'കുട്ടികളോട് ധൈര്യമായി പറയാം, നമുക്ക് വലിയ സാധ്യതകൾ വരുന്നുണ്ടെന്ന്' | Vizhinjam Port

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • കുട്ടികളോട് ധൈര്യമായി പറയാം, നമുക്ക് വലിയ സാധ്യതകൾ വരുന്നുണ്ടെന്ന് -ഏലിയാസ് ജോൺ
    #vizhinjamport #vizhinjam
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 48

  • @sajimahadevan4944
    @sajimahadevan4944 7 หลายเดือนก่อน +28

    എലിയാസ് സർ നെ വിളിച്ചിട്ട് ഈ സമയത്ത് റിപ്പോർട്ടിങ് ചെയ്യാൻ കാണിച്ച മാതൃഭൂമി ക്ക് ഒരു നന്ദി. ഈ പ്രൊജക്റ്റ്‌ വരാൻ വേണ്ടി മുന്നിൽ നിന്നും സമരങ്ങൾ നടത്തിയും മാധ്യമ പ്രവർത്തനത്തിലൂടെ വിഴിഞ്ഞം പോർട്ട്‌ ന്റെ merits ജനങ്ങളിലേക്ക് എത്തിക്കാൻ ഇന്ന് ക്രെഡിറ്റ്‌ അടിക്കാൻ മത്സരിക്കുന്ന രാഷ്ട്രിയ പാർട്ടികളിൽ ഉള്ള ആളുകൾ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം. ഈ പോർട്ട്‌ വന്നതിൽ ഫുൾ ക്രെഡിറ്റ്‌ ഞാൻ എലിയാസ് സർ നും അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചവർക്കും ഞാൻ കൊടുക്കും. Thank you Elias john sir.🙏❤

    • @makesense6616
      @makesense6616 7 หลายเดือนก่อน

      Adani 😍👍

    • @bright567
      @bright567 7 หลายเดือนก่อน

      പുതിയ തൊഴിലവസരങ്ങളുണ്ടാകുംലാഭം അദാനിക്ക്.

    • @sajimahadevan4944
      @sajimahadevan4944 6 หลายเดือนก่อน

      @@bright567 ഊരലുങ്കലിന് പോർട്ട്‌ പണിയാൻ കൊടുത്താൽ പോരാരുന്നോ.

  • @divakaranmd7543
    @divakaranmd7543 7 หลายเดือนก่อน +7

    ഏല്യാസ് സാറിൻ്റെ എത്ര മനോഹരവും വ്യക്തവുമായ വിവരണം. അഭിനന്ദനങ്ങൾ🙏🙏🙏👍👍👍

  • @padminimahesh9881
    @padminimahesh9881 7 หลายเดือนก่อน +8

    ഏലിയാസ് ജോൺ
    താങ്കൾ ഒരുപാട് പോരാടി
    ഓർമ്മിക്കാൻ സന്തോഷം

  • @rajas7336
    @rajas7336 7 หลายเดือนก่อน +1

    Kudos to mathrubhumi for inviting Mr.Elias John sir, the expert in this field.

  • @gymvarghese1327
    @gymvarghese1327 7 หลายเดือนก่อน +9

    Big Salute Mr.Elias John

  • @ahammedkutty9422
    @ahammedkutty9422 7 หลายเดือนก่อน +8

    നമ്മുടെ നാഷണൽ ഹൈവേ വേഗം പൂർത്തി യാക്കണം

    • @saivinayakp3125
      @saivinayakp3125 7 หลายเดือนก่อน +1

      Ithu random kendram aanu undakiyath..avar noki kollum

  • @krishnakumargangadharannai7085
    @krishnakumargangadharannai7085 7 หลายเดือนก่อน +2

    മാതൃഭൂമിയുടെ ഈ റിപ്പോർട്ടിങ് കാണുമ്പോൾ ചിരി വരുന്നുണ്ട് കേട്ടോ ഈ പദ്ധതിക്ക് തുരങ്കം വക്കാൻ മാതൃഭൂമി ഉൾപ്പെടെ ഉള്ള ഒരു വിധം എല്ലാ മാധ്യമങ്ങളും എന്തൊക്കെ കുത്സിത പ്രവർത്തനങ്ങൾ നടത്തി ഇതിന് തടയിടാൻ എത്ര റിപ്പോർട്ടിങ് എത്ര അന്തി ചര്ച്ചകള് ഇതൊക്കെ നടത്തിയത് മാധ്യമങ്ങൾ എന്ന് പറയുന്ന ഇവരുടെ നേതൃത്വത്തിൽ അല്ലെ

  • @vivekinframes
    @vivekinframes 7 หลายเดือนก่อน +1

    Bharatham🇮🇳🇮🇳🇮🇳

  • @nms6077
    @nms6077 7 หลายเดือนก่อน +4

    Oommen Chandy ❤... Annu aa govt Adanikku project koduthappol CPIMnte prathishedham ippol smarikkunnu.. ippil credit pinu sirnu maathram venam... Virodhabhasam...😂

  • @mediamalabaricus3927
    @mediamalabaricus3927 7 หลายเดือนก่อน +1

    Elias sir ❤

  • @sunilkumarkurup1311
    @sunilkumarkurup1311 7 หลายเดือนก่อน +1

    ❤❤❤❤

  • @warhero-gz5qd
    @warhero-gz5qd 7 หลายเดือนก่อน

    Great❤

  • @askerali5230
    @askerali5230 7 หลายเดือนก่อน +8

    പിണറായിക്കും ഇടത് പക്ഷത്തിനും അഭിനന്ദനങ്ങൾ 🌹🌹🌹🌹

    • @weirdodot8328
      @weirdodot8328 7 หลายเดือนก่อน

      Avare okke eduthu koopayill idu kuree aayyi, nammude naadu onnu develop ayyikoote ples

    • @sudheshmadhavan5223
      @sudheshmadhavan5223 7 หลายเดือนก่อน

      Enthinu❓Ini immathri comment onnum venda ketto... kadakku Purathu 👽

  • @gangadharanif
    @gangadharanif 7 หลายเดือนก่อน +1

    Welcome to all our capital city Thiruvananthapuram international seaport (Vizinjam)❤❤❤

  • @അജിഅജി
    @അജിഅജി 7 หลายเดือนก่อน +1

    Railway varathathu enthanu?

  • @anishkorattikkara4347
    @anishkorattikkara4347 7 หลายเดือนก่อน +2

    Ntv Trivandrum 1

  • @PTSp-o5l
    @PTSp-o5l 7 หลายเดือนก่อน

    എൽഡിഎഫ് വരും ഞങ്ങൾ നന്നാവും😂😂😂 ആരും ഇത് കണ്ട് പനിക്കണ്ട😂😂

  • @leonidas7689
    @leonidas7689 7 หลายเดือนก่อน

    🔱ശംനോ വരുണം 🔱

  • @harikumarpvpurushothaman1908
    @harikumarpvpurushothaman1908 7 หลายเดือนก่อน

    ഈ തുറമുഖം അവസാനനിമിഷം 70% പണികഴിഞ്ഞു. അപ്പോൾ അച്ഛൻ കുഞ്ഞാടുമായി ഇറങ്ങി തുറമുഖത്തിന്റെ നിർമാണം നിർത്താൻ. അപ്പോൾ സമരം. സമരം ആളികതിയ്ക്കാൻ മാതൃഭൂമി മനോരമ ഏഷ്യാനെറ്റ്‌ കൂടെ ഈ ചാനെൽ രാജകന്മാർക്ക് പണം നൽകി ചർച്ചകൾ സംഘടിപ്പിയ്ക്കാൻ കോൺഗ്രസ്‌ കാരും കാരണം പിണറായി വിജയന്റെ കാലത്ത് ഇതിന്റെ പണി കഴിയരുത്.

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 7 หลายเดือนก่อน

    Yellam kazhinju yennittano seekaranam yeni yatra ayapu

  • @simont4418
    @simont4418 7 หลายเดือนก่อน +1

    സംസ്ഥാനത്തെ പ്രോഡക്റ്റുകളുടെ കയറ്റുമതി കൂടി ഉണ്ടായാലെ ഈ പദ്ധതി വിജയകരമാവുകയുള്ളൂ

  • @georgejohn2959
    @georgejohn2959 7 หลายเดือนก่อน

    Google: How many containers can MSC Irena can carry?😮

  • @anfasaboobacker4537
    @anfasaboobacker4537 7 หลายเดือนก่อน +1

    തുറമുഖം സജമായിട്ടും റോടും റെയിൽവെയും നിർമിക്കാൻ സാദിക്കാത്ത് LDF സർക്കാരിൻ്റെ പരാചയം ആണ്.😢

  • @vijuthankamma7879
    @vijuthankamma7879 7 หลายเดือนก่อน

    👍.

  • @SwamiSaranam-d1p
    @SwamiSaranam-d1p 7 หลายเดือนก่อน

    Citu ന് നോക്കുകൂലി എത്ര 😄😄😄😄😄😄

  • @Virgin_mojito777
    @Virgin_mojito777 7 หลายเดือนก่อน

    ആഴിമല ഭഗവാൻ കനിഞ്ഞു തടസ്സങ്ങൾ എല്ലാം അകന്നു

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 7 หลายเดือนก่อน

    Udifineyum. Ommen chandiyeyum maranno cpmkare?

  • @shahidps7118
    @shahidps7118 7 หลายเดือนก่อน +3

    LDF ❤️

  • @akhilanyb6175
    @akhilanyb6175 7 หลายเดือนก่อน +2

    പിണറായി വിജയൻ സർക്കാരിൻ്റെ ജച്ചാ ശക്തി ജനകീയ സർക്കാർ മുന്നോട്ട് അഭിവാദ്യങ്ങൾ❤

  • @sukumaranunikkoth566
    @sukumaranunikkoth566 7 หลายเดือนก่อน

    Mindathiriyedo. എന്ത് കൊണ്ടാണ് എതിർത്തത്. ഈ gavrmend. അത് നടപ്പിലാക്കരുത്.അസൂയ.

  • @manut5796
    @manut5796 7 หลายเดือนก่อน +2

    Ldf

  • @najeebarshad8780
    @najeebarshad8780 7 หลายเดือนก่อน

    ഉമ്മൻ ചാണ്ടിയുടെ വിഴിഞ്ഞം

    • @user-ui4dw8tm2d
      @user-ui4dw8tm2d 7 หลายเดือนก่อน +1

      VD സതീശന്റെ പരാജയം

    • @jaleeljale5138
      @jaleeljale5138 7 หลายเดือนก่อน

      ഒന്ന് പോയി വേറെ പണി നോക്

  • @saivinayakp3125
    @saivinayakp3125 7 หลายเดือนก่อน

    Kemdra sarkar❤