kerala chenda making video malayalam. how it is made

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 62

  • @abhijithsunil2833
    @abhijithsunil2833 ปีที่แล้ว +6

    റെഡി മെയ്ഡ് വാങ്ങുതിനേക്കാൾ ഇങ്ങനെ ചെയ്‌ത്‌ വാങ്ങുന്നതാ നല്ലത് കൊറച്ചു പൈസ ആകുമെങ്കിലും നല്ല ക്വാളിറ്റിയിൽ ചെണ്ട കിട്ടും 😍😍

    • @anandhup.s9374
      @anandhup.s9374  ปีที่แล้ว

      👍thanks, plz support and share

    • @Soumyanandhu-px6ex
      @Soumyanandhu-px6ex 4 หลายเดือนก่อน

      നമ്പർ pleasssss 😅😅😅

    • @anandhup.s9374
      @anandhup.s9374  4 หลายเดือนก่อน

      Discription box ൽ കൊടുത്തിട്ടുണ്ട് 👍

  • @ABLAZE20TRAVEL
    @ABLAZE20TRAVEL 2 ปีที่แล้ว +3

    അടിപൊളി വീഡിയോ ചെണ്ടയെ കുറിച്ച് അറിയാൻ പറ്റി അതുപോലെ തന്നെ ചെണ്ട ഉണ്ടാക്കുന്നതും കാണാൻ പറ്റി.

    • @anandhup.s9374
      @anandhup.s9374  2 ปีที่แล้ว

      Thanks 👍plz support and share ❤

  • @aghulbalachandran5506
    @aghulbalachandran5506 ปีที่แล้ว +1

    Nice 👍

  • @shinipraveen262
    @shinipraveen262 2 ปีที่แล้ว +1

    Super വീഡിയോ 🙏🏼🙏🏼♥️

  • @MONUSWORLD786
    @MONUSWORLD786 2 ปีที่แล้ว +1

    Adipoliyayittund നല്ല വീഡിയോ

    • @anandhup.s9374
      @anandhup.s9374  2 ปีที่แล้ว

      Thanks👍plz support and Share ❤

  • @sudheesh.sudi9018
    @sudheesh.sudi9018 7 หลายเดือนก่อน +1

    ❤️🙏🏿❤️

  • @ambarishsonofgod9624
    @ambarishsonofgod9624 2 ปีที่แล้ว +1

    Super😍, ആദ്യമായിട്ടാണ് ചെണ്ട ഉണ്ടാക്കുന്നത് കാണുന്നത് 😍

    • @anandhup.s9374
      @anandhup.s9374  2 ปีที่แล้ว

      Thanks👍plz support and share ❤

  • @loveyourselfkalavlogs2568
    @loveyourselfkalavlogs2568 2 ปีที่แล้ว +1

    Super ആദ്യമായ ചെണ്ട ഉണ്ടാക്കുന്നത് കാണുന്നെ.
    എന്റെ അച്ഛനും ചെണ്ട ഒരുപാട് ഇഷ്ടായിരുന്നു. നന്നായി കൊട്ടുമായിരുന്നു

    • @anandhup.s9374
      @anandhup.s9374  2 ปีที่แล้ว +1

      Thanks 👍plz support and share ❤അച്ഛനെ അനേഷണം പറയു.

  • @abhijithsunil2833
    @abhijithsunil2833 ปีที่แล้ว +2

    മെഷീനിലിട്ട് കയർ മുറുക്കുമ്പോഴാ ചെണ്ട തോൽ കറക്റ്റ് ആയിട്ട് പൊങ്ങുന്നത് നമ്മുടെ നാട്ടിൽ ചില ചെണ്ടകൾ നല്ല കുഴിവുണ്ട് അതിൽ കറക്റ്റ് ആയിട്ട് അടി വീഴില്ല ഇത് ഏതായാലും കൊള്ളാം 😍

  • @naveenchandraacharya9581
    @naveenchandraacharya9581 2 ปีที่แล้ว +1

    Super 🔥

  • @Rajesh-pb9jt
    @Rajesh-pb9jt ปีที่แล้ว +1

    👍

  • @AnandhuAnil-hy1el
    @AnandhuAnil-hy1el ปีที่แล้ว +1

    Ragi chettayi💙

  • @jeevanjo2198
    @jeevanjo2198 2 ปีที่แล้ว +1

    ❤️❤️❤️

  • @vlogwithchippz
    @vlogwithchippz 2 ปีที่แล้ว +1

    👍👍👍

    • @anandhup.s9374
      @anandhup.s9374  2 ปีที่แล้ว +1

      Thanks 👍plz support and share ❤

  • @AnasPathrose
    @AnasPathrose 6 วันที่ผ่านมา +1

    Bro price

    • @anandhup.s9374
      @anandhup.s9374  5 วันที่ผ่านมา

      @@AnasPathrose description box ൽ അവരുടെ 👍നമ്പർ കൊടുത്തിട്ടുണ്ട്, കോൺടാക്ട് ചെയ്യുക.

  • @Mx_rix_06
    @Mx_rix_06 ปีที่แล้ว +1

    Which skin?

  • @sarath1245
    @sarath1245 ปีที่แล้ว +1

    Changanaseeryil evida ithu.

  • @rnfury4579
    @rnfury4579 ปีที่แล้ว +1

    Background kottunathinte video indo

  • @arrunbb
    @arrunbb ปีที่แล้ว +1

    Tight Chettan a machine sale undo?

    • @anandhup.s9374
      @anandhup.s9374  ปีที่แล้ว

      Yes, description box ൽ നമ്പർ ഉണ്ട് കോൺടാക്ട് ചെയ്യുക

  • @Devadakshina
    @Devadakshina ปีที่แล้ว +1

    Second hand chenda undo

  • @MANUMNAIR-cv1ci
    @MANUMNAIR-cv1ci ปีที่แล้ว +1

    ചെണ്ട കുറ്റി കടഞ്ഞത്‌ എത്ര ദിവസം കൊണ്ട് ഉണഗി കിട്ടും?

    • @anandhup.s9374
      @anandhup.s9374  ปีที่แล้ว

      Description box ൽ കോൺടാക്ട് നമ്പർ ഉണ്ട്. കോൺടാക്ട് ചെയ്യുക 👍.

  • @shibinrichus
    @shibinrichus ปีที่แล้ว +1

    ചെണ്ട കുറ്റിയുടെ Rate എത്രയാണ്

    • @anandhup.s9374
      @anandhup.s9374  ปีที่แล้ว

      6000മുതൽ ആണെന്ന് തോനുന്നു.description box ൽ കോൺടാക്ട് നമ്പർ ഇട്ടിട്ടുണ്ട്. കോൺടാക്ട് ചെയ്യുക 👍

  • @shyamandtechnology
    @shyamandtechnology 2 ปีที่แล้ว +1

    പഴയ കാലത്തു , അതായതു പ്ലാസ്റ്റിക് കയർ ഇല്ലാത്ത കാലത്തു സാധാരണ കയർ ഉപയോഗിച്ചിരുന്നോ ?

  • @arunvava70
    @arunvava70 ปีที่แล้ว +1

    Chenda vila

    • @anandhup.s9374
      @anandhup.s9374  ปีที่แล้ว

      Description box ൽ കോൺടാക്ട് നമ്പർ ഉണ്ട് കോൺടാക്ട് ചെയ്യുക 👍

  • @Devang-b1x
    @Devang-b1x 8 หลายเดือนก่อน +1

    പൈസ എത്ര

    • @anandhup.s9374
      @anandhup.s9374  8 หลายเดือนก่อน

      Description box ൽ അവരുടെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്. കോണ്ടാക്ട് ചെയ്യുക 👍🏻

  • @Rajesh-pb9jt
    @Rajesh-pb9jt ปีที่แล้ว +1

    തകിൽ
    കിട്ടുമോ. ചങ്ങനാശ്ശേരിയിൽ

    • @anandhup.s9374
      @anandhup.s9374  ปีที่แล้ว

      ചോദിച്ചിട്ട് പറയാം

  • @Misterheart623
    @Misterheart623 ปีที่แล้ว +1

    ബെഗ്രൗണ്ട് മ്യൂസിക്ക് കുറച്ചു കുറക്കാം

    • @anandhup.s9374
      @anandhup.s9374  ปีที่แล้ว

      ബാക്ക്ഗ്രൗണ്ട് മ്യൂസിക് കുറച്ചുള്ള വീഡിയോ ഇട്ടിട്ടുണ്ട്.👍

  • @sundarankarimpuzha6656
    @sundarankarimpuzha6656 ปีที่แล้ว +1

    നമ്പർ തരു

    • @anandhup.s9374
      @anandhup.s9374  ปีที่แล้ว

      Description ൽ നമ്പർ കൊടുത്തിട്ടുണ്ട് 👍

  • @arjuntnair6236
    @arjuntnair6236 ปีที่แล้ว +1

    നമ്പർ ഉണ്ടോ

    • @anandhup.s9374
      @anandhup.s9374  ปีที่แล้ว

      Description box ൽ കൊടുത്തിട്ടുണ്ട് 👍

  • @rebel-zf2hn
    @rebel-zf2hn ปีที่แล้ว +1

    ചെണ്ട കോലിന് എന്താ വില ❓️

    • @anandhup.s9374
      @anandhup.s9374  ปีที่แล้ว +1

      പതിമുഖത്തിന്റെ കാതൽ കോൽ 800.,
      500 മുതൽ starting ഉണ്ട്

    • @rebel-zf2hn
      @rebel-zf2hn ปีที่แล้ว

      @@anandhup.s9374 delivery undo

    • @anandhup.s9374
      @anandhup.s9374  ปีที่แล้ว

      Yes

    • @AjayAjay-ur9pl
      @AjayAjay-ur9pl 2 วันที่ผ่านมา

      ​@@anandhup.s93742 ennam aano 800

  • @georgepm5741
    @georgepm5741 ปีที่แล้ว

    Monichnpgstr

  • @akhilkrishna3896
    @akhilkrishna3896 2 ปีที่แล้ว +1

    👍👍