ഇത്താത്ത ഒരു സംഭവം തന്നെ .ഞാൻ വീഡിയോ മുഴുവനായും കണ്ടിരുന്നു .ഇത്താത്തയുടെ ഫാം ഒന്ന് കാണണം എന്ന മോഹം ഉണ്ട് .നിൻറെ വീട് എവിടെയാണ് ?ഇത്താത്ത കരിങ്കപ്പാറ ആണെന്ന് പറയുന്നുണ്ട് അവിടെ എവിടെയാണ് എന്ന് പറയാമോ ?ഒന്നു പോയി കാണാൻ വേണ്ടിയാണ് .
മെഹനത്ത് മെ റാഹത് ഹോതീ ഹെ .... അദ്ധ്വാനത്തിൽ സംതൃപ്തി ലഭിക്കുന്നു. നിങ്ങളുടെ ഈ അദ്ധ്യാനം സാമ്പത്തികമായി വിഷമിക്കുന്ന വീട്ടമ്മമാർക്കൊരു മാർഗ്ഗദർശനമാകട്ടെ .... നിങ്ങളുടെ കുടുംബത്തിന് ഐശ്വര്യം ഉണ്ടാകട്ടെ ...ആമീൻ
FEED INTAKE FOR QUAILS 1st - week - 4gm x 7 Days = 0.28gm 2nd - week - 9gm x 7 Days = 0.63gm 3rd - week - 15gm x 7 Days = 105gm 4th - week - 18gm x 7 Days = 126gm 5th - week - 25gm x 7 Days = 175gm 6th - week - 35gm x 7 Days = 245gm Total 42 Days feed intake 742 gms
വീടിനടുത്തുള്ള ഒരു ചങ്ങാതി കാട വളർത്തി അവസാനം വിൽക്കാൻ കഴിയാതെ വന്നപ്പോൾ എല്ലാം മതിയാക്കി,ഇപ്പോ ഒരു പൗൾട്രി ഫം തുടങ്ങിവങ്ങാൻ ആളെ കിട്ടതിരുന്നാൽ എന്താ ചെയ്യുന്നത്
QUAIL FARMING
Contact for more details: +91 95626 78172
+91 90727 86120
+91 9605262934
ഇത്താത്ത ഒരു സംഭവം തന്നെ .ഞാൻ വീഡിയോ മുഴുവനായും കണ്ടിരുന്നു .ഇത്താത്തയുടെ ഫാം ഒന്ന് കാണണം എന്ന മോഹം ഉണ്ട് .നിൻറെ വീട് എവിടെയാണ് ?ഇത്താത്ത കരിങ്കപ്പാറ ആണെന്ന് പറയുന്നുണ്ട് അവിടെ എവിടെയാണ് എന്ന് പറയാമോ ?ഒന്നു പോയി കാണാൻ വേണ്ടിയാണ് .
@@hyderalihyderali6255 number lu contact cheythal location ayachu tharum
O K good
❤️👍
വളരെ നല്ല വീഡിയോ. അഭിനന്ദനങ്ങൾ 🙏🏼
ماشاء الله... الله ബര്കത് നൽകുമാറാവട്ടെ ...
ആമീൻ
Ameen
അവതാരകാന്റെ ചോദ്യങ്ങൾക്ക് വളരെ വെക്തമായി മറുപടി പറഞ്ഞ താത്താക് 🙏.........👌
താത്താന്റെ അവതരണം അടിപൊളി
ഇത്തയുടെ posittive mind ന് BIG SALUTE
താത്ത എനിക്ക് കാട വളർത്താൻ പ്രചോദനമായി നന്ദി
👏 👏 👏 👏 ഇവരെ പോലെ 10 പേര് ഉണ്ടെങ്കില്‍ തമിഴ് നാട് കോഴി എന്തിനാണ്, നമ്മുടെ നാട്ടിലെ നാടൻ കഴിക്കാം, thanks.
Thatta polichu
Correct
മെഹനത്ത് മെ റാഹത് ഹോതീ ഹെ ....
അദ്ധ്വാനത്തിൽ സംതൃപ്തി ലഭിക്കുന്നു.
നിങ്ങളുടെ ഈ അദ്ധ്യാനം സാമ്പത്തികമായി വിഷമിക്കുന്ന വീട്ടമ്മമാർക്കൊരു മാർഗ്ഗദർശനമാകട്ടെ ....
നിങ്ങളുടെ കുടുംബത്തിന് ഐശ്വര്യം ഉണ്ടാകട്ടെ ...ആമീൻ
നല്ല അവതരണം കേൾക്കാൻ സുഖമുണ്ട് 🙏👍
ഇത്താത്ത ഇങ്ങള് പൊളിച്ചു സൂപ്പർ അവതരണം.
താത്ത ഇടയിൽ വിറ്റ് അടിക്ക്ണ്ണ്ട്
അടിപൊളി അവതരണം
Taatha valare crt aayi detail aayi yellam paranchu tannu ✌️👍
ഇത് മലപ്പുറം ജില്ലയിൽ നാഷ്ണൽ ഹൈവേയിൽ തൃശൂർ നിന്ന് കോഴിക്കോട് പോകും വഴി കോട്ടക്കൽ കോഴിച്ചെനക്ക് സമീപം - കോഴിച്ചെന വൈലത്തൂർ റൂട്ട് (കരിങ്കപ്പാറ)
Thathande varthaanam polichu inkk nalla ishttaayi inkkum aagraham und kaadane valarthaan thudanganam insha allah😍😍😍😍
Hai,
Eeeee thatha njagalude ayalvasiya
Ithayude dialogue polichu...
ഞങ്ങൾ കോഴിക്കോട് പേരാമ്പ്ര യിൽ നിന്ന് വണ്ടിയുമായി പോയി ഈ സ്ഥലത് പോയിരുന്നു' അവിടെ ഒരു കാടപോലുമില്ല' ആകെ 4 കോഴിയുണ്ട്' |
അത് etha നിർത്തി യോ
Plz റിപ്ലൈ
Video njan kandu . Super
Mashaa അല്ലാഹ്,, kaddinadhanam chaithu halalaya വരുമാനം നേടിയ mathrika.
Thathantea varthanam adipoli Anu ..
ഇത് നമ്മുടെ പരിസരത്ത് ആണല്ലോ,
ഞാൻ തെയ്യാല ആണ്
അവതരണത്തിനിടക്ക് പറയുന്നുണ്ട് സ്‌ഥലം "കരിങ്കപ്പാറ "
കരിങ്ക പാറ എവിടെ
എനിക്കും ആഗ്രഹം കാടയെ വളർ താൻ
കാല് കുഴഞ്ഞ കാട കുഞ്ഞുങ്ങൾക്ക് ഏത് മരുന്നാണ് കൊടുക്കേണ്ടത്.???
ഇത്താ സൂപ്പർ 👍
Thanks 💪💪good 👍👍👍👍
Big salute etha
Super super ❤️
Thank you so much 😀
Masha alla thabarakalla
Masha allah
God bless u
മുട്ടകാട എത്തിച്ചു തരുമോ malappuram ജില്ലയിൽ pandikkad ഞാൻ....
ഈ വീഡിയോ കണ്ടതിനു ശേഷം കാട വളർത്താൻ തീരുമാനിച്ച ഞാൻ
എന്റെ കയ്യിൽ കുറച്ച് ഉണ്ട് ഇനി ബൾക് ആയി ചെയ്യണം എന്ന് വിചാരിക്കുന്നു
മാർക്കറ്റിങ് നല്ല പ്രശ്നം
FEED INTAKE FOR QUAILS
1st - week - 4gm x 7 Days = 0.28gm
2nd - week - 9gm x 7 Days = 0.63gm
3rd - week - 15gm x 7 Days = 105gm
4th - week - 18gm x 7 Days = 126gm
5th - week - 25gm x 7 Days = 175gm
6th - week - 35gm x 7 Days = 245gm
Total 42 Days feed intake
742 gms
Super
Number kittumo
Mashaallah
Adipoli👍👍👍👍
👌👌👌👌🌹
New subscriber anutto
Thanks
Od? 😊
Pwoli
Ellarum thatane anallo parayunnad Pani edukunnad chilapoool aaaa.....Kaka akum
Super duper itta
താത്ത super
Onnlainayi vilpanakkunndo
🙏🌹
Kasargodilak koriyar cheyo
Contact him
താത്ത സൂപ്പർ
👍👍👍👍👍
അടയിരിക്കുന്ന നല്ല ഇനം നാടൻ കോഴികൾ വിൽപ്പനയ്ക്ക് ഏതു പ്രായത്തിലും ലഭ്യമാണ് കോഴിക്കോട് ജില്ല കൊയിലാണ്ടി
Mobil no
എന്താ വില
@@ismayilbava1762 ningalle number ta njn vilikka
@@asharafpk452 എല്ലാ പ്രായത്തിലുള്ള അതുകൊണ്ട് പല വിലയിലാണ്
Kada koriyar cheyo
9:07 sattar😂😂ittha poilchu
ഇത് എവിടാ place (district )
Malappuram
വീടിനടുത്തുള്ള ഒരു ചങ്ങാതി കാട വളർത്തി അവസാനം വിൽക്കാൻ കഴിയാതെ വന്നപ്പോൾ എല്ലാം മതിയാക്കി,ഇപ്പോ ഒരു പൗൾട്രി ഫം തുടങ്ങിവങ്ങാൻ ആളെ കിട്ടതിരുന്നാൽ എന്താ ചെയ്യുന്നത്
Description lu number und bro contact cheythal details paranju tharum
ഓരോ സ്ഥലത്തും ഓരോ market ആണ് ആദ്യം അത് പഠിക്കണം എന്റെ നാട്ടിൽ കോഴിമുട്ട ക്ക് നല്ല ചിലവ് ആണ് എന്നാൽ കോഴി തീരെ പോവില്ല
എനിക്കിഷ്ടപ്പെട്ടത് ഫുൾ ഓട്ടോമാറ്റിക് ആണെന്ന് പറഞ്ഞതാണ്🤩✌️
💐💐💐👍👍
Where is this place.on line is ok
ماشاءالله
Awesome
👍👍
Masha allah.👍👍👍👍
ee sthalam evideyane
Malappuram tirur
ente nade ane
ആരോഗ്യത്തിന് ഹാനീക്കരം ആയ മരുന്ന് ആണ്
Mariyamu thatta
Bro e place evidaya
malappuram, karingappara
അടുത്ത് വിട് ഇല്ലാത്തവർക്ക് പറ്റിയ ബിസിനസ് കുറഞ്ഞത് 100 മീറ്റർ അല്ലെ
Ethu evide broo
Malappuram
@@AkbarShabeer
Mlpr th evide
Aa😊😊😊😊
Sooper
താത്ത പറഞ്ഞത് ചിന്തിച്ചുനോകിയാനി
പണി എടുക്കണം ..................
പണിഎടുക്കാതെ .....
AAGRAHAM UND CHEYYUNUMUND BUT THEETTA COST ANU KAZHATTAM 1800/- ORU CHAKKINU
Karinghapara ethu district aanu, proper landmark?
Malappuram. Description lu number und contact plz
തിരൂർ, വൈലത്തൂർ , കരിംഘപ്പാറ
Malappuran Dist - NH 66ൽ കോട്ടക്കൽ അടുത്തുള്ള കോഴിച്ചെനക്കടുത്ത് - കോഴിച്ചെന വൈലത്തൂർ റൂട്ട്
Veed.yavida
Najeebudheen hi
താത്ത ഇത് എന്ത് കലമാണ്
kanalitt kathikunnath
💥
Ith evde sthalam
malappuram
Eth etha sthalam full deetiyal tharo
Description lu number und
Presentation super
Urgent sale
100 kaadade kood kodkan und
Rate എത്രെ
Ok by
48000/ലാഭം ചിലവ് എല്ലാം കിഴിച്... ആണോ.. മൊത്തം വരുമാനം ആണോ......
Repl illallo
കാടയിൽ നിന്നുള്ള വരുമാനം എന്നാണ് ഇതിൽ പറഞ്ഞത് ഇതിൽ ചിലവ് 22000 കുറക്കേണ്ടി വരും കോഴിക്കും കാടക്ക് തീറ്റ ഒന്നാണെന്ന് തോന്നുന്നു
ഇത് എവിടെ ആയിരുന്നു
Mlpm Dist - NH ൽ കോട്ടക്കൽ കോഴിച്ചെനക്കടുത്ത് - കോഴിച്ചെന വൈലത്തൂർ റൂട്ട്
28000 roopede കോഴി ഏതാ 😢😢
ബ്രാമ്മ
Egg very low price, ippol theetta cash polum kittunnilla
Bro sthalam evideya
Malappuram, karingappara
NH 66 ൽ കോട്ടക്കൽ കോഴിച്ചെനക്ക് അടുത്ത് - കോഴിച്ചെന വൈലത്തൂർ റൂട്ട്
Place avideyane
Malappuram, karingappara
Hi
Hi
മുടശതമാനം എത്ര വരെ വളർന്നുന്നതാണ് ലാദൂരം
ഇത് എവിടെ യാണ് സ്ഥലം
Malappuram
മലപ്പുറത്ത് എവിടെ
Karigapara njamalle naad😍🤣
ഏതാ district
മലപ്പുറം
@@nizasworld8631 hi
Malappuram districtil petta Tanur Theyyala karingappara vailathur via
@@sakkeenasakkeena9089 pinnella ariyo
Subscribed😍
Thanks 😍
ഡെലിവറി ഉണ്ടൊ വില എത്ര
Ethu evidya
Malappuram,tirur
20 കാട വളർത്തൽ തുടങ്ങി ഞാൻ
സുപ്പർ
100 kadade safety kood sale nu seconand 3 mnths used big discountl kodkunnu comment vendavar
Rate
Ee ittayudea nomber onnu kittumo
Description lu und
NjanNew
കാട കൃഷി വമ്പിച്ച ലാഭം എനിക്ക് വയ്യ
iyaal yella video de thazhem indavulo...ee negative parayan
No.theran patoo
Description lu und
Mashallah barakallah itha ude phone number kittumo
@@naseervalavannuornaseer3763 description noku