EVM അട്ടിമറിയിലൂടെ വിജയം..!; പോകുമോ എം പി സ്ഥാനം..? | Kerala pradeshikam |

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 514

  • @rajeevank3798
    @rajeevank3798 2 หลายเดือนก่อน +198

    അന്വേഷണം വേണം.
    ഈ നികൃഷ്ട ജീവിയെ സ്ഥാനഭ്രഷ്ടനാക്കണം.

  • @simijayaraj5447
    @simijayaraj5447 2 หลายเดือนก่อน +51

    അയാൾ ജയിക്കില്ല എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്

  • @sajijoseph7758
    @sajijoseph7758 2 หลายเดือนก่อน +138

    Result😂സമയത്തു ഗോപിച്ചേട്ടൻ tvm വീട്ടിൽ പേടിച്ചിരികുകരുന്നു. ജയിച്ചത്‌ എങ്ങനെ എന്നു പുള്ളിക്ക് പോലും അറിയില്ല...😂😂😂

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 2 หลายเดือนก่อน +4

      Yes😂😂

    • @shajixavier6726
      @shajixavier6726 2 หลายเดือนก่อน

      അതെ സത്യത്തിൽ അയാൾ ഒളിച്ചിരിക്കുന്ന അവസ്ഥ ആയിരുന്നു

  • @sayedmuhammad4146
    @sayedmuhammad4146 2 หลายเดือนก่อน +218

    അട്ടിമറി ആർ അന്യേഷിക്കും അമിട്ട് മോദിയും അന്യേഷിച്ചാൽ എവിടെ നീതി നടപ്പാകും

    • @MolyjoseKlmv-zj2xp
      @MolyjoseKlmv-zj2xp 2 หลายเดือนก่อน +7

      TRUE

    • @SUKUMARANC-o7j
      @SUKUMARANC-o7j 2 หลายเดือนก่อน

      Ninte umma anweshikkum ara ninte thantha ennu mukkal panni mone

    • @hameedkayyar7863
      @hameedkayyar7863 2 หลายเดือนก่อน +7

      😂 oru needyum orikalum sambhvikula😂😂😂

    • @hameedkayyar7863
      @hameedkayyar7863 2 หลายเดือนก่อน +1

      Gopi win😂 thrisuor avan edthu😂😂 njamalck nastam
      Evm attimarijalum vendum vout orikalum vendum vout edppu ini nadakuola😂 ini vendum votu edpu nadthan amitsha oriklum thambikuola modiyum thambikuola😂
      Njammalck orppaytum nastam nastam rhane😂😂😂

    • @MuhammedMuhtasim
      @MuhammedMuhtasim 2 หลายเดือนก่อน +1

      Crct

  • @mathewjoseph5027
    @mathewjoseph5027 2 หลายเดือนก่อน +92

    തൃശ്ശൂരിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തണം.

    • @JaymonEliyas
      @JaymonEliyas 2 หลายเดือนก่อน +5

      Yes

    • @MKMAli-b9g
      @MKMAli-b9g 2 หลายเดือนก่อน +4

      yes yes yes

    • @Sheeba123-yu8is
      @Sheeba123-yu8is 2 หลายเดือนก่อน +3

      Yes

    • @NithinKA-c1y
      @NithinKA-c1y 2 หลายเดือนก่อน +3

      തൃശ്ശൂരിൽ മാത്രമല്ല പാർലമെൻറ് പിരിച്ചുവിട്ടു മൊത്തമായി ഇവിഎം ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്തണം എന്നാലേ ജനാധിപത്യം വിജയിക്കുകയുള്ളൂ

    • @Shivaprasadet
      @Shivaprasadet 2 หลายเดือนก่อน

      🤝yes

  • @iqbalmohammed9808
    @iqbalmohammed9808 2 หลายเดือนก่อน +77

    ഇന്ത്യയിൽ ഒരു രണ്ടാം സ്വതന്ത്ര സമരം (പൊതുജനവിപ്ലവ സമരത്തിലൂടെ) മാത്രമേ ഈ തലതിരിഞ്ഞ ഇന്ത്യാവിരുദ്ധരേ പുറത്താക്കാൻ കഴിയൂ!

    • @kevindroys
      @kevindroys 2 หลายเดือนก่อน

      Yes 🎉

    • @shajusamuel175
      @shajusamuel175 2 หลายเดือนก่อน +2

      ഞാൻ റെഡി.... മുന്നോട്ട് വരൂ

    • @MuhammedMuhtasim
      @MuhammedMuhtasim 2 หลายเดือนก่อน +1

      S crct❤

    • @Rahul-s5s7l
      @Rahul-s5s7l 2 หลายเดือนก่อน

      Suduvinte Oro poothiye😂

    • @polyxavier4305
      @polyxavier4305 2 หลายเดือนก่อน

      പോഡ്ജനാവിപ്ലവം അത്യാവശ്യം ആയി or else democracy is no more😎😎😎

  • @MKMAli-b9g
    @MKMAli-b9g 2 หลายเดือนก่อน +14

    അന്വേഷിക്കണം' എന്നിട്ട് ചവിട്ടി പുറത്താക്കണം

  • @MusthafaCkra-gz4ux
    @MusthafaCkra-gz4ux 2 หลายเดือนก่อน +33

    Re ഇലക്ഷന് വേണം

  • @thomasjoseph5945
    @thomasjoseph5945 2 หลายเดือนก่อน +143

    ക്രൈസ്തവ വോട്ടുകൾ കിട്ടി എന്ന് ഗോപി അവകാശപ്പെടുന്നത് സത്യമല്ല. ക്രൈസ്തവർക്കിടയിൽ അത്തരമൊരു നീക്കമേ ഉണ്ടായിട്ടില്ല. സുനിൽകുമാറിന്
    100 % വിജയ സാദ്ധ്യത കണ്ടിരുന്നു. കോൺഗ്രസ് വോട്ടുകളും മുരളീധരന് എതിരാകുന്ന സ്ഥിതി വിശേഷം ഉണ്ടായിരുന്നില്ല. LDF നും UDF നു തുല്യ ശക്തിയുള്ള തൃശൂരിൽ 85,000 വോട്ടിന് ഗോപി ജയിച്ചെന്നു പറയുന്നതിൽ ഒരു തരത്തിലും സാദ്ധ്യമല്ല. ഉറപ്പായിട്ടും ഇത് തട്ടിപ്പിലൂടെയുള്ള വിജയമാണ്.

    • @JaymonEliyas
      @JaymonEliyas 2 หลายเดือนก่อน +6

      Correct

    • @mhdkmj8262
      @mhdkmj8262 2 หลายเดือนก่อน

      ക്രിസങ്കികൾ vot മറിച്ചത് സത്യമാണ് തൃശൂർ ക്രസ്തവ ഭൂരിപക്ഷ മുള്ള ഏരിയയിൽ ഗോപിക്ക് വൻ ലീഡണ്

    • @shinasn7502
      @shinasn7502 2 หลายเดือนก่อน

      അതെ ആകെ casa മാത്രമേ സങ്കികൾക്കു vote കൊടുക്ക്‌ ഒരിക്കലും ക്രിസ്ത്യൻ vote bjp ക് പോകില്ല

    • @sherlymathew4845
      @sherlymathew4845 2 หลายเดือนก่อน +4

      Correct 💯

    • @naadan751
      @naadan751 2 หลายเดือนก่อน

      ബിജെപിയുടെ കേരളത്തിലെ പ്രധാന ശത്രുവായ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള നീക്കുപോക്കുകൾ ഇ. വി. എം ഇൽ കേരളത്തിലാകെ നടപ്പിലാക്കി എന്നു വ്യക്തമല്ലേ?കേരളത്തിൽ കോൺഗ്രസ് അവരുടെ ശത്രുക്കകളല്ല, ഇന്നല്ലെങ്കിൽ നാളെ അവർക്കു പ്രതീക്ഷിക്കാവുന്ന കക്ഷികളാണ്!

  • @dileepandrews8779
    @dileepandrews8779 2 หลายเดือนก่อน +23

    തൃശൂർ ഉള്ള ആളുകൾക്ക് ഇത് ബോധ്യപ്പെടുന്നെങ്കിൽ കേസിനു പോകണം

  • @mathewtm2846
    @mathewtm2846 2 หลายเดือนก่อน +25

    തൃശ്ശൂരിൽ വീണ്ടും വോട്ടെടുപ്പ് നടത്തണം

  • @careandhelpskondotty4450
    @careandhelpskondotty4450 2 หลายเดือนก่อน +5

    ഞാൻ ഇലക്ഷന് മുൻപ് പലവട്ടം കമെന്റ് ബോക്സിൽ എഴുതിയതാണ് ത്രിശൂർ കളി നടക്കും എന്ന്

  • @shahidharafeek7604
    @shahidharafeek7604 2 หลายเดือนก่อน +7

    💯സത്യം..,. പക്ഷേ ആര് തെളിയിക്കും

  • @AbdulSalamop-m7d
    @AbdulSalamop-m7d 2 หลายเดือนก่อน +122

    ഇതിന് ഒരു ബഹുജന സമരം അവസ്യമാണ് അതിന് ഇന്ത്യ മുന്നണി മുന്നോട്ട് വരണം

    • @kevindroys
      @kevindroys 2 หลายเดือนก่อน +3

      അതെ 👍

    • @Kannurvala
      @Kannurvala 2 หลายเดือนก่อน +2

      വിദ്യാഭ്യാസമുള്ള ജനതക്കേ പ്രതികരണ ശേഷി ഉണ്ടാകൂ അത് യൂറോപ്പിലൊക്കെ കണ്ടതാണ്

    • @anindiancitizen4526
      @anindiancitizen4526 2 หลายเดือนก่อน

      ഇന്ത്യാ മുന്നണിയുടെ മിക്കവാറും നേതാക്കളുടെ കണ്ണിലും കള്ളപ്പണമുണ്ട്. EDയേയും CBIയേയും ഭയന്ന് എല്ലാവരും മിണ്ടാതിരിക്കുകയാണ്. അത് കേന്ദ്രഗവ: ൻ്റ് മുതലെടുക്കുന്നു

    • @AbuAbu-yw2qn
      @AbuAbu-yw2qn 2 หลายเดือนก่อน

      G

    • @mercymary1004
      @mercymary1004 2 หลายเดือนก่อน

      കേസ് കൊടുത്താൽ പോരേ

  • @JohnDoe-zg2py
    @JohnDoe-zg2py 2 หลายเดือนก่อน +25

    മൂന്നാം സ്വാതന്ത്ര്യ സമരം ആരംഭിക്കേണ്ടിയിരിക്കുന്നു

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 หลายเดือนก่อน +72

    ഇങ്ങിനെകഴിഞ്ഞാലോകസഭാ
    തെരഞ്ഞെടുപ്പിലെല്ലാം
    തട്ടിപ്പിലു
    ടെ മൂന്നാം തവണയും
    അ ധികാരത്തിൽ
    വന്നത്

  • @AbdulKhader-qg5nf
    @AbdulKhader-qg5nf 2 หลายเดือนก่อน +29

    2019ലും ഇത് പോലെ
    കൃമക്കേടുകൾ. പറഞ്ഞു. എന്നിട്ട് എന്തു സംഭവിച്ചു
    5.വർഷം അവർ ഭരിച്ചു. ഇപ്പോൾ പറയുന്ന ഈ. കാര്യവും.
    വെള്ളത്തിൽ വരച്ച. ചിത്രമാകും. കുറച്ചുനാൾ മിഡിയകൾ. വാർത്തയാകും
    പിന്നെ മറന്നു പോകും

  • @ravinambisan1025
    @ravinambisan1025 2 หลายเดือนก่อน +8

    എനിക്ക് ഇതു മുമ്പ് തന്നെ തോന്നിയിരുന്നു... അല്ലെങ്കിൽ ഈ പെരട്ട എങ്ങനെ ജയിക്കാനാണ്?

    • @sanishsani6187
      @sanishsani6187 2 หลายเดือนก่อน +2

      ഇത്രയും വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായപ്പോൾ തന്നെ സംശയം ഉണ്ടായതാ എനിക്ക്

  • @shinopchacko3759
    @shinopchacko3759 2 หลายเดือนก่อน +4

    അതെ ഇത് മുന്നമേ തിരിഞ്ഞ കാരൃമാണ്....

  • @shanshan3135
    @shanshan3135 2 หลายเดือนก่อน +1

    💯 Correct

  • @javasat7467
    @javasat7467 2 หลายเดือนก่อน +17

    ആരോടും പറയാൻ 😞

  • @terryjoseph89
    @terryjoseph89 2 หลายเดือนก่อน +33

    ഇവർ അങ്ങനെ തന്നെയാണ് 2014-ഇൽ വരാൻ കാരണം
    സം ശയമില്ല

    • @mercymary1004
      @mercymary1004 2 หลายเดือนก่อน

      2014 ൽ അന്നെ ഇവർ EVM തട്ടിപ്പ് വഴി ആണ് അധികാരത്തിൽ വന്നതെന്ന് വിഡിയോ വന്നിരുന്നു. പക്ഷെ കോൺഗ്രസ്‌ ആയിരുന്നല്ലോ അധികാരത്തിൽ എന്നിരുന്നാലും കോൺഗ്രസ്‌ വിരുദ്ധ കാറ്റ് ഇവര successfully ആയി ഉണ്ടാക്കി അതെല്ലാം ജനങ്ങൾ വിശ്വസിച്ചും ഇരുന്നതിനാൽ ജനങ്ങൾ അതിൽ സന്തോഷിക്കുക യാണ് ഉണ്ടായത്. അതിനാൽ ആരും കേസ് കൊടുത്തില്ല. പക്ഷെ ഇപ്പോൾ സ്ഥിതിഗതികൾ അങ്ങനെയല്ലലോ . അതുകൊണ്ട് ഈ പറയുന്നവർക്ക് കേസ് കൊടുത്തു കൂടെ. വെറുതെ എന്തിനാഎന്തിനാ ഇത് പോലത്തെ പോസ്റ്റുകൾ ഇടുന്നത്.

  • @abhinjeromejerone7037
    @abhinjeromejerone7037 2 หลายเดือนก่อน

    Good

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780 2 หลายเดือนก่อน +7

    അന്വേഷണം നടത്തണം

  • @shajahansulaiman7070
    @shajahansulaiman7070 2 หลายเดือนก่อน +1

    100% ശരിയും സത്യവ്യമാണ് കോടതിയും ന്യായാധിപന്മാരും സത്യസന്തമായി തീർപ്പുകൽപ്പിക്കട്ടെ

  • @venuchennithala4559
    @venuchennithala4559 2 หลายเดือนก่อน +12

    തൃശൂർ ലോകസഭ മണ്ഡലത്തിലെ എല്ലാ ബുത്തുകളിലും പോൾ ചെയ്യിത വോട്ടിൻ്റെ കണക്ക് ബൂത്ത് ഏജെൻ്റ് മാരുടെ കൈവശമുണ്ട്, അത് കൂട്ടിനോക്കിയാൽ മതി ആകെ പോൾ ചെയ്യിത വോട്ട് കിട്ടും അതിൽ കുറവോ, അധികമോ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷനിൽ കൃത്രിമം നടന്നതായി തെളിയും

  • @pazhanim8717
    @pazhanim8717 2 หลายเดือนก่อน +1

    ആ 70 മണ്ഡലങ്ങളിലെ Evm കണക്കും പോൾ ചെയ്ത വോട്ടുകളും ഒത്തുനോക്കി യഥാർത്ഥ്യം പുറത്തുവരണം.👌 കണ്ടെത്തണം.

  • @mohammedbasheer3658
    @mohammedbasheer3658 2 หลายเดือนก่อน +1

    ,👍🌷👌

  • @satheeshbabu6466
    @satheeshbabu6466 2 หลายเดือนก่อน +17

    കിരിടമില്ല എന്നു പറയരുത് ആൾക്കു ളള കിരിടം ചെമ്പുകൊണ്ട് ആൾ തന്നെ പണിതിട്ടുണ്ട്

    • @mhdkmj8262
      @mhdkmj8262 2 หลายเดือนก่อน

      ഇന്ത്യയിൽ തന്നെ ഏറ്റവും വൃത്തിക്കെട്ട സംസ്ക്കാര മില്ലാത്ത വർഗീയവാതികൾ ഉള്ള ഒരേ ഒരു മണ്ടലം തൃശൂർ ആണ് കോഗ്രസുകാരുടെ വീട്ടിലെ പെണ്ണുങ്ങൾ ഗോപിക്ക് vot ചെയ് തിട്ടുണ്ട്

  • @bennysebastian7387
    @bennysebastian7387 2 หลายเดือนก่อน +1

    നല്ല കരച്ചിൽ

  • @geevarughesepv4459
    @geevarughesepv4459 2 หลายเดือนก่อน +1

    True

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 หลายเดือนก่อน +31

    Evm illenkil bjp illa

  • @Shivaprasadet
    @Shivaprasadet 2 หลายเดือนก่อน

    🤝

  • @ShajimonVarikkodan
    @ShajimonVarikkodan 2 หลายเดือนก่อน +18

    ആര് റി ഇലക്ഷൻ നടത്തും?

    • @Majumar
      @Majumar 2 หลายเดือนก่อน +2

      നിന്റെ കാരണവർ

    • @ShajimonVarikkodan
      @ShajimonVarikkodan 2 หลายเดือนก่อน

      @@Majumar അല്ല നിൻെറ തളള

  • @blueskysky6806
    @blueskysky6806 2 หลายเดือนก่อน +1

    ദൈവമേ... തൃശൂർ കിട്ടിയില്ലെങ്കിലും കുഴപ്പമില്ലായിരുന്നു കിട്ടിയ തൃശൂരിനെ തിരിച്ചെടുക്കുന്നത് എനിക്ക് താങ്ങാനാവൂല എന്റെ പുത്തൻ കസവ് മുണ്ടുകൾ വെറുതെ ആക്കരുതേ... ഞാനൊരു കുഞ്ഞു തമ്പ്രാനായി ഇവിടെ അങ്ങ് ഒതുങ്ങി നിന്നോളാം.... 🙏🙏🙏

  • @abdulgafoor5006
    @abdulgafoor5006 2 หลายเดือนก่อน +12

    ബുക്കിനിടയിൽ മയിൽ‌പീലിവിരിയുന്നപോലെ സംഘിവോട്ടുകൾ വോട്ടിങ്ങ്മിഷ്യനിലിരുന്നുവിരിഞ്ഞതാ

  • @CR-dt3ob
    @CR-dt3ob 2 หลายเดือนก่อน +1

    റീ പോളിംഗ് ഉണ്ടാവണം തൃശൂർ

  • @symosyed5313
    @symosyed5313 2 หลายเดือนก่อน +12

    അപ്പോ എങ്ങനെ ഒഡനെ തീരുമാനം ഒണ്ടാകുമോ

  • @thetechnolink
    @thetechnolink 2 หลายเดือนก่อน +7

    I.N.D.I.A BLOCK .Leaders are requested to take up the issue in Parliament. JAI HIND 🙏

  • @lethakiron
    @lethakiron 2 หลายเดือนก่อน

    👍

  • @abdullakunju3394
    @abdullakunju3394 2 หลายเดือนก่อน +1

    ഇതൊന്നും നടക്കാൻ പോകുന്നില്ല

  • @ummerqi3239
    @ummerqi3239 2 หลายเดือนก่อน

    തീർച്ചയായും തിരഞ്ഞെടുപ്പ് വേണം. മനുഷ്യൻ ആയി പിറന്നു മനുഷ്യൻ ആയി ജീവിക്കുന്ന ആൾ വേണം അധികാരത്തിൽ.

  • @subairsalimsalimsubair9383
    @subairsalimsalimsubair9383 2 หลายเดือนก่อน +1

    തൃശ്ശൂരിൽ re എലെക്ഷൻ വേണം

  • @sayyidmuhammed1345
    @sayyidmuhammed1345 2 หลายเดือนก่อน +23

    2019 ൽ കാണാതായ
    20 ലക്ഷം EVM ൽ ഒരു ചെറിയ ശതമാനം
    മാത്രമേ ഇത് വരെ ചിലവായിട്ടുള്ളൂ.......😮
    ഇപ്പത്തന്നെ ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ ബാക്കിയുള്ള 19 ലക്ഷത്തി കാക്കതൊള്ളയിരം
    പെട്ടി ഞങ്ങൾ
    എന്ത് ചെയ്യും......... ❓🤭

    • @muhammadmalappuram6754
      @muhammadmalappuram6754 2 หลายเดือนก่อน

      ജനങ്ങൾ തെരുവിലിറങ്ങാതെ അത് നടക്കില്ല മക്കളേ?

  • @FUN_MEDIA5
    @FUN_MEDIA5 2 หลายเดือนก่อน

    Correct.congratulation

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 2 หลายเดือนก่อน +1

    അത് പച്ചയായ ശരിയാകും

  • @santhoshmathewvarghesevarg9981
    @santhoshmathewvarghesevarg9981 2 หลายเดือนก่อน

    എല്ലാം കള്ളത്തരങ്ങളും എത്രയും പെട്ടെന്ന് പുറത്ത് വരട്ടെ

  • @sajithkannur7739
    @sajithkannur7739 2 หลายเดือนก่อน +1

    Kerala peoples also has a doubt 👌🏻💯

  • @Kunjumuhammed-b7j
    @Kunjumuhammed-b7j 2 หลายเดือนก่อน

    കോൺഗ്രസ് വോട്ട് ചെയ്തു എല്ലാ ഒട്ടും കൂടി എല്ലാവരും കൊടുത്തു ജയിച്ചു ഇനി എന്താണ്

  • @ejniclavose1897
    @ejniclavose1897 2 หลายเดือนก่อน +1

    Sheeeeeeet

  • @VPMoosa
    @VPMoosa 2 หลายเดือนก่อน +4

    ഇത് ഒക്കെ എന്നോ പറഞ്ഞതാണ് എന്നിട്ട് എന്ത് കാര്യം ആര് കേൾക്കാൻ ഏലക്ഷൻ കമ്മീഷൻ ഒന്നും ചെയ്യില്ല കോടതിയും കാര്യമായി ഒന്നും ചെയ്തില്ല.....

  • @faisalmmakkoolagath3108
    @faisalmmakkoolagath3108 2 หลายเดือนก่อน +1

    സത്യം എന്തെന്നു അന്വേഷണം നടത്തണം
    വികസ്വര രാജ്യങ്ങളിൽ പലതും ജനങ്ങളുടെ ഹിത പരിശോധന ക്ക്‌ ബാലറ്റിനെ യാണ് ആശ്രയിക്കുന്നത് ഇനിയുള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കളിൽ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തുന്ന തീരുമാനം ബന്ധപ്പെട്ട അധികാരികൾസ്വീകരിക്കണം ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താൻ അത് വഴി സാധിക്കും ആവശ്യമെങ്കിൽ കോടതി ഈ വിഷയത്തിൽ ഇടപെട്ട് തീർപ്പ് കൽപ്പിക്കണം

  • @orginalindiahealthy
    @orginalindiahealthy 2 หลายเดือนก่อน +1

    പരിശോധിക്കപ്പെടണം

  • @johnyjoseparampi431
    @johnyjoseparampi431 2 หลายเดือนก่อน

    👍👍

  • @bilalpk9485
    @bilalpk9485 2 หลายเดือนก่อน

    സത്യമെങ്കിൽ കേരളത്തിലെ ഇടതു , വലതു കക്ഷികൾ ഒന്നിച്ചു നിയമ പരമായും മറ്റും പോരാട്ടം ആരംഭിക്കണം . ഇത്രയും വോട്ട് ഭൂരിപക്ഷം ഒരു സാധ്യത ഇല്ലാത്തത് തന്നെ 🤔😡

  • @santhoshmathewvarghesevarg9981
    @santhoshmathewvarghesevarg9981 2 หลายเดือนก่อน

    തൃശൂരിൽ വീണ്ടും വോട്ടെടുപ്പ് നടത്തണം

  • @Samualkj
    @Samualkj 2 หลายเดือนก่อน

    Good morning brother your video report very good and fine election EVM machine irregular method utilise this election will be fault so re-election available thank you very much

  • @HabeebTp-cf3cv
    @HabeebTp-cf3cv 2 หลายเดือนก่อน +1

    രണ്ടും മൂന്നും അങ്ങനെ തന്നെ 👌

  • @biggivlogs7276
    @biggivlogs7276 2 หลายเดือนก่อน

    100% correct

  • @vijaymediaayarkad7613
    @vijaymediaayarkad7613 2 หลายเดือนก่อน +5

    ഇവൻ നടത്തും

  • @AbdulKareem-ff3zx
    @AbdulKareem-ff3zx 2 หลายเดือนก่อน +1

    ❤❤❤

  • @AS-sp8iu
    @AS-sp8iu 2 หลายเดือนก่อน +6

    വോട്ടിംഗ് അട്ടിമറി വ്യക്തമായാൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കർശനമായ നടപടി സ്വീകരിക്കണം

    • @pauljoseph1894
      @pauljoseph1894 2 หลายเดือนก่อน

      N

    • @anindiancitizen4526
      @anindiancitizen4526 2 หลายเดือนก่อน

      ആരും നടപടി സ്വീകരിക്കും. SC യിൽ അടക്കം ഞമ്മൻ്റെ ആളുകയാണ്
      '|

  • @shoukathambalath5536
    @shoukathambalath5536 2 หลายเดือนก่อน

    yes 😮

  • @SulthanhameedA
    @SulthanhameedA 2 หลายเดือนก่อน +6

    Atleast Now ,Hats off to ADR..

  • @SalimYSalimY-l6z
    @SalimYSalimY-l6z 2 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤

  • @shbal1971
    @shbal1971 2 หลายเดือนก่อน

    🎉

  • @AnugrahaBabu
    @AnugrahaBabu 2 หลายเดือนก่อน

    അന്വേഷണം നടത്തട്ടെ

  • @kevindroys
    @kevindroys 2 หลายเดือนก่อน +23

    അതാ ആലോചിക്കുന്നെ തൃശൂർകാർ അത്ര മണ്ടൻമാരൊന്നും അല്ല 🙏

    • @Anseerkmb
      @Anseerkmb 2 หลายเดือนก่อน +2

      അങ്ങനെ പറയു തെറ്റ് പറ്റില്ല but എന്നാലും ഗോവി നീ സെറ്റ് ചെയ്തു evm add

  • @pushparajthayyullathil3275
    @pushparajthayyullathil3275 2 หลายเดือนก่อน +1

    കരഞ്ഞ് തീർന്നില്ലേ
    😂😂😂😂
    കഷ്ടം
    ഉളുപ്പിലെങ്കിൽ കരഞ്ഞ് തീർക്കൂ

  • @k4tech446
    @k4tech446 2 หลายเดือนก่อน +2

    എത്രയും പെട്ടന്ന് തിരഞ്ഞെടുപ്പ് വരണം

    • @vijaybalan2459
      @vijaybalan2459 2 หลายเดือนก่อน

      Eee channel Thendi vicharichal veendum Election nadatham..
      😜😜

  • @alimuhammedktp
    @alimuhammedktp 2 หลายเดือนก่อน +86

    ബാബരി മസ്ജിദ് കേസിൽ വിധി പറഞ്ഞ ആ കോടതിയിൽ കേസ് കൊട് അണ്ണാ😁മോഡിയും അമിത്ഷായും നിയമിച്ച ഇലക്ഷൻ കമ്മീഷൻ EVM അട്ടിമറി നടത്തി ജനങ്ങളെ വഞ്ചിച്ചെന്നും പറഞ്🤣

    • @SUKUMARANC-o7j
      @SUKUMARANC-o7j 2 หลายเดือนก่อน

      Vappa panikku poyappam thalla nattil poo koduth undakkiya samayath undaya mukkale ummayodu chodikku

    • @vijaybalan2459
      @vijaybalan2459 2 หลายเดือนก่อน

      Pappu vintey thallayudey aalkkar 2014 varey barichallo..
      Avanmarey ellam pokkikkonduvannu Pappviney rakshikkanam.😜😜

  • @asharafn.a3139
    @asharafn.a3139 2 หลายเดือนก่อน +15

    ഇതുവരെ നടന്ന ഇലക്ഷനൊക്കെ ഇങ്ങനെത്തന്നെയല്ലേ ആരോട് പറയാൻ ഇലക്ഷൻ വീണ്ടും നടക്കട്ടെ ഇയാളുടെ തബ്രാൻ കളി മാറും.

  • @JoseJose-dw2nr
    @JoseJose-dw2nr 2 หลายเดือนก่อน +12

    താർച്ചയായും...അത് കോൺഗ്രസിന് കിട്ടേണ്ടാതാണ് ഉടൻ തിരഞ്ഞെടുപ്പ് വരട്ടെ

    • @vijaybalan2459
      @vijaybalan2459 2 หลายเดือนก่อน

      KINDI munnani PM Pappu ganti UN il poyi complaint kodukkattey...... National Herald Casil Jailil pokan sadhyathayund..Vegam U Nil pokattey....18 UDF vazhakal EVM il jayichathum avarodu parrayanam Mandan mediakkara😩😩

    • @vijaybalan2459
      @vijaybalan2459 2 หลายเดือนก่อน

      Vayanad Annie Raja kku kittendathanu...😮😮

  • @RIJUiP1819
    @RIJUiP1819 2 หลายเดือนก่อน

    😮😮

  • @babythomas942
    @babythomas942 2 หลายเดือนก่อน

    അതെയോ 🤔

  • @basheervadakeveettil6721
    @basheervadakeveettil6721 2 หลายเดือนก่อน +1

    ഇവിഎം അട്ടിമറി തന്നെ

  • @saleemmoorkanaad1281
    @saleemmoorkanaad1281 2 หลายเดือนก่อน

    🎉🎉🎉👍🏻👍🏻👍🏻

  • @sulaimankalathingal3258
    @sulaimankalathingal3258 2 หลายเดือนก่อน +1

    എല്ലാം തരികിട
    പാവങ്ങളെ പറ്റിക്കാൻ

  • @AfluMedia-wq7bb
    @AfluMedia-wq7bb 2 หลายเดือนก่อน

    തിരഞ്ഞടുപ്പ് വേണം അവിടെ

  • @a.m.cm.n.s3909
    @a.m.cm.n.s3909 2 หลายเดือนก่อน

    Very good 👍

  • @razacktrazackt7659
    @razacktrazackt7659 2 หลายเดือนก่อน +2

    ഞാൻ വെല്ല് വിളി കുന്നു സത്യ സംന്തമായത്തിരഞ്ഞെടുപ്പ് ന്ന: ട ന്നാൽ വെറുപത്ത് ശദമാന്നം വോട്ട് BJP ക്ക് കിട്ടു യുള്ളൂ

  • @sulaimankalathingal3258
    @sulaimankalathingal3258 2 หลายเดือนก่อน +1

    സരിക്കും പറഞ്ഞാൽ തൃശൂരിൽ രണ്ടാമത് ഇലക്ഷ്ൻ നടത്തണം

    • @SubramaniyanP-j2g
      @SubramaniyanP-j2g 2 หลายเดือนก่อน

      Athallamnunayaneparayunnathe

  • @BavuPuthussery
    @BavuPuthussery 2 หลายเดือนก่อน +39

    പ്രതിപക്ഷം ഈ കാര്യങ്ങൾ പുറത്ത് വന്നത് ശരിക്കും ആദ്യം തന്നെ സംശതന്നെയാണ് ഉണ്ടായിരുന്നു ശരിക്കും BJP ജനം എതിരാണ് എന്ന് ജനം BJP ക്ക് താമരയിൽ വോട്ട് ചെയ്യില്ല എന്ന് ഉറപ്പാണ് ശരിക്കും പ്രതിപക്ഷം രഗത്ത് ഇറങ്ങണം അല്ലാതെ ഇതിന് ഒരു പരിഹാരം ഉണ്ടാകില്ല മുൻകൂട്ടി വോട്ട് മെഷീൻ നിൽകളി നടത്തിയതാണ് ഇങ്ങിനെ BJP ജയിക്കാൻ കാരണം

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp 2 หลายเดือนก่อน

    I believe

  • @a.jmathew4786
    @a.jmathew4786 2 หลายเดือนก่อน +1

    പോകണം 🙄

  • @pmp7771
    @pmp7771 2 หลายเดือนก่อน

    പാക്കിസ്ഥാൻ ചാനൽ. അതി മനോഹരം.

    • @x-factor.x
      @x-factor.x 2 หลายเดือนก่อน +1

      pmp എന്നത് pimp എന്നതിൻ്റെ ചുക്കമല്ലേ ?.

  • @abufarhath4105
    @abufarhath4105 2 หลายเดือนก่อน +11

    ഗോപി തട്ടിപ്പിലൂടെ 😂😂😂😂

  • @nazermumthas9272
    @nazermumthas9272 2 หลายเดือนก่อน +2

    സംശയമുള്ള സ്ഥലങ്ങളും മൊത്തം ബാലറ്റ് പേപ്പറിൽ വോട്ട് ചെയ്യിപ്പിക്കുക സംശയമുള്ള എല്ലാ സ്ഥലങ്ങളും മാത്രമല്ലേ സ്ഥലങ്ങൾ പാലിക്കുക

  • @rajanvabraham627
    @rajanvabraham627 2 หลายเดือนก่อน +8

    തൃശൂരിൽ മുൻകാലത്ത് ലഭിക്കാതിരുന്ന ക്രിസ്ത്യൻ വോട്ടുകൾ സുരേഷ് ഗോപിക്ക് കിട്ടാനുള്ള പരിശ്രമം നടത്തുക യും കുറച്ചു വോട്ടുകൾ കിട്ടുകയും ചെയ്തു എന്നത് സത്യമാണ്. പക്ഷെ 7 അസ്സെമ്പ്ളി മണ്ഡലങ്ങൾ ഉൾപ്പെടുന്ന തൃശൂർ ലോക്സഭാ സീറ്റ് ജയിക്കാനുള്ള വോട്ടൊന്നും അയാൾക്ക് കിട്ടാൻ ഒരു സാധ്യതയും കാണുന്നില്ല.

  • @crazyshebeebshanchennel7782
    @crazyshebeebshanchennel7782 2 หลายเดือนก่อน

    Emirates ID പോലെ ചിപ്പ് വെച്ച ആധാർ വേണം..
    വോട്ടിനും ഉപയോഗിക്കാൻ കഴിയണണം

  • @jinn900
    @jinn900 2 หลายเดือนก่อน +1

    Allathe. Suresh. Gopi. Avide. Vijaykkan. Aarenkilum.. Gopi. Vote. Kodukkumo..

  • @MuhammadaliPpmali
    @MuhammadaliPpmali 2 หลายเดือนก่อน

    ഒന്നും സംഭവിക്കില്ല 10 വർമായില്ലേ EVM തട്ടിപ്പ് പറയാൻ തുടത്തിയിട്ട്.

  • @Kunji-n5p
    @Kunji-n5p 2 หลายเดือนก่อน +5

    ഇതുപോലെ ഒരു waste ne kettivechore പറഞ്ഞാൽ മതിയല്ലോ

  • @sabujose9688
    @sabujose9688 2 หลายเดือนก่อน +1

    Super....

  • @ismailn3939
    @ismailn3939 2 หลายเดือนก่อน +5

    എന്തോ ഒരു അട്ടിമറി നടന്നു ട്ടുണ്ട് ആളെക്കായും കൂടുതൽ വോട്ടാണ് ഇപ്പോൾ😂😂😂😂

  • @t.hussain6278
    @t.hussain6278 2 หลายเดือนก่อน

    400 ശരിയാക്കി വെച്ചിരുന്നത്. പക്ഷെ ശരിയാകാൻ പറ്റിയില്ല.
    EVM-RG

  • @ummasalma7024
    @ummasalma7024 2 หลายเดือนก่อน

    0:11 suppar 0:43

  • @mohanantk2834
    @mohanantk2834 2 หลายเดือนก่อน +1

    കുരു പൊട്ടുന്നു അല്ലെ

  • @radhakrishna3363
    @radhakrishna3363 2 หลายเดือนก่อน

    അന്നെഷണം വേണം

  • @SaidSaid-xw5gf
    @SaidSaid-xw5gf 2 หลายเดือนก่อน +3

    ഒരു ചുക്കും നടക്കൂല