ആവണപ്പലക ക്ഷേത്രാചാരങ്ങളിൽ /Avanapalaka kshethra acharangalil /Rajesh Mullurkara.

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 20

  • @ajitendriya
    @ajitendriya 3 ปีที่แล้ว +2

    ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളും, അതുമായി ബന്ധപ്പെട്ട വസ്തുക്കളും, അതിന്റെ ശാസ്ത്രീയ വിശകലനവും ഉൾക്കൊള്ളുന്ന; പുതു തലമുറക്ക് അറിവ് പകർന്നു നൽകുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. ശ്രീ.രാജേഷ് മുള്ളൂർക്കരക്കു ആശംസകൾ . .

  • @മധുരിയ്ക്കുംപഴമകൾ

    വിജ്ഞാനപ്രദം .. ഉപകാരപ്രദം

  • @RajanRajan-hd2gw
    @RajanRajan-hd2gw 4 หลายเดือนก่อน

    നല്ല വീഡിയോ

  • @ashtamoorthympazhiyottu9686
    @ashtamoorthympazhiyottu9686 3 ปีที่แล้ว +1

    വിവരണം, നന്നായിട്ടുണ്ട്.

  • @ormachepp2557
    @ormachepp2557 2 ปีที่แล้ว

    വെറുമൊരു പലകയെന്നു കരുതി . നന്ദി

  • @vasudevan1737
    @vasudevan1737 3 ปีที่แล้ว

    🙏

  • @NIPUNSREEJITH
    @NIPUNSREEJITH 2 ปีที่แล้ว

    What is panja yoni?
    Can you please elaborate a little?

    • @RajeshMullurkara
      @RajeshMullurkara  2 ปีที่แล้ว +1

      Kizhakkini-ekayoni
      Padinjattini-panchayoni
      Thekkini-triyoni
      Vadakkini-sapthayoni.

  • @prasadacharya7604
    @prasadacharya7604 2 ปีที่แล้ว

    തന്ത്രത്തിൽ ഷഡാധാരം എന്നതു പഴയ ഗ്രന്ഥങ്ങളിൽ കാണുന്നില്ല. കേരളത്തിലുണ്ടായ ഗ്രന്ഥങ്ങളിലെ ഇതു കാണുന്നുള്ളു - യോഗശാസ്ത്രവുമായി ബന്ധപ്പെട്ട് - മഞ്ജു 'ശ്രീ മൂല കല്പം പോലുള്ള ബൗദ്ധ ഗ്രന്ഥങ്ങളിൽ നിന്നു സ്വീകരിച്ചതാണത്- ഗർഭന്യാസം എല്ലാ ഗ്രന്ഥങ്ങളിലും കാണാം.

  • @ravanaravana2008
    @ravanaravana2008 ปีที่แล้ว

    Sir one doubt !! Can our feet touch the ground when sitting on the avana palaka ?? Please reply sir

    • @RajeshMullurkara
      @RajeshMullurkara  ปีที่แล้ว

      18 inch(L),12 inch(W),1 inch(H).

    • @k.bharathacharya843
      @k.bharathacharya843 8 หลายเดือนก่อน

      നമസ്കാരം. ആവണ പാലകത്തിൻ്റെ അളവ് ഒരു ചാർട്ട് പേപ്പറിൽ എനിക്ക് അയച്ചുതരാമോ. അത്ഒരു ചാർട്ട് പേപ്പർ എടുത്ത് ആ പഴയ അവണ പാലകം സൂക്ഷിച്ച് അതിൻ്റെ ഔട്ട് ലൈൻ ഉണ്ടാക്കുക. ദയവായി എനിക്ക് ഔട്ട് ലൈൻ അയയ്ക്കുക. വീഡിയോയിൽ കാണിച്ചിരിക്കുന്നു. വൃദ്ധൻ അത് വഹിക്കുന്നു.

  • @k.bharathacharya843
    @k.bharathacharya843 8 หลายเดือนก่อน

    നമസ്കാരം. ആവണ പാലകത്തിൻ്റെ അളവ് ഒരു ചാർട്ട് പേപ്പറിൽ എനിക്ക് അയച്ചുതരാമോ. അത്ഒരു ചാർട്ട് പേപ്പർ എടുത്ത് ആ പഴയ അവണ പാലകം സൂക്ഷിച്ച് അതിൻ്റെ ഔട്ട് ലൈൻ ഉണ്ടാക്കുക. ദയവായി എനിക്ക് ഔട്ട് ലൈൻ അയയ്ക്കുക. വീഡിയോയിൽ കാണിച്ചിരിക്കുന്നു. വൃദ്ധൻ അത് വഹിക്കുന്നു.

  • @homedept1762
    @homedept1762 2 ปีที่แล้ว

    ചേട്ടാ ഫോൺ നമ്പർ തരുമോ?

    • @RajeshMullurkara
      @RajeshMullurkara  2 ปีที่แล้ว

      താങ്കളുടെ നമ്പർ തരൂ...
      ഞാൻ വിളിക്കാം

  • @KrishnaKumar-cw4iq
    @KrishnaKumar-cw4iq 2 ปีที่แล้ว

    അളവ് പറഞ്ഞ് തരുമോ

  • @vsmohananacharia3880
    @vsmohananacharia3880 9 หลายเดือนก่อน

    ഇത്രയും മഹത്വമുള്ള പലകയുടെ മുകളിലാണോ ആസനം (പൃഷ്ഠം) ഉറപ്പിക്കുന്നത്. ഇതു ശരിയാണോ ചിന്തിക്കൂ 😢'

    • @bhaaratheeyan
      @bhaaratheeyan 4 หลายเดือนก่อน

      @vsmohananacharia3880 താങ്കളുടെ ചിന്താഗതിയോളം മോശമല്ല,ശരീരത്തിൽ ഒരു ഭാഗവും മോശമല്ല,ഓരോ ഭാഗവും അതിന്റെതായ പ്രവർത്തി ചെയ്യുന്നു,കണ്ണ് കാണുവാനും,മൂക്ക് ശ്വസിക്കാനും, അതോടൊപ്പം ഗന്ധം തിരിച്ചറിയാനും,വായ ഭക്ഷിക്കുവാനും,നാക്ക് രസം അറിയുവാനും,ത്വക്ക് സ്പർശിച്ചു അറിയാനും കൈകാലുകൾ,ലിംഗം/യോനി,പൃഷ്ഠം എന്നിവ അതാതിന്റെ കർമ്മങ്ങളുമാണ് ചെയ്യുന്നത്,വിസർജ്യങ്ങൾ പുറത്തുപോകുന്നെങ്കിൽ ശേഷം അവ ശുദ്ധീകരിക്കുന്നുമുണ്ട്,അമേദ്യം/മലം,മൂത്രം,വിയർപ്പ്,തുപ്പൽ,മൂക്കള,കഭം, പുറത്തുപോയി ശുദ്ധമാക്കിയായൽ ഏതു ഭാഗമാണ് മോശം,അതുമല്ല ,ഇരിക്കുന്നത് ചന്തി കൊണ്ടാണ്,അമേദ്യം പോകുന്ന സുഷിരം കൊണ്ടല്ല, അതോ നാലാം വേദം പറയുന്ന പോലെ പ്രകൃതി ജന്യമായ സ്വൽപ്പം തൊലി മോശമാണ് എന്ന തത്വം ആണോ,

  • @dipum3828
    @dipum3828 2 ปีที่แล้ว

    ആവണക്ക് അല്ലേ?

  • @vijayanvg5448
    @vijayanvg5448 2 ปีที่แล้ว +1

    🙏🙏🙏