പഞ്ഞി അപ്പം രുചി അറിഞ്ഞാ എന്നും രാവിലെ ഇതുണ്ടാക്കും |

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 684

  • @vimalachandran5754
    @vimalachandran5754 2 ปีที่แล้ว +2

    ഞാൻ പഞ്ഞി അപ്പം ഉണ്ടാക്കി നന്നായി പക്ഷെ ഈസ്റ്റ് ചേർത്തില്ല എന്നിട്ടും നന്നായി വന്നു വളരെ നന്ദി

  • @raasvoyage
    @raasvoyage 10 หลายเดือนก่อน +1

    ഞാനുണ്ടാക്കി.Soft and tasty. Super

  • @aryaskuttyvlog3950
    @aryaskuttyvlog3950 2 ปีที่แล้ว +1

    എന്താ ഭംഗി കാണാൻ തന്നെ ആ മാവ് കാണുമ്പോൾ തന്നെ അറിയാം നന്നായിരിക്കും എന്ന് എന്തായാലും ഞാൻ ട്രൈ ചെയുന്നുണ്ട് ഒരുപാട് ഇഷ്ടം ആയി 👍

  • @CookeryChords
    @CookeryChords 2 ปีที่แล้ว +2

    It nalla taste ayirikkum.idakkide unadkkarund

  • @sinisubhash9252
    @sinisubhash9252 2 ปีที่แล้ว +5

    ഇത് ഞാൻ കഴിച്ചിട്ടുണ്ട്, സൂപ്പർ ആയിരുന്നു, എന്നാൽ എന്താന്ന് മനസിലായില്ല. തീർച്ചയായും ഉണ്ടാക്കി നോക്കും.

  • @sinijose9835
    @sinijose9835 2 ปีที่แล้ว +1

    എനിക്ക് ഇഷ്ടമായി ഉണ്ടാക്കി നോക്കണം

  • @sureshmc5632
    @sureshmc5632 ปีที่แล้ว +2

    നിങ്ങളുടെ ശബ്ദം വളരെ നന്നായിട്ടുണ്ട്. 👌👌👌

  • @sajeevkr2078
    @sajeevkr2078 2 ปีที่แล้ว +1

    എനിക്കു ഭയങ്കര ഇഷ്ടമാണ് ഈ അപ്പം thanks for recipe

  • @nimishasreejith1717
    @nimishasreejith1717 2 ปีที่แล้ว +2

    Ur voice super chechi...With ur foods recipes....

  • @ayishajesna7695
    @ayishajesna7695 2 ปีที่แล้ว +2

    super.enikishtayi.Sodapodiyayal patumo

  • @abujubi5403
    @abujubi5403 2 ปีที่แล้ว +1

    നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക്സ്

  • @genuine-kitchen
    @genuine-kitchen 7 หลายเดือนก่อน +1

    Wow so yummy ❤❤❤thanks for sharing ❤❤

    • @Jesscreativeworld
      @Jesscreativeworld  7 หลายเดือนก่อน

      Thanks for visiting dear ❣️😍🥰

  • @CHRISTYlisa7149
    @CHRISTYlisa7149 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി

  • @totsstar4649
    @totsstar4649 2 ปีที่แล้ว +4

    Super appan njanum adhayitts kanunne enthayalum undakkanam👍😊

  • @sandhyak5701
    @sandhyak5701 2 ปีที่แล้ว +44

    കണ്ടാൽ തന്നെ ഉണ്ടാകാൻതോന്നുന്നു സൂപ്പർ ചേച്ചി 👍👍👍

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว +3

      Thank you dear

    • @ajuafi7373
      @ajuafi7373 2 ปีที่แล้ว +2

      നല്ലോണം ഇഷ്ടം ആയിട്ടോ 🌹🌹

    • @shahanashaz6519
      @shahanashaz6519 2 ปีที่แล้ว +1

      Athe

  • @sheebaskitchen5967
    @sheebaskitchen5967 ปีที่แล้ว +1

    Super recepe

  • @reenashaji12457
    @reenashaji12457 2 ปีที่แล้ว +2

    Super presentation

  • @ajithar1226
    @ajithar1226 2 ปีที่แล้ว +1

    yeast ittillengil kuzhappam undo

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว

      Baking soda cherkkam instant ayi
      Yeast illatha vare recipe undu
      th-cam.com/video/f59iS-nfM7I/w-d-xo.html

  • @rubysmedia6966
    @rubysmedia6966 2 ปีที่แล้ว +3

    Jayillathe valare vrithikk parayunnu thank you so.. Much🥰

  • @snehas9960
    @snehas9960 2 หลายเดือนก่อน +2

    സൂപ്പെർ ആരുന്നു ഞാൻ ഉണ്ടാക്കി ഇന്ന് ആണ് ഞാൻ ഇത് കണ്ടത് അടിപൊളി 👍👍👍👍👍

    • @Jesscreativeworld
      @Jesscreativeworld  2 หลายเดือนก่อน

      Many thanks dear Sneha 😘❣️❤️

  • @griffydenny
    @griffydenny 2 ปีที่แล้ว +11

    Thank you 😊 for this recipe dear... kurachu days aayi njan ee recipe kandittu undakkan oru madi karanam ente kayil athupolathe small bowls ella.. pine njan cakes ok undakarullathu kondu, cupcake mold vagi vechittundayirunnu...onnu pareekshichu nokkiyatha...I doubted first...but I got a good result😊🥰 rice arachapo water ethiri koodi poyirunnu...but very very soft and tasty 😋 😀

  • @logosvijayaveedhi3852
    @logosvijayaveedhi3852 2 ปีที่แล้ว +1

    ഞാൻ ഇതുണ്ടാക്കി..സൂപ്പർ..

  • @mallumixmedia9389
    @mallumixmedia9389 2 ปีที่แล้ว +2

    Soopperrrrrrr...
    (Kathayum porulum)

  • @kochamminneezz3666
    @kochamminneezz3666 2 ปีที่แล้ว +2

    Iddalithattil ഒഴിക്കാൻ പറ്റുമോ

  • @mariyamary975
    @mariyamary975 2 ปีที่แล้ว +1

    Kaanan super.yeest ittathkond nannayi pongi

  • @lucymathew487
    @lucymathew487 2 ปีที่แล้ว +1

    Very good. I will try.

  • @bilsadbilsad5298
    @bilsadbilsad5298 2 ปีที่แล้ว +1

    Undaaki 👌👌👌

  • @muhammedmunees2310
    @muhammedmunees2310 2 ปีที่แล้ว +1

    ഹായ് സൂപ്പർ കണ്ടപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നുന്നു

  • @evelynsiju4247
    @evelynsiju4247 2 ปีที่แล้ว +6

    Super it's a different recipe I will definitely try

  • @nicelypb
    @nicelypb 2 ปีที่แล้ว +12

    ഞാൻ ഇന്നലെ ഉണ്ടാക്കി... അടിപൊളി.. 👍😍

  • @Ourponnuskitchen
    @Ourponnuskitchen 5 หลายเดือนก่อน +1

    സൂപ്പർ ട്ടോ

    • @Jesscreativeworld
      @Jesscreativeworld  5 หลายเดือนก่อน

      Thank you dear Ponnus ❤️😍

  • @anilar7849
    @anilar7849 2 ปีที่แล้ว +1

    Nandi👍panji appam"

  • @salmacv2038
    @salmacv2038 2 ปีที่แล้ว +1

    Super അപ്പം

  • @MercyThomasMercy-d9x
    @MercyThomasMercy-d9x 11 หลายเดือนก่อน +1

    Superr chechi

  • @rasiyacp1038
    @rasiyacp1038 2 ปีที่แล้ว +2

    Super super
    Adipoli
    Undaki
    Noki
    Testtund
    👍👍👍

  • @firosfiros6008
    @firosfiros6008 2 ปีที่แล้ว +1

    supper. Appam

  • @divyaalakshmi8932
    @divyaalakshmi8932 2 ปีที่แล้ว +1

    Sooper👍👍👍👌🏻👌🏻👌🏻👌🏻😍

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว

      Thank you Divya 🥰😘

    • @divyaalakshmi8932
      @divyaalakshmi8932 2 ปีที่แล้ว

      ഞാൻ ഉണ്ടാക്കി അടിപൊളിയായി but മധുരമാണോ ഉപ്പാണോ ഇടണ്ടേ എന്നൊരു ഡൌട്ട് 🥰🥰

  • @saraswathisubramanium6944
    @saraswathisubramanium6944 2 ปีที่แล้ว +2

    super

  • @shafrinshaf3886
    @shafrinshaf3886 2 ปีที่แล้ว

    hy itha njn innle undakki ..perfect aayi kitty ....superb🥰👍😍😍

  • @maureenjudithmendoza7361
    @maureenjudithmendoza7361 11 หลายเดือนก่อน +1

    we in Mangalore say...SANNA

  • @anahitas1141
    @anahitas1141 2 ปีที่แล้ว +99

    പഞ്ഞി അപ്പം ഇന്നു ഞാൻ ഉണ്ടാക്കി നോക്കി. ഇന്നത്തെ eveng snack . ഇത്ര നല്ല അപ്പം ഞാൻ ഇത് വരെ ഉണ്ടാക്കിയിട്ടില്ല.athrayakk taste ആയിരുന്നു.perfect ആയിട്ട് കിട്ടി. Thank you chechi ഇങ്ങനത്തെ variety recipe Jess creative world ilude ഇനിയും പ്രതീക്ഷിക്കുന്നു.

  • @azaanazaan7228
    @azaanazaan7228 2 ปีที่แล้ว

    Cocount add cheyande

  • @amarzayannishad4879
    @amarzayannishad4879 2 ปีที่แล้ว +15

    First time seeing this recipe.... I will try.... Thanks for sharing

  • @avtobs2784
    @avtobs2784 2 ปีที่แล้ว +2

    പഞ്ഞി അപ്പം ആദ്യമായിട്ട് കാണുന്നു. കേൾക്കുന്നു. പരീക്ഷണം നടത്താം. വിജയിക്കുമോ ആവൊ ?. Good work നിങ്ങളുടെ ത്. Subscribed

  • @malavika3003
    @malavika3003 2 ปีที่แล้ว

    Chechi ee appam najnum yundakki nokkitto nannayittundayirunnnu eniyum edhupolulla videos ayakkam am tto 👌👌

  • @ammushejin9575
    @ammushejin9575 2 ปีที่แล้ว +1

    Arippodi yil uzhunnu arach cherkan patumo

  • @shaluchristian
    @shaluchristian ปีที่แล้ว +1

    Maam can you tell me which white rice have you used. Idli

  • @DhanyaBinoy-lr8ke
    @DhanyaBinoy-lr8ke ปีที่แล้ว +1

    ❤❤❤ super 😊😊

  • @supriyaj2266
    @supriyaj2266 2 ปีที่แล้ว +3

    Polichu chechi👌👌

  • @beenakalia7011
    @beenakalia7011 2 ปีที่แล้ว +1

    സൂപ്പർ

  • @shreya9736
    @shreya9736 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്

  • @Prabbudhandsiddarth
    @Prabbudhandsiddarth ปีที่แล้ว

    I made it,super recipe 👌👌

  • @malavika3003
    @malavika3003 2 ปีที่แล้ว +1

    Super chechi 👍. Njan edhu there chaya yum yundakkiyirikkum

  • @വീണനാഥം
    @വീണനാഥം 2 ปีที่แล้ว +1

    അടിപൊളി👍👍🏆👏🎖️

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว

      Thank you Veena 😘😘

    • @വീണനാഥം
      @വീണനാഥം 2 ปีที่แล้ว

      നന്ദി ഹൃദയത്തിൽ സൂക്ഷിക്കുക😁😁 പ്ലീസ് സപ്പോർട്ട് മീ വീണാ നാഥം

    • @വീണനാഥം
      @വീണനാഥം 2 ปีที่แล้ว

      ഇതുവരെ ഇതുപോലെ ഒരു പലഹാരം ഞാൻ കണ്ടില്ല?..എനി ഉണ്ടാക്കി നോക്കണം

  • @shylamohamed6561
    @shylamohamed6561 2 ปีที่แล้ว +1

    I will try it

  • @dayatt5153
    @dayatt5153 2 ปีที่แล้ว +1

    അടിപൊളി ചേച്ചി 🥰👍 ഞാൻ ഉണ്ടാക്കി നോക്കട്ടെട്ടോ 🌹

  • @mirajsameer4141
    @mirajsameer4141 2 ปีที่แล้ว +2

    പഞ്ഞിപോലെയൊരു പഞ്ഞിയപ്പം ...കിടു ആയിട്ടുണ്ട്..

  • @dineshpambadi1232
    @dineshpambadi1232 2 ปีที่แล้ว +2

    😛😛😛super

  • @nusrasafeer9215
    @nusrasafeer9215 2 ปีที่แล้ว +1

    👍👍👍👍👍👍👍 orupadishtayi first vdo aan

  • @girijavs6762
    @girijavs6762 2 ปีที่แล้ว +2

    Super.

  • @muhammedafthab3606
    @muhammedafthab3606 2 ปีที่แล้ว +1

    നല്ല അവതരണം

  • @sajudheen2220
    @sajudheen2220 2 ปีที่แล้ว +1

    Idli thattil undakkan patto

  • @kadhayumporulum3868
    @kadhayumporulum3868 2 ปีที่แล้ว +1

    ആഹാ നല്ല വീഡിയോ.... വൃത്തിയും വെടിപ്പുമുള്ള അവതരണം....

  • @athirass4819
    @athirass4819 2 ปีที่แล้ว +1

    Yeastn pakaram vere nthnglm add cheyyan kazhyo??

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว

      Baking soda
      Or another recipe ittittundu
      th-cam.com/video/f59iS-nfM7I/w-d-xo.html

  • @shemiirfu4368
    @shemiirfu4368 2 ปีที่แล้ว +1

    Chechi endhan east

  • @devukunja7183
    @devukunja7183 2 ปีที่แล้ว

    ഉണ്ടാക്കി ആയിരുന്നു spr

  • @baykitchenom4602
    @baykitchenom4602 2 ปีที่แล้ว +4

    Good recipe 😍 thank you for sharing 🙏 stay connected dear friend ❤

  • @febinafebi9039
    @febinafebi9039 2 ปีที่แล้ว +1

    ഉണ്ടാക്കിയിട്ട് എല്ലാം ചെയ്യാ

  • @bibin9668
    @bibin9668 2 ปีที่แล้ว +1

    Good

  • @manjumanoj6561
    @manjumanoj6561 2 ปีที่แล้ว +10

    അടിപൊളി കണ്ടിട്ട് ഒത്തിരി ഇഷ്ട്ടായി ഇനി ഉണ്ടാക്കി നോക്കണം 🥰

  • @hawwahanzalbathool8624
    @hawwahanzalbathool8624 2 ปีที่แล้ว +1

    Waoo kaanumbo ariyam super soft aanenn

  • @sheemak8418
    @sheemak8418 2 ปีที่แล้ว +4

    Nice recipe will try this method

  • @soniatauro6342
    @soniatauro6342 2 ปีที่แล้ว +2

    I am from Mangalore. We call it Sanna.

  • @powerboys5077
    @powerboys5077 2 ปีที่แล้ว

    Ithu idale thattil athayadhu nammal idali chudunnapole chuttal sheriyakumo

  • @myduas4all
    @myduas4all 2 ปีที่แล้ว +1

    അരിപ്പൊടി കൊണ്ട് ഉണ്ടാകാൻ patumo

  • @cookingathome-287
    @cookingathome-287 9 หลายเดือนก่อน +1

    Its great. Let's keep in touch ❤❤❤

  • @agentbean7195
    @agentbean7195 2 ปีที่แล้ว +3

    tqsty evening snack.will try

  • @simisworldpalluruthy
    @simisworldpalluruthy 2 ปีที่แล้ว +1

    Wow... സൂപ്പർ

  • @anniejacob3990
    @anniejacob3990 2 ปีที่แล้ว +2

    Sannas alle.pork curry kootti kazhikkan best

  • @niranjansiib6174
    @niranjansiib6174 2 ปีที่แล้ว +1

    Chechi,etra glass vellam ozhichu????

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว

      Ellam koode mungi nilkkunna Athrem vellam mathi

  • @rami2175
    @rami2175 2 ปีที่แล้ว +2

    അടിപൊളി 👌👌👌👌👌

  • @MahnoorWorld
    @MahnoorWorld 2 ปีที่แล้ว +1

    Njaan undaakkaan ari kuthirthiitt und... Araykatte... Naale resut parayaaatto

  • @shanuff4527
    @shanuff4527 2 ปีที่แล้ว +1

    Idinendha cury

  • @rubiabobby2885
    @rubiabobby2885 ปีที่แล้ว +1

    This is mangalore Sannas

  • @ravik7513
    @ravik7513 2 ปีที่แล้ว +1

    ഇത് കിടു ആണല്ലോ thaks

  • @mashumashhooda8312
    @mashumashhooda8312 23 วันที่ผ่านมา +1

    Over night maav vekkan pattumo?

  • @sheejakrishnan1358
    @sheejakrishnan1358 2 ปีที่แล้ว +1

    ഇതിനു കറി എന്താ നല്ലത്. നല്ല ഭംഗി കാണാൻ. 😍😍

  • @murugana1907
    @murugana1907 2 ปีที่แล้ว +1

    Panni appam super vedio chechi

  • @mercyphilip07
    @mercyphilip07 2 ปีที่แล้ว +2

    Super. Made it twice already

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว

      Thank you dear Mercy 🥰
      Pls try the latest murukku recipe too

  • @shaheerabinoy
    @shaheerabinoy 2 ปีที่แล้ว +1

    Is there any problem if we keep the batter for more than 5 hours. Please reply

    • @Jesscreativeworld
      @Jesscreativeworld  2 ปีที่แล้ว

      No problem you can keep the batter for more than 5 hours
      But reduce the amount of yeast

  • @anushavellangal9983
    @anushavellangal9983 2 ปีที่แล้ว +1

    Chechy 5 minutes madio vegan.??

  • @premnathedathil6041
    @premnathedathil6041 2 ปีที่แล้ว +2

    God bless you 🙏🙏♥️

  • @haseenayasar7641
    @haseenayasar7641 2 ปีที่แล้ว +1

    ചേച്ചി 250 ml cup aano

  • @varnicasworld1216
    @varnicasworld1216 2 ปีที่แล้ว +1

    നല്ല അപ്പം, 😊👌ഒരുപാട് ഇഷ്ട്ടായി ഇതു പോലെ ഉണ്ടാക്കി നോക്കട്ടെ.

  • @sajeeshkamalam2047
    @sajeeshkamalam2047 2 ปีที่แล้ว

    അടിപൊളി ഫുഡ്

  • @silvyjoshy7345
    @silvyjoshy7345 2 ปีที่แล้ว +3

    Thanku,👍👍

  • @tigergameappu
    @tigergameappu 2 ปีที่แล้ว

    Apol sugaar kurav mathi alle

  • @soffe.1
    @soffe.1 2 ปีที่แล้ว +3

    super 🎉🎉🎉🎉🎉🎉🎉

  • @noushadt2331
    @noushadt2331 2 ปีที่แล้ว +1

    Yeastinu pagaram baking soda patto

  • @fasilfasila185
    @fasilfasila185 2 ปีที่แล้ว +2

    Superrrr👍👍