"പാസ്പോർട്ട് പോലുമില്ലാത്ത Monson Mavunkal എങ്ങനെ പ്രവാസി മലയാളി ഫെഡറേഷൻ രക്ഷാധികാരിയായി?" Shameer

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 148

  • @blacklover8334
    @blacklover8334 3 ปีที่แล้ว +46

    ഇത്രയും കേട്ടിട്ട് മോൻസനോട് വെറുപ്പ് തോന്നാത്ത ആളുണ്ടോ 😂😂😂😂

    • @beena704
      @beena704 3 ปีที่แล้ว +2

      അത്ര അതികം വിഷമം തോന്നുന്നില്ല കാരണം വിഡ്ഢികളും ആർത്തി പണ്ടാരങ്ങളെയും മാണ് അയാൾ പറ്റിച്ചത് പെൻഷൻ കാരെയോ കൂലി പണിക്കാരെയെ അല്ല.

    • @vipink5013
      @vipink5013 3 ปีที่แล้ว +1

      yess

    • @vajrapaniom7410
      @vajrapaniom7410 3 ปีที่แล้ว +1

      മോൻഷൻ നിങ്ങളെ പിടിച്ചു കടിച്ചാ...

  • @Abcdefgh11111ha
    @Abcdefgh11111ha 3 ปีที่แล้ว +32

    ഏതായാലും വിദ്വാൻ പാവങ്ങളെ പറ്റിച്ചില്ല🤔ആ വലിയ മനസ്സിന് നടുവിരൽ നമസ്കാരം

  • @jaleeldubai9300
    @jaleeldubai9300 3 ปีที่แล้ว +44

    ഇത്രക്കും എൻജോയ് ചെയ്തിട്ടുള്ള ഒരു ന്യൂസ് ഈ അടുത്തകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല😂

    • @mskalim8409
      @mskalim8409 3 ปีที่แล้ว

      Sathyam serichu serichu sathu

    • @pkchannels9470
      @pkchannels9470 3 ปีที่แล้ว

      കറക്റ്റ്

  • @hlf-ev3339
    @hlf-ev3339 3 ปีที่แล้ว +17

    പാസ്പോർട്ട് ഇല്ലാത്തവന് ഒരു ഗോൾഡൻ വിസ കൂടി കിട്ടിരുന്നെങ്കിൽ കലക്കിയേനാ... ഇതാണല്ലോ ഇപ്പോഴത്തെ പാഷൻ🤣

  • @jistime1226
    @jistime1226 3 ปีที่แล้ว +34

    മോൺസൺ പാവങ്ങളെ പറ്റിച്ചില്ല
    കോടിപതികളെയാണ് പറ്റിച്ചത്........ എനിക്ക് ഒരു സങ്കടവും ഇല്ല 😂😂😂😂😂😂😂😂😂😂😂🙄

    • @josephnedunganal7180
      @josephnedunganal7180 3 ปีที่แล้ว

      അതിമോഹം അ പത് സഹായമല്ല sampadhymaanu ലക്ഷ്യം

  • @visiontechvlogz1321
    @visiontechvlogz1321 3 ปีที่แล้ว +48

    കോളേജിൽ പഠിക്കാതെ ഇല്ലാത്ത കോളേജിന്റെ പേരിൽ ഡിഗ്രി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച നമ്മുടെ പ്രധാനമന്ത്രി ഉള്ള നാട്ടിൽ ഇതൊക്കെ സർവ്വസാധാരണമാണ് കുട്ടി

    • @installallah7427
      @installallah7427 3 ปีที่แล้ว

      രാജ്യം വിടാം 👍 ..

    • @mdpal7166
      @mdpal7166 3 ปีที่แล้ว +1

      @Ajith 888 shave gomatha shave bharath mata shave lingapoojari ..

    • @kerikadanjose
      @kerikadanjose 3 ปีที่แล้ว +1

      @@mdpal7166 goo matha ki jai Yogi adyanathnad ki Jai guru Dev

    • @akj10000
      @akj10000 6 หลายเดือนก่อน

      മോഡിയുടെ സർട്ടിഫിക്കററ് പോലെ

  • @charlie7086
    @charlie7086 3 ปีที่แล้ว +7

    ഇത്രയും വലിയ amount cash ആയി കൊടുക്കണമെങ്കിൽ ആ പണത്തിന്റെ ഉറവിടം ഒക്കെ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു

  • @ranju164
    @ranju164 3 ปีที่แล้ว +2

    കരഞ്ഞോ കരഞ്ഞോ നല്ല രസം ഉണ്ട് കേൾക്കാൻ 👍👍👍

  • @johnmtsphilatelicworld7223
    @johnmtsphilatelicworld7223 7 หลายเดือนก่อน

    സന്തോഷ് മാധവൻ ഹൈറിച്ച് മാർക്കറ്റിംഗ് പ്രതിപ് റാണെ പതഞ്ജലി സ്വാമി ഇനിയും മലയാളികൾക്ക് അക്കരെ അക്കരെ സിനിമ കഥ പോലെ ദാസനും വിജയനും ഗഫൂർക്കാ ദോസ്തും ഉരുവും മായി തയ്യാർ വന്നോളൂ ⛵✈️🎬

  • @NiyasT
    @NiyasT 3 ปีที่แล้ว +15

    ഈ കേസ് ഭരണപക്ഷവും prathipakshavum നൈസ് ആയിട്ട് ഒതുക്കും 😂🤣... അല്ലേൽ നോക്കിക്കോ.. 🤣

    • @juniorsergeant5358
      @juniorsergeant5358 3 ปีที่แล้ว +1

      എല്ലാരും പെട്ട സ്ഥിതിക്ക് ഇനിയിപ്പോ 😂

    • @NiyasT
      @NiyasT 3 ปีที่แล้ว +1

      @@juniorsergeant5358 പിന്നെ ഫുൾടൈം ജനസേവനം ചെയ്യാൻ പൊട്ടന്മാർ ആണോ... ഇവിടെ രാഷ്ട്രീയക്കാർ ഫുൾടൈം സേവനം തരുന്നുണ്ടേൽ അതിനുള്ള profit നോകിയെ നിക്കു 😂🤣

    • @juniorsergeant5358
      @juniorsergeant5358 3 ปีที่แล้ว

      @@NiyasT 😂😂

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว +1

    ഈ കൊറോണക്കിടയിൽ,കുറെ നാളുകൊണ്ട് ആത്മഹത്യയും കൊലപാതാകവും നിറഞ്ഞ വാർത്തകൾ കേട്ട്, മനസ് മടുത്തു ഇരിക്കുമ്പോളാണ്,അടിപൊളി വാർത്തകൾ കേൾക്കാൻ സാധിക്കുന്നത് . സത്യം പറഞ്ഞാൽ കേൾക്കാൻ പരമ രസം, ഇടയ്ക്കു ചിരിക്കാനും വകകൾ ഉണ്ട്.കോടികൾ ഉള്ള അതിബുദ്ധിമാൻമാരാണ് മോൺസൺ അങ്കിളിന്റെ വലയിൽ വീണത്. സാരമില്ല. 🤣.

  • @ranju164
    @ranju164 3 ปีที่แล้ว +1

    പാവങ്ങളെ പറ്റിച്ചു പൈസ ഉണ്ടാക്കിയ ആൾക്കാരെ പറ്റിച്ചു cash ഉണ്ടാക്കിയ മോൺസൺ മാവുങ്ങൽ ആണോ ഹീറോ 👍

  • @itsmeyasiam7715
    @itsmeyasiam7715 3 ปีที่แล้ว +11

    പരാതിക്കാർ എന്ന് ലളിതമായി പറയാതെ മാധ്യമ മാമകളെ.....
    അത്യാഗ്രഹികൾ എന്ന് പറ.. അതല്ലേ ശരി.. ചുമ്മാ കൊടുത്തതല്ലല്ലോ.. ഇരട്ടിപ്പിക്കാൻ നോക്കിയവരല്ലേ...

  • @shylathaaji7418
    @shylathaaji7418 3 ปีที่แล้ว +3

    പോലിസ് സഹായം ഉറപ്പ് അതും ഉന്നതർ അല്ലതെ ഇത്രയം ന ൾ പിടിച്ച് നിൽക്കില്ല

  • @faisalkt4530
    @faisalkt4530 3 ปีที่แล้ว +3

    ആദം സഞ്ചരിച്ചത് പാസ്പോർട്ട്‌ ഉണ്ടായിട്ടാണോ. നമ്മൾക്ക് എല്ലാം ഓൾഡ്

  • @mahmoodhassan8963
    @mahmoodhassan8963 3 ปีที่แล้ว +13

    ഏതാണ് ഈ റിപ്പോർട്ടർ,, കുറെ പൊട്ടൻ ചോദ്യങ്ങൾ ചോദിക്കുന്നു, 🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @gafurb5160
    @gafurb5160 3 ปีที่แล้ว +2

    അപ്പോൾ എവിടെയോ പെട്ടി കണക്കിന് നോട്ട് ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്നല്ലേ 😀

  • @pcjoseph5844
    @pcjoseph5844 3 ปีที่แล้ว +1

    കോടികൾ മുടക്കിയവർ പണത്തിന്റെ വില അറിയാത്ത ഫ്രോഡുകൾ തന്നെ !

  • @eurointernational5752
    @eurointernational5752 3 ปีที่แล้ว +9

    അപ്പോൾ ഇയാളെ ദുബായ് പോലീസിന് കൈമാറണം.. പാസ്പോർട്ട്‌ ഇല്ലാത്ത ഇയാൾക്ക് എങ്ങനെ ദുബായ് ഗവണ്മെന്റന്റെ ഡോക്ടർ പദവി കിട്ടി???

  • @hakkimnoohukannu8256
    @hakkimnoohukannu8256 3 ปีที่แล้ว +4

    Moansanu oru big salute. E undakannan panam ennu paranjal kamizhnnu veezhum.ninakku ethu thanney veenam.manya mayi bussiness cheythal parithyil kooduthal labham undakkan purapedunna koappan marku ethu thanney venam.

  • @aboosadiq7480
    @aboosadiq7480 3 ปีที่แล้ว

    പരാതിക്കാരുടെ ഫണ്ടിന്റെ സോഴ്സ് അന്വേഷിക്കണം അവരുടെ മുൻവിധികൾ പ്രകാരം ഡീൽ നടക്കാത്തത് കാരണം ഇപ്പോൾ ഓരോന്നും വെളിപ്പെടുത്തി രക്ഷപ്പെടാൻ നോക്കാണ്...... നാട്ടിൽ പ്രളയം കൊറോണ എന്നിവ കാരണം ജനങ്ങൾ നെട്ടോട്ടം ഓടുന്ന സാഹചര്യത്തിൽ ഇത്തരമൊരു തട്ടിപ്പ് നടത്തിയ വർക്ക് ഒരു നിയമത്തിന്റെ ആനുകൂല്യം നൽകരുത്.

  • @beatricebeatrice7083
    @beatricebeatrice7083 3 ปีที่แล้ว +4

    മോൺസൺ ബാബുവിന്റെ പുരാവസ്തു കളക്ഷൻ കണ്ടാൽ നമ്മുടെ തിരുവനന്തപുരം മ്യൂസിയം ഒന്നുമല്ല.. അപാര തലച്ചോറുള്ള മഹത്തായ വ്യക്തി എന്ന അവാർഡ് കൊടുത്താലും ഒരു കുളപ്പവുമില്ല 🤣.

  • @noushkadhi8596
    @noushkadhi8596 3 ปีที่แล้ว +4

    ഇത് ഒക്കെ ഗുലുമാൽ അനു ബ് മോഡൽ ആണ് ചിരി വരുന്നു കേട്ടപ്പോൾ

  • @varghesekora8378
    @varghesekora8378 3 ปีที่แล้ว +2

    Good comady

  • @habibibrahim2889
    @habibibrahim2889 3 ปีที่แล้ว +1

    28:53 clear illa onnukoode urakkane parayu plz

  • @jubinshaji761
    @jubinshaji761 3 ปีที่แล้ว +15

    മോശയുടെ അംശവടിയെ 😂😂 മായാവിടെ വടി എന്ത്യേ 😁

  • @ppp-rp6oi
    @ppp-rp6oi 3 ปีที่แล้ว +3

    Who is this officer who conducted investigation himself and who commands an SP to conduct the investigation in such and such manner ?

  • @krishnannoochumpreth3196
    @krishnannoochumpreth3196 3 ปีที่แล้ว +1

    When a person claims he had 2 , 62000 crores to be released from bank with out any proof how this people are sparing huge money, there is something wrong with these people also which is also to be investigated.

  • @vimalasomar3293
    @vimalasomar3293 3 ปีที่แล้ว +3

    A big salute to Mr. Monson Mavungal for his brain.

    • @coolian00
      @coolian00 3 ปีที่แล้ว

      kerala police and people are fool ,,,,,

  • @mrsunujose
    @mrsunujose 3 ปีที่แล้ว +1

    No more comments....
    20,000/- രൂപക്ക് മുകളിൽ transaction നടത്തുമ്പോൾ cheque ഉപയോക്കിക്കുക....
    ഇതിപ്പൊ കൊടുത്തതിനു രേഖ ഇല്ല... പോയ്യുത് പോയി.....
    ഇത് എല്ലാവർക്കും ഒരു പാഠം ആകടെ...

  • @salmanvlog96
    @salmanvlog96 3 ปีที่แล้ว +1

    പണക്കാർ പാവപ്പെട്ടവരെ സഹായിക്കാൻ സമയം കണ്ടെത്തൂ .നിങ്ങൾ ഒരു തട്ടിപ്പിലും പെടില്ല...

  • @axiomservice
    @axiomservice 3 ปีที่แล้ว +1

    കോഴിക്കോട്ട് ചേട്ടന് congrates

  • @ranju164
    @ranju164 3 ปีที่แล้ว +2

    റേഷൻ കാർഡ് കൊണ്ട് ലോകം ചുറ്റിയ മോൺസൺ മാവുങ്കാൽ ആണ് ഹീറോ

  • @vijayakumarann7961
    @vijayakumarann7961 3 ปีที่แล้ว +1

    പത്തു കോടി ഈരാറ്റിപ്പിക്കാൻ ഒന്നും നോക്കാതെ കൊടുത്തവർക് ഇതു പറ്റും.

  • @vijayakumarann7961
    @vijayakumarann7961 3 ปีที่แล้ว +2

    ഇയാൾ ഒരു political ചെയ്‌വ് ഉണ്ട്.

  • @nizamudeenbaqaviofficial8231
    @nizamudeenbaqaviofficial8231 3 ปีที่แล้ว

    Sudakaran sudakaran... Sudakaran... ആവർത്തിച്ചു ആവർത്തിച്ചു ചോദിക്കുകയാ... എന്തെങ്ങിലും കിട്ടിയാൽ വെടി പൊട്ടിക്കാമായിരുന്നു.... 😍😋😋😋

  • @charlie7086
    @charlie7086 3 ปีที่แล้ว

    കേരള പോലീസ് നു മഹാ നാണക്കേടായി

  • @STUGGATI
    @STUGGATI 3 ปีที่แล้ว +8

    മഹാനായ ബാഹുബലി മഹാരാജാവിന്റെ ചങ്ക് കുത്തി തുറന്ന കട്ടപ്പയുടെ വെള്ളിയിൽ പൊതിഞ്ഞ വാൾ എന്റെ കയ്യിൽ ഉണ്ട്. 185cr തന്നാൽ ഹോം ഡെലിവറി ചെയ്യാം.100%trusted safe delivery. 😉

  • @vijayakumarann7961
    @vijayakumarann7961 3 ปีที่แล้ว

    Sojane കുറിച്ച് നമുക്ക് അറിയാം.

  • @sebastianantony7577
    @sebastianantony7577 3 ปีที่แล้ว +6

    Ivanokke evidenna 10 cr . Tax payers ?

  • @georgevarghese5448
    @georgevarghese5448 3 ปีที่แล้ว +5

    വി സ് സുനിൽകുമാർ അവാർഡ് കൊടുക്കുന്നു 😀എന്തിന്റെ അവാർഡ് ആണോ എന്തോ

  • @moideenemmoideenem1390
    @moideenemmoideenem1390 3 ปีที่แล้ว

    ഈ പറയുന്ന പരാതിക്കാരൊക്കെ ചുമ്മാ പണം കൊടുത്തത ല്ലല്ലോ... ഒന്നിന് പത്ത് കിട്ടാൻ വേണ്ടിയല്ലേ... അനുഭവിച്ചോ.....😄😄😄😄

  • @vinod8125
    @vinod8125 3 ปีที่แล้ว +3

    10 kodi oke nastapedan evarku engine kodikal undayi.. athum anweshikanam

  • @madisvlogs6620
    @madisvlogs6620 3 ปีที่แล้ว

    Paavangale pattichu cash undakiyavanmare pattichu cash undaakiya Monson mavunkal aanu Hero 🤣❤

  • @saraladevi73
    @saraladevi73 2 ปีที่แล้ว

    ഓഓഓഓ മോൺസൺ എന്തു കോടിക്കണക്കിനു പാവപ്പെട്ട ആദിവാസി കളുടെ കോടിക്കണക്കിനു ക്യാഷ് മുക്കിയവൻ മാർക്ക് എന്തു ശിക്ഷ കൊടുക്കണം പാവം മോൺസൺ 🤣🤣🤣

  • @rajularajula903
    @rajularajula903 3 ปีที่แล้ว +4

    പാലാട്ടച്ചൻ ഇതൊക്കെ കണ്ടുവോ സ്വന്തം സമുദായയത്തിൽ പെട്ടവന്റെ നാർകോട്ടിക്ക് ജിഹാദിസം 😂😂🤣

  • @eurointernational5752
    @eurointernational5752 3 ปีที่แล้ว

    സുധാകരൻ എന്ത് ചികിത്സ തേടാൻ ആണ് അങ്ങോട്ട്‌ പോയത് എന്ന് വെളിപ്പെടുത്തണം

    • @rajularajula903
      @rajularajula903 3 ปีที่แล้ว

      സരിതയെ മയക്കാൻ ഗ്ലാമർ കൂട്ടാൻ..😜😂🤣

  • @gireeshkumarkr7786
    @gireeshkumarkr7786 3 ปีที่แล้ว

    ജയിലിൽ നിന്ന് ഇറങ്ങിട്ട് ജയിലിൽ ആദ്യമായിട് ഉണ്ടാക്കിയ ചപ്പാത്തിയും ഗോതമ്പ് ഉണ്ടെയും മോൺസന്റ കാണും 😂😂

  • @praveenapraveenaammu9891
    @praveenapraveenaammu9891 3 ปีที่แล้ว +2

    സൂപ്പർമാണ്ട ജട്ടി vilkkanund

  • @breezthomas6828
    @breezthomas6828 3 ปีที่แล้ว +1

    Dismantle kerala police

  • @axiomservice
    @axiomservice 3 ปีที่แล้ว

    ബുദ്ധിയുള്ള തട്ടിപ്പും ഇടപാടും

  • @nassars4187
    @nassars4187 3 ปีที่แล้ว

    വ്യാജ പാസ്പോർട്ട്‌ ഉണ്ടാവും

  • @mohandas4755
    @mohandas4755 3 ปีที่แล้ว

    Enikku Monsoneyum , Monsonte Simhasanavum , Vadiyumokke Valare Ishtapettu. Nalloru Adholoka Don. Keralathinte Abhimaanam. Nammude Nadu Bharickkunnathu. Thattippu , Vettippu Veeranmar. Anganeyirickke Monsonmar Kala kalangalil Undakum

  • @SunilKumar-uu6fn
    @SunilKumar-uu6fn 3 ปีที่แล้ว +3

    ആദവും അഔവ യുo കഴിച്ച പഴത്തി ഇന്റ കുരു കൊടുക്കാൻ ഉണ്ട് 13.5cr urgent ചൊവ്വാഴ്ച കുഞ്ഞമ്മയുടെ കൊച്ചിന്റ നൂലുകെട്ടിന് കൊടുക്കാൻ ആണ്

  • @axiomservice
    @axiomservice 3 ปีที่แล้ว +3

    വലയിൽ ആരൊക്കെ കുടുങ്ങും Wait and see
    Cm nu congrates ..

  • @nizamudeenbaqaviofficial8231
    @nizamudeenbaqaviofficial8231 3 ปีที่แล้ว

    Sudakarane kurichu എന്തെങ്ങിലും പറ... അവൻ കൊണ്ടുപോകട്ടെ...

  • @georgevarkey535
    @georgevarkey535 3 ปีที่แล้ว

    Check out the IT returns of this people and find their capabilities. If not catch this fellows also for dealing black money.

  • @abichildren5726
    @abichildren5726 3 ปีที่แล้ว

    അങ്ങനെ ഷമീറിക റോഷി അഗസ്റ്റിനെ വെള്ളപൂശി😄😄 സുധാകരൻറകാരൃത്തില് വലിയ ശുഷ്കാന്തിയൊന്നും ഇല്ല😀😀

  • @rajeevmohan9327
    @rajeevmohan9327 3 ปีที่แล้ว

    I think monson can give better advice than ajith dovel

  • @transair2163
    @transair2163 3 ปีที่แล้ว

    MONSON AND ALL INVESTORS MUST BE INVESTIGATED BY THE CENTRAL FINANCE DEPARTMENT OF INDIA, ED TEAM & NIA CENTRAL TEAM ETC. THIS IS ONLY A CORNER OF THE ICEBURG.........

  • @madisvlogs6620
    @madisvlogs6620 3 ปีที่แล้ว

    Black money aanu monson adichu maatiyadu. 60 laksham cash aayittu koduthu yennu paranjal... onnalojichu Nokiye...

  • @mskalim8409
    @mskalim8409 3 ปีที่แล้ว

    Luttappide kuntham undo

  • @krajendrak.rajendra6214
    @krajendrak.rajendra6214 3 ปีที่แล้ว

    Athyagraham

  • @mskalim8409
    @mskalim8409 3 ปีที่แล้ว

    10 c. R. Avidunnu kittiyennu anveshanam venam. Methan aanenkil enganeyinnum allallo parayunnadu

  • @binijabini4299
    @binijabini4299 3 ปีที่แล้ว +1

    Pahayan kollam shambo mahadeva🙏

  • @sukeshkumar1045
    @sukeshkumar1045 3 ปีที่แล้ว +1

    Oru rubber band vangi tharatte??

  • @agnuschakkunny7103
    @agnuschakkunny7103 3 ปีที่แล้ว

    😆😆😆10 crore....kalakki makkale.valla paavappettavarkku koduthirunnenkil....ithu sambavikkumaayirunno???? Ningalkathu venam.adhimoham.......

  • @ytube9842
    @ytube9842 3 ปีที่แล้ว +2

    😅😅 account illatha aalk....2 laksham kodi kaatil parann varumo?

  • @balakrishanank3098
    @balakrishanank3098 3 ปีที่แล้ว

    Ooombi...OOMBI..UUMBI. MOOONJIKO MONSANTE MandriKA VADI.

  • @axiomservice
    @axiomservice 3 ปีที่แล้ว

    Nalla police

  • @mskalim8409
    @mskalim8409 3 ปีที่แล้ว

    Thattippanennu chanalil news vannapol manaselayi

  • @vijayakumarann7961
    @vijayakumarann7961 3 ปีที่แล้ว

    ഇയാൾ എന്തെങ്കിലും ചെയ്തിട്ടു മറ്റുള്ളവരെ കുറിച്ച് enquiry നടക്കട്ടെ എന്ന് പറയാൻ കൊള്ളാമോ.

  • @abdulmalik9995
    @abdulmalik9995 3 ปีที่แล้ว

    ഗർ.. ർ ർ ർ ർ ർ..... സിംഗം സിംഗിളായിട്ടല്ല സുഖവാസത്തിന് പോയത് 😂😂😂..,......

    • @somasenanvaruvil6558
      @somasenanvaruvil6558 3 ปีที่แล้ว

      Pinarayi pullikku award kodutho...entho kota thattippukar ellam pinarayiyude keezhil

  • @ikmanaesh
    @ikmanaesh 3 ปีที่แล้ว +1

    should ban antique ..value should be based on the quality and material.. mohavila paadilla its illegal

  • @nvvloger5034
    @nvvloger5034 3 ปีที่แล้ว

    passport edukan paisa illayrukum

  • @SuperAppu1985
    @SuperAppu1985 3 ปีที่แล้ว

    Green channal provasi???

  • @abdulsaleem6269
    @abdulsaleem6269 3 ปีที่แล้ว +1

    സുധാകരനെ മാത്രം ഫോക്കസ് ചെയ്യുന്ന ഒരു ഇൻ്റർവ്യൂ ,കോൺഗ്രസ് കാരെ പ്രതിയാക്കാനുള്ള അവതാരക ൻ്റെ വ്യഗ്രത കുറച്ച് കൂടിപ്പോയി ഈ ചാനൽ ദേശാഭിമാനിയെ കടത്തിവെട്ടുന്നു, സർക്കാരിൻ്റെ ഭാഗമായുള്ള ആഭ്യന്തര വകുപ്പിൻ്റെ പിടിപ്പ് കേടാണ് ഈ നാട്ടിൽ ഇൻ്റലിജൻസ് ഇല്ലെ? അവർക്കെന്താണ് പണി, ഈ സർക്കാരിൻ്റെ കാലത്താണ് മോൻസൺ ഇത്രയും തട്ടിപ്പ് നടത്തിയത്, അത് കൊണ്ട് ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനാണ്,

  • @vasanthraja1984
    @vasanthraja1984 3 ปีที่แล้ว

    😂😂😂😂😂😂😂😂😂

  • @thomasmuringasseril6493
    @thomasmuringasseril6493 3 ปีที่แล้ว

    Monson kabalipicha ellarum poyi Mosayude vadi pidikkuka.

  • @sajikumarkumar47
    @sajikumarkumar47 3 ปีที่แล้ว

    S

  • @sameervilayur
    @sameervilayur 3 ปีที่แล้ว +1

    th-cam.com/video/kbaZ5Z1I8N4/w-d-xo.html news18 news alle ith ?🤔

  • @vijayakumarann7961
    @vijayakumarann7961 3 ปีที่แล้ว +1

    ഇയാൾ പറയുന്നതിൽ ഇത്തിരി കള്ളം ഉണ്ട്.

  • @sunilkumarm6100
    @sunilkumarm6100 3 ปีที่แล้ว

    Obikkodaa 100 kodi kittumennu vijarichalle

  • @Antony_sebastian
    @Antony_sebastian 3 ปีที่แล้ว +2

    മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല.
    ലൂക്കാ 12 : 2

  • @rajukuriakose9917
    @rajukuriakose9917 3 ปีที่แล้ว

    Patty

  • @ranju164
    @ranju164 3 ปีที่แล้ว

    നീ ഓക്കെ 10 കോടി കൊണ്ട് 100 കോടി ഉണ്ടാകാം എന്ന് വിചാരിച്ചു പൈസ കൊടുത്തതല്ലേ നന്നായി അങ്ങിനെ തന്നെ വേണം 😄😄😄😄😄😄😄😄

  • @abrahamthomas6142
    @abrahamthomas6142 3 ปีที่แล้ว +1

    Aa vadi kond thalannam monsonne😡😡😡

  • @ipodbadar899
    @ipodbadar899 3 ปีที่แล้ว +1

    ഇത് എന്ത് ജിഹാദ് ആന്നെന്ന് ബിഷപ്പിനോടൊന്ന് ആരെങ്കിലും ഒന്ന്ചോദിക്കണം കെട്ടോ.

  • @explorewithmuhammad3136
    @explorewithmuhammad3136 3 ปีที่แล้ว

    Contractor alle alukalude paisa alle

  • @vasanthraja1984
    @vasanthraja1984 3 ปีที่แล้ว

    Police servants 😂😂😂😂😂

  • @nvvloger5034
    @nvvloger5034 3 ปีที่แล้ว

    kodikal ulla aal anao 3000 kodkan madi kaatumne

  • @manumuhammed9721
    @manumuhammed9721 3 ปีที่แล้ว

    Athiohikal

  • @npajith8552
    @npajith8552 3 ปีที่แล้ว

    Aaru viddikal ningal enthnod samsarikkunnu poda para

  • @binijabini4299
    @binijabini4299 3 ปีที่แล้ว

    Laughing news😅

  • @damodaranmk1287
    @damodaranmk1287 3 ปีที่แล้ว

    These people are educated fools

  • @sujithsuji5184
    @sujithsuji5184 3 ปีที่แล้ว

    Big fool loss your cash

  • @shazasvlog8566
    @shazasvlog8566 3 ปีที่แล้ว +1

    ലുട്ടാപ്പി കുന്തം ഉണ്ടാവുമോ 😂😂🙄

  • @somasenanvaruvil6558
    @somasenanvaruvil6558 3 ปีที่แล้ว

    News 18 pre script drama anu ethu.

  • @shamseerbeeran247
    @shamseerbeeran247 3 ปีที่แล้ว

    Luttappiyude kuntham onnu kittumo

  • @യാത്ര
    @യാത്ര ปีที่แล้ว

    കള്ളന് എസ്കോർട് പോലീസ് 😂