Non active means , balance units after ending the production of order models. It comes without warranty and box. But never activated and never touched by anyone. Directly from factory/warehouse
ഞമ്മളെ സാമ്പത്തികം വച്ചു ഇപ്പോഴൊന്നും ഒരു ഐഫോൺ വാങ്ങാൻ പറ്റൂല.... എന്നാലും നിങ്ങളെ വീഡിയോ കാണുമ്പോ ഒരു ഐഫോൺ വാങ്ങി ഉപയോഗിച്ച ഫീൽ കിട്ടും.. ഇജ്ജാതി കോമ്പിനേഷൻ.... കടയുടമയുടെ ചാനെലും കാണാറുണ്ട്... സൂപ്പർ
വന്നിട്ട് ഒന്നര മാസം ആയിട്ടുളു S24 എടുക്കണം ഇൻഷ allha വീഡിയോ രണ്ടാളുടെയും കാണാറുണ്ട് വിശ്വസ്തത തോന്നുന്നുണ്ട് കുറച്ചു കയിയട്ടെ എന്നിട്ട് വേണം എടുക്കാൻ..
@Ashkarmaliyekkal പക്ഷെ ചില product കൾ കമ്പനി കൾ തിരിച്ചു വിളിക്കുന്നുണ്ട്...... വാഹനങ്ങൾ ഒക്കെ.... കുറെ വർഷങ്ങൾ കഴിഞ്ഞും fault കമ്പനി സൗജന്യമായി നേരെ ആക്കി കൊടുക്കുന്നു..... ( product - re calling ).....
വെറും കണ്ട് ആസ്വദിക്കുന്ന എന്നെ പോലുള്ളവർ ഉണ്ടാകും അല്ലേ!😊
😂
ഇതൊക്കെ വാങ്ങാൻ പറ്റിയില്ലെങ്കിലും കാണാൻ ഭയങ്കര സന്തോഷമാണ്😅
BBA AND COMBO കണ്ടു കണ്ടു iphone വാങ്ങാൻ കൊതി 😍ആവുന്നു ❤❤❤❤
കാര്യങ്ങൾ ഓരോന്നും കറക്റ്റ് ആയി വിവരിച്ചു തരുന്ന ഒരു രണ്ട് ആൾകാർ... ഇവര് രണ്ടുപേരും ഒന്നിച്ചാൽ പിന്നെ വീഡിയോ കയ്യും വരെ ഒരു ഭയങ്കര എനർജി ആണ് 💯
ഇതുപോലെത്തെ വീഡിയോ ക്കാണ് കാത്തിരുന്നത്
ashkar ikka bba combo
Bro, you are a great and genuine person. Especially your explanation about the dot issue earned my respect. Keep up the good work!
Inshalha ndayalum njan ividnennne adukkkum. Vannnilllelum deliverry. Ayach thanna mathy. Nigale rand pereyum vishvasamund vediosum samsaravum ketttal ariyam ❤
2 varsham avunnu njan ivde dubail..
Ini oru pok ponundel ath Nalla oru phone aayitayirikumm enn vannapo muthalulla agraham aan..😊
Kallyanathinulla pok aayond athin speciality kurach koodum❤
Enthayalum vishwasich oru shopil ninn edukanamnnaan..
insha'Allah njan varum bro 🤗
Mash's Allah.....ningalude kachavadathil barakth cheyyattr.....
ആ സമ്മാനങ്ങൾ അർഹതപ്പെട്ടവരിൽ എത്തിപ്പെടട്ടെ 🙏🤍
നിങ്ങളെ സൗഹൃദവും ഇതുപോലെ മുന്നോട്ടു പോട്ടെ 😊
16 pro max വാങ്ങി ഇവിടുന്ന് എന്നിട്ടും ഇപ്പോഴും നിങ്ങള്ടെ രണ്ടാളുടേം combo കാണാൻ വേണ്ടി videos കാണും.
@sheltonjoe ethra ayi
4900 dirham pinne additional 14k inr gpay naatil ninnum ayakumbol extra aakum.
Ningal randuperum orumichu vanna vere vibe ahhnu cash illelum videos kaanam thanne oru Anergy ahhnu keep going bro❤
dot ulla phone arum medikarud camera stackvunud
BBA എന്നും വെത്യസ്ത ഓഫർ മാത്രം
First like and comment luv u guys
Japan spec eduthaal natile network band ellam support aakumo?
Enthanu difference between non active and new ones.?
Non active means , balance units after ending the production of order models.
It comes without warranty and box.
But never activated and never touched by anyone.
Directly from factory/warehouse
Ivar ilarnegil nammal enth cheythenje vibe machanss❤️
നല്ല അവതരണം
ഒന്നും വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും നിങ്ങളുടെ combo സൂപ്പർ ആണ്
Informative ❤
എന്നെ പോലുള്ള ഒരാൾക്ക് കാണാൻ അല്ലാദേ വിധി illa😢
vedio super
Bro Iqoo 13 epo varum
ഞമ്മളെ സാമ്പത്തികം വച്ചു ഇപ്പോഴൊന്നും ഒരു ഐഫോൺ വാങ്ങാൻ പറ്റൂല.... എന്നാലും നിങ്ങളെ വീഡിയോ കാണുമ്പോ ഒരു ഐഫോൺ വാങ്ങി ഉപയോഗിച്ച ഫീൽ കിട്ടും.. ഇജ്ജാതി കോമ്പിനേഷൻ.... കടയുടമയുടെ ചാനെലും കാണാറുണ്ട്... സൂപ്പർ
Nalla udheshathil cheyyunhadanengil vijayam undavette
Next Saturday varunund oru Iphone 15 maati vecho❤
വാങ്ങുന്നില്ലേലും ഈ കുരിപ്പേള വീഡിയോ കാണാൻ രസാണ്...❤
😮😮😮😂
@@Ashkarmaliyekkal 😁
Love from Saudi Arabia ഇങ്ങോട്ട് എത്തിക്കാൻ എന്തേലും വഴി ഉണ്ടോ......
Bro honor magic 6 pro offers
Bro nattlekk edkkan an credit card emi chyyan pattuo delivery posible ano 15 pro?
Iphone 13 enta dream ano. Vlt orpuda budmit undo. Cash ellath konda orpuda sarfice chayn ponth
അടിപൊളി
Hiii iQOO 13 shopil available ano??
Inshallah one day ❤
കൂടെ കൂടണം കൂടെ കൂടി 😍😍❤️❤️
Dubai vannit 6 masam ayyi nattil povennen munne everest cityin thanne oru iphone edukkanam😊.
Video full kandavar ☺️✋
vivo X200 Pro ഉണ്ടോ
XS IOS 18 available an bro
Iphone 11 muthal iphone vanganam enn vicharikkunnatha.. Paisa kayyil kittunbo enthenkilum athyavashyam varum.. Oru naal njan iphone swanthamakkum
13 pro 2000 kuttuthallann maximam 1850
Used edukkan poyapole new same pricinne kitti, thankuu BBA and Everest City Mobile.🫂
Bro iPad okke entha rate
Fresh ipad pro m4 11inch price ethraya..??
Adipoli 😞
Google pixel 9 pro undo
nammukum venam oru phone but .............. oru divasam edukkum
Good ❤
ഇത് ഇവരുടെ കാലമല്ലേ 🥰
New ethre 15 pro max 256 gb
Ningalude aduthinn oru 11 pro enkilum vanganamennundayirnnu..... Insha Allah
nonactive iPhone പിന്നീട് വിക്കുമ്പോൾ വില കുറയുമോ plz Ripley
Keralathil delivery undo
Delivery undo
Iqoo 13 kittumo?🎉
Thagarppan ofaranallo biss
OTHER TH-camRS ❌
BBA ✅
Broo iphone 8 plus kittuo
Vivo x 200 pro?
Keralathil kitto
Nattilulla namukke kananalle pattu 😢😢😢
Inahallah njan varunnund
വല്ലാത്ത ചങ്ങായിമാരെന്നെ ഇങ്ങള് ഉറങ്ങാൻ പോകുന്ന സമയത്തായിരിക്കും വീഡിയോ വരുന്നത് പിന്നെ അതാ കണ്ടിട്ടേ ഉറങ്ങൂ
അങ്ങനെ ആണെങ്കിൽ ഒരു നോൺ active അങ്ങട് ഗിവ്വവേ കൊടുക്ക് മച്ചാനെ 😂😂😂😂😂തകർക്കും
നിങ്ങൾ ഇത് നാട്ടിലെക്ക് അയച്ചു കൊടുക്കുമോ ബ്രോ new 1phone 16 ക്യാഷ് നാട്ടിൽ കൊടുക്കും
Feels unlikely every time
EMI available aano?
അപ്ഡേറ്റിൽ ഫംഗസോ എന്തോന്നടെ ഒരു മണ്ണാങ്കട്ടയും അറിയാതെ വെറുതെയിരുന്നു തള്ളുകയാണല്ലോ
ആഹാ കണ്ടിരിക്കാം
Ith place evidea
Dubai, alfahadi street, burdubai
ബയങ്കരൻ മാർ
Ithokke original aano
കണ്ടിട്ട് എനിക്ക് സഹിക്കാൻ വയ്യേ മിക്കവാറും ഉള്ളത് പണയം വെച്ചാലും ഞാനും ഒരു ഐഫോൺ വാങ്ങിക്കും ഉറപ്പ്😅
❤PUliyum & SIMHAM ❤ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Malayali kaludeee I phone 🤳 moham sadikan ❤ Shayikalavum charithram orkkum
S23 256 price ethra aane
Kanumbol adukkkan thona cashanel kayyyil aaagunnullla 😢
BBA video കണ്ട് iphone matrame ഇനി വാങ്ങു
Bba enn peer idanulla karanam bba ano padich😊
S24ULTRA avidee 🙂
പണ്ടൊക്കെ ജോലിക്ക് വേണ്ടിയാണ് ആളുകൾ ദുബായിക്ക് പോകുന്നത്.... ഇനി ഇപ്പൊൾ മൊബൈൽ വാങ്ങാൻ വിസ എടുക്കേണ്ടി വരുമോ...😊😊
Good
Comment cheythit mind illa 😊
1st comment
BBA ഫാൻസ്, Sharjah ഘടകം 😅
14.pro paise yatara
ഇതു നാട്ടിൽ കിട്ടുമോ
13 pro rate
❤❤🎉
വന്നിട്ട് ഒന്നര മാസം ആയിട്ടുളു S24 എടുക്കണം ഇൻഷ allha വീഡിയോ രണ്ടാളുടെയും കാണാറുണ്ട് വിശ്വസ്തത തോന്നുന്നുണ്ട് കുറച്ചു കയിയട്ടെ എന്നിട്ട് വേണം എടുക്കാൻ..
Ithreyum i phone njan ithuvare kandittilla ningal mathrame ullu ingane ittath nammakk agrahikkanalle pattolu
Bba
Mobile number last 33 or 32??
🔥🔥
സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുമ്പോൾ ഫൻഗസ് വരാ എന്നൊക്കെ പറഞ്ഞാൽ.... അത് കമ്പനി fault അല്ലെ..... 🤔🤔
അതേ, പക്ഷേ വാറന്റ് കഴിഞ്ഞാൽ അവർ അത് ഏറ്റെടുക്കുന്നില്ല, പുതിയത് ഇറങ്ങുമ്പോൾ പരിഹരിക്കുന്നു എന്ന് മാത്രം
@Ashkarmaliyekkal പക്ഷെ ചില product കൾ കമ്പനി കൾ തിരിച്ചു വിളിക്കുന്നുണ്ട്...... വാഹനങ്ങൾ ഒക്കെ.... കുറെ വർഷങ്ങൾ കഴിഞ്ഞും fault കമ്പനി സൗജന്യമായി നേരെ ആക്കി കൊടുക്കുന്നു.....
( product - re calling ).....
Hi
മക്കളെ ഇത് യൂറോപ്പിൽ ഉള്ളവർക്ക് വാങ്ങാൻ പറ്റ് മോ? ഇതു
Enthonadey ith price. ningal ipolum 2023 ano ullath😂deira vaa ningal paranja sadhanam ellam kittun ithinekkalum kuranja pricen🤣
Price too much high
ഒരുപാട് ടൈം എടുക്കുന്നു ഡീറ്റെയിൽസ് പറയാൻ