യഥാർത്ഥ ആവണപ്പലകയിൽ സ്വരാക്ഷരങ്ങളും വ്യജ്ഞനാക്ഷരങ്ങളും കൊത്തുകയും നെടുകേ സുഷുമ്ന ഒരു വര നൽകുകയും വേണം. പുരാതന രീതികൾ അപ്രകാരം പറയുന്നു. സംശയത്തിന് മാധവ്ജിയുടെ ക്ഷേത്രചൈതന്യ രഹസ്യം നോക്കാം. എല്ലാവരും വലത്തേക്ക് തല വെച്ച് ഇരിക്കുമ്പോൾ വിശ്വകർമ്മജർ നേരെ തല വെച്ച് (മുന്നോട്ട് ) വേണം ആവണപ്പലക ഇരിക്കാൻ വെയ്ക്കേണ്ടത് എന്ന് പറയുന്നതിൽ സത്യം ഉണ്ടോ?
Perfect avanipalaka.beutyful work.
Nannairikunnu 👌
ഇതിനെ കുറിച്ച് ഏതുപുരാണ ഇതിഹാസത്തിലാണ് പറഞ്ഞിട്ടുള്ളത് ഏത് ഋഷിയാണ് പറഞ്ഞിട്ടുള്ളത് എന്നറിയാൻ ആഗ്രഹമുണ്ട്.
Namasthea chetata
Namasthey
Hi, is this jackfruit wood? What is the cost? I need around 11 pieces. Is it possible to send to TAmil Nadu?
Please call 9846232630
ഇതിൻ്റെ അളവ് ഒന്ന് പറഞ്ഞു തരാമൊ
അളവ് എങ്ങനെയാണു?
പല അളവുകളിൽ ചെയ്യുന്നുണ്ട്
സാധാരണ വീടുകളിൽ ഉപയോഗിക്കാവുന്നത്
യഥാർത്ഥ ആവണപ്പലകയിൽ സ്വരാക്ഷരങ്ങളും വ്യജ്ഞനാക്ഷരങ്ങളും കൊത്തുകയും നെടുകേ സുഷുമ്ന ഒരു വര നൽകുകയും വേണം. പുരാതന രീതികൾ അപ്രകാരം പറയുന്നു. സംശയത്തിന് മാധവ്ജിയുടെ ക്ഷേത്രചൈതന്യ രഹസ്യം നോക്കാം.
എല്ലാവരും വലത്തേക്ക് തല വെച്ച് ഇരിക്കുമ്പോൾ വിശ്വകർമ്മജർ നേരെ തല വെച്ച് (മുന്നോട്ട് ) വേണം ആവണപ്പലക ഇരിക്കാൻ വെയ്ക്കേണ്ടത് എന്ന് പറയുന്നതിൽ സത്യം ഉണ്ടോ?
അറിയില്ല ഞാൻ വായിച്ച ഗ്രന്ഥങ്ങളിൽ ഒന്നും ഈ പരാമർശം കണ്ടില്ല ഗുരുക്കൻ മാരും ഈ കാര്യം സൂചിപ്പിച്ചിട്ടില്ല
@@viswakarmahandicraft4194 nannayittundu ..sales undo ..undengil price parayamo?
Sale unde
@@viswakarmahandicraft4194 ഒറ്റ പലകയിൽ ചെയ്യണം എന്ന് ആണല്ലോ
അളവ്
9846232630