never clapped for them. I'm a girl and I find them very offensive, always have. By the way, it's their fault too not only the script writer's.
      Actors are the ones choosing the scripts they like and identify with which means they think like that too. And it's a known fact that dileep is a misogynist so there's no arguing about that. Hope this helps.

    • @anujoseph_10
      @anujoseph_10 10 หลายเดือนก่อน +2

      @@AravindR-mu7un that's a big essay lmao. Anyway, don't ask stupid questions like "do I know them personally". It's called doing ur research. Mohanlal is a womanizer and everyone knows it and is it because we know him personally? Dileep is a misogynist because he never let his wives work(Manju earlier, kavya now), his choices like Mr marumakan clearly says what he is as a person (believe it or not we can understand more about a person from their choices and actions than from their words) and most importantly dileep is a criminal who literally ordered r*pe on his lady "friend" of years just cuz she bruised his ego. The list doesn't end here. Years and years of seeing him and growing up watching him one can easily see through people like him if one has some common sense. Not everything has to be spoon fed. Use your brain.
      Coming to jayaram, he might have changed now but you can go back to their earlier days of marriage and see some interviews to see how disrespectful he was to his wife. She also tried to commit sui*cide because of his unfaithful behaviour during that time. Just because you're clueless about these things doesn't mean these have never happened.
      Hope this helps.

    • @zamzam9709
      @zamzam9709 10 หลายเดือนก่อน +8

      സത്യം. ഇപ്പോൾ പല പഴയ മൂവീസ് ഉം കാണാൻ തന്നെ കഴിയുന്നില്ല. മിഥുനം സിനിമയും അങ്ങനെ തോന്നാറുണ്ട്

  • @riyazboss8918
    @riyazboss8918 ปีที่แล้ว +361

    കല്യാണം കഴിഞ്ഞതുമുതൽ സന്ദീപണ്ണൻ ഭാര്യയെ അടിയോടടി
    ഇതെല്ലാം കണ്ട് അപ്പുറത്തു നിന്ന് രാജസേൻ ഉച്ചത്തിൽ പാടി "ഞങ്ങൾ സന്തുഷ്ടരാണ് 😂😂😂😂😂

    • @VKP-i5i
      @VKP-i5i ปีที่แล้ว +12

      Sanjeevan Deibam aanu Micchaar 😂😂😂

    • @riyazboss8918
      @riyazboss8918 ปีที่แล้ว +4

      @@VKP-i5i നോ സാർ
      തങ്കച്ചി പാസം 😂

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 10 หลายเดือนก่อน +3

      Sanjeevan daivam ann😅

  • @MADHURAM...
    @MADHURAM... ปีที่แล้ว +418

    ഭാര്യയെ തല്ലുന്നവൻ അന്ന് ഹീറോ... ഇന്ന് വെറും സീറോ... 🙏

    • @Anime_flix845
      @Anime_flix845 6 หลายเดือนก่อน +25

      Penninte mel kaiy uyarthunnavan ennum zero thanne.....

    • @aavi.
      @aavi. 5 หลายเดือนก่อน +13

      innum ond "heroes".. comment boxil bharyaye thallunnath justify cheyunna aalukal undallo.. reply comments nokkiya mathi🙂🙂

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos หลายเดือนก่อน +1

      ​@@aavi.Angane enkil bharthavine thalluna bharyamareyum heroes ayi prakyapikyendi varum... Angane vittukodukan padilalo avanmarde munpil 😂

    • @dhanurs8085
      @dhanurs8085 หลายเดือนก่อน

      Fr

  • @oneiric26
    @oneiric26 ปีที่แล้ว +207

    ഇത് റിയൽ ലൈഫിൽ നടക്കുമ്പോൾ ആണ് പെൺകുട്ടികൾ മരിക്കുന്നത്. ഇത്രയും ആളുകളുടെ മുന്നിൽ ഇട്ടു ഭാര്യയെ തല്ലുന്നു അപമാനിക്കുന്നു ഇതൊക്കെ കാണുമ്പോ തന്നെ ഇന്ന് ദേഷ്യം വരും.😡

    • @abhiiiishhek
      @abhiiiishhek หลายเดือนก่อน

      Athinu karanam und kutta

    • @akbarkabeer2974
      @akbarkabeer2974 26 วันที่ผ่านมา +1

      പിന്നെ സ്വന്തം husband മരിച്ചു പോയി എന്ന് കള്ളം പറഞ്ഞവളേ പൂ ഇട്ട് പൂജിക്കാം 😂

    • @abhiiiishhek
      @abhiiiishhek 26 วันที่ผ่านมา

      @@akbarkabeer2974 😂👌🏼👌🏼

    • @anaghasudheep3095
      @anaghasudheep3095 25 วันที่ผ่านมา

      ​@@akbarkabeer2974പിന്നെ ഇത് പോലൊരു കെട്യോനെക്കാൾ നല്ലത് ശവം ആണെന്ന് ഗീതു വിന് തോന്നിക്കാണും.....

    • @anaghasudheep3095
      @anaghasudheep3095 25 วันที่ผ่านมา

      ​@@abhiiiishhek🤐🤐

  • @jithsree3
    @jithsree3 ปีที่แล้ว +189

    ഇന്ന് കാണുമ്പോൾ ആണ് എത്ര cringe ആണ് ഈ സിനിമ എന്ന് തോന്നുന്നത്..

  • @jerinnj1999
    @jerinnj1999 ปีที่แล้ว +175

    എല്ലാവരും പറയുന്നു IPS ദൈവമാണെന്ന്...
    ആ എന്നാ പിന്നെ അനുഭവിച്ചോട്ടോ.....
    🔥🔥🔥🔥

  • @REBELSTAR73679
    @REBELSTAR73679 ปีที่แล้ว +704

    ജനാർദ്ദനൻ : സഞ്ജീവൻ ദൈവമാണ്
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Devid46
      @Devid46 ปีที่แล้ว +5

      😂😂😂😂😅😅😅😅

    • @riyazboss8918
      @riyazboss8918 ปีที่แล้ว +13

      അല്ല തങ്കച്ചി പാസം സഞ്ജീവൻ

    • @wingsofhope1088
      @wingsofhope1088 ปีที่แล้ว

      ​@@riyazboss8918you fucking mallus 😂😂😂

    • @VKP-i5i
      @VKP-i5i ปีที่แล้ว +6

      👋 slap 😂😂😂

    • @jprakash7245
      @jprakash7245 10 หลายเดือนก่อน +5

      സുഖിപ്പെടുത്താനായി മുറിപ്പെടുത്തുന്ന ഡൈവം! 🤪😂

  • @thejaswitharajesh
    @thejaswitharajesh ปีที่แล้ว +48

    പണ്ട് family movie എന്ന് പറഞ്ഞ് ഹിറ്റ് ആയ മിക്ക സിനിമകളും ഇങ്ങനെ തന്നേ ആണ്

  • @vijaystepen
    @vijaystepen ปีที่แล้ว +872

    ഇതുപോലെ 90's kids നേ പറ്റിച്ച മൂവീസ് ഇനിയും പോരട്ടെ👍✌️

  • @med123staple7
    @med123staple7 9 หลายเดือนก่อน +27

    ഞാൻ കുട്ടയയായിരുന്നപ്പോ കണ്ട പടമാണ്. അന്നേ എനിക്ക് ഈ പടം വെറുപ്പായിരുന്നു. ഹാസ്യം രസിപ്പിക്കാനായിരിക്കണം. കുരുത്തം കെട്ട പടം. തുറന്നു കാണിച്ചതിന് നന്ദി.

  • @viveknarath2381
    @viveknarath2381 ปีที่แล้ว +224

    As per Indian Marriage Act ,. ഒരു വിവാഹ ബന്ധം നില നിൽകെ മറ്റൊരു വിവാഹം കഴിക്കുന്നത് കുറ്റകരമാണ് .... അങ്ങെനെ ഇരിക്കെ
    City Police Commissioner സഞ്ജിവൻ IPS ന്റെ ഓഡർലിയും അയൽവാസിയുമായ 2 ഭാര്യമാരുള്ള CPO സൽപേര് സദാനന്ദനെ എന്തുകൊണ്ട് സസ്പെൻഡ് ചെയ്തു മറ്റു നിയമ നടപടികൾ സ്വീകരിച്ചില്ല ...
    സദാനന്ദന്റെ ഒരു ഭാര്യ CPO ആണെന്ന കാര്യം valid point ആണ്

    • @Lathi33
      @Lathi33 ปีที่แล้ว +29

      Indian marriage act? അതേത് act? 🤔🤔.. ഞാനിത് വരെ അങ്ങനൊരു act പഠിച്ചിട്ടില്ലലോ..
      പിന്നെ രണ്ടു വിവാഹം കഴിച്ചാൽ കുറ്റം ആണെന്ന് പറയുന്നത് ipc യിൽ അല്ലെ..
      അതുമല്ല bigamy ക്ക് കേസ് എടുക്കാൻ പോലീസിന് പറ്റില്ല... ഭാര്യക്കോ ഭർത്താവിനോ മാത്രമേ കേസ് കൊടുക്കാൻ പറ്റൂ.. വേറെ ആറു കൊടുത്താലും നിൽക്കില്ല.. അതായത് കല്യാണം കഴിച്ചവർ കൊടുത്തില്ലേൽ കേസില്ല. പിന്നെ മുസ്ലിങ്ങൾക്ക് രണ്ടു വിവാഹം കഴിക്കുന്നത് legal ആണ്..
      കേന്ദ്ര സെർവീസിൽ ഒക്കെ ഇരിക്കുന്നവർക്ക് bigamy പറ്റില്ലെന്നാണ് തോന്നുന്നത്

    • @libragirl5533
      @libragirl5533 ปีที่แล้ว +26

      ​@@Lathi33 According To Hindu Marriage act ahn ayaal parnjath

    • @Lathi33
      @Lathi33 ปีที่แล้ว +12

      @@libragirl5533 hindu marriage act ൽ പ്രത്യേക ശിക്ഷ ഇല്ല.. Ipc യിലേക്കാണ് according to hindu marriage act പോകുന്നത്.. Hindu marriage act വായിച്ചു നോക്കിയാൽ മതി

    • @Spidervers78
      @Spidervers78 ปีที่แล้ว +3

      കഴിക്കാം പക്ഷെ എല്ലാവരെയും നോക്കണം 😂

    • @nuranoora4762
      @nuranoora4762 ปีที่แล้ว

      Oral legal bharyayum mate aal living together um ayirukum.
      Allenkil avar matham Mari vivaham cheyth pinneyum matham Mari kanum 😂😂😂😂

  • @minnu483
    @minnu483 ปีที่แล้ว +71

    പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇനിയും ഏറെ.. എല്ലാം പോരട്ടെ ☺️

  • @rak_sas
    @rak_sas ปีที่แล้ว +149

    Seriously bro. That was some great commentary on how popular culture embed such crazy things into society

  • @entertainmentmediawithme9978
    @entertainmentmediawithme9978 ปีที่แล้ว +1121

    Honey moon പോവുന്ന രംഗം ഒക്കെ കുറച്ച് പൊട്ടത്തരം ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...ഒരു റൂമിൽ കിടക്കുന്നത് ഒക്കെ......
    സ്നേഹം ആവാം...പക്ഷേ കുറച്ച് ലോജിക് കൂടി ആവാം..
    കുറച്ച് വർഷം മുന്നേ ഹോസ്പിറ്റലിൽ വെച്ച് ഒരു കാര്യം ഉണ്ടായി...
    ഒരു ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ...പതിനെട്ട് കഷ്ടി ഉള്ള ഭാര്യയെ കഴുത്ത് പിടിച്ച് ഞെക്കി കാരണം നോക്കി അടിക്കുന്നു...അഡ്മിറ്റ് ആയ മറ്റു ആളുകളും അവരുടെ ബന്ധുക്കളും ഒക്കെ സാക്ഷി ആണ്...എന്താ അയാള് aa പെണ്ണിന് തല്ല് കൊടുക്കുന്നത് അറിയോ...അവൻ്റെ അമ്മ കാൽ ഒടിഞ്ഞു അഡ്മിറ്റ് ആണ്..അതിൻ്റെ ഇടയിൽ അവളുടെ ആങ്ങളെ യേ പാമ്പ് കടിച്ച് അപ്പുറത്ത് അത്യാഹിത വിഭാഗത്തിൽ കിടത്തിയ വിവരം അറിഞ്ഞ് aa പെണ്ണ് അങ്ങോട്ട് ഓടി...അയിനാണ് അവൻ അവളെ കഴുത്ത് പിടിച്ച് ഞെക്കി അടിക്കുന്നത്...എൻ്റെ അമ്മയെ നോക്കാൻ ആണ് നിന്നെ ഞാൻ കെട്ടിയത്..നീ എന്തിനു അങ്ങോട്ട് പോയി എന്നും ചോദിച്ച് ആണ് അവൻ അവളെ അടിക്കുന്നത്...അവൻ്റെ അമ്മയെ നോക്കാൻ അവനും അച്ഛനും അവൻ്റെ പെങ്ങൽമരും ഒക്കെ ഉണ്ട്...എന്നിട്ട് ആണ്...,😏

    • @storyteller5280
      @storyteller5280 ปีที่แล้ว +77

      Ithil oru karyam vittupoy ethu naattilaano schoolil prayer song padumbo kaikottunnath👏👏👏

    • @soorej91
      @soorej91 ปีที่แล้ว

      aa cherukkane kazhuthinu cheki adikkanam

    • @rahulh7747
      @rahulh7747 ปีที่แล้ว +14

      എന്നിട്ട് ആങ്ങള നോക്കി കൊണ്ടിരുന്നോ ?

    • @Puthu-Manithan
      @Puthu-Manithan ปีที่แล้ว +10

      കഷ്ടം 😢

    • @entertainmentmediawithme9978
      @entertainmentmediawithme9978 ปีที่แล้ว +95

      @@rahulh7747 ആങ്ങള icu വിൽ ബോധമില്ലാതെ കിടക്കുക അല്ലേ

  • @mubarishbabu331
    @mubarishbabu331 ปีที่แล้ว +58

    ഈ സിനിമ പണ്ട് കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു... ഇതിൽ ജയറാം കാണിക്കുന്നതും മറ്റും കുറച്ചു ഓവർ അല്ലെ എന്ന് മീൻസ് ജയറാം ന്റെ ആക്ടിങ് അല്ല ആ character ആണ് ഉദേശിച്ചത്‌.... കാരണം ഇങ്ങനെ ഒക്കെ ഒരാളെ മനഃപൂർവം വാശി കയറ്റി ടോർച്ചർ ചെയണോ മറ്റോ എന്ന് ഒക്കെ പക്ഷെ അന്ന് അത് എന്റെ മാത്രം തോന്നൽ ആണെന്ന് ആണ് കരുതിയത് പക്ഷെ ഇപ്പോ മനസിലായി അങ്ങനെ അല്ലായിരുന്നു എന്ന് ✌️

  • @jintuvshaji
    @jintuvshaji ปีที่แล้ว +187

    പൊളിറ്റിക്കൽ കറക്റ്റ് നെസ് മാത്രം അല്ല പ്രശ്നം ഇതിൽ ലോജിക്കും അയലത്തു കൂടി പോയിട്ടില്ല 😅😅😅

    • @DumbFlicks
      @DumbFlicks  ปีที่แล้ว +60

      വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ മകളെ കെട്ടിച്ചു വിടാൻ തീരുമാനിച്ച DGP ൽ തുടങ്ങി ഒരുപാട് കല്ലുകടികൾ ഉണ്ട്.

    • @jintuvshaji
      @jintuvshaji ปีที่แล้ว +62

      @@DumbFlicks അതിൽ ആ ചെറിയ കൊച്ച് പറയുന്നുണ്ട്. മിക്സി കാണാൻ മേടിച്ചു വെച്ചതാണോ എന്ന്. അപ്പോൾ വലിയ പെൺകൊച്ചു പറയും ഏട്ടൻ പറഞ്ഞു അമ്മിക്കല്ലിൽ ആണ് ടേസ്റ്റ് എന്ന്. ഓപ്പണിങ് സീൻ തന്നെ irritating ആണ് 😅

    • @Mgking107
      @Mgking107 ปีที่แล้ว

      ​@@jintuvshaji adh fact aane

    • @SURAJCHANDRAN00
      @SURAJCHANDRAN00 10 หลายเดือนก่อน

      Cinemakalil political correctness venamennu ningalodara paranje.oru correctness um filmil avashysmilla entertain cheyyunnunfonnu nokkiya mathram mathi alukale..cinema oru medium for entertainment anu.

    • @f4fentertainment280
      @f4fentertainment280 10 หลายเดือนก่อน +5

      @@SURAJCHANDRAN00ith entertainment ayi ammavanu thonnund engil entho karyam ayi kuzhappam und.. And ee political correctness enthannu nigal pottan ayond mansilayilla enn thonunnu.. Ennalum parayam Oru under 18 age category ulla kochine sexual assault chiyunnath funny wayil movieyil kanikkunnath aa movie entertainment aneil popcorn kazhichond erunnu kanuvo? Nigalude comment kanditt ath chiyan chance und..

  • @karthikanair5162
    @karthikanair5162 ปีที่แล้ว +191

    ഞങ്ങൾ സന്തുഷ്ടറാണ്, ഫ്രണ്ട്‌സ്, സ്വപ്നലോകത്തെ ഭാളഭാസ്കരൻ, വെറുതെയൊരു ഭാര്യ, ഭാഗ്യ ദേവത...
    Jayaram characters are all male chauvinists. 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

    • @AshleyThomas144
      @AshleyThomas144 ปีที่แล้ว +20

      I think, thats fine, what is really bad is when movie makers present it as a good quality

    • @anujoseph_10
      @anujoseph_10 ปีที่แล้ว +4

      Maybe jayaram is like that irl

    • @adarshvs2841
      @adarshvs2841 ปีที่แล้ว +8

      Friends il oru reason undrnu... Guilty feel...... Verutheyoru bharya athanelum sthiram oru typical middle classic nadakkunathokke thanneyan... Etta toxic ahnen pryimbolum reality.. Bakki ellam🤧🤧

    • @lekshmivyga9402
      @lekshmivyga9402 ปีที่แล้ว +2

      ​@@anujoseph_10 real life lo🙄🙄

    • @anujoseph_10
      @anujoseph_10 ปีที่แล้ว +2

      @@lekshmivyga9402 yep. One's choices say a lot about them.

  • @parabellum8273
    @parabellum8273 6 หลายเดือนก่อน +43

    അന്ന് രോമാഞ്ചം വന്ന പടം ഇന്ന് കൊണോത്തിലെ പടം 😂

  • @shanujwilson1204
    @shanujwilson1204 10 หลายเดือนก่อน +53

    That "Ihee Hee hee" in Honest Music tho😂😂😂😂

  • @aum032
    @aum032 ปีที่แล้ว +84

    You missed something... This many police came for his funeral but not even tried to connect to his intercom and find his location or tried to find what really happened to him. That is the biggest illogical thing I felt in the whole move in addition to the disfunctional married life... Basically no case was filed for an accident or murder by Kerala Police and didn't tried to retrieve the minimum assets he was using as a police - his ID, Revolver, his intercom, his vehicle and his dead body itself which need to be autopsied.. An attempt would have revealed he was not dead yet and the call was fake... And how come this many police arrived at a short span of time when the body was not even found.. I mean how was they able leave their duty when his dead body has not even reached his own house. That whole scene was really overwhelming..

    • @DumbFlicks
      @DumbFlicks  ปีที่แล้ว +24

      DGP ചോദിക്കുന്നുണ്ട് ഒരു കാൾ വന്ന ഉടനെ എല്ലാരുംകൂടി എന്തിനാ വന്നതെന്ന്, ടെലിഫോൺ എക്സ്ചേഞ്ചിൽ വിളിച്ചു കാൾ ഡീറ്റൈൽസ് എടുക്കാതിരുന്നത് എന്താ എന്ന്. But വ്യക്തമായ ഉത്തരം ഇല്ല.ny way you are right...അതുംകൂടി ചേർക്കാമായിരുന്നു 😊

    • @shilpavijay7490
      @shilpavijay7490 ปีที่แล้ว +4

      Sathyam 🙌 Sanjeevante Rankil ulla oru Police Officer marichu ennarinjaal Media vare involved aakaan saadhyatha ullathukondum, Law&Orderkku ethiraakunna oru sambhavam aakunnathukondum, Top Officials maathrame aadyam Involved aakukayulloo - athil kaanichirikkunnathu pole sathyamaano allayo ennu sthhireekarikkaathe ellaavarum kuttiyum parichu Dutyum vittu Veedinte munpil thadichukoodi Paribhraanthi parathilla. Aa scene kandaal thonnum Police Departmentinu Charithrathil aadyamaayaanu Fake Phone Call varunnathennu 🤣. Director Raajasenante ororo Imaginatione 🙏🙏

  • @lalappanlolappan2605
    @lalappanlolappan2605 ปีที่แล้ว +82

    I think this movie destroyed Jayaram’s career. How could he even act in that cringe-inducing neurotic character? That character belongs in a mental hospital in chains, not at large in a police uniform (?) in the society.

    • @DumbFlicks
      @DumbFlicks  ปีที่แล้ว +41

      They never expected society and people's mindset would change this fast.

    • @lalappanlolappan2605
      @lalappanlolappan2605 ปีที่แล้ว +15

      @@DumbFlicks Even in those days that movie and the Jayaram’s character were very backward, cringey.

    • @manishsuresh4996
      @manishsuresh4996 ปีที่แล้ว +3

      As if many police officers are so good here

    • @lalappanlolappan2605
      @lalappanlolappan2605 ปีที่แล้ว +3

      @@manishsuresh4996 I have not seen a police officer who is as bad and immoral as that Jayaram’s inspector character in that movie.

    • @novjose
      @novjose ปีที่แล้ว +16

      Most of jayarams characters were like this one only. Even now he won't hesitate to do such roles..

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +132

    മച്ചാനെ ഈ ചാനൽ കാണാൻ ഞാൻ വൈകിയതിൽ ഖേദിക്കുന്നു 😜
    Appooppan and the boys
    Outspoken
    Honest Scrutiny
    Fimyshek
    എല്ലാരും ഒരേ പൊളി...😍😍😍

  • @azad738
    @azad738 ปีที่แล้ว +43

    Love you bro..keep going...we have to srutiny movies like these that influenced our generation badly and shouldn't want to tranfer to coming ones.

    • @DumbFlicks
      @DumbFlicks  ปีที่แล้ว +2

      👍🏻 Definitely

  • @thefanofhighflyers5173
    @thefanofhighflyers5173 ปีที่แล้ว +20

    ഇന്ന് സീരിയൽ കാണുന്നതും ഈ സിനിമ കാണുന്നതും ഒരുപോലെയാണ്

  • @malavikapradeep2877
    @malavikapradeep2877 ปีที่แล้ว +147

    ഇതുപോലെ വൃത്തികെട്ട ഒരു സിനിമ..... ജയറാമിൻ്റെ ഒരു തൊണ്ണൂറു ശതമാനവും സിനിമകൾ ഇതുപോലെ പുരുഷ മേധാവിത്വം അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്.... ഇതൊക്കെ അഭിനയിക്കുന്ന സമയത്ത് എങ്കിലും ഇയാൾക്ക് ഒരു വെളിവു ഇല്ല എന്നുള്ളത് ആണ്....

    • @comment_thozhilali_
      @comment_thozhilali_ 10 หลายเดือนก่อน +5

      Oru great Indian kitchen edukate😂

    • @comment_thozhilali_
      @comment_thozhilali_ 10 หลายเดือนก่อน

      @@AravindR-mu7un sathyam nalla. Movie arnu ipo kory feminichiyel edth ondakunu😂

    • @msshafeek87
      @msshafeek87 10 หลายเดือนก่อน

      Oo thamburaatty... 🙏

    • @anusha2465
      @anusha2465 10 หลายเดือนก่อน

      Politically incorrect aarengilum Eniku ishtam aanu e film

    • @comment_thozhilali_
      @comment_thozhilali_ 10 หลายเดือนก่อน

      @@anusha2465 endh incorrect cinema cinema ayi kannanm😂allathe feminichiyel idhilum oro kop kandthale 😂

  • @user-rg1yh5ts5w
    @user-rg1yh5ts5w 10 หลายเดือนก่อน +12

    Ente husbandum mrg kazhinju ennodu paranju achanem ,ammayeyum ponnupole nokkanam,,,,,, achan dress kazhuki kodukkan paranjal athokke cheyyanam ennokke,,,appol njan chothichu ammaykkum,achanum oru arogyaprashnavum illallonnu,,,,, pinne amma jeevichirippum und pinne njan enthinanu achante dress okke wash cheyyunnathennu,,,,, appozha ariyunne amma veettu joli onnum cheyyilla pengal ividundayirunnappol avalum ,shesham chettathiyum ayirunnu aviduthe ella kryangalum cheythirunnathennu,,,,,,,, ippol ente uzham ethiyathanennu but enik athu accept cheyyan pattumayirunnilla husnte achante vaka daily maryadha class okke undarunnu,,,,, palarodum fight cheyyendi vannu samadhanaparamaya oru jeevitham undakan

  • @muhammedayyoobn620
    @muhammedayyoobn620 ปีที่แล้ว +301

    Geethu's character is very nice. An ideal lady😄

    • @DumbFlicks
      @DumbFlicks  ปีที่แล้ว +72

      And sanjeevan Is 🙏🏼 GOD 🙏🏼

    • @SI_Mariyama_Thomas
      @SI_Mariyama_Thomas ปีที่แล้ว +20

      Avar IPsinte peril അമ്പലം paniyanjathu mosham ayyi poyi 😢. Sanjeevan IPS Dheyvathine inganne abhamanikaruth.

    • @spetznazxt
      @spetznazxt ปีที่แล้ว +6

      ​@@DumbFlicks 1999 ഇൽ ഇറങ്ങിയ സിനിമയെ roast ചെയ്യുന്ന progressive സിംഗം 😂

    • @DumbFlicks
      @DumbFlicks  ปีที่แล้ว +71

      @@spetznazxt 1999 ile chinthagathi poornamayi keralathil ninn illathaayi enn viswasich jeevukkunna 'Greenhouse boy' 👍🏻

    • @spetznazxt
      @spetznazxt ปีที่แล้ว

      @@DumbFlicks ഹോ ഭയങ്കരം,2023 ലും 98% life threatning ആയിട്ടുള്ള ജോലികളും ആണുങ്ങൾ ആണ് ചെയ്യുന്നത് job related accident ഇൽ മറിക്കുന്ന ആണുങ്ങൾ സ്ത്രീകളെ അപേക്ഷിച്ചു 10 ഇരട്ടി ആണ് തടി കേടാവുന്ന കേസിൽ സേച്ചി പെണ്ണിന് 🔥🔥 ആവണ്ട നിന്നെ പോലുള്ള progressive 🔥🔥 ട്ടായി സിംഗങ്ങൾ മിണ്ടുകയും ഇല്ല, ഇപ്പോൾ ഊക്ക് വാങ്ങുന്ന ഡിങ്ക രായൻ അണലി അണ്ണൻ ഛർദിചിട്ട item വാരി നാക്കുന്ന progressive 🔥🔥ട്ടായി 😂🖕

  • @bathiz9103
    @bathiz9103 ปีที่แล้ว +59

    Sanjeevan ദൈവം ആണ് 😄

  • @aliciasam9515
    @aliciasam9515 ปีที่แล้ว +63

    Ee movie kandapo thudangiya sankadam aanu ee review kandapo theernnathu 😂 thank you so much 🙏

  • @user-AlphaBetaOmega898
    @user-AlphaBetaOmega898 ปีที่แล้ว +13

    വീഡിയോ തുടങ്ങിയപ്പൊത്തന്നെ ഞാൻ ഒരു like അടിച്ചിട്ടുണ്ടായിരുന്നു... പിന്നെ ഇടക്ക് വെച്ച് പ്രതികാരത്തിന് വേണ്ടി ഒരു like കൂടി ചെയ്യാൻ പറഞ്ഞപ്പോ ഞാൻ ഒന്നുടെ like button ഇൽ അമർത്തിയിട്ടുണ്ട്... അപ്പൊ എന്റെ വക 2 like 😂😂

  • @anjaliv95
    @anjaliv95 ปีที่แล้ว +83

    Appupan and the boys got some competition right here

    • @DumbFlicks
      @DumbFlicks  ปีที่แล้ว +28

      I myself am a Fan of them 😊

    • @FTR007
      @FTR007 ปีที่แล้ว +18

      Appuppan & boys , outspoken
      Aanu best enna vichariche.. now u too have a place in this.. comedy content was really superb..i couldn't help to laughing 😂

    • @DumbFlicks
      @DumbFlicks  ปีที่แล้ว +8

      @@FTR007 😊Thank you.....

    • @backupaccount8156
      @backupaccount8156 ปีที่แล้ว +8

      Appooppan n boys are great, Mushkoon is a close second, and dumb flicks and filmyshek come after them.. Outspoken isnt even in the picture IMO 😅

  • @hanhearto
    @hanhearto ปีที่แล้ว +55

    Bro pls roast movie scenes in parakkum thalika etc..where they show colorism...like..when basanti who is dark or (may be dirty) gets uninterested by hero suddenly get love after she bath and turned white..lol..what a plot twist..it's ok it's his choice but the director showing dark is ugly and white is beauty indirectly...forget, almost every movie shows such things...and make people hate there own majority owned brown color...

    • @DumbFlicks
      @DumbFlicks  ปีที่แล้ว +5

      Sure ❤

    • @baadalchanganaashey2440
      @baadalchanganaashey2440 ปีที่แล้ว

      Would you prefer to marry a nomadic beggar girl? First of all, do that... Then preach...

  • @shriyasatheesh3731
    @shriyasatheesh3731 ปีที่แล้ว +191

    എന്റെ പൊന്നോ..... ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു.... ബെസ്റ്റ് എപ്പിസോഡ്...
    ആ പാട്ട്... അഭിരാമിടെ ചിരി.. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @saranbalachandran5710
    @saranbalachandran5710 ปีที่แล้ว +41

    ഞാൻ ചില പടങ്ങൾ പറയാം ഒന്ന് റോസ്റ്റ് ചെയ്യാമോ
    1) കാഞ്ചീപുരത്തെ കല്യാണം
    2) ജോണി ജോണി യെസ് അപ്പാ
    3)ഹണീ ബീ
    4)പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +9

      ഡബിൾസും, കാസനോവയും കൂടി വേണം😂😂

  • @ameenashihab7321
    @ameenashihab7321 ปีที่แล้ว +20

    ഞാൻ ഇപ്പോഴാ ഈ channel kande ,its really good 👍 ഞാൻ ottayirippirunnu channel le full videos um കണ്ട് and ഒരു request korachude regular ആയി video ഇട്ടാൽ കൊറേ കൂടെ reach കിട്ടും ഈ content കൊറേ പേർക്ക് കൂടി എത്തിയാൽ movie യോടുള്ള ഒരു perception വലിയ മാറ്റം ഉണ്ടാകും ആളുകൾ കൊറേ കൂടി movie ആസ്വദിച്ചു തുടങ്ങും with a clear thoughts 🥰

    • @DumbFlicks
      @DumbFlicks  ปีที่แล้ว +3

      Thank you soo much. 2 weeksil oru video idaan sramikkarund but nadakkarilla 😑. തീർച്ചയായും ശ്രമിക്കാം👍🏻

  • @sbnSq4321zee
    @sbnSq4321zee ปีที่แล้ว +38

    My doubt is How he clear Civil Service Examination?

    • @EducationSoftware-mb6ew
      @EducationSoftware-mb6ew 11 หลายเดือนก่อน +10

      സഞ്ജീവൻ ദൈവം ആയത് കൊണ്ട്

  • @adithuday149
    @adithuday149 17 วันที่ผ่านมา +1

    I was maybe 10 years old when I watched this movie for the first time and I would laugh at all the “supposed” comedy scenes because everyone at my home did.
    But, when I watched it again when I was around 16 or 17 years old, I realised the problems with the movie but everyone at home told me I was reading too much into it. 10 years later, I see this roast and I screamed “I KNEW IT!”
    Thank you for making this video!!

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug ปีที่แล้ว +200

    ദൈവമെ 😲 ഈ പടം കാണുമ്പോഴൊക്കെ വിചാരിക്കാറുണ്ട് ഇതെന്തൊരു കുല പടം ആണെന്ന്. Roast ചെയ്തല്ലോ സന്തോഷം🤣

    • @atlasatlantic5396
      @atlasatlantic5396 ปีที่แล้ว

      Ippol ulla cinema kal okke vedi pennungal de padavum oolatharavum kallavediyum

  • @hrishikeshmm9182
    @hrishikeshmm9182 ปีที่แล้ว +82

    Jayaram ഒരു OVER SMART നായകനാണ്....in most films.....ditching all other characters............

    • @rahulh7747
      @rahulh7747 ปีที่แล้ว +6

      Yes, enikum thonnittund....

    • @adarshvs2841
      @adarshvs2841 ปีที่แล้ว +6

      Except summer in bethelehem🖤

    • @aswathyvipin7124
      @aswathyvipin7124 9 หลายเดือนก่อน +3

      Kadanayakan

    • @HARIKRISHNAN-cf8ft
      @HARIKRISHNAN-cf8ft 9 หลายเดือนก่อน +5

      Meleparambil Aanveedu enna cinemayil Jayaram correct acting aanu. Oru over actingum illa

    • @idontevenhaveapla7224
      @idontevenhaveapla7224 3 หลายเดือนก่อน

      ​@@adarshvs2841 Athu aa padam thanne over aayondaa (still love it)

  • @pragma2264
    @pragma2264 ปีที่แล้ว +7

    എന്റെ വിവാഹം കഴിഞ്ഞ് ഞാനും husband ഉം വളരെ friendly ആയി ഇരിക്കുന്നത് സഹിക്കാന്‍ പറ്റാത്ത ഭർത്താവിന്റെ എളയമ്മ പറഞ്ഞത് ഭർത്താവ് ആയ കുറച്ച് അടി ഒക്കെ കൊടുക്കണമെന്നും അല്ലാത്തവര്‍ പെണ്‍ കോന്തന്‍മാര്‍ ആണ്‌ പോലും..

    • @salmabeevi1987
      @salmabeevi1987 หลายเดือนก่อน

      പരട്ട തള്ള.. Maybe she hasnt seen good men in her life

  • @godwarrin
    @godwarrin ปีที่แล้ว +64

    😂😂 But Abhiramis character was also pretty bad. She took out her frustration on Sanjeevan's sister! Mentally tortured them

    • @VKP-i5i
      @VKP-i5i ปีที่แล้ว +9

      Thats because she was forced to do it

    • @Mira-gu6we
      @Mira-gu6we ปีที่แล้ว +12

      ​@@VKP-i5i making fun of those kids english is not the same as domestic violence. Chanjeevante bullshit karanam thalarnu kanum.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว +17

      ​@@VKP-i5iAbhirami athra adipoli anenn patayunnilla.But avale anganathe mentality il ethikkunna daivamaya sanjeevan ann😅

    • @anupama7033
      @anupama7033 2 หลายเดือนก่อน

      Aghane portray cheythath alle , avale mosham character anen kaanikkan

    • @godwarrin
      @godwarrin 2 หลายเดือนก่อน

      @@anupama7033 Portray cheyyunathalle character, athalle cinema. Story mooshamane enne parayam, pakshe aah character was pretty bad for an adult.

  • @biljamanoj3682
    @biljamanoj3682 ปีที่แล้ว +36

    'വെറുതെ ഒരു ഭാര്യ' onnu roast cheyyuo....?? 😌

    • @DumbFlicks
      @DumbFlicks  ปีที่แล้ว +6

      kand nokkam 😊

    • @she____470
      @she____470 10 หลายเดือนก่อน +4

      Adhu nalla movie aanallo... Narcistic personality ulla jayaram nee aanu athil kanikkunne

    • @ulfricstormcloak8241
      @ulfricstormcloak8241 8 หลายเดือนก่อน

      ഈ പടത്തിന് ആ പേര് നല്ലോണം ചേരും.

    • @ulfricstormcloak8241
      @ulfricstormcloak8241 8 หลายเดือนก่อน

      ഈ പടത്തിന് ആ പേര് നല്ലോണം ചേരും.

  • @user-ll5hw6gd6i
    @user-ll5hw6gd6i ปีที่แล้ว +116

    2 പാട്ടിൽ 32 വട്ടം ഗീതു ഇളിച്ചെങ്കിൽ ബ്രൊ യുടെ 13 മിനുട്ട് വിഡിയോയിൽ 15 പ്രാവശ്യം സഞ്ജീവൻ ഗീതുവിനെ ചെവികല്ലിനു ചാമ്പി. ഞാനും എണ്ണി. 🥴🥴🥴😜സംശയം ഉള്ളവർ എണ്ണി എനിക്ക് കമന്റ് ചെയ്

    • @DumbFlicks
      @DumbFlicks  ปีที่แล้ว +23

      😂 observation സിംഹമേ 👍🏻

    • @user-ll5hw6gd6i
      @user-ll5hw6gd6i ปีที่แล้ว +19

      ആദ്യമായിട്ടാ ഒരംഗീകാരം. എനിക്ക് തിരുപ്പതി ആയി 😜

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +2

      Rajasenan sir...max film nayakan nayika illikal and close up shot mustaa 😂 ella songsilum ...

    • @niranjanr_120
      @niranjanr_120 ปีที่แล้ว

      SIUUUUUU😮

    • @cosmicbae702
      @cosmicbae702 ปีที่แล้ว

      Ijjathi comment😂❤️

  • @llama_sidekick5452
    @llama_sidekick5452 ปีที่แล้ว +61

    Really enjoyed this video😆😆 would love to hear more movie roasts😅

  • @ananddevaraj756
    @ananddevaraj756 ปีที่แล้ว +68

    പൊന്ന് ടീമേ 😂😂😂🙏🏻🙏🏻🙏🏻 സഞ്ജീവൻ ദൈവമാണ് 😂🤪

  • @007aquil
    @007aquil ปีที่แล้ว +24

    Oh nooo brooooo... That violin in honest music had me😂😂😂😂

  • @shalin826
    @shalin826 10 หลายเดือนก่อน +8

    Aa nashicha kaalangalokke kazhnjallo ennorkumbol valare santhoshamund...ipol kurachu perenkilum 20th century il ninnu vandipidichu vannallo... 🙏🏻🙏🏻🙏🏻 ithinte difference ipozhathe filmsil polum kanam✌🏻annathe filmsil ellam majority filmsum sthreekalku ethire aayrnu... Sthreekale eppazhum adukkalayil kanam athu thanne...pinne sthreekale moshamayt samsarikuka... anagne angne full films and film directors male chauvinism ayrnu... Havoo ithinoru difference ipolund✌🏻✌🏻✌🏻✌🏻 athukond thanne ipozhathe penkuttikalku kurch ashwasamund as compared to previous generations... ✌🏻

  • @abhijithtunes1959
    @abhijithtunes1959 ปีที่แล้ว +56

    That song deserve Oscar

  • @jeejoseph4984
    @jeejoseph4984 ปีที่แล้ว +22

    Thanks bro for making this video, I also felt the same when I watched this movie as a kid.

  • @shrutimohan8908
    @shrutimohan8908 ปีที่แล้ว +13

    Adipoli 😂 roast 😂IPS officer lokthu engnee indakilla
    Geethu family pole families ulla karanamane domestic violence and suicide nadakunne...makkalea emotional blackmail

  • @vinnyy4513
    @vinnyy4513 ปีที่แล้ว +34

    I have no idea how you do not have more subscribers.
    Keep making good videos like this!

  • @Shibsy77
    @Shibsy77 ปีที่แล้ว +55

    Psycho Sanjeevan 🤣🔥

  • @midhunscaria5950
    @midhunscaria5950 ปีที่แล้ว +23

    Honest music is next level🤣🤣🤣🤣🤣🤣🤣🤣🤣

    • @DumbFlicks
      @DumbFlicks  ปีที่แล้ว

      Thank you 😊

    • @jithinthankaraj2518
      @jithinthankaraj2518 10 หลายเดือนก่อน

      ​@@DumbFlicks only desi influence 😂

    • @DumbFlicks
      @DumbFlicks  10 หลายเดือนก่อน

      @@jithinthankaraj2518 its started from 'Without music' bro 😊

  • @aswathy._achu
    @aswathy._achu ปีที่แล้ว +13

    കൊള്ളാം..!! ഈ ചാനൽ എനിക്ക് ഇഷ്ടപ്പെട്ടു 😁. Subscribed😍👍

  • @kiranprakash575
    @kiranprakash575 ปีที่แล้ว +64

    സഞ്ജീവൻ ദൈവമാണ്😁😁

  • @midhunmohan4941
    @midhunmohan4941 ปีที่แล้ว +8

    Concentration Camp, rightly said 👍

  • @anoop2049
    @anoop2049 ปีที่แล้ว +22

    മലയാള സിനിമയിൽ അന്നും ഇന്നും
    കുടുംബകഥയിൽ അനുയോജ്യനയായ നായകൻ
    ജയറാമേട്ടനാണ്
    പല സിനിമകളും റിപ്പിറ്റ് വാല്യൂ മുള്ള
    സിനിമകൾ
    മേലേപറമ്പിൽ ആൺ വീട് ,സുപ്പർമാൻ ,സമ്മർ ഇൻ ബേത്ലലഹം, ഫ്രണ്ട്സ് ,പട്ടാഭിഷേകം, കുസുതി കുറുപ്പ്, വിണ്ടും 4 k യിൽ
    തിയേറ്ററിൽ റിലിസ് ആവണം
    കുടുംബ പ്രേക്ഷകർ വിണ്ടും തിയേറ്ററിൽ കയറും ഉറപ്പ്

    • @DumbFlicks
      @DumbFlicks  ปีที่แล้ว +18

      ആ പറഞ്ഞതിനോട് ഞങ്ങൾ real fightersin വിയോജിപ്പില്ല 😊

    • @duncanvizla8138
      @duncanvizla8138 ปีที่แล้ว

      😂

  • @statuspiratesinc.7674
    @statuspiratesinc.7674 ปีที่แล้ว +18

    I watch his videos bcoz of his own made songs . Nalla rasam und😂😂😂

  • @afsalvlogger2399
    @afsalvlogger2399 ปีที่แล้ว +102

    ഇതുപോലെ തന്നെയുള്ള ഒരു മൂവിയാണ് പട്ടണത്തിൽ സുന്ദരൻ. പടം റോസ്റ്റ് ചെയ്യാനുള്ള വകുപ്പുണ്ട് എന്നാണ് എന്റെ ഒരു ഇത് .

    • @DumbFlicks
      @DumbFlicks  ปีที่แล้ว +19

      Kand nokkam bro👍🏻 oru decade munp kandatha marann poyi scenes okke 😑.

    • @afsalvlogger2399
      @afsalvlogger2399 ปีที่แล้ว +14

      @@sreedevip4330 ആ മൂവിയിൽ ദിലീപ് ടോക്സിക് ഹസ്ബൻഡ് ആണ് . നവ്യാ നായർ അക്‌സെപ്റ് ചെയ്യാത്തത് അല്ല. ജോലി കളയിക്കാൻ വേണ്ടി പലതും ചെയ്യുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ പടത്തിൽ റോസ്റ്റ് ചെയ്യാൻ പല സംഭവങ്ങളും ഉണ്ട്.

    • @DumbFlicks
      @DumbFlicks  ปีที่แล้ว +1

      @@afsalvlogger2399 👍🏻

    • @aswathysabu2917
      @aswathysabu2917 ปีที่แล้ว +3

      ​@@afsalvlogger2399but athil dileep nte character ne nyaayeekarikkunnillallo🤔🤔

    • @shilpavijay7490
      @shilpavijay7490 ปีที่แล้ว +3

      ​@@aswathysabu2917Yup 🙌 Ayaalude Characterine athil vendavidhathil kaliyaakkunnund. Ayaalude pravruthikal kaaranam Navyayude Characterinu undaakunna manovishamavum nallathupole kaanikkunnund.

  • @amalmanoharan4844
    @amalmanoharan4844 ปีที่แล้ว +20

    Sanjeevan daivam aanu 😂😂😂
    Subscribed ✌🏽

  • @colordreamer9056
    @colordreamer9056 หลายเดือนก่อน +3

    പണ്ടത്തെ കുടുംബ ചിത്രം.... 😐ഇതുപോലെ toxic ആയി ഒത്തിരി cinema ഉണ്ട്. ,കളിവീട് പോലുള്ളത്... ഇന്നത്തെ തലമുറയിലെ ചിലരെങ്കിലും ഇതിനെ പറ്റി ചിന്തിക്കുന്നു എന്ന് ആ സിനിമകളുടെ comment box നോക്കിയാൽ അറിയാം 🥰

  • @anjudsrwp
    @anjudsrwp ปีที่แล้ว +5

    Bro oru request und.. Vaalsalyam movie cheyyumo??? plzzzz

  • @amalps5858
    @amalps5858 ปีที่แล้ว +2

    24 വർഷം മുമ്പ് ഇറങ്ങിയ സിനിമ.. കാലം ഒരുപാടു മാറി ആളുകളുടെ കാഴ്ചപ്പാടും അതുപോലെതന്നെ മാറി... ഒരു 24 വർഷം മുമ്പ് ഇറങ്ങിയ സിനിമ അന്നത്തെ ആളുകളുടെ കാഴ്ചപ്പാട് അനുസരിച്ച് ആണ്... അതുകൊണ്ടുതന്നെയാണ് ഈ സിനിമ അന്ന് വിജയിച്ചത്... അതിന് ഇന്ന് ഇങ്ങനെ ഒരു വലിയൊരു വിഷയം ആക്കേണ്ട ആവശ്യമുണ്ടോ...

    • @DumbFlicks
      @DumbFlicks  ปีที่แล้ว +4

      അന്നത്തെ അതെ ചിന്താഗതി ഉള്ള ആളുകൾ ഇപ്പോളും ഒരുപാട് ഉണ്ട്.domestic abuse കേസുകൾ പൂർണമായും ഇല്ലാതായ ഒരു നാട് അല്ലല്ലോ നമ്മുടേത് 😊

    • @amalps5858
      @amalps5858 ปีที่แล้ว +1

      @@DumbFlicks അതുകൊണ്ട് ഒരു സിനിമയെ റോസ്റ്റ് ചെയ്താൽ ഡൊമസ്റ്റിക് അബ്യൂസ് എല്ലാം ഇല്ലാതാകുമോ.. ഈ സിനിമ ഞാനും അന്ന് ആസ്വദിച്ചു കണ്ട സിനിമയാണ്.. ഈ സിനിമ ഇന്നാണ് ഇറങ്ങുന്നത് എങ്കിൽ റോസ്റ്റ് ചെയ്യുന്നതിന് ഒരു ലോജിക് ഉണ്ട്.. 24 വർഷം മുമ്പ് ഇറങ്ങിയ സിനിമയുടെ പൊളിറ്റിക്കൽ കറക്റ്റ്നസ് ഇന്ന് കണ്ടുപിടിച് ആളുകളുടെ ചിന്താഗതി മാറ്റാൻ ശ്രമിക്കുകയാണോ ബ്രോയുടെ ഉദ്ദേശം...

    • @DumbFlicks
      @DumbFlicks  ปีที่แล้ว +2

      @@amalps5858 pazhaya moviesinte revist cheyyunnathaan ente content. Appo athile logical, political mistakes parayum. Eth varsham irangyathayalm ippolm nalla moving ulla ith polulla movies inyum cheyyum.

  • @nuranoora4762
    @nuranoora4762 ปีที่แล้ว +7

    Main aayitt geethuvinu penganmarod vairagyan vannath sanjeevinte pravarthikal karanam aanu. 😢

    • @akbarsha.
      @akbarsha. 7 หลายเดือนก่อน

      Yes രണ്ട് പേരിലും ഉണ്ട് തെറ്റ്.

  • @vinaydivakaran1651
    @vinaydivakaran1651 ปีที่แล้ว +16

    This channel will get more subscribers in future,content is worth watching and keep going bro🎉

    • @DumbFlicks
      @DumbFlicks  ปีที่แล้ว +2

      Thank you so much 😀

  • @harizz5526
    @harizz5526 ปีที่แล้ว +21

    bro kaliveedu manju warrier jayaram movie kandindoo .. athum ekadesham oru same chaya ahn. any way worthy video.🙌

    • @DumbFlicks
      @DumbFlicks  ปีที่แล้ว +1

      Thank you bro. 😊

  • @The.Half.Blood.Prince
    @The.Half.Blood.Prince ปีที่แล้ว +19

    You earned a new subscriber! Damn bro you deserve more views

    • @DumbFlicks
      @DumbFlicks  ปีที่แล้ว +1

      Thank you bro 😊

  • @dragon-zn8tx
    @dragon-zn8tx 10 หลายเดือนก่อน +4

    മിഥുനം movie ഒന്ന് roast ചെയ്യാമോ?
    കാരണം അതിൽ അവസാന ഭാഗത്ത് എല്ലാ തെറ്റുകളും ഉർവശിയുടെ കഥാപാത്രത്തിൽ അടിച്ചേൽപ്പിച്ചു അവസാനിപ്പിക്കുന്നത് വളരെ ദുഃഖമുള്ളതായ് തോന്നുന്നു

    • @Otsana7
      @Otsana7 10 หลายเดือนก่อน

      Athe

    • @harikrishnank1312
      @harikrishnank1312 8 หลายเดือนก่อน

      എന്തായാലും മിഥുനം പ്രേക്ഷകർ പൊട്ടിച്ചു കൊടുത്തു. മറ്റുള്ള സിനിമകളിൽ നിന്ന് exception😂😂

  • @josongeorge5
    @josongeorge5 10 หลายเดือนก่อน +52

    First time watching your channel, and I have to say, your analysis and humor are truly entertaining! Your criticisms are on point. One small suggestion: it might be a good idea to avoid repeating the double meaning jokes from the past. We're still thoroughly entertained by your current content. Keep up the great work!

    • @akhilaas4155
      @akhilaas4155 9 หลายเดือนก่อน +2

      Exactly 💯

  • @jerinmathewjoseph1422
    @jerinmathewjoseph1422 ปีที่แล้ว +34

    Bro your channel is so much underrated and overlooked ❤

  • @simisean
    @simisean ปีที่แล้ว +9

    *അറിഞ്ഞിരുന്നില്ല സഹോദര, ഇങ്ങനെ ഒരു ചാനലിനെ പറ്റി* 😪

  • @anupamaps8179
    @anupamaps8179 ปีที่แล้ว +16

    Chetta , u r absolutely awesome..keep going bro❣🔥

  • @user-hx4gz1hj2x
    @user-hx4gz1hj2x ปีที่แล้ว +6

    You tube full movie കിടപ്പുണ്ട് താഴത്തെ comment വായിച്ചു നോക്കണം, real love, അതൊക്കെ ഒരു കാലം, ഇപ്പോഴത്തെ തലമുറ കണ്ട് പഠിക്കണം 😂😂😂

    • @DumbFlicks
      @DumbFlicks  ปีที่แล้ว +7

      അവിടെ മാത്രം അല്ല. സ്കൂൾ തുറക്കുന്നത് വരെ ഈ കമന്റ്‌ ബോക്സിലും Andrew Tate Fansinte വിളയാട്ടമായിരുന്നു 😑

  • @samuelsujit
    @samuelsujit 4 หลายเดือนก่อน +8

    Classic godown fight.... 🤣🤣🤣എന്തുവാടെ 🤣🤣🤣❤️❤️❤️

  • @sajinraj1598
    @sajinraj1598 9 ชั่วโมงที่ผ่านมา

    ഇന്നും ഈ സിനിമ വന്നാൽ ഇരുന്ന് കാണും. അതാണ് ഇത് പോലെ ഉള്ള സിനിമയുടെ പ്രേത്യേകത.

  • @JOBYSMEDIAPRODUCTION
    @JOBYSMEDIAPRODUCTION ปีที่แล้ว +23

    Just Awesome..... ഒന്നും പറയാനില്ല!!!keep going Bro🥰🥰
    സജ്ജീവൻ ദൈവമാണ്....😄😄

  • @Aneeshr717
    @Aneeshr717 10 หลายเดือนก่อน +2

    ഈ പടത്തിൽ പലതും ഉണ്ട്‌ പൈങ്കിളി മോഡൽ .. പിന്നെ രാജസേനന്റെ സ്ഥിരം പരിപാടികളും , പിന്നെ എല്ലാ മലയാള സിനിമയിലെ പോലെ നായകൻ നായർ ആണ് ..

  • @vishnukk9620
    @vishnukk9620 ปีที่แล้ว +46

    Honeymoon ന് പോവുമ്പോൾ പെങ്ങന്മാരെ കൂട്ടി കൊണ്ട് പോവുന്നു..
    അതിനെപ്പറ്റി ഭാര്യ ചോദിച്ചത് തെറ്റാണ് പോലും 🤣
    മുൻപ് കണ്ടപ്പോയെ തോന്നിയത് ആണ് എന്തോന്ന് ആണ് ഇതെന്ന്

  • @anilsreedhar1973
    @anilsreedhar1973 18 วันที่ผ่านมา

    when i watched it longback, i also felt troubled at the way they were villainizing the girl. but sthreevirudhathaa has been a key ingredient of rajasenan movies. also lots of movies of jayaram have the same theme

  • @arjun6358
    @arjun6358 5 หลายเดือนก่อน +3

    Honest Bro, a lot of films like these has effected the mentality of the bloody kerala gramavasies

  • @ambareeshsreekumar1574
    @ambareeshsreekumar1574 ปีที่แล้ว +5

    8:49 even without that music its psychopathic

  • @mythicfury86
    @mythicfury86 10 หลายเดือนก่อน +9

    I've seen this movie many times.. but I laughed a lot watching this review 🤣🤣😆😆

  • @itsme1938
    @itsme1938 ปีที่แล้ว +3

    ശിവപുരം ഗവൺമെന്റ് സ്കൂളിന്റെ പ്രത്യേകത പറയാത്തത് ശരിയായില്ല; ഈശ്വര പ്രാർത്ഥന ചൊല്ലുമ്പോൾ കയ്യടിക്കുന്ന ഒരേ ഒരു സ്കൂൾ അതായിരിക്കും🤣

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 หลายเดือนก่อน +4

    ഇതിൽ ഏറ്റവും വാൽഗർ സീൻ ആണ് ഗീതുവിന്റെ സാമ്പാർ and ഇഡ്ഡലി ലോകത്തു സാമ്പാർ കണ്ടിട്ടില്ലതവർ പോലും ഇങ്ങനെ വെക്കില്ല

  • @amalskeerthi1923
    @amalskeerthi1923 ปีที่แล้ว +10

    എന്റെ പൊന്നോ.. പൊളി... 🤣🤣
    U earn a subscriber broh... ❣️

  • @jenharjennu2258
    @jenharjennu2258 ปีที่แล้ว +24

    ഈ സിനിമ blockbuster ഒന്നും അല്ല ഇറങ്ങിയ ടൈമിൽ ആവറേജ് ഹിറ്റ്‌ ആണ്

    • @DumbFlicks
      @DumbFlicks  ปีที่แล้ว +7

      Rajasenante oru interview il paranjitundaernnu. Pinne some websites...data accuracy check cheyyan vere options illa. Orupaad pazhayathalle 😑

  • @guardianangel65-e7v
    @guardianangel65-e7v 20 วันที่ผ่านมา

    The pinned comment shows why we are still centuries behind in culture along with moral and ethical values.

  • @shankar4330
    @shankar4330 ปีที่แล้ว +10

    Mass Cool😂 Oru tholinja punch dialogue

  • @noname-yk9gl
    @noname-yk9gl หลายเดือนก่อน +2

    Aa schoolile pole okke parasyamyi apamanicha orkkan koodi vayya...Atharamoru relationship is gathikedu...🥲

  • @Abijith..
    @Abijith.. ปีที่แล้ว +6

    Vedio കാണുന്നതിന് മുൻപ് sub ചെയ്തു predheksha തെറ്റിയില്ല keep it up bro❤️

    • @DumbFlicks
      @DumbFlicks  ปีที่แล้ว

      Thank you bro.... 😊