ഈ മനുഷ്യനെ പോലെ നന്നായി ചരിത്രം പഠിച്ചു വ്ലോഗ് ചെയ്യുന്നവർ മലയാളത്തിൽ ഇല്ല പിന്നെ എന്ത് കൊണ്ടാണ് ഇദ്ദേഹത്തിനു വ്യൂവേർസ് കുറവ് എന്നെനിക്ക് മനസ്സിലാകുന്നില്ല
എല്ലാ വീഡിയോകളും കാണാറുണ്ട്, നല്ല വിവരണം പക്ഷെ എന്ത് കൊണ്ടോ നിങ്ങൾ അർഹിക്കുന്നതിലും കുറവാണ് വ്യൂസ്, തമ്പ്നൈൽ ഒന്നുകൂടി പെട്ടെന്ന് ആളുകൾക്ക് ക്യാച്ച് ചെയ്യാൻ പറ്റുന്ന രീതിയിൽ ആയാൽ നന്നാകും
@@JourneyistGlobal നല്ലതാണ് പക്ഷെ ഡിസൈൻ ഒന്ന് മാറ്റി പിടിച്ചാൽ കുറച്ചു കൂടെ നന്നാകും എന്ന് തോന്നുന്നു.എന്റെ വ്യക്തിപരമായ അഭിപ്രായം ആണ് ഇപ്പൊ ഉള്ളത് മോശം ആണെന്ന രീതിയിൽ അല്ല പറഞ്ഞത്
@@Letsbefriendsmalayalam5791 പ്രവാചകന്മാരുടെ കഥകൾ പലതും ബൈബിളിൽ നിന്നും വ്യത്യസ്തമായി ആണ് ഖുർആനിൽ ഉള്ളത്. ജീസസിൻ്റെയും മോസാസിൻ്റെയും മുഹമ്മദിൻ്റെയും എല്ലാം ഗ്രന്ഥങ്ങൾ പ്രപഞ്ച സൃഷ്ടാവിൽ നിന്നുള്ളത് ആണെന്നും അതിൽ ഖുർആൻ മാത്രമാണ് മനുഷ്യൻ്റെ കൈ കടത്താതെ പൂർണമായും സംരക്ഷിക്കപ്പെട്ടത് എന്നുമാണ് മുസ്ലിംകളുടെ വിശ്വാസം. മനുഷ്യൻ്റെ കൈ കടത്തലുകൾ വന്നു പോയത് കൊണ്ടാണ് കഥകളിൽ വരുന്ന വ്യത്യാസങ്ങൾ എന്നും. എന്നാല് തങ്ങളുടെ ഗ്രന്ഥങ്ങളിൽ കൈകടത്തലുകൾ നടത്തിയതായി ജൂതന്മാരും ക്രിസ്ത്യാനികളും വിശ്വസിക്കുന്നില്ല. പക്ഷേ ക്രിസ്ത്യാനികളുടെ കയ്യിലെ ബൈബിളിൽ ക്രിസ്തുവിനു ദൈവത്തിൽ നിന്ന് നേരിട്ട് ലഭിച്ച വചനങ്ങൾ അല്ല എന്നും ശിഷ്യന്മാര് എഴുതിയതും സെൻ്റ് പോൾ എഴുതിയ കത്തുകളും ഒക്കെ ആണെന്നാണ് ജൂത മുസ്ലിം വാദം. അങ്ങിനെ പോകുന്നു മതങ്ങളുടെ താരതമ്യം
ബൈബിൾ ഏതിൽ നിന്ന് അടിച്ചു മാറ്റിയാടാണ് എന്ന് അറിയാമോ സാബൂർ എന്നതിൽ നിന്ന് സാബൂർ തൗരത്തിൽ നിന്നും ബൈബിലും രണ്ട് ഗ്രാൻഡത്തിൽ നിന്ന് അടിച്ചു മാറ്റിയതാണ് ok
കാസാക്- തുർകമൻ, തജുക്, ക്രിജുക്, ഉസ്ബെക് എന്നീവർ central Asian യിലെ നാടോടി ഗ്രോത്രക്കാരായിരുന്നു.. പല നാടോടി വിശാസഗളായിരുന്നു അവരുടേത്.. പിന്നീട് പുരാധന പേർഷയുടെ കോളനിയായി .. മജൂസി മതഠ സീകരിച്ചു ( Zoroastrian) അഗിനി ആരാധകരായി പേർഷക്കാരുമായി ഇവർ വിവാഹ ബദ്ധത്തിലൂടെ ലയിച്ചു ചിലർ റോമൻ ഗ്രീക്ക് കോകേഷൻ വിശാസികളായിരുന്നു അലക്സാഡർ വഠശപരബര എന്നിരുന്നാലുഠ പേർഷയുടെ മുഖചായവുഠ ശരീരഭാഗവുമാണ് ഇവരിൽ.. .. ക്രൈസ്തവ കലാകട്ടത്തിൽ റഷയുടെ കാതോലിക് വിശാസികളായി ചിലർ.. ഇസ്ലാമിന്റെ വരവോടെ പേർഷ വഴി നിരവതി സാമാജഗൾ വന്നു. Seljuk, Safavid , sha ഭരണകൂടഗൾ, പിന്നീട് ഇവർ വാപിച്ചു അഫ്ഗൻ വരെ എത്തി.. അഫ്ഗാൻ വഴി ( അന്നത്തെ India , Pakistan വരെ Delhi sultanate എന്ന പേരിൽ ഇവർ ഭരിച്ചു) പിന്നീട് വർഷഗൾക്ക് ശേഷഠ വിശാലമായ പേർഷ ആയിമാറി ( കാസാക്, ഉസ്ബെക്, തജുക്, തുർമെൻ, ക്രിജുക്) തുടഗിയ പേദേശഗൾ ഇറാന്റെ കീഴിലായി.. പിന്നാടാണ് ചെഗിസ്ഗാന്റെ ( മഠഗോളിയൻ സാമ്രാജഠ) അക്രമച്ചു വരുന്നത്.. അവർ ഇ പേർഷയെ അക്രമിച്ചു ഒരു പാട് കാലഠ ഭരിച്ചു.. അതുകോണ്ടാവാഠ പിന്നീട് ചൈനീസ് മുഖചായക്കാരായ വഠശജരെ Kazakistan 🇰🇿, Turkmenistan 🇹🇲, Kyrgyzstan 🇰🇬, Tajikistan 🇹🇯, ഇ രാജഗളിൽ കാണുന്നത്.. മഠഗോൾ വഠശഠ പിന്നീട് ഇസ്ലാഠ സീകരിച്ചു .. തിമുർ, ബാബർ തുടഗി മുഗളന്മാരുടെ India യിൽ അവർ ഭരണഠ നടത്തി
Mount Ararat ലെ ജൂദി ആണെന്ന് പറഞ്ഞു കൊണ്ട് അൽ മുസ്തഫ യൂണിവേഴ്സിറ്റിയിൽ ഒരു പുസ്തകം ഉണ്ട്. എന്നാൽ ഇറാനിലെ സൂഫി ചിന്തകനായ അബ്ബാസ് നഖീർ മൂസവി പറയുന്നത് നമ്മുടെ കുഞ്ഞായിൻ മുസ്‌ലിയാരുടെ കപ്പപ്പാട്ടിലെ വരികൾ പോലെ ദർശനികമായ മനുഷ്യശരീരത്തിന്റെ ഉപമയാണെന്നാണ്.
@@JourneyistGlobal واستوت على الجودي....എന്ന് പരാമർശം വ്യക്തമാണല്ലോ.....അത് ടിസ്ഥാനത്തിൽ മദ്രസ അ പാഠപുസ്തകങ്ങളിൽ എല്ലാം ഇറാഖിലെ മനസിലിലെ ജൂദിയ്യ് പർവ്വതത്തിലാണെന്ന് കാണാം
@@AP-uv3dc മൗണ്ട് അറാറത്തിലാണ് ജൂദി പർവതം എന്നും പറയപ്പെടുന്നു. തൽസംബന്ധമായ കമൻ്റുകൾ കാണുക. പക്ഷേ വീഡിയോയിൽ പറഞ്ഞത് അതല്ലല്ലോ. വീഡിയോ ഒന്ന് കൂടി കണ്ടു നോക്കൂ.
can u explain big bang theory? hydregen, helium atoms kooodi chernn oru prathyeka pointil potti therichu ennan😇😇. aa prathyeka point enthan ethan ennathin oru tail end illa🤣😆
Middle East ലാണ് നൂഹ് നബിയുടെ ചരിത്രഠ ആരഠഭിക്കുന്നത്. ലോക മതഗളുടെ ചരിത്രഠ Middle East ആണ്.. ആദഠ നബിയുടെ ഹജ്ജ് ചെയ്ത കഥ മുതൽ അന്ത റസൂലിന്റെ മരണഠ വരെ Middle East ആണ്.. പ്രവാചകന്മാരുടെ ചരിത്രഠ ആരഠഭിക്കുന്നത് Middle East ആണ് . ഇസ്ലാഠ, ക്രിസ്തു മതഠ, യഹൂദ മതഠ, ( ഇബ്രാഹീഠ നബിയുടെ സന്തതികൾ) തുടഗിയവ ലോകത്തിലെ പ്രധാന പെട്ട 3 മതഗൾ.. ഇന്ന് ലോകഠ ഭരിക്കുന്ന 3 മതഗൾ, Middle East ൽ നിന്നുമാണ് .. ആദത്തെ നബി ആദ നബിയാണെകിലുഠ റസൂൽ ( ദൂദൻ) നൂഹ് നബിയാണ്.. അറബി ആണ് Middle East ലെ പ്രധാന ഭാഷ. Saudi Arabia 🇸🇦, Qatar 🇶🇦, Kuwait 🇰🇼, Oman 🇴🇲, Bahrain 🇧🇭, UAE 🇦🇪, Iraq 🇮🇶, Yemen 🇾🇪, Syria 🇸🇾, Jordan 🇯🇴, Lebanon 🇱🇧, Palestine 🇵🇸, North African ദേശമായ Egypt 🇪🇬 Middle East ആണന്നുഠ പറയാഠ.. അറബി രാജഗൾ.. പിന്നെ Israel ൽ യഹൂദർ Hebrew സഠസാരിക്കുന്നു. അവരുടെ മതഭാഷയായി ഹീബ്രുവുഠ രണ്ടാഠ ഭാഷയായി അറബിയുഠ English സഠസാരിക്കുന്നു.. Iran 🇮🇷 Persiaക്കാരാണ് അറബിയല്ല ഭാഷ. പേർഷൻ ആണ് ശിയ മുസ്ലീഠ രാജമായാണ് ഇറാനെ കണക്കാകുന്നത്
👍
Yes I am always waiting for his video thank you raheed
Mt. Ararath തുർക്കിയിലെ അനറ്റോളിയയിൽ അല്ലേ.
അതെ...
ഈ മനുഷ്യനെ പോലെ നന്നായി ചരിത്രം പഠിച്ചു വ്ലോഗ് ചെയ്യുന്നവർ മലയാളത്തിൽ ഇല്ല പിന്നെ എന്ത് കൊണ്ടാണ് ഇദ്ദേഹത്തിനു വ്യൂവേർസ് കുറവ് എന്നെനിക്ക് മനസ്സിലാകുന്നില്ല
നന്ദി..
വിഡിയോ ഒന്ന് കൂടി ലെങ്ത് കൂട്ടി ആഴ്ചയിൽ 2 എണ്ണം എന്ന രീതിയിൽ ഇടാൻ നോക്കിയാൽ നന്നായിരുന്നു
@@muhamedsameer1525 തീർച്ചയായും..പ്ലാനിൽ ഉണ്ട്
ആളുകൾ വിജ്ഞാനത്തേക്കാൾ ആനന്ദത്തിന് മുൻതൂക്കം നൽകുന്നു...
ഇയാളോട് വ്ലോഗിൽ കുറേ ഇല്ലാ കഥകളും തള്ളലും ആരെയെങ്കിലും ഒക്കെ കുറേ സുഖിപിക്കലും ഒക്കെ ചേർക്കാൻ പറ 😂😂😂നാട്ടുകാർ പിറകെ കൂടികോളും
അത് turkwy യിലെ arat mountain ൽ അല്ലേ
ما شاء الله ..... بارك الله .... الف مبروك👍👌🌷
Masha allah നല്ല അവതരണം ❤ പണ്ട് പറഞ്ഞത് ജോതീ പർവതത്തിലായിരുന്നു അത് തുർക്കിയിലാണെന്ന് തോന്നുന്നു
തുർക്കി അർമേനിയ ഭാഗം
@@JourneyistGlobal oh
വിവരണം കേൾക്കുമ്പോൾ ശരിക്കും അവിടെ പോയതുപോലെ❤❤❤
❤
Excellent ❤
👍❣️
എല്ലാ വീഡിയോകളും കാണാറുണ്ട്, നല്ല വിവരണം പക്ഷെ എന്ത് കൊണ്ടോ നിങ്ങൾ അർഹിക്കുന്നതിലും കുറവാണ് വ്യൂസ്, തമ്പ്നൈൽ ഒന്നുകൂടി പെട്ടെന്ന് ആളുകൾക്ക് ക്യാച്ച് ചെയ്യാൻ പറ്റുന്ന രീതിയിൽ ആയാൽ നന്നാകും
നന്ദി. തമ്പ് നൈൽ ഒക്കെ താരതമ്യേന നല്ലതല്ലേ
@@JourneyistGlobal നല്ലതാണ് പക്ഷെ ഡിസൈൻ ഒന്ന് മാറ്റി പിടിച്ചാൽ കുറച്ചു കൂടെ നന്നാകും എന്ന് തോന്നുന്നു.എന്റെ വ്യക്തിപരമായ അഭിപ്രായം ആണ് ഇപ്പൊ ഉള്ളത് മോശം ആണെന്ന രീതിയിൽ അല്ല പറഞ്ഞത്
@@Usthad_DulbarKhan yes, we welcome every step that would enhance the reach. can you suggest what it should be like?
👍❤
Bibilil ninnum copy adichundakiya kadha 😂😂😂😂
യേശുവിൻറെ ഗോസ്പൽ ജൂത പ്രവാചകൻ മോശെയുടെ തോറയിൽ നിന്നും അടിച്ചു മാറ്റിയത് ആണോ?
@@JourneyistGlobal ഏതായാലും ഇതിലെ കഥകളൊക്കെ ഒരേപോലെ ഉള്ളതുകൊണ്ട് അടിച്ചുമാറ്റിയതാണെന്ന കാര്യത്തിൽ തർക്കമൊന്നും ഇല്ലാലോ ലെ
@@Letsbefriendsmalayalam5791 പ്രവാചകന്മാരുടെ കഥകൾ പലതും ബൈബിളിൽ നിന്നും വ്യത്യസ്തമായി ആണ് ഖുർആനിൽ ഉള്ളത്. ജീസസിൻ്റെയും മോസാസിൻ്റെയും മുഹമ്മദിൻ്റെയും എല്ലാം ഗ്രന്ഥങ്ങൾ പ്രപഞ്ച സൃഷ്ടാവിൽ നിന്നുള്ളത് ആണെന്നും അതിൽ ഖുർആൻ മാത്രമാണ് മനുഷ്യൻ്റെ കൈ കടത്താതെ പൂർണമായും സംരക്ഷിക്കപ്പെട്ടത് എന്നുമാണ് മുസ്ലിംകളുടെ വിശ്വാസം. മനുഷ്യൻ്റെ കൈ കടത്തലുകൾ വന്നു പോയത് കൊണ്ടാണ് കഥകളിൽ വരുന്ന വ്യത്യാസങ്ങൾ എന്നും. എന്നാല് തങ്ങളുടെ ഗ്രന്ഥങ്ങളിൽ കൈകടത്തലുകൾ നടത്തിയതായി ജൂതന്മാരും ക്രിസ്ത്യാനികളും വിശ്വസിക്കുന്നില്ല. പക്ഷേ ക്രിസ്ത്യാനികളുടെ കയ്യിലെ ബൈബിളിൽ ക്രിസ്തുവിനു ദൈവത്തിൽ നിന്ന് നേരിട്ട് ലഭിച്ച വചനങ്ങൾ അല്ല എന്നും ശിഷ്യന്മാര് എഴുതിയതും സെൻ്റ് പോൾ എഴുതിയ കത്തുകളും ഒക്കെ ആണെന്നാണ് ജൂത മുസ്ലിം വാദം.
അങ്ങിനെ പോകുന്നു മതങ്ങളുടെ താരതമ്യം
@@JourneyistGlobal ഒക്കെ പോട്ടെ താങ്കൾ ഇതിൽ ഏതു ഗ്രന്ഥമാണ് ഒറിജിനൽ ആണെന്ന് ( അതായത് ആദ്യത്തെ സൃഷ്‌ടി)വിശ്വസിക്കുന്നത്
ബൈബിൾ ഏതിൽ നിന്ന് അടിച്ചു മാറ്റിയാടാണ് എന്ന് അറിയാമോ സാബൂർ എന്നതിൽ നിന്ന് സാബൂർ തൗരത്തിൽ നിന്നും ബൈബിലും രണ്ട് ഗ്രാൻഡത്തിൽ നിന്ന് അടിച്ചു മാറ്റിയതാണ് ok
👍💐
👍
Masha allha
കാശ്മീരിൽ ഖാസികുണ്ട് എന്ന ഒരു വില്ലേജ് ഉണ്ട്.ഒരു പക്ഷേ ഇവരുടെ പൂർവികർ ഈ ഖസാക്കിസ്താനിൽ നിന്ന് വന്നവരാവാൻ സാധ്യത ഉണ്ട്.
സാധ്യതയുണ്ട്
കാസാക്- തുർകമൻ, തജുക്, ക്രിജുക്, ഉസ്ബെക് എന്നീവർ central Asian യിലെ നാടോടി ഗ്രോത്രക്കാരായിരുന്നു.. പല നാടോടി വിശാസഗളായിരുന്നു അവരുടേത്.. പിന്നീട് പുരാധന പേർഷയുടെ കോളനിയായി .. മജൂസി മതഠ സീകരിച്ചു ( Zoroastrian) അഗിനി ആരാധകരായി പേർഷക്കാരുമായി ഇവർ വിവാഹ ബദ്ധത്തിലൂടെ ലയിച്ചു ചിലർ റോമൻ ഗ്രീക്ക് കോകേഷൻ വിശാസികളായിരുന്നു അലക്സാഡർ വഠശപരബര എന്നിരുന്നാലുഠ പേർഷയുടെ മുഖചായവുഠ ശരീരഭാഗവുമാണ് ഇവരിൽ.. .. ക്രൈസ്തവ കലാകട്ടത്തിൽ റഷയുടെ കാതോലിക് വിശാസികളായി ചിലർ.. ഇസ്ലാമിന്റെ വരവോടെ പേർഷ വഴി നിരവതി സാമാജഗൾ വന്നു. Seljuk, Safavid , sha ഭരണകൂടഗൾ, പിന്നീട് ഇവർ വാപിച്ചു അഫ്ഗൻ വരെ എത്തി.. അഫ്ഗാൻ വഴി ( അന്നത്തെ India , Pakistan വരെ Delhi sultanate എന്ന പേരിൽ ഇവർ ഭരിച്ചു) പിന്നീട് വർഷഗൾക്ക് ശേഷഠ വിശാലമായ പേർഷ ആയിമാറി ( കാസാക്, ഉസ്ബെക്, തജുക്, തുർമെൻ, ക്രിജുക്) തുടഗിയ പേദേശഗൾ ഇറാന്റെ കീഴിലായി.. പിന്നാടാണ് ചെഗിസ്ഗാന്റെ ( മഠഗോളിയൻ സാമ്രാജഠ) അക്രമച്ചു വരുന്നത്.. അവർ ഇ പേർഷയെ അക്രമിച്ചു ഒരു പാട് കാലഠ ഭരിച്ചു.. അതുകോണ്ടാവാഠ പിന്നീട് ചൈനീസ് മുഖചായക്കാരായ വഠശജരെ Kazakistan 🇰🇿, Turkmenistan 🇹🇲, Kyrgyzstan 🇰🇬, Tajikistan 🇹🇯, ഇ രാജഗളിൽ കാണുന്നത്.. മഠഗോൾ വഠശഠ പിന്നീട് ഇസ്ലാഠ സീകരിച്ചു .. തിമുർ, ബാബർ തുടഗി മുഗളന്മാരുടെ India യിൽ അവർ ഭരണഠ നടത്തി
Love this ചാനൽ ❤️
Mount Ararat ലെ ജൂദി ആണെന്ന് പറഞ്ഞു കൊണ്ട് അൽ മുസ്തഫ യൂണിവേഴ്സിറ്റിയിൽ ഒരു പുസ്തകം ഉണ്ട്. എന്നാൽ ഇറാനിലെ സൂഫി ചിന്തകനായ അബ്ബാസ് നഖീർ മൂസവി പറയുന്നത് നമ്മുടെ കുഞ്ഞായിൻ മുസ്‌ലിയാരുടെ കപ്പപ്പാട്ടിലെ വരികൾ പോലെ ദർശനികമായ മനുഷ്യശരീരത്തിന്റെ ഉപമയാണെന്നാണ്.
Bible says the ark went and settled on mount Ararat.
Yes. This mount is near by. Tried to stop over there only, but couldn't
അല്‍ ഹംദുലില്ല
നൂഹ് നബിക്കു എത്ര പെട്ടകം ഉണ്ട്?
വീഡിയോ കാണുക
ഇറാഖിലെ ഇന്നത്തെ മൊസൂൾ പട്ടണത്തിന് അടുത്തുള്ള ജൂദിയ്യ് പർവ്വതത്തിൽ കപ്പൽ നങ്കൂരമിട്ടുവെന്ന് ഖുർആൻ തന്നെ പറഞ്ഞതല്ലേ
ആ ജൂദി പർവതം തന്നെ ആണോ ഖുർആൻ പറഞ്ഞത് എന്ന് അഭിപ്രായ വ്യത്യാസം ഉണ്ട്.
എന്നാല് കപ്പൽ ഇപ്പോഴും എവിടെയോ ഉണ്ട് എന്നാണ് പല പണ്ഡിതരും പറയുന്നത്.
@@JourneyistGlobal واستوت على الجودي....എന്ന് പരാമർശം വ്യക്തമാണല്ലോ.....അത് ടിസ്ഥാനത്തിൽ മദ്രസ അ പാഠപുസ്തകങ്ങളിൽ എല്ലാം ഇറാഖിലെ മനസിലിലെ ജൂദിയ്യ് പർവ്വതത്തിലാണെന്ന് കാണാം
@@AP-uv3dc മൗണ്ട് അറാറത്തിലാണ് ജൂദി പർവതം എന്നും പറയപ്പെടുന്നു. തൽസംബന്ധമായ കമൻ്റുകൾ കാണുക. പക്ഷേ വീഡിയോയിൽ പറഞ്ഞത് അതല്ലല്ലോ. വീഡിയോ ഒന്ന് കൂടി കണ്ടു നോക്കൂ.
@@JourneyistGlobal പറഞ്ഞത് വ്യക്തമായി ക്യാപ്ഷനും വീഡിയോയിലെ തുടക്കത്തിലുള്ള വിവരവും കണ്ടാൽ ധരിച്ച് പോവുക പ്രസ്തൂത സ്ഥലത്താണ് കപ്പൽ നങ്കൂരമിട്ടതെന്നാണ്
@@AP-uv3dc മുഴുവൻ കണ്ടാൽ അത് മാറുകയും ചെയ്യും
Arat mountain not kadak
അരാരത്ത് ആണ്.
നൂഹ് നബിയുടെ കപ്പൽ അണഞ്ഞത് തുർക്കിയുടെയും അർമേനിയയുടെയും ഇടയിൽ ഉള്ള അറാറാത്ത് പർവതത്തിൽ അല്ലേ 🙄
അങ്ങിനെ തന്നെ ആണ് വിശദീകരണങ്ങൾ ഉണ്ട്. ഇത് അവിടത്തെ നിലനിന്നു വരുന്ന ഒരു ആഖ്യാനം ആണ്
thirondharath thambaanooraanu noohinte kappal ananjath 😂😂😂😂😂😂😂😂😂
@@pushpothamangp3413 ഇന്ത്യയിൽ നൂഹിൻ്റെ ഒരു മകൻ വന്നിട്ടുണ്ട്. കേട്ടിട്ടുണ്ടോ?
@@JourneyistGlobal illya .eppo?
😂
😁
Don't follow PDF file Muhammad
Try follow what you feel, but refrain from hatred
😂 calling a child abuser a Pedophilia is called truth...& It's hurts for those who love evilness
@@holyleague8286 But how it is related to this video or you are flying and spreading shit everywhere?
Bible charitram adichu mattunnathu nammude Muhammad 🤪😂😂😂
ബൈബിളിലെ ഏത്? പഴയ നിയമമോ പുതിയ നിയമമോ? തോറ മോശക്കു, ഗോസ്പൽ ജീസസിന്...മോശയുടെ തോറയിൽ നിന്ന് അടിച്ചു മാറ്റിയത് ആണോ ഗോസ്പൽ?
ബൈബിൾ ഏതിൽ നിന്നു അടിച്ചു മാറ്റിയതാണ്?
തൊറയിൽ നിനോ
അതോ മറ്റു എല്ലാ ഗ്രന്തങ്ങളും തെറ്റ്
ആണോ അതായത്
Zabur thora ബൈബിൾ ഖുർആൻ
ഇതിൽ ഏതാണ് സത്യം
Onnu Pode nuna parayade
എന്താണ് നുണ എന്നു പറഞ്ഞില്ല
Vilsu എന്താ ഉദ്ദേശിച്ചത്🤔എന്നാൽ നിങ്ങൾ നേര് പറ😏
പൊട്ടക്കഥകളിൽ ഇന്നും വിശ്വസിക്കുന്ന കിഴങ്ങന്മാരോട് എന്ത് പറയാൻ ?
അതേ..അങ്ങിനെ കുറെ ആളുകൾ
Ninnod vishyasikano kelkano parayunno vendathath ennu thonniyenkil skip adich podo nee vishyasikunnath aanu sathyam ennu nee vishyasichal mathi
ശാസ്ത്രം എന്ന പേരിൽ പൊട്ടക്കഥകൾ പറയുന്നില്ലേ
can u explain big bang theory? hydregen, helium atoms kooodi chernn oru prathyeka pointil potti therichu ennan😇😇. aa prathyeka point enthan ethan ennathin oru tail end illa🤣😆
മോശ ഏങ്ങനെ നൂഹ് നബി ആയി...
നോഹ ആണ് നൂഹ് നബി. മോശ അല്ല
ഖസാക്കിസ്ഥാന്റേ ഭാഷ കെൾക്കുമ്പോൾ ഒരു അറബി ഭാഷ പോലെ തോന്നുന്നു മധേഷ്യയുടെ ഒരു സംബൂർണ്ണ ചരിത്രം ഒന്ന് വിവരിക്കാമോ
അറബിയാണ്അവര്പറഞ്ഞത്
Middle East ലാണ് നൂഹ് നബിയുടെ ചരിത്രഠ ആരഠഭിക്കുന്നത്. ലോക മതഗളുടെ ചരിത്രഠ Middle East ആണ്.. ആദഠ നബിയുടെ ഹജ്ജ് ചെയ്ത കഥ മുതൽ അന്ത റസൂലിന്റെ മരണഠ വരെ Middle East ആണ്.. പ്രവാചകന്മാരുടെ ചരിത്രഠ ആരഠഭിക്കുന്നത് Middle East ആണ് . ഇസ്ലാഠ, ക്രിസ്തു മതഠ, യഹൂദ മതഠ, ( ഇബ്രാഹീഠ നബിയുടെ സന്തതികൾ) തുടഗിയവ ലോകത്തിലെ പ്രധാന പെട്ട 3 മതഗൾ.. ഇന്ന് ലോകഠ ഭരിക്കുന്ന 3 മതഗൾ, Middle East ൽ നിന്നുമാണ് .. ആദത്തെ നബി ആദ നബിയാണെകിലുഠ റസൂൽ ( ദൂദൻ) നൂഹ് നബിയാണ്.. അറബി ആണ് Middle East ലെ പ്രധാന ഭാഷ. Saudi Arabia 🇸🇦, Qatar 🇶🇦, Kuwait 🇰🇼, Oman 🇴🇲, Bahrain 🇧🇭, UAE 🇦🇪, Iraq 🇮🇶, Yemen 🇾🇪, Syria 🇸🇾, Jordan 🇯🇴, Lebanon 🇱🇧, Palestine 🇵🇸, North African ദേശമായ Egypt 🇪🇬 Middle East ആണന്നുഠ പറയാഠ.. അറബി രാജഗൾ.. പിന്നെ Israel ൽ യഹൂദർ Hebrew സഠസാരിക്കുന്നു. അവരുടെ മതഭാഷയായി ഹീബ്രുവുഠ രണ്ടാഠ ഭാഷയായി അറബിയുഠ English സഠസാരിക്കുന്നു.. Iran 🇮🇷 Persiaക്കാരാണ് അറബിയല്ല ഭാഷ. പേർഷൻ ആണ് ശിയ മുസ്ലീഠ രാജമായാണ് ഇറാനെ കണക്കാകുന്നത്
എന്താണ് തെളിവുകൾ.
വീഡിയോ കണ്ടില്ലേ?
daivam und ennathin scientific thelivukal kodukkan kazhiyilla enna pole thanne ithinum charithrangal aan theliv
👍