തകർന്നുപോയ നിന്റെ ജീവിതം ഈ ആരാധനയിലൂടെ അമ്മ നിനക്ക് തിരികെ നൽകും August 4, 2024

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 79

  • @sreejaprabhakaran7037
    @sreejaprabhakaran7037 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മ ദൈവമാതാവേ എൻ്റെ നിയോഗങ്ങൾ എല്ലാം നടത്തി തരേണമേ എൻ്റെ ഈശോ❤❤❤❤❤❤

  • @lillym1711
    @lillym1711 2 หลายเดือนก่อน

    എൻ്റെ അമ്മേ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏

  • @leejajoseph759
    @leejajoseph759 2 หลายเดือนก่อน

    മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു നല്കണമേ 🙏🌷🌹🙏

  • @rajuraghavan7648
    @rajuraghavan7648 2 หลายเดือนก่อน

    അമ്മേ മതിവ് കാത്തുകൊള്ളണമേ മോളെ അനുഗ്രഹിക്കട്ടെ മാതാവേ

  • @SunilB-k6c
    @SunilB-k6c 2 หลายเดือนก่อน

    ആമേൻ ദൈവമാതാവേ പുതിയ വർക്ക് നല്കി ജോലി മേഖല മഹത്വം നിറക്കണമേ❤❤❤

  • @ShyjuShyju-g9f
    @ShyjuShyju-g9f 2 หลายเดือนก่อน +5

    മാതാവേ എൻ്റെ പണയം വച്ച രുക്കുന്ന ആഭരണങ്ങൾ എത്രയും പെട്ടന്ന് എടുക്കുവൻ സഹായിക്കണമേ കൃപാസനം മാതാവേ

  • @ansammajoseph9734
    @ansammajoseph9734 2 หลายเดือนก่อน

    എന്റെ എല്ലാ ആവശ്യങ്ങളും തക്ക സമയത്തു സാധിച്ചു തരുന്ന അമ്മേ, കോടാനുകോടി നന്ദി, 🙏🏻🙏🏻🙏🏻

  • @jeenajustin7212
    @jeenajustin7212 2 หลายเดือนก่อน

    Ammamathave enikkuvendi varene 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shajimathew7655
    @shajimathew7655 2 หลายเดือนก่อน

    Ante Amme Snehamolede Joli Athrrayum Vegam Sadichutharaname✝️

  • @joshyjose1625
    @joshyjose1625 2 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ കടമ്പാദ്യത മാറി കിടുന്നതിനു എൻ്റെ ബാങ്കിലാതെ കടം വിട്ടുന്നതിനുവേണ്ടിയും എൻ്റെ മകൾക്ക് നല്ല ഒരു ജോലി ലഭിക്കുന്നതിനു വേണ്ടിയും അമ്മേ മാതാവേ എൻ്റെ എല്ലാ കാര്യങ്ങളിലും അമ്മ തുണയായിരിക്കട്ടേ

  • @BijuJoseph-d1n
    @BijuJoseph-d1n 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @Rasak-s3z
    @Rasak-s3z 2 หลายเดือนก่อน +1

    Amme rashikkane

  • @RajanKE-c5f
    @RajanKE-c5f 2 หลายเดือนก่อน

    അമേമ കൃപാസന ദൈവ മാതാവേ എന്റെ ജീവിതം വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും ആണ് അമേമ കൃപ ചെയ്യേണമേ സഹായിക്കണമേ മാതാവേ ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥം വഹിക്കണമേ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ സാഷൃം പറയുവാനുള്ള കരുണ തോന്നണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @shalijoy8075
    @shalijoy8075 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു നടത്തിതരണേ

  • @beenasivadas2314
    @beenasivadas2314 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ രോഗങ്ങൾ പൂർണമായും മാറ്റെണമേ എൻ്റെ കുടുംബത്തിലെ കടബാധ്യതകൾ ദാരിദ്ര്യവും ദുരിതങ്ങളും പൂർണമായും മാറ്റെണമേ എൻ്റെ ഏട്ടന്റെ ശരിരത്തിൻ്റെ വേദനകൾ പൂർണമായും മാറ്റെണമേ അമ്മേ ദൈവമാതാവേ ഞങ്ങളിൽ അമ്മ പ്രത്യേക്ഷപ്പെടണമേ ആമേൻ 🙏🙏🙏😭😭

  • @PhilominaVincent-d8t
    @PhilominaVincent-d8t 2 หลายเดือนก่อน

    Aradhana ❤️‍🔥 aradhana ❤️‍🔥 yeuove aradhana ❤️‍🔥🙏

  • @indulekha3204
    @indulekha3204 2 หลายเดือนก่อน

    Amme പണയം വച്ച മാല 10ന് മുന്നേ എടുത്ത് കൊടുക്കാൻ അമ്മേ സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻എന്റെ കാൽ വേദന മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @sukanyachandran8597
    @sukanyachandran8597 2 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടുതൽ തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂടി ഞങ്ങളുടെ കടങ്ങളും ലോണുകളും കൊടുത്തു തീർക്കുവാൻ സാധിക്കണമേ, കൊടുക്കാനുള്ളവർക്ക് പൈസ വേഗം തിരികെ കൊടുക്കുവാൻ സാധിക്കാണമേ അനുഗ്രഹിക്കണമേ amen

  • @beenasivadas2314
    @beenasivadas2314 2 หลายเดือนก่อน

    അമ്മേ ക്യപസനം പ്രസാദവര മാതാവേ ഇന്ന് നമ്മുടെ സഹോദരങ്ങൾ അനുഭവിക്കുന്ന ദുരിത കയങ്ങളിൽ നിന്നും എല്ലാവരെയും കരക്കയറ്റേണമേ അമ്മേ പരിശുദ്ധ മാതാവേ 🙏🙏🙏😭😭😭

  • @dasansasi8142
    @dasansasi8142 2 หลายเดือนก่อน

    മാതാവേ പരിശുദ്ധ അമ്മേ എന്റെ വിസ എടുക്കാൻ ഉള്ള തടസ്സം മാറ്റി തരണോ മാതാവേ 🙏🙏🙏

  • @sujasuja8093
    @sujasuja8093 2 หลายเดือนก่อน

    പരിശുദ്ധ അമ്മേ 2024ൽ എന്റെ കടങ്ങളെല്ലാം തീർത്തു തരേണമേ. ഞാൻ ടു വീലർ ഓടിക്കുമ്പോൾ ഭയമെല്ലാം മാറ്റി അമ്മ കൂടെയിരിക്കേണമേ ലൈസൻസ് എടുക്കുവാനും അവിടുന്ന് സഹായിക്കേണമേ അമ്മേ 🙏🙏🙏🙏❤️❤️❤️❤️❤️

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 2 หลายเดือนก่อน

    Amme kathollane ✝️✝️

  • @sajutnomas7950
    @sajutnomas7950 2 หลายเดือนก่อน

    അമ്മേ എന്റെ അമ്മേ എന്റെ സഞ്ജുവിനെ പനി മാറ്റി കൊടുക്കണം

  • @samkuttycharuvil4669
    @samkuttycharuvil4669 2 หลายเดือนก่อน

    കട ബത്തിത നിർത്തി തരെണ അമ്മേ

  • @Layamanju-xb8ry
    @Layamanju-xb8ry 2 หลายเดือนก่อน

    അമ്മേ മാതാവേ മോളുടെ എക്സാം എളുപ്പം ആയിരിക്കണേ hus ആ ജോലികിട്ടണേ ശത്രുക്കനീന് രക്ഷിക്കണേ നാളെ ലോൺ അടക്കാൻ ഉള്ള പൈസ കിട്ടണേ k

  • @kunjumoljoseph6671
    @kunjumoljoseph6671 2 หลายเดือนก่อน +1

    മാതാവേ ഒത്തിരി പലിശക്കടവ് മാതാവേ ഒരു വഴി കാണിച്ചു തരണമേ അമ്മേ മാതാവേ അമ്മയെ പലിശയ്ക്ക് പലിശ കൊടുക്കുവാ മാതാവേ അമ്മേ അമ്മ ഏറ്റെടുത്ത് കടബാധ്യതകൾ മാറ്റി തരണമേ അമ്മേ മാതാവേ

  • @bijujoseph4556
    @bijujoseph4556 2 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ജോലി ജോലി കിട്ടാത്ത അവസ്ഥയിലേക്ക് കടന്നുവന്ന് എന്നെ സഹായിക്കണേ 🙏🙏 ജീവിത പങ്കാളിയുടെ ജോലി മേഖലയിലെ ബുദ്ധിമുട്ടുകൾ മറുവാൻ അമ്മേ മാതാവേ സഹായിക്കണേ

  • @JyothyMol-lr2pl
    @JyothyMol-lr2pl 2 หลายเดือนก่อน

    അമ്മ മാതാവേ നിന്റെ സന്നിധിയിൽ വന്നപ്പോൾ ഞാൻ എന്റെ ഭവനം പണി തീരുവാൻ ചിങ്ങം ഒന്നാം തീയതി കേറി താമസിക്കുവാനും ആഗ്രഹിച്ചിരുന്നു അമ്മേ അമ്മയെ മാതാവേ എന്റെ ഈ നിയോഗം അമ്മ എത്രയും പെട്ടെന്ന് സാധിച്ചു തരേണമേ അമ്മയും മാതാവേ ഈ ഭവനം പണിയുവാൻ ആയിട്ട് സാമ്പത്തികം ഒന്നും ഞങ്ങളുടെ കയ്യിലില്ലമ്മേ അമ്മേ ഒരു വഴി കാട്ടി തരേണമേ

  • @jessysabu5687
    @jessysabu5687 2 หลายเดือนก่อน

    Mathave ente kadangal maraneme

  • @linibaiju4680
    @linibaiju4680 2 หลายเดือนก่อน

    എന്റെ അമ്മ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന മകനേ അമ്മമാതാവ് അനുഗ്രഹിക്കണമേ. അമ്മയും തിരുക്കുമാരനും കൂടേ ഉണ്ടാകണമേ 🙏🙏🙏

  • @sunithankachan8927
    @sunithankachan8927 2 หลายเดือนก่อน

    Enta joliyude thadasagal matti tharame mathave🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 2 หลายเดือนก่อน

    Amme ente aashrayeme ente dhukabharangal neekki samadanam tharename amme ente unniyude parishramangale sadichu tharename anugrahikename kadabharam neekki kalayename anugrahikename 💔😢👏🙏✝️🌷🌹

  • @deepthiabhinav2160
    @deepthiabhinav2160 2 หลายเดือนก่อน

    മാതാവെ എന്റെ വയറിന്റെ സ്കാരി ഗ് ആണ് നാളെ എനിക്ക് മുൻപെ അമ്മ സ്കാനിംഗൽ ദൂമിൽ എത്തണമെ എന്റെ ദിപ്പോർട്ടിൽ ഒരു കുഴപ്പവും ഉണ്ടാകല്ലേ അമ്മ തിരുകുമാരനാട്‌ എനിക്ക്‌വേണ്ടി അപേക്ഷിക്കണ്ട ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @jayasreek8203
    @jayasreek8203 2 หลายเดือนก่อน

    Amme nanthi 🙏 ente makalude masilinte villalum vedanayum mattu alarji rogangalum durithangalum ammayil samarppikkunnu sugappeduthename kripayundakename amme 🙏

  • @nirmalamercy4115
    @nirmalamercy4115 2 หลายเดือนก่อน

    Amme Kripasanam Mathave Njanghalude Manu monu yojicha jeevithapankaliye nalki anugrahikkename ennu Puthran Thampuranodu prarthikkename

  • @preethyjoseph9812
    @preethyjoseph9812 2 หลายเดือนก่อน

    എന്റെ അമ്മേ എന്റെ നിയോഗവും സാധിച്ചു തരണേ.
    എന്റെ ശാസ്വാ കോശം രോഗം മാറ്റി തരണേ.
    എന്റെ മക്കൾക്ക് നല്ല ജോലി കിട്ടാൻ കർത്താവെ സഹായിക്കണേ. 🙏🙏🙏

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ കട ബാധ്യത മുഴുവൻ 30-8-2024ഒരു വഴി കാട്ടി തരണമേ അമ്മേ. എന്റെ സഹോദരനെ അമ്മയുടെ കരങ്ങളിൽ ഏൽ പ്പിക്കുന്നു.

  • @santhanasamy7136
    @santhanasamy7136 2 หลายเดือนก่อน

    Amen 🤲🙏🏻✝️💖⚘️Amen ⚘️💖✝️🙏🏻🤲Amen

  • @omanavarghese4871
    @omanavarghese4871 2 หลายเดือนก่อน

    Ammae Mathave please be with everyone who needs your prayers. ❤.

  • @AiswaryaAiswarya-hr5sp
    @AiswaryaAiswarya-hr5sp 2 หลายเดือนก่อน

    Ente farthavinte kodimatitharane mathavd

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 2 หลายเดือนก่อน

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം 🙏🙏

  • @linijojy3821
    @linijojy3821 2 หลายเดือนก่อน

    Mathave anugrahikannamme🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 2 หลายเดือนก่อน

    അമ്മേ പ്രദീപ് നെ സമർപ്പിക്കുന്നു അവനു വഴി തുറന്നു കൊടുക്കണേ....

  • @preethyjoseph9812
    @preethyjoseph9812 2 หลายเดือนก่อน

    കർത്താവെ ഞങ്ങൾക്ക് ഐശ്വര്യ പൂർണ ആയ ജീവിതം തരണേ 🙏🙏

  • @valsababy8601
    @valsababy8601 2 หลายเดือนก่อน

    Ambe Mata

  • @sonyjoseph7449
    @sonyjoseph7449 2 หลายเดือนก่อน

    Holy mother Mary hear my prayer for bless winning get financial miracles abundance intervention pour out anonting my trading business this week in my life i put my trust and hope in only you

  • @thomasluke2900
    @thomasluke2900 2 หลายเดือนก่อน

    Amme parishudha Amme Ammayude prethyega madyasthadayil njangalude makkalude randuperudeyum Vishwasavum Nirantharam Prarthichu Kreupayaal Abhishekam Labhikuvanulla kreupayaal karunayal Anugrahathaal Abhishekam cheiyename ennu Amma Eshooyode prarthicu sahayickename Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Amen 🙏 🙏🙏🙏🙏🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj 2 หลายเดือนก่อน

    Amen❤❤❤

  • @justinrajjustinraj4929
    @justinrajjustinraj4929 2 หลายเดือนก่อน

    അമ്മേ കൃവാസനമാതാവേ എൻ്റെ ശരീരത്തിൽ ചെറി ച്ചിൻ ഷുഗർ നടു വേദന ഇവ പൂർണ്ണമായി മാറാൻ വേണ്ടിയും എൻ്റെ വിട്ടിൽ അമ്മ ഭാര്യ സുനി മൂന്ന് മക്കൾ ജീൻ സി ജാൻസി ജീനിൽ അവർക്ക് എല്ലാവർക്കും അമ്മയുടെ അനുഗ്രഹം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ആമേൻ

  • @sajeevanjbl7002
    @sajeevanjbl7002 2 หลายเดือนก่อน

    എന്റെ അമ്മയെ കുടുംബത്തിലെ പ്രയാസങ്ങളും ശരീരത്തിലെ എല്ലാ അസുഖം മാറ്റം എന്റെ കൃപാസനം മാതാവേ പ്രാർത്ഥന കേൾക്കണമേ

  • @seenaclament5021
    @seenaclament5021 2 หลายเดือนก่อน

    Mother mary pl take care of us
    Bless my neighbours friends cousins enemies and all
    Bless my nephews with good partners
    Mother be will us cure my pains
    Give more strength

  • @somachacko6109
    @somachacko6109 2 หลายเดือนก่อน

    Entay amma mathavae molay anugrahikkanay bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @saralasasi8080
    @saralasasi8080 2 หลายเดือนก่อน

    Amma mathave nte thukkagel akattidane ente kudumba jeevitham enikki sathoshavum samathanvum niraja thakki thirichu tharane enneyoum hasband neyoum onnipichu tharane njagalodoppam aviduthe anugrham eppozhum undavane onam thinu munpe njgale onnipichu tharane 🙏🙏🙏

  • @KunjumolKunjuz
    @KunjumolKunjuz 2 หลายเดือนก่อน

    എന്റെ മാതാവ് എന്റെ മോളെ പഠിക്കാൻ വിടാൻ എനിക്ക് പൈസ താരാണെ 🙏🙏ഞാൻ നല്ല വിശമംതിൽ ആണ് ഞാൻ 😔😔😔😔🙏🙏എന്റെ അമ്മയ് 🙏🙏🙏😭😭😭😭😭

  • @thomasluke2900
    @thomasluke2900 2 หลายเดือนก่อน

    Amme Deiva Madave Ammayude madyasthadayil Eshooyil ninnum kreupayaal karunayal Anugrahathaal adiyangalude Niyogangalku albhudapoorvam idapedename kanivundaakename deyathonename sahayickename adiyangale suvisheshathinte Sthiram sakshikalayi jeevikuvaanulla kreupayaal abhishekam cheiyename ennu Amma njangalkuvedndi Eshooyode prarthichu adiyangalku anugrahavum karunayum vangi therename Ave Ave Ave Maria Mother of God Pray for us Sinners now and at the hour of our death Amen 🙏 🙏🙏

  • @Mayadevi-x7m
    @Mayadevi-x7m 2 หลายเดือนก่อน

    അമ്മേ എൻ്റെ ആവശ്യങ്ങൾ അമ്മയ്ക്ക് അറിയാലോ
    രണ്ട് കിഡ്നിയും പോയി കിടക്കുന്ന ആ 40 ദിവസം കഴിഞ്ഞ കുഞ്ഞിനെ സുഖപ്പെടുത്തണെ എൻ്റെ അമ്മെ

  • @PhilominaVincent-d8t
    @PhilominaVincent-d8t 2 หลายเดือนก่อน

    🙏✝️🙏

  • @MariammaCherian-oz9ud
    @MariammaCherian-oz9ud 2 หลายเดือนก่อน

    അമ്മ മാതാവേ എൻ്റെ മകളുടെ രോഗം പൂർണമായി മാറ ത്തില്ല എന്ന് Dr പറഞ്ഞു അമ്മ മാതാവേ അവളേ ഒന്ന് തൊട്ടാൽ മാറും എന്ന് ഞാൻ കരുതുന്നു ആമേൻ

  • @sunithaanilkumar2138
    @sunithaanilkumar2138 2 หลายเดือนก่อน

    Mathave kathukollane Amme . Today duty kude ninnu sahayikkane. My son exam anu study sahayikkane nalla Orman sakhti kittane. Nalla job kittane mathave . Nalla application tharane mathave.

  • @makkus8413
    @makkus8413 2 หลายเดือนก่อน

    🙏🙏

  • @adhithyanvineethan7080
    @adhithyanvineethan7080 2 หลายเดือนก่อน

    മാതാവേ നാളെത്തെ exam ഇത്തിരി പാടുള്ളതാണ്. എനിക്കത് എളുപ്പമാക്കിത്തന്നെ. ഞാൻ ഒരുവിധം പഠിച്ചിട്ടുണ്ട്. എനിക്ക് ജയിക്കാനുള്ള മാർക്ക്‌ തന്നെ മാതാവേ.

  • @martinsaji
    @martinsaji 2 หลายเดือนก่อน

    മാതാവേ എനിക്ക് നല്ലൊരു കുടുംബം വേണം മാതാവേ 🙏

  • @kmgigimathew2698
    @kmgigimathew2698 2 หลายเดือนก่อน

    ❤❤❤❤❤

  • @SanajaRajesh
    @SanajaRajesh 2 หลายเดือนก่อน

    അമ്മേ മാതാവേ ഇന്ന് ഞാൻ മനസ്സ് നീറുകയാണ്. നാളെ കൊടുക്കാൻ രൂപ റെഡിയയില്ല. ഈ നിമിഷം ഞാൻ എന്ത് ചെയ്ണമെന്ന് എനിക്ക് അറിയില്ല. അമ്മ എനിക്ക് ഒരു വഴി കാണിച്ച് ത രണമേ. എന്നെ അനുഗ്രഹിക്കണമേ.

  • @seenaclament5021
    @seenaclament5021 2 หลายเดือนก่อน

    Mother mary pl put a big notice board to repair the mulaperiyaar dam soon

  • @gilda77
    @gilda77 2 หลายเดือนก่อน

    அம்மா என்ன நம்பி கடன் தந்தவுங்களுக்கு என்னாலா வட்டி குடுக்கமுடியமைவிக்குறே அம்மா என்னலா முடியல எப்படியாவது எல்லாருக்கும் சீக்கிரம் நான் வாங்குன பணம் வாடி மொத்தம் குடுத்து முடிக்கணும் அதுக்கு நீங்காதமா உதவி செய்யனும் அம்மா இயேசுக்கிட எனக்காக பரிந்துபேசுங்க அம்மாஆஆஆஆஆஆஆ. ஆமென்

  • @daisyjoseph4933
    @daisyjoseph4933 2 หลายเดือนก่อน

    Amme15/08 l oru Nalla news kittaname

  • @preethyjoseph9812
    @preethyjoseph9812 2 หลายเดือนก่อน

    30/12/24🙏🙏🙏

  • @shintoshinto3856
    @shintoshinto3856 2 หลายเดือนก่อน

    Amme eniku kodukanullavarku kodukaan ulla cash ithuvare kittiyilla swarnamala vangikoduthillenkil case kodukum ennu parayunnu eniku athu kodukanulla vazhi tharaney enne anugrahianey

  • @achukuttyjoseph1340
    @achukuttyjoseph1340 2 หลายเดือนก่อน

    Shaji kaliyanum nadakelly kanada avarke esthapedelly enike thanathyinu nanayi enoday esthum kudanum enay vilikanay jaimy kaliyanum nadakelly kanada avarke esthapedelly enu kanan pokuna avarke esthapedelly shaji epole vilikuna avalum ethyithu ponay

  • @abhijithabhi943
    @abhijithabhi943 2 หลายเดือนก่อน

    Ammay.anta.kadangal.ahrayumpatannuthiran.orumargam.kanichutharanamay.anikku.panayam.vachirikkunnauruppadikalathrayumpattannuadukkan.sadhikkanamay.anta.makanu.vidayafasathilnalluyrchaundakanamay
    Antaammayuday.asukangal.mattitharanamay.
    Anikkuathrayum.pattannulonkittanamay
    Anikkuntaallam.veettansadhikkanamay.antamakantaallakaryangalum.nadskkanamay

  • @kanakkammarajan9284
    @kanakkammarajan9284 2 หลายเดือนก่อน

    Amme ദേവമാതാവേ എന്റെ കടം തീർക്കാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binoyabrahammaduramcheribi8908
    @binoyabrahammaduramcheribi8908 2 หลายเดือนก่อน

    അമ്മ മേ കടബാധ്യതകൾ എല്ലാം തീർത്തു തിങ്കളാഴ്ച എനിക്ക് ഒരുപാട് പൈസ ആവശ്യമുണ്ട് ഒരു വഴികാണിച്ചു തരു മാതാവേ

  • @PhilominaVincent-d8t
    @PhilominaVincent-d8t 2 หลายเดือนก่อน

    Ave 🙏 ave 🙏 ave 🙏 mariya ✝️

  • @RajeevKamalalayam
    @RajeevKamalalayam 2 หลายเดือนก่อน

    അമ്മേ ക്രെപാസന മാതാവേ എന്റെ മോന്റെ ലാോസൻസെകിട്ടി നല്ല ജോലി ലാഫോകേണമേ വിസ മാറ്റി കിട്ടെന്മ മകൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ bsc 𝓂𝓁𝓉 ക്.കിട്ടേണമേ എന്റെ കടം തീർത്തു തട്ടേണമേ❤❤

    • @RadhamaniBenny
      @RadhamaniBenny 2 หลายเดือนก่อน

      അമ്മേ മാതാവേ എൻ്റ്റെ വീടിൻ്റെ ജപ്തി നോട്ടീസ് അവിടുന്ന് എടുത്തു matyananame ente kadam veettanulla vazhi kanichu tharaname amme mathave parisutha അമ്മേ മാതാവേ വയനാടിനെ rashikaname അവരുെട അടുത്തേക്ക് ചെല്ലണമേ അവരെ അസ്വസിപ്പിക്കണമേ❤❤❤

  • @PhilominaVincent-d8t
    @PhilominaVincent-d8t 2 หลายเดือนก่อน

    Ave 🙏 ave 🙏 ave 🙏 mariya ✝️