ജോലിസ്ഥലത്ത് വൈകുന്നേരമാകുമ്പോഴേക്കും ടെൻഷൻ ആകുന്നു എന്ന പരാതിയുണ്ടോ ANILKUMAR PC

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.

ความคิดเห็น • 11

  • @Indian_00135
    @Indian_00135 12 วันที่ผ่านมา +1

    ശമ്പളം = നഷ്ടപരിഹാരം (for time / skill / effort)

  • @sreedevimenon8264
    @sreedevimenon8264 12 วันที่ผ่านมา

    Very correct,Thank you 🙏🙏🙏

  • @Trader_S.F.R
    @Trader_S.F.R 12 วันที่ผ่านมา +1

    Supervision is that kind of job.. 🤷‍♂️മുകളിൽ ഉള്ളവരുടെ ആട്ടുo കേൾക്കണം തായേ ഉള്ളവരുടെ പ്രാക്കും കേൾക്കണം 😄anubavam und.. 2 sidum manage cheyyanam vere jolikkonnun ee prashanm illa

  • @komalamperiyattil9839
    @komalamperiyattil9839 12 วันที่ผ่านมา

    Thank you sir🌹🌹🌹🌹

  • @shamsu4435
    @shamsu4435 12 วันที่ผ่านมา

    👍

  • @user-hr4pc4zh2c
    @user-hr4pc4zh2c 12 วันที่ผ่านมา +1

    വീട്ടിലെ ജോലിക്കു സന്തോഷവുമില്ല സാലറിയുമില്ല ഒരു നൂറു രുപപോലും തരാത്ത hus കാരണം ചോദിച്ചുമാത്രം നമുക്കുകിട്ടിയത് അവർക്കെടുകാം ടെൻഷനു സാലറി വേണം അല്ലേ

  • @lathikalathika3941
    @lathikalathika3941 12 วันที่ผ่านมา

    🙏🙏🙏🙏

  • @valsalaa454
    @valsalaa454 12 วันที่ผ่านมา

    🙏👍👌❤

  • @AbdulNazar-mt1hi
    @AbdulNazar-mt1hi 12 วันที่ผ่านมา

    Nna shambalam vangathe pothupravarthanam cheithalo.santhosham kittum samdanavum kittum

  • @ashanthoughts55
    @ashanthoughts55 12 วันที่ผ่านมา

    സാർ,, ഈ വീഡിയോ എന്താണ് അർത്ഥം ആക്കുന്നത് മനസിലായില്ല,,,

  • @shaijinam8328
    @shaijinam8328 12 วันที่ผ่านมา

    സത്യം .എല്ലാ സന്തോഷങ്ങളും ആരോഗ്യവും ജോലിസ്ഥലത്ത് കളയുമ്പോഴാണ് ശമ്പളം കിട്ടുന്നത് .ആ കിട്ടുന്ന ശമ്പളത്തിന്റെ സന്തോഷം ഒരു ദിവസം പോലും സ്വസ്ഥമായി അനുഭവിക്കാൻ കഴിയില്ല.കാരണം പിറ്റേന്ന് വീണ്ടും ജോലിക്ക് പോകണമല്ലോ