ഇയാളിത് കോമഡിയാക്കും ഉറപ്പ്..| Pc george republic tv troll

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 383

  • @amalraj4408
    @amalraj4408 4 ปีที่แล้ว +674

    Republic tv alley ee standard okkey mathii👏👏

    • @miss.sanchari_speaks
      @miss.sanchari_speaks 4 ปีที่แล้ว +22

      On point 😎

    • @tejasvirao1378
      @tejasvirao1378 3 ปีที่แล้ว +11

      Alla malayaligalkk ee standard okke ullu enn republic tvkkar vicharikkum

    • @hellomind91
      @hellomind91 3 ปีที่แล้ว +3

      Point 👍

    • @90mithun
      @90mithun 3 ปีที่แล้ว +1

      Idhu polichuuui

    • @oneeyedghoul2396
      @oneeyedghoul2396 3 ปีที่แล้ว +4

      Endh channel aanelm how could he defend a bishop?

  • @kl-2family401
    @kl-2family401 4 ปีที่แล้ว +1029

    *പുള്ളിയോട് മലയാളത്തിലായിരുന്നെങ്കിൽ സേച്ചി കണ്ടം വഴി ഓടിയേനെ.%^##×π_* 😅🔥

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +376

    എന്റെ പോന്നോ ഒരു ട്രോൾ അടുത്തൊന്നും ചിരിച്ചിട്ടില്ല സത്യം എന്റെ പൊന്നാട ഉവ്വേ തകർത്തു 💕 ശരിക്കും.... 😂😂😂😂😂😂😂😂

    • @IM-pu5gg
      @IM-pu5gg 4 ปีที่แล้ว +5

      😂 യാ മോനെ

    • @honeys6203
      @honeys6203 4 ปีที่แล้ว +3

      സത്യം

  • @sajitha26
    @sajitha26 4 ปีที่แล้ว +324

    തെറി പറഞ്ഞു രക്ഷപെടാൻ പറ്റാത്ത സ്ഥലം ഉണ്ട് എന്ന് മനസിലായില്ലേ അണ്ണാ 😂😂

    • @Bhagyum
      @Bhagyum 7 หลายเดือนก่อน

      Ninne kore paranjayirunnu alle..ithu full kandu nokku...pulli avalodu tolayan paranju😂😂

  • @nightappleispoisonapple8762
    @nightappleispoisonapple8762 4 ปีที่แล้ว +332

    ഓഹ് അവസാനം ആ മലയാളം ഒന്ന് പറഞ്ഞപ്പോ പുള്ളിക്ക് ന്ത്‌ ആശ്വാസം ആയിക്കാണും 😬

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +776

    ഇംഗ്ലീഷ് ആയോണ്ട് ചേച്ചി രക്ഷപെട്ടു 😁 പിസി യുടെ റേഞ്ച് അറിയാൻ മലയാളത്തിൽ ചോദിച്ചു നോക്ക് 😆🤭

  • @mohammedhaneefa1832
    @mohammedhaneefa1832 4 ปีที่แล้ว +256

    മലയാളത്തിൽ ആയിരുന്നുവെങ്കിൽ ആ ഹാങ്കർ ഓടിയ സ്ഥലത്ത് പുല്ല് മുളക്കില്ല 🤣😉

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 4 ปีที่แล้ว +12

      ഹാങ്കർ അല്ല anchor😀😀

    • @shazzzaman164
      @shazzzaman164 3 ปีที่แล้ว +1

      @@പാവംഞാൻ-ശ9റ ooo spelling nokkunnavan....

    • @chefuad181
      @chefuad181 3 ปีที่แล้ว

      😂😂I like it😎

  • @danigeorge6176
    @danigeorge6176 4 ปีที่แล้ว +275

    കേരളത്തിലെ ഒട്ടുമിക്ക നേതാക്കന്മാരോടും ഇംഗ്ലീഷിൽ എന്തേലും ചോദിച്ചാൽ ഇതേപോലെ നക്ഷത്രം എണ്ണും

    • @rajuchandran2223
      @rajuchandran2223 4 ปีที่แล้ว +4

      Ethadu ellavarum ethanu avsatha
      4 thottavan educational minister 😂😂😂
      Youth varada samyam epozhe kazhiju

    • @vmchanel591
      @vmchanel591 4 ปีที่แล้ว +16

      നേതാക്കൾ അല്ല ഇത് മലയാളത്തിൽ ചാനലുകാർ പോലും ഇംഗ്ലീഷ് അറിയത്തില്ല പിന്നെ ഈ രാഷ്ട്രീയക്കാരൻ

    • @mr..s4083
      @mr..s4083 4 ปีที่แล้ว +7

      Best..enthine.. . Indiayude P. M ine prompt sahayam i'llathe English vayikkan polum pattilla... Videshathe Poyi Mrs. Sirisene M. R. S Sirisene enne vayicha Mahan ane... Indiayile manthri avan education avashyam thanne illa😀...

    • @asksk9080
      @asksk9080 4 ปีที่แล้ว +2

      Knowing english is part of education?

    • @lob9618
      @lob9618 4 ปีที่แล้ว +1

      ബബബ്ബബ്ബ .....

  • @noushadke
    @noushadke 3 ปีที่แล้ว +23

    സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം ഫാൻസ് ഉള്ളത് പി സി ജോർജ്ജിനാണ്...

  • @sajitha26
    @sajitha26 4 ปีที่แล้ว +22

    ഇത്രയും കാലം ഞാൻ ഇത് ഒന്നും കാണാതെ പോയല്ലോ എന്റെ machane troll പൊളിയാ ഒരു രക്ഷയും ഇല്ല 🥰

  • @sreesabari318
    @sreesabari318 3 ปีที่แล้ว +34

    *പുതിയ ലിബി ആയിട്ടാ.. പഴയ ലിബി ആയിരുന്നേൽ ഞാൻ തകർത്തേനെ*🔥

  • @shyjuchacko9028
    @shyjuchacko9028 3 ปีที่แล้ว +25

    You have your way i have my own way ..no problam 😅😅 വെറുതെ വഴക്ക് ഉണ്ടാക്കാൻ വന്നേക്കുവ .. എജ്ജാതി ..😅😅😅

  • @afsalk.k5014
    @afsalk.k5014 4 ปีที่แล้ว +68

    😂😂😅 ഒരു രെക്ഷെം ഇല്ല ഇജ്ജാതി ട്രോൾ 😂 😂

  • @akhilleslieabraham7875
    @akhilleslieabraham7875 4 ปีที่แล้ว +37

    Le pc ജോർജ്: പുല്ല് വേണ്ടായിരുന്നു 😂😂😂

  • @lifereflect
    @lifereflect 3 ปีที่แล้ว +18

    പുള്ളിക്ക് ഇംഗ്ലിഷ് അറയാത്തത് നന്നായി ഇല്ലെങ്കിൽ 😂😂😂

  • @nelvindani9615
    @nelvindani9615 4 ปีที่แล้ว +15

    Woww she s an amazing news anchor 👌👏👏👏

  • @keephighforever
    @keephighforever 3 ปีที่แล้ว +27

    ഒന്നോർത്താൽ പിസി ജോർജ് സാറിനു ഇംഗ്ലീഷ് അറിയാത്തത് നന്നായി. അലെൽ അഹ് പെണ്ണ് രാജിവെച്ച പോയേനെ. അമ്മാതിരി തെറി ആയിരിക്കില്ല 🤣😌

  • @AbduRahman477
    @AbduRahman477 4 ปีที่แล้ว +35

    അവസാനം വാതിലടച്ചപ്പോൾ എൻ്റെ മുഖത്ത് കൊണ്ടോ,, എന്നെരു സംശയം☺😂🔥

  • @gangagireesh4196
    @gangagireesh4196 2 ปีที่แล้ว +3

    ദൈവമേ എനിക്ക് ചിരിച്ചു ചിരിച്ചു വയ്യ 😂😂

  • @user-rm1xe7xk2n
    @user-rm1xe7xk2n 4 ปีที่แล้ว +71

    😂😂 എന്താ English🤣😂 ഒന്റമ്മോ ഒരു രക്ഷയമില്ല

  • @fishkeeper02
    @fishkeeper02 4 ปีที่แล้ว +49

    ഇതിപ്പോ മലയാളത്തിൽ എങ്ങാനും ആയിരുന്നെങ്കിൽ ആ പെണ്ണ് കണ്ടം വഴി ഓടുന്നെ കാണായിനും 🤭🤭🤭🤭🤭

  • @kl36amal92
    @kl36amal92 4 ปีที่แล้ว +6

    കണ്ടിട്ട് പൊളിഞ്ഞു 😂😂😂😂😂😂

  • @jackjhons8686
    @jackjhons8686 3 ปีที่แล้ว +7

    ചേച്ചി ഏതേലും ഒരു മലയാളം ചാനലിൽ ആയിരുന്നു എങ്കിൽ ഞാൻ ആഗ്രഹിച്ചു പോയി

  • @vv9460
    @vv9460 3 ปีที่แล้ว +3

    Who ever it is and what ever it is. I enjoyed the troll🤣🤣🤣

  • @RAJA-fl5eb
    @RAJA-fl5eb 3 ปีที่แล้ว +2

    Editting vera level 🤣😂
    Deivame moorkanayaanu chavuttiyathu🤣

  • @user-mr.joker666
    @user-mr.joker666 4 ปีที่แล้ว +91

    2 തെറിയും പറഞ്ഞിട്ട് ഇറങ്ങി പോണം അണ്ണാ.avarkhonnum English അറിയില്ല

    • @aryasubhash5168
      @aryasubhash5168 3 ปีที่แล้ว +5

      Ayale aanu parayande immathiri samsarathinu

    • @ammachi_wid_luv8507
      @ammachi_wid_luv8507 3 ปีที่แล้ว +1

      athe ithrem punya prevarthi cheythathalle

  • @IMettymetty
    @IMettymetty 4 ปีที่แล้ว +159

    അല്ല ശരിക്കും ലവൾ എന്തൊക്കെ ആണ് പറയുന്നത്
    ഇംഗ്ലീഷ്ൽ പുള്ളിക്ക് തെറി പറയാൻ അറിയില്ല എന്ന് തോന്നുന്നു 😁

    • @cinephile74
      @cinephile74 3 ปีที่แล้ว +9

      അവർക്ക് ഇംഗ്ലീഷ് അറിയാം. പിസി ക്ക് തെറി മാത്രമേ അറിയൂ

  • @greenworld098
    @greenworld098 3 ปีที่แล้ว +2

    ലെ ചേച്ചി : ഞാൻ ശക്തമായി പറഞ്ഞതു കൊണ്ട് PC അണ്ണൻ പേടിച്ചു പോയി കണ്ടില്ലേ മിണ്ടാട്ടം മുട്ടി പോയത് 🤣🤣

  • @ആക്ഷൻഹീറോബിജു
    @ആക്ഷൻഹീറോബിജു 4 ปีที่แล้ว +1

    😡😡😡എന്റെ കൈയിൽ കിട്ടിയാൽ അവളെ പൊരിച്ചു വിട്ടേന ♨️♨️♨️
    Who the hell she is? & wat the hell she think of herself ♨️♨️

  • @akhil4me521
    @akhil4me521 3 ปีที่แล้ว +2

    ഇംഗ്ലീഷ് എന്ന ഒറ്റക്കാരണത്താൽ മാത്രം രക്ഷപെട്ടു കേരളത്തിലെ reporter മാരോട് ചോദിച്ചാ അറിയാം പുള്ളിടെ range 🤣🤣🤣🤣

  • @vishakjayakumar248
    @vishakjayakumar248 4 ปีที่แล้ว +4

    keralathil ulla palarum manassil maatram vachirikkunna kaaryam thurann paranja eyaal marana mass aan👏👏

  • @Don-zo1gl
    @Don-zo1gl 2 ปีที่แล้ว +1

    കേരളത്തിൻ്റെ ഒരു അവസ്ഥ.😁😁😁

  • @AdenEmmanuel
    @AdenEmmanuel 4 ปีที่แล้ว +13

    തെറി വിളിക്കാൻ നൂറു നാവാ 😅😅🤣

  • @THETRUTH-dd5fl
    @THETRUTH-dd5fl 4 ปีที่แล้ว +37

    English channelil മലയാളത്തിൽ തെറി പറഞ്ഞ pc ജോർജ് ,mass🤣🤣

  • @sushants983
    @sushants983 4 ปีที่แล้ว +62

    Fluent aayittu English samsaarikan pattunilegil enthina English news channel'il debate cheyaan povunne ??🤔

    • @amruthatk1829
      @amruthatk1829 4 ปีที่แล้ว +7

      Athanu guts

    • @harishpallapram7477
      @harishpallapram7477 3 ปีที่แล้ว

      😆

    • @manub4785
      @manub4785 3 ปีที่แล้ว

      Once u watch his tug life video... This anchor ntng frnt of him.. let her tlk once in malayam... Her day il be fuckd... ..hez extra ordinary persn

    • @dev3403
      @dev3403 3 ปีที่แล้ว +6

      @@manub4785 ചോദ്യത്തിന് ഉത്തരമാണ് പറയേണ്ടത് . അല്ലാതെ കുറേ തെറി പറയുന്ന ത് വല്യ കാര്യമൊന്നുമല്ല

    • @manukrishna2845
      @manukrishna2845 3 ปีที่แล้ว

      @@manub4785 eneet pode

  • @jamsheersanu1529
    @jamsheersanu1529 4 ปีที่แล้ว +3

    ബലാതജാധിസാധനം കുരിപ് ഇതെല്ലാം കാണുമ്പോൾ നമുക്ക് പ്രാർത്ഥികാം

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +17

    I come yesterday u come tomorrow 🙄🚶🚶🚶

  • @nashnash7026
    @nashnash7026 4 ปีที่แล้ว +24

    ചേച്ചി ഇങ്ങൾ പറഞ്ഞത് ഇംഗ്ലീഷ് ആയത് കൊണ്ട് pcക്ക് ഒന്നും മനസിലായില്ല ഇങ്ങളെ അത് കൊണ്ട വെറുതെ വിട്ടത്.. pc ബ ബ ബ ബ്ബ ബ്ബ ആയി എസ്‌കേപ്പ് ആയത് 😂

  • @Recreationalhuman
    @Recreationalhuman 2 ปีที่แล้ว +1

    😁😁😁😁😁😁എന്റമ്മോഹ് ചിരി വന്നിട്ട്

  • @bilalmoideen6332
    @bilalmoideen6332 4 ปีที่แล้ว +10

    Hammooo chrich chathhh..... Alliya poli💥

  • @omanaasokan8198
    @omanaasokan8198 3 ปีที่แล้ว +6

    പിസി ജോർജ്ജ് ബബബബ...🤣🤣🤣🤣🤣

  • @gangagireesh4196
    @gangagireesh4196 2 ปีที่แล้ว +2

    വല്ല കാര്യവും ഉണ്ടായിരുന്നോ ഇയാൾക് 😂

  • @123_abct
    @123_abct 2 ปีที่แล้ว

    😂😂🤣maan you are the best at political trolls🔥🔥

  • @vijeeshviji52
    @vijeeshviji52 3 ปีที่แล้ว +6

    തെറിയുടെ കാര്യത്തിൽ ആശാൻ മാസ്സ് ആണ്,, ആ ചേച്ചി മലയാളത്തിൽ ആണ് ചോധിച്ചതെങ്കിൽ പിന്നെ ഈ പത്ര പ്രവർത്തനം പണി നിർത്തും ആ.....

  • @muhammedshafeeh9133
    @muhammedshafeeh9133 4 ปีที่แล้ว +9

    I wish PC had atleast said "NINTE TANTHA " to her....

  • @arancarnivora5087
    @arancarnivora5087 3 ปีที่แล้ว +2

    Enikkariyaaaan vayya entho kaaryayitt parayanond😂😂😂

  • @jahfarmk758
    @jahfarmk758 3 ปีที่แล้ว

    🤣🤣🤣😅😅😅Eniku vayyeeee... idhilum valudhu varaanilla... 😂😂😂😂

  • @shabanaasmi3124
    @shabanaasmi3124 2 ปีที่แล้ว

    Wow super interview ..

  • @ranjinivs9272
    @ranjinivs9272 3 ปีที่แล้ว

    Malayathil ayathukondu chechi rekshapettu pc yude range ariyan mayathil chodikku

  • @rajuchandran2223
    @rajuchandran2223 4 ปีที่แล้ว +6

    Vidhyabsam ulla ottaruthanum illeda nammude partiyil 😂😂

  • @abdulrauf-rf2si
    @abdulrauf-rf2si 4 ปีที่แล้ว +4

    Ali kayyar njammala mutte😻😻😻😻😍😍😍😍

  • @rageshkumara4406
    @rageshkumara4406 3 ปีที่แล้ว +1

    സമ്പൂർണ സാച്ചരത ബന്ദർ കാ ബച്ചെ😁😁😁

  • @TheTruth-zf6pu
    @TheTruth-zf6pu 2 ปีที่แล้ว

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഇങ്ങനെ ചിരിപ്പിച്ചാൽ ഹറ്റാക്ക് വന്ന് പോവും പഹയാ 😂😂😂😂😂😂

  • @princypeter1269
    @princypeter1269 3 ปีที่แล้ว +2

    😂yesterday yesterday i yesterday,😂😂😂

  • @satheeshkv2426
    @satheeshkv2426 3 ปีที่แล้ว +1

    😂😂chirich,. Kaneen kanneerchaaditta

  • @craneoCreations
    @craneoCreations 4 ปีที่แล้ว +3

    Ingal troll ഒരു രക്ഷയില്ല 👏
    Subscribers um ഉണ്ട്. പിന്നെന്ന monetization കിട്ടാതെ 🤔 (ഇതുവരെ ഞാൻ ads കണ്ടിട്ടില്ല)

  • @nisarabdul3241
    @nisarabdul3241 3 ปีที่แล้ว +1

    ഹെന്റെ പൊന്നോ... ഇങ്ങനെ സിരിപ്പിച്ചു കൊല്ലല്ലേ

  • @justlaughshorts881
    @justlaughshorts881 4 ปีที่แล้ว +4

    Ufff ijjaathi troll🙏💖

  • @jobyjohn3527
    @jobyjohn3527 4 ปีที่แล้ว +3

    Oooooooo super.....☹️😜😜😜😜

  • @sabirbinumar6381
    @sabirbinumar6381 3 ปีที่แล้ว +9

    മലയാളത്തി പറഞ്ഞ് നോക്ക് മോളെ അണ്ണനോട് ....😄

  • @wazeem9916
    @wazeem9916 8 หลายเดือนก่อน

    Your on way
    I'm my own way😆😂

  • @addhuadoor6727
    @addhuadoor6727 4 ปีที่แล้ว +10

    *2:22** ഇരിട്ടി മമ്മദിന്റെ ഈ വോയിസ് പരിചയമുള്ളവർ ആരെങ്കിലും ഉണ്ടോ😆*
    *ഫൊളി അൽ ഫൊളി💗*

  • @tomtgimy8668
    @tomtgimy8668 ปีที่แล้ว

    Not only but also, Not every father is stealing Jimikki kammal, Kilometers and kilometers from Washington DC to Miami, I am carrying my house on my head, ennu okke angottu thatti vidu George Achayaa😅 Alla pinne😅

  • @shahananoushad847
    @shahananoushad847 2 ปีที่แล้ว

    സിരിച്ചു സത്തു.... ബട്ട് y ബട്ട് y...

  • @soul_of_comrade__657
    @soul_of_comrade__657 3 ปีที่แล้ว +2

    ധൈര്യം ഉണ്ടെങ്കിൽ മലയാളത്തിൽ പറയടീ 💥💥

  • @JP-dp8hp
    @JP-dp8hp 3 ปีที่แล้ว +4

    ഉളുപ്പുകെട്ട ജന്മം, ഇവന്മാരെയൊക്കെ താങ്ങാൻ കുറെ എണ്ണങ്ങളും.. 😠😠😠😠

  • @chandlierr
    @chandlierr 4 ปีที่แล้ว +7

    ingerem pokkippidichond nadakknnore adhyam chavittanam😑

  • @happy92941
    @happy92941 3 ปีที่แล้ว +1

    For what 👏👏👏👏😂😂😂🤣

  • @miss.sanchari_speaks
    @miss.sanchari_speaks 4 ปีที่แล้ว +2

    Ithippo aaa chechhhiiii 3G😂 1:32 Arnab um🤣

  • @not_lebowski8447
    @not_lebowski8447 4 ปีที่แล้ว +1

    ന്റ പൊന്നോ പൊളിയേ 😂😂😂👌

  • @shalonshaju7160
    @shalonshaju7160 3 ปีที่แล้ว +3

    But i salute u sir coz u r trying to speak in english

  • @JR-theBlackfish
    @JR-theBlackfish 4 ปีที่แล้ว +7

    Ividem e pulline pokki pidikan kure ennam undennu kanumbol serikkum sankadam vannund.

  • @vineethjoshy4819
    @vineethjoshy4819 3 ปีที่แล้ว

    It is pathetic and so embarrassing to hear most of our MLAs and MPs trying to talk on English.

  • @batoolhashim7724
    @batoolhashim7724 4 ปีที่แล้ว

    Nde ponn pc........🙏🙏🙏🙏

  • @alexpinhero8371
    @alexpinhero8371 3 ปีที่แล้ว +2

    I wonder if he had been fluent in English!!!! 😂😂😂

  • @chackochikc7951
    @chackochikc7951 9 หลายเดือนก่อน

    ബബ്ബബ്ബബ്ബ 'റൂം നമ്പർ - തക്കടപ്പെണ്ണ് - ഭൂലോകത്തിൻ്റെ സ്പന്ദനം ജഗപൊക

  • @ardraathu9560
    @ardraathu9560 4 ปีที่แล้ว +5

    Aalu paranjeth nthinte base laanenn enikkareelaa.... But republic tvkkaarkk nallarandennam aarukodthaalum enikkoru manasughamaa😂

  • @hashimpunnala382
    @hashimpunnala382 3 ปีที่แล้ว

    ഹൊ, ഈ സമയത്ത് ചീത്ത പറയാൻ ആണങ്കിൽ, സാദാരണക്കാരൻ പോലും പറയാൻ അറക്കുന്ന ചീത്ത വാക്കുകൾ ആ നാവിൽ നിന്നും അനർഗളം, നിർഗളം ഒഴുകിയേനേ , മാന്യന്മാർ പറയുന്ന ഈ ഭാഷ നാവിൽ വരുമ്പോൾ അറക്കുനന്നു , കുഞ്ഞുനാളിൽ മാതാപിതാക്കൾ നൽകിയ പരിശീലനമായിരിക്കും ഇതിന് പിന്നിലുള്ള പ്രചോദനം

  • @renjitmenon2845
    @renjitmenon2845 3 ปีที่แล้ว

    മലയാളികളുടെ ഇംഗ്ലീഷ് നിലവാരം തന്നെയാണ് പി.സി. കാണിച്ചത്. തിരുവനന്തപുരത്തെ ഒരു പേരു കേട്ട കോളേജിൽ നിന്ന് ഇംഗ്ലീഷിൽ M A ഒന്നാം ക്ലാസിൽ പാസായ ഒരാൾ ജോലി കിട്ടി മുംബെയിൽ ചെന്നു. അടുത്ത ദിവസം ഒരു സഹപ്രവർത്തകന്റെ യാത്രയയപ്പ് യോഗത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചു. എന്തു പറയണമെന്നോ, എങ്ങനെ തുടങ്ങണമെന്നോ അറിയാതെ അയാൾ കുഴങ്ങി. ഇഗ്ലീഷിൽ ഒന്നുരണ്ടു വാക്ക് പറഞ്ഞ് അയാൾ സ്റ്റേജിൽ ബോധം കെട്ടു വീണു. മലയാളികളെ മുഴുവൻ നാണം കെടുത്തി. പ്രാഞ്ചിയേട്ടൻ സിനിമയിലെ മമ്മുട്ടിയുടെ പ്രകടനം ഇതിനേക്കാൾ എത്രയോ ഭേദം. നമ്മുടെ യൂണിവേഴ്സിറ്റികൾ എന്തിനാണ് ഒരു മറുനാടൻ ഭാഷ പഠിപ്പിക്കുന്നത്. ആശയം പ്രകടമാക്കാൻ അറിയാത്ത ഭാഷാപഠനം എന്തിനു വേണ്ടി?

  • @alie3317
    @alie3317 2 ปีที่แล้ว

    Goodgirl 👌👌👌👌😊

  • @ALEXANDER-mb1iz
    @ALEXANDER-mb1iz 3 ปีที่แล้ว

    Dey dey pc mass aane🔥ninde book okke avade vehho

  • @dilhar5690
    @dilhar5690 2 ปีที่แล้ว

    എല്ലാ കാര്യത്തിലും വലിയ വിവരമുള്ള ആളാ ഇങ്ങിനെ ബബബ അടിക്കുന്നത് :നല്ല തെറി ചർച്ചയാണങ്കിൽ അടിച്ചു പൊളിച്ചിരുന്നേനെ

  • @sahadevandamodaran92
    @sahadevandamodaran92 4 ปีที่แล้ว

    കിളിപോയി , പാവം !

  • @a.araheem4420
    @a.araheem4420 2 ปีที่แล้ว

    മലയാളികളെ നാണം കെടുത്താതെ ഇവന് വീട്ടിൽ ഇരുന്നു കൂടെ.

  • @ash2.085
    @ash2.085 4 ปีที่แล้ว +3

    😍💓

  • @sachinsadasivan3389
    @sachinsadasivan3389 3 ปีที่แล้ว

    Ithupole vivaramillatha ethra ennam kanum nammude Kerala politicsil😅

  • @shamsadtp7678
    @shamsadtp7678 4 ปีที่แล้ว +13

    Debate malayaalathil aavanjath avalde bhaagyam allenkil kandam vazi oodiyeane 😂😂😂😂

  • @noufalmajeed6079
    @noufalmajeed6079 3 ปีที่แล้ว +3

    ഞാൻ സിനിമ കോമഡി കണ്ടല്ല ചിരിച്ചത്.. പിസി സാറിന്റെ ഡയലോഗിലാണ് ചിരിച്ചത്

  • @selvinantony4400
    @selvinantony4400 3 ปีที่แล้ว

    What what yes yes no no no yes for what yesterday yesterday 🖐🖐😄

  • @rameshsrinivasan4654
    @rameshsrinivasan4654 4 ปีที่แล้ว +8

    You could have answered in Malayalam if you cannot express yourself in English. No shame for that.

    • @Flamingwatermelon
      @Flamingwatermelon 3 ปีที่แล้ว +1

      Mm pullikaran alakkan nokkiyatha thoori poyi pavam kuttan

  • @anzalnizam3763
    @anzalnizam3763 3 ปีที่แล้ว +1

    aarenthu chodichalum avareyum kaliyakki athinu vyakthamaya utharavum kodukkathe chumma theri vilikkan mathre iyalkk ariyullu

  • @joseabraham3569
    @joseabraham3569 3 ปีที่แล้ว

    ഇംഗ്ലീഷ് ആയതു കൊണ്ട് പുള്ളി പെട്ടെ മലയാളത്തിലെ ആയിരുന്നു എനിക്കിൽ അവൾ ഓടും

  • @tm47viper27
    @tm47viper27 4 ปีที่แล้ว +7

    Shashi annanod englishil onnu mutti nokkunno chechi 😂😂

  • @ebinkool04
    @ebinkool04 4 ปีที่แล้ว

    Guys a Vineeth sreenivasan movie etha?

  • @kiranudayan5549
    @kiranudayan5549 4 ปีที่แล้ว +2

    പേര് ഇഗ്ലീഷിൽ "P C Jorge " വാ തുറന്നാൽ മഗ്ലീഷ്

  • @deepthy7997
    @deepthy7997 3 ปีที่แล้ว +1

    വിവരം കെട്ട പഞ്ചാറു കാരെ പറഞ്ഞാൽ മതിയല്ലോ 😂

  • @saneeshthankan3437
    @saneeshthankan3437 4 ปีที่แล้ว +1

    keralathil ethrayum thantedam ulla MLA Vere ella..poonjar karude swatham pc...pulliku kariyam ariyam. enthu kariyam anekilum mugath noki parayum...pulliku ethere ennevare oru ahzimathi aropanavum konduvaran oruthanum pattiyittilla athukondu pc ku oruthane pedy ella

  • @rahuls4303
    @rahuls4303 2 ปีที่แล้ว

    Commenting for better reach after.. Lulu mall issue.

  • @yadukrishnan6994
    @yadukrishnan6994 3 ปีที่แล้ว +1

    ധൈര്യം ഉണ്ടെങ്കിൽ മലയാളത്തിൽ ചോദിക്ക്. അപ്പോ കാണാം കളി😂😂

  • @kannanr4797
    @kannanr4797 ปีที่แล้ว +1

    Arumvilichalpogan.eval.kattoo