High order olla time mathrame swiggyil zonil evde ninnalum order kittu, allatha time riders kooduthal ulla time restaurant nearby nilkanam bro.. ath pole first varunna alk priotrty pole order kittum especially Gold members.. ith parayan karanam njangal swiggy riders orumich oru restaurant poi wait cheyuale onnunkil adhyam vanna riderinu order adikum allenkil rating kooduthal olla ridernu order adikum .. Tvm avastha aanu paranjath..
വെയിൽ അടിച്ച് ഫോണിന്റെ ടിസപ്ലെ പോയി കിട്ടും ഓവർ ഹിറ്റ് ആയി ബാറ്ററിയും പോകും മുന്ന് വർഷം ഉപയോഗിക്കാവുന്ന ഫോൺ 6 മാസ്സം കൊണ്ട് 🙏 മൊത്തത്തിൽ മുഞ്ചൽ ആണ് അനുഭവം ഗുരു
പണ്ട് swiggy നല്ല ഏർണിങ്സ് ഉണ്ടായിരുന്നു സോമറ്റോ ഇനിക്ക് അറിയില്ല ഇപ്പോൾ swiggy ഉടായിപ്പാണ് weekly എടുത്തു കളഞ്ഞു 12---14മണിക്കൂർ ഒക്കെ വർക്ക് ചെയ്താൽ 800പോലും കിട്ടില്ല ആലപ്പുഴ zone
ഇതിൽ ആരു o പോയി പെടാതിരിക്കുക വേറെ വല്ല ജോലിയും നോക്കുക ഇത്രയും ഉടായിപ്പ് കമ്പി നി വേറെ ഇല്ല ഇതിൽ ജോലിക്ക് എറങ്ങിയാൽ ആദ്യം ഒരാൾച്ച നല്ല ഓർഡർ തരും പിന്നെ ഓർഡർ കിട്ടില്ല പിന്നെ അവരുടെ ബാഗും T Shirt വിൽക്കാൻ അവർ ചെയ്യുന്ന ഒരു പരിപാടി ആണ് ഇതിൽ ആൾക്കാരെ എടുക്കുന്നത് ബാഗിനും ടി ഷർട്ടിനും കൂടെ 2000 കൊടുക്കണം അതാണ് അവരുടെ ഐ ടിയ്യാ
Bro eppo Swiggy issue okke maariyo. Part Time aayitt join cheyyan aanu. Morning 10 to 6pm working aanu, night 7 to 10,11 mani vare part time aayitt work cheythaal after fuel ,10k engilum save cheyyan pattumo.
2um നല്ലത് അല്ല നല്ലൊരു ജോലി നേടുക അതാണ് bst
High order olla time mathrame swiggyil zonil evde ninnalum order kittu, allatha time riders kooduthal ulla time restaurant nearby nilkanam bro.. ath pole first varunna alk priotrty pole order kittum especially Gold members.. ith parayan karanam njangal swiggy riders orumich oru restaurant poi wait cheyuale onnunkil adhyam vanna riderinu order adikum allenkil rating kooduthal olla ridernu order adikum .. Tvm avastha aanu paranjath..
വെയിൽ അടിച്ച് ഫോണിന്റെ ടിസപ്ലെ പോയി കിട്ടും ഓവർ ഹിറ്റ് ആയി ബാറ്ററിയും പോകും മുന്ന് വർഷം ഉപയോഗിക്കാവുന്ന ഫോൺ 6 മാസ്സം കൊണ്ട് 🙏
മൊത്തത്തിൽ മുഞ്ചൽ ആണ് അനുഭവം ഗുരു
പക്ഷെ നല്ല പൈസ ഉണ്ടാക്കാം കഞ്ചാവ് കൊടുത്തു 😂
പണ്ട് swiggy നല്ല ഏർണിങ്സ് ഉണ്ടായിരുന്നു സോമറ്റോ ഇനിക്ക് അറിയില്ല ഇപ്പോൾ swiggy ഉടായിപ്പാണ് weekly എടുത്തു കളഞ്ഞു 12---14മണിക്കൂർ ഒക്കെ വർക്ക് ചെയ്താൽ 800പോലും കിട്ടില്ല ആലപ്പുഴ zone
Swiggy daily payout✅
zomato weekly payout✅
Floating cash kittilla enkil 1 week petrol+food cash advance venam
Zomato udayipp ane
Especially support
ഇതിൽ ആരു o പോയി പെടാതിരിക്കുക വേറെ വല്ല ജോലിയും നോക്കുക ഇത്രയും ഉടായിപ്പ് കമ്പി നി വേറെ ഇല്ല
ഇതിൽ ജോലിക്ക് എറങ്ങിയാൽ ആദ്യം ഒരാൾച്ച നല്ല ഓർഡർ തരും പിന്നെ ഓർഡർ കിട്ടില്ല
പിന്നെ അവരുടെ ബാഗും T Shirt വിൽക്കാൻ അവർ ചെയ്യുന്ന ഒരു പരിപാടി ആണ് ഇതിൽ ആൾക്കാരെ എടുക്കുന്നത് ബാഗിനും ടി ഷർട്ടിനും കൂടെ 2000 കൊടുക്കണം അതാണ് അവരുടെ ഐ ടിയ്യാ
Ithu oru Loop pole anu pettu pokum
Bro eppo Swiggy issue okke maariyo.
Part Time aayitt join cheyyan aanu. Morning 10 to 6pm working aanu, night 7 to 10,11 mani vare part time aayitt work cheythaal after fuel ,10k engilum save cheyyan pattumo.
Daily iranguaanel fuel kazhich oru 200 to 300 daily..
Samaram enthayi?
Ningale kanan Tamil actor Vijay polundu
Ath eath vijay🙄🙄🙄
Ookiyathann bro 😂@@vaishtalks
Aah.. Njaaanm kruthi... 😂😂😂
😅😊
@@vaishtalks 😄
രണ്ടും ഫ്രാടുകൾ ആണ്
Thank you ❤❤
Tvm 6 am to 1.59 undu time
Bro instamart vs food oru video cheyyuo ?
Zepto aanu nallath
Eanik ishttam swiggy ill annu
Zomato peak timil 10 kittunnumd
❤ swiggy ❤❤
Swiggy full time odunnund trivandrum city iil
Average oru divasam ethra kittum
@@NeerajKhan-by4mr surge(bonus)days okke 1500+ കിട്ടും
Sunday okke 2000 confirm ആണ്
Allathe around oru 1000+ daily കിട്ടുന്നുണ്ട്b🙂
@@vijith4485 Expense ellam poyit balance Ethra kittum?
300 petrol
Hi broooi happy new year
❤❤❤❤❤
Bro Swiggy kkum condition und 9.30 hr work cheynm 12pm to 11pm idayil
Yehh... Already said it
Tvm il zomato anu better
Swiggi nice
Customers service support um kittum
Bro part time kayariyit oru 2- 3 hour kazinj Exit aayal issue undo
Incentive kittulaaa
Zomota യില് gig book ചെയ്തിട്ട് ഓടിയില്ല എങ്കിൽ fine 20₹ ആണ്
സ്വിഗിയിൽ gig book ചെയ്ത് ഓടിയില്ല എങ്കിൽ നോ പ്രോബ്ലം....
ഒരു വേനല്‍ പുഴയിൽ തെളിനീര്‍ പാട്ട് ഇട്ട് abhinayichal ഒരു nostalgia വരും
😂😂😂😂
Bro oru doubt newyear bendhapett kozhikod swiggy ulla offer 2250 rs for 40 order ath extra kerunnathano...like incentive
Ath incentive alla nnu thonnunnu... Minimum guarantee aaanu nnu thonnunnu
ബ്രോ. Swiggiyil daliy പേയ്‌മെന്റ് ഇല്ലേ. അതോ വീക്കിലി ആണോ പേയ്‌മെന്റ്
Chila cityil weekly aa chila sthalath daily payout kittum
VIJAYYE KALUM LOOK UNDU BUT CRYPTO INVESTMENTS ILLALLO
Bro gig book cheythit oodiyillenkil nthenkilum koyappam inda
Ys ...rating korayum..medal down avm
Swiggy il gig kittathe irikarund broo
🙄🙄🙄
Uber uyir
Ponnu aniya uber eats il 4 year munne oodi kondirunnavana njan oru skill padichu joilikku pooyi ippo nalla oru varumaanam undu body ku prashnam samayathinu food kazhikkan poolum thooknathe oodittund samayanashtam ninte samsaram kettitu budhium vivaraum undu ennu thoonunu athu kodundu paranjenne ullu
വല്ലവരുടെയും കീഴിൽ ജോലി ചെയ്യാൻ പുള്ളിക്ക് താല്പര്യം ഇല്ലെന്ന് തോന്നുന്നു..... അത് തന്നെ ആണ് ഏറ്റവും നല്ലത്🙏🏻
Dey ithum pidichu nadakkate vere skilled job nokku.
എന്നിട്ട് ആരുടെയെങ്കിലും കീഴിൽ പോയി അടിമ പണി എടുക്കണം അല്ലെ
Both are wasted shadofax no 1
Swiggy ൽ രജിസ്റ്റർ ചെയ്തിട്ട് ബാഗും ടീഷർട്ടും കിട്ടുന്നതിനുമുൻപ് ഡെലിവറിക്ക് പോകാൻ പറ്റോ
Pattum
Yes
Njn ippo 3 days ayittullu innu 2 hour work cheayeethu 164 rs kitti
Bro evda work cheyunne
Bro evda work cheyyunee
Swiggy Instamart>>>>>Swiggy food + Zomato
🥰
രണ്ടും കഞ്ചാവ് തന്നെ