ഇങ്ങനെയൊക്കെ ചെയ്യാമോ | Safari Park Thailand | M4 Tech |

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Harees Ameerali TH-cam Channel :- / hareesameerali
    For Travel Enquiry :-
    യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800

ความคิดเห็น • 2.3K

  • @hareesameerali
    @hareesameerali 2 ปีที่แล้ว +3956

    ഈ യാത്രാ സീരീസിലെ ഓരോ എപ്പിസോഡിനും നിങ്ങൾ ഓരൊരുതരും തരുന്ന സപ്പോര്ടിനു ഹൃദയം നിറഞ്ഞ നന്ദി 🙏😍🥰

  • @dude_sir_gaming
    @dude_sir_gaming 2 ปีที่แล้ว +2040

    കൂടെ FIROZ ഇക്ക ഇല്ലാത്തത് നന്നായി എല്ലെങ്കിൽ ORANGUTTAN OKE FRY ആയേനെ😂😂

  • @VyshnavTrOlls
    @VyshnavTrOlls 2 ปีที่แล้ว +879

    Bell button koraggan kadichondu poyane 😹

  • @shilpachippu7113
    @shilpachippu7113 2 ปีที่แล้ว +59

    കുരങ്ങൻ ചേട്ടൻ ആള് കൊള്ളാലോ ചിരിച്ചു ചത്ത് 🤣🤣🤣🤣🤣

  • @grandmaster8799
    @grandmaster8799 2 ปีที่แล้ว +150

    Le കുരങ്ങച്ചൻ: മോൻ്റെ തോട നമുക്ക് പേർത്തി ഇഷ്ടായി...
    Rasheedkka 2.0 😅😅

    • @Krishna789.
      @Krishna789. 2 ปีที่แล้ว

      പുള്ളെ 😂😂

  • @diyasanjeev4934
    @diyasanjeev4934 2 ปีที่แล้ว +2

    6:10 athinde chiri nook 😍🤣🤣🤣😅😍

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 2 ปีที่แล้ว +683

    ഒറ്റ നിമിഷം കൊണ്ട് ഇപ്പൊ എല്ലാം താറുമാറായേനെ m4tech 🥵🔥🙏

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +10

      😄

    • @Manikandan13651
      @Manikandan13651 2 ปีที่แล้ว +14

      sathyam😹😂

    • @OO-jj6jy
      @OO-jj6jy 2 ปีที่แล้ว +31

      അങ്ങനെ ഒന്നും ചെയ്യരുത് പൊട്ടി പോകും 😂👌

    • @gamingsinan2529
      @gamingsinan2529 2 ปีที่แล้ว +3

      😹

    • @ASK-de2li
      @ASK-de2li 2 ปีที่แล้ว +6

      Thirichu povumbo kondovan ndavoolayinu🤣

  • @sabineppe6175
    @sabineppe6175 2 ปีที่แล้ว +360

    ജിജോ മച്ചാന്റെ subscriber ആണെന്ന് തോന്നുന്നു.
    vlog ഇഷ്ടപ്പെട്ടപ്പോ പുള്ളി ചാനലിന്റെ bell ഐക്കൺ ഒന്ന് അമർത്തിതാ...🤣🤣🤣🤣🤣🤣🤣🤣🤣

  • @Chillyfiles
    @Chillyfiles 2 ปีที่แล้ว +173

    മച്ചാൻ ഒരേ പൊളി ❤

  • @Role377
    @Role377 2 ปีที่แล้ว +495

    എവിടെയും തങ്കൻ ചേട്ടൻ്റെ വണ്ടി ആണ് മെയിൻ 😂

    • @alwingaming7571
      @alwingaming7571 2 ปีที่แล้ว +8

      😂😂😂😂

    • @Abhishek19193
      @Abhishek19193 2 ปีที่แล้ว +5

      😂

    • @entekayyilonoola
      @entekayyilonoola 2 ปีที่แล้ว +9

      തങ്കൻ ചേട്ടൻ 😏ഉയിർ

    • @johnssimon5458
      @johnssimon5458 2 ปีที่แล้ว +4

      Thankan chettante vandi 😂

    • @darkdamu369
      @darkdamu369 2 ปีที่แล้ว +1

      320 subscriber akaan sahayikumo🙏🤗

  • @noto7141
    @noto7141 2 ปีที่แล้ว +36

    ലെ കൊരങ്ങൻ🦧: ഇനി നീയൊന്നും ബെൽ ഐക്കൺ ഞെക്കാൻ പറയരുത് 😹

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 ปีที่แล้ว +223

    മച്ചാനെ നിങ്ങ പൊളിച്ചു 😄 ഭാഗ്യവാൻ👍🏽👍🏽👍🏽ആശംസകൾ

    • @ajuafu1699
      @ajuafu1699 2 ปีที่แล้ว

      Randaleyum kanan or pole und

    • @subhadratp157
      @subhadratp157 2 ปีที่แล้ว

      Super video

  • @mrk6637
    @mrk6637 2 ปีที่แล้ว +22

    06:22 😂 ചിരിച്ച് ഒരു വഴിയായി

  • @bineshbineshks6103
    @bineshbineshks6103 2 ปีที่แล้ว +4

    മച്ചാനെ എന്റെ മക്കൾ നിബിൻ കൃഷ്ണയും നവീൻകൃഷ്ണയും താങ്കളുടെ ആരാധകരാണ് ... നേരിൽ കാണാൻ ആഗ്രഹിക്കുന്നു...

  • @dohapta2000
    @dohapta2000 2 ปีที่แล้ว +44

    8 millon😍 avaan😘 ayittum oru jada illatha m4 tech ano anthe hero💪

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +2

      💕👍🏿

    • @darkdamu369
      @darkdamu369 2 ปีที่แล้ว +2

      320 subscriber akaan sahayikumo🙏🤗

    • @cryptoverse6921
      @cryptoverse6921 2 ปีที่แล้ว +1

      Aaah 😍 thathaanu vidhyabyasam ullathinteyum illathethintyum vythyasam

  • @amkvideos1608
    @amkvideos1608 ปีที่แล้ว +3

    6:23:- ചേട്ടാ ഈ ചെറുപഴത്തിനെന്താ വില😂😂😂😂

  • @subzer1655
    @subzer1655 2 ปีที่แล้ว

    13:08 le wawa: 😲.... 🤗
    15:10 Minnal jeo machañ to the rescue

  • @sidhinathjs4147
    @sidhinathjs4147 2 ปีที่แล้ว +54

    പഴേ experiment videos miss ചെയ്യുന്നുണ്ട്😢

  • @amateur_talk_1572
    @amateur_talk_1572 2 ปีที่แล้ว +16

    തായ്‌ലൻഡ് പോകാൻ ആഗ്രഹിച്ചു നടക്കുന്നവർ എത്രപേർ ഉണ്ട്

  • @sarathprasad2203
    @sarathprasad2203 2 ปีที่แล้ว +41

    കുരങ്ങ് ser: Jio ചേട്ടാ... ഈ ചെറുപഴം എന്താ വില 😂😂..!!

  • @yunasfardan5245
    @yunasfardan5245 2 ปีที่แล้ว +2

    ഒറാൻ കൂട്ടാൻ പൊളിച്ചടക്കി കുട്ടത്തിൽ മച്ചാനും 👍👍👍👍👍❤❤✌️✌️✌️❤👍❤❤

  • @zubairahamed3633
    @zubairahamed3633 2 ปีที่แล้ว

    Ningalude gold fish video cheyyo

  • @apex_gamer8784
    @apex_gamer8784 2 ปีที่แล้ว +13

    മർസുപിലാമി എന്നാ കാർട്ടൂണ്ണിലെ മകോവോ 👍👍🌹🌹

  • @gamingwithrider227
    @gamingwithrider227 2 ปีที่แล้ว +31

    അയ്യോ വിഷയം ഞെക്കി പൊട്ടിച്ചേനെ 😂🤣🤣🤣🤣🤣

    • @darkdamu369
      @darkdamu369 2 ปีที่แล้ว

      320 subscriber akaan sahayikumo🙏🤗

  • @man.v860
    @man.v860 2 ปีที่แล้ว

    6:51 ഇങ്ങനെ വിവരക്കേട് വിളിച്ചു പറയല്ലേ. മനുഷ്യൻ മൃഗത്തിൽ നിന്നും ഉണ്ടായതാണ് എന്ന്. ആ കുരങ്ങ് പിടിച്ചത് ഇഷ്ടപ്പെട്ടത് കൊണ്ടാണോ അങ്ങനെ പറഞ്ഞത്😂😀😂

  • @natarajandesingurajan4263
    @natarajandesingurajan4263 2 ปีที่แล้ว +32

    தாய்லாந்து போல இன்னும் நிறைய நாடுகளுக்கு சென்று வர m4tech சேனல் ரசிகர்கள் சார்பாக வாழ்த்துகள்

  • @Karthuvishnu
    @Karthuvishnu 2 ปีที่แล้ว +2

    ഇവിടെയെങ്ങും പോകാൻ കഴിഞ്ഞില്ലെങ്കിൽ എന്താ 😍നേരിൽ കണ്ട പോലെയുള്ള ഫീലിംഗ് തന്നെയാ ❣️

  • @zuzy_zuck
    @zuzy_zuck 2 ปีที่แล้ว +25

    അങ്ങനെ നീണ്ട ഇടവേളക്ക് ശേഷം പ്രവീൺ മച്ചാനെ കണ്ടു🤭🤩

    • @darkdamu369
      @darkdamu369 2 ปีที่แล้ว

      320 subscriber akaan sahayikumo🙏🤗

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว

      300 avan sahayikumo plz😪😌💓

    • @travelwithme3680
      @travelwithme3680 2 ปีที่แล้ว

      360സബ് സ്ക്രീബ് ആവാൻ സഗായിക്കുമോ

  • @sarathtech424
    @sarathtech424 2 ปีที่แล้ว

    Aal oru killadi thanne😹😅

  • @anandhumanikuttan341
    @anandhumanikuttan341 2 ปีที่แล้ว +8

    പുള്ളിക്കാരന് മച്ചാനെ ശെരിക്കും ഇഷ്ടപെട്ടു

  • @muhammadkaramoola5320
    @muhammadkaramoola5320 2 ปีที่แล้ว +4

    @6:24 അങ്ങനെയൊന്നും ചെയ്യരുത് 😂😅🔥

  • @maniraj74
    @maniraj74 2 ปีที่แล้ว +4

    Orangutan ൽ നിന്നും രക്ഷപ്പെട്ട മച്ചാൻ.. എൻ്റെ മണികണ്ഠ സ്വാമി കാത്തു... ഹാവൂ 😂😂😂🤣🤣🤣🤣🤣😁😁😁😁😁😁

  • @ഹരി-യ8ന
    @ഹരി-യ8ന 2 ปีที่แล้ว +1

    Le firozikkaRatheeshe ne oranguttan fry thinnitundo
    Ready ayikko

  • @nsctechvlog
    @nsctechvlog 2 ปีที่แล้ว +6

    Machane pwoli Annallo 👌❤️💕😂

  • @malayali_train_spotter.
    @malayali_train_spotter. 2 ปีที่แล้ว +1

    Jio chetta ടെക്നോളജി, പിന്നെ പാചക videos miss aakunnu

  • @regal3992
    @regal3992 2 ปีที่แล้ว

    മൃഗശാലയലിലെ കുരങ്ങൻ ജിയോ മച്ചാന്റെ bell icon press ചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്തു...

  • @black-suuui
    @black-suuui 2 ปีที่แล้ว +1

    Etra manoharamaya place aa sherikkum viswasikkan pattunnilla😱

  • @Riyasck59
    @Riyasck59 2 ปีที่แล้ว +6

    ഇക്കാന്റെ വീഡിയോ കണ്ടു കഴിഞ്ഞു അങ്ങനെ ഇങ്ങോട്ട് വന്നു🔥😍🤩

  • @worldofcricket7964
    @worldofcricket7964 2 ปีที่แล้ว

    സഞ്ചാരം cd yil njn ഈ പരിപാടികൾ കണ്ടിട്ടുണ്ട്

  • @GAMINGCHANNEL-ph8fx
    @GAMINGCHANNEL-ph8fx 2 ปีที่แล้ว +7

    അങ്ങനെ ഒന്നും ചെയ്യരുത്😂😂😂

  • @vishnup5257
    @vishnup5257 2 ปีที่แล้ว +5

    ട്രോൾ ആധ്യേ കണ്ടത് കൊണ്ട് ഇപ്പൊ ചിരി വരുന്നില്ല എന്നാലും ആ കുരങ്ങൻ ആള് ശെരിയല്ല

  • @blacksoul4213
    @blacksoul4213 2 ปีที่แล้ว +9

    ഒരു നിമിഷം കൊണ്ട് എല്ലാം തീർന്നേനെ🤣🤣🤣🤣

  • @vpcgaming.
    @vpcgaming. 2 ปีที่แล้ว +1

    Macha mude vattu set avum💞

  • @Tulipzzz2005
    @Tulipzzz2005 2 ปีที่แล้ว +4

    Ente dream place aahn 🥲 thailand nice bruh❤

  • @KID.DY.NA.MI.TE.
    @KID.DY.NA.MI.TE. 2 ปีที่แล้ว

    Bhagyam jiyo machante ting ting 🔔adichupottikanje 😂

  • @Zaid_muhd
    @Zaid_muhd 2 ปีที่แล้ว +4

    Bell icon adichello🔔😂

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว

      300 Avan sahayikumo plz😪😔💖

    • @majesticmahi123
      @majesticmahi123 2 ปีที่แล้ว

      @@s2techtalk832 bell icon adikkano?

  • @Tafn7
    @Tafn7 2 ปีที่แล้ว

    കുരങ്ങൻ സബ്സ്ക്രൈബ്റാ 😂 ബെൽ ഐക്കൺ അടിച്ചു പൊട്ടിക്കാൻ വന്നെയാ
    😁😁

  • @Asz689
    @Asz689 2 ปีที่แล้ว

    Krrish ലെ കുരങ്ങൻ 😍😍😍

  • @user-vz9lq3qb8w
    @user-vz9lq3qb8w 2 ปีที่แล้ว

    അങ്ങനെ m4 ടെക് ന്റെ ബെൽ ഐക്കൺ ഒറങ്കുട്ടൻ വേറെ aadichu😌

  • @sidhinathjs4147
    @sidhinathjs4147 2 ปีที่แล้ว +1

    Firozikka മുളക് പൊടിയുമായി പോയതെന്നാണല്ലോ കേട്ടേ😹

  • @meenusworld1019
    @meenusworld1019 2 ปีที่แล้ว

    വളരെ മനോഹരമായ കാഴ്ച ആണ് കാണാൻ സാധിച്ചത്, 👌👌😍🥰

  • @charlycharly3859
    @charlycharly3859 2 ปีที่แล้ว

    പൊളിച്ചു മച്ചാനെ നല്ല പ്രോഗ്രാം.. പിന്നെ കറുത്ത കാരങ്ങളുള്ള പ്രവീൺ മച്ചാനും നന്ദി അറിയിക്കുന്നു

  • @sunilkumar-ck5en
    @sunilkumar-ck5en 2 ปีที่แล้ว

    Natillanangilum thailandil anangilum ellarakum jionem praveeninem harisikem ishtapedum athaan 😎

  • @yunasfardan5245
    @yunasfardan5245 2 ปีที่แล้ว +1

    വേറെ ലെവൽ video👍👍👍👍

  • @ahmedabubakkar3230
    @ahmedabubakkar3230 2 ปีที่แล้ว +45

    കിളികളുടെ കൂട്ടത്തിൽ മച്ചാനും ഒരു കിളി പോലെ അവരുടെ കളർ നിങ്ങളെ T ഷർട്ടും അത് പോലെ 😂😂😂😂😂

  • @anotherEarth.17yearsago
    @anotherEarth.17yearsago 2 ปีที่แล้ว +3408

    പുള്ളിക്കാരന് ജിയോ മച്ചാനെ നാന്നായി ഇഷ്ട്ടപെട്ടു 😁😁😁😁😁😁

  • @sunitha4723
    @sunitha4723 2 ปีที่แล้ว +1215

    "അങ്ങനെയൊന്നും ചെയ്യരുത് അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല "
    Dialogue poli 😁

  • @s_a_n_i_l
    @s_a_n_i_l 2 ปีที่แล้ว +246

    കുരങ്ങനെ കൊണ്ട് സബ്സ്ക്രൈബ് ചെയ്യിപ്പിച്ച jio machan💥💥

    • @kidddraco916
      @kidddraco916 2 ปีที่แล้ว +18

      Bell button njekkittund😂😂😂😂🔥

    • @s_a_n_i_l
      @s_a_n_i_l 2 ปีที่แล้ว

      @@kidddraco916 😂

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว

      300 avan sahayikumo plz😪😌🥰

    • @vijithpillai5856
      @vijithpillai5856 2 ปีที่แล้ว

      @@kidddraco916 😂😂🙏

    • @jessepinkman3258
      @jessepinkman3258 2 ปีที่แล้ว

      😂😂

  • @aljpes5583
    @aljpes5583 2 ปีที่แล้ว +47

    Le കുരങ്ങൻ : ഞമ്മടെ പേർ കുരങ്ങൻ rasheed, ഞമ്മക് ജിയോ മച്ചാനെ പെരുത്ത് ഇഷ്ടായി 🤣

  • @athirasureshkumar7509
    @athirasureshkumar7509 ปีที่แล้ว +2

    Firoz ikka orangutante koode irikkunna kandittu ithu veendum kanan vannavarundo😅

  • @gangster6941
    @gangster6941 2 ปีที่แล้ว +140

    Le oranguttan : സുന്ദരൻ നീയും സുന്ദരി ഞാനും ചേർന്നിരുന്നാൽ തിരുവോണം 😂

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +2

      ❤👍🏿

    • @darkdamu369
      @darkdamu369 2 ปีที่แล้ว +2

      320 subscriber akaan sahayikumo🙏🤗

    • @DANI-wx4tj
      @DANI-wx4tj 2 ปีที่แล้ว +1

      @DARSHANA🌸 hoi

  • @techwithnabu8662
    @techwithnabu8662 2 ปีที่แล้ว +253

    Thumbnail ലേ ബെൽ ഐക്കൺ പൊളിച്ചു 😂😂

    • @a4kil
      @a4kil 2 ปีที่แล้ว +4

      😂😂 yente ponn bro......

    • @aishuuu1887
      @aishuuu1887 2 ปีที่แล้ว +2

      Chirich chathu 🤣🤣🤣

  • @exsimple57
    @exsimple57 2 ปีที่แล้ว +26

    ന്റെ പൊന്നോ Cmt Box വായിച്ചു ചിരിക്കുന്ന ഞാൻ 🤣 Full Comedy

  • @deekaydk
    @deekaydk 2 ปีที่แล้ว +1123

    എപ്പോളും tour പ്ലാൻ cheithu... Pokunna annu ravile മൂഞ്ചുന്ന ഞാനും എന്റെ ടീമും.... 😆😆😆

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +6

      😄

    • @abhimanyyyuu
      @abhimanyyyuu 2 ปีที่แล้ว +12

      Same to you bruh😆

    • @bensonbenny8237
      @bensonbenny8237 2 ปีที่แล้ว +9

      എല്ലാവരുടെയും അവസ്ഥ ഇത് തന്നെ 😔😔

    • @Aestatushub
      @Aestatushub 2 ปีที่แล้ว +13

      Ath prekrithi niyamam aan bro😂🖐🏼

    • @abhimanyyyuu
      @abhimanyyyuu 2 ปีที่แล้ว +3

      @@Aestatushub 😆

  • @aparnapradeep3882
    @aparnapradeep3882 2 ปีที่แล้ว +297

    *My dream land is Thailand 🇹🇭 I love the actors there 🥺❤‍*

    • @killerbean3408
      @killerbean3408 2 ปีที่แล้ว +30

      BL കാണാറുണ്ടല്ലേ

    • @abhiram9648
      @abhiram9648 2 ปีที่แล้ว +2

      @@killerbean3408 athenthuva

    • @Dk__fullsun
      @Dk__fullsun 2 ปีที่แล้ว +2

      @@abhiram9648 boy's love

    • @archanamanju_3
      @archanamanju_3 2 ปีที่แล้ว +5

      @@killerbean3408 I watch bl dramas

    • @kuntood1
      @kuntood1 2 ปีที่แล้ว +8

      Welcom to Thailand

  • @alonetheking3408
    @alonetheking3408 2 ปีที่แล้ว +15

    6:28 velachil edukkaruth ketto!!😂😂😂😂😂

  • @___adikiran___1710
    @___adikiran___1710 2 ปีที่แล้ว +43

    ലെ കുരങ്ങൻ :ഞാൻ bell icon എവിടെയാ എന്ന് നോക്കിയേ അല്ലെ 😂😂

  • @Anu-gc4jx
    @Anu-gc4jx 2 ปีที่แล้ว +18

    🥰💕ഇതൊക്കെ അവിടെ പോയി കാണാൻ പറ്റിയില്ലെങ്കിലും മച്ചാന്മാരെ വീഡിയോയിലൂടെ ഞങ്ങളും നിങ്ങൾക്കൊപ്പം യാത്ര ചെയ്ത ഫീൽ 💕🥰👍🏻

  • @artwrld9814
    @artwrld9814 2 ปีที่แล้ว +127

    18minute video എത്ര പെട്ടന്ന് തീർന്ന് 😍
    അത്ഭുതവും ആസ്വാതകരമായ കാഴ്ചകൾ 🙌😘 പൊളി 🔥👋👋

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 ปีที่แล้ว +271

    ലെ:ജിയോ മച്ചാൻ:...കല്യാണം ഉറപ്പിച്ച ചെക്കന ഞാൻ 🤣അരുതബു...

  • @AjnasUmer
    @AjnasUmer 2 ปีที่แล้ว +283

    ഇപ്പൊ ഇതാണല്ലോ Trending 😂😂 കൊരങ്ങൻ പൊളി 😂😂

  • @malluworld2205
    @malluworld2205 2 ปีที่แล้ว +33

    ഒറങ്ങുട്ടൻ വേറെ ലെവൽ 💚😆😅

  • @abhimanyuarjun6740
    @abhimanyuarjun6740 2 ปีที่แล้ว +2

    കുരങ്ങൻ bell icon അമർത്തി

  • @ra_mi3375
    @ra_mi3375 2 ปีที่แล้ว +103

    ലെ ജിയോ മച്ചാൻ: പൊന്നളിയാ.. അവിടെയൊന്നും പിടിച്ചു ഞെക്കല്ലേ...ഞാൻ കല്യാണം പോലും കഴിച്ചിട്ടില്ല.... 🥵എൻ്റെ ദാമ്പത്യ ജീവിതം നീ ഇല്ലാതാക്കല്ലേ 😂

    • @Adhi_vs
      @Adhi_vs 2 ปีที่แล้ว +1

      🤣🤣

    • @Advx_ith
      @Advx_ith 2 ปีที่แล้ว +5

      ഇജ്ജാതി comment 😂😂😅

    • @Abdulmalik-ku3vh
      @Abdulmalik-ku3vh 2 ปีที่แล้ว +1

      😂😂😂

    • @Alex-ys3xd
      @Alex-ys3xd 2 ปีที่แล้ว

      Kalyanam kazhikkunnathinum dambathya jeevithathinum ettavum avashyam aa sadhanam ano?..wt a pervert..ninakkokke valla lodge il room edutha pore..endhina kalyanam kazhikkunne..

  • @njrgamer1179
    @njrgamer1179 2 ปีที่แล้ว +275

    സ്ഥിരം പ്രേക്ഷകർ ഒരു ഹാജർ ഇടാൻ മറക്കല്ലേ 😍

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +4

      👍

    • @darkdamu369
      @darkdamu369 2 ปีที่แล้ว +1

      320 subscriber akaan sahayikumo🙏🤗

    • @bensonbenny8237
      @bensonbenny8237 2 ปีที่แล้ว +3

      @@darkdamu369 സഹായിക്കാം , പക്ഷെ എന്റെ കമന്റ്‌ ഒക്കെ ഒന്ന് ലൈക്‌ ചെയ്യതാൽ നന്നായിരുന്നു

    • @bensonbenny8237
      @bensonbenny8237 2 ปีที่แล้ว +2

      @@darkdamu369 എന്നെ കൊണ്ട് പറ്റുന്നപോലെ ഞാൻ സഹായിക്കാം

    • @darkdamu369
      @darkdamu369 2 ปีที่แล้ว +1

      @@bensonbenny8237 ❤❤❤

  • @jn8320
    @jn8320 ปีที่แล้ว +3

    Ente makan oru cerebral palsy kid anu. Avanu ningalude videos ishtamanu. Geo unclene neril kanan agrahamund avanu.

  • @daebaak5211
    @daebaak5211 2 ปีที่แล้ว +134

    15:09 cute moment 😂❤️

  • @solomarcheur8785
    @solomarcheur8785 2 ปีที่แล้ว +302

    ഞങ്ങൾ ഒരേ wavelength ആ.... ഒറങ്കുട്ടൻ പിടി മുറുക്കി 🤣🤣🤣
    കാങ്കരുവിന്റെ കണ്ണ്.....
    അവതരണം pwoliiiiiii 🔥

  • @KoiWorldKottayam
    @KoiWorldKottayam 2 ปีที่แล้ว +65

    മച്ചാന്റെ ബെൽ ബട്ടൺ ഇപ്പൊ ഞെക്കി പൊട്ടിച്ചേനെ 😂

  • @kannana9050
    @kannana9050 2 ปีที่แล้ว +1

    molil kerinikka kochu kallan Ath polichu😅🤣🤣🤣

  • @dr.nousherban8097
    @dr.nousherban8097 2 ปีที่แล้ว +15

    നമ്മൾ moody ആയിരിക്കുമ്പോൾ ജിയോയുടെ വീഡിയോ കണ്ടാൾ മതി chill ആകാം

  • @DeepakRaj-rm8bx
    @DeepakRaj-rm8bx 2 ปีที่แล้ว +81

    Machante "bell" icon ഞെക്കി പൊട്ടിച്ച് 🤣

  • @jibiniarts3676
    @jibiniarts3676 2 ปีที่แล้ว +156

    കുരങ്ങൻ : സാധനം കൈയിൽ ഉണ്ട് സാധനം കൈയിൽ ഉണ്ട് 😛😹😹
    ജിയോ മച്ചാൻ : അങ്ങനെ ഒന്നും ചെയ്യരുത്... അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല.... Dontu dontu😹😹😹🤣😛😛

  • @mrtuttugaming
    @mrtuttugaming 2 ปีที่แล้ว +92

    ഇപ്പോൾ മനസ്സലായി *Monkey Is Early Human* 😂

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว

      300 avan sahayikumo plz😪😌💓

    • @Svpmedia
      @Svpmedia 2 ปีที่แล้ว +2

      @@s2techtalk832 No

    • @abhijith7888
      @abhijith7888 2 ปีที่แล้ว

      😁😆

  • @sarath_youyes
    @sarath_youyes 2 ปีที่แล้ว +10

    കുരങ്ങൻ ബെൽ ഐക്കൺ പ്രെസ്സ് ചെയ്തപ്പോൾ 😂😂😂

  • @bensonbenny8237
    @bensonbenny8237 2 ปีที่แล้ว +11

    ലെ കുരങ്ങച്ചൻ : This Is My Entertainment !! 💥🐵🤣 . കമന്റ്‌ ഇഷ്ടപ്പെട്ടെങ്കിൽ ഒന്ന് ലൈക്‌ ചെയ്യണേ

  • @ITZMEKALLU
    @ITZMEKALLU 2 ปีที่แล้ว +58

    *നാളെത്തെ വീഡിയോ ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത് ഒരു കുരങ്ങനെ ഇന്ത്യൻ മസാലയിൽ ചുട്ടത്..!!!🔥😂😹*

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว +1

      300 avan sahayikumo plz😪😌❤️

    • @adinanser7040
      @adinanser7040 2 ปีที่แล้ว +1

      Firoz ikka 🤣

    • @travelwithme3680
      @travelwithme3680 2 ปีที่แล้ว

      @@s2techtalk832 വായ തുറക്ക്

  • @MEnTALthug2.0
    @MEnTALthug2.0 2 ปีที่แล้ว +26

    അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല 🤣😂

  • @criminalff3467
    @criminalff3467 2 ปีที่แล้ว +23

    *പുള്ളിക്കാരൻ M4 ടെക്കിന്റെ subscriber ആണെന്ന് തോന്നുന്നു* 🤣🤣

    • @xXx-mt7pl
      @xXx-mt7pl 2 ปีที่แล้ว +2

      Bell icon അമർത്തിയതാ 😂😂

  • @fayiz4342
    @fayiz4342 2 ปีที่แล้ว +5

    ലെ കൊരങ്ങൻ: മോന നമ്മക്ക് പെരുത്തിഷ്ട്ടയി ഇക്ക പൊറോട്ടയും ഇറച്ചിയും വാങ്ങിച്ച് തരാം🤣

  • @nikhilvlogs3169
    @nikhilvlogs3169 2 ปีที่แล้ว +64

    ആ കുരങ്ങൻ വേറെ മൂഡിലാണ് 🤣🤣🤣🤣🤣🤣🤣🤣😂😂❤️😂❤❤

    • @sooryaraj1198
      @sooryaraj1198 2 ปีที่แล้ว

      😂😂😂

    • @adinanser7040
      @adinanser7040 2 ปีที่แล้ว +2

      Alla thott nokkiyath aaa അളവ് eduthe aaa 🤣

    • @Svpmedia
      @Svpmedia 2 ปีที่แล้ว +1

      🤣🤣

    • @techfacts424
      @techfacts424 2 ปีที่แล้ว +3

      Le korangan : allane porotem yerchikariyum medich taraam🤣

  • @kmk_shadow
    @kmk_shadow 2 ปีที่แล้ว +11

    6:24 അങ്ങനയൊന്നും ചെയ്യരുത് കുട്ടാ 🤣😂 മച്ചാന്റെ 🔔 ബെൽ ബട്ടൺ ഇപ്പം കുരങ്ങൻ സർ അടിച്ചു പൊട്ടിച്ചേനെ 🤭😹🤣

  • @ajay.k6307
    @ajay.k6307 2 ปีที่แล้ว +45

    ചേട്ടാ ഈ ചെറുപഴം എന്താ വില..... 😂🔥🍌

    • @adrgamerff1768
      @adrgamerff1768 2 ปีที่แล้ว +2

      Ijjathi 🤣🙌😹

    • @deepunarayanan8740
      @deepunarayanan8740 2 ปีที่แล้ว

      😃😃😃

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว

      300 avan sahayikumo plz😪😌🥰

    • @adinanser7040
      @adinanser7040 2 ปีที่แล้ว +2

      Ith rare pise aan tharula 🤣

    • @Advx_ith
      @Advx_ith 2 ปีที่แล้ว +1

      Nii kando cheruthaanen parayan 🌝

  • @nijithanil7180
    @nijithanil7180 2 ปีที่แล้ว +62

    😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🤣🤣
    ജിയോ മച്ചാൻ ബെൽ ബട്ടൺ അമർത്താൻ പറഞ്ഞപ്പോ പുള്ളിക്കാരൻ കരുതി ജിയോ മച്ചാന്റെ ബെൽ ബട്ടൺ ആണെന്ന് 😄

  • @VALI-------VITTAVAL
    @VALI-------VITTAVAL 2 ปีที่แล้ว +3

    🐒 കുരങ്ങൻ പണ്ട് റഷീദിക്കയുടെ ശിഷ്യൻ ആയിരുന്നോ 🤔 🤣🤣😂

  • @firosshah3807
    @firosshah3807 2 ปีที่แล้ว +1

    ജിയോ മച്ചാൻ ഒറങ്ങൂട്ടനെ കൊണ്ടു m4ടെക് സബ്സ്ക്രൈബ് ചെയ്യിച്ചു പുള്ളിക്കാരൻ കൂടെ മച്ചാന്റെ ബെൽ ഐക്കണും ക്ലിക്ക് ചെയ്തു 😜😜😜

  • @elizabeththomas9452
    @elizabeththomas9452 2 ปีที่แล้ว +174

    മച്ചാന്മാർ പൊളി 😍പ്രവീൺ മച്ചാനെ കൂടി വീഡിയോയിൽ എന്നും കൊണ്ടു വരാൻ ശ്രെമിക്കണം

    • @s2techtalk832
      @s2techtalk832 2 ปีที่แล้ว +5

      300 avan sahayikumo plz😪😌💞

    • @eminjohn633
      @eminjohn633 2 ปีที่แล้ว +4

      Correct..%

  • @redarkind
    @redarkind 2 ปีที่แล้ว +7

    തായ്‌ലൻഡ് ഒരു സംഭവം തന്നെ.. കൊരങ്ങൻ ആള് കൊള്ളാം😂

  • @kasinadh4105
    @kasinadh4105 2 ปีที่แล้ว +29

    6:24 M4 Tech ന്റെ ബെൽ ബട്ടൺ ഇപ്പൊ അടിച്ചു പെട്ടിച്ചെനെ🤣🤣🤣

  • @ramanan__
    @ramanan__ 2 ปีที่แล้ว +29

    അടുത്ത ജിയോ മച്ചാന്റെ cooking ജിറാഫ് ചുട്ടത്🤤😅😅😅