നൈറ്റി ഏറ്റവും എളുപ്പത്തിൽ കട്ട് ചെയ്ത് തൈക്കാം

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2024

ความคิดเห็น • 352

  • @marywilson648
    @marywilson648 3 ปีที่แล้ว +24

    എനിക്കും അത്യാവശ്യം തയ്ക്കാൻ അറിയാം എന്നാലും ഞാനും ഇതു മുഴുവനും ഇരുന്നു കണ്ടു എല്ലാവർക്കും മനസിലാവുന്ന വിധത്തിൽ എത്ര നന്നായിട്ടാണ് പറഞ്ഞത്. സൂപ്പർ!

  • @geetharaju7052
    @geetharaju7052 2 ปีที่แล้ว +11

    എന്തു നല്ല ക്ലാസ്സ്‌ മോൾക്ക് നല്ലതു വരട്ടെ എല്ലാ നന്മയും ഉണ്ടാകും ഒരു ബോറടിയും ഇല്ലാത്ത ക്ലാസ്സ്‌ 🙏🏻🙏🏻🙏🏻👌👌👌👌❤️❤️❤️❤️

  • @shanojmathew8817
    @shanojmathew8817 3 ปีที่แล้ว +6

    നല്ല പോലെ മനസിലാവാനുണ്ട്... സൂപ്പർ.... tnx.......

  • @kesiyarojar4689
    @kesiyarojar4689 2 ปีที่แล้ว +1

    Tku chechy... നന്നായിട്ട് മനസ്സിലാകുന്നുണ്ട്

  • @akhilatk906
    @akhilatk906 ปีที่แล้ว

    വളരെ നല്ല രീതിയിൽ മനസ്സിലാക്കി തരുന്നുണ്ട് എനിക്കി വീഡിയോ കണ്ടതുകൊണ്ട് വളരെ എളുപ്പത്തിൽ നൈറ്റ് കട്ട് ചെയ്യാൻ ഞാൻ പഠിച്ചു താങ്ക്യൂ

  • @Sanam_starworld
    @Sanam_starworld ปีที่แล้ว +1

    Njaan E video Noki nighty thaichu. Ellarkum ishtapettu. Thanks chechi...Nice presentation....

  • @sreejeshjayamani4575
    @sreejeshjayamani4575 2 ปีที่แล้ว +5

    നന്നായി മനസിലാകുന്നു ഇത്ത 👍🏻

  • @lakshmishanmughan4692
    @lakshmishanmughan4692 2 ปีที่แล้ว +3

    Hi, shahida e video nokki njan oru nighty stitch chaithu nannayi manasilayi 👍👍

  • @sajinimary9718
    @sajinimary9718 3 ปีที่แล้ว +20

    വളരെ നന്നായി മനസ്സിലാക്കി തരുന്നുണ്ട്. എല്ലാ class കളും കാണണം എന്നുണ്ട്. ഇതുവരെ കണ്ട എല്ലാ class കളിലും വച്ച് better👍

    • @anilasubrahmanyan5128
      @anilasubrahmanyan5128 2 ปีที่แล้ว

      Ania

    • @ambikavg2246
      @ambikavg2246 2 ปีที่แล้ว

      Good

    • @rakkp4676
      @rakkp4676 2 ปีที่แล้ว

      👍👍

    • @maimoonamaimoona9367
      @maimoonamaimoona9367 2 ปีที่แล้ว

      എനിക്കും തോന്നി..
      ഞാനും ഇപ്പഴാ ഈ ചാനെൽ കാണുന്നെ ഒട്ടും ബോറടിപ്പിക്കാതെ എന്ത് ഭങ്ങിയായിട്ടാണ് പറഞ്ഞു മനസ്സിലാക്കിത്തരുന്നത് 👌🏻👌🏻

  • @seenasajeevan4978
    @seenasajeevan4978 2 ปีที่แล้ว +1

    നല്ല അവതരണം.... ഞാൻ ഉം ഇ ക്ലാസ്സിൽ ചേരുന്നു.. 🙏🙏🙏

  • @saneerapayancheri1138
    @saneerapayancheri1138 3 ปีที่แล้ว +3

    Full sleeve nighty egane adikkam ennu paranju tharumo?

  • @ramseenahakeem6842
    @ramseenahakeem6842 ปีที่แล้ว +1

    Supar njan എങ്ങനെ stichu chayunna നോക്കി നടക്കുകയായിരുന്നു.... ♥️♥️♥️♥️

  • @Monoosmonu-o5h
    @Monoosmonu-o5h 7 หลายเดือนก่อน

    സൂപ്പർ🥰🥰👌🏾 എനിക്ക് മനസിലായി ഞാൻ കുറെ നോക്കി നിങ്ങളുടെ വിഡിയോ കണ്ടപ്പോൾ എനിക്ക് കൂടുതൽ mansilayath❤

  • @sameeranajeeb3399
    @sameeranajeeb3399 3 ปีที่แล้ว +9

    നല്ല മോളാണ്. നന്നായി മനസ്സിലാകുന്നുണ്ട്. ❤

  • @MohanMohan-dt4wr
    @MohanMohan-dt4wr ปีที่แล้ว +1

    Thanku so much

  • @meditmary9146
    @meditmary9146 ปีที่แล้ว +2

    തയ്ക്കാൻ ഇത്രയും ബുദ്ധിമുട്ടാണെന്ന് മനസ്സിലായി. എല്ലാ തയ്യൽക്കാർക്കും അഭിനന്ദനങ്ങൾ 🌹

  • @minimurali8894
    @minimurali8894 3 ปีที่แล้ว +2

    നല്ല വീഡിയോ ശരിക്കും മനസിലാകുന്നുണ്ട്

  • @misonrisa3433
    @misonrisa3433 ปีที่แล้ว +3

    God's blessings❣️

  • @rethikp6806
    @rethikp6806 3 ปีที่แล้ว +1

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഇനി യും തൈക്കണം. കഴിഞ്ഞ ദിവസത്തെ ഏറ്റവും ഇഷ്ടമായി. താങ്ക്സ്

  • @sheebafarsanafahads.f.f8199
    @sheebafarsanafahads.f.f8199 3 ปีที่แล้ว +13

    ഒരു ബോറടിയും ഇല്ല. ഷാഹിദയുടെ സ്റ്റിച്ചിങ്ങും വാർത്തമാനവും കേൾക്കാൻ നല്ല രസമുണ്ട്.. മിടുക്കിയ കേട്ടോ.👌👌

  • @aslamaslu6671
    @aslamaslu6671 ปีที่แล้ว +1

    നന്നായി മനസ്സിലായി ഇനിയും വീഡിയോസ് ഇടണം

  • @Pranavpradeep2463
    @Pranavpradeep2463 ปีที่แล้ว +1

    Super class chechi 👍 nannayi manasilakkithannu🥰

  • @faihaskitchen5418
    @faihaskitchen5418 2 ปีที่แล้ว

    ഒരു ബോറടിയും ഇല്ല ചേച്ചി അടിപൊളിയായിട്ടുണ്ട് നല്ല മനസ്സിലാക്കിത്തന്നു ചേച്ചിയുടെ പുതിയ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്യൂ

  • @devimjdrom6539
    @devimjdrom6539 3 ปีที่แล้ว +66

    യൂട്യൂബ് നോക്കി തയ്യൽ പഠിക്കുന്ന ആളാണ് ഞാൻ. മൂന്ന് വർഷത്തോളമായി സമയം കിട്ടുമ്പോൾ ഒക്കെ തയിക്കുന്നു പഠിക്കുന്നു... professional അല്ലെങ്കിലും ഇപ്പൊ അത്യാവശ്യം തയ്യൽ അറിയാം...ഈ ചാനൽ കാണാൻ എന്താ വൈകിയത് എന്ന് ഓർത്തു പോവാ...വളരെ ലളിതമായി എല്ലാർക്കും മനസ്സിലാവുന്ന പോലെ എന്നാല് ഒട്ടും ബോറടിപ്പിക്കാതെ ഉള്ള അവതരണം. അടുപ്പമുള്ള ആരോ കൂടെയിരുന്ന് പറഞ്ഞു തരുന്ന പോലെ...❤️

  • @geethakumari2014
    @geethakumari2014 2 ปีที่แล้ว +3

    Very good 😍
    അളവെടുത്തു തയ്ക്കുന്നതു കൂടി കാണിക്കണം കേട്ടോ ...

  • @islamicwords7477
    @islamicwords7477 3 ปีที่แล้ว

    Idh kaanumbol ithante veed ente veedinte aduth aavanam enn aagrahikkuvaa....pinne nalla manassilavunnund...ottum boradiyilla Ithaa...😘

  • @babenphilip5934
    @babenphilip5934 11 หลายเดือนก่อน +1

    Neck fleets or elastic parayumo

  • @jessijessi5087
    @jessijessi5087 ปีที่แล้ว

    വേഗം മനസ്സിൽ ആയി Thank you

  • @games.361
    @games.361 ปีที่แล้ว

    Enik cutting um swichingum nallavan nam ariyan ennaalum ethante video kanan enik nallaeshtaman a samsaaram kelkkan nalla. Eshtaman,,👍🏻

  • @latheeflathu1820
    @latheeflathu1820 2 ปีที่แล้ว

    Thank you ittha
    Njan TH-cam nokki padikkan thudaghunnadeyullu.
    Ittha onni koode ninnolane

  • @Aihanshameem644
    @Aihanshameem644 5 หลายเดือนก่อน

    ഇത്ത നന്നായി മനസ്സിൽ ആക്കി തരുന്നുണ്ട്.

  • @sabithashihab195
    @sabithashihab195 3 ปีที่แล้ว +4

    ആദ്യമായിട്ടാണ് ട്ടോ . ഷാഹിദയുടെ ചാനൽ കണ്ടത് എത്ര ഈ സിയായിട്ടാണ് നൈറ്റിയുടെ കട്ടിംഗ് കാണിച്ച് തന്നത്. താങ്ക്സ് . അപ്പ തന്നെ സബ്സ്ക്രബ് ചെയ്തു ട്ടൊ👍❤️❤️

  • @_.radhika_krishna
    @_.radhika_krishna 2 ปีที่แล้ว +4

    നന്നായി മനസിലാകും വിധം ലളിതമായ ഭാഷ യിലാണ് അവതരണം ... വീഡിയോ ഇഷ്ടപ്പെട്ടു... 👌👌👌👍👍👍

  • @doodlefire4252
    @doodlefire4252 2 ปีที่แล้ว +1

    Thanks manasilakki thannathinuu👍👍

  • @Trincy1234
    @Trincy1234 11 หลายเดือนก่อน +1

    Thankyou ❤❤❤❤❤🎉🎉🎉🎉🎉😊😊😊😊😊

  • @S4FV4N
    @S4FV4N 2 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട് 😍

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 10 หลายเดือนก่อน +2

    ഞാൻ ആദ J മായിട്ടാണ് ഈ ചാനൽ കാണുന്നത

  • @kusumamjacob8315
    @kusumamjacob8315 3 ปีที่แล้ว +1

    Hi Shahida. സുഖമാണോ. ഞാൻ ഇപ്പോഴാണ് വീഡിയോ കാണുന്നത്. ഇതുപോലുള്ള ഒരു വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. Thank you so much 🥰

  • @sareenasareena1146
    @sareenasareena1146 2 ปีที่แล้ว +1

    Valare nannayittund 👍👍👍👍

  • @shaheemshazz3820
    @shaheemshazz3820 ปีที่แล้ว

    Nalla class.God bless you

  • @muhammedjinshad7387
    @muhammedjinshad7387 6 หลายเดือนก่อน

    നന്നായി മനസിലായി

  • @busharakadermon570
    @busharakadermon570 2 ปีที่แล้ว

    Nannayi manasilaki thannu

  • @sulfathusmansulfath9349
    @sulfathusmansulfath9349 ปีที่แล้ว

    Nalla class ede pole allaa classum engane ponotta👍allaarkum manassilaagunna reedi

  • @sumithasdesigns5315
    @sumithasdesigns5315 3 ปีที่แล้ว +1

    Enthu rasanu class kananum kelkanum . God bless you.

  • @lutfahumam412
    @lutfahumam412 3 ปีที่แล้ว +3

    Wa'alaikumussalam..
    Njan ningalde fan aayitto.. first time aann kandath.. mashahAllah..super aayitnd..thank you

  • @daisonfdo3170
    @daisonfdo3170 3 ปีที่แล้ว +5

    Nallathupole manasilayii itha🥰

  • @muhammednihal6684
    @muhammednihal6684 3 ปีที่แล้ว

    Nalla ubakaram chechi

  • @lifesjourneybyrifa7480
    @lifesjourneybyrifa7480 3 ปีที่แล้ว

    Ellam nallapole manasilakunnunduPiping vekkunnathum koodi kanikkane

  • @safiyaeasa9444
    @safiyaeasa9444 3 ปีที่แล้ว +1

    Ma sha allah sister

  • @leelammarajan382
    @leelammarajan382 3 ปีที่แล้ว

    Yed ithatha i follows you thanks so much

  • @arunnair4036
    @arunnair4036 ปีที่แล้ว

    Plettulla nyittivetti kanikkumo medam

  • @judesibi2492
    @judesibi2492 10 หลายเดือนก่อน

    Thankqqqq chechi .❤

  • @shabeeralichentrappinni8166
    @shabeeralichentrappinni8166 2 ปีที่แล้ว +1

    Valare useful

  • @Fabeena1905
    @Fabeena1905 3 ปีที่แล้ว

    Ippozha video kanunne nannayitj manasilayi parayinnath

  • @pushparaman2922
    @pushparaman2922 ปีที่แล้ว

    Nalla .class aannu

  • @homep8502
    @homep8502 ปีที่แล้ว

    റെഡിമെയ്ഡ് കുത്തിയിൽ ലൈനിങ് അറ്റാച്ച് ചെയ്യുന്നത് കാണിക്കുമോ

  • @ramlamammi5169
    @ramlamammi5169 11 หลายเดือนก่อน

    Enikk thayyal padikan ishtam

  • @sandalc.r.s2591
    @sandalc.r.s2591 7 หลายเดือนก่อน

    Thank you very much for me

  • @jessyk5145
    @jessyk5145 2 ปีที่แล้ว +1

    Very good classes

  • @sinusinu1080
    @sinusinu1080 3 ปีที่แล้ว

    Njan nigaludee fans ayyitoo🥰👍

  • @sreedevio9075
    @sreedevio9075 3 ปีที่แล้ว +2

    Thankyou

  • @mehrinzariah6980
    @mehrinzariah6980 3 ปีที่แล้ว +2

    സൂപ്പർ മോളെ
    നല്ലവള്ളം മനസ്സിലാവും വിധം പറഞ്ഞു തരുന്നു.
    ഇത് വരെയും ഞാൻ ഈ ചാനൽ കാണാതെ പോയത് എന്താണെന്നറിയില്ല. ഇപ്പഴാ കണ്ടത്. ഞാൻ മലപ്പുറം ജില്ല പെരിന്തൽമണ്ണ എന്ന സ്ഥലത്താണ്. മോളുടെ വീട് എവിടെയാ ആ സംസാര ശൈലി ഒരുപാട് ഇഷ്ട്ടം ആയിട്ടോ.

    • @shahidasorchidchannel
      @shahidasorchidchannel  3 ปีที่แล้ว +1

      എറണാകുളം 🥰🥰

    • @radhamoni1862
      @radhamoni1862 2 ปีที่แล้ว

      ,Tried to stitch a night y using chanal.
      Very easy . Get enough confidence for further action. Very Very Thanks
      .

  • @lekhapl1140
    @lekhapl1140 3 ปีที่แล้ว

    Color nighty thaikkan padikkanam

  • @gracyammajoseph5493
    @gracyammajoseph5493 3 ปีที่แล้ว +3

    so muchThank you.

  • @RasithaRaveendran
    @RasithaRaveendran หลายเดือนก่อน

    ഞാനും അടിച്ചു❤❤❤

  • @Cicilyjoseph-yu2re
    @Cicilyjoseph-yu2re 5 หลายเดือนก่อน

    ആ കളർ കോമ്പിനേഷൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിക്ക് അയച്ചു തരുമോ

  • @walkwithfathimascreations8211
    @walkwithfathimascreations8211 3 ปีที่แล้ว +1

    നല്ല അറിവാണ്

  • @reseelaresi6996
    @reseelaresi6996 2 ปีที่แล้ว

    Tanx

  • @kadeejakadeeja6814
    @kadeejakadeeja6814 ปีที่แล้ว

    ❤❤നല്ല clas👌

  • @suppersachu5412
    @suppersachu5412 3 ปีที่แล้ว

    Chechi 👌👌 eniki thaiyal padikanam

  • @aseespuchi3046
    @aseespuchi3046 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്👍

  • @rabeenashamon9887
    @rabeenashamon9887 ปีที่แล้ว

    ഞാൻ ഒരു നെയ്‌റ്റി തുണി വാങ്ങി.. എങ്ങിനെ തൈക്കാം എന്ന് TH-cam ൽ സെർച്ച്‌ ചെയ്തപ്പോൾ ആണ് ഈ വീഡിയോ കണ്ടത് . ഇനി ഈ വീഡിയോ നോക്കി തൈക്കണം...അനുഗ്രഹിക്കണേ shahithaആ.. 🥰New subscriber ആണ് ഞാൻ...

  • @Muhammad-sx9gk
    @Muhammad-sx9gk 3 ปีที่แล้ว +2

    Suppar

  • @reginaxavier9940
    @reginaxavier9940 ปีที่แล้ว

    Fleet ulla nighty parangutharumo

  • @nabeelff6560
    @nabeelff6560 3 ปีที่แล้ว

    Valare upakaram

  • @dorcastailoringtravel5539
    @dorcastailoringtravel5539 3 ปีที่แล้ว +1

    ഒരുപാടു ഇഷ്ടമായി...

  • @shalygeorge1379
    @shalygeorge1379 10 หลายเดือนก่อน

    ചേച്ചിടെ കട എവിടെയാണ് നല്ല ക്ലാസ്സ❤

  • @marinamathew2062
    @marinamathew2062 3 ปีที่แล้ว +1

    Eshtay shahiiiiiiidaaaaa midukki kuttyyyy

  • @vanajap7018
    @vanajap7018 ปีที่แล้ว

    അടി പോളി

  • @hairuilyas4926
    @hairuilyas4926 3 ปีที่แล้ว +3

    ഞാൻ ഇത്താന്റെ സബ്സ്ക്രൈബർ ആണ്
    എനിക്ക് ബോറടി ഇല്ലാട്ടാ 😘😘😘❤❤❤

  • @ismaimohammed4750
    @ismaimohammed4750 3 ปีที่แล้ว

    മാഷാഅല്ലാള്ളാ സൂപ്പർ

  • @smithapoulose8614
    @smithapoulose8614 3 ปีที่แล้ว +3

    Useful video

  • @shalygeorge1379
    @shalygeorge1379 10 หลายเดือนก่อน

    ഞാൻ EKM കാക്കനാട് ആണ് ഉള്ളത് ചേച്ചി കറക്ട് സ്ഥലം എവിടെയ

  • @maalathivs4850
    @maalathivs4850 2 ปีที่แล้ว +1

    Thanks you so much Shahida👌🙏👍❤

  • @fahadshajahan4955
    @fahadshajahan4955 ปีที่แล้ว

    Waalaikum salam

  • @thulasiprakash6903
    @thulasiprakash6903 3 ปีที่แล้ว +1

    സൂപ്പർ

  • @muhammednishil4339
    @muhammednishil4339 4 หลายเดือนก่อน

    Thanks

  • @sasankakumarks3599
    @sasankakumarks3599 ปีที่แล้ว

    Good to understand

  • @sneakyffx1355
    @sneakyffx1355 3 ปีที่แล้ว

    അൽഹംദുലില്ലാഹ് ❤❤❤

  • @sajithatp2013
    @sajithatp2013 2 ปีที่แล้ว

    Alhmdulilah

  • @Annmaria923
    @Annmaria923 3 ปีที่แล้ว +4

    Super . Thank you.

  • @gildarodriguesgilda93
    @gildarodriguesgilda93 2 ปีที่แล้ว +1

    36" braizer ഉപയോഗിക്കുന്നവർക്കുള്ള ഒരു ചുരുക്കു നൈറ്റി ഒന്ന് കാണിക്കാമോ? പ്ളീറ്റഡ് നൈറ്റി ഇത്തിരി ബുദ്ധിമുട്ടാണ്.

  • @sinusinu1080
    @sinusinu1080 3 ปีที่แล้ว

    Sib vech cheyyamooo plzzz

  • @nirmalam9125
    @nirmalam9125 3 ปีที่แล้ว +1

    ഇഷ്ടമ യി

  • @busharakadermon570
    @busharakadermon570 2 ปีที่แล้ว

    Idhepplathe oru vedio njan kureyayi kaathirikunnu

  • @suluworld6918
    @suluworld6918 3 ปีที่แล้ว

    Evide aduthanegil padikan varayirunnu👌👌👌🙏🙏🙏🙏🙏

  • @JuhudathMehroof
    @JuhudathMehroof 5 หลายเดือนก่อน

    Nalini Mashallah

  • @hajirashifashifa6100
    @hajirashifashifa6100 3 ปีที่แล้ว

    അളവ് ചുരിദാർ വെച്ച് ചുരിദാർ കട്ട്‌ ചെയുന്നദും സ്റ്റിച്ചും കാണിച്ചു തരാമോ നെക്ക് അടികുന്നത് കാണിക്കാമോ

    • @shahidasorchidchannel
      @shahidasorchidchannel  3 ปีที่แล้ว

      അളവ് ചുരിദാർ വെച്ച് കട്ട് ചെയ്യാം
      th-cam.com/video/HeDaetncnKo/w-d-xo.html

  • @riyaonlinestore5397
    @riyaonlinestore5397 3 ปีที่แล้ว

    കൈ വെട്ടുമ്പോൾ കൈ കുഴി de അവിടെ തുണി തികയുന്നില്ല, അതെങ്ങനെ വെട്ടാം, ലിങ്ക് ണ്ടെങ്കിൽ തരാമോ

    • @shahidasorchidchannel
      @shahidasorchidchannel  3 ปีที่แล้ว

      ഇനി വെട്ടുമ്പോ പറയാട്ടോ

  • @sheelapk3659
    @sheelapk3659 3 ปีที่แล้ว

    Nalla samsaram. Enikku orupadishtamayi.