Q&A മറുപടി ഇനി ഒരു കല്യാണം കഴിച്ചൂടെ?

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 700

  • @m8engineertechnique973
    @m8engineertechnique973 หลายเดือนก่อน +6

    അൽഹംദുലില്ലാ,,,, വിവരങളൊക്കെ അറിയാൻ കഴിഞ്ഞു,,,മക്കളെയൊക്കെ നോക്കാൻ കഴിവുള്ള നല്ലൊരു ദ്വീനിയായ ഒരാളെ കല്യാണം കഴിക്കാൻ ഭാഗ്യം നൽകട്ടെ എന്ന് ദുആ ചെയ്യുന്നു❤❤

  • @nishapullur6657
    @nishapullur6657 หลายเดือนก่อน +53

    എത്ര മക്കൾ ഉണ്ടെന്ന് പറഞ്ഞാലും അവരൊക്കെ അവരുടെ ജീവിതവുമായി തിരക്കിലായി പോകും. പിന്നെയും നമ്മൾ ഒറ്റപ്പെട്ട് പോകും. എന്റെ 22 മത്തെ വയസ്സിൽ ഞാൻ ഒറ്റക്ക് ജീവിച്ചു തുടങ്ങിയതാണ്. ഇപ്പൊ 15 വർഷം ആവാറായി. അന്ന് മോൻ 3 വയസ്സും മോൾക് 1 വയസ്സും ആയിരുന്നു. ഇപ്പൊ മോൻ 17 കഴിഞ്ഞു. സത്യം പറയാല്ലോ ഒറ്റക്ക് ജീവിച്ചു മടുത്തു. അന്നൊക്കെ ഇനി ഒരു വിവാഹം വേണ്ടെന്ന് പറഞ്ഞ ഞാൻ വീട്ടുകാരോട് അങ്ങോട്ട് ആവശ്യപ്പെട്ടു. അൽഹംദുലില്ലാഹ് ഇപ്പൊ പടച്ചവൻ നല്ല ഒരു മനുഷ്യനെ എന്റെ മുന്നിലേക്ക് ഇട്ട് തന്നു. ഇപ്പൊ എന്റെ വീട്ടിലെ എന്റെ സ്ഥലത്ത് വീട് പണി നടക്കുന്നു. മക്കളെ പിരിയേണ്ടിയും വന്നില്ല, എനിക്ക് ഒരു കൂട്ടും ആയി. ഒന്ന് ഓർക്കുക, ഒന്നിനും പകരമാവില്ല മറ്റൊന്ന്, അത്രേ ചിന്തിച്ചാൽ മതി. ഏതായാലും മോൾക് പടച്ചവൻ നല്ലൊരു ഇണയെ നൽകട്ടെ 🤲🤲ഒറ്റക്ക് ജീവിച്ച എനിക്ക് അറിയാം ഒറ്റപ്പെടലിന്റെ വേദന 😭😭

  • @fidhin8044
    @fidhin8044 หลายเดือนก่อน +24

    ഷാജീ കല്ല്യാണം കഴിക്കണം കല്ല്യാണം കഴിക്കാൻ വരുന്നവരെ കുറിച്ച് നല്ലോണം അനേഷിക്കണം വഴിയിലൂടെ പോവുന്ന പാമ്പിനെ തോളിൽ വെച്ച അനുഭവം ഉണ്ടാവരുത് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു റെസ്റ്റൊക്കെ എടുത്ത് സാവകാശം ആലോചിച്ചാൽ മതി കല്ല്യാണം എടുപ്പിടീലാവണ്ട അത്യാവശ്യം സാമ്പത്തികം വേണം സ്വന്തമായി വീടും നല്ലൊരു ജോലിയും വേണം നിന്റെ പൊന്നുമക്കളെയും നല്ലവണ്ണം നോക്കുന്ന ആളവണം 42വയസിൽ പ്രായം കുടരുത്
    ശാരിക്കുമോന്റെ കൊഞ്ചലിൽ ഇഷ്ടപെടുന്ന ആളവണം ഇൻഷാ അല്ലാഹ്‌ നമ്മുക്ക് പ്രാർത്ഥിക്കാം നിനക്കും കുട്ടികൾക്കും നല്ലൊരു ദിവസം വരും അല്ലാഹു ഹൈരു നൽകട്ടെ ആമീൻ

  • @pt.a.sidheeqanvary626
    @pt.a.sidheeqanvary626 หลายเดือนก่อน +82

    നിലവിൽ ഭാര്യയും മക്കളും മറ്റു ബാധ്യതകളും ഇല്ലാത്ത അവളേയും 5 മക്കളേയും ഒ സ്വന്തം മക്കളെ പോലെ കാണാനും നോക്കാനും സ്നേഹിക്കാനും കഴിയുന്നവരും സ്വന്തമായി തൊഴിലോ സാമ്പത്തിക കഴിവുകളോ ഉള്ള റബ്ബിനെ ഭയപ്പെടുന്ന നിസ്ക്കാരവും സൽക്കർമ്മങ്ങളും ഒക്കെ ചെയ്ത് നല്ല നിലക്ക് ജീവിക്കുന്ന വർ വരട്ടെ മോളെ ജീവിത പങ്കാളിയാക്കി സ്വീകരിക്കാൻ

  • @abdulazeez8241
    @abdulazeez8241 หลายเดือนก่อน +22

    സഹോദരിയുടെയും മക്കളുടേയും എല്ലാ ദുഃഖങ്ങളും മറക്കാൻ പറ്റിയ ഒരു തുണ വരട്ടെ എന്ന് ദുആ ചെയ്യുന്നു.

  • @sambaths4632
    @sambaths4632 หลายเดือนก่อน +13

    നല്ല തീരുമാനമാണ് എടുത്തത്. അനുയോജ്യമായ ഒരാൾ വന്നാൽ കല്യാണം കഴിക്കണം..... 👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹

  • @abdulraheem.p5871
    @abdulraheem.p5871 หลายเดือนก่อน +22

    മക്കൾ വലുതാവട്ടെ നീ രാജാത്തിയാവും

  • @HALEEMAA-n1u
    @HALEEMAA-n1u หลายเดือนก่อน +15

    എന്തായാലും അനുയോജ്യമായ ആലോചന വന്നാൽ വിവാഹം കഴിക്കണം... ഇൻ ഷാ അല്ലാഹ്

  • @anas.r4767
    @anas.r4767 หลายเดือนก่อน +16

    ആത്മാർത്ഥമായി നോക്കുന്ന ഒരാൾ നിന്നെ യും മക്കളെയും സ്വീകരിക്കട്ടെ

  • @RabiNoushu
    @RabiNoushu หลายเดือนก่อน +17

    മക്കളെയും നിന്നെയും ഉൾകൊള്ളുന്ന ഒരാൾ ജീവിതത്തിലേക്ക് വരട്ടെ 🤲🏻🥰

  • @zahirt.v.c2419
    @zahirt.v.c2419 หลายเดือนก่อน +4

    നല്ല ഒരു ഭർത്താവിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @PrbhakaramKumar
    @PrbhakaramKumar หลายเดือนก่อน +2

    സഹോദരിക്ക് ഈശ്വരാ അനുഗ്രഹം ഉണ്ടാവും മക്കളെയും സഹോദരിയേയും നോക്കാൻ കഴിവുള്ള സന്മനസ്സുള്ള ഒരാൾ ഉടനെ വരട്ടെ എന്ന് സർവ്വേശ്വരനോട്‌ പ്രാർത്ഥിക്കുന്നു

  • @rufakitchen779
    @rufakitchen779 หลายเดือนก่อน +14

    എല്ലാരും ഏറ്റെടുക്കുന്നത് നല്ലൊരു ഹയർ ആയി ബന്ധം വരട്ടെ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys หลายเดือนก่อน +15

    Inshallah അങ്ങനെ ഒരാളെ അല്ലാഹു എത്തിച്ചു തരട്ടെ എല്ലാ കാര്യങ്ങളും ഹൈറ് ആകി തരട്ടെ 🤲നല്ലൊരു ജീവിതം ഉണ്ടാവാൻ ആത്മാർത്ഥമായി ദുവാ ചെയുന്നു🤲 റബ്ബിന്റെ കാവൽ എന്നും നിങ്ങൾക്ക് ഉണ്ടാവട്ടെ ആമീൻ 🤲❤️❤️

    • @naseemamechery106
      @naseemamechery106 หลายเดือนก่อน

      ആമീൻ യാറബ്ബൽ ആലമീൻ

    • @SafiyaNk-sf4dr
      @SafiyaNk-sf4dr หลายเดือนก่อน

      ആമീൻ

    • @SafiyaNk-sf4dr
      @SafiyaNk-sf4dr หลายเดือนก่อน

      ആമീൻ

  • @Faseelasuneervlogs148
    @Faseelasuneervlogs148 หลายเดือนก่อน +10

    നല്ല തീരുമാനമാണ്, മക്കളെ നോക്കുന്നവർ വരും ഷാജി നീ വിഷമിക്കണ്ട.❤️❤️

  • @Asoora-m6q
    @Asoora-m6q หลายเดือนก่อน +11

    കല്യാണം കഴിക്കൊണം സജീ അല്ലു ഹു ഹൈർങ്കി തരട്ടെ സജീടെ ആഗ്രഹം പ്പോലെ എത്തിട്ടെ ആമീൻ

  • @shaheedadavudh6803
    @shaheedadavudh6803 หลายเดือนก่อน +30

    ആ കുട്ടി ചെറുപ്പമാണ് ഭർത്താവിനോടൊപ്പം കഴിയണം സന്മനസ്സ് ഉള്ള ഒരാൾ വരട്ടെ ദുആ ചെയ്യാം ആ കുട്ടിക്ക് ഹൈർ ആയ ഒരു ജീവിതം കിട്ടാൻ 🙏🏻

  • @RaseenaHanees-b7p
    @RaseenaHanees-b7p หลายเดือนก่อน +24

    മക്കളെയും നിന്നെയും പൊന്നു പോലെ നോക്കാൻ പറ്റിയ ഒരാളെ റബ്ബ് കൊണ്ട് തരും insha allah🤲🤲🤲🤲

  • @shareenasha718
    @shareenasha718 หลายเดือนก่อน +26

    കല്യാണം കയിക്കണ്ട എന്ന് പറയു ന്നവരുടെ സ്വത ക് അവൾ ചെറിയ മോളല്ലെ മക്കൾ ചെറുതല്ലെ അവൾക് എവിടെ ജീവിതം മക്കൾ ക് ഭാവി ഉണ്ട് അവ ൾ ക് ഭാവി വേണ്ടെ അവളെ കല്യാണം കയിക്കണ്ടന്നാണൊ പറഞ് കൊടുക്കൽ ന്നല്ല രു ജീവിതം കിട്ടാൻ പ്ര ത്തിക്കു അവളെയും മക്കൾ സിനേയും ന്നോ കുന്ന ന്നല്ല ഒരാൾ വരട്ടെ ഇൻ ഷാ അള്ള ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @HALEEMAA-n1u
      @HALEEMAA-n1u หลายเดือนก่อน

      ആമീൻ

  • @mastermuhammed1000
    @mastermuhammed1000 หลายเดือนก่อน +3

    തീർച്ചയായും നല്ല ഒരു മാരൻവരും കാരണം നീ ജനുവലായി വിഷയങ്ങൾ പറഞ്ഞു

  • @SidheeqSameera
    @SidheeqSameera หลายเดือนก่อน +3

    ഹായ് ഏതായാലും കുട്ടി പറഞ്ഞതുപോലെ എല്ലാവരെയും നോക്കാൻ പറ്റിയ ഒരു ഭർത്താവിനെ കിട്ടട്ടെ എന്ന് ഞാൻ ദുആ ചെയ്യുന്നു

  • @abdulnisar7019
    @abdulnisar7019 หลายเดือนก่อน +3

    സങ്കടം ഒതുക്കി സംസാരിക്കുവാന് അല്ലെ, സാരമില്ല പടച്ചവന്ടെ പരീക്ഷണം ആണ്, 🤲🏻🤲🏻

  • @NaseemaShoukathali
    @NaseemaShoukathali หลายเดือนก่อน +3

    അഞ്ചു makaleeyum നല്ല പണ്ഡിതൻ മാർ ആകു മോളെ. ദുനിയവും അഹിറവും ഉപകരിക്കും. മാത്രമല്ല അവരുടെ ബാപക് kabrilum സഹായി ആയി വളരും ആമക്കൾ. ഇപ്പോ ഇഷ്ടം പോലെ സ്ഥാപനങ്ങൾ unadallo പഠിപ്പിക്കാൻ. മർകസിൽ ഒക്കെ ആകുക ആണെങ്കിൽ നിങ്ങളുടെ അഞ്ച് makaleeyum അവർ ഏറ്റെടുക്കും ഇന്ഷാ അല്ലാഹ്....

    • @FRL971
      @FRL971 หลายเดือนก่อน +1

      മർകസിൽ ചേർത്തില്ലേലും മർകസിൻ്റെ ഹോം കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ പഠന ചില വെല്ലാം മർകസ് ഏറ്റെടുക്കും

  • @ruman570
    @ruman570 หลายเดือนก่อน +10

    ഇൻഷാ അള്ളാ
    എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറും
    നിങ്ങൾക്കും സന്തോഷ മുള്ള ഒരു കാലം
    ഉണ്ടാവും 🤲🤲🤲🥰🥰

    • @ruman570
      @ruman570 หลายเดือนก่อน

      1 laksh subscribe 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @PonnusPonnus-y6n
    @PonnusPonnus-y6n หลายเดือนก่อน +30

    ഞാനും തനിച്ചാണ് ഒരു മൊളുണ്ട്. , പക്ഷേ രണ്ടാമതൊരു ജീവിതം ഉൾകൊള്ളാൻ പറ്റുന്നില്ല കാരണം കഴിഞ്ഞ ജീവിതത്തിൽ അനുഭവിച്ചത് ഓർക്കുമ്പോൾ ഒറ്റക്ക് ജീവിക്കാം എന്ന് തോനിപ്പോൻ ആത്മഹത്യയുടെ വാക്കിന്ന് മോളെ കൊണ്ട് രക്ഷപ്പെട്ടതാണ്, ഇന്ന് ഒരു കെതിയും പര കേതിയും ഇല്ല , മോളേ ഉപ്പ കൂടെ ഉണ്ടാകുമ്പോൾ അവൻ്റെ ചെലവും ഞാൻ നോകണമായിരുന്നു ഇപ്പൊൾ എന്നെയും മോളെയും നോകിയ മതി റബ്ബ് എന്തെങ്കിലും വഴി കാണിക്കും

    • @mashoodmashood2721
      @mashoodmashood2721 หลายเดือนก่อน +1

      നാട് എവിടെ അല്ലാഹു കൂടെ ഉണ്ട്

    • @PonnusPonnus-y6n
      @PonnusPonnus-y6n หลายเดือนก่อน

      @@mashoodmashood2721 കർണാടക

  • @aboobackermt4443
    @aboobackermt4443 หลายเดือนก่อน +6

    ഒരു ചെറിയ സംരംഭം തുടങ്ങു അതിനു സർക്കാരിൽ നിന്നും ലോൺ ലഭിക്കും എന്നിട്ട് ആ പ്രോഡക്റ്റ് നിങ്ങളെ ഈ ചാനലിൽ പരസ്യം ചെയ്യൂ എല്ലാരും കൂടെ ഉണ്ടാകും അങ്ങനെ പതുക്കെ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ പറ്റും.ഇന്ഷാ അള്ളാ

  • @SaleenaBeevi-u9i
    @SaleenaBeevi-u9i หลายเดือนก่อน +31

    ഒരിക്കലും രണ്ടാമതൊരു വിവാഹം കഴിക്കരുത്.... നിങ്ങൾക്ക് 5മക്കൾ ഇല്ലേ... അവർ നല്ല രീതിയിൽ വളർന്നുവന്നാൽ തന്റെ എല്ലാ ദുഖങ്ങളും മാറും.. താൻ ഒരു രാജകുമാരിയേപ്പോലെ ജീവിക്കും..ഇപ്പോൾ കുറച്ചു കഷ്ടപ്പാടുണ്ടാകും... മക്കൾ വലുതാകുന്നതോടെ തന്റെ കഷ്ടപ്പാടുകൾ മാറും... 99%രണ്ടാം വിവാഹങ്ങൾ തകർന്നുപോയിട്ടേയുള്ളു.. ഒരുപാട് വ്യക്തികളെ എനിക്കറിയാം...ചിലർക്ക് മാത്രം luck ന് കിട്ടുന്നതാണ് second marriage.. മക്കൾ സൽസ്വഭാവികളായി വളരാൻ ദുആ ചെയ്യൂ.. സന്തോഷിക്കാനുള്ള ഒരു ദിവസം തനിക്കുമുണ്ടാകും... എന്റെ ഒരു കൂടപ്പിറപ്പിനെ പോലെ കരുതിയാണ് ഞാൻ പറയുന്നത്....

    • @abdulgafoor446
      @abdulgafoor446 หลายเดือนก่อน +10

      അഞ്ച് മക്കൾ അവൾക്ക് ഉണ്ട് അവളേയും മക്കളേയും നല്ലവണം നോക്കാൻ പറ്റുന്ന ഒരാൾ വന്നാൽ തീർച്ചയായും വിവാഹം കഴിക്കണം

    • @RamlathA-r5k
      @RamlathA-r5k หลายเดือนก่อน +2

      അതെന്നെ വേറെ കല്യാണം കഴിക്കാൻ നല്ലത്കല്യാണം കഴിച്ചത് പല പല പ്രശ്നങ്ങളും ഉണ്ടായിട്ടുള്ളത്

    • @Naseema-q5d
      @Naseema-q5d หลายเดือนก่อน +1

      ഞാൻ ഒരു വിധ വയണ്എ niagraha😌മില്ല എനിക് പ്രാ റ യം കുറവ് ആണ് നമ്മൾ വേറെ കല്ലി യണം കഴിച്ചൻ ആകുട്ടി ഗൾ അനാഥ രാഗും പവം മാണ് നിവനു ഓർത്തു ജീവിച്ചാൽ നമക് പട ച്ച വൻ ഷർഗം അവിടെ തരും 😢

    • @Aflustaiker13
      @Aflustaiker13 หลายเดือนก่อน +4

      Nalla oraalojana vannal theerchayaayum kalyaanam kaikanam makkal valarnnal avarr oro vazhikk povum nammal ottappedum makkal panam tharumaayirikkum kootin aarum undaavilla

    • @abdullatheefpunnakkottil4059
      @abdullatheefpunnakkottil4059 หลายเดือนก่อน +3

      മക്കൾ ഉണ്ടങ്കിലും ഭർത്താവിൻറെ പകരമാവുമോ തെറ്റിലേക്ക് പോകാതിരിക്കാൻ നല്ല ഒരാളെ കിട്ടിയാൽ മക്കളെയും നോക്കുന്ന ഒരളണെങ്കിൽ കഴിക്കണം

  • @musthafaongallur7276
    @musthafaongallur7276 หลายเดือนก่อน +7

    Inshaallah നല്ലൊരു കുടുംബജീവിതം ഷാജിക്കും മക്കൾക്കും പടച്ചോൻ നൽകട്ടെ 🤲🤲❤❤❤❤❤5പൊന്നുമക്കളെ കിട്ടിയാൽ ആരാവേണ്ടെന്നുവെക്ക 🥰👍

  • @MyBoss-e3d
    @MyBoss-e3d หลายเดือนก่อน +6

    അള്ളാഹു എല്ലാ ഹലാൽ ആയ കാര്യകളും എളുപ്പമാക്കി തരട്ടെ. ആമീൻ

  • @jaleelkpm6318
    @jaleelkpm6318 หลายเดือนก่อน +13

    ഞാനിപ്പൊ എന്താ പറയാ. കഴിക്കണംന്നോ കഴിക്കണ്ടാ എന്നോ 'മോള് | ചെറുപ്പമല്ലെ ജീവിതം ഇനിയും ഒരുപാട് ബാക്കിയില്ലെ (ആയുസ് ണ്ടങ്കിൽ) ഏതായാലും സർജറി ഒക്കെ ഒന്ന് കഴിയട്ടെല്ലെ മക്കളെ പൊന്നു പോലെ നോക്കുന നല്ല ഒരു ഇണയെഅള്ളാ നൽകട്ടെ

  • @minikumaranmini1232
    @minikumaranmini1232 หลายเดือนก่อน +17

    കല്യാണം കഴിക്കണം shaji പറഞ്ഞപ്പോൾ മക്കളും ഷാജിയേയും പൊന്ന് പോലെ നോക്കുന്നു ആൾ വന്നാൽ

    • @SHABANAKA-ym6ys
      @SHABANAKA-ym6ys หลายเดือนก่อน +1

      അതെ അങ്ങനെ ഒരാൾ വരട്ടെ 🤲🤲

  • @Malappuramindian
    @Malappuramindian หลายเดือนก่อน +10

    സഹോദരി നല്ല തീരുമാനം. അങ്ങനെ ഒരാൾ വരട്ടെ.

  • @femina-z6t
    @femina-z6t หลายเดือนก่อน +556

    കല്യാണം കഴിക്കണം സാജി ഞാൻ കഴിച്ചു എന്റെ നാല് മക്കളെ പൊന്നു പോലെ നോക്കുന്ന ആൾ ആണ് അൽഹംദുലില്ലാഹ് അങ്ങനെ ഒരാൾ വരട്ടെ

    • @Shupseee
      @Shupseee หลายเดือนก่อน +10

      @@femina-z6t ഇൻഷാ allah 👍

    • @modicareinkollam5801
      @modicareinkollam5801 หลายเดือนก่อน +12

      Athu kollalle... Ayalk makkal ille

    • @AnasChamayil
      @AnasChamayil หลายเดือนก่อน +7

      ആമീൻ

    • @rishuvlog8812
      @rishuvlog8812 หลายเดือนก่อน +4

      Ameen

    • @shahalmuhammed3940
      @shahalmuhammed3940 หลายเดือนก่อน +3

      ആമീൻ

  • @salmasathar6066
    @salmasathar6066 หลายเดือนก่อน +15

    അവര് പറയുമ്പോൾ മക്കളെ നോക്കാമെന്ന് പറയുംകുറച്ചുകഴിയുമ്പോൾ അതൊന്നും ഉണ്ടാകില്ലപിന്നെ ഇപ്പോഴത്തെ ഈ സമാധാനം അപ്പോൾ ഉണ്ടാകുകയില്ലഅതുകൊണ്ടാണ് പറയുന്നത്

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll หลายเดือนก่อน +2

    അല്ലാഹു നിങ്ങൾക്ക് നിങ്ങളെയും മക്കളെയുംഉൾ കൊള്ളാൻ കഴിയുന്ന ഒരു നല്ല ഭർത്താവ് നിങ്ങൾക്ക് ഇണയാക്കി തരട്ടെ ഞാനും ദുആ ചെയ്യാം 🤲🏻🤲🏻🤲🏻

  • @ishuzzworld9249
    @ishuzzworld9249 หลายเดือนก่อน +8

    മോളെയും മക്കളെയും നല്ലപോലെ നോക്കുന്ന orallvaratte
    .

  • @shamsudheen2630
    @shamsudheen2630 หลายเดือนก่อน +23

    എത്രയും പെട്ടന്ന് സ്വാലിഹായ oru ഭർത്താവിനെ കിട്ടട്ടെ ആമീൻ 😢😢😢

  • @khalidck6930
    @khalidck6930 หลายเดือนก่อน +1

    ഉയരങ്ങളിൽ എത്തട്ടെ പ്രാത്ഥിക്കാം❤❤❤ എല്ലാ പ്രയാസങ്ങളും തീരട്ടെ

  • @jaleelk7844
    @jaleelk7844 หลายเดือนก่อน +1

    അള്ളാഹു നല്ല ഒരു ജീവിതം തരട്ടെ 🤲🤲🤲

  • @SonuNishuFizu
    @SonuNishuFizu หลายเดือนก่อน +6

    Adhe... makkale nokunna orale ningak kittatte 🤲🏻 makkal valudhavumbo avarude life ayitt avar jeevikum.. apo koottinu .. ellam share cheyyan oral venam..

  • @SubairmSubair
    @SubairmSubair หลายเดือนก่อน +3

    ഞാൻ ഇന്നലെയാണ് നിന്റെ വിഡിയോ കണ്ടത് 👍
    നല്ല സംസാരം

    • @Ali-l4z3z
      @Ali-l4z3z หลายเดือนก่อน

      8:36

  • @mahshuu933
    @mahshuu933 หลายเดือนก่อน +19

    പാവം ആരെങ്കിലും bhadytha ഒന്നും ellatha ഒറ്റക്ക് ഉണ്ടെങ്കില്‍ e കുട്ടിക്ക് ഒരു ജീവിതം kodkuka❤

  • @mehabinshajahan8773
    @mehabinshajahan8773 หลายเดือนก่อน +13

    5 makkal ille oralegilum nokkathirikkilla dua cheyy

  • @aneeshabasheer9532
    @aneeshabasheer9532 หลายเดือนก่อน +8

    ഹലോ സജിത മോളേ നല്ല കാര്യം കല്യാണം കഴിക്കണം നല്ല ബന്ധം വരുമ്പോൾ സമ്മതിക്കണം ഉമ്മ ഇപ്പോൾ എത്രകാലം ഉണ്ടാവുന്ന അറിയില്ല ജീവിതം നമുക്ക് ഒന്നേയുള്ളൂ സന്തോഷത്തോടെ മക്കളോടൊപ്പം കഴിയണം❤🎉😢

  • @FousiyaBasheer-l9g
    @FousiyaBasheer-l9g หลายเดือนก่อน +8

    അൽഹംദുലില്ലാഹ് ഒരു ലക്ഷം ആയി അല്ലെ എന്നും ഞാൻ നോക്കും ആയോ എന്ന്

  • @badarunnisamohammed7880
    @badarunnisamohammed7880 หลายเดือนก่อน +5

    Nee cheru praythil vidhava ayadhukodu.... Vere kalliyanam kazhikkadhe.... Makkale noki munnotu poyal..... swargam urappanu... Shaji ninak... Ipo kurachu kashtapadundakum... Makkal valudhayal ninnak sugamavum....... Allhuvileku 🤲 thavakkul cheyya... Rabhu koodeyundavum.... 🤲🤲..... Ellam khirakatenu prathikam... Nammalk

  • @Shaimon123
    @Shaimon123 หลายเดือนก่อน +7

    ഞാൻ അത്യമായിട്ടാണ് ഈ ചാനൽ കാണുന്നത് പാവം പെൺ കുട്ടി ഞാൻ sabescraib. ലൈകും ചെയ്തിട്ടുണ്ട് alhamdulillah🤲🏻ക്ഷമിക് മോളെ റബിന്റടുത് . നിന്നു കൂലിയുണ്ട്. എനിക്കും ദുആ ചെയ്യണേ..

  • @abdulnisar7019
    @abdulnisar7019 หลายเดือนก่อน

    Namukk എന്തും ഷെയർ ആക്കാൻ ഒരാൾ ഉണ്ടാവുന്നത് നല്ലത് ആണ്,,, in ഷാ ALLAH ഞാനും നോക്കുന്നുണ്ട്

  • @justrelax9964
    @justrelax9964 หลายเดือนก่อน +11

    ആ ഉമ്മ എത്ര സഹിച്ചിട്ടുണ്ടാവും നിങൾ 3 പെൺമക്കളെ വളർത്താൻ
    അവർക്ക് ആഫിയത്തും ആയുസ്സും ഉണ്ടാവട്ടെ. ആമീൻ ❤
    എനിക്കും ആങ്ങളമാർ ഇല്ല

  • @haris927
    @haris927 หลายเดือนก่อน +1

    nalloru bhandham rabbu thannu anugrahikkatte aameen 🤲

  • @naturelvillege5372
    @naturelvillege5372 หลายเดือนก่อน +11

    മോള് കല്യാണം കയിക്കണം ചെറിയ പ്രാ യമെല്ലേ നിങ്ങൾക്ക് വേണ്ടിയും ജീവിക്കണം ആണ് കുട്ടികളല്ലേ പേടിക്കണ്ട അല്ലാഹ് ബറകത്ത് തരട്ടെ ഞങ്ങൾ എല്ലാം സഹായിക്കുന്നുണ്ട് വീഡിയോ കണ്ടിട്ട് 👍

  • @muhammadmusthafakolmannil641
    @muhammadmusthafakolmannil641 หลายเดือนก่อน +3

    നിങ്ങൾ ഹാപ്പിയല്ലേ 🤲🤲 പ്രാർത്ഥനയിൽ ഉണ്ടാകും

  • @AmbiliTk-pj8fg
    @AmbiliTk-pj8fg หลายเดือนก่อน +12

    Ini kallyanam kazhikenda.. Oru kuttyoke anengil kuzhapamilla.. Njan ottaku jevikan thudangiyit 6 year avunnu 30 vayasil seperate ayathanu.ippole ulla samathanam vere kallyanam kazhichal kitilla..

    • @shamnashamna-uv8ic
      @shamnashamna-uv8ic หลายเดือนก่อน +3

      സത്യമാണ് സഹോദരി പറഞ്ഞത്

  • @faisalkv2568
    @faisalkv2568 หลายเดือนก่อน +2

    നിങ്ങൾ ആൾ പുലി യാണ് ❤❤

  • @ashrafchemban951
    @ashrafchemban951 หลายเดือนก่อน +2

    നാട്ടിൽ എവിടെ സ്ഥലം എത്ര മക്കൾ ഉണ്ട് നിങ്ങൾക്ക് എത്ര വയസ്സ് ആയി

  • @ishascookingcrafting8592
    @ishascookingcrafting8592 หลายเดือนก่อน +5

    നല്ല മറുപടി 👍❤️.. നല്ല മനസ്സുള്ള ആരെങ്കിലും okke വരും

    • @lovelyjohnson4636
      @lovelyjohnson4636 หลายเดือนก่อน

      Ayakkum makkal undavumallo avreyum ningal nokkam

  • @KhalidKp-e8w
    @KhalidKp-e8w หลายเดือนก่อน +7

    എനിക്ക് താൽപര്യമുണ്ട് നിങ്ങളുടെ നമ്പറ് വിട

  • @SajidaVelikoth
    @SajidaVelikoth หลายเดือนก่อน +9

    ഇക്കൻ്റെ വീട്ടുകാർ ബന്ധങ്ങളൊന്നുമില്ലേ അവരെ ഫാമിലിയെ കുറിച്ച് പറയാമോ.

  • @shameerasalim999
    @shameerasalim999 หลายเดือนก่อน +11

    ഷാജിയെയും മക്കളെയും ചേർത്ത് പിടിക്കുന്ന ഒരു ഇണയെ കിട്ടട്ടെ... ആമീൻ

  • @AaSs-ny6be
    @AaSs-ny6be หลายเดือนก่อน +2

    അല്ലാഹ് നല്ലരു ജീവിതം കിട്ടണേ ഈ കുട്ടിക്ക്

  • @Indianpremi-o4e
    @Indianpremi-o4e หลายเดือนก่อน +10

    ഖൈരായ oru ഭർത്താവിനെ kittatte🤲🤲🤲

  • @SuneerSuni-u4n
    @SuneerSuni-u4n หลายเดือนก่อน +4

    ഞാൻ നിങ്ങടെ വിഡിയോ ഇപ്പോൾ എപ്പോഴു കാണറുണ്ട് നിങ്ങൾ മണ്ണാർക്കാട് എവിടെയാണ് വീട്

  • @yaseenk6728
    @yaseenk6728 หลายเดือนก่อน +13

    നിങ്ങൾക് വേറെ ജീവിതം
    കണ്ടത്തണം മക്കൾ നോക്കും മെന്ന് ഒരു ഉറപ്പും
    ഉണ്ടാവില്ല ഇന്നത്തെ കാല
    കട്ടം അങ്ങനെ ആണ്
    മക്കളെ ഞമ്മൾ നോക്കണം
    അത് ഞമ്മളെ കടമയാണ്
    സ്വയം തീരുമാനം എടുത്തു
    ചെയ്യ. മക്കൾ വളർന്ന് വന്നാൽ പിന്നെ അവർക്ക് ഇഷ്ടം പെടില്ല നല്ല ജീവിതം
    കിട്ടട്ടെ നല്ല സ്നേഹം ഉള്ള
    മക്കളവട്ടെ

  • @busharamuhdhashraf
    @busharamuhdhashraf หลายเดือนก่อน +11

    നല്ലൊരു ബന്ധം കിട്ടട്ടെ

  • @minhaminu3182
    @minhaminu3182 หลายเดือนก่อน +19

    ഷാജി കല്യാണം കഴിക്കണം മക്കൾ വലുതായി ജോലി ആയാൽ മക്കൾ പലവയിക്ക് പോകും അവരെ കുറ്റം പറയാൻ പറ്റില്ല മോൾ ഒറ്റപെട്ട് പോകരുത്

  • @uyiremyponnu
    @uyiremyponnu หลายเดือนก่อน +9

    പടച്ചവൻ നല്ല ഇണയെ തരട്ടെ🤲

  • @ManjushaSaji
    @ManjushaSaji หลายเดือนก่อน +7

    എല്ലാം നന്നായി വരട്ടെ 🥰

  • @shajilabadusha7847
    @shajilabadusha7847 หลายเดือนก่อน +56

    എന്റെ അഭിപ്രായം കല്യാണം കഴിക്കരുത് മക്കളെ നല്ലത് പോലെ വളർത്തണം നോകാം എന്നൊക്കെ പറയും പക്ഷെ അത് ഒരിക്കലും ശെരി ആവില്ല വരുന്ന ആൾ മക്കളെ വഴക്ക് പറഞനാൽ നമുക്ക് അത് തകർന്നു പോകും നിങ്ങൾ 6പേരുടെ സ്വർഗം അതിലെ കട്ടുറുമ്പ് ആവാൻ ആരെയും അനുവദിക്കരുത് എന്നായാലും നമ്മൾ ഒറ്റക്കല്ലേ ഇക്കാന്റെ ഓർമയുമായി കഴിയണം ഇതിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഷാജി വിചാരിക്കും പോലെ എളുപ്പമല്ല പിന്നെ ഷാജിടെ ഇഷ്ടം ഒരു ഇത്തയെ പോലെ പാഞ്ഞതാണ് നല്ലത് മാത്രം വരട്ടെ 🥰

    • @sheejaashraf9097
      @sheejaashraf9097 หลายเดือนก่อน +3

      Second marriage ഉള്ള സമാധാനം കൂടി കളയും, salesgirl ആയി എവിടെയെങ്കിലും നോക്കൂ, കിട്ടുന്ന തുക എത്ര ചെറുതായാലും അത് സന്തോഷം ആകും

    • @Bahja-9090
      @Bahja-9090 หลายเดือนก่อน +1

      Kuttigale nokuula...anubhavam

    • @mashoodmashood2721
      @mashoodmashood2721 หลายเดือนก่อน +1

      ​@@Bahja-9090എല്ലാവരും ഒരു പോലെ അല്ല 😢

    • @yusufmk1360
      @yusufmk1360 หลายเดือนก่อน +3

      നല്ലതീർമാനം പടഛവൻ കബൂൽചെയ്യട്ടെ. ഒര്തുണയുള്ളത് നല്ലദാണ് എല്ലാ ശരിയാവ്വും ശരിയാവട്ടെ

    • @yusufmk1360
      @yusufmk1360 หลายเดือนก่อน +2

      @@Bahja-9090എല്ലാവരും ഒര്പോലെ അല്ലലൊ

  • @shafafop4063
    @shafafop4063 หลายเดือนก่อน +6

    Makkale vitt povalle avare nalla nilayilethaan aaroghyavum aayussum neetti kodukatte Allah 🤲🤲 avar valuthayaal nee onn kondum pedikanda shaji ekkane ithra pettann marakaan kazhiyo😢

    • @ShajithaShaji-go3gr
      @ShajithaShaji-go3gr  หลายเดือนก่อน +1

      മറന്നിട്ടല്ലലോ പക്ഷെ എന്റെ സാഹചര്യം അങ്ങനെ ആയോണ്ട് പറയുന്നേ ഞാൻ അതിൽ പറയുന്നില്ലേ എന്നേം എന്റെ മകളേം നോക്കുന്ന ഒരാൾ വന്നാൽ എന്ന് പിന്നെ ഒരു കുടുംബം വേണ്ടേ എന്ന് തോന്നുന്നു ഒറ്റപെടുമ്പോൾ പിന്നേ മക്കളെ മുന്നോട്ടു കൊണ്ട് പോവാൻ നല്ലൊരു എന്റെ ഇക്കുനെ പോലെ ഒരാൾ വന്നാലോ 😊

  • @safiyaazeez5139
    @safiyaazeez5139 หลายเดือนก่อน +1

    മോളെ നിന്റെ വിഡിയോ കാണാൻ തുടങ്ങിയിട്ട് 3ദിവസമേ ആയിട്ടുള്ളു എനി ഫുൾ കാണും ഇൻശാഅല്ലാഹ്‌ 🫂

  • @RafeequeBustan
    @RafeequeBustan หลายเดือนก่อน +1

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @realestatefromksd4689
    @realestatefromksd4689 หลายเดือนก่อน +1

    ഏന്റെ.. കണ്ണ് നിരങ് 🙏🏽🙏🏽🙏🏽🙏🏽

  • @ShamilKwt
    @ShamilKwt หลายเดือนก่อน +2

    നിങ്ങളുടെ സംസാരം സൂപ്പർ സംസാരം ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നിങ്ങളുടെ സ്ഥലം എവിടെയാണ്

    • @SubairmSubair
      @SubairmSubair หลายเดือนก่อน

      S

    • @raouftvm
      @raouftvm หลายเดือนก่อน

      ഞാൻ ഡിവോഴ്സ് ആണ്. നമ്പർ തരുവോ..?

  • @zuhrabip2924
    @zuhrabip2924 หลายเดือนก่อน +3

    Very good opinion. Remarriage വേണം. ഇൻശാഅല്ലാഹ്‌.

  • @shoukatali307
    @shoukatali307 หลายเดือนก่อน +3

    റബ് അനുഗ്രഹിക്കട്ടെ നല്ല ഒരു ജീവിതം കിട്ടട്ടെ

  • @musfarkundupalliyalil
    @musfarkundupalliyalil หลายเดือนก่อน +5

    സജിത നീ ടെൻഷൻ അടിക്കരുത് എല്ലാം shifayakum😘

  • @abdulmajmaj518
    @abdulmajmaj518 หลายเดือนก่อน +1

    നിഷ്കളങ്കിമായ വാക്കുകൾ.അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @haneefvaliyakath3244
    @haneefvaliyakath3244 หลายเดือนก่อน +10

    മക്കളില്ലാത്ത ബാധ്യതകൾ ഒന്നും ഇല്ലാത്ത നല്ലവനായ ഒരു മനുഷ്യനെ കിട്ടുവോ അല്ലാഹുവിനറിയാം മക്കൾക്കു ഒക്കെ ഓരോ ജീവിതം ഒക്കെ ആയാൽ ഒട്ടപെടാതിരിക്കട്ടെ

  • @Right-o6k
    @Right-o6k หลายเดือนก่อน

    Mol bayangara cute aanu. Love your way of openness ❤

  • @naiihamal7677
    @naiihamal7677 หลายเดือนก่อน +28

    മക്കളെ ഓർത്തു കല്യാണം കഴിക്കാതിരുന്നാൽ അവർക്ക് ഉമ്മ ഒരു ബാധ്യത ആകും(അവർക്ക് വേണ്ടി ജീവിതം കളയാൻ ഇസ്ലാം പറയുന്നില്ല അവരുടെ കടമകൾ നോക്കിയാൽ മതി, അതു നാട്ടുകാരുടെയും മഹല്ലിന്റെ ഓക്കേ ബദ്യത കൂടി ആണ്). നല്ലത് വന്നാൽ മക്കളെ മനസ്സിലാകുന്ന അവരെ (മക്കളെ )സംരക്ഷിക്കാൻ കൂടി കഴിയുന്ന ഒരാൾ വന്നാൽ ഓക്കേ പറയാം എന്ന് തോന്നുന്നു.

  • @hamzakutteeri4775
    @hamzakutteeri4775 หลายเดือนก่อน +19

    ഒരിക്കലും ഒരുകല്യാണം ഇനി വേണ്ട, മക്കളുടെ വിട്ട് ഒരു ജീവിതം വേണ്ട, മക്കളെ നോക്കും എന്നൊക്കെ പറയും, മക്കൾക്കു വിഷമം വരുന്ന ഒന്നും ചെയ്യരുത്

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv หลายเดือนก่อน

    Mashaalla.padachavan.ethrayum.vegam.nalla.oru.barthavine.ningalku.kittatte

  • @haseebaphaseeb8655
    @haseebaphaseeb8655 หลายเดือนก่อน

    എന്റെ മക്കളെ ഏറ്റെടുത്തി ഞാൻ തയ്യാറാ

  • @RamlathA-r5k
    @RamlathA-r5k หลายเดือนก่อน +9

    5 ആൺകുട്ടികൾ അല്ലഅവര് പൊന്നുപോലെ നോക്കും

  • @Nichus-y
    @Nichus-y หลายเดือนก่อน +15

    ചെറിയ പ്രായം അല്ലേ ഷാജി കല്ല്യാണം കഴിക്കുന്നത് നല്ല കാര്യമാണ് പക്ഷെ മക്കളെ തനിച്ചാക്കരുത് അവരെയും ഏറ്റെടുക്കുന്ന നല്ലൊരു ബന്ധം വന്നാൽ കല്യാണത്തിന് സമ്മതിക്കണം, എത്ര കാലമെന്നു വെച്ചിട്ടാ ഒറ്റയ്ക്ക് ജീവിക്കാ

    • @sheejaashraf9097
      @sheejaashraf9097 หลายเดือนก่อน +1

      അഞ്ചുപേരെ നോക്കാൻ ആർക്കാ ഇക്കാലത്തു മനസ്സുള്ളവർ, പാവം പിള്ളേരും അവരുടെ ഉമ്മയും vishamathilaville🤔

  • @SameersSameera
    @SameersSameera หลายเดือนก่อน +3

    Shaji❤ ni eni oru kalliyanam kazikkaruthu .....ente anubavam njna parayukayanu... 1 kutti ulla ente jeevitham thakarnnu..kuttine nokkam ennu paranju. Vivaham kazinju ..pinne ellam kanakka....eppol enikk oru kutti koodi ayi

  • @JazaKhair
    @JazaKhair หลายเดือนก่อน +7

    Kalyanam kazhikkenda shaji makkal valuthayal ellam sheriyavum

  • @shadinvlog78000
    @shadinvlog78000 หลายเดือนก่อน +28

    ഒരിക്കലും കല്യാണം കഴിക്കരുത് മക്കൾ ഒറ്റപ്പെടും മക്കളുമൊത്ത് സുഖമായി ജീവിക്ക ക

  • @SharafudheenV.T
    @SharafudheenV.T หลายเดือนก่อน +1

    അഡ്രസ് ഒന്ന് തരാമോ. പാലക്കാട്‌ എവിടെയാ

  • @Sabida123-q5r
    @Sabida123-q5r หลายเดือนก่อน +1

    Kittikale Nikki jeevikknad mole nnalath anubhavam

  • @mydiary_
    @mydiary_ หลายเดือนก่อน +9

    Kallyanam kazhikanam. Mattullor eandhu venelum paranjhotte

  • @mdnoushad814
    @mdnoushad814 หลายเดือนก่อน +4

    ഈ നപ്പർ ചോട്ടിക്കുന്ന...... മക്കളേ ഒന്നിനെയും വിശോസിക്കല്ലേ 🙏

  • @IrshadVp-s8h
    @IrshadVp-s8h หลายเดือนก่อน +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @febinabasheer4754
    @febinabasheer4754 หลายเดือนก่อน +3

    ഞാൻ ചെറിയ മോൻ ഉമ്മയും കണ്ടു വീട് ഇരിക്കൽ നിന്ന്

  • @shafimss7522
    @shafimss7522 หลายเดือนก่อน +8

    1 lk ❤
    Mole kalyanam kazhikkanam nalla bandham vannal aloojikkanam tto

  • @shemeena2261
    @shemeena2261 หลายเดือนก่อน +3

    ഇവിടെ കേറി താമസം എന്ന് പറയും. നല്ല തീരുമാനം എല്ലാവരും കു‌ടെ ഉണ്ട് ❤❤❤❤

    • @anoopekek3929
      @anoopekek3929 หลายเดือนก่อน

      ഇവിടെയും😅😅

  • @fasalurahmanmaniyarakam9513
    @fasalurahmanmaniyarakam9513 หลายเดือนก่อน

    ഹായ് തയ്റോയ്ട് ഉളിക എല്ലാ ദിവസവും മുടങ്ങാതെ കഴിക്കണം

  • @avjamal71
    @avjamal71 หลายเดือนก่อน +3

    100 K സബ്സ്ക്രൈബർ ആയല്ലോ അൽഹംദുലില്ലാഹ്

  • @shahinashahi5293
    @shahinashahi5293 หลายเดือนก่อน +2

    Makal etram classilan ella vidioyilum mutha ankutikale kutana enik avare oru pad ishtaman shibil shiyas ❤🥰

  • @siraj7204
    @siraj7204 หลายเดือนก่อน +7

    ഇതിൽ കാണുന്ന ഒറ്റക്ക് ജീവിക്കുന്നവർ ഒരു ഇണയെ കണ്ടത്തി വിവാഹം കഴിക്കണം