കുരുമുളക് തൈകൾ ഇടതൂർന്നു വളരണോ ? ഇങ്ങനെ ചെയ്തു നോക്ക്

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 34

  • @Happylifekerala
    @Happylifekerala 8 หลายเดือนก่อน +8

    അനിയാ ഒരിക്കലും കൊടിയുടെ ചുവട്ടിൽ തൂമ്പാ തൊടരുത്, നടുന്ന സമയം കഴിഞ്ഞാൽ ഒരിക്കലും മണ്ണിളക്കരുത്, 3 വർഷം ആയാൽ എല്ലാം നശിക്കും കിളച്ചാൽ. . എന്റെ വിഡിയോയിൽ ഉണ്ട് കണ്ടു നോക്കു. . കുറെ പേരുടെ അനുഭവങ്ങൾ ഉള്ള വിഡിയോകൾ കാണുക. .
    അഭിനന്ദനങ്ങൾ ❤

  • @Sinopepperfarm
    @Sinopepperfarm 11 หลายเดือนก่อน +7

    കൊള്ളാം, നന്നായിട്ടുണ്ട്, എന്റെ അഭിപ്രായത്തിൽ തൈകൊടികൾക്ക് ആദ്യത്തെ വർഷം വളരെ കുറച്ച് വളം മാത്രമേ കൊടുക്കാവു. കുരുമുളക് ചെടികൾളുടെ തുടക്കത്തിൽ തന്നെ കൂടുതൽ വളങ്ങൾ കൊടിക്ക് കിട്ടിയാൽ കുരുമുളക് ചെടികൾക്ക് ഇല കനം ആണ് കൂടുതൽ വരുക തിരി പിടിക്കുമ്പോൾ ഇല കനം കൂടുതൽ ആയാൽ തിരിയിൽ നിന്ന് മണികൾ കൊഴിഞ്ഞ് പോവാൻ സാധ്യത കൂടും. എല്ല് പൊടി ഇടുന്നതിന് കുഴപ്പമില്ല പക്ഷേ നിലവാരം ഇല്ലാത്ത കമ്പനിയുടെ എല്ല് പൊടി ഇട്ടാൽ കുരുമുളക് ചെടിക്ക് മഞളിപ്പ് രോഗം വിളിച്ച് വരുത്തും. കുരുമുളക് ചെടിയുടെ ചുവട് ഉയർന്ന് ഇരിക്കുന്നത് ആണ് നല്ലത് 👍

  • @bharathankk4247
    @bharathankk4247 4 วันที่ผ่านมา +1

    G

  • @prashanthprashanth5765
    @prashanthprashanth5765 3 หลายเดือนก่อน +1

    Madatharam parayathe bro.. Kodi podiche kazhijal orikalum chuvadil manne elakaruthe.. 8 nte pani kittum 🙄

  • @ArunKumar-nl2rs
    @ArunKumar-nl2rs 9 หลายเดือนก่อน +1

    அண்ணா நாங்க மிளகு செடி எடுத்து சேல்ஸ் பண்றோம்னா மிளகு செடி இருந்தா சொல்லுங்க நான் வந்து எடுத்துக்கிறோம் இருக்கிற நாங்க இருக்கிறது குட்டி செல்லம் இருக்கிறோம் அண்ணா மிளகு செடி சேல்ஸுக்கு இருந்தா சொல்லுங்க அண்ணா

  • @rajendranpalvelicham5995
    @rajendranpalvelicham5995 2 หลายเดือนก่อน +1

    വീഡിയോ ഇഷ്ടപ്പെട്ടു. പക്ഷേ പന്നിശല്യമുള്ള സ്ഥലത്ത് എല്ലുപൊടി ഉപയോശിക്കാൻ പറ്റത്തില്ല

    • @fishhunter1998
      @fishhunter1998  2 หลายเดือนก่อน +1

      Yes.. ശരിയാണ്

  • @muhammedanaskk3862
    @muhammedanaskk3862 หลายเดือนก่อน +1

    th-cam.com/video/FZDOP-6CvGE/w-d-xo.htmlsi=xdFeUohSwPTFgJXG
    uth onnu kandu nokkuu.. pepper farming.... informative video aaanu..

    • @fishhunter1998
      @fishhunter1998  หลายเดือนก่อน +1

      Kandu njan.. Adipoly aan.. Onn pareekshikkanam

  • @user-ul2gv8sw4p
    @user-ul2gv8sw4p 7 หลายเดือนก่อน +1

    Kuttikurumulaku njan chedichattiyil valarthunnudu....vechu 3months aayappo thanne thirikal vannu thudagiyettundu...pakshe athinte leaf karuthi varunnu...leaf vadiya pole erikkunnu...athu enthukondanu🤔🤔

    • @fishhunter1998
      @fishhunter1998  7 หลายเดือนก่อน +1

      നിമാവിരകളുടെ ആക്രമണം കൊണ്ടായിരിക്കാം.. അതല്ലങ്കിൽ ചട്ടിയിൽ വെള്ളം കെട്ടി നിന്നിട്ടുണ്ടാകും

  • @sv3657
    @sv3657 11 หลายเดือนก่อน +1

    ഇങ്ങനെ വളം കൊടുത്താൽ അതെല്ലാം വലിച്ചെടുക്കാൻ മാത്രം കുരുമുളക് വളർന്നിട്ടില്ലല്ലോ.

    • @fishhunter1998
      @fishhunter1998  11 หลายเดือนก่อน +2

      കുരുമുളക് നട്ടത് കമുകിൽ ആയതോണ്ട് ആണ് കൂടുതൽ ഇട്ട് കൊടുക്കുന്നത്.. കൊടിക്ക് ആവിശ്യമുള്ള വളം കിട്ടും ചെയ്യും.. മാത്രമല്ല കമുകിനും കൂടുതൽ ഉപകാരം ചെയ്യും

  • @sv3657
    @sv3657 11 หลายเดือนก่อน +3

    ഇത് ഏത് ഇനം കുരു മുളക് വള്ളികളാണ്?

    • @fishhunter1998
      @fishhunter1998  11 หลายเดือนก่อน +4

      കരിമുണ്ടയും പന്നിയൂരും ചെയ്യുന്നുണ്ട്.. Video യിൽ കാണുന്നത് പന്നിയൂർ ആണ്

  • @jamessamuel1960
    @jamessamuel1960 2 หลายเดือนก่อน +1

    ചുറ്റിലും ഉള്ള വള്ളികൾ എന്തു ചെയും

    • @fishhunter1998
      @fishhunter1998  2 หลายเดือนก่อน +1

      നിലത്തൂടെ പടർന്നത് ആണോ? അത് cut ചെയ്തു കളയണം

  • @KROKOKOK
    @KROKOKOK 10 หลายเดือนก่อน +1

    Bro valam podichu kodukkanam enn paranjallo. Enganaanu podikkuka.Could you explain

    • @fishhunter1998
      @fishhunter1998  10 หลายเดือนก่อน +2

      Sure,
      ആട്ടിൻകാഷ്ടം പൊടിക്കാൻ കൊറച്ചു ബുദ്ധിമുട്ട് ആണ്.. ചാക്കിൽ കുറച്ചു എടുത്ത് കനമുള്ള കമ്പ് ഉപയോഗിച്ച് അടിച്ചു പൊടിക്കണം..
      ചിലർ കുമ്മായം ഇട്ട് മൂടി വെക്കാറുണ്ട്..ആ രീതി അത്ര നല്ലതല്ല.. അതിലെ ജീവാണുക്കളെ മുഴുവനായും നശിപ്പിക്കും..

  • @Raheempoonoor19
    @Raheempoonoor19 2 หลายเดือนก่อน +1

    തൈ ഉണ്ടോ വിൽക്കാൻ, ബ്രോ

  • @oodandravel
    @oodandravel 11 หลายเดือนก่อน +1

    😊

  • @preethivineeth7859
    @preethivineeth7859 10 หลายเดือนก่อน

    ചെടി നട്ടത്തിന് ശേഷം കുമ്മായം ഇടാമോ

    • @fishhunter1998
      @fishhunter1998  10 หลายเดือนก่อน +1

      വേര് പിടിച്ചു redy ആയതിനു ശേഷം ഇടുന്നതാണ് നല്ലത്.. അല്ലങ്കിൽ നടുന്നതിനു 15 ദിവസം മുമ്പേ ചെയ്യണം..
      Dolomite ആണെങ്കിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം

  • @bigmartpulamanthole4948
    @bigmartpulamanthole4948 11 หลายเดือนก่อน +1

    💓

  • @Joshycr___.
    @Joshycr___. 10 หลายเดือนก่อน +1

    ഇത് ഏതിനം കുരുമുളക് കോടിയാണ്

    • @fishhunter1998
      @fishhunter1998  10 หลายเดือนก่อน +1

      Video യിൽ കാണുന്നത് പന്നിയൂർ ആണ്.. ഇത് കൂടാതെ കരിമുണ്ടയും ഉണ്ട്

  • @samadkoolimad4140
    @samadkoolimad4140 11 หลายเดือนก่อน +3

    ഞാൻ ഏകദേശം 900 മലവെപ്പു തൈ നട്ട് ഉദ്ദേശം കുരുമുളകിന് താങ്ങ് മരം ആണ് എന്താണ് അഭിപ്രായം

    • @fishhunter1998
      @fishhunter1998  11 หลายเดือนก่อน +4

      Super bro.. മല വേമ്പ് best ആണ്.. കുരുമുളക് ഏത് ഇനം വെക്കാനാണ് ഉദ്ദേശം.
      കുമ്പുക്കൽ കുരുമുളകിനെ പറ്റി അറിവുണ്ടോ.. എന്താണ് അഭിപ്രായം

    • @samadkoolimad4140
      @samadkoolimad4140 11 หลายเดือนก่อน

      ഇല്ല അറിവില്ല ഞങ്ങളുടെ തോട്ടത്തിൽ ഇപ്പോൽ ഉള്ളത് പന്നിയൂർ കരിമുണ്ട എന്നീ ഇനങ്ങൾ ആണ് പുതുതായി വക്കാൻ ഉദ്ദേശിക്കുന്നത് അത് തന്നെയാണ്

    • @absalammktirur9869
      @absalammktirur9869 10 หลายเดือนก่อน

      ​@@samadkoolimad4140 കരിമുണ്ട ഉണ്ടങ്കിൽ അതാണ്‌.. എന്റെ അപിപ്രായം.. മികച്ചത്

    • @BijuPallypuram
      @BijuPallypuram 2 หลายเดือนก่อน

      എവിടടുത്താണ് കുമ്പുക്കൽ കൊടി നഷ്സ്സറി ​@@samadkoolimad4140