ക്രിസ്തു സുവിശേഷം പ്രഘോഷിക്കാൻ ആണു പറഞ്ഞത്! ആകയാൽ, ഈ തേജോവധം ചെയ്യുന്നവർ വചനം പ്രഘോഷിക്കുന്നില്ലെന്നുതന്നെയല്ല, വചനപ്രഘോഷകരെ അടച്ചാക്ഷേപിക്കുന്നതു സദുദ്ദേശത്തോടെയായിരിക്കില്ല. അവർ തേജോവധം ചെയ്യുന്ന കത്തോലിക്കാവചനപ്രഘോഷകരായ വട്ടായിലച്ഛനെയും മറ്റും ശരിക്കറിയാം. ക്രിസ്തുവിനുവേണ്ടി സ്വജീവിതം പൂർണമായർപ്പിച്ച പുണ്യാത്മാക്കളാണവർ. അനേകായിരങ്ങൾക്കു നന്മയായവരും അനേകാത്മാക്കളെ ക്രിസ്തു നല്കുന്ന നിത്യരക്ഷയിലേക്കു നയിക്കുന്നവരുമാണവർ...
നമ്മുടെ ആവശ്യങ്ങൾ നമ്മൾ നേരിട്ട് ദൈവത്തോട് പ്രാർത്ഥിച്ചാൽ നമുക്ക് ലഭിക്കും. പക്ഷെ പ്രാർത്ഥിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ ചെയ്യണമെന്ന് ക്രിസ്തു നമ്മളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ചെയ്യാതെ വെറുതെ പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല.
നല്ല ആൾക്കാർ, pastors ഉണ്ട്...അവർക്കും കൂടി നാണക്കേട് ആണ് ഇപ്പോൾ..ഒന്നടങ്കം ആക്ഷേപിക്കരുത്...എല്ലാം ദൈവം ഉയരത്തിൽ ഇരുന്ന് കാണുന്നുണ്ട്..അവനവന്റെ പ്രവൃത്തിക്കനുസരിച്ചു മറുപടി ദൈവം കൊടുക്കും..നിശ്ചയം 👏🏻
ഒരാളെ കുറ്റം വിധിക്കാൻ നമ്മൾ ആരുമല്ല. പക്ഷേ, മനുഷ്യനുമുന്നിലും ദൈവത്തിനുമുന്നിലും വൃത്തികേട് മാത്രം ചെയ്യുന്നവനെ, "അവൻ ചെയ്തത് തെറ്റാണ്" എന്ന് പറയാനുള്ള അവകാശം നമുക്കില്ലേ? അത്രമാത്രമേ Mr. സുനിൽ മാത്യുവും ചെയ്യുന്നുള്ളൂ. നന്മചെയ്യുന്നവരെക്കുറിച്ച്, "അയാൾ നന്മ ചെയ്തു" എന്ന് പറയാനും അദ്ദേഹത്തിന് മടിയില്ല. എന്തെങ്കിലും നന്മ ചെയ്യുന്നവരെക്കുറിച്ചല്ലേ, നല്ലത് പറയാൻ ഉണ്ടാവൂ?
എന്റെ പേര് ബേബി ഞാന് കത്തോലിക്ക സഭയിലാണ് ജനിച്ചത് പക്ഷേ ബൈബിൾ കുറച്ചു പഠിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത് സ്ഥാപനൊന്നും യേശു ഉണ്ടാക്കിയതല്ലെന്നും ഇതൊരു സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മൊണ്ണകളുടെ ഉള്ളിൽ അന്ധവിശ്വാസം കുറ്റ പുരോഗതവർക്കും ഉണ്ടാക്കിയതാണെന്ന് മനസ്സിലായി. ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ് എനിക്കൊരു പള്ളിയും ഞാന് യേശുവിൽ വിശ്വസിക്കുന്നു അത്രമാത്രം മൂപ്പര് മാത്രമാണ് എനിക്ക് കൂട്ട്
എല്ലാവമ്മാരും അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ തമ്മിൽ തല്ലി തീരണം ഇപ്പം കോളം കലങ്ങിക്കൊണ്ട് ഇരിക്കുവാ ഇനി മതവും ജാതിയും ഇല്ലാത്ത സുന്ദരമായ സമൂഹം കലങ്ങി തെളിഞ്ഞു വരട്ടെ എന്ന് പ്രത്യാശിക്കാം

പട്ടാളക്കാരന്റെ നേഴ്സിന്റെയും കാര്യം കേട്ടിട്ട് വളരെ രസം തോന്നി. ഈ വ്യക്തി ആ നേഴ്സിന്റെ അടിമയാണ് ഒരാൾ വന്നാൽ ലക്ഷക്കണക്കിന് കൊടുക്കത്തില്ല എന്തെങ്കിലും കൊടുത്തു കാണും നമ്മൾ സാധാരണ വരുന്നര്‍ക്ക് കൊടുക്കുന്നിഇല്ലേ എന്തായാലും കൊള്ളാം. ഇ പട്ടാളകര്ന്‍നു വന്ടി പ്രത്യേകo pratikana.
ആത്മാർത്ഥമായി നടക്കുന്നത് മാത്രം നിലനിൽക്കും, അല്ലാത്തതൊക്കെ പട്ടുപോകും, സർ തിരുവനന്തപുരതുനിന്ന് തുടങ്ങിയത് നന്നായി കാസർകോഡ് വരെ തുതുവാരണം സർ കാണിക്കുന്ന ആർജവത്തിനു ദൈവം അനുഗ്രഹിക്കട്ടെ

നല്ല നീക്കം. മറുനാടൻ സാജൻ സജിത്തിൻ്റെ പുറകെ പോയി പക്ഷേ ഇടയ്ക്ക് വച്ച് നിർത്തികളഞ്ഞു. ഇത് അതുപോലെ ആവാതിരിക്കട്ടെ. ഈ പാചർമാരെ വെല്ലുന്ന തിമിങ്ങലങ്ങൾ സുറിയാനി സഭകളിൽ ഉണ്ട് അവരുടെ ഫ്രോഡ് വേലകൾ കൂടി പുറത്ത് കൊണ്ടുവന്നാൽ നന്നായിരുന്നു.
ഇതെല്ലാം ദൈവത്തിന്റെ പേരിൽ പിശാച് ചെയ്യുന്ന വേലകൾ ആണ്. ഇന്നും ദൈവം ഉപയോഗിക്കുന്ന ആരും അറിയാത്ത, അറിയാൻ ആഗ്രഹിക്കാത്തവർ ഉണ്ട്. ഏതായാലും എല്ലാത്തിന്റെയും അവസാനം അടുത്തു (1 പത്ര 4::7)
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ റോഡിൽ നിന്നും വര്ഷങ്ങളായി സുവിശേഷം പറയുന്നവരുണ്ട്... അവർക്ക് പണമില്ല ഇന്നോവ ഇല്ല അവർക്ക് പട്ടിണി ആണ് ഇന്നും അവർ തെരുവിൽ നിന്ന് സുവിശേഷം പറയുന്നു ഈ ബിനുവിനെ പോലെയുള്ള കള്ളന്മാരെ കൊണ്ട് അവരുടെ കാൽ കഴുകിച്ച വെള്ളം കുടിപ്പിക്കണം.ബൈബിൾ ചുമക്കാൻ വരെ അവൻ ആളിനെ വച്ചിരിക്കുന്നു അവന്റെ ബൈബിളും ചുമന്നു ഒരുത്തൻ പുറകെ നടക്കുന്നു നിങ്ങൾ തന്നെ ശ്രദ്ധിച്ചു നോക്ക്
സത്യ വേദപുസ്തകം ബൈബിൾ മനസ്സിലാക്കിയാൽ അതനുസരിച്ചു ജീവിച്ചാൽ ക്രിസ്തു പഠിപ്പിച്ച വഴികളെ മനസ്സിലാക്കി ജീവിക്കുക . യേശു ഒരിടത്തും പറയുന്നില്ല യേശുവിനോടു പ്രാർത്ഥിക്കാൻ . യേശു പഠിപ്പിച്ച ഒരേ ഒരു പ്രാർത്ഥന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് വിളിച്ചു അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജിയം വരേണമേ അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമെ , അന്നന്ന് വേണ്ടുന്ന ആഹാരം ഞങ്ങൾക്ക് തരേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതു പോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ ഞങ്ങളെ പ്രലോഭനങ്ങളിൽ ഉള്പെടുത്തരുതേ ദുഷ്ടാരൂപിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ . ഈ പ്രാർത്ഥന ശരിയാം വിധം പ്രാർത്ഥിക്കാൻ പോലും അറിയാത്ത ആൾകാർ ആണ് വചനം പ്രഘോഷിക്കുന്നതു പെന്തക്കോസ് കാർക് ഈ പ്രാർത്ഥന പ്രാർത്ഥിക്കാൻ ഭയം ആണ് . പിതാവിനെ വിളിക്കണോ മറ്റുള്ളവരോട് ക്ഷമിക്കാനോ കഴിയാതെ ആര് കനിയന ? ദ്രവ്യാഗ്രഹങ്ങൾക്കു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ല കടം വീടാണ് ദൈവം എന്തു ചെയ്യാൻ ?
യേശു ക്രിസ്തുവിൽ പുതിയ സൃഷ്ടികളായി നാമോന്നിച്ചു യേശുവിന്റെ നാമം ഉയർത്തുക. ഒരു ലേബൽ വേണ്ടാ ഇന്ന് യേശുക്രിസ്തുവിന്റെ നാമം ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ ദുഷിപ്പിച്ചു.
ക്രിസ്തു സുവിശേഷം പ്രഘോഷിക്കാൻ ആണു പറഞ്ഞത്! ആകയാൽ, ഈ തേജോവധം ചെയ്യുന്നവർ വചനം പ്രഘോഷിക്കുന്നില്ലെന്നുതന്നെയല്ല, വചനപ്രഘോഷകരെ അടച്ചാക്ഷേപിക്കുന്നതു സദുദ്ദേശത്തോടെയായിരിക്കില്ല. അവർ തേജോവധം ചെയ്യുന്ന കത്തോലിക്കാവചനപ്രഘോഷകരായ വട്ടായിലച്ഛനെയും മറ്റും ശരിക്കറിയാം. ക്രിസ്തുവിനുവേണ്ടി സ്വജീവിതം പൂർണമായർപ്പിച്ച പുണ്യാത്മാക്കളാണവർ. അനേകായിരങ്ങൾക്കു നന്മയായവരും അനേകാത്മാക്കളെ ക്രിസ്തു നല്കുന്ന നിത്യരക്ഷയിലേക്കു നയിക്കുന്നവരുമാണവർ...
ക്രിസ്തു സുവിശേഷം പ്രഘോഷിക്കാൻ ആണു പറഞ്ഞത്! അവർ തേജോവധം ചെയ്യുന്ന കത്തോലിക്കാവചനപ്രഘോഷകരായ വട്ടായിലച്ഛനെയും മറ്റും ശരിക്കറിയാം. ക്രിസ്തുവിനുവേണ്ടി സ്വജീവിതം പൂർണമായർപ്പിച്ച പുണ്യാത്മാക്കളാണവർ. അനേകായിരങ്ങൾക്കു നന്മയായവരും അനേകാത്മാക്കളെ ക്രിസ്തു നല്കുന്ന നിത്യരക്ഷയിലേക്കു നയിക്കുന്നവരുമാണവർ...
Praise the lord Bible say Ref Rev 22:11 &12 He who is unjust , let him be unjust still, he who is filthy. Let him be filthy still, he who is righteous, let him be righteous still, he who is holy, let him be holy still. And behold, I am coming quickly, and My reward is with Me, to give to everyone according to his work. Amen hallelujah hallelujah hallelujah Aaamen Amen.
ഒരു അനുഭവം പറയട്ടെ...2019... ഒരു പ്രാർത്ഥന ആവശ്യത്തിനായി... ഒരു tv ചാനലിൽ കണ്ട പാസ്റ്റരുടെ നമ്പറിലേക്കു വിളിച്ചു... കാര്യങ്ങളൊക്കെ ചോദിച്ചു പ്രാർത്ഥിച്ചു.. വെച്ച്.. ഒന്നും പറയേണ്ട പിന്നെ അങ്ങോട്ട് രാത്രി 12 കഴിഞ്ഞു.. പാസ്റ്റർ പ്രാർത്ഥിക്കാൻ വിളിക്കാൻ തുടങ്ങി... കോൾ കട്ട് ചെയ്താലും വിളിച്ചോണ്ടിരിക്കും... രാവിലെ പിന്നേം വിളിച്ചു.. എന്തിനാ ഇങ്ങനെ വിളിക്കുന്നതെന്നു ചോദിച്ചപ്പോ.. സഹോദരിക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോ... ശാരീരികമായി സഹോദരിക്ക്... 😌😌സുഖകുറവുണ്ടെന്നു പോലും.... 🤞🤞 അത് നികത്താൻ വേണ്ടിയാണ് വിളിച്ചതെന്ന്... പിന്നെ... വേണ്ടപ്പെട്ടവർ ഇടപെട്ടാണ് കാര്യത്തിന് ഒരു തീരുമാനം ഉണ്ടായതു..
പ്രാർത്ഥന എല്ലാ വീടുകളിലും പാസ്റ്റർ കടന്നു പോയി പ്രാർത്ഥിക്കണം കാരണം കഴിയുമെങ്കിൽ ഡ്രാറ്റും കൊടുക്കണം. വെടിച്ചില്ലായെങ്കിൽ കാലിലെ പൊടി കുടഞ്ഞു കളഞ്ഞിട്ടു വേണം വരാൻ 🎉ബാക്കി കർത്താവ് നോക്കിക്കോളും. ആമേൻ.🎉
🌹ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു;അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. അവർക്ക് എഴുന്നേറ്റുകൂടാത്തവണ്ണം ഞാൻ അവരെ തകർത്തു;അവർ എന്റെ കാൽക്കീഴിൽ വീണിരിക്കുന്നു. യുദ്ധത്തിനായി നീ എന്റെ അരക്ക് ശക്തി കെട്ടിയിരിക്കുന്നു;എന്നോട് എതിർത്തവരെ എനിക്ക് കീഴടക്കിയിരിക്കുന്നു.🌹(psalms18:37,38,39)🙏❤👍
ക്രിസ്തു സുവിശേഷം പ്രഘോഷിക്കാൻ ആണു പറഞ്ഞത്! ആകയാൽ, ഈ തേജോവധം ചെയ്യുന്നവർ വചനം പ്രഘോഷിക്കുന്നില്ലെന്നുതന്നെയല്ല, വചനപ്രഘോഷകരെ അടച്ചാക്ഷേപിക്കുന്നതു സദുദ്ദേശത്തോടെയായിരിക്കില്ല. അവർ തേജോവധം ചെയ്യുന്ന കത്തോലിക്കാവചനപ്രഘോഷകരായ വട്ടായിലച്ഛനെയും മറ്റും ശരിക്കറിയാം. ക്രിസ്തുവിനുവേണ്ടി സ്വജീവിതം പൂർണമായർപ്പിച്ച പുണ്യാത്മാക്കളാണവർ. അനേകായിരങ്ങൾക്കു നന്മയായവരും അനേകാത്മാക്കളെ ക്രിസ്തു നല്കുന്ന നിത്യരക്ഷയിലേക്കു നയിക്കുന്നവരുമാണവർ...
കേട്ടതിൽ കുറെയൊക്കെ സത്യം ഉണ്ട്. എന്നാൽ പലതും സംശയത്തിന്റെ മുൾമുനയിൽ നിൽക്കുകയാണ്. പലതും വിവേചിക്കേണ്ടതുമാണ്. ചുമ്മാ പ്രക്ഷേപണം ചെയ്യരുത്, ചിലതിന്റെയൊക്കെ സത്യാവസ്ഥയും ലക്ഷ്യവും മനസ്സിലാക്കണം
വെളിപ്പാടു പുസ്തകത്തിൽ അദ്ധ്യായം 22 വായിച്ചു മനസ്സിലാക്കി യാൽ ആത്മാവും മണവാട്ടിയും വെളിപ്പെടുന്നു. ഉല്പത്തി പുസ്തകത്തിൽ: സകലവും സേ്നഹത്തിൽ നിന്നും ഉരുവാക്കപ്പെട്ടു എന്നു കാണാവുന്നതാണ്. യോഹന്നാൻ സുവിശേഷം 1-21 അദ്ധ്യായങ്ങളിൽ ദൈവസ്നേഹവും പരസ്പര സ്നേഹവും ആഴത്തിൽ കിടക്കുന്നതു കാണാം. പിന്നെ എന്തിനു തിരുവെഴുത്തു മുറിച്ചു വിൽപ്പനക്കു ഇടുന്നു???!!! നിങ്ങളുടെ വീടുകളിൽ വേദപുസ്തകം (ബൈബിൾ) ഇല്ല എങ്കിൽ വാങ്ങി വായിച്ചു നോക്കുക. പൊരുൾ സർവ്വശക്തൻ തന്നേ നിങ്ങൾക്കു വെളിപ്പെടുത്തുകയും ചെയ്യും. കുട്ടികളെ ചെറുപ്രായത്തിൽ തന്നേ വേദപുസ്തകവുമായിട്ടു ബന്ധം പുലർത്താൻ അനുവദിക്കുക. ഞങ്ങളുടെ കത്തോലിക്കാ വീടുകളിൽ POC Bible 1980 കളിൽ ആണ് വിതരണം ചെയ്തിരുന്നത്. .(73 books സീറോമലബാർ സഭ) 66 Books ഇതര ക്രിസ്തു സഭക്കാരുടെ വീടുകളിൽ ഒക്കെയും കണ്ടു വന്നിരുന്നു. പഴയ നിയമവായന കത്തോലിക്കാ കുടുംബങ്ങളിൽ ഞങ്ങളുടെ ചെറുപ്പകാലത്ത് അനുവദിക്കുകയും ചെയ്തിരുന്നില്ല. എന്റെ അമ്മയുടെ അമ്മ മാർത്തോമ്മാ സഭയിൽ നിന്നും സീറോമലബാർ സഭയിലേക്കു കല്യാണം കഴിച്ചു കൊണ്ടു വന്നിരുന്ന ആളായിരുന്നതിനാൽ 66 പുസ്തകത്തിന്റെ ഒരു പതിപ്പ് ചെറിയ പ്രായത്തിൽ തന്നേ എന്റെ കയ്യിൽ കിട്ടി. ദൈവത്തിനു സ്തോത്രം. അന്നു കത്തോലിക്കാസഭയുടെ നിയമം ലംഘിച്ചു ഞാൻ. പഴയനിയമം അവരാരും കാണാതെ കട്ടു വായിച്ചു. അതു എനിക്കു വലിയ അനുഗ്രഹമായിട്ടു തന്നേ മാറി. ആദിയിൽ വചനം ഉണ്ടായിരുന്നു വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു....
യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചതുകൊണ്ട് സമൂഹവും സഹോദരങ്ങളും തള്ളിക്കളഞ്ഞു കഷ്ടതയിലും പ്രയാസത്തിലും ദുഃഖത്തിലും ദുരിതത്തിലും കണ്ണുനീരിന്റെ അവസ്ഥയിലും ആയിരുന്നാലും ക്രിസ്തുയേശുവിനെ മാത്രം നോക്കി സുവിശേഷവേല ചെയ്യുന്ന ദൈവം മക്കളും ദൈവദാസന്മാരും ഉണ്ട്
മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നിങ്ങൾ വിലപിക്കണ്ട നല്ലതോ ചീത്തയോ എന്ന് ചിന്തിക്കുക. ആത്മാവിന്റെ പ്രെവർത്തനത്തെപ്പറ്റി അറിയാൻ ശ്രെമിക്കുക മത്തായി 7--1,2 വായിക്കുക.
എന്തായാലും വെള്ളം കുടി മുട്ടിയില്ലല്ലോ പാസ്റ്റർ വന്നകൊണ്ട്.പാസ്റ്റർ വന്നത് ആ പുള്ളിയുടെ ഭാര്യയിൽ ശത്രു നടത്തിയ ഇടപെടൽ ആണ് കഞ്ഞികുടി മുട്ടിച്ചത്..ഒന്നര കോടി മോഹിച്ചു ഒരു പാസ്റ്ററും വരില്ല. അഥവാ വന്നാലും അവരിലൂടെ ദൈവം പ്രവർത്തിക്കില്ല.. ദൈവം പ്രവർത്തിക്കുന്ന ഇടത്തു നിങ്ങൾ പോയി ഇരിക്ക്.. നിങ്ങൾ കോടികൾ കൊടുക്കേണ്ടി വരില്ല..കേരളത്തിലെ ജനങ്ങൾ വചന വ്യവസ്ഥയോട്കൂടെ നിൽക്കുന്നവർ ആണെങ്കിൽ അനുഗ്രഹിക്കപ്പെടും വിശ്വാസിആയാലും ദൈവദാസൻ ആയാലും...രോഗസൗഖ്യം കൊടുത്തു ആ സൗഖ്യത്തിന് എന്ന് പറഞ്ഞു ക്യാഷ് വാങ്ങുന്നില്ല.. വചനം കേൾക്കകുന്നവൻ പറയുന്നവന് നന്മ കൊടുക്കുന്നുണ്ട് എന്ന് മാത്രം... ചെറിയ സഭ പോലെ അല്ല ഒരു മിനിസ്ട്രിയുടെ കാര്യം...
Your video, your valuable time permitted, keep rolling on, we are with you. American malayalam association. Main problem , poor and innocent people doesn't have money to pay in hospital, no income, that's why most of innocent and poor people behind them. Keep rolling, we will with you. Daily I share your channel more than 438 people, those who know me.
ഇന്നുമുതൽ സ്വന്തം ആയി അധ്യാനിക്കത്ത ഒരു പസ്റ്റ്ററെയും അടുപ്പുകരുത്...ഈ നാറികൾ അന്യരുടെ സമ്പത്തിന്റെ ദശാംശം അടിച്ചു തിന്നോ ണ്ടിരിക്കുന്ന ഈ കള്ള കൊള്ളക്കാരെ നിങ്ങൾ തിരിച്ചറിയണം നിങ്ങൾ പരസ്പര സഹോദരന്മാർ തമ്മിൽ സഹായിക്കണം കർത്താവ് രക്ഷിക്കപ്പെട്ടവരെല്ലാം തുല്യരാണ് അത് ആദ്യം മനസ്സിലാക്കുക അന്ന് അപ്പോസ്തലന്മാർ ചെയ്തത് ഇന്നത്തെ സഭകൾ ചെയ്യാത്തത്
നിങ്ങളുടെ (i2i) ഈ പ്രവർത്തി ഒരു എതിർ സക്ഷിയമാണ് christianityil വിശസിസിക്കാൻ വരുന്നവരെ പിന്തിരിപികളാണ്, വിധിക്കരുത് നിങ്ങളും വിധികപ്പെടും ഇതുvashi Jesuseneyanu വിധിക്കുന്നത്, അല്ലെങ്കിൽ നമ്മൾക്ക് എന്തു yogoyathanullatu?
മുഖമില്ലാത്ത സംഭാഷണങ്ങൾ, കുറെ പേരെ കൂലിക്കെടുത്ത അവതാരകൻ , അന്തസുള്ള മാധ്യമ പ്രവൃത്തകൻ, കാര്യങ്ങൾക്ക് തെളിവ് നല്കും, ചാനലുകാരാ നിങ്ങൾ ആരാണന്ന് പൊതുജനങ്ങൾക്കറിയാം, മെത്രാൻ കക്ഷി കളെ നിരന്തരം വേട്ടയാടിയ നിങ്ങൾ വാർത്ത നല്കുമ്പോൾ മാധ്യമ അന്തസു കാണിക്കണം, തട്ടി കലാപരിപാടി നിർത്ത്.
കർത്താവ് പറഞ്ഞു നിത്യജീവൻ ലഭിക്കാൻ നിൻറെ കുരിശെടുത്തുകൊണ്ട് എന്റെ അനുഗമിക്കുക കർത്താവ് പൗലോസിലൂടെ പറയുന്നു യഥാർത്ഥമായി ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് കഷ്ടതയുണ്ടാകും അതുകൊണ്ട് ആദ്യം വിശ്വാസികൾ മനസ്സിലാക്കണം പെന്തകോസിൽ ചേർന്നാലും വേറെ എവിടെ ചേർന്നാലും ദൈവം വിളിക്കുന്നവർക്ക് കഷ്ടത ഉണ്ടാകും പക്ഷേ അവരുടെ കൂടെ ദൈവം ഉണ്ടാകും ഇത് മനസ്സിലാക്കി വേണം മുന്നോട്ടു പോകുവാൻ അല്ലാതെ പെന്തക്കോസ് ചേരുമ്പോൾ അവിടുന്ന് കുറെ പണം കിട്ടും വീട് കിട്ടും എന്ന് വിചാരിച്ച് ചെല്ലരുത് സ്വയം ആലോചിക്കുക ഇതൊക്കെ കിട്ടാൻ പെന്തക്കോസിലേക്ക് എന്തിനാണ് ചെല്ലുന്നത് ലോകത്തിൽ വേറെ എത്രയോ സ്ഥലങ്ങളുണ്ട് ഇതിനേക്കാൾ വൃത്തികേട് കുറഞ്ഞ കാര്യങ്ങൾ ചെയ്തു സമ്പാദിക്കാമല്ലോ ഉപയോഗിച്ച് നിങ്ങൾ ഒരിക്കലും വൃത്തികേട് കാണിക്കരുത് പല കള്ളന്മാരും ഇന്ന് എസിയിലും വലിയ കെട്ടിടങ്ങളിലും ആൾക്കാരെ ഊ******** ജീവിക്കുന്നു
നിങ്ങൾ ബൈബിൾ വായിച്ചിട്ടില്ലെ. വിശുദ്ധബലി ഒരിക്കൽആയി യേശു ക്രിസ്തു അർപ്പിച്ചു. ഇനി ഒരു ബലിഅർപ്ണം ഇല്ല. നിങ്ങൾ അബ്രായ ലേഖനം 9,10,11 ആദ്യയം വായിക്കുക. എപ്പോൾ മനസ്സിൽ ആകും. കള്ള പുരോഹിതവർഗം കളവു പഠിപ്പിച്ചു കൊള്ള അടിക്കുകയാണ്
എവിടെയും പ്രാർത്ഥന പണത്തിനും പ്രതാപത്തിനും വഴിമാറുന്നത് ഒരു
ഒന്നാന്തരം പൈശാചിക ലക്ഷണമാണ്. 👍
അഭിനന്ദനങ്ങൾ, Mr. സുനിൽ മാത്യു! ധീരതയോടെ മുന്നേറുക. താങ്കൾ ചെയ്യുന്നത് ശരിയാണ്. ഇതാണ് ശരി. 👍🙏
👍👍👍
സo നിൽമോന് 1000 നന്ദി തുടരുക SUPPer സൂക്ഷിക്കുക
അദ്ദേഹം പറഞ്ഞത് സത്യമാണ്.. ദേവാലയങ്ങളും പള്ളിമേടകളും കള്ളന്മാരുടെ ഗുഹകളാണിന്ന്.. 😡
Mr sunil mathew നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു... ദൈവം നിങ്ങളെ ധരാളമായി ഉപയോഗിക്കട്ടെ
ക്രിസ്തു സുവിശേഷം പ്രഘോഷിക്കാൻ ആണു പറഞ്ഞത്! ആകയാൽ, ഈ തേജോവധം ചെയ്യുന്നവർ വചനം പ്രഘോഷിക്കുന്നില്ലെന്നുതന്നെയല്ല, വചനപ്രഘോഷകരെ അടച്ചാക്ഷേപിക്കുന്നതു സദുദ്ദേശത്തോടെയായിരിക്കില്ല. അവർ തേജോവധം ചെയ്യുന്ന കത്തോലിക്കാവചനപ്രഘോഷകരായ വട്ടായിലച്ഛനെയും മറ്റും ശരിക്കറിയാം. ക്രിസ്തുവിനുവേണ്ടി സ്വജീവിതം പൂർണമായർപ്പിച്ച പുണ്യാത്മാക്കളാണവർ. അനേകായിരങ്ങൾക്കു നന്മയായവരും അനേകാത്മാക്കളെ ക്രിസ്തു നല്കുന്ന നിത്യരക്ഷയിലേക്കു നയിക്കുന്നവരുമാണവർ...
അയ്യോ പ്യാവം
നമ്മുടെ ആവശ്യങ്ങൾ നമ്മൾ നേരിട്ട് ദൈവത്തോട് പ്രാർത്ഥിച്ചാൽ നമുക്ക് ലഭിക്കും. പക്ഷെ പ്രാർത്ഥിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ ചെയ്യണമെന്ന് ക്രിസ്തു നമ്മളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ചെയ്യാതെ വെറുതെ പ്രാർത്ഥിച്ചാൽ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല.
നല്ല ആൾക്കാർ, pastors ഉണ്ട്...അവർക്കും കൂടി നാണക്കേട് ആണ് ഇപ്പോൾ..ഒന്നടങ്കം ആക്ഷേപിക്കരുത്...എല്ലാം ദൈവം ഉയരത്തിൽ ഇരുന്ന് കാണുന്നുണ്ട്..അവനവന്റെ പ്രവൃത്തിക്കനുസരിച്ചു മറുപടി ദൈവം കൊടുക്കും..നിശ്ചയം 👏🏻
ഇപ്പോൾ നെല്ലും പതിരും തിരിച്ചറിയാൻ പറ്റും
ഒരു മനുഷ്യനെ കുറ്റം വിധിക്കുന്നതിനുമുൻപ് അവന്റെ നല്ല വശങ്ങൾകൂടി പറയണം.
Kuttam cheytha aaal nallavan ayrno ennu kodathikal polum anveshikarilla enitta 🤷♂️
എത്ര നല്ല വശങ്ങൾ ഉണ്ടായാലെന്താ വിശ്വാസികളെ, ബലഹീനരെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്
ഒരാളെ കുറ്റം വിധിക്കാൻ നമ്മൾ ആരുമല്ല. പക്ഷേ, മനുഷ്യനുമുന്നിലും ദൈവത്തിനുമുന്നിലും വൃത്തികേട് മാത്രം ചെയ്യുന്നവനെ, "അവൻ ചെയ്തത് തെറ്റാണ്" എന്ന് പറയാനുള്ള അവകാശം നമുക്കില്ലേ? അത്രമാത്രമേ Mr. സുനിൽ മാത്യുവും ചെയ്യുന്നുള്ളൂ. നന്മചെയ്യുന്നവരെക്കുറിച്ച്, "അയാൾ നന്മ ചെയ്തു" എന്ന് പറയാനും അദ്ദേഹത്തിന് മടിയില്ല. എന്തെങ്കിലും നന്മ ചെയ്യുന്നവരെക്കുറിച്ചല്ലേ, നല്ലത് പറയാൻ ഉണ്ടാവൂ?
വിശ്വസിക്കുന്നവർക്ക് ദൈവം നേരിട്ട് അനുഗ്രഹങ്ങൾ അയക്കും..അതിന് മീഡിയേറ്റർ വേണം എന്ന് നിർബന്ധം ഇല്ല
എന്റെ പേര് ബേബി ഞാന് കത്തോലിക്ക സഭയിലാണ് ജനിച്ചത് പക്ഷേ ബൈബിൾ കുറച്ചു പഠിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത് സ്ഥാപനൊന്നും യേശു ഉണ്ടാക്കിയതല്ലെന്നും ഇതൊരു സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മൊണ്ണകളുടെ ഉള്ളിൽ അന്ധവിശ്വാസം കുറ്റ പുരോഗതവർക്കും ഉണ്ടാക്കിയതാണെന്ന് മനസ്സിലായി. ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ് എനിക്കൊരു പള്ളിയും ഞാന് യേശുവിൽ വിശ്വസിക്കുന്നു അത്രമാത്രം മൂപ്പര് മാത്രമാണ് എനിക്ക് കൂട്ട്
കർത്താവെ നീ തന്നെ എത്രയും പെട്ടന്ന് എല്ലാം പുറത്തു കൊണ്ടുവാ, ജീസസ് അപ്പാ നിന്റെ നാമം ദുഷിക്കപ്പെടുന്നത്, ന്യായം വിധിക്കപ്പ......
ഈ സഹോദരി പറയുന്നത് എല്ലാം സത്യമാണ്...
ഊരും പേരും വെളിപ്പെടുത്താതെ കുറെ പേരുടെ ഓഡിയോ കേൾപ്പിക്കുന്നതാണോ സുനിലിൻ്റെ സുവിശേഷം . ആരോപണം ഉന്നയിക്കുമ്പോൾ അതിന് ഒരു ഔചിത്യമൊക്കെ വേണം.
Sure100%
അവൻ മാർ കൊല്ലും മുഖം കാണിച്ച ആരാണെന്ന് അറിഞ്ഞാൽ
@@mariyamary975
നസ്രാണി ജിഹാദി അഥവാ
നസ്രാണി മാഫിയ ഉണ്ടെങ്കിൽ തന്നെ ആരോപണം ഉന്നയിച്ചതിൻ്റെ പേരിൽ ആരെയും കൊന്നതായി കേട്ടിട്ടില്ല.
ജനം സത്യം മനസ്സിലാക്കട്ടെ
എല്ലാവമ്മാരും അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ തമ്മിൽ തല്ലി തീരണം ഇപ്പം കോളം കലങ്ങിക്കൊണ്ട് ഇരിക്കുവാ ഇനി മതവും ജാതിയും ഇല്ലാത്ത സുന്ദരമായ സമൂഹം കലങ്ങി തെളിഞ്ഞു വരട്ടെ എന്ന് പ്രത്യാശിക്കാം
😄😄
നിങ്ങൾ വിമർശിക്കുന്ന കാര്യങ്ങൾ ഒരു പരിധിവരെ ശരി തന്നെ ആണ്.. പക്ഷെ നിങ്ങളുടെ ഭാഷ അൽപ്പം കൂടി മാന്യമായിരിക്കട്ടെ...
ക്രിസ്തു സുവിശേഷം പ്രഘോഷിക്കാൻ ആണു പറഞ്ഞത്! ആകയാൽ, ഈ തേജോവധം ചെയ്യുന്നവർ വചനം പ്രഘോഷിക്കുന്നില്ലെന്നുതന്നെയല്ല, വചനപ്രഘോഷകരെ അടച്ചാക്ഷേപിക്കുന്നതു സദുദ്ദേശത്തോടെയായിരിക്കില്ല. അവർ തേജോവധം ചെയ്യുന്ന കത്തോലിക്കാവചനപ്രഘോഷകരായ വട്ടായിലച്ഛനെയും മറ്റും ശരിക്കറിയാം. ക്രിസ്തുവിനുവേണ്ടി സ്വജീവിതം പൂർണമായർപ്പിച്ച പുണ്യാത്മാക്കളാണവർ. അനേകായിരങ്ങൾക്കു നന്മയായവരും അനേകാത്മാക്കളെ ക്രിസ്തു നല്കുന്ന നിത്യരക്ഷയിലേക്കു നയിക്കുന്നവരുമാണവർ...
അയാളാരാ വിധിക്കാൻ. ഇവൻ സെരിയാണോ... ഒരിക്കലും അല്ലെന്നു അവന്റെ ഭാഷയിൽ നിന്നും മനസിലാകും
Athu sary your Launguge to be humble
പട്ടാളക്കാരന്റെ നേഴ്സിന്റെയും കാര്യം കേട്ടിട്ട് വളരെ രസം തോന്നി. ഈ വ്യക്തി ആ നേഴ്സിന്റെ അടിമയാണ് ഒരാൾ വന്നാൽ ലക്ഷക്കണക്കിന് കൊടുക്കത്തില്ല എന്തെങ്കിലും കൊടുത്തു കാണും നമ്മൾ സാധാരണ വരുന്നര്‍ക്ക് കൊടുക്കുന്നിഇല്ലേ എന്തായാലും കൊള്ളാം. ഇ പട്ടാളകര്ന്‍നു വന്ടി പ്രത്യേകo pratikana.
നൂറു രൂപയിൽ കൂടുതൽ കൊടുത്തു കാണില്ല....
Dharmam kodukkunnathunu kuzhappamilla pakshe ithu athallallo!
ആത്മാർത്ഥമായി നടക്കുന്നത് മാത്രം നിലനിൽക്കും, അല്ലാത്തതൊക്കെ പട്ടുപോകും, സർ തിരുവനന്തപുരതുനിന്ന് തുടങ്ങിയത് നന്നായി കാസർകോഡ് വരെ തുതുവാരണം സർ കാണിക്കുന്ന ആർജവത്തിനു ദൈവം അനുഗ്രഹിക്കട്ടെ
ക്രിസ്തു സുവിശേഷം പ്രഘോഷിക്കാൻ ആണു പറഞ്ഞത്! ആകയാൽ, ഈ തേജോവധം ചെയ്യുന്നവർ വചനം പ്രഘോഷിക്കുന്നില്ലെന്നുതന്നെയല്ല, വചനപ്രഘോഷകരെ അടച്ചാക്ഷേപിക്കുന്നതു സദുദ്ദേശത്തോടെയായിരിക്കില്ല. അവർ തേജോവധം ചെയ്യുന്ന കത്തോലിക്കാവചനപ്രഘോഷകരായ വട്ടായിലച്ഛനെയും മറ്റും ശരിക്കറിയാം. ക്രിസ്തുവിനുവേണ്ടി സ്വജീവിതം പൂർണമായർപ്പിച്ച പുണ്യാത്മാക്കളാണവർ. അനേകായിരങ്ങൾക്കു നന്മയായവരും അനേകാത്മാക്കളെ ക്രിസ്തു നല്കുന്ന നിത്യരക്ഷയിലേക്കു നയിക്കുന്നവരുമാണവർ...
നല്ല നീക്കം. മറുനാടൻ സാജൻ സജിത്തിൻ്റെ പുറകെ പോയി പക്ഷേ ഇടയ്ക്ക് വച്ച് നിർത്തികളഞ്ഞു. ഇത് അതുപോലെ ആവാതിരിക്കട്ടെ.
ഈ പാചർമാരെ വെല്ലുന്ന തിമിങ്ങലങ്ങൾ സുറിയാനി സഭകളിൽ ഉണ്ട് അവരുടെ ഫ്രോഡ് വേലകൾ കൂടി പുറത്ത് കൊണ്ടുവന്നാൽ നന്നായിരുന്നു.
ഇതെല്ലാം ദൈവത്തിന്റെ പേരിൽ പിശാച് ചെയ്യുന്ന വേലകൾ ആണ്.
ഇന്നും ദൈവം ഉപയോഗിക്കുന്ന ആരും അറിയാത്ത, അറിയാൻ ആഗ്രഹിക്കാത്തവർ ഉണ്ട്. ഏതായാലും എല്ലാത്തിന്റെയും അവസാനം അടുത്തു (1 പത്ര 4::7)
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ റോഡിൽ നിന്നും വര്ഷങ്ങളായി സുവിശേഷം പറയുന്നവരുണ്ട്... അവർക്ക് പണമില്ല ഇന്നോവ ഇല്ല അവർക്ക് പട്ടിണി ആണ് ഇന്നും അവർ തെരുവിൽ നിന്ന് സുവിശേഷം പറയുന്നു ഈ ബിനുവിനെ പോലെയുള്ള കള്ളന്മാരെ കൊണ്ട് അവരുടെ കാൽ കഴുകിച്ച വെള്ളം കുടിപ്പിക്കണം.ബൈബിൾ ചുമക്കാൻ വരെ അവൻ ആളിനെ വച്ചിരിക്കുന്നു അവന്റെ ബൈബിളും ചുമന്നു ഒരുത്തൻ പുറകെ നടക്കുന്നു നിങ്ങൾ തന്നെ ശ്രദ്ധിച്ചു നോക്ക്
VERY GOOD FEEDBACK & OPINIONS. CONGRATS SUNIL. 👍👏
You are doing a very good job. Let the people recognise the true facts behind all these false miracle working pastors .Congrats.
സത്യ വേദപുസ്തകം ബൈബിൾ മനസ്സിലാക്കിയാൽ അതനുസരിച്ചു ജീവിച്ചാൽ ക്രിസ്തു പഠിപ്പിച്ച വഴികളെ മനസ്സിലാക്കി ജീവിക്കുക . യേശു ഒരിടത്തും പറയുന്നില്ല യേശുവിനോടു പ്രാർത്ഥിക്കാൻ . യേശു പഠിപ്പിച്ച ഒരേ ഒരു പ്രാർത്ഥന സ്വർഗ്ഗസ്ഥനായ പിതാവേ എന്ന് വിളിച്ചു അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജിയം വരേണമേ അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണമെ , അന്നന്ന് വേണ്ടുന്ന ആഹാരം ഞങ്ങൾക്ക് തരേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതു പോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ ഞങ്ങളെ പ്രലോഭനങ്ങളിൽ ഉള്പെടുത്തരുതേ ദുഷ്ടാരൂപിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ . ഈ പ്രാർത്ഥന ശരിയാം വിധം പ്രാർത്ഥിക്കാൻ പോലും അറിയാത്ത ആൾകാർ ആണ് വചനം പ്രഘോഷിക്കുന്നതു പെന്തക്കോസ് കാർക് ഈ പ്രാർത്ഥന പ്രാർത്ഥിക്കാൻ ഭയം ആണ് . പിതാവിനെ വിളിക്കണോ മറ്റുള്ളവരോട് ക്ഷമിക്കാനോ കഴിയാതെ ആര് കനിയന ? ദ്രവ്യാഗ്രഹങ്ങൾക്കു പ്രാർത്ഥിച്ചാൽ ദൈവം കേൾക്കില്ല കടം വീടാണ് ദൈവം എന്തു ചെയ്യാൻ ?
യേശു ക്രിസ്തുവിൽ പുതിയ സൃഷ്ടികളായി നാമോന്നിച്ചു യേശുവിന്റെ നാമം ഉയർത്തുക. ഒരു ലേബൽ വേണ്ടാ ഇന്ന് യേശുക്രിസ്തുവിന്റെ നാമം ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ ദുഷിപ്പിച്ചു.
Hi I don’t ilke
ക്രിസ്തു സുവിശേഷം പ്രഘോഷിക്കാൻ ആണു പറഞ്ഞത്! ആകയാൽ, ഈ തേജോവധം ചെയ്യുന്നവർ വചനം പ്രഘോഷിക്കുന്നില്ലെന്നുതന്നെയല്ല, വചനപ്രഘോഷകരെ അടച്ചാക്ഷേപിക്കുന്നതു സദുദ്ദേശത്തോടെയായിരിക്കില്ല. അവർ തേജോവധം ചെയ്യുന്ന കത്തോലിക്കാവചനപ്രഘോഷകരായ വട്ടായിലച്ഛനെയും മറ്റും ശരിക്കറിയാം. ക്രിസ്തുവിനുവേണ്ടി സ്വജീവിതം പൂർണമായർപ്പിച്ച പുണ്യാത്മാക്കളാണവർ. അനേകായിരങ്ങൾക്കു നന്മയായവരും അനേകാത്മാക്കളെ ക്രിസ്തു നല്കുന്ന നിത്യരക്ഷയിലേക്കു നയിക്കുന്നവരുമാണവർ...
Keep exposing these frauds.God bless you 🙏
ക്രിസ്തു സുവിശേഷം പ്രഘോഷിക്കാൻ ആണു പറഞ്ഞത്! അവർ തേജോവധം ചെയ്യുന്ന കത്തോലിക്കാവചനപ്രഘോഷകരായ വട്ടായിലച്ഛനെയും മറ്റും ശരിക്കറിയാം. ക്രിസ്തുവിനുവേണ്ടി സ്വജീവിതം പൂർണമായർപ്പിച്ച പുണ്യാത്മാക്കളാണവർ. അനേകായിരങ്ങൾക്കു നന്മയായവരും അനേകാത്മാക്കളെ ക്രിസ്തു നല്കുന്ന നിത്യരക്ഷയിലേക്കു നയിക്കുന്നവരുമാണവർ...
ലോട്ടറി വ്യാപാരം പോലെയാണ് ഇപ്പോള്‍ കാണുന്ന ഭൂരിഭാഗം ആരാധനക്കാരുംപരിപാടി നടത്തുന്നത്.
Sure
Very well talk pl do continuing the same type videos, God help you always
Praise the lord
Bible say Ref Rev 22:11 &12
He who is unjust , let him be unjust still, he who is filthy. Let him be filthy still, he who is righteous, let him be righteous still, he who is holy, let him be holy still.
And behold, I am coming quickly, and My reward is with Me, to give to everyone according to his work.
Amen hallelujah hallelujah hallelujah Aaamen Amen.
ഒരു അനുഭവം പറയട്ടെ...2019... ഒരു പ്രാർത്ഥന ആവശ്യത്തിനായി... ഒരു tv ചാനലിൽ കണ്ട പാസ്റ്റരുടെ നമ്പറിലേക്കു വിളിച്ചു... കാര്യങ്ങളൊക്കെ ചോദിച്ചു പ്രാർത്ഥിച്ചു.. വെച്ച്.. ഒന്നും പറയേണ്ട പിന്നെ അങ്ങോട്ട് രാത്രി 12 കഴിഞ്ഞു.. പാസ്റ്റർ പ്രാർത്ഥിക്കാൻ വിളിക്കാൻ തുടങ്ങി... കോൾ കട്ട് ചെയ്താലും വിളിച്ചോണ്ടിരിക്കും... രാവിലെ പിന്നേം വിളിച്ചു.. എന്തിനാ ഇങ്ങനെ വിളിക്കുന്നതെന്നു ചോദിച്ചപ്പോ.. സഹോദരിക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോ... ശാരീരികമായി സഹോദരിക്ക്... 😌😌സുഖകുറവുണ്ടെന്നു പോലും.... 🤞🤞 അത് നികത്താൻ വേണ്ടിയാണ് വിളിച്ചതെന്ന്... പിന്നെ... വേണ്ടപ്പെട്ടവർ ഇടപെട്ടാണ് കാര്യത്തിന് ഒരു തീരുമാനം ഉണ്ടായതു..
പ്രാർത്ഥന എല്ലാ വീടുകളിലും പാസ്റ്റർ കടന്നു പോയി പ്രാർത്ഥിക്കണം കാരണം കഴിയുമെങ്കിൽ ഡ്രാറ്റും കൊടുക്കണം. വെടിച്ചില്ലായെങ്കിൽ കാലിലെ പൊടി കുടഞ്ഞു കളഞ്ഞിട്ടു വേണം വരാൻ 🎉ബാക്കി കർത്താവ് നോക്കിക്കോളും. ആമേൻ.🎉
A very good message
മുതൽ മുടക്കില്ലാതെ സ്വയം തൊഴിൽ കണ്ടെത്താനും സമ്മതിക്കില്ല
🌹ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു;അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. അവർക്ക് എഴുന്നേറ്റുകൂടാത്തവണ്ണം ഞാൻ അവരെ തകർത്തു;അവർ എന്റെ കാൽക്കീഴിൽ വീണിരിക്കുന്നു. യുദ്ധത്തിനായി നീ എന്റെ അരക്ക് ശക്തി കെട്ടിയിരിക്കുന്നു;എന്നോട് എതിർത്തവരെ എനിക്ക് കീഴടക്കിയിരിക്കുന്നു.🌹(psalms18:37,38,39)🙏❤👍
Good sr
ധൈര്യമായി മുന്നോട്ട്
നല്ല സാക്ഷ്യം
കർത്താവ് ഇറങ്ങിവന്നു പറഞ്ഞാലും സാറിന്റെ ഭാഷയിലുള്ള ഈ മോന്ന കുഞ്ഞുങ്ങൾ നന്നാവില്ല
ആ സിസ്റ്ററിന്റെ വാക്കുകൾ വളരെ ശരിയാണ്...
Sister paranjathu valare correct aanu enikkum athu thanneyanu. Parayanullathu
Very nice
Suniley, Namasthe.Alappuzha Joshy ude Padam enthinu ittu?.Ayaal Nallavananu.
God bless you🙏🙏🙏
യേശു ക്രിസ്തു ഏക മദ്ധൃസ്ഥൻ.
ഏക സതൃദൈവം. ഏക രക്ഷകൻ.
ക്രിസ്തു സുവിശേഷം പ്രഘോഷിക്കാൻ ആണു പറഞ്ഞത്! ആകയാൽ, ഈ തേജോവധം ചെയ്യുന്നവർ വചനം പ്രഘോഷിക്കുന്നില്ലെന്നുതന്നെയല്ല, വചനപ്രഘോഷകരെ അടച്ചാക്ഷേപിക്കുന്നതു സദുദ്ദേശത്തോടെയായിരിക്കില്ല. അവർ തേജോവധം ചെയ്യുന്ന കത്തോലിക്കാവചനപ്രഘോഷകരായ വട്ടായിലച്ഛനെയും മറ്റും ശരിക്കറിയാം. ക്രിസ്തുവിനുവേണ്ടി സ്വജീവിതം പൂർണമായർപ്പിച്ച പുണ്യാത്മാക്കളാണവർ. അനേകായിരങ്ങൾക്കു നന്മയായവരും അനേകാത്മാക്കളെ ക്രിസ്തു നല്കുന്ന നിത്യരക്ഷയിലേക്കു നയിക്കുന്നവരുമാണവർ...
Yes
കേട്ടതിൽ കുറെയൊക്കെ സത്യം ഉണ്ട്. എന്നാൽ പലതും സംശയത്തിന്റെ മുൾമുനയിൽ നിൽക്കുകയാണ്. പലതും വിവേചിക്കേണ്ടതുമാണ്. ചുമ്മാ പ്രക്ഷേപണം ചെയ്യരുത്, ചിലതിന്റെയൊക്കെ സത്യാവസ്ഥയും ലക്ഷ്യവും മനസ്സിലാക്കണം
വെളിപ്പാടു പുസ്തകത്തിൽ
അദ്ധ്യായം 22 വായിച്ചു മനസ്സിലാക്കി യാൽ ആത്മാവും മണവാട്ടിയും വെളിപ്പെടുന്നു.
ഉല്പത്തി പുസ്തകത്തിൽ:
സകലവും സേ്നഹത്തിൽ നിന്നും
ഉരുവാക്കപ്പെട്ടു എന്നു കാണാവുന്നതാണ്.
യോഹന്നാൻ സുവിശേഷം 1-21
അദ്ധ്യായങ്ങളിൽ ദൈവസ്നേഹവും പരസ്പര സ്നേഹവും ആഴത്തിൽ കിടക്കുന്നതു കാണാം.
പിന്നെ എന്തിനു തിരുവെഴുത്തു മുറിച്ചു വിൽപ്പനക്കു ഇടുന്നു???!!!
നിങ്ങളുടെ വീടുകളിൽ വേദപുസ്തകം (ബൈബിൾ)
ഇല്ല എങ്കിൽ വാങ്ങി വായിച്ചു നോക്കുക. പൊരുൾ സർവ്വശക്തൻ തന്നേ നിങ്ങൾക്കു വെളിപ്പെടുത്തുകയും ചെയ്യും.
കുട്ടികളെ ചെറുപ്രായത്തിൽ തന്നേ വേദപുസ്തകവുമായിട്ടു ബന്ധം പുലർത്താൻ അനുവദിക്കുക.
ഞങ്ങളുടെ കത്തോലിക്കാ വീടുകളിൽ POC Bible 1980 കളിൽ ആണ് വിതരണം ചെയ്തിരുന്നത്.
.(73 books സീറോമലബാർ സഭ)
66 Books ഇതര ക്രിസ്തു സഭക്കാരുടെ വീടുകളിൽ ഒക്കെയും കണ്ടു വന്നിരുന്നു.
പഴയ നിയമവായന കത്തോലിക്കാ കുടുംബങ്ങളിൽ ഞങ്ങളുടെ ചെറുപ്പകാലത്ത് അനുവദിക്കുകയും ചെയ്തിരുന്നില്ല. എന്റെ അമ്മയുടെ അമ്മ മാർത്തോമ്മാ സഭയിൽ നിന്നും സീറോമലബാർ സഭയിലേക്കു കല്യാണം കഴിച്ചു കൊണ്ടു വന്നിരുന്ന ആളായിരുന്നതിനാൽ 66 പുസ്തകത്തിന്റെ ഒരു പതിപ്പ് ചെറിയ പ്രായത്തിൽ തന്നേ എന്റെ കയ്യിൽ കിട്ടി. ദൈവത്തിനു സ്തോത്രം.
അന്നു കത്തോലിക്കാസഭയുടെ നിയമം ലംഘിച്ചു ഞാൻ. പഴയനിയമം അവരാരും കാണാതെ കട്ടു വായിച്ചു. അതു എനിക്കു വലിയ അനുഗ്രഹമായിട്ടു തന്നേ മാറി.
ആദിയിൽ വചനം ഉണ്ടായിരുന്നു
വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു....
ഇവരെ ഒക്കെ സഹായിച്ചാൽ സഹായിച്ചവരുടെ ജീവിതം കൊയ ഞാട്ട ആയി പോവുന്നതാണ്
പണി എല്ലാർക്കും കിട്ടും, താങ്കളും സൂക്ഷിക്കുക പണി ദൈവത്തിൽ നിന്നും കിട്ടാതെ ഇരിക്കാൻ പ്രാർത്ഥിക്കാം,
നേരോടെ നടക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവില്ല
👍good
ഏകനായ സ്രഷ്ടാവിനെ മാത്രം ആരാധിയ്‌ക്കുക, അല്ലാതെ സ്രഷ്ടാവിന്റെ സൃഷ്ട്ടികളെയല്ല, അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്
@Noble Varghese അതിന് താങ്കളുടെ മതം പഠിപ്പിച്ച സംസ്കാരം അല്ല എന്റെ മതം എന്നെ പഠിപ്പിച്ചത്
@@basheer1023 swarkathil enthinanu hoori 😂🤣
What she said correct
ഏറ്റവും വലിയ industryആണ് ദൈവവും മതവും. ഇതിന് പുറകേ പോകുന്നവർ 😅😅😅
യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചതുകൊണ്ട് സമൂഹവും സഹോദരങ്ങളും തള്ളിക്കളഞ്ഞു കഷ്ടതയിലും പ്രയാസത്തിലും ദുഃഖത്തിലും ദുരിതത്തിലും കണ്ണുനീരിന്റെ അവസ്ഥയിലും ആയിരുന്നാലും ക്രിസ്തുയേശുവിനെ മാത്രം നോക്കി സുവിശേഷവേല ചെയ്യുന്ന ദൈവം മക്കളും ദൈവദാസന്മാരും ഉണ്ട്
One hundred percent correct. These are the end times.
Good
Correct
God bless you sister
സൃഷ്ടാവിനെ പ്രാര്‍ത്ഥിക്കാം ...സഹായം അഭൃര്‍ത്ഥിക്കുക. മനുഷൃനെ ദെെവം ആക്കരുത് ..പ്രതിമകളെ വണങ്ങരുത്
Very true
🙏🌹
മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നിങ്ങൾ വിലപിക്കണ്ട നല്ലതോ ചീത്തയോ എന്ന് ചിന്തിക്കുക. ആത്മാവിന്റെ പ്രെവർത്തനത്തെപ്പറ്റി അറിയാൻ ശ്രെമിക്കുക മത്തായി 7--1,2 വായിക്കുക.
Ellavarum daivangal upadesikhappettavrai.Thanks Lord
കിസ്തീയ വിഭാഗങ്ങളിൽ മാത്രമേ ഇത്തരം ഉഡായിപ്പു കളുള്ളോ?.
എന്തായാലും വെള്ളം കുടി മുട്ടിയില്ലല്ലോ പാസ്റ്റർ വന്നകൊണ്ട്.പാസ്റ്റർ വന്നത് ആ പുള്ളിയുടെ ഭാര്യയിൽ ശത്രു നടത്തിയ ഇടപെടൽ ആണ് കഞ്ഞികുടി മുട്ടിച്ചത്..ഒന്നര കോടി മോഹിച്ചു ഒരു പാസ്റ്ററും വരില്ല. അഥവാ വന്നാലും അവരിലൂടെ ദൈവം പ്രവർത്തിക്കില്ല.. ദൈവം പ്രവർത്തിക്കുന്ന ഇടത്തു നിങ്ങൾ പോയി ഇരിക്ക്.. നിങ്ങൾ കോടികൾ കൊടുക്കേണ്ടി വരില്ല..കേരളത്തിലെ ജനങ്ങൾ വചന വ്യവസ്ഥയോട്കൂടെ നിൽക്കുന്നവർ ആണെങ്കിൽ അനുഗ്രഹിക്കപ്പെടും വിശ്വാസിആയാലും ദൈവദാസൻ ആയാലും...രോഗസൗഖ്യം കൊടുത്തു ആ സൗഖ്യത്തിന് എന്ന് പറഞ്ഞു ക്യാഷ് വാങ്ങുന്നില്ല.. വചനം കേൾക്കകുന്നവൻ പറയുന്നവന് നന്മ കൊടുക്കുന്നുണ്ട് എന്ന് മാത്രം...
ചെറിയ സഭ പോലെ അല്ല ഒരു മിനിസ്ട്രിയുടെ കാര്യം...
താങ്ക് u ബ്രോ
നല്ല മിടുക്കൻ 😢
Athe.....
Keep rising up i2i team. You are the voice of the millions
Ee chanalil vilikkenda number ariyilla
Happy Onam to i2i News
Congrats Mr Sunil
ഇങ്ങനെ പലരുംപലതും പറേഞ്ഞു മൂച്ചിയിൽ കയറ്റും ചെവിക്കകല്ലിന് അടികിട്ടുമ്പോൾ അവരാരും ഉണ്ടാവില്ല
Good morning sir
Great work,keep going
Mr sunil മറ്റുള്ളവരെ പാവത്തിലേക്ക് നയിക്കുന്നവർക് കിട്ടുന്ന ശിക്ഷ വലുതായിരിക്കും കാത്തിരിക്കൂ
സുനിൽ നിങ്ങൾ ഉടായിപ്പുകളെ തകർത്തു മുന്നേറുക. അനേകരെ നന്മയിൽ നടത്തുന്നത്കൊണ്ട് നിങ്ങൾക്ക് ദൈവാനുഗ്രഹം സമൃദ്ധമായി ഉണ്ടാകും. തീർച്ച.
👍👍👍
Your video, your valuable time permitted, keep rolling on, we are with you. American malayalam association. Main problem , poor and innocent people doesn't have money to pay in hospital, no income, that's why most of innocent and poor people behind them. Keep rolling, we will with you. Daily I share your channel more than 438 people, those who know me.
മെയിൻ ലൈൻ ചർച്ച് നേത്യത്വം വിശ്വാസികളേ ഈ തെമ്മാടികൂട്ടങളുടെ പിറകെ വിടാതേ ശ്രദ്ധിക്കണം.
ഇന്നുമുതൽ സ്വന്തം ആയി അധ്യാനിക്കത്ത ഒരു പസ്റ്റ്ററെയും അടുപ്പുകരുത്...ഈ നാറികൾ അന്യരുടെ സമ്പത്തിന്റെ ദശാംശം അടിച്ചു തിന്നോ ണ്ടിരിക്കുന്ന ഈ കള്ള കൊള്ളക്കാരെ നിങ്ങൾ തിരിച്ചറിയണം നിങ്ങൾ പരസ്പര സഹോദരന്മാർ തമ്മിൽ സഹായിക്കണം കർത്താവ് രക്ഷിക്കപ്പെട്ടവരെല്ലാം തുല്യരാണ് അത് ആദ്യം മനസ്സിലാക്കുക അന്ന് അപ്പോസ്തലന്മാർ ചെയ്തത് ഇന്നത്തെ സഭകൾ ചെയ്യാത്തത്
Congrats Sunil
വഴി നീളെ വിഗ്രഹം ഉണ്ടക്കിവച്ച് പൈസ പിരിക്കുന്ന ക്രൈസ്തവ സഭകളെ പൊളിച്ചടുക്കണം.
മ്ലേച്ഛമായ വിഗ്രഹാരാധനക്ക് അറുതിവരട്ടെ.
നിങ്ങളുടെ (i2i) ഈ പ്രവർത്തി ഒരു എതിർ സക്ഷിയമാണ് christianityil വിശസിസിക്കാൻ വരുന്നവരെ പിന്തിരിപികളാണ്, വിധിക്കരുത് നിങ്ങളും വിധികപ്പെടും ഇതുvashi Jesuseneyanu വിധിക്കുന്നത്, അല്ലെങ്കിൽ നമ്മൾക്ക് എന്തു yogoyathanullatu?
മുഖമില്ലാത്ത സംഭാഷണങ്ങൾ, കുറെ പേരെ കൂലിക്കെടുത്ത അവതാരകൻ , അന്തസുള്ള മാധ്യമ പ്രവൃത്തകൻ, കാര്യങ്ങൾക്ക് തെളിവ് നല്കും, ചാനലുകാരാ നിങ്ങൾ ആരാണന്ന് പൊതുജനങ്ങൾക്കറിയാം, മെത്രാൻ കക്ഷി കളെ നിരന്തരം വേട്ടയാടിയ നിങ്ങൾ വാർത്ത നല്കുമ്പോൾ മാധ്യമ അന്തസു കാണിക്കണം, തട്ടി കലാപരിപാടി നിർത്ത്.
Sathyam
Sunil chettaaa🔥🔥🔥🔥🔥🔥🔥
കർത്താവ് പറഞ്ഞു നിത്യജീവൻ ലഭിക്കാൻ നിൻറെ കുരിശെടുത്തുകൊണ്ട് എന്റെ അനുഗമിക്കുക കർത്താവ് പൗലോസിലൂടെ പറയുന്നു യഥാർത്ഥമായി ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് കഷ്ടതയുണ്ടാകും അതുകൊണ്ട് ആദ്യം വിശ്വാസികൾ മനസ്സിലാക്കണം പെന്തകോസിൽ ചേർന്നാലും വേറെ എവിടെ ചേർന്നാലും ദൈവം വിളിക്കുന്നവർക്ക് കഷ്ടത ഉണ്ടാകും പക്ഷേ അവരുടെ കൂടെ ദൈവം ഉണ്ടാകും ഇത് മനസ്സിലാക്കി വേണം മുന്നോട്ടു പോകുവാൻ അല്ലാതെ പെന്തക്കോസ് ചേരുമ്പോൾ അവിടുന്ന് കുറെ പണം കിട്ടും വീട് കിട്ടും എന്ന് വിചാരിച്ച് ചെല്ലരുത് സ്വയം ആലോചിക്കുക ഇതൊക്കെ കിട്ടാൻ പെന്തക്കോസിലേക്ക് എന്തിനാണ് ചെല്ലുന്നത് ലോകത്തിൽ വേറെ എത്രയോ സ്ഥലങ്ങളുണ്ട് ഇതിനേക്കാൾ വൃത്തികേട് കുറഞ്ഞ കാര്യങ്ങൾ ചെയ്തു സമ്പാദിക്കാമല്ലോ ഉപയോഗിച്ച് നിങ്ങൾ ഒരിക്കലും വൃത്തികേട് കാണിക്കരുത് പല കള്ളന്മാരും ഇന്ന് എസിയിലും വലിയ കെട്ടിടങ്ങളിലും ആൾക്കാരെ ഊ******** ജീവിക്കുന്നു
ജോൺ താരു എന്ന വ്യാജനെ എനിക്ക് നേരിട്ട് അറിയാം. അയാടെ പാണ്ട് മാറിയിട്ടല്ലേ മറ്റുള്ളവന്റെ രോഗം മാറ്റണ്ടത്
Sunil chetta. Eeee kottayan seminari nadakunna koothukal patti video cheyyanam.. athu pole orthodox /jacobite /catholic church le nadakunna chettatharagal veliyil kondu varanam
💯💯❤️
എല്ലാം ഇടങ്ങളിലും ഇടപെടൂ... എല്ലാം പുറത്ത് കൊണ്ട് വരൂ..
നിങ്ങൾ കുറച്ചു കൂടി അന്തസ് കാണിക്കണം, കുറെ അക്ഞാത സംഭാഷണങ്ങൾ, പറയുന്നവർക്ക് അഡ്രസില്ലെ?
സത്യം
Kindly watch "The gate miinistries"..??
Brother, kalla pastermar, kallapathirimar, ivere velipeduthumbol, sathyathinuvendi nilkunnavare koodi velipeduthi illenkil, dhaivathinte kristu sthapicha sabhakke virodhamai theeraruthe jenam, rekshikkapedunnavar rekshapedatte,
What happened to your follow up with exposing these miracle healers at their programmes?
🌹🌹🌹
എടാ നീ എത്രയൊക്കെ നടത്തിയിട്ടും ഇന്ന് എല്ലായിടത്തും പ്രയർ നടന്നു ആൾതിരക്കും ഉണ്ടായിരുന്നു നിനക്ക് ഇന്നീം നാണമില്ലേ
ഉടായിപ്പ് മൊണ്ണകൾക്ക് കുരു പൊട്ടുന്നു
100
വിശുദ്ധ ബലിയിൽ പങ്കെടുക്കക.
വിശുദ്ധ ഗ്രന്ഥം വായിക്കുക.
സത്യം തെളിയട്ടെ
എന്താണ് സഹോദര വിശുദ്ധബലി.
നിങ്ങൾ ബൈബിൾ വായിച്ചിട്ടില്ലെ. വിശുദ്ധബലി ഒരിക്കൽആയി യേശു ക്രിസ്തു അർപ്പിച്ചു. ഇനി ഒരു ബലിഅർപ്ണം ഇല്ല. നിങ്ങൾ അബ്രായ ലേഖനം 9,10,11 ആദ്യയം വായിക്കുക. എപ്പോൾ മനസ്സിൽ ആകും. കള്ള പുരോഹിതവർഗം കളവു പഠിപ്പിച്ചു കൊള്ള അടിക്കുകയാണ്
ബലിക്ക് ആടിനെ കൊണ്ടുപോകുമോ
എന്തോബലിബാഹുബലിയോ
ഇല്ല @@jomeshscaria2147
DOGS ARE BARKING VERY WELL..
🤔....They all are Con Artists !
🙏😂
പാച്ചോറും പാളുംവെള്ളവും
നല്ല കോമ്പിനേഷൻ 😄
മതങ്ങളും സഭകളും എല്ലാം തട്ടിപ്പാണെന്ന് എനിക്ക് മനസ്സിലായി മന്ത്രവാദം കൂടോത്രം ഇതെല്ലാം തട്ടിപ്പാണെന്ന് എനിക്ക് മനസ്സിലായി
Nallavaraittulla pastor mareum viswsikaleum badhikkarth Athinu sadhyatha valare kooduthala .
കറക്റ്റ്
ഏറ്റവും ദുഷിച്ച വരും അല്പ വിശ്വാസികളു മാനസാന്തരപ്പെടാൻ പാപം ഉപേക്ഷിക്കാൻ ഇഷ്ടമില്ലാത്ത ഒരു വിഭാഗം ആളുകളാണ് ഇങ്ങനെയുള്ള തട്ടിപ്പ് സ്ഥലങ്ങളിൽ പോകുന്നത്
ദൈവ. നാമത്തിൽ ഉടായിപ്പ് കാണിക്കുന്ന എല്ലാ. മതത്തിന്റെയും പുറത്തു കൊണ്ട് വരുക ബന്ധികോസ്റ്റ്ൽ മാത്രം ഒതുക്കരുത്
Ella church inum cash mathram mathi pavaingal venda cash illavare mathi