Ooty Flower show 2024 | Ooty Flower show 2024 Malayalam | Ooty Flower Show Details | Rose show 2004

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 22

  • @sujiywdr
    @sujiywdr 5 หลายเดือนก่อน +2

    1st Viewer ❤

  • @hiranyamadhuhiranya7450
    @hiranyamadhuhiranya7450 5 หลายเดือนก่อน +1

    ഈ മാസം അവസാനം വരെ പൂക്കൾ അവിടെ കാണോ.. 🙄 ഞങ്ങൾക് 26 നാണ് ട്രെയിൻ ടികെറ്റ് 😔

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน

      ഉദ്യാനത്തിലെ പൂക്കൾ ഉണ്ടാവും.. ബാക്കി ഉള്ളതൊന്നും ഉണ്ടാവാൻ സാധ്യത ഇല്ല

  • @sareeshp9472
    @sareeshp9472 5 หลายเดือนก่อน +1

    തമിഴ്നാട് rtc il pokanel e pass veno.....bus standilum room edukkanum e pass വേണോ

  • @nadiyap1274
    @nadiyap1274 5 หลายเดือนก่อน +1

    ഊട്ടി യിൽ എത്തി കഴിഞ്ഞാൽ അവരുടെ വണ്ടിയിൽ ആണ് പിന്നെ site seeing എന്ന് പറയുന്നു... അത് ശെരിയാണോ??
    ആണെങ്കിൽ എത്ര വലിപ്പമുള്ള വണ്ടികൾ വരെയാണ് നമുക്ക് എല്ലാ സ്ഥലത്തും പോകാൻ കഴിയുക?
    Please reply

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน

      വലിയ ബസ്സുകൾ,ടെംപോ ട്രാവലുകളിൽ വലുനവർക്കാണ് ഇത്.. തമിഴ്നാട് ഗവർമെൻ്റിൻ്റെ തന്നെ കണക്ഷൻ ബസ്സുകൾ തന്നെയാണ് ഇത്

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน

      കാറിൽ എല്ലാ ഇടത്തും പോകാം പക്ഷേ തിരക്കു കൂടും പാർക്കിംഗ് കിട്ടാൻ ബുദ്ധിമുട്ട് ആവും കിട്ടീയാൽ തന്നെ അത് നമ്മുടെ ഡെസ്റ്റിനേഷനിൽ നിന്ന് ഒരു പാട് ദൂരെയും ആവും

    • @nadiyap1274
      @nadiyap1274 5 หลายเดือนก่อน +1

      @@TechTravelbyFaizal tavera പോകുമോ

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน +1

      @nadiyap1274 ടവേര പോകുന്നുണ്ട് ഇതുവരെ കുഴപ്പമില്ല..

    • @nadiyap1274
      @nadiyap1274 5 หลายเดือนก่อน +1

      @@TechTravelbyFaizal ok Thanks

  • @Pj_fun_time
    @Pj_fun_time 5 หลายเดือนก่อน +1

    Beautiful

  • @psubair
    @psubair 5 หลายเดือนก่อน +2

    Ootty flower show യെക്കുറിച്ചുള്ള ചെറുവിവരണം നന്നായിട്ടുണ്ട് : മോശമല്ലാത്ത ക്യാമറയും. അഭിനന്ദനങ്ങൾ.

  • @sruthykb9447
    @sruthykb9447 5 หลายเดือนก่อน +1

    Extent ചെയ്യാൻ സാധ്യത ഉണ്ടോ

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน

      സാധാരണ ഒരു ആഴ്ചയാണ് ഉണ്ടാവാറ് ഇപ്രാവശ്യം പത്ത് ദിവസം ആക്കിയതാ.. നീട്ടാൻ സാധ്യതയില്ല.. ഉണ്ടെങ്കിൽ അറിയിക്കാം

  • @nishaswaminathan
    @nishaswaminathan 5 หลายเดือนก่อน +1

    Bike lu povan patto?

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน

      ബൈക്ക് ഡീറ്റെയിൽസ് വീഡിയോയിൽ പറഞ്ഞലോ

  • @farsananaseem3384
    @farsananaseem3384 5 หลายเดือนก่อน +1

  • @noufal6119
    @noufal6119 5 หลายเดือนก่อน +6

    150 രുവാ കൂടുതൽ ഫ്ലവർ ഷോ പോരാ ഞാൻ പോയി

  • @ammukutty2420
    @ammukutty2420 5 หลายเดือนก่อน +1

    Adult ticket 125

    • @TechTravelbyFaizal
      @TechTravelbyFaizal  5 หลายเดือนก่อน

      ടിക്കറ്റ് നിരക്ക് കുറച്ചോ 🤔