ഞാൻ റിപ്പയർ ചെയ്യാൻ ആളെ വിളിക്കാനിരിക്കുകയായിരുന്നു അപ്പോഴാണ് യൂട്യൂബിൽ നന്നാക്കുന്ന വിധം ഉണ്ടോ എന്ന് സെർച്ച് ചെയ്തു നോക്കിയത് ഈ വീഡിയോ കാണാൻ ഇടയായി ഞാനൊരു വീട്ടമ്മയാണ് ഞാൻ സ്വയം റിപ്പയർ ചെയ്തത് എന്റെ വാഷിംഗ് മെഷീൻ നന്നായി ഇതൊരു റിപ്പയർ കൊണ്ടുവന്നേ ചെയ്യുകയാണെങ്കിൽ 500ൽ കുറഞ്ഞ റൈറ്റ് ആവുകയില്ല നിങ്ങളുടെ വീഡിയോ നല്ല ഉപകാരപ്രദമായി 👍
റിപ്പയർ ചെയ്യാൻ ആളെ വിളിക്കാൻ പോവുകയായിരുന്നു.അപ്പോൾ യൂട്യൂബിൽ നോക്കിയപ്പോൾ ആദ്യം കണ്ടത് നിങ്ങളുടെ വീഡിയോ... എന്തായാലും വളരെ ഉപകാരപ്പെട്ടു... താങ്ക്യൂ🙏
വാഷിംഗ് മെഷീൻ സ്പെയർ പാർട്സ് ഷോപ്പിൽ തിരക്കു അല്ലങ്കിൽ Company സർവീസ് സെന്ററുമായി കോൺടാക്ട് ചെയ്യൂ എന്നിട്ടും കിട്ടിയില്ലെങ്കിൽ കട്ടിയുള്ള പ്ലാസ്റ്റിക് ചരട് എന്തെങ്കിലും ഉപയോഗിച്ചാലും മതി 😊
Its working ഞങ്ങൾ ഇതുപോലെ കംപ്ലയിന്റ് ആയ്ട്ട് 700 രൂപ കൊടുത്തു ശെരിയാക്കിരുന്നു വീണ്ടും ഈ കംപ്ലയിന്റ് വന്നപ്പോൾ ഞാൻ യൂട്യൂബ് സെർച്ച് ചെയ്തു നോക്കിയതാണ് വളരെ ഉപകാരപ്രതമായ വീഡിയോ 👍🏻
ബ്രോ, മെഷീൻ അലക്കികൊണ്ടിരിക്കുമ്പോൾ ചിലപ്പോഴൊക്കെ നിൽക്കാതെ കറങ്ങുന്നു, ഇത് എന്ത്കൊണ്ടാണ്.? അപ്പൊ ആ nob ഒന്ന് അനക്കി കൊടുത്താൽ നോർമൽ ആയി വർക്ക് ചെയ്യും.ഇപ്പോൾ ഈ പ്രശ്നം കൂടുതലാണ്.
പ്രിയ സുഹൃത്തെ ,
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്.
അഭിനന്ദനങ്ങൾ.
ഞാൻ റിപ്പയർ ചെയ്യാൻ ആളെ വിളിക്കാനിരിക്കുകയായിരുന്നു അപ്പോഴാണ് യൂട്യൂബിൽ നന്നാക്കുന്ന വിധം ഉണ്ടോ എന്ന് സെർച്ച് ചെയ്തു നോക്കിയത് ഈ വീഡിയോ കാണാൻ ഇടയായി ഞാനൊരു വീട്ടമ്മയാണ് ഞാൻ സ്വയം റിപ്പയർ ചെയ്തത് എന്റെ വാഷിംഗ് മെഷീൻ നന്നായി ഇതൊരു റിപ്പയർ കൊണ്ടുവന്നേ ചെയ്യുകയാണെങ്കിൽ 500ൽ കുറഞ്ഞ റൈറ്റ് ആവുകയില്ല നിങ്ങളുടെ വീഡിയോ നല്ല ഉപകാരപ്രദമായി 👍
😊🙏
👍🏼👍🏼
ഞാനും നന്നാക്കി ഉപഗാ രം
Ennittum
Ennittum
വളരെ ഉപകാരമായി. ഞാനാകെ ടെൻഷൻ ആയി ഇരിക്കുകയാ യിരുന്നു. ഈ വിഡിയോ കണ്ട് ഞാൻ എന്റെ വാഷിങ് മെഷിൻ നന്നാക്കി 👍🏻👍🏻
😊👌
ഒത്തിരി ഉപകാരം.ആരുടെയും സഹായമില്ലാതെ ഇത് കണ്ട് ഞാൻ തന്നെ ശെരിയാക്കി.thanks a lot.
😊🙏
Njanum
റിപ്പയര്‍ ചെയ്യാൻ ആളെ വിളിക്കാൻ നോക്കുക ആയിരുന്നു. അപ്പോഴാണ് ee vidio കണ്ടത് thanks
😊🙏
റിപ്പയർ ചെയ്യാൻ ആളെ വിളിക്കാൻ പോവുകയായിരുന്നു.അപ്പോൾ യൂട്യൂബിൽ നോക്കിയപ്പോൾ ആദ്യം കണ്ടത് നിങ്ങളുടെ വീഡിയോ... എന്തായാലും വളരെ ഉപകാരപ്പെട്ടു... താങ്ക്യൂ🙏
😊👌
വളരെ ഉപകാരം🙏🙏cash കൊടുത്തു ശരിയാക്ക്കേണ്ടി വരും എന്ന് വിചാരിച്ചു... ഇത് പോലെ ചെയ്തപ്പോൾ seriyayii🙏🙌🙌
😊🙏
ഞാൻ ഈ വീഡിയോ നോക്കി ആദ്യമായി വാഷിംഗ് മെഷീൻ റിപ്പർ ചെയ്തു thanks
😊👌
Thank you... എന്റെ മെഷീൻ പണി തന്നപ്പോ ജസ്റ്റ് നോക്കിതാ..5minutil വർക്കിംഗ് ❤❤❤
😊🙏
Orupaad orupaaad nandi❤❤❤....god bless you....pls upload more videos😢...
Thank you ☺️
Njanum ende mesheen thaniye sheriyakki.good👍thank u
😊🙏
Thanks, പെട്ട്ഇട്ടിക്കെരുന്നു, നന്നാക്കാൻ വേണ്ടി ആളെ വിളിക്കാൻ നിക്കേരുന്നു,
വീഡിയോ കണ്ട് ഞാൻ നന്നാക്കി
😊👌
Thanks alot it's very helpful to me 🎉
😊👌
Inn machine drain complaint ayappol search cheythu...useful video...valve le spring damage ayathanu
😊🙏
Thank you so much. ഞങ്ങളുടെ വാഷിങ് മെഷീൻ ലീക്കേജ് മാറി
😊👌
Thanks bro, very use full 👍🏻
😊🙏
Thanks alot it s very helpful to me
😊👌
താങ്ക്സ് ബ്രോ വലിയ ഉപകാരം
😊😊👍
Njn ith nokki ചെയ്തു..redy ayi ..thankyou❤
♥️👌
Thanks solved the problem 🙏
😊🙏
Njanum ea vedeo nokki sheriyaakki thanks
👌👍
നന്ദി..... ഒരുപാട്.......❤
😊👍
thanks for the info👍👍
Thanks. ഞാൻ പുതിയ ബുഷ് മാറ്റിയിട്ടു. Ok
😊🙏
Plunger valve ൽ കണക്ട് ചെയ്യുന്ന ടൈ എവിടെ വാങ്ങാൻ കിട്ടും?? അതിനു എന്തേലും പ്രത്യേക name ഉണ്ടോ
വാഷിംഗ് മെഷീൻ സ്പെയർ പാർട്സ് ഷോപ്പിൽ തിരക്കു അല്ലങ്കിൽ Company സർവീസ് സെന്ററുമായി കോൺടാക്ട് ചെയ്യൂ എന്നിട്ടും കിട്ടിയില്ലെങ്കിൽ കട്ടിയുള്ള പ്ലാസ്റ്റിക് ചരട് എന്തെങ്കിലും ഉപയോഗിച്ചാലും മതി 😊
വളരെ ഉപകാരം
😊👍
വളരെ നന്ദി 👍🏻👍🏻🙌🏻
👌😊
എന്റെയും വാഷിംഗ് മെഷീനും വാട്ടർ ലിക്കേജ് വന്നു... ഈ വീഡിയോ എനിക്ക് help ചയ്തു
👌😊
Plunger valve nte cap ന്റെ മുകളിലൂടെ വെള്ളം leak ആകുന്നത് എങ്ങനെയാണ് ഒഴിവാക്കുന്നത്? Drain / Normal mode രണ്ട് അവസ്ഥയിലും വെള്ളം leak ആകുന്നുണ്ട്.
വാൽവ് ഇളക്കി ഒന്നുടെ ക്യാപ് ടൈറ്റ് ചെയ്തു നോക്കു എന്നിട്ടും ശെരിയായില്ലെങ്കിൽ വാൽവ് മാറുന്നതാകും ഉചിതം 👌
Thank you. Problem solved👍
Thnk u so much.... Njan sheriyaakkii😁
👌😊
valare upakaramayi
👌😊
Video IL kanchirikua valve nye t Shape le pipinte avidathe side IL leak. Athu enganeya otika.
മനസ്സിലായില്ല 🤔
This is helpful bro, thanks
😊🙏
ഡ്രൈവിംഗ് നോബ് അഴിക്കുമ്പോൾ നോബ് പൊട്ടിപ്പോയി അത് ഒട്ടിച്ചാൽ റെഡിയാവുമോ
@@MnsAaa-b9vഒട്ടിച്ചാൽ
നിൽക്കാൻസാധ്യതകുറവാണു പുതിയത് ഒരെണ്ണം വാങ്ങി ഇടുന്നതാകും നല്ലത്
Thank for the information
😊🙏
Njaan ee video kand prashnam pariharichu
👍😊
washing machine on cheyumbo thanne water drain motor automatically working Aakuvo.. what's the reason for slove it?
ഏത് മോഡൽ മെഷീൻ ആണ്
Thanks. Dryer വർക്ക് ആവുന്നില്ല എന്തു ചെയ്യും
ഏത് മോഡൽ ആണ്?
@@ElectronicMechanic VOLTAS. beko
@@suhairanisham8193 കൈ ഉപയോഗിച്ചു തിരിച്ചു തിരിയുന്നുണ്ടോ എന്ന് നോക്കു
@@ElectronicMechanic ഒരു സൈഡിലേക്ക് തിരിയുന്നുണ്ട് മറ്റേ സൈഡിലേക്ക് തിരിക്കുമ്പോൾ ചെറിയൊരു ടൈറ്റ് ഉണ്ട്
Water. Orusidil. Koodi poku nu wnthu. Cheyyanam
@@Joyyohannan-s8e ഏത് സൈഡിൽ കൂടി
Ente washing ingane ayi water leackage.....chetta thank u so much for ur video
Welcome 😊👌
Chetta njn swanthayi thanne repair chythuttooo...safety pin, coins okke undayirunnu...nannakki kazhinjappo enikk thanne ennod oru bahumanam.thonni poyi😊
Thnk u so much❤
@@Febina-xp3hb അടിപൊളി അങ്ങനെ വേണം 😍 👌
Thanks ettaa ennu njanum nannakki thankuuuu
😊🙏
Chetta njangada frntil veyl kond oru leak vannu.enth vech ottikaan pattum.semi automatic anu
ഏത് ഭാഗത്ത് ആണ് ലീക്ക് ഉള്ളത്?
👍🏻👍🏻👍🏻👍🏻👍🏻അടിപൊളി. എന്റെയും റെഡിയായി
😊🙏
Its working ഞങ്ങൾ ഇതുപോലെ കംപ്ലയിന്റ് ആയ്ട്ട് 700 രൂപ കൊടുത്തു ശെരിയാക്കിരുന്നു വീണ്ടും ഈ കംപ്ലയിന്റ് വന്നപ്പോൾ ഞാൻ യൂട്യൂബ് സെർച്ച് ചെയ്തു നോക്കിയതാണ് വളരെ ഉപകാരപ്രതമായ വീഡിയോ 👍🏻
😊🙏
ഞാൻ 1000 ആണ് കൊടുത്തത്
Thank you.. It works✨
🙏😊
Really helpful
👌😊
Tnq so much...
😊🙏
Thank youuu
😊🙏
ബ്രോ, മെഷീൻ അലക്കികൊണ്ടിരിക്കുമ്പോൾ ചിലപ്പോഴൊക്കെ നിൽക്കാതെ കറങ്ങുന്നു, ഇത് എന്ത്കൊണ്ടാണ്.? അപ്പൊ ആ nob ഒന്ന് അനക്കി കൊടുത്താൽ നോർമൽ ആയി വർക്ക് ചെയ്യും.ഇപ്പോൾ ഈ പ്രശ്നം കൂടുതലാണ്.
വാഷ് ടൈമർ കംപ്ലയിന്റ് ആകും ഏതാണ് മോഡൽ?
@@ElectronicMechanic godrej gws 6201
Thank s
😊👍
Thanks bro
😊👌
👍👍👍thank you
😊🙏
Clean cheithittum leakage und ....rubber bush mattendathundo......????
മാറ്റിയാൽ മതി ശെരിയാകും
thanx ഞാൻ ശെരിയാക്കി
😊🙏
Washer kittathe vannathekonde Rs 750 poi nannakkan varunnavar nammalapolullavarke kodukkilla
ടൈമർ ആണോ?
Thank you
😊🙏
Nalla useful ayi
😊👌
Thanks bro😍😍😍👍👍
😊🙏
Ingane cheythittum vellam purathekk thanne pokunnu
റബ്ബർ വാഷർ മാത്രം വാങ്ങാൻ കിട്ടും അത് വാങ്ങി ഇട്ടാൽ മതി
Thank u boss
😊👌
It's wrkd.. Thnks alot bro👍👍liked
😊😊
Washing machine alaki kainn vellam purathekk pokunilla ntha problem
Fully automatic ആണോ?
Thanks
it worked
😊🙏
Thanks
😊🙏
Thank u
😊🙏
Very good video 👍
😊🙏
Tnx bro
😊🙏
Thanks 🥰🥰🥰🥰
😊🙏
Thank aloot
😊🙏
Njanum sheriyakki
😊👍
ഞാൻ ഇതു പോലെ ക്ലിൻ ചെയിതു അപ്പോൾ അതിൽ ഒരു സോക്സ് ഇണ്ടായത് 😂
😁🤭
Good video
Thank you
താങ്ക്സ്
😊🙏
Kayar poteyal angana change chayyam
വാങ്ങാൻ കിട്ടും അല്ലെങ്കിൽ പ്ലാസ്റ്റികിന്റെ എന്തെങ്കിലും ഉപയോഗിച്ച് കെട്ടിയാലും മതി.
Rubber seal maattiyittum vellam leak aavunnu😢😢
അങ്ങനെ വരാൻ വഴി കുറവാണു പുതിയത് തന്നെയല്ലേ മാറിയത്. ഒന്നുകൂടി ഇളക്കി സ്പ്രിങ് എങ്ങനെയുണ്ടെന്ന് കൂടി നോക്കു
Bro old tap recorder power connection but radio and tap not play and not working what problem ???
Please reply
Not understand
Good information
😊🙏
Good👍
Good
😊🙏
👍
👌🙏
BLDC fans have need a capacitor
കാപ്പാസിറ്ററും ഐസിയും ഒക്കെ ചേർന്നതാണ് BLDC ഫാൻ
👍👏👏👏
😊👍
❤
👌😊
E sadhanam evidanna vaghan kitta valv
Washing machine refrigerator spare parts ഷോപ്പിൽ കിട്ടും
ഓട്ടോമാറ്റിക് മെഷീൻ എങ്ങെനെ യാ വാട്ടർ ലീക് മാറ്റുക
അതിലും ഇതുപോലെ പ്ലഞ്ചർ വാൽവ് ഉണ്ടാകും ഫ്രണ്ട് ലോഡ് ആണെങ്കിൽ പമ്പിങ് സിസ്റ്റം ആയിരിക്കും ഉണ്ടാകുക 😊🙏
Soopar 👍🏻
👌😊
Supparsar
😊🙏
Thanks bro... Very helpful...
😊🙏
Good information bro. Thank u❤❤❤
😊🙏
Thank u❤
😊🙏
Thanks
😊🙏
Good👍
👌😊
Thanks
😊🙏
Thanks
😊🙏
Thank you
😊🙏
Thanku...
😊👍