2007 മുതൽ 2012 വരെ ശിർക്കല്ല എന്ന് പറഞ്ഞ കാര്യം 2012 ൽ ശിർക്കാവുന്നു ഇത് അനസിൻ്റെ അഭിപ്രായം മാത്രമല്ല ഒരു പണ്ഡിത സഭയുടെ മൊക്കത്തിലുള്ള അഭിപ്രായമായിരുന്നു അപ്പോൾ 5 വർഷം ഒരു പണ്ഡിത സഭക്ക് ശിർക്കും തൗഹീതും മനസ്സിലായില്ല എന്നോ?
2012 നു ശേഷം വഹിയ് വന്നിട്ടില്ലല്ലൊ. 2012 വരെ ശിർക്ക് അല്ലാ എന്ന് പറഞ്ഞത് 2012 ആയപ്പോൾ ശിർക്ക് ആയത് എന്തിന്റെ അടിസ്ഥാനത്തിലാണു ? മടവൂരികൾ അന്നും ഇന്ന് പറയുന്നത് ഒന്ന് തന്നെയാണു. കെ എൻ എം കാർക്ക് മാറ്റി പറയേണ്ടി വന്നു. കെ എൻ എം കാർ മടവൂരികളുടെ വാദത്തിലേക്കും വിശ്വാസത്തിലേക്കും ചുവട് മാറ്റിയപ്പോൾ വിസ്ഡം കാർക്ക് അത് അംഗീകരിക്കാൻ ആകില്ല.
മികച്ച അവതരണം... അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ... 🤲
യാ റബ്ബൽ ആലമീൻ
❤❤
2012 ൽ ജിന്നിനെ വിളി ശിർക്കാണെന്ന് എഴുതി ഒപ്പിട്ട
വിസ്ഡക്കാരൻ 2024 വസീലശ്ശിർക്കാക്കി ജിബ്രീല് വന്നതാണോ? ബുദ്ധിയുള്ള വിസ്ഡക്കാരൻ മറുപടി പറയണം.
❤
അനസിനെ അല്ല നിങ്ങൾ പ്രമാണമാകേണ്ടത് തെറ്റ് സംഭവിച്ചാൽ അത് തിരുത്തു അതാണ് ഇമാമുർ ചെയ്തത്
അതാണ് വിശ്വാസികളുടെ നിലപാട്
💯👍
Anas musliar booloka kapadan aan
2007 മുതൽ 2012 വരെ ശിർക്കല്ല എന്ന് പറഞ്ഞ കാര്യം 2012 ൽ ശിർക്കാവുന്നു ഇത് അനസിൻ്റെ അഭിപ്രായം മാത്രമല്ല ഒരു പണ്ഡിത സഭയുടെ മൊക്കത്തിലുള്ള അഭിപ്രായമായിരുന്നു
അപ്പോൾ 5 വർഷം ഒരു പണ്ഡിത സഭക്ക് ശിർക്കും തൗഹീതും മനസ്സിലായില്ല എന്നോ?
@@mirshadm2221 നിങ്ങളുടെ നിലപാട് അനുസരിച്ച് ജിന്നിനോട് മലകിനോടോ എന്തെങ്കിലും ചോദിക്കാൻ പറ്റുമോ
@@junaismundambra9715നിങ്ങളുടെ നിലപാട് അനുസരിച്ച് വ്യഭിചരിക്കാൻ പറ്റുമൊ? വ്യഭിചാരം ശിർക്കല്ലല്ലൊ ?
ഒരേ ചോദ്യം വ്യത്യസ്ത ഉത്തരം. 2000-ൽ സിഹ്ർ ഫലിക്കില്ല. 2020-സിഹ്ർ ഫലിക്കും. ജിന്ന് കൂടി.
ee...visadeekaranam kelkenda ennu karuthiyaavumo nammude shaahee ashrafka nerathethanne omanileku poyath...anasinepolullvarude aadarshamillayma adhehathinu bodhiappettirikkumo...?
2012 നു ശേഷം വഹിയ് വന്നിട്ടില്ലല്ലൊ. 2012 വരെ ശിർക്ക് അല്ലാ എന്ന് പറഞ്ഞത് 2012 ആയപ്പോൾ ശിർക്ക് ആയത് എന്തിന്റെ അടിസ്ഥാനത്തിലാണു ? മടവൂരികൾ അന്നും ഇന്ന് പറയുന്നത് ഒന്ന് തന്നെയാണു. കെ എൻ എം കാർക്ക് മാറ്റി പറയേണ്ടി വന്നു. കെ എൻ എം കാർ മടവൂരികളുടെ വാദത്തിലേക്കും വിശ്വാസത്തിലേക്കും ചുവട് മാറ്റിയപ്പോൾ വിസ്ഡം കാർക്ക് അത് അംഗീകരിക്കാൻ ആകില്ല.
അത് പെട്ടെന്ന് മാറൂല
1400 കൊല്ലം മുമ്പ് ജിന്നിനെ വിളിക്കൽ ശിർക്ക് 2012 ൽ വിസ്ഡം വന്നപ്പോൾ വസീലശ്ശിർക്കായി റസൂലിനെ തള്ളി.
വസീലത്ത് ശിർക്ക് എന്ന് പറഞ്ഞാൽ അത് ചെയ്യാം എന്നാണോ?
ഇയാളെ ഒക്കെ കൊണ്ടുനടക്കാനും ആളുണ്ടോ, അൽഭുതം.
അനസ് ഇനി മാറ്റി പറയുമോ തൗഹിദ് 😅😅😅
സുഹൃത്തേഅഭിമാനത്തോടെയുള്ളപ്രയോഗംനടത്തുകആദർശംനന്നായാൽ പോരസ്വഭാവവും നന്നാ പണംഅല്ലാഹു അനുഗ്രഹിക്കട്ടെ
Knmൻ്റെ ഇപ്പോഴത്തെഅവസ്ഥക്ക് കാരണം ഇയാളെ പോലെയുള്ളആളുകളുടെസംസാരങ്ങൾ വലിയപങ്ക് വഹിക്കുന്നുണ്ട്….
(Knm ൻ്റെ ആദർശത്തിന് ഒന്നും സംഭവിച്ചിട്ടില്ല. ആ പറഞ്ഞതിൽ നിൽക്കാതെ പുറത്ത് പോയവരാണ് ഇന്ന് തല ഉയർത്താൻ പോലും പറ്റാതെ ആയിട്ടുണ്ട്.
മമ്മാലി... ബൌധികം. അബൌധികം. അൻസിനെ വിടരുതേ 🤣🤣
മതിലകം തൗഹീദ്
വാദം പ്രമാണമല്ല