ORGANIC FARMING IN AMERICA / EXOTIC FRUIT FARMER / കൃഷിയിൽ വിജയഗാഥ രചിച്ച അമേരിക്കയിലെ മലയാളി വനിത

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2023
  • നാലര ദശാബ്ദങ്ങൾക്കു മുമ്പ് കടൽ കടന്ന് അമേരിക്കയിലെത്തി, മൈക്രോസോഫ്റ്റ്ലെ ലക്ഷങ്ങൾ സമ്പാദിക്കുന്ന എൻജിനീയർ ജോലി വേണ്ട എന്ന് വെച്ച് തന്റെ പന്ത്രണ്ട് ഏക്കറോളം വരുന്ന ഭൂമിയിൽ ആയിരത്തിലധികം വിവിധയിനം പഴവർഗ്ഗങ്ങൾ വിളവെടുപ്പ് നടത്തുന്ന മലയാളിയായ കർഷക വനിതയാണ് ഫ്ലോറിഡയിലെ ലോറ ആൻറി.. രാസവളങ്ങൾ ഉപയോഗിക്കാതെ ജൈവ രീതിയിൽ കൃഷി ചെയ്യുന്ന ലോറ ആൻറിയെ തേടി പല പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്, പല മാധ്യമങ്ങളിലൂടെയും പല ആർട്ടിക്കിൾ ആയി ഇവിടുത്തെ ഖ്യാതി പുറംലോകത്ത് എത്തിയിട്ടുള്ളതാണ്. അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ മണ്ണിൽ നിന്ന് പൊന്നു വിളയിക്കാമെന്ന് ഇപ്പോഴത്തെ തലമുറയ്ക്ക് കാണിച്ചുതരുന്ന ഒരു പാഠപുസ്തകം ആണ് ലോറ ആൻറി.പിറന്ന നാട്ടിൽനിന്ന് അമേരിക്കയിലേക്ക് ചേക്കേറിയ ഓരോ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്ന നല്ല ഓർമ്മകളാണ് ഇവിടെ നിന്ന് സമ്മാനിക്കുന്നത്.ഈ ഫാമിൽ എത്തുന്ന ഓരോരുത്തർക്കും ഇവിടുത്തെ കൃഷി രീതികൾ വളരെ വ്യക്തമായി തന്നെ ആൻറി വിവരിച്ചു കൊടുക്കുന്നുണ്ട്.
    ഈ വീഡിയോ അല്പം ദൈർഘ്യം ഉള്ളതാണ് അതിൻറെ കാരണം ഇവിടത്തെ മനോഹരമായ കാഴ്ചകളോട് അല്പം എങ്കിലും നീതിപുലർത്തണം എന്നുള്ളതുകൊണ്ടാണ്.ഇവിടുത്തെ പഴവർഗങ്ങൾ കൂടുതലും പഴുത്തു പാകമാകുന്നത് ജൂൺ, ജൂലൈ മാസങ്ങളിലാണ്. അതുകൊണ്ടുതന്നെ ജൂൺ, ജൂലൈ മാസങ്ങളിൽ ഈ ഫാമുകൾ സന്ദർശിച്ചാൽ കൂടുതൽ പഴവർഗങ്ങൾ രുചിച്ചു നോക്കുവാനുള്ള അവസരം ഉണ്ടാകും.
    Laura Aunty : 214-298-3367 (Please contact through WhatsApp only)
  • บันเทิง

ความคิดเห็น • 34

  • @adarshsaji1984
    @adarshsaji1984 ปีที่แล้ว +10

    ഫ്ലോറിഡയെ സ്വർഗ്ഗമാക്കിയ ലോറ ആൻറിയെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻.

  • @abhishekds1682
    @abhishekds1682 ปีที่แล้ว +5

    മലയാളികൾ അമേരിക്കയിൽ ചെന്ന് ഇത്ര മനോഹരമായി ഒരു ഫാം നടത്തുന്നു എന്ന് കേൾക്കുന്നത് തന്നെ ഒരു അഭിമാനം ഉള്ള കാര്യമാണ്, നിങ്ങൾ ഈ കാണിച്ച പല ഫ്രൂട്ട്സും ഞങ്ങൾ കണ്ടിട്ട് പോലുമില്ല. എത്ര മനോഹരമായി ഈ വീഡിയോ ചിത്രീകരിച്ച് ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി.

  • @jayazachariah686
    @jayazachariah686 15 วันที่ผ่านมา

    Good questions

  • @Njaneghanaya
    @Njaneghanaya ปีที่แล้ว +5

    Hai bibbin chetta monaikku sugamano najn apartha vettil ullathanu Adoor Angel

    • @MALLUSNEWYORKTRAVELLER
      @MALLUSNEWYORKTRAVELLER  ปีที่แล้ว +1

      മോനായി സുഖമായി ഇരിക്കുന്നു എയ്ഞ്ചൽ😊.

  • @karthikaprabha9353
    @karthikaprabha9353 ปีที่แล้ว +2

    Happy to see this.Very informative video...❤

  • @littosimonkannankara7327
    @littosimonkannankara7327 ปีที่แล้ว +3

    ❤Informative one…!!!

  • @cincychacko7902
    @cincychacko7902 ปีที่แล้ว +3

    Super.....

  • @user-xr8bi1zc5z
    @user-xr8bi1zc5z 5 หลายเดือนก่อน

    Antyyudepositiveenergyverygood

  • @samsdreamedia
    @samsdreamedia ปีที่แล้ว +2

    Good presentation. Keep it up 👍

  • @Jomathewzz
    @Jomathewzz ปีที่แล้ว +2

    💗💗

  • @liyasamuel862
    @liyasamuel862 ปีที่แล้ว +3

    👍👍👍

  • @joshuadaniel8484
    @joshuadaniel8484 ปีที่แล้ว +2

    ❤😊

  • @blessybibin5709
    @blessybibin5709 ปีที่แล้ว +2

  • @anuppv1932
    @anuppv1932 17 วันที่ผ่านมา

    Hii

  • @indian6346
    @indian6346 5 หลายเดือนก่อน

    കൊള്ളാം.
    മൊട്ടപ്പഴമോ ? ഇവിടെ വെട്ടി ദൂരെക്കളഞ്ഞു. ( കേരളത്തിൽ )

  • @nabinabubaker2881
    @nabinabubaker2881 ปีที่แล้ว +1

    Super....