ഇവിടെ ഇല്ലാത്തത് എന്താണ്....//AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 186

  • @pvmrooms2607
    @pvmrooms2607 3 หลายเดือนก่อน +1

    ഇതുപോലുള്ള മനുഷ്യമാർ ഈ നാട്ടിലുള്ളതുകൊണ്ടാണ് ഇടനാട് നിലനിക്ക്ന്നത്

  • @sojanodathakkal3207
    @sojanodathakkal3207 2 ปีที่แล้ว +8

    പച്ചയായ മനുഷ്യൻ, യഥാർത്ഥ പ്രകൃതി സ്നേഹി. 🙏

  • @baijuthottungal3696
    @baijuthottungal3696 2 ปีที่แล้ว +10

    ഹരി എന്ന ഹരിത സുന്ദര സ്നേഹി തന് അഭിനന്ദനങ്ങൾ അറിയിക്കുന്നു ഒപ്പം അജുവിനും ❤👍

  • @remam7734
    @remam7734 ปีที่แล้ว +2

    നല്ല ഒരു പ്രകൃതി സ്നേഹിയെ പരിചയപ്പെടുത്തിയതിന് ഒരായിരം നന്ദി

  • @SBKVLOGZ
    @SBKVLOGZ 2 ปีที่แล้ว +21

    ഹരി ചേട്ടൻ ഒരു വലിയ ഷിപ്പിങ്ങ് കമ്പനിയിൽ ജോലി പക്ഷേ ലാളിത്യം സ്വഭാവം ഒന്നും പറയാനില്ല. ഹരിയേട്ടൻthe great

  • @SanojTArjunan
    @SanojTArjunan 2 ปีที่แล้ว +3

    ജാതിക്ക മരം നിൽക്കുന്നത് കണ്ടപ്പോൾ മണി ചേട്ടന്റെ പാടി ഓർമ്മ വന്നു,,,,,, ഇക്കഴിഞ്ഞ ദിവസം അതിരപ്പള്ളിയിൽ പോയപ്പോൾ ചാലക്കുടി കഴിഞ്ഞപ്പോൾ റോഡിന്റെ രണ്ടു സൈഡ്കളിലും ഉള്ള വീടുകളിലെല്ലാം റംബുട്ടാൻ മരം കായ്ച്ചു പഴുത്ത് നിൽക്കുന്നത് നോക്കി കഴുത്തുഉളുക്കി,,, അത്രയ്ക്കും അധികമാണ് റോഡ് സൈഡിലുള്ള വീടുകളിലെല്ലാം,,,, വീടുകളുടെ മുന്നിൽ തകൃതിയായി വിൽപ്പനയും നടക്കുന്നു ,,,,,, നമ്മുടെ കേരളത്തിലെ സീസണൽ ഫ്രൂട്ട്സ്കളുടെ ലഭ്യതയിൽ വിപ്ലവകരമായ മാറ്റമാണ് അടുത്ത പത്തുവർഷത്തിനുള്ളിൽ വരാൻ പോകുന്നത്,,,, ഹരി ചേട്ടനും പറമ്പും വീടും എല്ലാം ,,, നമ്മളെ ഒരു പ്രകൃതി സ്നേഹി ആക്കി മാറ്റാൻ പ്രേരിപ്പിക്കും ,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @EssAar80
    @EssAar80 2 ปีที่แล้ว +7

    മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയിൽ (msc)ചീഫ് എഞ്ചിനീയർ വേറെ റേഞ്ച് ♥️

  • @ritto1541
    @ritto1541 2 ปีที่แล้ว +4

    supper ആയിട്ടുണ്ട് അജുവേട്ടാ പറമ്പ് പഴയ കാല ഓർമകൾ വീഡിയയിലൂടെ കാണിച്ചു തന്നതിന് ഒരായിരം നന്ദി പറയുന്നു.👍

  • @vdramachandran6164
    @vdramachandran6164 2 ปีที่แล้ว +3

    വളരെ അധികം ഇഷ്ടമായി കൃഷിയെ സ്‌നേഹിക്കുന്ന ഒരാളായതിനാൽ വാക്കുകളില്ല പറയാൻ

  • @remam7734
    @remam7734 ปีที่แล้ว +1

    നല്ല വീഡിയോ .ഇനിയും ഇതുപോലെയുള്ളവിഡിയോസ് പ്രതിഷീകുന്നു

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +6

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ഒരു കിടിലൻ എപ്പിസോഡ്...100% entertainer... പക്കാ നാടൻ മനുഷ്യൻ ഹരി ചേട്ടൻ, ആൾക്ക് രാജവെമ്പാല മൂർഖൻ തുടങ്ങിയവ ഒക്കെ നിസ്സാരം. പക്ഷേ ഉറുമ്പിനെ കാണുമ്പോൾ തന്നെ ഭയങ്കര പേടി. അജു ചേട്ടന്റെ പാടവരമ്പിലൂടെ ഉള്ള വണ്ടി ഓട്ടം കണ്ടപ്പോൾ സരിത ചേച്ചിടെ മൂത്ത മകൻ ആണോ എന്ന് തോന്നി പോയി. ജഗു കൂടെ കൂടിയപ്പോൾ ചേട്ടനും അനിയനും കൂടി കളിക്കുന്ന പോലെ... രാജവെമ്പാലയെ കാണാൻ പറ്റിയെങ്കിൽ ചേട്ടൻ കൂടെ നിർത്തി ഫോട്ടോ എടുത്തേനേ!!!മനോഹരമായ വീഡിയോ, ഇതൊക്കെ കാണുമ്പോൾ നമുക്കും വീടിനു ചുറ്റും ഇതുപോലെ ഒക്കെ ആക്കി മാറ്റിക്കൂടെ എന്ന് ചിന്തിച്ചു പോയി. എന്തായാലും ഒരു ശ്രമം നടത്തും. ഇതുപോലുള്ള ഉശിരൻ വീഡിയോക്കായി കാത്തിരിക്കുന്നു... സ്നേഹാശംസകൾ 🌹🌹🌹

  • @kripeshalain6367
    @kripeshalain6367 2 ปีที่แล้ว +5

    നമസ്ക്കാരം
    സരിത ചേച്ചിക്ക് പണ്ട് കിട്ടിയ ചെമ്പകപൂക്കളെ കുറിച്ചു കൂടുതൽ അറിയാൻ വേണ്ടി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു അജു ചേട്ടാ ഒത്തിരി സ്നേഹത്തോടെ എല്ലാ വിധ ആശംസകളും നേരുന്നു ....

  • @busybees6862
    @busybees6862 2 ปีที่แล้ว +3

    നല്ലൊരു മനുഷ്യൻ ❤... അടിപൊളി വീഡിയോ 👏👏👏

  • @sreyassree6558
    @sreyassree6558 2 ปีที่แล้ว +2

    ഈ വീഡിയോ കാണുമ്പോൾ നമ്മുടെ ബന്ധങ്ങളും ഇതുപോലെ ആയിരുന്നു എങ്കിൽ എന്നാഗ്രഹിച്ചുപോകും... ആശംസകൾ അജൂസ്.. സരിത...ജഗു...

  • @akashbiju8223
    @akashbiju8223 2 ปีที่แล้ว +4

    ഹരി ചേട്ടനേയും ഫാമിലിയേയും ഒത്തിരി ഇഷ്ടമായി ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ

  • @jitheshomshanthi2188
    @jitheshomshanthi2188 2 ปีที่แล้ว +2

    മരുഭൂമിയിൽ ജീവിക്കുന്ന നമ്മൾക്ക്. ഇത് പോലൊരു ലോകം സ്വപ്നങ്ങളിൽ മാത്രം ഇപ്പോൽ യൂട്യൂബിൽ കണ്ട് സന്തോഷിക്കുന്നു.. താങ്ക്യൂ.

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +6

    കണ്ണുകൾക്ക് കുളിർമയുള്ള കാഴ്ചകൾ 👍👍😍😍

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +4

    ചേട്ടാ ചേച്ചി.. ഒരുപാട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉണ്ട് ഈ വീഡിയോയിൽ.. പൊളിച്ചു... Ok perfect OK

  • @minithomas137
    @minithomas137 2 ปีที่แล้ว +3

    Beautiful video and this property is amazing.

  • @sunnyjnr
    @sunnyjnr 2 ปีที่แล้ว

    ❤❤❤❤❤❤ സൂപ്പർ വീഡിയോ skip ചെയ്യാതെ കാണാം ഹരിച്ചേട്ടന്റെ വർത്തമാനം കേൾക്കാൻ നല്ല രസം ആണ് .

  • @ambikamenon9496
    @ambikamenon9496 2 ปีที่แล้ว +7

    Very nice vlog. Hari and his family are nice people. They love dogs 🐕 birds 🦢 nature etc. Both families mingled nicely. Cameraman also did a great job.

  • @minithomas137
    @minithomas137 2 ปีที่แล้ว +3

    Harichettan is an amazing character. 👌🏼👌🏼

  • @shainyjoy2921
    @shainyjoy2921 2 ปีที่แล้ว +7

    ആ ചെമ്പകപ്പൂ കണ്ടപ്പോൾ നമ്മുടെ പഴയ കാല സ്കൂൾ ജീവിതം ഓർമ്മകൾ

    • @premalathavb6516
      @premalathavb6516 ปีที่แล้ว

      Ethanu. ...Sneham..Hari. kudumbatheyum ...Aju. kudumbatheyum ..Daivam
      Anugrahikate

  • @serafathimapaathu2135
    @serafathimapaathu2135 2 ปีที่แล้ว +2

    എത്ര നല്ല ആൾക്കാരാ ണ്‌ നല്ല പെരുമാറ്റം 👍👍👍

  • @manthraboutique7828
    @manthraboutique7828 2 ปีที่แล้ว +4

    Well done Hari Bhai, kudos to Aju and Saritha for making a beautiful video

  • @anoopk.a2954
    @anoopk.a2954 2 ปีที่แล้ว +5

    നിങ്ങളെ പോലെ തന്നെ ഹരിചേട്ടനെയും കുടുംബത്തെയും ഒരുപാട് ഇഷ്ടം നല്ല മനസ്സുള്ളവർ 🙏

  • @lelibasil8299
    @lelibasil8299 2 ปีที่แล้ว +2

    അജു,സരിത, ജഗു മോൻ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി മനസ്സിന് തോന്നും. Hari chetten ഒരു നല്ല jeevajaala സ്നേഹി തന്നെ ,👍

  • @raginidevimr4337
    @raginidevimr4337 2 ปีที่แล้ว +1

    പുതിയ പുതിയ കാഴ്ചകൾ, അറിവുകൾ എല്ലാം നന്നായിരിക്കുന്നു. ഒത്തിരി ഇഷ്ട്ടമായി 👍

  • @qranabe1022
    @qranabe1022 2 ปีที่แล้ว +2

    വളരെ നല്ലമനസ്സുള്ള.ഹരിഭായി.ഫാമിലിക്ക്.വലിയ. നമസ്കാരം.

  • @KiRaN-bj6hd
    @KiRaN-bj6hd 2 ปีที่แล้ว +19

    മഴ പെയ്തില്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് ഉരുണ്ടേനെ😂😂.

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +7

    സരിതേച്ചി.. അജുവേട്ടന് പുളിയുറുമ്പ് ഒന്നും ഒരു പ്രശ്നവുമല്ല..!. ഒരു വലിയതോട്ടം ഇളക്കിമറിച്ചതുപോലെ കൊള്ളാം സൂപ്പർവീഡിയോയാണെ ok👍👌🙏🌺✌️

  • @shinythanikal
    @shinythanikal 2 ปีที่แล้ว +6

    Super maintained house....with beautiful fields with varieties of fruitful trees and plants..

    • @sobhanakumari.s7887
      @sobhanakumari.s7887 2 ปีที่แล้ว

      That was a beautiful vlog, I am highly impressed by Hari, such a simple n humble person like u Aju, both of u nature lovers God bless u all

  • @vininair4094
    @vininair4094 2 ปีที่แล้ว +1

    Bore well cover cheyyu.without cover it's dangerous for anybody.

  • @swapnasiji8966
    @swapnasiji8966 2 ปีที่แล้ว +1

    Harichettan ethra nalla oru manushan aane,enthorum sneham ellaverodum.panam orupade ondayittum athonnum kanikkatha nalla orale,orupade ishttapettu😍😍😍😍

  • @jayaa9923
    @jayaa9923 2 ปีที่แล้ว +2

    This video I liked very much. I always wish when I can live like this, enjoying natures beauty.

  • @jileshjile1564
    @jileshjile1564 2 ปีที่แล้ว +1

    മയിലുകളാടി വനചെരുവിൽ ചെറുകിളി പാടി വനതാരിൽ നിർവൃതിയേകി മാരുതനൊരു ഗാനം മൂളി. മാനത്തു മഴവില്ലോളി കാന്തി പകർന്നൊരു രാവിൽ. ❤❤❤👍❤❤❤

  • @kbpraful6859
    @kbpraful6859 2 ปีที่แล้ว +1

    ഉഗ്രൻ വീഡിയോ. ഹരിയേട്ടനും അജുവും കലക്കി.

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว +7

    ഹരി ചേട്ടന്റെ വൃക്ഷാദികളും പരിസരവുംഗംഭീരം 👌😊👍

  • @sobhav390
    @sobhav390 2 ปีที่แล้ว +1

    Wow very nice 👌 beautiful video 👍 Thank you for sharing this wonderful 🙏🙏

  • @sumeshcs1
    @sumeshcs1 2 ปีที่แล้ว +2

    ഇത്രയും ഉയർന്ന ജോലിയുള്ള ഹരി ചേട്ടൻ്റെ ലാളിത്യം നിങ്ങളെ പോലെ തന്നെ ഒരുപാടിഷ്ഠായി

  • @jayachandran5804
    @jayachandran5804 2 ปีที่แล้ว +1

    Aju's innocent narration very interesting ,so is Mr.Hari's.Hats off to you all.

  • @malinirosedmaria8768
    @malinirosedmaria8768 2 ปีที่แล้ว +2

    Jaathikka arishtam Jagguvinu kooduthal kodukkaruthu ketto...Bachelors kooduthal kazhikkunnathu nannalla..Edakkoke oru kothikku kazhikkam

  • @ithupoleyannavar
    @ithupoleyannavar 2 ปีที่แล้ว +3

    ഹരി ചേട്ടൻ പൊളി ആണല്ലോ എല്ലാ രീതിയിലും 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @anithasathyan7606
    @anithasathyan7606 ปีที่แล้ว +1

    അടിപൊളി വീഡിയോ ഇഷ്ടായി

  • @cheerbai44
    @cheerbai44 2 ปีที่แล้ว +1

    പൊളി അന്തരീക്ഷം...

  • @rouflatheef5674
    @rouflatheef5674 2 ปีที่แล้ว +2

    Kuree maasangalkku sheeshamaanu njan ningalude video kaanunnath , valaree santhoosham thooni❤️❤️

  • @shanisharaf9542
    @shanisharaf9542 2 ปีที่แล้ว +2

    നല്ല രസമുണ്ട് ആ ചേട്ടന്റെ സംസാരം 😃

  • @bindubindu3523
    @bindubindu3523 2 ปีที่แล้ว +1

    ഹരിച്ചേട്ടൻ നല്ല മനുഷ്യൻ ❤

  • @renukadevi4446
    @renukadevi4446 2 ปีที่แล้ว +1

    Good and nice friendship for shipman

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +1

    Rambootan parikanmekil ഓട്ട മത്സരം നടത്തണം.Ajuvinu പുളിയുരുബു കടി നല്ല experience annalo

  • @ambikah6761
    @ambikah6761 2 ปีที่แล้ว +1

    Beautiful house greenery place verry lucky

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 2 ปีที่แล้ว +5

    Manja churidharittu, aa jathikka marangalkkidayil, ijjathi romantic nottavum aayi nilkkunna Saritha chechiye kandappol manassu onnu thudichu..Jalaypi yodu Mareechante veshathil chennu Saritha chechiye aakarshichu Mattancheri vare ethikkan saadhikkummo ennu chumma onnu chodhichatha..Ithu vare kelkkatha randu theri vaakukal innu kettu..

    • @talebroypranatha4042
      @talebroypranatha4042 2 ปีที่แล้ว

      Nee varumbol one packet ariel washing powder and one pears soap vedichu varanam..

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@talebroypranatha4042 Enna visakkunnundo? Avide chorum koottanum onnum undakkiyillio? Vishamikkanda tto, kondu varam

    • @nayanaparthasarathy4016
      @nayanaparthasarathy4016 2 ปีที่แล้ว

      @@adigasparagchandranbayushi235 Photos kollam..Which theatre is this? Nee Keerthy Suresh aayi ithra company aano? Seems you guys having great time together

    • @adigasparagchandranbayushi235
      @adigasparagchandranbayushi235 2 ปีที่แล้ว

      @@nayanaparthasarathy4016 Yes..Vaashi direct cheythathu Vishnu aanu..Njan avide set il okke kaavi mundum eduthu, adichu kolam kettu okke pokumaayirunnu..Aayammakku me ne theere ishtam allayirunnu aadhyam okke...Pinne pullikkari Vishnu nodu choyichathre, etha aa koothara ennu...Vishnu paranjathanu...Avan pullikkariyodu paranju athanu elikutti, avan koothara onnum alla..Pinne pinne aval company aayi...Ippo bayangara company aanu..Enikkum ishtam aanu...She is very down to earth..Bayangara paavam aanu

    • @nayanaparthasarathy4016
      @nayanaparthasarathy4016 2 ปีที่แล้ว

      @@adigasparagchandranbayushi235 Veettil eppol ethum..Zoomil varummo? I want to see you

  • @indirapanikar7270
    @indirapanikar7270 8 หลายเดือนก่อน

    ജാതിത്തോട് അച്ചായറിന് ബെസ്റ്റ് 👌

  • @Ajeeshvc
    @Ajeeshvc 2 ปีที่แล้ว +2

    നമസ്കാരം..... 😃👍ജാതിക്കാത്തൊണ്ട് ചെറുതായി അരിഞ്ഞു ഉപ്പ് തിരുമി വെയിലത്തുവെച്ചു ചെറുതായി ഒന്ന് ഒണക്കിട്ട് തിന്നണം..... 😋

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว

      നോക്കാലോ 👍

    • @Ajeeshvc
      @Ajeeshvc 2 ปีที่แล้ว +2

      @@ajusworld-thereallifelab3597 നല്ല രസായിരിക്കും

    • @jyothisunil2036
      @jyothisunil2036 2 ปีที่แล้ว +1

      Very beautiful place with varities of trees...

  • @prashanthas7278
    @prashanthas7278 2 ปีที่แล้ว +1

    How much good people

  • @gigimolsurendran3023
    @gigimolsurendran3023 2 ปีที่แล้ว +1

    Valare nalla video

  • @shobanavarghese6233
    @shobanavarghese6233 2 ปีที่แล้ว +1

    ഒരു കമന്റ് ഇട്ടതാണ് എന്നിട്ടും പിന്നേയും ഇടണമെന്ന് തോന്നി ഈ വീഡിയോ കണ്ടു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣

  • @jalaypiannmaria2300
    @jalaypiannmaria2300 2 ปีที่แล้ว +3

    Subran...
    Subran...
    Subran...Subrannnn...
    Video super

  • @v4vinu...269
    @v4vinu...269 2 ปีที่แล้ว +1

    Nice video...nalla family ...

  • @lilaalexander5844
    @lilaalexander5844 2 ปีที่แล้ว +2

    everything looks super at that Chettan's house but that Golden Retriever dog supposed to stay inside with people and should not be locked up they are therapy dog helps people's anxiety, depression etc.:

  • @abhiviewz
    @abhiviewz 2 ปีที่แล้ว +1

    നല്ല മനുഷ്യൻ 👌🏻

  • @joshyjose2492
    @joshyjose2492 2 ปีที่แล้ว +3

    Hari chattan fan Anu njan ethu Pola jeevikan kothiakunu

  • @sheejaraj1226
    @sheejaraj1226 ปีที่แล้ว

    Harichettante parambukaaan namuku anuvadham tharumo.🥰

  • @manafmanaf110
    @manafmanaf110 2 ปีที่แล้ว +1

    ഈ വീഡിയോസ് വേറെ ലെവൽ

  • @TheBharatNationalist
    @TheBharatNationalist 2 ปีที่แล้ว +1

    Proud to see my family in TH-cam

  • @latharaghunath6903
    @latharaghunath6903 2 ปีที่แล้ว +1

    Correct spot paranjilla ambalathinte eathu side veedu irikunna sthalam

  • @sushmasashidharan9459
    @sushmasashidharan9459 2 ปีที่แล้ว +3

    Thanks a lot Aju for introducing Hari chettan .don't have words to describe the joy afterseeing such a wonderfull place and chettan. ❤️❤️❤️

  • @sajeeshwayanad7522
    @sajeeshwayanad7522 2 ปีที่แล้ว +2

    ❤️❤️❤️👍👍 സൂപ്പർ

  • @prashanthas7278
    @prashanthas7278 2 ปีที่แล้ว +1

    Divine world

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +2

    അജുവേട്ടാ സരിതേച്ചി..... നമസ്കാരം 🙏

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 ปีที่แล้ว +1

    adheham ajus ne pole thanne pachayaaya manushyam.😂🙏🙏🙏

  • @rajiradhakrishnan9185
    @rajiradhakrishnan9185 2 ปีที่แล้ว

    ഹരിച്ചേട്ടൻ ഒരു സംഭവം തന്നെ

  • @Chronicgriffin94
    @Chronicgriffin94 2 ปีที่แล้ว

    thank u so much for the video

  • @balakrishnanknair2155
    @balakrishnanknair2155 2 ปีที่แล้ว +2

    Super

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 ปีที่แล้ว +1

    addipoli video.

  • @shobanavarghese6233
    @shobanavarghese6233 2 ปีที่แล้ว +3

    പുളിയുറുമ്പ് കേറിയിട്ടു അജുന്റെ ബ്രെക്ഡാൻസ് കൊള്ളാമായിരുന്നു 🤣🤣

  • @shanavasmm9660
    @shanavasmm9660 ปีที่แล้ว +1

    👍👍👍👍

  • @nayanaparthasarathy4016
    @nayanaparthasarathy4016 2 ปีที่แล้ว +1

    Super environment

  • @vishnub4045
    @vishnub4045 2 ปีที่แล้ว +1

    Hari chetta you are so lucky

  • @minithomas137
    @minithomas137 2 ปีที่แล้ว +1

    Ennano Ajuntae kannil puliyumbhu veezhunnae. Enikku paediyavunnu.🙃

  • @shahidkv1985
    @shahidkv1985 2 ปีที่แล้ว +3

    ദയവായി ക്യാമറ ഇങ്ങനെ ഇളക്കല്ലേ.. തല വേദന എടുക്കുന്നു.. ശെരിക്ക് കാണാനും പറ്റുന്നില്ല

  • @blessn777
    @blessn777 2 ปีที่แล้ว +1

    Hariyettan sneham 😍

  • @sakkeermukhari43
    @sakkeermukhari43 2 ปีที่แล้ว +1

    ഹരിയേട്ടർ പുളിർമ്പ് കടിച്ചിട്ട് വെപ്രാളം അടിക്കുമ്പോൾ സരിത റംമ്പുട്ടൻ കഴിച്ച് അസോദിക്കുകയാണ്

  • @shajahanshajahan6346
    @shajahanshajahan6346 2 ปีที่แล้ว +1

    Aju chattan, na mushru ,pulli orudu kadihhthu,pulli oruddinna kuttill poyi oru gathi nottam nokiyattalla🐿️🐿️🐿️🐇🐿️🐓🕊️🐔🦆🐜🐜🐜🐜🐜🐜🐜🐜🐜🐜🌹🌹🌹🥀🌴🌴🌴🌴🌴🌴🌴🌳🌳🌳🌲🌱🌱🌲🌱🌳🌳

  • @ambikadevi6950
    @ambikadevi6950 2 ปีที่แล้ว +1

    Njangal seemachakka ennanuparayuka

  • @shilpajoseph9652
    @shilpajoseph9652 2 ปีที่แล้ว +1

    Video super🥰❤️🤣🥰

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 ปีที่แล้ว +2

    ചേട്ടാ ഒരു മായാ ലോകത്തു ചെന്നപോലെ

  • @sreedevir6768
    @sreedevir6768 2 ปีที่แล้ว +5

    ചുരുക്കത്തിൽ ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ എന്ന് പറയുന്നത് ഇത് തന്നെ 😀

  • @blessn777
    @blessn777 2 ปีที่แล้ว +1

    Enth nalla manushyan 😍

  • @ullasanvk984
    @ullasanvk984 2 ปีที่แล้ว +1

    അഞ്ചു സ് കുറച്ചു നാളഅയി ഞാൻ ഒന്നു തനെ എഴുതി അറിക്കുവാർ ഇല്ല ഇപ്പോൾ ഇത് എഴുതുവാൻ കരണം അഞ്ചു സ് ചേട്ടൻ ഒരു ചനൽ തുടങ്ങിയിട്ടുണ്ട് അല്ല അഞ്ചു സ്ന് പര ആയി മറുമേ ചേട്ടന്റെ ചനൽ

  • @renukadevi4446
    @renukadevi4446 2 ปีที่แล้ว +1

    Oh my god. Puli urumbu

  • @minimatthew-lowery2839
    @minimatthew-lowery2839 2 ปีที่แล้ว +2

    Super video. Again puli urumbu😂

  • @terryjoseph89
    @terryjoseph89 4 หลายเดือนก่อน

    പറമ്പോക്കെ super, രാജവെമ്പാല എന്ന് കേട്ടപ്പോൾ ഭയം. പാമ്പിനെ നല്ല പേടിയാ എനിക്ക്. എന്റെ എന്തായാലും ഈ സ്ഥലം കൊടുക്കുന്നുണ്ടോ

  • @NanduDamodharan
    @NanduDamodharan 2 ปีที่แล้ว +1

    All vlogs 2 much long, 😘

  • @rasmikrishnamohan676
    @rasmikrishnamohan676 2 ปีที่แล้ว +1

    🥰

  • @baijusamuel2755
    @baijusamuel2755 2 ปีที่แล้ว +1

    ഹായ് ഹലോ നമസ്കാരം

  • @safekingdom9555
    @safekingdom9555 2 ปีที่แล้ว +1

    Nice video

  • @rhythmofnature2076
    @rhythmofnature2076 2 ปีที่แล้ว +1

    😍😍😍👍👌

  • @anniemani9800
    @anniemani9800 2 ปีที่แล้ว +1

    വീട്ടിൽ പ്ലാവ് നിറയെ ചക്കയുണ്ട് , എന്നാലും അജൂ എവിടെ പോയാലും ചക്ക വീണു കിടക്കുന്നത് കണ്ടാൽ ഉടൻ പൊക്കിയെടുക്കും 😀😀 പ്രകൃതി രമണീയമായ സ്ഥലങ്ങൾ

  • @thankav6808
    @thankav6808 2 ปีที่แล้ว +1

    Chammante arakkam