ഇതിപ്പോൾ ആർക്കാണ് ചെയ്യാൻ പറ്റാത്തത്..../How to make mango frooti /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • for promotions - 8301066974 (WhatsApp only )
    എന്റെ e-mail id -👇 ajithsivan1969@gmail. com
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    • ചക്ക കൂട്ടാൻ /ചക്ക ഉപ്...
    പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    #villagelife
    #familyvlog
    #healthyrecipe

ความคิดเห็น • 195

  • @jaseeljasu3916
    @jaseeljasu3916 2 ปีที่แล้ว +20

    ജൂൺ 1 സ്ക്കൂൾ തുറന്നു😍
    ഓർമ്മയിലെ ബാല്യം🥰
    💜💙🧡
    വീണ്ടും ഓർമ്മകളിൽ ഉണരുന്നുണ്ടിപ്പോഴും ബാല്യകാലത്തിലെ ആ നല്ല ഓർമ്മകൾ💖
    കോരിച്ചൊരിയുന്ന മഴയത്തുമങ്ങനെ ആർത്തുല്ലസിച്ചു നടന്നകാലം☺
    ബെല്ലടിച്ചാലുടൻ ചൂരൽ വടികൊണ്ട് കാത്തിരിക്കുന്ന എൻ ടീച്ചറമ്മയും😊
    നേരം വൈകിയതിനെചൊല്ലി പാതി നനഞ്ഞ മേനിയിൽ തല്ലുകിട്ടിയപ്പോൾ പൊഴിച്ച കണ്ണീരും🥲
    മാനം കാണിക്കാതെ പുസ്തകത്താളിൽ ഒളിപ്പിച്ചുവെച്ച മയിൽപീലികൾ പെറ്റുപെരുകുമെന്നാരോ പറഞ്ഞതും🙂
    നിഷ്ക്കളങ്കമായ ആ മനസ്സിൻ്റെ ആത്മാർത്ഥതക്കു മുന്നിൽ പകരം വെക്കുവാൻ ഒന്നുമില്ലിപ്പോഴും☺
    ചുമരുകളിലും ബെഞ്ചുകളിലും പ്രിയപ്പെട്ടവരുടെ പേരുകൾ കോറിയിട്ടതും💙
    അവസാന ബെഞ്ചിൽ ഇരിക്കുമ്പോൾ കിട്ടുന്ന അനുഭൂതി എത്രയോ മനോഹരം😍
    അവരാണു ക്ലാസ്സിലെ ഹീറോകളും💪
    ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ മാത്രം ബെഞ്ചിനടിയിലേക്ക് വീഴുന്ന പേനകൾ🤪
    ഒരുമിച്ച് കയ്യിട്ടുവാരിക്കഴിച്ച ഉച്ചഭക്ഷണം😋
    പൊട്ടിയ കാൽമുട്ടിൽ മുറിവിൻ്റെ നീറ്റൽ
    കമ്യൂണിസ്റ്റ് പച്ചയുടെ നീരിനാൽ ഉണങ്ങിയ മുറിപ്പാടുകൾ ഇപ്പോഴുമുണ്ട് ഓർമ്മിക്കുവാൻ💙
    കോരിച്ചൊരിയുന്ന മഴയും ടീച്ചർ വരാത്ത അവസാനത്തെ പിരിയഡും🤩
    ജയ ജയ ജയ ജയ ഹേ എന്ന് മനസ്സിൽ പതുക്കെ മന്ത്രിച്ച് കൊണ്ട്വീട്ടിലേക്ക് എത്താനുള്ള തിടുക്കം🧡
    കുടയുണ്ടെങ്കിലും കൂട്ടുകാർക്കൊപ്പം നനഞ്ഞുകുളിച്ചു വീട്ടിലേക്ക് നടന്നകാലം🧡
    നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിൽ വിലമതിക്കാനാകാത്ത ആബാല്യകാലം ഒരിക്കലും തിരിച്ചുവരില്ലെന്നറിയാം😒
    എങ്കിലും കൊതിച്ചു പോകുന്നു വീണ്ടും ആ സുന്ദരകാലം...🧡💙💜

    • @sheelathozhuthuparambil3399
      @sheelathozhuthuparambil3399 2 ปีที่แล้ว +1

      👍👍👍 കവിത സൂപ്പർ... എന്നാലും ഓർക്കുമ്പോൾ ഒരു സങ്കടം 😭😭😭😭

    • @jaseeljasu3916
      @jaseeljasu3916 2 ปีที่แล้ว +1

      @@sheelathozhuthuparambil3399 sheriyanu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว +3

      🙏🙏🙏🥰🥰🥰

    • @jaseeljasu3916
      @jaseeljasu3916 2 ปีที่แล้ว +1

      @@ajusworld-thereallifelab3597 🥰🥰

    • @jileshjile1564
      @jileshjile1564 2 ปีที่แล้ว +1

      ❤❤❤👍❤❤❤

  • @shilpajoseph9652
    @shilpajoseph9652 2 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കാൻ രസം ആണ് 🥰...ഇടയ്ക് ചിരിക്കാനും പറ്റും ,😃😃

  • @adhaankp9532
    @adhaankp9532 2 ปีที่แล้ว +1

    Iverude jeevidevum veedum parisaravum ellam orupole bangi

  • @pauljosemobile336
    @pauljosemobile336 2 ปีที่แล้ว

    kuttikalum, saritha chechiyum kurithottu irikunathu kanan nall ishoryam undu ttaa, pinna aju chettan meesha oka katta ayalo superrrrr, mango juicum polichu

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +6

    അജുവേട്ടാ സൂപ്പർ vlog സരിതച്ചേച്ചിയുടെ സംസാരം സൂപ്പർ 👍സൂപ്പർ 👍ഇന്നത്തെ പരിപാടി കിടുക്കി 👍🙏❤️..!

  • @BMA191
    @BMA191 ปีที่แล้ว

    Saritha chechi mrg nu sesham illla life um prblms face cheythathum ellam onu parayuooooo inspiring aakumm ellarkum plzzzz

  • @memasvarietyvlog7349
    @memasvarietyvlog7349 2 ปีที่แล้ว +1

    Aju വളരെ ഉപകാരപ്രദമായ recipe. സരിതയും ജഗ്ഗുവും കട്ടക്ക് ഉണ്ടല്ലോ. വിനീതിന്റെ work പറയാതെ പറ്റില്ല. 👌. നിഷ്കളങ്കനാണ് അജു പക്ഷെ വെള്ളിടി രാജാവാണ്. കണ്ടിരിക്കാൻ പറ്റിയ videos ആണ്. waiting for videos. 🌹

  • @rajeevsoman65
    @rajeevsoman65 2 ปีที่แล้ว +2

    നന്ദന മോൾക്കും നിരഞ്ജന മോനുംഎന്റെ ഒരു ബിഗ് ഹായ് 🥰🥰🥰

  • @sindhubinuraj
    @sindhubinuraj 2 ปีที่แล้ว +2

    Saritha njanum innu kure mambazham kothi theere kazhichu.. Nalla time nattil vannathu. Mangayum chakkayum ellam kazhichu. Fruity ithra simple analle undakkan😀

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +1

    Manga ellam peruki eduth kazhuki vrithiyaki muricheduth fridgeil preserve cheythukoode.manga illatha kalath upayogikkalo.

  • @ambikamenon9496
    @ambikamenon9496 2 ปีที่แล้ว +3

    Cameraman has done an excellent job in covering the kids playing. A few candid shots would have been super.

  • @sindhusailesh2585
    @sindhusailesh2585 2 ปีที่แล้ว +1

    അജുവേട്ടന്റെ വെള്ളി കേട്ട് camera man ന്റെ ചിരി കേൾക്കാൻ നല്ല രസം.

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +3

    Topic ചെറുതാണെങ്കിലും 33മിനിറ്റ് പോയതറിഞ്ഞില്ല. വിഡിയോ അടിപൊളി👍❤️

  • @gracyjose258
    @gracyjose258 ปีที่แล้ว +1

    പറമ്പ് നല്ലപോലെ കിളച്ചു alle😘 ചുലെടുത്തു അടിച്ചുവരാൻ thonnunnu😊

  • @rajinandhakumar7223
    @rajinandhakumar7223 2 ปีที่แล้ว +3

    Aju's world super 👌 Aju verum oru pavam&innocent

  • @gracyjose258
    @gracyjose258 ปีที่แล้ว +1

    മോന് നല്ല happy😅കുട്ടുകാർ vannappol❤😊

  • @rosydavis2549
    @rosydavis2549 2 ปีที่แล้ว +2

    Mr: അജു നിങ്ങൾക്ക് മീശയില്ലാത്ത മുഖമാണ് ഭംഗി എന്റെ ഒരു അഭിപ്രായമാണ് ട്ടാ

  • @vaisu_vaisakh10
    @vaisu_vaisakh10 2 ปีที่แล้ว +2

    Sugar kuraykan Kinar kuthya kadha polich …. Sasthram thottu aju annante kadha jaichu !!!

    • @vaisu_vaisakh10
      @vaisu_vaisakh10 2 ปีที่แล้ว

      Nge jaldhosham pakaruo 🤪🤪🤪

  • @shajahanshajahan6346
    @shajahanshajahan6346 2 ปีที่แล้ว +1

    Krishi vallan Aya Aju chattan n,a e krishi padm mansinna vallatha sprshickunu🐕🐩🐂🍇🍈🍈🍈🍈🍈🍉🍉🍊🍋🍋🍌🍌🍌🍌🍌🍍🍎🍎🍎🍅🍎🍏🍏🍏🍑🍑🍒🍅🍅🍅🍇🍇🍇🍇🍇🏝️🏝️🏝️🏝️🏝️🏠🏠🏠🏠🏖️🌍🏖️🎉🎉🎊🎋🎆🎇🎉🎉

  • @ramyadiju9747
    @ramyadiju9747 2 ปีที่แล้ว +1

    Nizalude vetile veshesham kanan an istham

  • @sumadhir3227
    @sumadhir3227 5 หลายเดือนก่อน +1

    പൊളിച്ചു ❤

  • @SBKVLOGZ
    @SBKVLOGZ 2 ปีที่แล้ว +3

    കുട്ടികൾ ഒരു രസം തന്നെയാണ്

  • @asanganak8506
    @asanganak8506 2 ปีที่แล้ว +2

    രസം, രസകരം..... നമോവാകം 🙏🙏

  • @sunithakrishnan8545
    @sunithakrishnan8545 2 ปีที่แล้ว +1

    മീശ വെച്ചപ്പോൾ ചേട്ടൻ കുറച്ചു കൂടി Super ആയി

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 ปีที่แล้ว +1

    👌👌👌👌👍👍👍👍അജുചേട്ടാ, മായമില്ലാത്ത മാങ്ങാ ഫ്രൂട്ടി. എല്ലാർക്കും എളുപ്പത്തിൽ ഉണ്ടാക്കാം. അയല്പക്കത്തെ വീടുകളുമായി നിങ്ങൾക്കു ബന്ധങ്ങൾ ഉണ്ടെന്നു ഇപ്പോഴാണ് മനസിലായത്. കുറച്ചു വീഡിയോകളിൽ ഇങ്ങനെ കാണുന്നുണ്ട്. സന്തോഷം. പിന്നെ അജുചേട്ടാ, തിരിച്ചു കടിക്കാത്ത എന്തിനെയും കടിച്ചുനോക്കുന്നതൊരു ശീലമാണല്ലേ. 🙏🙏🙏

  • @latheefettumana5916
    @latheefettumana5916 2 ปีที่แล้ว +1

    Very good 😍 Kuttykalum happy yaye....🎉

  • @akshayjob6394
    @akshayjob6394 2 ปีที่แล้ว +2

    🥰🥰🥰😁പ്വോളി machu daily കാണും ഞാൻ oru ദിവസം വീട്ടിൽ വന്നോട്ടെ കാണാൻ 🥰🥰🥰🥰

  • @qranabe1022
    @qranabe1022 2 ปีที่แล้ว

    പിള്ളേർക്ക്. തണുപ്പിച്ച്. കൊടുക്കാമായിരുന്നു.സംഭവം.പൊളിച്ചു

  • @simplecurryworld2622
    @simplecurryworld2622 2 ปีที่แล้ว +1

    സ്കൂൾ തുറന്നു. കുട്ടികളുടെ പഠിപ്പൊക്കെ കഴിഞ്ഞു ഈ നേരത്തൊക്കെ കാണാം ട്ടോ. എന്നാലും കാണാതിരിക്കില്ല. 🥰🥰🥰🥰

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 ปีที่แล้ว

    ചേട്ടാ ഇത് കൊള്ളാലോ സംഭവം

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 2 ปีที่แล้ว +4

    Saritha chechi : ithu moovandanaaa? Veettil ulla maavu moovandan aano, priyoor aano, chappi kudiyan aano ennonnum ariyan mela? Ithenna maavu innale mulachu vannathano?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว +1

      കുറെ മാവുകൾ അവിടെ ഉണ്ട് 👍

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@ajusworld-thereallifelab3597 Njangal ettu makkal aanu, Amma orikkalum oru suprabaadhathil, nee Sidhu aano? Nee Malini aano? Sanjay aano? Indulekha aano? Rachel aano? ennonnum chodhichittilla

    • @nayanaparthasarathy4016
      @nayanaparthasarathy4016 2 ปีที่แล้ว

      @@adigasparagchandranbayushi235 Nee oru Tamil movie paranjille..Sibiraj abhinayicha...Athinte peru enthayirunnu

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@nayanaparthasarathy4016 Sathya

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@nayanaparthasarathy4016 Kidilan mystery thriller aanu...Gone baby gone nte remake aanu

  • @adnananees7139
    @adnananees7139 2 ปีที่แล้ว

    വീഡിയോ കണ്ട് തുപ്പി തുപ്പി മടുത്തു.... മാങ്ങാ കണ്ടു നാവിൽ വെള്ളമൂറിയിട്ടാണുട്ടോ.. 😋😋

  • @diljo77
    @diljo77 2 ปีที่แล้ว +1

    അടിപൊളി mango ഫ്രൂട്ടി 💝

  • @raheenascookeryworld3623
    @raheenascookeryworld3623 2 ปีที่แล้ว +1

    Cameramane onnu kanikkumo

  • @nitishhpd4023
    @nitishhpd4023 2 ปีที่แล้ว +2

    Pillaruda sat Kali editing super

  • @v4vinu...269
    @v4vinu...269 2 ปีที่แล้ว

    Jaguntem frdsintem kalikal kandapol school time ormavannu ...ayal veetile terraceilùm muttatum ayirunu vacation koodutalum kalichu teertirunat......

  • @nadasiraj9987
    @nadasiraj9987 2 ปีที่แล้ว +1

    Sooper ajueetta

  • @lilaalexander5844
    @lilaalexander5844 2 ปีที่แล้ว +1

    Hi Saritha you look very smart with the glasses on ,sorry Aju your Meesha makess you look older!

  • @krishnakumarikristina3725
    @krishnakumarikristina3725 2 ปีที่แล้ว +1

    Kurach ice ittal mathi juiceil

  • @riyajohn2922
    @riyajohn2922 2 ปีที่แล้ว +1

    Jaggu look like akkosettan (unnikuttan)from the movie yodha 😜

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +2

    ജുഗുവിന് എന്റെ big ഹായ് ❤️👌

  • @balakrishnanknair2155
    @balakrishnanknair2155 2 ปีที่แล้ว +2

    Mango juice pollichu

  • @tharanair8230
    @tharanair8230 2 ปีที่แล้ว

    Hai
    Juice super 👌 Adipoli

  • @divyapbr
    @divyapbr 2 ปีที่แล้ว +2

    Mango fruiti ... Fresh and juicy 🙂 pilleru setne kandathil santhosham 🙂..
    Camera work ne patti parayuka aanenkil - "nadi vellathilekku chaduka anallo , appo camerayum koode chadatte" ennu paranja mathiri .. thoomba pokunnathinu anusarichu camerayum povatte alle :😛... Atharam gimmicksukal illathirikkunnathanu nallathu ennu oru abhiprayam undu ...

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് മാങ്ങാ സ്ക്വാഷ്

  • @gangadharank4422
    @gangadharank4422 2 ปีที่แล้ว

    Great to see u all after so many days.
    You seem to be a good farmer, too!
    All the best.
    Anybody would feel jealous of you as these only few have the luck to eat organic mangoes!
    I always liked to see u as Clean Shaved! Anyway, it's all personal choice!!
    You are very lucky, so to say, plucking ripe mangoes from your own orchard!!!
    Enjoy.. ....
    P.S. You said so correctly the recipe so scientifically - that means - you have done enough research in advance?

  • @renjithrajesh2881
    @renjithrajesh2881 2 ปีที่แล้ว +1

    GoPro maritu nalla dslr camerail eduku

  • @latharaghunath6903
    @latharaghunath6903 2 ปีที่แล้ว +1

    വ്ലോഗ് ലാസ്റ്റ് വരെയും ചിരിച്ചു ചിരിച്ചു maritkum

  • @binithakannan1203
    @binithakannan1203 2 ปีที่แล้ว

    Muttathulla grass nattathano.enganeyath.enth grass anu

  • @manukrishnan3582
    @manukrishnan3582 2 ปีที่แล้ว +1

    ജെഗു ഭായ് ക്ക്‌ ഒരു ഹായ് കൊടുക്കു 🙋

  • @kasim4449
    @kasim4449 2 ปีที่แล้ว +1

    Polichu

  • @ashakrishnan3761
    @ashakrishnan3761 2 ปีที่แล้ว +1

    Etrayum Mavi ullathu valiya bhagyam . Ente ellathu daaralam Mavi undayirunnu. Kandittu kotiyakunnu

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +1

    Tholi kypanilum vatanilum nallonam puzhu varum makkale.ente veetil undayirunnu.pand puzhu undayirunnilla pakshe pinneed muzhuvan puzhu ayi mavukal vettikalanju.

  • @bindhuvp1214
    @bindhuvp1214 2 ปีที่แล้ว

    Puthiya അടുപ്പ് എന്താ ഉപയോഗികത്ത്

  • @krishnadas6472
    @krishnadas6472 2 ปีที่แล้ว

    Aju chetta..vineethettan evde..

  • @ambikamenon9496
    @ambikamenon9496 2 ปีที่แล้ว +2

    Recipe is good 👍

  • @minithomas137
    @minithomas137 2 ปีที่แล้ว +1

    Enikkishttam preeyoru and chandhrakkaran😀

  • @anniemani9800
    @anniemani9800 2 ปีที่แล้ว +1

    Mango frooti . Fresh n juicy

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +1

    അജുവേട്ടാ മാമ്പഴാതീറ്റി സൂപ്പർ 👍

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 2 ปีที่แล้ว +2

    Nice വീഡിയോ ❤

  • @rajithraj4909
    @rajithraj4909 2 ปีที่แล้ว +2

    Mango juice super 🥭💞

  • @balakrishnanknair2155
    @balakrishnanknair2155 2 ปีที่แล้ว +2

    Aju chetta njanum angane thane yannu food kazhichaalum thadi vekkilla (10) STD student annu

  • @Akbarshabhrs
    @Akbarshabhrs 2 ปีที่แล้ว +1

    ജഗ്ഗു ഉറക്കത്തിൽ ആണേലും നമസ്കാരം പറഞ്ഞാൽ കൈ കൂപ്പി കാണിക്കും 🤣😍

  • @mohanpullil7541
    @mohanpullil7541 2 ปีที่แล้ว

    Aju and Sarita, it is not good to use such mangoes for juice. Some snakes are biting such mangoes and spray venum. One incident happened to a teachers sun in Ammadam H S when I was High School student. Your Amma is quite aware.

  • @Lakshmisreedhanya
    @Lakshmisreedhanya 2 ปีที่แล้ว +1

    ### ##₹₹₹ ഉപ്പ് കൂട്ടി പച്ചമാങ്ങ കഴിക്കുന്ന taste ho അതാണ് ✌️. ###

  • @harimadhav1538
    @harimadhav1538 2 ปีที่แล้ว +1

    Nice to watch your videos

  • @sajeeshwayanad7522
    @sajeeshwayanad7522 2 ปีที่แล้ว +1

    Mango frooty super ❤️👍

  • @rachelmathew2798
    @rachelmathew2798 2 ปีที่แล้ว +2

    Video grapher 👍

  • @musthafava290
    @musthafava290 2 ปีที่แล้ว +1

    👍👍😍😍

  • @rasmikrishnamohan676
    @rasmikrishnamohan676 2 ปีที่แล้ว +1

    🥰

  • @radharajan2770
    @radharajan2770 2 ปีที่แล้ว +2

    🤩🤩

  • @sundaramkottaram7078
    @sundaramkottaram7078 2 ปีที่แล้ว +1

    Nice video

  • @sudhizzcorner6322
    @sudhizzcorner6322 2 ปีที่แล้ว +3

    കുട്ടികളെ വിളിച്ച് വീഡിയോയിൽ ഉൾപെടുത്തി മാമ്പഴ ജ്യൂസ് ഉണ്ടാക്കി അതിന് മനസ്സ് കാണിച്ച അജു ചേട്ടന് നന്ദി. പ്രവേശനത്സവം സ്‌പെഷ്യൽ എപ്പിസോഡ്

  • @anithanatarajan8602
    @anithanatarajan8602 2 ปีที่แล้ว +1

    Super

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +1

    Mango frooty super

  • @sreelatha642
    @sreelatha642 2 ปีที่แล้ว

    അജു ചേട്ടാ ഗംഭീരം ഒന്നും പറയാനില്ല പ്രകൃതിരമണീയമായ സ്ഥലം മാങ്ങ പാഴാക്കാതെ പറിച്ചു സൂക്ഷിച്ചു വച്ചൂടെ

  • @navaneeed
    @navaneeed 2 ปีที่แล้ว +1

    2:25 ഒരു മുട്ടുകാൽന്റെ താഴച്ചയിൽ കുഴി ക്കുത്തി അതിൽ ചമ്മൽ ഇട്ട് കത്തിച്ച ശേഷം ആണ് എന്റെ വീട്ടിൽ വാഴ നടുന്നത്

  • @sheejavarghese5034
    @sheejavarghese5034 2 ปีที่แล้ว +1

    Meesa vachepinne kanan ishtamilla.clean shave aanu nallatu

  • @akashbiju8223
    @akashbiju8223 2 ปีที่แล้ว +2

    ഇത്രയും മാങ്ങാ മാവിന്റെ ചുവട്ടിൽ നിന്ന്‌ കിട്ടിയോ 🙄

  • @vmpscgksocialscience1946
    @vmpscgksocialscience1946 2 ปีที่แล้ว +1

    👍👍👍

  • @anoopsubramanyan7734
    @anoopsubramanyan7734 2 ปีที่แล้ว +2

    Mango fruity assal fruity 😋 👌

  • @hridhyam7023
    @hridhyam7023 2 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤❤❤

  • @baijusamuel2755
    @baijusamuel2755 2 ปีที่แล้ว +1

    ഹലോ നമസ്കാരം ഹലോ നമസ്കാരം ഹലോ നമസ്കാരം

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +1

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ഫ്രൂട്ടി ഉണ്ടാക്കുന്നത് കിടിലൻ ആയിട്ടുണ്ട്. പിന്നെ ചേട്ടാ വൈദ്യന്റെ അടുത്ത് ചികിത്സക്ക് പോയ ഷുഗർ പേഷ്യന്റ് ഇപ്പോഴും ജീവനോടെ ഉണ്ടോ, വൈദ്യനറിയാം കിണർ കുത്തി വെള്ളം കാണുമ്പോഴേക്കും ആൾ തട്ടിപ്പോകും എന്ന്. പിന്നെ അടുക്കളയിൽ നല്ലോണം കാറ്റ് ഉണ്ടല്ലേ!!!ഇതൊക്കെയാണ് ചേട്ടാ മറ്റുള്ള ആളുകളുടെ വിഡിയോയിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നത്. ഇങ്ങനെ തന്നെ മുന്നോട്ട് പോകുക... സ്നേഹാശംസകൾ 🌹🌹🌹

  • @Ajeeshvc
    @Ajeeshvc 2 ปีที่แล้ว +1

    നമസ്കാരം.... 😃👍

  • @gracyjose258
    @gracyjose258 ปีที่แล้ว +1

    എന്റെ വീടിനടുത്തു മരുന്ന് ഇട്ടു മാങ്ങാ pazhuppikkunnund😢😮

  • @rajalakshmisubash6558
    @rajalakshmisubash6558 2 ปีที่แล้ว +2

    💝💝💝

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +1

    Super super video 👌👌
    Jaggu Sarita Aju 💜💛🧡💙💚💖

  • @rhythmofnature2076
    @rhythmofnature2076 2 ปีที่แล้ว +1

    😍😍😍👍👌

  • @gopipp5022
    @gopipp5022 2 ปีที่แล้ว +1

    ❤️❤️❤️

  • @mpkhadar7420
    @mpkhadar7420 2 ปีที่แล้ว +2

    മാങ്ങ പൊറു ക്കുന്നത് കണ്ടിട്ട് ചെറുപ്പകാലം ഓർമ്മ വരുന്നു റിയാദിൽ ഇരുന്ന്

  • @robinjose1411
    @robinjose1411 2 ปีที่แล้ว

    ✌️❤️✌️

  • @manuemmanuel5595
    @manuemmanuel5595 2 ปีที่แล้ว +1

    Haii❤️❤️❤️

  • @mallusafare2935
    @mallusafare2935 2 ปีที่แล้ว +1

    Ajuuuuus Ismail purathur u a e

  • @rejirajan8541
    @rejirajan8541 2 ปีที่แล้ว +2

    എന്റെ പൊന്നോ.......ചേട്ടന്റെ പാചകവിവരണ രീതി കേട്ടാൽ ആരും ഇത് ഉണ്ടാക്കാൻ മിനക്കെടില്ല സ്കയിലും ക്ലോക്കും രസതത്ര പുസ്തകം ഇല്ലാം കൊണ്ട് വരേണ്ടിവരും.അതിലും ഭേദം 10 രൂപ കൊടുത്ത് ഫ്രൂട്ടി വാങ്ങി കുടിക്കുന്നതാണ്...

  • @indulekha7059
    @indulekha7059 2 ปีที่แล้ว +1

    നല്ല രസമുള്ള വീഡിയോ,
    മാങ്ങ പറമ്പിൽ കണ്ടപാടേ ആക്രാന്തക്കടി കടിച്ചു, കഴുകാതെ, പണ്ട് അങ്ങനെയല്ലേ തിന്നിരുന്നത് അത് ഓർത്തുപോയി 😅🙏🏻

  • @sudhasudheer7224
    @sudhasudheer7224 2 ปีที่แล้ว +1

    ആ മാവിന്റെ ചോട്ടിൽ ഒരു വീട് വച്ചോട്ടെ 😂

  • @SanojTArjunan
    @SanojTArjunan 2 ปีที่แล้ว +1

    അവസാനിക്കുന്ന സ്കൂൾ അവധിക്കാലം ,,, പിള്ളേരെ മനസ്സിൽ കുറച്ചു വിഷമം ഉണ്ടെങ്കിലും,,,,അവർ അവധിക്കാലം തുടങ്ങിയതുപോലുള്ള സന്തോഷത്തിൽ,, മാംഗോ ഫ്രൂട്ടിയും കുടിച്ച് ആഘോഷിച്ചു ,,,,,, അവിടെ മാങ്ങ അവസാനമാണ് ഉണ്ടായതെന്ന് തോന്നുണു?ഇപ്പോഴും തീർന്നിട്ടില്ല ,,,,, ഈ തൊലി കയ്പൻ എന്നുപറയുന്നത് മൽപ്രിയൻ മാങ്ങ ആണോ? പിള്ളേരുടെ ഐപ്പ്ള അമ്പസ്താനി കളിയും,,, അജു ചേട്ടന്റെ വെള്ളിഇടിവാളും ,,,, സ്വന്തം പറമ്പിലെ മാങ്ങ കൊണ്ട് ഒരു ഫ്രൂട്ടിയുമൊക്കെയായി ,,, കിടിലൻ വീഡിയോ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍🙏🙏🙏🙏🙏🙏

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +1

    ❤❤❤👍❤❤❤

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +2

    ഹായ്