ഖത്തർ to സലാലയിലേക്ക് 🌴ഫാമിലി Trip |Road Trip |PART_2 | Wadi |

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Best Time To Visit Salalah Is Mid Of August 🏜🌴
    Would you miss a chance to experience such a magnificent ecological habitat of the coastal fog desert along the Arabian Peninsula? I wouldn’t!
    So Plan your SALALAH Trip Mid Of August.
    Things to Remember ‼️❌
    Never forget to carry a light weight umbrella☔ and a Rain Jacket 🧥
    For instance, the fog and mist can restrict your view while driving, so it is recommended to drive slowly, so you don’t get into an accident or run over animals crossing the road.
    Also, a lot of flora and fauna sprout up during season; therefore, when visiting the villages and other hilly areas, park your cars in the designated parking space to avoid ruining the blossoming plants. Plus, always ride carefully to prevent skidding and slipping if you’re travelling off-roads.
    Traveler Line Hotel Haima for a night stop 🛑 : travelerlineho...
    മൂന്നു ദിവസം കൊണ്ട് ഏകദേശം സലാലയിലെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിക്കുവാൻ പറ്റും.
    സലാലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം രണ്ട് ദിശകളിൽ ആയി സ്ഥിതി ചെയ്യുന്നതുകൊണ്ട് ഓരോ ദിവസവും ഓരോ ദിശയിൽ യാത്ര പോകുന്നതാണ് ഉത്തമം.
    ഒരേ റൂട്ടിൽ ഉള്ള ടൂറിസ്റ്റ് സ്ഥലങ്ങളാണ് താഴെ ഗൂഗിൾ ലൊക്കേഷൻ സഹിതം കൊടുത്തിട്ടുള്ളത്
    ഒന്നാം ദിവസം
    Day 1
    Wadi Darbat
    maps.app.goo.g...
    Jabal Samhan | جبل سمحان
    9909 3926
    maps.app.goo.g...
    Magnetic field
    maps.app.goo.g...
    Mirbat Castle | حصن مرباط
    maps.app.goo.g...
    AYN AUTUM WATER FALLS
    maps.app.goo.g...
    AYN TABARAK
    maps.app.goo.g...
    രണ്ടാം ദിവസം
    Day 2
    *Ain Razat
    maps.app.goo.g...
    AIN SAHALNOOTH
    maps.app.goo.g...
    Nabi Ayub a.s Tomb
    maps.app.goo.g...
    MUGHSAIL BEACH
    maps.app.goo.g...
    SHAAT VIEW POINT
    maps.app.goo.g...
    (ശാത് വ്യൂ പോയിന്റിൽ പോകുന്ന വഴിക്ക് മിലിറ്ററി ചെക്ക് പോയിന്റ് ഉണ്ട്. എല്ലാവരുടെയും റെസിഡന്റ് കാർഡ് കരുതണം)
    പല നബിമാരുടെയും/മഹാന്മാരുടെയും ഖബറുകൾ സലാലയിൻ ഉണ്ട്.
    മൂന്നാം ദിവസം അതിനായ് ചിലവഴിക്കാം
    ഖബറുകൾ
    Day 3 (Tombs)
    Nabi Umran Tomb
    maps.app.goo.g...
    Footprints Of The Prophet Saleh Camel
    maps.app.goo.g...
    Swahabi Thajudheen (R) Cheraman Perumal Maqam
    maps.app.goo.g...
    NABI YOUNIS AS TOMB
    maps.app.goo.g...
    Ayoob Nabi AS
    maps.app.goo.g...
    Prophet Hood's Tomb (Peace be upon him)
    23 147806
    For More Details DM Instagram:
    maps.app.goo.g...
    ...
    എല്ലാവർക്കും സന്തോഷകരമായ ഒരു സലാല യാത്ര ആശംസിക്കുന്നു ❤

ความคิดเห็น • 21