Scary Encounter With Tiger | ഒരു കൈ അബദ്ധം | Thailand Wala Ep : 2 | M4 Tech |
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- This Video Is about Thailand Tiger Park Hope You Guys Enjoy !
Harees Ameerali TH-cam Channel :- / hareesameerali
For Travel Enquiry :-
യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
ജിയോ മച്ചാന്റെ കോമഡി കേട്ടാൽ പുലി വരെ ചിരിച്ചു മണ്ണ് കപ്പും 😆😆😆nice video 🥰🥰🥰
😂😂😂😂aa saayipp nee pedippichath
Sathayam
Ayye😁
😂😂😂
Hlo chechi
🔥😍
Hai💖
Hiii
Hlo
1080 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢
Hi bro
ഇത്ര കാലത്തിനിടയ്ക്ക് ഇത് പോലൊരു episode വേറെ ഇല്ല പൊളിച്ചു 😍👌
ഞാനും കരുതി ഇതെന്താ ഇന്ന് vissuals നല്ല shaking ഉണ്ടല്ലോ എന്നു. പിന്നെ അല്ലെ മനസിലായത് പ്രവീണ് മച്ചാന്റെ കൈ വിറക്കുന്നത് ആണെന്ന്
😆
😂
Enna comedy aado😂😂😂😑😑😑
😂🤣
എന്നാ കോമഡിയടാ ഉവ്വേ... ഹേ... ഹേ.. ഹേ.. 🤣😂😂
ഇത്രേം ചിരിപ്പിച്ച ഒരു എപ്പിസോഡ് M4 tech വീഡിയോ ചരിത്രത്തിൽ ആദ്യമായിട്ട് ആയിരിക്കും😆😆😍😍
1.22K Aavaan Sahaayikkumoo Please
Sateyam
❤️😛😍😍😍😍😀
Njan itta ente chettan 10th തോറ്റ video kaanamo 🤕
🤣 athe
കണ്ടിട്ട് പേടിയും ഉണ്ട് എന്നാൽ മച്ചാന്റെ Comedy കാരണം ചിരിയും വരുന്നു. മച്ചാനെ നിങ്ങൾ വേറെ Level ആണ്🥰
*ലെ പുലി :- എൻ്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുന്നെന്നോ.... ആരാടാ ഇവൻ....* 😂❤
🙄enth
@@nazriworld8242 video kaan 😒😁
😂
*ഒന്നും പറയാൻ ഇല്ല പൊളിച്ചു.* *ആ പേടിപ്പിക്കുന്ന സീൻ പൊളിച്ചു* 🤣🤣. 3, 4 വട്ടം കണ്ടു* ...
ലെ ഫിറോസ്ക്ക : രദീശേ വണ്ടിയെടുക്ക് തൈലാണ്ടിലേക്ക് പുതിയൊരു വിഭവം 😂😂😂
😂😂
🤣🤣
😂
🤣🤣🤣
😆😆😆
വല്ലതെ ചിരിച്ച ഒരു episod...😂😂😂😂 എന്റെ ബലഗോപാലനെ .😂
ലെ കടുവ : നീ എന്താടാ എന്റെ പിന്നിൽ ചെയ്യുന്നത്!😆❤️
1.22K Aavaan Sahaayikkumoo Please
😂
🤣🤣
1:45 ഹാരിസ് ഇക്ക: അല്ല പുലി വരുമ്പോൾ ഓടിയാൽ പോരെ... 😆😆😆😆🤩🤩
7:39, ഒരു കുഴപ്പവുമില്ല ഇവൻ ഒരു പാവമാണ്😂 കണ്ണീര് തുടച്ചിട്ട് പറ മച്ചാനെ 😅😅😅
12:10 എവിടെ പോയാലും കുരുത്തക്കേടിന് ഒരു കുറവും ഇല്ല 😂
9:59 ഇത്ര നേരം പുലിയുടെ ശബ്ദം കേട്ട് ഞെട്ടാത്ത ഗൈഡ് jio മച്ചാൻ്റെ ശബ്ദം കേട്ട് ഞെട്ടി😂😂😂
_ലെ ഫിറോസ്ക്ക : ഒരു പുലിമന്തിക്ക് വേണ്ടിയുള്ള കുഴി കുത്താൻ സമയമായി.._ 😌😌
🤣👀
🤣
😹🔥
😂😂😂😌
😂😂
thailand' പോകുന്നത് കൊള്ളാം .. തിരിച്ചു വരുമ്പോൾ ഒന്നും കൊണ്ട് വരരുത് 🤪🤪..
😄😄
😅😅
ഒന്ന് പോടാ than എന്ത് comments ittalum m4 tech reply തരില്ല
Tiger kond vannale enthaa ente vittle tiger inde
കൃഷ്ണൻ കുട്ടി ഉദ്ദേശിച്ചത് മറ്റേതല്ലേ😂🔥
7:32 🔥🔥 that roar is lit🔥.
For those who dont know - a tiger roar can paralyze an animal that hears it 🔥
ഞാൻ വലിയ സുഖമില്ലാതെ ഇരിക്കുകയായിരന്നു ശരീരീകമായി വളരെ അവശനായിരുന്നു പക്ഷേ ജീയോ മച്ചാൻ്റെ കുസൃതികൾ കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി. മനസ്സിന് ഒരു ഉൻമേഷവും ഉത്സാവും തിരിച്ചുകിട്ടി. നന്ദി ജിയോ മച്ചാ..... നന്ദി. നന്മകൾ നേരുന്നു. ഹാപ്പി ജേർണ്ണി.
ലേ ഫിറോസ് ഇക്ക : രതീഷേ ആ ചെമ്പ് ഇങ്ങെടുതെ... നമ്മൾക്ക് തായ്‌ലൻഡിൽ പോവാം പുലി ബിരിയാണി ആക്കാൻ 😁
😹
🤣
😂
8:36 - jio chettante expression kand 😂 chathu😂😂😂😂😂
ഇത്രേം ചിരിച്ച എപ്പിസോഡ് വേറെ ഇല്ല ..😂😂😂😂😂🙏
nganum
Kaduva
True
9:57 *പുലിയുടെ sound കേട്ടിട്ട് പെടിക്കത്ത ഗൈഡ് ജിയോ മചാൻ്റെ ഗർജ്ജനം കേട്ട് പേടിച്ച് പോയി 🤣🤣🤣😂 പാവം ഗൈഡ്*
😂💯
🤣
😂😂
Athe athe😆
Crct😂😂
12:09 പുലിക്ക് vare luxurious life😂😅
ലെ ഫിറോസ്ക :രതീഷേ ആ വലിയ ചെമ്പ് എടുത്തോ തായ്‌ലൻഡ് വരെ പോയിട്ടുവരാം 😅
😂😂😂
😁😁
😅😅😅
😂
🤣😂🤣🤣🤣😂
ആദ്യായിട്ട m4tech video കണ്ട് ഇത്ര ചിരിച്ചത് 🤣❤️💯
പുലിപ്പാൽ🔥🙏🤣
ഈ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു കണ്ണിന്നു വെള്ളം വന്നു.. പൊളി വീഡിയോ ❤❤❤
കട്ട waiting ആയിരുന്നു ഈ videoക്ക് 🔥❤️❤️
1080 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢
😍😍
1.22K Aavaan Sahaayikkumoo Please
7:31 ഹരിശ്രീ അശോകനെ ഓർമ വന്നു😂😂🤣🤣
മലയാളത്തിൽ ആദ്യമായിട്ടാണ് ഇത്രേം funny ആയ oru ട്രാവൽ വ്ലോഗ് 😂👍🏻🤍
Supermacha❤️💥
ജിയോ മച്ചാന്റെ ലീലകൾ കോമഡിയായിട്ടുണ്ട് 🤩🤣🤣
👍😄
1.22K Aavaan Sahaayikkumoo Please
ജിയോ മച്ചാനെ
ഫിറോസ് ഇക്ക ആയിട്ട് വരാതിരുന്നത് കാര്യമായി.. അല്ലേൽ നാളെ കടുവ അച്ചാർ വെച്ചേനെ 😂😂🤣🤣🤣🤣
😂😂
Sathyam😁😁🔥
😂😂😂😂😂
Aa paavathine itt 😂😂😂😂🤣🤣🤣🤣🔥💚❤😅😅🤨
🤣
Vlog കണ്ട് ചിരിച് ഒരു വഴിക്കായി 😆😆😆👍👍
9:59 secondil പുലി ശബ്ദം ഉണ്ടാക്കിട്ടു ആ സ്റ്റാഫ് പേടിച്ചില്ല. പക്ഷെ ജിയോ മച്ചാൻ പേടിച്ചു കാരുന്ന ശബ്ദം കേട്ടു അവിടുത്തെ സ്റ്റാഫ് പോലും പേടിച്ചു പോയി...😂
🤣🤣🤣🤣🤣🤣🤣
🤣🤣
Le firoz ikka : ratheeshe namuk Thailand vare onn ponam 😹😹
ലക്ഷ്മണ..... 😂😂
🤣🤣🤣
😁😁😂😂
ചേട്ടാ ഇത് original ആണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 😀😍😍 പക്ഷെ ഒരുപാട് chrichu🤣🤣poli
10:00 മൃഗശാലയിലെ ആ ചേട്ടനും ഒന്ന് പേടിച്ചു 😂😂
അവിടെയുള്ളവരെ ജിയോ ചേട്ടൻ പേടിപ്പിച്ച സീൻ... അയ്യോ 🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂
Ende ammooooo.......njn ethuvaree ethrayum chirichikkillaaa😂🤣jio machaaaaaaaaan masss aane🐯😂
Firoz ikka കാണണ്ട, കണ്ടാൽ ഇപ്പൊ തന്നെ ഫുൾ tiger grill വെക്കും 😂😂
😂😂
😂😂😂😂😂
Nammal innoru veriety sanam ahn undakkunnath nammude national animal kaduva
Hmmm... Adipoli sambhavam tta
Nalla panji pole😂
ഒരു scientist മാത്രല്ല, ഒരു comedian ഉണ്ട് മച്ചാന്റെ അകത്തു 😂😂😂🥰
9:58 ellarum pedichu.. Njanum😂😂
എനിക്ക് ഇഷ്ടമുള്ള രണ്ടു യുട്യൂബേർസ്.. താങ്കളും, ട്രാവലിസ്റ്റാ സാന്റപ്പനും... 👍👍👍
Mee to . TH-camrs without jaada
അതെ 😍😍
പുലി ക്ക് പാട്ടു പാടി കൊടുത്ത ജിയോ മച്ചാന്റെ മനസ്സ് 😂❤✨️
പുലി അല്ല കടുവ
@@fusiongaming753 varayan puli🙂
ഇത്രയും ചിരിപ്പിച്ച എപ്പിസോഡ് M4 TECH ന്റെ ചരിത്രത്തിൽ ആദ്യമായിട്ട് ആയിരിക്കും😍😍😘😘
❤️❤️❤️🥰🌹
കടുവക്കുന്നേൽ ജിയോമച്ചാൻ 😆😆🔥🔥
നിങ്ങൾ 3 ആൾ കൂടെ ഒന്നിച്ചപ്പോൾ മാസ്സ്😍😍🔥🔥
1080 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢
7:32 🤣🤣 ayyo chirich chirich oru vazikayi
പുലിമടയിൽ തൃശൂരിൽ നിന്നും രണ്ടു പുലികുട്ടികൾ❤️😂😁
പുലിയുടെ വീഡിയോ കണ്ട ശേഷം ഫിറോസ്,ക്ക ..... ഒരു വ്യത്യസ്തമായ ട്ടേസ്റ്റ് .. അല്ലേ രതീഷേ
Inathae video pwoli.Jijo chettantae comedy um entertainmentum kondh pwolich adukki😂
SSLC Result orth tension adich irikkarnn... ippo relax aayi 🤗🤗
athe😅
Nanum😂
എടാ... കുട്ടാ... A Plus ഇല്ലെകിൽ പോലും തളരരുത്..... മനോ വിഷമം കൊണ്ട്.. തൂങ്ങാൻ ഒന്നും നിക്കരുത്ത്.... ഈ മാർക് ആരുടെയും ജീവിതം ഒന്നും തീരുമാനിക്കാൻ പോകുന്നില്ല.... All the best ❤️😌
ജയിച്ചാലും തോറ്റാലും '''''''' MEESAYA MURUKK'''''''''🔥🔥
.
Athe bro
Relax aayi kitty
Ini 3 manikk seshavum onn koodi kaananam😂
@@___firospk____514 bro result enthayi
എന്താ എല്ലാവരും പുലി, പുലി എന്ന് പറയുന്നത്.... ഇത് കടുവ അല്ലെ..... 🤐😊
എന്തായാലും ഇത്ര ചിരിച് ഒരു വ്ലോഗ് കണ്ടിട്ട് ഒരുപാട് അയി 😂👌😄❤
ഞാനും അത് പറയാൻ വരുവായിരുന്നു..😊
നിങ്ങള്ക് അവൻ കടുവ ഞങ്ങൾക് അവൻ വരയൻ പുലി...
മൂപ്പൻ
@@prasads8229 😂🤣
@@prasads8229 😂😂😂😂😂😂
8:18 Jeo puli engaanum kadikkan vannal onnum nokkanda otta vili vilicho! aara? Dhaivathina😂🔥nanban tha swath namakk! praveen machan thee🔥😂
17:05 നല്ല ഇറച്ചി ഉണ്ടെന്ന് 😂😂
ഹാരിസ് ഇക്കാനെ വരെ ട്രോളി🤣
ജിയോ മച്ചാൻ 🤩
ചിരിച്ച് ചാകാൻ പറ്റിയ ജിയോയുടെ no 1 top episode ഇത് വരെ കണ്ടതിൽ
ആ പുലിയെ മസാജ് ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടു പക്ഷെ ആ പാട്ടിനു പകരം ഏഴിമല പൂഞ്ചോല പാട്ട് മതിയായിരുന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂പക്ഷേ ചേട്ടന്റെ ധൈര്യം കലക്കി
05:15 Mind voice "athu njaanaaitu paadiyath allaa. Automatically ente aathamav porath erangit paadiyathaa" 😂😂😂😂😂
വെറും എക്സിപിരിമെന്റ് മാത്രം കാണുന്ന M4 tech ൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് ഏതായാലും നല്ല ഒരു തുടക്കം ആവട്ടെ ഇനിയും പല രാജ്യത്തും പോയി ഇത് പോലെ ഉള്ള വെറൈറ്റി വീഡിയോസ് ഒക്കെ പോന്നോട്ടെ M4 TECH 🔥🔥🔥🔥🔥🔥
പുലിവാല് പിടിക്കുക എന്ന് കെട്ടിട്ടേയുള്ളു ... ജിയോ മച്ചാൻ കാണിച്ചു തന്നു 😄😄😄🥰🥰👌👌👌
രണ്ടാമത്തെ പുലി ചെറുതായിട്ട് ഒന്ന് മുരണ്ടപ്പോ ഞാൻ മാത്രമാണോ പേടിച്ചത്...........😂😂😂😂😂😂🤣
എന്റെ നല്ല ജീവൻ പോയി 😂😂😂
Puli alla kaduva
ഇന്ന് SSLC RESELT വരുന്ന എല്ലാ കൂട്ടുകാർക്കും ALL THE BEST വിജയ ആശംസകൾ 🤕✨️🙂😀😁😁
🥲🙂🫡
Heart attack ❤❤
Thanks macha ❤️
Thenks mechu 💙
🤕
9:57 avarude surakshak aayi vanna aal vare pedichu poyi 😆😅😅
എപ്പിഡോസ് 2 ✌️ കലക്കി 😁🔥
പുലിയുമായുള്ള ജീയോ മച്ചാന്റെ comedy വിഡിയോ പൊളിച്ചു ❤️😁
12:12 chirichu chirichu maduthu 😃😃😃
ഇനി experimentukal അങ്ങ് തായ്‌ലൻഡിൽ😎🔥
Kiran😎Dj🎶🎧🎶❤️❤️❤️ പുളിയും ചേട്ടനും സൂപ്പർ ആണല്ലോ 😃😂😂😂
Jio മച്ചാൻ full comedy analoo..
Jio vlogs വേണം ✌️
Jio മച്ചാനെ ഇക്ക നുള്ളിയപ്പോൾ അവിടെത്തെ പുലിയെ നോക്കുന്നയാളും പേടിച്ചു 🤭😂🥰😂😂
😂😂😂
Kaduva anu
Mean while , ഫിറോസ് ഇക്കാ ആയിരുന്നെങ്കിൽ ,
അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി എന്താണെന്ന് വെച്ചാൽ
കടുവയെ കുഴിയിൽ ചുട്ടത് 🤣
ലെ ഇക്ക : വ്യത്യസ്തമായ ഒരു ടേസ്റ്റ് അല്ലെ രതീഷേ 😂
@@ds2825 uff mone 😂😂😂🤣🤣
@@ds2825 🤣🤣 le ratesh: mmm
@@sherkkan1target 😂
@@jowashvlogs 😆
👍🏾 poli nigade vdo ellam kanarund . ente mon m4tech fan anu . 4yr ollu avanu phn eduthal avan nigade vdo kananam. Ellam kollam eniyum othiri uyaragalil ethatte😄👍🏾
ഫിറോസിക്ക എങ്ങാനും ആയിരുന്നേൽ ആ പുലിയുടെ കാര്യം 🤣🤣🤣🤣ടമാർ പടാർ 😋😋😋😋
Namude inathe parupadi puli manthi🤣🤣
തള്ളി മറിക്കാതെടെ...
😂
😂😂
😂😂
10:00 trainerekoodi pedippichukalanju..😂😂😂😂😂😂
മച്ചാന്റെ ഈ വീഡിയോഎന്റെ മക്കൾക്ക് വളരെ ഇഷ്ട്ടമാണ്... വികൃതി കാണിക്കുമ്പോൾ മാത്രം ഞാൻ ഈ വീഡിയോ മക്കൾക്ക് വെച്ചുകൊടുക്കാറുണ്ട്...👍👍thanku അടിപൊളി
ജിയോ മച്ചാൻ പോയപ്പോൾ നോർമൽ മസ്സാജ് ചെയ്തിട്ട് പോന്നു.ഫിറോസ് ഇക്കയായിരുന്നേൽ മസാല പുരട്ടീട്ടെ തടവുവൊള്ളായിരുന്നു..😂
😂😂
Masala athu nirbandhama pinne porichedukkum 😂😂
Avasanam parayum ith puli alla adinte irachi aan. Puliye kollunnath banned aanenn areele
Ate Tiger Fry😍😍
Kurach thair cherkaam🤣
തടവൽ കണ്ടിട്ട് ഫിറോസ് ikka മസാല പുരട്ടുന്ന പോലെ ഉണ്ട് 😜
4:12 manassilaayi mone😂
കടുവയെയും പുലിയെയും തിരിച്ചറിയാത്ത പുലിമുരുഗൻ 😜😜😜
പേടിപ്പിച്ചപ്പോൾ അടി കിട്ടാഞ്ഞത് ഭാഗ്യം😂😂.....fist time comedy episode in M4 TECH.....
അതൊക്കെ ഇങ്ങു കേരളത്തിൽ മാത്രേ ഉള്ളു..😁😂😂
@@nilavinte_kamukan ath verum thonnalaaaaaa.....
7:30 അയ്യോ 😄😄😄
Enth energetic aya vlog.....machane travel vlog ningal cheytha polikum tto .....super vlog ayirunnu...machante Oppam ulla feel arunnu....katta waiting for next video....🔥🔥🔥🔥🔥
Tiger parkil ethiya le firoz ikka:Ratheeshee chatti ed 😂😂😂
12:10 angerde nalla jeevan poyittundaakum..🤣🤣
ജിയോ മച്ചാൻ തായ്ലാൻഡിൽ ആറാടുകയാണ്....😉😉😉
ഇനി കളികൾ വേറെ ലെവൽ....😍🙂🤔🤗🤗☺️☺️☺️☺️👍👍
😂
3:20 aa chechi katta post
Chechi : ivarenthu thengaya ee parayunne enikkonnum manassilaavunnilla 🤣🤣🤣🤣🤣
പേരും രൂപവും പുലി 😁but അതൊക്കെ പൂച്ച നെ പോലെ ആയി മാറി 😁എന്തായാലും സൂപ്പർ 🥰👍👍👍👍
jio machan full comedy aanello🤣
Ubhaidh ikkakkulla അടുത്ത ഇരയെ കിട്ടി😁
Haris ekka alla njangalude sontham angle burn anuuu🥰🥰🥰🥰
pattaya beache review vennam brohh👐😹
1.22K Aavaan Sahaayikkumoo Please..
17:04emotional damage 🤣
7:32 പുലി :എന്നേം കൂടി പേടിപ്പിക്കൂല്ലോ 🤣🤣🤣🤣
Waiting ayyirunnu
Enjoy 🔥🔥
1080 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢
ലെ പുലി: ഇവൻ അടങ്ങി ഇരിക്കാൻ സമ്മതിക്കില്ല😁😀
Superb... ജീയോ expression കണ്ട് ചിരിച്ചു പോയി orupadu ishtamayi enik.... fantastic video 🤝👍
സിംഹം ഉള്ളപ്പോ പുലിക്കും പൂച്ചക്കും എന്ത് കാര്യം 😌🔥
Full time smile❤️❤️❤️ keep it up dear bro❤️❤️❤️❤️
1080 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢😢
Aa
12:15 sayipan maare pedipichath sceene pwolichu
ഫുൾ പവറിൽ ആണ് ജിയോ മച്ചാൻ 🥰😄