മയ്യത് പരിപാലനം

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 378

  • @moossameethal3428
    @moossameethal3428 ปีที่แล้ว +84

    ഞങ്ങൾഇല്മ് പഠിപ്പിച്ചുതരുന്ന ഉസ്താദ്മാർക്കും കുടുംബംത്തിനും ആഫിയത്തും ദിർഗായുസ്സും നൽകണേനാഥാ ആമീൻ 🤲🤲

    • @micchannel123
      @micchannel123 9 หลายเดือนก่อน +4

      Ameen 🤲

    • @shejeermohammed4315
      @shejeermohammed4315 8 หลายเดือนก่อน +7

      Aameen

    • @mohammedhaji3050
      @mohammedhaji3050 7 หลายเดือนก่อน +1

      Ameeņ😢😢😢😢😢😢😢😢😢😢

    • @SulaikaCk
      @SulaikaCk 3 หลายเดือนก่อน

      1 jessup oversaw p window z😊z

    • @SagarAnca
      @SagarAnca 2 หลายเดือนก่อน

      BMpv my y ra TCR BBy GMM I i😊eI 😢gbom ni mi❤
      to attendance tc mel ok 😢😢🎉​@@micchannel123tum😢

  • @azeezam4115
    @azeezam4115 7 หลายเดือนก่อน +13

    ഉസ്താദ് മയ്യത്ത് പരിപാലനെ പരിപാലനത്തെക്കുറിച്ച് വളരെ നന്നായിട്ട് തന്നെ ക്ലാസ് എടുത്തു ഇതുപോലുള്ള ഇസ്ലാമിക ക്ലാസുകൾ ഉസ്താദ് തുടർന്നും നിർത്താതെ തന്നെ പ്രഭാഷണം ചെയ്യണമെന്നും വീഡിയോയിലൂടെ കാണണമെന്നും അഭ്യർത്ഥിക്കുകയാണ് അല്ലാഹു എല്ലാ നിലക്കും കൂടിയുള്ള ഇരുലോക ജീവിതം നൽകി അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്യുകയാണ് ആമീൻ ആമീൻ ആമീൻ

  • @apsvibes7069
    @apsvibes7069 ปีที่แล้ว +352

    ഒരു ദിനം യഥാർത്ഥത്തിൽ ഇത് പോലെ നാം കിടക്കേണ്ടവർ അല്ലെ. റൂഹ് പോലും നമ്മുടെ നിശ്ചലമായ ശരീരം കണ്ട് കരയുമത്രേ. അള്ളാ ഞങ്ങൾക്ക് നീ ഈമാനോടെയുള്ള നല്ല മരണം സമ്മാനിക്കണേ 🤲🤲

  • @shifanad9025
    @shifanad9025 ปีที่แล้ว +66

    മാഷാഅല്ലാഹ്‌ ഇതുപോലെ അറിവ് പകരുന്ന ക്ലാസ്സ്‌ ഇനിയും ഉസ്താദ് തുടരണം. ഒന്നും കൂടി ഓർത്തിരിക്കാൻ ഇതൊരു നല്ല ക്ലാസ്സ്‌ ആണ്. എന്റെ ഉമ്മാനെ കുളിപ്പിച്ചിട്ടുണ്ട് ഞാൻ. എന്റെ ഉമ്മാന്റെ ഖബർ ജീവിതം സുഗകരമാക്കണേ അല്ലാഹ് 🤲🤲 സ്വർഗ്ഗത്തിലെ വെളിച്ചം എത്തിച്ചു കൊടുക്കണേ അല്ലാഹ്. ഉസ്താദിന്റെ പ്രാർഥനയിൽ എന്റെ ഉമ്മനെയും ചേർക്കണേ 😭😭

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 ปีที่แล้ว +86

    ഈ ഉസ്താദിന്റെ ഉമ്മ ഇന്ന് (09/04/23)നു മരണപ്പെട്ടു.... മഹതിയെ അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ

    • @shabeer7220
      @shabeer7220 ปีที่แล้ว +2

      Amiin

    • @a___isha4550
      @a___isha4550 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲😥😥

    • @sulaikaummer
      @sulaikaummer ปีที่แล้ว

      @@shabeer7220 by
      ..

    • @shabeer7220
      @shabeer7220 ปีที่แล้ว

      @@sulaikaummer Enthe

    • @jasifausi1848
      @jasifausi1848 ปีที่แล้ว


      ،،،منه

  • @mazinmuhammed925
    @mazinmuhammed925 ปีที่แล้ว +124

    🤲🤲🤲😭😭😭ഇന്ന് നമ്മൾ കുളിക്കുന്നു😰 നാളെ മറ്റുള്ളവർ നമ്മളെ കുളിപ്പിക്കുന്നു വുളൂഹ് ചെയ്യിപ്പിക്കുന്നു 😰മരിക്കുന്ന സമയം ഈമാനോടുകൂടിയുള്ള മരണം നൽകണേ അല്ലാഹ് 🤲🤲🤲

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi ปีที่แล้ว +14

    ഉസ്താദേ കുറെ അറിയാതെ പോയ അറിവ് കാട്ടി തന്നതിന് ഒരു പാട് സ്നേഹം ഇവിടെ വെക്കുന്നു ❤

  • @minhafathima3580
    @minhafathima3580 7 หลายเดือนก่อน +54

    പടച്ചവനെ എല്ലാവർക്കും സ്വർഗം നൽകേണമേ ആമീൻ 🤲🏻🤲🏻🤲🏻🕋

  • @jestin007
    @jestin007 ปีที่แล้ว +39

    പടച്ചോനെ എല്ലാവർക്കും സ്വർഗം കൊടുക്കേണ്മ്മേ 🤲🙏

  • @SharafudheenSharafudheen-q1d
    @SharafudheenSharafudheen-q1d 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് 👍🏻😊വളരെ ഉപകാരം ഉള്ള ഒരു ക്ലാസ് തന്നെ 👍🏻👍🏻👍🏻4 ഉസ്താദ് മാർക്കും അഭിനന്ദനങ്ങൾ 🤝🌹🌹🌹

  • @sinanalizaid9701
    @sinanalizaid9701 ปีที่แล้ว +100

    മാഷാഅല്ലാഹ്‌.. എന്റെ ഉസ്താദ്,അല്ലാഹ് ആരോഗ്യത്തോടുള്ള ദീർഗായുസ് നൽകണേ

    • @lailaalikunj3308
      @lailaalikunj3308 ปีที่แล้ว +1

      മൂന്നു പ്രാവശ്യവും സോപ്പ് ഉപയോഗിക്കണോ ഉസ്താദേ

    • @ramla6985
      @ramla6985 ปีที่แล้ว

      മാഷാ അള്ളാ

    • @fathimashemsufathima5133
      @fathimashemsufathima5133 ปีที่แล้ว

      Aameen yaarabal alamen

    • @jameelajammi4053
      @jameelajammi4053 ปีที่แล้ว

      Aameen 🤲

    • @muhammedmuhammed4409
      @muhammedmuhammed4409 ปีที่แล้ว

      @@lailaalikunj3308 ഒരു വലിയ

  • @arifsulthan7385
    @arifsulthan7385 ปีที่แล้ว +18

    ഇത്തരം കാര്യങ്ങൾ ആണ്...വേണ്ടത്...ഉസ്താതെ... ഒരുപാട് സന്തോഷം...

  • @mammutvk507
    @mammutvk507 ปีที่แล้ว +8

    മാഷാഅള്ളാഅള്ളാഹൂഉസ്ദാതിന്ആഫിയത്തുള് ദീർഘായുസ്സ് നൽകട്ടെ ആമീൻ നല്ല അറിവ്

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 7 หลายเดือนก่อน +4

    ഉസ്താദേ മരിക്കുന്ന സമയം ഈ മനോടുള്ള മരണം ആകാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @anaschoalakkal1119
    @anaschoalakkal1119 ปีที่แล้ว +10

    എല്ലാർക്കും ഇങ്ങനെ ഒന്ന് കുളിക്കണം അല്ലെ എന്റെ റബേ 😰😰😰😰😰😰

  • @noufalm902
    @noufalm902 6 หลายเดือนก่อน +1

    കൈ കാലിന്റെ വിരലുകൾ ക്കിടയിൽ പഞ്ഞി വെക്കണം ലെ അറിയില്ലായിരുന്നു
    വളരെ വലിയ അറിവും ഉപകാരം ഉള്ള ക്ലാസ്
    എല്ലാവരെയും അല്ലാഹു സ്വർഗത്തിൽ ആക്കട്ടെ ആമീൻ

  • @subeeranjillath4514
    @subeeranjillath4514 ปีที่แล้ว +11

    ഒരു ദിവസം നമ്മളും ഇങ്ങനെ കിടക്കേണ്ടത് അല്ലെ... അല്ലാഹു ഇതുവരെ ആയുസ് തന്നതിന് നന്ദി 🥰....

  • @shihabm9380
    @shihabm9380 3 หลายเดือนก่อน +1

    വളരെ ഉപകാര വീഡിയോ... ജസാക്കല്ലാഹ് ഖൈറ❤️❤️❤️❤️ആമീൻ

  • @shibilck9663
    @shibilck9663 7 หลายเดือนก่อน +5

    ഒരുന്നാള് നമ്മളും ഇതുപോലെ കിടക്കും 😓😓

  • @semisiyad8619
    @semisiyad8619 7 หลายเดือนก่อน +2

    Rabbe nalla oru maranam tharane ameen...

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 หลายเดือนก่อน

    ബഷീർ ഉസ്താദ് ചെറൂപ്പ. അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ

  • @bestcreations4110
    @bestcreations4110 5 หลายเดือนก่อน +3

    കിടക്കുന്ന ഉസ്താദ് 🌹🌹🌹

  • @afsalkt9734
    @afsalkt9734 ปีที่แล้ว +2

    Ma sha allah 2 usthadumarum enne padipichittund alhamdulillah allahu avarkk aafiyathodulla deergayuss nalgatte aameen 🤲🤲

  • @krishnakumarms994
    @krishnakumarms994 ปีที่แล้ว +11

    🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ

    • @Sangtos
      @Sangtos ปีที่แล้ว +1

    • @rabiyakadar9905
      @rabiyakadar9905 ปีที่แล้ว

      Krshna kumrine daivam snugrhikktte

  • @anshif9455
    @anshif9455 7 หลายเดือนก่อน +1

    Nusaiba. അൽഹംദുലില്ലാഹ്. പഠിക്കാൻ അവസരം കിട്ടി 😭😭😭😭😭😭

  • @nusrathunaisunais8120
    @nusrathunaisunais8120 ปีที่แล้ว +12

    മാഷാഅല്ലാഹ്‌ നല്ല ഒരു അറിവ്

  • @mansoormoochikkal46
    @mansoormoochikkal46 21 วันที่ผ่านมา +1

    മാഷാ അല്ലാ

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 7 หลายเดือนก่อน

    ഉസ്താദേ അൽഹംദുലില്ലാഹ് 🤲🤲🤲

  • @muhadkv-zr6rj
    @muhadkv-zr6rj ปีที่แล้ว +1

    Yaallah orudivasam idupole kidakkande emman tanni salamattakkane allah

  • @arahimanrahiman1387
    @arahimanrahiman1387 ปีที่แล้ว +3

    ദുആ വസിയ്യത്തോടെ, അബ്ദുറഹ്മാൻ

  • @sanseero8675
    @sanseero8675 ปีที่แล้ว +17

    ചുരുക്കി പറഞ്ഞാൽ ഫുൾ ടൈം ശരീരം വൃത്തിയായിരിക്കനം... എന്നാൽ കുളിപ്പിക്കുന്ന ആൾക്ക് സുഗമായിരിക്കും.... എല്ലാവരെയും ഈമാനോട് കൂടി മരിപ്പിക്കണേ

    • @Professor_7O
      @Professor_7O ปีที่แล้ว

      Aameen
      ഞാൻ പലപോഴും ചിന്തിക്കാറുണ്ട്.

    • @r7gaiming706
      @r7gaiming706 3 หลายเดือนก่อน

      വൃത്തി ഈമനിന്റെ ഭാഗമാണ്

  • @Safvan11-x7h
    @Safvan11-x7h ปีที่แล้ว +3

    മാഷ അല്ലാഹ 🤲🤲 ബഷീർ usthad

  • @varietybirds6618
    @varietybirds6618 ปีที่แล้ว +1

    Masha allha manua san upkaram Ulla kariyangal paranhu than adin orayiram sukr allhu thankalku adinda prathifalam nalkumarakata ameen

  • @kms33k
    @kms33k 8 หลายเดือนก่อน +2

    Thala muzhuvan thadavi.jeevichirikumbombol swalpam thadavi athentja?

  • @nisarsha2013
    @nisarsha2013 ปีที่แล้ว +13

    വുളൂ അവസാനം അല്ലെ ചെയ്യേണ്ടത് കുളിപ്പിച്ചു കഴിഞ്ഞിട് ? മയ്യത്തായി കിടന്നു തന്ന ആ വ്യക്തിക്ക് ❤.അള്ളാഹു സ്വീകരിക്കുന്ന അമലാക്കി തീർക്കട്ടെ നിങ്ങടെ ഈ വീഡിയോ 😢🤲ആമീൻ

    • @pplatheefi9430
      @pplatheefi9430 8 หลายเดือนก่อน

      കുളിയുടെ മുമ്പാണ് വുളൂഅ് സുന്നത്ത്

    • @fathimanasri-di4yc
      @fathimanasri-di4yc 2 หลายเดือนก่อน

      ​@@pplatheefi9430😮Y

  • @Ymee234
    @Ymee234 ปีที่แล้ว +1

    Orupaad samshayangal und ellaavarkkum onnude sherikk parayanayirunnu karyangal.

  • @shareefkpkarikumpurath8441
    @shareefkpkarikumpurath8441 3 หลายเดือนก่อน +6

    ഇത് യുറ്റ്യൂബിൽ അല്ല വേണ്ടത് മദ്രസ്സകളിൽ പ്രാക്ടിക്കൽ ആയി പഠിപ്പിക്കുക

    • @Fathimahusshameer
      @Fathimahusshameer หลายเดือนก่อน +3

      Padikkan pokan pattathavarkku ingane youtubil idumpol vtl irunnu padikkamallo. Prethekichu sthreekalkku

  • @naaz__.7138
    @naaz__.7138 ปีที่แล้ว +1

    sathyamayum njan karuthi aa kidakunna manushyan mayyith aanennu.kurachu kazhinjappol adhehathinte kalu angunnathu kandu. aadhyam njettipoyitto.enthayalum allahu aarogyam aayussum kodukatte.aameen

    • @afsaltt-ng3vz
      @afsaltt-ng3vz 6 หลายเดือนก่อน +1

      Njanum karuthi😔😔

  • @subaidasubaida-mr3cp
    @subaidasubaida-mr3cp 28 วันที่ผ่านมา

    ഉസ്ഥാദ് മല്ലത്ത് പരിപാലനം നല്ല പോലെ മനസിലായി ഇൻഷാ അള്ളാ ഇനി കുളിപ്പിക്കാൻ കൂടണം അള്ളി പുതി ഫിക്ക് നൽകട്ടെ

  • @shfeequsthad2693
    @shfeequsthad2693 ปีที่แล้ว +2

    Masha Allah 🌹💚

  • @habeebahabi5217
    @habeebahabi5217 ปีที่แล้ว +20

    മാഷാഅല്ലഹ്‌. ബഷീർ ഉസ്താദ് എന്റെ അമ്മോന്റെ മോൻ. അല്ലാഹു ബറക്കത് നൽകട്ടെ ആമീൻ 🤲

  • @thilavathulquran-4758
    @thilavathulquran-4758 ปีที่แล้ว +13

    കുളിയുടെയും വുളുവിന്റെയും നിയ്യത്ത് പറഞ്ഞില്ലല്ലോ ഉസ്താദ്

  • @AfiaIllathodi-cw5ws
    @AfiaIllathodi-cw5ws ปีที่แล้ว +3

    Edupolulla video vidaneee

  • @a.sirajneesa7762
    @a.sirajneesa7762 ปีที่แล้ว +2

    ആമീൻ 🤲

  • @IND.5074
    @IND.5074 หลายเดือนก่อน

    Aameen

  • @NiyasKm-y4k
    @NiyasKm-y4k 21 วันที่ผ่านมา

    Mashallah mashallah 😢

  • @AliHassan-px4po
    @AliHassan-px4po ปีที่แล้ว +3

    മയ്യിത്തിനെ കുളിപ്പിക്കൽ - കഫം ചെയ്യൽ - പഠിക്കണം - സ്വന്തക്കാരാണ് ഇതല്ലാ ചെയ്യേണ്ടത് - വളരെ എളുപ്പം - ശ്രദ്ധിക്ക് - ഒരു പ്രാവശ്യം ചെയ്താൽ മനസ്സിലാകും - വളരെ എളുപ്പം

  • @asyamusthafa7606
    @asyamusthafa7606 14 วันที่ผ่านมา

    Ameen

  • @angelgirl9801
    @angelgirl9801 28 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @Faazcookandvlog
    @Faazcookandvlog ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @manafck3540
    @manafck3540 ปีที่แล้ว +2

    Mashaallha 🤲

  • @moidukm
    @moidukm ปีที่แล้ว +3

    Salafikale കുറ്റം പറഞ്ഞാലും palathum പിന്നീട് പിന്തുടരുന്നു ഈ ക്ലാസ്സ് അടക്കം, അല്ലാഹു എല്ലാ സത്യങ്ങളും മനസ്സിലാക്കാൻ തൗഫീഖ് nulkumaravatte

  • @noushadkp940
    @noushadkp940 2 หลายเดือนก่อน +1

    🤲🤲🤲

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 2 หลายเดือนก่อน +1

    ഇത്തരം കാര്യങ്ങൾ അറിവില്ലാത്തവർക്ക് ഗുണം ചെയ്യും ഈ സന്ദർഭത്തിൽ എന്തെങ്കിലും ഓതാനുണ്ടോ അൽഹംന്ത് ലില്ല

  • @farishaabdulnazar9525
    @farishaabdulnazar9525 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് നല്ല അറിവുകൾ

  • @MuhammedAfsal-ui1ts
    @MuhammedAfsal-ui1ts 5 หลายเดือนก่อน

    Mashaallha ❤️

  • @rahmathkk7586
    @rahmathkk7586 ปีที่แล้ว +2

    Mashaallahmanassilakumvidamparanguthannittund

  • @thanguvava4351
    @thanguvava4351 ปีที่แล้ว +22

    എന്റെ വാപ്പിച്ചയെ ഞാൻ മയ്യത്തു കുളിപ്പിച്ചു ഒരുക്കി വിട്ടു.. ഇന്നേക്ക് 15 ദിവസം 😢😢...

    • @noufalm902
      @noufalm902 6 หลายเดือนก่อน +3

      സ്വർഗം നല്കട്ടെ ആമീൻ

    • @Kunhorukt
      @Kunhorukt 6 หลายเดือนก่อน

      😊0ĺq​😊@@noufalm902😊¹😂😂pl 16:43

  • @Ayishasardaja
    @Ayishasardaja 6 หลายเดือนก่อน

    മാഷാഅല്ലാഹ്‌

  • @nisarnisar9839
    @nisarnisar9839 ปีที่แล้ว +3

    padachon ellarkkum eemanodukoodiyulla maranam tharatte aameen

  • @underworld2770
    @underworld2770 หลายเดือนก่อน

    നല്ല ഒരു ക്ലാസ് 🎉

  • @yasar4875
    @yasar4875 ปีที่แล้ว +3

    Nalla subject👍👍👍👍

  • @chikkumonchikkumon684
    @chikkumonchikkumon684 ปีที่แล้ว +3

    ആമീൻ ആമീൻ യാ റന്നാൾ അലമ്മിൻ 👍👍👍👍

  • @iamhappy2045
    @iamhappy2045 ปีที่แล้ว +2

    മയ്യത്ത് ചിരിക്കുന്നു

  • @fathimanajiya7044
    @fathimanajiya7044 3 หลายเดือนก่อน +1

    മുഖം കഴികുമ്പോൾ നിയ്യത്ത് ഇല്ലേ...ഉണ്ടെങ്കിൽ പറയണേ

  • @nafeesathulmisiriyam2606
    @nafeesathulmisiriyam2606 2 หลายเดือนก่อน

    Mashaallah super video...ith pole niskaram poornamayum nammil varan chance ulla thettukal okke ulkollichu kond 1/2 okke part aakki kond ee usthad thanne oru video cheyyamo

  • @siddiqueellathvalappil-qn3mf
    @siddiqueellathvalappil-qn3mf 2 หลายเดือนก่อน

    Ma sha Allah

  • @shafeek9263
    @shafeek9263 ปีที่แล้ว +1

    Allahuve kakane

  • @shafikp7590
    @shafikp7590 ปีที่แล้ว +1

    അല്ലഹു അകബർ അള്ളാഹു ഖൈർ നൽകട്ടെ ameen

  • @muhsinack788
    @muhsinack788 ปีที่แล้ว +2

    കുളിപ്പിക്കുമ്പൊ ഉപയോഗിച്ച ശീല കഫൻ ചെയ്യുമ്പൊ മാറ്റണ്ടേ?

  • @majusworld6675
    @majusworld6675 ปีที่แล้ว +4

    Mashaallah👍🏻

  • @ahammedsageerahammaedsagee6710
    @ahammedsageerahammaedsagee6710 2 หลายเดือนก่อน +1

    നമ്മുടെ നാട്ടിലെ സദർ ഉസ്താദ് അല്ലാഹു ബർക്കത്ത് ചെയ്യട്ടെ

  • @Pathuponnu107
    @Pathuponnu107 ปีที่แล้ว +6

    Mayyath avasanam thala pokki nokunnth aarelum kando 😂

    • @Ymee234
      @Ymee234 ปีที่แล้ว +2

      Idhil ninn nee athaan valiya karyamayi kandu pidiche🙄

  • @lifeofwar4522
    @lifeofwar4522 6 หลายเดือนก่อน

    Thanks for your valuable information

  • @ummuselma7084
    @ummuselma7084 8 หลายเดือนก่อน

    ഉസ്താദ് ക രു തി യ ത് മന സി ലാ ക്കി ത്ത് ന്ന ത് ന് ന ന്നീ

  • @abuthahirthahir4525
    @abuthahirthahir4525 ปีที่แล้ว +16

    Ya alah muslimayi marippikkane alah.

  • @AshiqueAli-us9de
    @AshiqueAli-us9de หลายเดือนก่อน

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว +3

    Mashalla

    • @musethfavkverygood9492
      @musethfavkverygood9492 ปีที่แล้ว

      നല്ല അവതരണം- മാഷാ അല്ലാഹ്🤲🌹

  • @akfmedia7040
    @akfmedia7040 ปีที่แล้ว +1

    Purshan maark are uduppu(mundu....) Vende....
    Moon vastra maatram alle..
    Adi vastram veno...
    Plz reply

  • @sumiashraf1730
    @sumiashraf1730 หลายเดือนก่อน

    Wuzhoo cheyyumbol niyyath vekkendadhille..enganeyan niyyath cheyyendadh

  • @niloofareasa8286
    @niloofareasa8286 7 หลายเดือนก่อน

    Alhmdulella alhmdulella alhmdulella alhmdulella alhmdulella emankittemarekanam🍍ameen🍍ameen 🍍yarabalalmen🍍🍍

  • @ummuselma7084
    @ummuselma7084 8 หลายเดือนก่อน

    ആമീൻ

  • @a.s7579
    @a.s7579 ปีที่แล้ว +1

    👍👌

  • @safanapoovancheri9670
    @safanapoovancheri9670 ปีที่แล้ว +3

    ഉസ്താതെ കുളിച്ചിട്ടല്ലെ വുള്ളുഹ് എടുക്കേണ്ടത്

    • @pplatheefi9430
      @pplatheefi9430 8 หลายเดือนก่อน +1

      അല്ല കുളിയുടെ മുമ്പാണ് സുന്നത്ത്

  • @AbdulHameed-hz9gh
    @AbdulHameed-hz9gh ปีที่แล้ว +1

    Alhamdulillah

  • @abdulkareem-os6jh
    @abdulkareem-os6jh ปีที่แล้ว +4

    മയ്യിത്ത് ആയി അഭിനയിക്കുന്നത് ആരാണ്

  • @abdulmajeed1126
    @abdulmajeed1126 ปีที่แล้ว

    Assalamu Alaikum Rahmatullahi Barakatuh Mashallah 2 year old

  • @mohammedhaji3050
    @mohammedhaji3050 7 หลายเดือนก่อน

    MashAllah

  • @sinan289
    @sinan289 ปีที่แล้ว +1

    Ya allha 😭😭

  • @RajiyakkRajiyakk
    @RajiyakkRajiyakk 7 หลายเดือนก่อน

    🎉😊super

  • @mohammedhaji3050
    @mohammedhaji3050 7 หลายเดือนก่อน

    MashAllah 😪😪😪😪😪😪😪😪😪

  • @rasheedkibrahim4519
    @rasheedkibrahim4519 ปีที่แล้ว +2

    الحمدلله 🤍 വലിയ ഉപകാരമായി

  • @abdhuabdhu9333
    @abdhuabdhu9333 ปีที่แล้ว +1

    👍🏻👍🏻👌🏻

  • @ShahidaBeeviduachayan
    @ShahidaBeeviduachayan 2 หลายเดือนก่อน

    🌹🌹

  • @Ansalna2208
    @Ansalna2208 7 หลายเดือนก่อน

    Sthreekalude reethi cls kittiyirungl nalltharunu..hanafi madhab

  • @rabeeh8259
    @rabeeh8259 ปีที่แล้ว +1

    Assalamu alaikum

  • @Hdg-rq1sh
    @Hdg-rq1sh 6 หลายเดือนก่อน

    Oruthan puzhayil mukkan paranhu avàne chanagathil mukki kattil konduvekkanam

  • @ayishashihana1882
    @ayishashihana1882 ปีที่แล้ว +4

    നിയ്യത്തും കൂടി പറഞ്ഞിരുന്നെങ്കിൽ നന്നാവുമായിരുന്നു

  • @shereenasuperkitchen9999
    @shereenasuperkitchen9999 2 ปีที่แล้ว +3

    🤲😢

  • @rvcommunicationrv9539
    @rvcommunicationrv9539 ปีที่แล้ว

    ആദ്യത്തെതിൽ അശങ്ങകൾ പുറത്ത് വന്നിട്ടുണ്ടെങ്കിൽ പൂർണമായി പോയി വ്യത്തിയായി എന്ന് എങ്ങിനെ അറിയാം കട്ടലിലും ശരീര ഭാഗത്ത് പറ്റി പിടിച്ചിട്ടുണ്ടോ എന്ന് കാണണ്ടെ, അശണ്ട വൃത്തിയാക്കിയ ഗ്ലൗസ് മാറ്റി കൈ കഴുകില്ലെ പല്ല് ത്തേക്കേണ്ടത് ?