Tata Intra V30 | Intra V30 review in Malayalam | Queen On Wheels

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 295

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +35

    കുറെ വണ്ടികൾ അറിയാമെങ്കിലും ഈ വണ്ടി വ്യത്യസ്ത കൊണ്ട് വേറിട്ടു നിൽക്കുന്നു എന്നത് വിവരണം കേട്ടപ്പോൾ മനസിലായി, സൂപ്പർ 👍❣️

  • @jithu4979
    @jithu4979 3 ปีที่แล้ว +29

    Tata വണ്ടികൾ എന്നെ ശരിക്കും ഒരു Tata ഫാൻ ആക്കി മാറ്റി
    അഭിമാനത്തോടെ പറയാവുന്ന സ്വദേശി ബ്രാൻഡ്

  • @kK-ei3xk
    @kK-ei3xk 3 ปีที่แล้ว +24

    ഇൻസൾട്ട്‌ ആണ് മുരളി ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് ഏത് തോയ്യവനെയും ജയിപ്പിക്കുന്ന ട്യൂഷൻ

  • @muhd-alichr872
    @muhd-alichr872 3 ปีที่แล้ว +17

    ഇവൻ റോഡിലൂടെ പോകുന്നത് കാണാൻ നല്ല ലുക്കാണ് Tata Intra😍😍

  • @vishnuvalsan1307
    @vishnuvalsan1307 3 ปีที่แล้ว +27

    Commercial segmt ൽ എനിക്ക് ഇഷ്ടമുള്ള വണ്ടി tata intra 😍😍😍

  • @rathuldas4660
    @rathuldas4660 3 ปีที่แล้ว +19

    ലുക്കാണ് ഇവന്റെ മെയിൻ 🔥

  • @Darth716
    @Darth716 3 ปีที่แล้ว +14

    ടാറ്റാ അല്ലെ ടാറ്റാ ❤❤❤

  • @kumardmm1237
    @kumardmm1237 3 ปีที่แล้ว +12

    ടാറ്റാ 👌👌,, വേറെ ലെവൽ... 💪💪💪💪💪👌👌👌👌💝💝💝💞💞💞💝💝💝

  • @dileepa505
    @dileepa505 3 ปีที่แล้ว +7

    ഓടിച്ചിട്ടുണ്.... കിടു വണ്ടിയാണ്‌❤️❤️👌

  • @vinodpn6316
    @vinodpn6316 3 ปีที่แล้ว +14

    Owner തന്നേ ഡ്രൈവർ എങ്കിൽ പറ്റിയ വണ്ടി ആണ്. ടോപ് end model. 🙏😊💝

  • @shameerk2135
    @shameerk2135 3 ปีที่แล้ว +4

    ഇപ്പോൾ tata തന്നെയാണ് മുന്നിൽ 👍👌👌

  • @cristiasno
    @cristiasno 3 ปีที่แล้ว +10

    ഇവൻ ഒരു തരംഗം സൃഷ്ടിചേനെ കൊറോണ ചേട്ടൻ വന്നില്ലായിരുന്നേൽ ❤️

  • @athu2003
    @athu2003 3 ปีที่แล้ว +2

    Chechi nte videos Ellam poli aanu tto,iniyum ingane cheyyan pattatte..
    All the best Chechi.....❤️❤️❤️

  • @jobsongeorge4612
    @jobsongeorge4612 3 ปีที่แล้ว +3

    അവതരണം നന്നായിട്ടുണ്ട്
    Best of luck Queen on wheels

  • @_sh_aah__
    @_sh_aah__ 3 ปีที่แล้ว +13

    കട്ട വെയ്റ്റിംഗ് ആയ്ന്നു ,കാരണം TATA അല്ലെ. പക്ഷെ ലേശം വൈകി
    ന്നാലെന്താ വീഡിയോ കണ്ടിലേ ❤️

  • @jerinkj9654
    @jerinkj9654 3 ปีที่แล้ว +4

    E vandy valare valuthanu... Look powliyanu❤😍

  • @adwaitheditz7074
    @adwaitheditz7074 3 ปีที่แล้ว +3

    Ith edukkum udane thanne, ee video kandappo kure kude details kitti thanks

  • @asdfasdf-qk1bn
    @asdfasdf-qk1bn 3 ปีที่แล้ว +4

    എന്റെ ചേച്ചി ആരാ ഇതിന്റെ ക്യാമറ മാൻ ഒരു കോപ്പും കാണിക്കുന്നില്ല

  • @abhilashdavidmathoor
    @abhilashdavidmathoor ปีที่แล้ว +1

    Congratulations 🎉

  • @SightseeingMedia
    @SightseeingMedia 3 ปีที่แล้ว +3

    അടിപൊളി വണ്ടി ആണ് കണ്ടിട്ട് , സൂപ്പർ റിവ്യൂ 👌👌👌👌❤️❤️❤️👍👍👍

  • @binudaniel.9388
    @binudaniel.9388 3 ปีที่แล้ว +9

    ഈ കൊറോണ കാലത്തു ,അല്ലെങ്കിൽ തന്നെ ഒരു വണ്ടി ഓടി രക്ഷപ്പെടാൻ പാടാണ്...ഒടുക്കത്തെ ഇൻഷുറൻസ്.... വർഷം തോറുമുള്ള സർവിസ്,ഷേമ നിധി,വണ്ടി മെയിന്റനൻസ്, ടയർ,ഇന്ധന വില,ടോൾ,ഫൈൻ ഇതൊക്കെ കഴിഞ്ഞു എവിടെ രക്ഷപെടാനാണ്... cc അടഞ്ഞു കഴിയുമ്പോഴേക്കും വണ്ടി ചവറും ആകും...

  • @vishnuvijayan6496
    @vishnuvijayan6496 3 ปีที่แล้ว +3

    Bada dhosth ആണോ intra v30 ആണോ നല്ലത്

  • @Kutti12390
    @Kutti12390 3 ปีที่แล้ว +3

    Oro part'sum videoyil eduthukanichal nannakum......but karyangal ellam vyekthamayi paranju..good

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      ok bro.. veruthe valich neettanda ennorthu..

  • @jinujoy376
    @jinujoy376 3 ปีที่แล้ว +4

    Ashok leyland dost സ്ട്രോങ്ങ്‌ ആൻഡ് ലൈറ്റ് variant കൂടി ചെയ്യൂ 👍👍👍

  • @srtrolls7208
    @srtrolls7208 3 ปีที่แล้ว +2

    Chechi Ee vandi normal steering nalla free anu apol power steering parayano

  • @mechaju920
    @mechaju920 3 ปีที่แล้ว +1

    Proud A Tata mechanic 🔧🛠️🦾

  • @vishnuprasadharidasan2448
    @vishnuprasadharidasan2448 3 ปีที่แล้ว +1

    Dosth length kuravu anu ennu eduthu paranjalo, enthu kondu Intra width kuravu anu ennu paranjilla? Parayumbol positives and negatives parayanam. Ennale kanunnavarkku upakaran avullu. Ingane ariyan anel TATA de dealershipil poyal pore, ithu kanano?

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      ദോസ്ത് പ്രമോട്ടോർ ആണോ😑

    • @vishnuprasadharidasan2448
      @vishnuprasadharidasan2448 3 ปีที่แล้ว

      @@QueenOnWheels No, I am not promoter of any vehicle.ithe pole vere പല negatives Dosthinum indu. Njan Ella vandikaleyum ishtapedunna oral anu,. Swanthamyi heavy vandikalum undu. Ella vandikalkkum athintethaya positives and negatives indu. Ithu 2ndum arinju vandi edukkumbol anu nammukku kooduthal mecham undakkan sadhikkunnathu . Vandi എടുക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ അണ് ഇതെന്ന് നിങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്. ഈ ചാനലിൽ Videos cheyyunnathu ellam nannayittundu. But ithu pole comparison okke പറയുമ്പോ 2 വശവും പറയണം, എന്നലെ കസ്റ്റമേഴ്സിന് ഉപകാരപെടുള്ളു. ഞാൻ വണ്ടികൾ എടുക്കുമ്പോൾ showroom il ninnu marketing തന്ത്രങ്ങൾ ധാരാളം അനുഭവപ്പെട്ടത് അണ്. Negatives paranjal next time vandi review inu dealer തരുന്നത് ബുദ്ധിമുട്ട് അണ് എന്ന് അറിയാം, but ee video കാണുന്ന viewersinu ഉപകാരപ്പെടുന്ന പോലെ ഇനി ഉള്ള videos cheyyum ennu വിശ്വസിക്കുന്നു. അഭിപ്രായങ്ങൾ comments ayi regapeduthan paranjathu kondu comment cheythathu anu. Not expected a reply like this😑

    • @manish3106
      @manish3106 2 ปีที่แล้ว

      @@vishnuprasadharidasan2448 thanks vishnu. Dosth plus, Intra 30 ഇതിൽ ഏതാണ് നല്ലത്.?

  • @VALI-------VITTAVAL
    @VALI-------VITTAVAL 3 ปีที่แล้ว +3

    *KIDU CHECHI 😁*

  • @shobhithkvlogs391
    @shobhithkvlogs391 3 ปีที่แล้ว +3

    First view from karnataka

  • @anilkunjumon1573
    @anilkunjumon1573 2 ปีที่แล้ว +1

    ഒറ്റ പേര് 🔥 tata intra😍

  • @spetznazxt
    @spetznazxt 2 ปีที่แล้ว +1

    ഏത് software ആണ് edit ചെയ്യുന്നത്

  • @deepaktd56
    @deepaktd56 3 ปีที่แล้ว +3

    Powerishhh 👌

  • @jishnuganesh7539
    @jishnuganesh7539 3 ปีที่แล้ว +4

    ദോസ്ത് ആണോ ഇത് ആണോ കൂടുതൽ പവർ

  • @thehindustani9033
    @thehindustani9033 3 ปีที่แล้ว +3

    Adu kalakki...😍👍👍

  • @afsalvp9366
    @afsalvp9366 3 ปีที่แล้ว +3

    എനിക്കിഷ്ടം അശോക് ലെയ്ലാൻഡ് ബഡാ ദോസ്ത്

    • @sanoopvr6234
      @sanoopvr6234 3 ปีที่แล้ว +1

      പിന്നല്ലാതെ ദോസ്ത് ഇഷ്ട്ടം ♥

  • @dineshav1002
    @dineshav1002 3 ปีที่แล้ว +3

    തകർത്തു

  • @shajeerkb1557
    @shajeerkb1557 11 หลายเดือนก่อน

    ഈ വണ്ടിയുടെ ഗിയർ വീൽ എവിടെയെങ്കിലും കിട്ടുമോ

  • @bijuy7559
    @bijuy7559 3 ปีที่แล้ว +3

    bolero 4×4 evanu pakaram undo

  • @gauthamanvs0864
    @gauthamanvs0864 3 ปีที่แล้ว +3

    അടിപൊളി❣️❣️🔥🔥

  • @1-abhinajojo769
    @1-abhinajojo769 3 ปีที่แล้ว +4

    Camera man pora

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      camera alla phone anu

    • @sajithmpallom9016
      @sajithmpallom9016 3 ปีที่แล้ว

      വണ്ടീടെ ചെയ്‌സ് കാണിച്ചില്ല.... പറഞ്ഞാൽ മാത്രം പോര...

  • @achuzzzz9407
    @achuzzzz9407 3 ปีที่แล้ว +2

    Chechi oru killadi thanna 😁

  • @_sh_aah__
    @_sh_aah__ 3 ปีที่แล้ว

    Suzuki Modelിൽ alto യിൽ Lookലും പെർഫോമൻസിലും കിടു വണ്ടി ഏതാ
    ഒന്ന് പറയോ🙂 I mean K10 800 normal

  • @mohammednavas2439
    @mohammednavas2439 3 ปีที่แล้ว +2

    Ingakke etra age

  • @Edu_Settan-100k
    @Edu_Settan-100k 2 ปีที่แล้ว +2

    Maruthi Suzuki Super carry Pick up review cheyo

  • @athulsankerp1299
    @athulsankerp1299 3 ปีที่แล้ว +2

    ഏയ്ച്ചർ 2055 ഒന്ന് നോക്കുമോ

  • @thehindustani9033
    @thehindustani9033 3 ปีที่แล้ว +1

    Colour mattathe vandi odikkan pattumo ennu modijiyodu chodikkanam..🤔..pulli chilappol sammadikkaayirikkum..

  • @rahulb1520
    @rahulb1520 3 ปีที่แล้ว +2

    നിങ്ങ പോളിയാണ് 🥰🥰🥰

  • @catspeed5083
    @catspeed5083 3 ปีที่แล้ว +1

    വളരെ നല്ല അവതരണം, 👌..

  • @roopambabu1844
    @roopambabu1844 2 ปีที่แล้ว +1

    അവതരണം സൂപ്പർ

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 3 ปีที่แล้ว +3

    സൂപ്പർ 👍👍

  • @cristiasno
    @cristiasno 3 ปีที่แล้ว +3

    പെങ്ങളെ നമ്മുടെ WagonR ലു full option side mirrors കയറ്റ്

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +1

      mm nokkatte bro

    • @cristiasno
      @cristiasno 3 ปีที่แล้ว

      @@QueenOnWheels ❤️😍 setaakanam ❤️ നീ all kerala WagonR club lu ഉണ്ടോ

  • @jiyasvlogz4545
    @jiyasvlogz4545 3 ปีที่แล้ว

    Intrande back body ude neelam eathre

  • @alyasahameer786
    @alyasahameer786 2 ปีที่แล้ว +1

    അടുപ്പിലെ വണ്ടി ആണ് എന്റെ അടുത്ത് ഇത് പോലെ ഒന്ന് ഉണ്ട് ഫുൾ complaint ആണ് 1000km മുതൽ തുടങ്ങി ആണ് ഓടികൊണ്ട് ഇരിക്കുമ്പോൾ ഓഫ്‌ ആകും പിന്നെ ഓൺ ആകില്ല ഇപ്പൊ ഓയിൽ ലീക്ക് വരെ ഉണ്ട്

    • @QueenOnWheels
      @QueenOnWheels  2 ปีที่แล้ว

      mm

    • @jijinckannur9673
      @jijinckannur9673 2 ปีที่แล้ว

      athe oil leak, AC pipe broker , front balane rad bush sound, gear tight

  • @aromal4911
    @aromal4911 3 ปีที่แล้ว +2

    Bb 1217 front pole und ithinte front

  • @sinibiju7981
    @sinibiju7981 3 ปีที่แล้ว +2

    MM 540 review cheyamo plz

  • @thomasmmreji
    @thomasmmreji 3 ปีที่แล้ว +1

    6:28 പൊളിച്ചൂട്ടാ

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +4

    വേറെ ലെവൽ . എനിക്കതിന്റെ ക്യാബിൻ സൈഡ് ഡിസൈൻ ഇഷ്ടപ്പെട്ടില്ല. ദോസ്തിനെ പിടിക്കാൻ പറ്റിയാൽ ഇവൻ കത്തി കേറും.💕👌💪

  • @aquisticsaq2660
    @aquisticsaq2660 3 ปีที่แล้ว +1

    അവതരണം ഇഷ്ടായി ❤️

  • @arunbabu4260
    @arunbabu4260 3 ปีที่แล้ว +1

    Video adipoliyaayirunnu 🔥.but Shazi kaanichillallo athoode kanichaarnnel kollamaayirunnu

  • @user-ip2ke5fh5v
    @user-ip2ke5fh5v 2 ปีที่แล้ว +2

    Intrav30 😍

  • @aneeshkutty9297
    @aneeshkutty9297 3 ปีที่แล้ว +2

    Tata powli alle
    Tata yodha 4×4 and tata prima video waiting

  • @cruzecreationz6540
    @cruzecreationz6540 3 ปีที่แล้ว +1

    Tata prima 12 wheel review idumo?

  • @rakeshkochu5998
    @rakeshkochu5998 3 ปีที่แล้ว +2

    TATA🔥

  • @vinodhkumar4247
    @vinodhkumar4247 2 ปีที่แล้ว +1

    Intra v30 successful or failure model?

  • @tinothomas4365
    @tinothomas4365 3 ปีที่แล้ว +1

    Hai Queen🙋🏻‍♂️

  • @renjupanicker3248
    @renjupanicker3248 3 ปีที่แล้ว +2

    Usefull

  • @ramilchikku2167
    @ramilchikku2167 3 ปีที่แล้ว +1

    Nice review

  • @renjithkr5856
    @renjithkr5856 3 ปีที่แล้ว +1

    Adipwoli

  • @lijinmtk6399
    @lijinmtk6399 3 ปีที่แล้ว +1

    Eicher 2080 cheyyamo

  • @laimedia399
    @laimedia399 2 ปีที่แล้ว +1

    Ncs tata പൊളി ആണ് 🔥

  • @independent6182
    @independent6182 3 ปีที่แล้ว

    Dost 80hp അല്ലേ...?? ടോർക്കും വ്യത്യാസമില്ലേ..??

  • @suniltravelvlogs2301
    @suniltravelvlogs2301 3 ปีที่แล้ว +1

    പൊളിച്ചു ❤❤

  • @jitheeshathmikaprithwikap7367
    @jitheeshathmikaprithwikap7367 2 ปีที่แล้ว +1

    ഇന്നലെ എടുത്തു ഒരെണ്ണം sooooper,

  • @muhammedkoya5353
    @muhammedkoya5353 2 ปีที่แล้ว +1

    കോവേർഡ് ബോഡി ബുക്ക്‌ ചെയ്തു,👍👍👍

  • @vineeshvijayan737
    @vineeshvijayan737 3 ปีที่แล้ว +5

    ലോഡ് ഇല്ലങ്കിൽ കയറ്റത്തിൽ നിന്ന് കറങ്ങും

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +2

      അത് ഈ segment എല്ലാം അങ്ങനെ തന്നാ😭

  • @ebinsebastian862
    @ebinsebastian862 3 ปีที่แล้ว +3

    ഈ വണ്ടി ഈ വിലക്ക് എടുക്കാൻ ഉള്ളതുണ്ടോ?

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      sure

    • @jobinthomas4297
      @jobinthomas4297 2 ปีที่แล้ว

      ഷോറൂം വില 8.80ആണ് പറയുന്നത്.. എന്തുകൊണ്ട്?

  • @unnind2754
    @unnind2754 2 ปีที่แล้ว +1

    എഞ്ചിൻ നെക്കുറിച്ച് പറഞ്ഞപ്പോ എഞ്ചിൻ Side കാണിച്ചില്ല നല്ല ക്യാമറാമാൻ

  • @vineshmuraleeravam1686
    @vineshmuraleeravam1686 3 ปีที่แล้ว +1

    The 🇮🇳n Brand

  • @suniltravelvlogs2301
    @suniltravelvlogs2301 3 ปีที่แล้ว +1

    ഞാനൊരു ഭാരത് ബെൻസ് റിവ്യൂ ചെയ്ത ക്ഷീണം ഇതുവരെ മാറിയിട്ടില്ല

  • @jerinkj9654
    @jerinkj9654 3 ปีที่แล้ว +1

    Camera long pidikand. Sambhavagal kaniku🤦‍♂️

  • @vimalpk4659
    @vimalpk4659 2 ปีที่แล้ว +1

    ഇതിന്റെ ഡെലിവറി ബോഡി ഉള്ള വണ്ടി ഉണ്ടോ

  • @gowthamg5153
    @gowthamg5153 3 ปีที่แล้ว +1

    Innova video chayummo

  • @arung9051
    @arung9051 3 ปีที่แล้ว +4

    ടാറിട്ട റോഡിൽ ഷോ കാണിച്ചിട്ട് കാര്യമില്ല -ചളിയും കുഴിയും ഉള്ള റോഡിലൂടെ ഒന്ഓടിച്ച് നോക്ക് -

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว

      odichaal

    • @arung9051
      @arung9051 3 ปีที่แล้ว

      @@QueenOnWheels ഇത്ര നല്ല അഭിപ്രായം പറയില്ല - അത് തന്നെ

  • @sahalvlogs8741
    @sahalvlogs8741 3 ปีที่แล้ว +2

    👌👌

  • @rajeesha8370
    @rajeesha8370 3 ปีที่แล้ว +1

    Tata maintenance kuduthala DOSTH maintenance illa

  • @m.a.g2966
    @m.a.g2966 3 ปีที่แล้ว +1

    ലോഡ് ബോഡി ഇല്ലാത്ത വണ്ടി കിട്ടുമോ. അതിന്റെ പ്രൈസ് എത്രയാ

  • @akhinand
    @akhinand 3 ปีที่แล้ว +3

    👍👍👍

  • @autolinkz5808
    @autolinkz5808 3 ปีที่แล้ว +3

    വണ്ടി പൊളി ആണ്......
    പക്ഷെ സർവീസോ സോമാ ????

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +2

      സർവീസ് ncs okke പക്കാ ആണ്

    • @autolinkz5808
      @autolinkz5808 3 ปีที่แล้ว +1

      TATA യിൽ ഞാൻ കണ്ട പോരായ്മ മോശം Sirvice centers ആണ്.....
      മെച്ചപ്പെടട്ടെ TATAയും എൻ്റെ രാജ്യവും❤️❤️❤️❤️❤️💕

  • @dreamcatcher1753
    @dreamcatcher1753 3 ปีที่แล้ว +1

    മോളു കൊള്ളാലോ

  • @fadhilz963
    @fadhilz963 3 ปีที่แล้ว +4

    😂റ്റാറ്റാ തല്ലികൊന്നാലും ചാവൂല.. പുതിയ itemaayi verum

  • @prinupthomas5205
    @prinupthomas5205 3 ปีที่แล้ว +1

    Chachii premiyam vandikalde kudi videos chiyane.😊

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +1

      ഏത് വണ്ടി വേണം ബ്രോ..

    • @prinupthomas5205
      @prinupthomas5205 3 ปีที่แล้ว +1

      Rolls royces ,Benz, bugatti,Bmw, lamborghini, ferrari,Pinne Caravan's . chachikk available aguna pole 😁. Pattum nkill bikes inte kudi 😁😁

    • @QueenOnWheels
      @QueenOnWheels  3 ปีที่แล้ว +1

      Lamborghini , ferrari ഒക്കെ പാടാണ്.. RR , mini ,bm, ഒക്കെ നമുക്ക് സെറ്റ് ആക്കാം

    • @prinupthomas5205
      @prinupthomas5205 3 ปีที่แล้ว

      Chachii pinne oru use car edukumboll sredikeda kariyagale pattium. Pinne heavy licences edukunathine pattium kudi onnu paraju therane😊😊

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 3 ปีที่แล้ว +2

    കോട്ടയത്തുനിന്നും ഇടുക്കി ഡോട്ട് വരുന്നുണ്ടോ
    ജീപ്പിൽ ഓഫ് റോഡ് വെക്കാംഅടിച്ചുപൊളിക്കാം
    🏎️🚙

  • @zenonvlogs9507
    @zenonvlogs9507 3 ปีที่แล้ว +2

    Vandi poli alle chechi

  • @vineeshvijayan737
    @vineeshvijayan737 3 ปีที่แล้ว +2

    Nexon സ്റ്ററിംഗ് പോലയൂണ്ട്

  • @robinalex2697
    @robinalex2697 3 ปีที่แล้ว +1

    Pickup is k, but poor resale value....

  • @bibinmathew6878
    @bibinmathew6878 3 ปีที่แล้ว +2

    കാണാൻ ലൂക്ക but നോ പവർ

  • @thesoloman8175
    @thesoloman8175 3 ปีที่แล้ว

    Chechi njanoru kaaryam parayatte. Chechi vijaarichal nadakum ente jeevithathile oru veliya kaarya please . Njan varshaghal kond edukunna subscribers chechiyude oru community ilo/ storyilo ittal ente aagraham thanne nadakum please. Njan kure kashtapettatha aake 140 subscribers ullu. Paramavadhi sremikunund views onnumilla chechik oru minutullile kaaryam enik varshaghal kondullatha please chechi ☹️✋please chechi please

  • @adarshprakash9360
    @adarshprakash9360 3 ปีที่แล้ว +1

    ❤️

  • @prathishps7309
    @prathishps7309 3 ปีที่แล้ว +1

    💙💙💙

  • @leone_lvr05
    @leone_lvr05 3 ปีที่แล้ว +1

    👌👌👌👌👌👌👌